Это видео недоступно.
Сожалеем об этом.

VFX ഇല്ലാതെ സംഭവിക്കാൻ സാധ്യത ഇല്ലാതിരുന്ന 10 ഇന്ത്യൻ ചിത്രങ്ങൾ

Поделиться
HTML-код
  • Опубликовано: 9 дек 2020
  • ഇന്ന് സിനിമ എന്ന് പറയുന്നത് എല്ലാവരുടെയും, പ്രിയപ്പെട്ട എന്റർടൈൻമെന്റ് മാർഗം ആണ്. എന്നാൽ കുറച്ചു വർഷങ്ങൾ ആയി ഇന്ത്യൻ സിനിമയിൽ വന്നു കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറുണ്ടാകും അല്ലെ? സാങ്കേതിക വിദ്യകൾ വളരെ മികച്ച രീതിയിൽ ഇന്ത്യൻ സിനിമകൾ അവതരിപ്പിക്കാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ ആണ്. അതിനു ചുക്കാൻ പിടിക്കുന്നത് മികച്ച വിഷ്വൽ എഫക്റ്റുകളും. അങ്ങനെ മികച്ച വിഷ്വൽ എഫക്ടുകൾ ഉപയോഗിച്ച ചില ഇന്ത്യൻ സിനിമകളെ കുറിച്ചാണ് നമ്മൾ സിക്സ്ത് സെൻസിൽ പറയാൻ പോകുന്നത്.
    Top Speed
    ➼ / @topspeedmalayalam
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 848

  • @SixthSenseMalayalam
    @SixthSenseMalayalam  3 года назад +286

    ഫേസ്ബുക്കിൽ follow ചെയ്യാൻ വേണ്ടി facebook.com/SixthSenseMalayalam/

  • @-90s56
    @-90s56 3 года назад +876

    നമ്മുടെ ഗപ്പിയുടെ അവതരണം കേൾക്കാൻ ഒരു പ്രത്യേക രസമാണ് 😊💛

    • @naveenmani8859
      @naveenmani8859 3 года назад +3

      @Radhakrishnan Pariyath hhsgshx

    • @sameenasalam4290
      @sameenasalam4290 3 года назад +3

      Nighal evidepoyalum undallo...

    • @ratheesh718
      @ratheesh718 3 года назад +5

      അത്ര പോരാ 😒

    • @axwn7630
      @axwn7630 3 года назад +4

      Ivan ellavindathum indalla
      0 content but 2.5k + sub ind nthanavo ntho enikum arelum sub tharo

    • @ig_pubgkid7621
      @ig_pubgkid7621 3 года назад +3

      Bro njan ee chanel athimamittu kadatha guppy unda avathran annu parajappo njan orthu malayalam moive guppy ayirikuvannu

  • @becreative4838
    @becreative4838 3 года назад +142

    എത്ര rare ആയ അറിവുകൾ ആണ് i am realy a fan of sixth sen ❤❤😍😍😍😘😘😘

  • @sajithaanand4548
    @sajithaanand4548 3 года назад +22

    അടിപൊളിയായി അവതരിപ്പിച്ചു ഏട്ടാ.... Superrr.....ഏട്ടാ Tik Tik Tik എന്നാ സിനിമയും and Comali film ലെ Flood സീനും Visual എഫ്ഫെക്ട്സാൽ ചെയ്തതാണ്

  • @yadhukrishna7721
    @yadhukrishna7721 3 года назад +36

    ഈ അടിപൊളി ശബ്ദം വെച്ച് ഇതൊക്കെ കേൾക്കുമ്പോൾ കൊള്ളാം 😘🤗

  • @SOLDIER_BOY_.
    @SOLDIER_BOY_. 3 года назад +22

    അതൊക്കെ നമ്മുടെ 24 news അവനാണ് താരം 💪💪

  • @IMettymetty
    @IMettymetty 3 года назад +94

    ടിക്ടോക്ക് ലെ ബംഗാളികളുടെ vfx കാണണം
    എന്റെ പൊന്നോ ലവന്മാർ ഡബിൾ ബാഹുബലി എടുക്കും 😆
    ഭൂമി ചവിട്ടി കീറുന്നു വെടിയുണ്ട ചവച്ചു കൊമള വിടുന്നു അങ്ങനെ എന്തൊക്കെ

