അവിഹിതം || സ്വപ്നത്തില്‍ പോലും ഇങ്ങനൊരു അവിഹിതം ഉണ്ടാകും എന്ന് വിജരിച്ചില്ല

Поделиться
HTML-код
  • Опубликовано: 17 ноя 2023
  • #malabaricafe #DineshanumSulum #comedy
    അവിഹിതം || സ്വപ്നത്തില്‍ പോലും ഇങ്ങനൊരു അവിഹിതം ഉണ്ടാകും എന്ന് വിജരിച്ചില്ല
  • РазвлеченияРазвлечения

Комментарии • 190

  • @binuvalsan4100
    @binuvalsan4100 7 месяцев назад +71

    നിഷ്കളങ്കരാണ് ഞങ്ങൾ.. പക്കാ നിഷ്കളങ്കർ... ദുസ്വപ്‍നത്തിൽ പോലും കെട്ടിയോനെ വിട്ട് കൊടുക്കാത്തവർ.... സ്മരണ വേണം, സ്മരണ..!

  • @lenasvlog2303
    @lenasvlog2303 7 месяцев назад +7

    ഇവരെ കണ്ട് പഠിക്കണം ഫാമിലി വ്ലോഗ്ഗർ മാർ കാട്ടിക്കൂട്ടലുകളില്ല എല്ലാർക്കും ഒരുമിച്ചിരുന്നു കാണാം ഒരുപാടിഷ്ടം

  • @saneshn5314
    @saneshn5314 7 месяцев назад +8

    ഇത് ദിനേശേട്ടൻ കാണാൻ കൊതിക്കുന്ന സ്വപ്നം ആണ്..... ആളുമാറിപോയി 😢😂

  • @preetha_puthayam
    @preetha_puthayam 7 месяцев назад +12

    കരയാതെ സുലു ... കുനിച്ചു നിർത്തി ഇടി കൊടുക്ക്... സ്വപ്നത്തിലെങ്കിലും നന്നാകുമോന്ന് നമുക്ക് നോക്കാമല്ലോ😂 ആഹാ ..

  • @prajishap.k8782
    @prajishap.k8782 7 месяцев назад +22

    😂😂😂 paavam sulu swapnathil ethra tension adichu kaanum🙈🙉🙊

    • @Malabaricafe
      @Malabaricafe  7 месяцев назад

      😬😬😬😜

    • @healthandinformation5481
      @healthandinformation5481 7 месяцев назад

      @@Malabaricafeith sherikkum nadannath aano?😂Is this based on a true story 🤓Sulu Swapnam kandathaano?

  • @archanavinod1
    @archanavinod1 7 месяцев назад +17

    സ്വപ്നത്തിൽ പോലും സ്വന്തം ഭർത്താവിനെ മാത്രം കാണുന്ന സുലു പതിവ്രതയല്ല...പപ്പതിവ്രതയാണ്🥹🥹🥹🥹🥹😭😭🤭

  • @vijivijitp9622
    @vijivijitp9622 7 месяцев назад +5

    സ്വപ്നത്തില് പോലും അവരു വേറെ പെണ്ണിനെ നോക്കുന്നത് പോലും നമ്മള് ഇഷ്ട്ട പെടില്ല, അതാണ് സ്നേഹം. തിരിച്ചു ആണെങ്കിലോ ....,എൻ്റെ പൊന്നെ ,പിന്നെ പറയണോ, കൊലകുറ്റത്തിലും മേലെ പോവും അവരുടെ ശിക്ഷയും കുതു വാക്കും .😂😂😂😂😂😂😢😢

  • @shamnafasil4855
    @shamnafasil4855 7 месяцев назад +1

    Nigale videos orupad ishttaaaann ❤😊

  • @ahan007
    @ahan007 7 месяцев назад +3

    😂 സ്വപ്നത്തിലും നന്നാവത്ത ചേട്ടൻ😂😂

  • @pawstales2024
    @pawstales2024 6 месяцев назад

    You both are so talented. When I am tensed or want to relax, used tonwatch your videos. Thank you dear bro & sis. Lots of love and hugs. Stay blessed ❤

  • @fajeeda
    @fajeeda 7 месяцев назад

    Athu polichu🤣🤣🤣🤣

  • @Bijirameshvlogs_
    @Bijirameshvlogs_ 7 месяцев назад +4

    എൻ്റെ ദൈവമേ ഞാനും രമേഷേട്ടനും ഇങ്ങനെ പറഞ്ഞു pinangarund 😅😅😅superb സുലു❤

  • @resmigopalakrishnan
    @resmigopalakrishnan 7 месяцев назад

    idakke njanum ente ketyonode inganeya. 😂😂