  • @jithak5599
    @jithak5599 3 года назад +48

    Sixth sense fans common ✌✌

  • @pesisinsane4240
    @pesisinsane4240 3 года назад +21

    മചാന്റെ voice super....💓

  • @Muhammed_Faris.
    @Muhammed_Faris. 3 года назад +83

    First എന്ന് വിചാരിച്ചു വന്നതാ പക്ഷെ first അല്ല

  • @adhilazeez3192
    @adhilazeez3192 3 года назад +2

    Vfx എല്ലാസിനിമയിലും ഉപയോഗിക്കുന്ന ഒരേ ഒരു മലയാളം director വിനയൻ സർ തന്നെ

  • @kl-2family401
    @kl-2family401 3 года назад +14

    *സന്തോഷ് പണ്ഡിറ്റ് സിനിമകളിൽ ഒരല്പം കൂടി VFX ചേർത്തിരുന്നെങ്കിൽ ഈ സിനിമായൊക്കെ ഒന്നുമല്ലാതായി പോയേനെ.* 😎🔥

  • @shabanasalim2427
    @shabanasalim2427 3 года назад +16

    നിങ്ങൾ ഒരു സംഭവം തന്നെ

    • @janseerjansi1452
      @janseerjansi1452 3 года назад +2

      നിങ്ങൾ എന്തിനാ wtsp നമ്പർ ചോദിച്ചേ അയ്യേ 🤭🤭🤭

  • @thwayyibff9573
    @thwayyibff9573 3 года назад +45

    നല്ല നല്ല
    വിഡിയോകൾ നമ്മളിൽ
    എത്തിക്കുന്ന sixth sens
    പോളിയല്ലേ 😍😍😍😍

  • @athulfanboy007
    @athulfanboy007 3 года назад +97

    "അതിശയൻ..🤩"

  • @alanjoseph8169
    @alanjoseph8169 3 года назад +162

    ഈച്ച ഞാൻ ഒരു 10, 300 തവണ കണ്ടിട്ടുണ്ട് ❤️😂

  • @buddiestube8428
    @buddiestube8428 3 года назад +307

    ഇതൊന്നും ഒരു VFX അല്ല...24 news ഇന്റെ VFX ആണ് mwone vfx😅

  • @aswink7715
    @aswink7715 3 года назад +8

    24🔥
    Ra One🔥
    Eega🔥
    Maattraan🔥

  • @HANANPGD
    @HANANPGD 3 года назад +79

    മച്ചാനേ സ്ട്രൈകോ😳
    നമുക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരേണ്ടതുണ്ട്.💪
    SIXTH SENSE MALAYALAM🤘

  • @rubingeorge98
    @rubingeorge98 3 года назад +169

    നല്ല vfx വേണമെങ്കിൽ തെലുഗ് ഫിലിംസ് തന്നെ കാണുക 😂👌ഒറ്റയടിക്ക് ഫ്രീ ആയൊരു ചന്ദ്രൻ യാത്ര 😁

  • @ahammedrazikh.p9943
    @ahammedrazikh.p9943 3 года назад +5

    നീ ആൾ കൊള്ളാമല്ലോ 👍👌അടിപൊളി വീഡിയോ തന്നെ 👍👍👌😍❤♥♥💕😍👍👍🌹🌹👍👌👌👌👌👌

  • @bru_tal_43
    @bru_tal_43 3 года назад

    അടിപൊളി ഇങ്ങനുള്ള വീഡിയോ ഇനിയും ഇട്ടോ നല്ല രസമുണ്ട് 🤩👌

  • @Abiiishan.
    @Abiiishan. 3 года назад +8

    ഗപ്പി സ്ട്രൈക്ക് കിട്ടിയാലും കുഴപ്പമില്ല തിരിച്ചു വന്നില്ലേ അതുമതി ഗപ്പി പവർ 👍👍🥰🥰🥰🥰😊😊🎉🎉🎉🎉🎉🎉🎉🎉🎉😍🥳🥳🥳🥳🥳

  • @user-fb4bw6yk9j
    @user-fb4bw6yk9j 3 года назад +35

    ഈ ശബ്ദം കേക്കാൻ എന്തോ ഒരു സുഖം 😇😇😁

  • @rickus_
    @rickus_ 3 года назад +20

    എല്ലാരും എനിക്ക് 500
    അടിക്കാൻ സഹായിക്കുമോ please 🙏 🙏 🙏 🙏 🙏

  • @aryanjose1689
    @aryanjose1689 2 года назад +2

    Enthiran 💥💥💥💥2010💥💥🔥💥

  • @AMEERAMEEN1m
    @AMEERAMEEN1m 3 года назад +44

    അറിഞ്ഞിരുന്നില്ല ഞാൻ ഇങ്ങനെ ഒരു ചതി

  • @flix7572
    @flix7572 2 года назад +2

    My favourite
    Channel 😍

  • @gamermadmaddy1808
    @gamermadmaddy1808 3 года назад +3

    VFX Use cheytha famous aya korachu Movies um ind..
    KGF -Location set up, Action,Fight etc.
    Magadheera -Location Set up, Action,Fight etc.
    Pulimurugan - Tiger Action,Fight etc.
    Sivaji The Boss - Songs,Action,Fights etc.
    Athishayan - Effects,Character CGI etc.

  • @adwaithsidhu8469
    @adwaithsidhu8469 3 года назад +31

    9:15 annan da🔥💋❣️

  • @njr2776
    @njr2776 2 года назад +1

    ഈച്ച 🔥

  • @miniwilson476
    @miniwilson476 3 года назад +8

    I also seen 24 it is also super i see it many times in malayalam

  • @NANBAN_LOFI
    @NANBAN_LOFI 3 года назад +6

    ഗ്രീൻ സ്ക്രീൻ ഉണ്ടക്കിൽ മാത്രമേ ഇതൊക്കെ നടക്കു......

  • @rifariza8611
    @rifariza8611 3 года назад +1

    One of the best channel.... Poli

  • @adarshappu5655
    @adarshappu5655 3 года назад +3

    ഈ ശബ്ദം കേൾക്കാൻ എന്താ രസം

  • @raheemuppala1758
    @raheemuppala1758 3 года назад +57

    തമിഴ് സിനിമകളിലെ visual effect കളേ വെല്ലാൻ പറ്റുമോ .... 🤕

  • @sabiqueck5356
    @sabiqueck5356 3 года назад

    super poly machane 😍😍

  • @manutechalpy308
    @manutechalpy308 3 года назад +2

    Guppy chetta digital vfx തുടക്കമിട്ടത് ഇതിൽ കാണിച്ച സിനിമകൾക്ക് ഏതാണ്ട് 30 കൊല്ലം മുനമ്പ് നമ്മുടെ മലയാള സിനിമയിലായിരുന്നു 'അയ്യർ ദി ഗ്രേറ്റ്' എന്നാ മലയാള ചിത്രത്തിൽ ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ vfx ചെയ്തത്.....അതുപോലെ തന്നെ green screen എന്നുള്ളതിന് മാറ്റം വരുന്നു.... ഇനി green/blue screen ആവിശ്യമില്ല.... പകരം LED background, light inte intensity അളന്നു ഒരു artificial intelligence (കൃത്രിമ ബുദ്ധി) ഉപയോഗപെടുത്തി കട്ട്‌ ചെയ്യുന്ന സംവിധാനവും വന്നു.... ഇതിനു ഇന്ത്യൻ സിനിമ അൽപ്പം കൂടി വെയിറ്റ് ചെയ്യേണ്ടി വരും....... കൂടാതെ..... മുഖത്ത് മാർക്കർ ഉപയോഗത്തിന് പകരം പതിവ് സിനിമ കാമറയുടെ കൂടെ infra-red ക്യാമറ അറ്റാച്ച് ചെയ്തു vfx മാർക്കർ ഉഴുവാക്കി കൊണ്ട് easy ആയി നടനും നടിക്കും അഭിനയിക്കാം എന്നുള്ള സങ്കേതങ്ങളും ഉരുങ്ങി കഴിഞ്ഞു

  • @swalih._winchester
    @swalih._winchester 3 года назад +8

    നമ്മുടെ കേരളത്തിലെ ഏറ്റവും നല്ല information channel af world by aflu ആണ് but guppy യുടെ അവതരണം വീഡിയോയുടെ effort എല്ലാം ഒരു big salute അർഹിക്കുന്നതാണ്
    Guppy katta fan❤❤⚡️⚡️

  • @aryaachu4165
    @aryaachu4165 3 года назад +6

    Guppi ഇതു പോല്ലെ സംസാരിക്കാൻ ഗുപ്പികേ കഴിയു 👌👌

    • @Mr_John_Wick.
      @Mr_John_Wick. 3 года назад

      ഇദ്ദേഹത്തിന്റെ പേരാണോ
      ..

  • @manjuraj1540
    @manjuraj1540 3 года назад +1

    pwolichu😍😍😍

  • @shijin6153
    @shijin6153 3 года назад +2

    Brode channalile kandathile vechu ഏറ്റവും നല്ല video 😁😁😁

  • @Mr_thoppi-0.2
    @Mr_thoppi-0.2 3 года назад +29

    ഇത്രയും ദിവസം എന്താ വീഡിയോ ഇടഞ്ഞത് വീഡിയോ ഒക്കെ പോളി

  • @oggy2218
    @oggy2218 3 года назад +1

    Sad fact : നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലാത്ത കാര്യം സ്വന്തം അമ്മ സ്വന്തം മകനെക്കാൾ എറ്റവും കൂടുതൽ ഇഷ്ട്ടം സ്വന്തം മകളോടായിരിക്കും കാരണം പെണ്ണിന് പെണ്ണോടെ ഇഷ്ട്ടമുണ്ടാകും അങ്ങനെ യാണ് കുടുതലും ചില അമ്മമാർ. ഇതു പോലെ ത്തെ അമ്മയോട് ഇത്രെ പറയാനുള്ളു പെൺകുട്ടികൾ ഭാവിയിൽ കല്യാണം കഴിച്ച് പോവും അതുകൊണ്ട് നിങ്ങളെ നോക്കേണ്ടത് ആ ആൺ കുട്ടിയാണ് അപ്പോൾ ആൺ കുട്ടി വിചാരിക്കും എന്നെ സ്നേഹി കാത്തവരെ എനിക്കും വേണ്ടന്ന് പറഞ്ഞ് വല വൃദസദനത്തിലും കൊണ്ടാകും അതുകൊണ്ട് respect all Sons and boys🙏🙏🥰

  • @UnitedKuttanad
    @UnitedKuttanad 3 года назад

    സൂപ്പർ വീഡിയോ 🥰😘

  • @Ashiq_Mohammed
    @Ashiq_Mohammed 3 года назад +1

    തെലുങ്ക് സിനിമയുടെ കട്ട fan ആയ മലയാളി ആണു ഞാൻ❤️❤️❤️❤️

  • @DSG998
    @DSG998 3 года назад +1

    നല്ല അവതരണം

  • @muhammadnihal5659
    @muhammadnihal5659 3 года назад +1

    സൂപ്പർ

  • @dragonbooster3783
    @dragonbooster3783 3 года назад

    1 st time video watching...interesting 😊😊

  • @shajik.t9633
    @shajik.t9633 3 года назад +1

    Wow I love your voice and videos ❤️

  • @nandakishor6661
    @nandakishor6661 3 года назад +1

    Polichu 🥰😍😍

  • @shahanasherin3036
    @shahanasherin3036 3 года назад +3

    Pwoli 😍

  • @lakshmiLakshmi-bu2pm
    @lakshmiLakshmi-bu2pm 3 года назад +1

    Nalla avatharanam❤

  • @simplearts3958
    @simplearts3958 3 года назад

    Poliyayitund

  • @mtm369
    @mtm369 3 года назад +11

    പ്രഫാസ് അല്ല "ഭ ഭ" ബിരിയാണിയുടെ "ഭ" പ്രഭാസ്

  • @rinanrinu7922
    @rinanrinu7922 3 года назад +1

    ithokke parannu thannathin thanks ❤️😘

  • @krishnanath2665
    @krishnanath2665 3 года назад

    Polli vdo bro 💥💥💥💥

  • @bharathksunilkumar3304
    @bharathksunilkumar3304 3 года назад +10

    5:37 Jeevan alla G One ananen thonunnu ee cinemayil

  • @outercreative
    @outercreative 3 года назад

    Super.
    Well explained

  • @screenkazhcha
    @screenkazhcha 2 года назад

    അവതാരകനാണ് ഈ ചാനലിന്റെ ശക്തി അഭിനന്ദനങ്ങൾ

  • @anaha1766
    @anaha1766 3 года назад

    ഗപ്പിയുടെ ശബ്ദം പോളിയാണ് കേട്ടോ. പിന്നെ വീഡിയോസ് അതിലും മനോഹരം 👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️

  • @mrjinnff6345
    @mrjinnff6345 3 года назад +1

    Poli video nan oru muthia subscriber anu

  • @abin.abinvk5488
    @abin.abinvk5488 3 года назад +1

    സൂപ്പറായിട്ടുണ്ട്

  • @boney6108
    @boney6108 2 года назад +1

    അടി പൊളി ആണ് bro💕💕💕💕💕💕💕👍👍👍👍

  • @afal007
    @afal007 3 года назад +7

    *Script flop ആണേലും vfx പൊളി ആണേൽ average + ഉറപ്പാണ് ❣️🌹*

  • @amalsvlog4978
    @amalsvlog4978 3 года назад

    Soo Suoerb 🔥🔥🔥

  • @BidraxxShorts
    @BidraxxShorts 3 года назад +78

    CHETA ORU LIKE THARO

  • @amalcp8012
    @amalcp8012 3 года назад +20

    ഈ ലിസ്റ്റിൽ നമ്മുടെ അദിശയൻ വിട്ട് പൊയത് ആണൊ😂...

  • @azeemazeem4843
    @azeemazeem4843 3 года назад +1

    നിങ്ങളുടെ ശബ്ദം പോളിയാണ് 🤩🤩🤩

  • @devanathdevanathps7350
    @devanathdevanathps7350 3 года назад

    Poil 👌

  • @amit647yyyy
    @amit647yyyy 3 года назад

    സംഭവം പൊള്ളിച്ചു കിടുകി തിമർത്തു

  • @Ajlijo
    @Ajlijo 3 года назад +1

    Katta waiting

  • @nafeesathnefi7159
    @nafeesathnefi7159 2 года назад +1

    Poli 👌

  • @animonp9116
    @animonp9116 2 года назад

    👌👌👌👌 സമ്മതിച്ചു കേട്ടോ സമ്മതിച്ചു

  • @muhammedsafvan9862
    @muhammedsafvan9862 3 года назад

    അടിപൊളി

  • @mr.greenyt666
    @mr.greenyt666 3 года назад

    Aadi polii video ⚡️⚡️⚡️

  • @ManjuManju-wm6iu
    @ManjuManju-wm6iu 2 года назад +2

    😍😍

  • @Yethun1982
    @Yethun1982 3 года назад +7

    Top speed chettáaã 😁😁😁😁🤓

  • @trilok8841
    @trilok8841 3 года назад +1

    Chettante avatharanam annu poli athinu 👏👏👏 ente vaka

  • @muhammedmk2794
    @muhammedmk2794 3 года назад +6

    Katta sixth sense fans adi like

  • @mariammanalamthanni2419
    @mariammanalamthanni2419 2 года назад

    മച്ചാനെ പൊളിച്ച്😎

  • @mohammedfaris2194
    @mohammedfaris2194 3 года назад +1

    Poli sabject

  • @sologamervishnu
    @sologamervishnu 2 года назад +1

    മച്ചനെ പൊളിച്ചുട്ടാ

  • @predeepkumar1394
    @predeepkumar1394 3 года назад

    Poli chetta

  • @BRIGHT-wf8du
    @BRIGHT-wf8du 3 года назад +13

    Sixth sense inganee poyaal sixer adikum mmm polii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @promalayali1775
    @promalayali1775 2 года назад

    Bro nice video all

  • @Kx.rk_
    @Kx.rk_ 3 года назад +2

    Pwoli video vfx illathe onnum illa cinema yil vfx mukyam bigileee😂

  • @siyakader3982
    @siyakader3982 3 года назад

    Super 👍👍👍👍👍👍👍👍

  • @Ego__vlogs0
    @Ego__vlogs0 3 года назад +1

    Super

  • @soudhakingsway1552
    @soudhakingsway1552 3 года назад

    First liker and view kurache mumbe alle top speed inde post ettade

  • @sindhukj5821
    @sindhukj5821 3 года назад +1

    Super bro 👍

  • @pachalamboys3121
    @pachalamboys3121 3 года назад +1

    Super❤

  • @shambomahadeva867
    @shambomahadeva867 3 года назад +5

    Appo VFX undengi nammal kaanunna swapnam vere edit cheyyaam alle 🤔 intresting

  • @bajeelpt
    @bajeelpt 3 года назад +4

    Gappi machaane polichu
    Ithinte part -2
    undagumo??
    please upload
    Its really adipoli

  • @naffeesak1547
    @naffeesak1547 2 года назад

    Good 👍🏻❤️🔥

  • @sangeeth688
    @sangeeth688 2 года назад +1

    Pinnalla poli alle eth 👌👌😂😍

  • @user-bm1he5mt3p
    @user-bm1he5mt3p 3 года назад +1

    അടി പൊളി

  • @mhdsabir2430
    @mhdsabir2430 3 года назад

    Poli poli

  • @mass_respected
    @mass_respected 3 года назад +1

    ഗപ്പി മുത്തേ

  • @jafmunnas
    @jafmunnas 3 года назад +1

    പൊളി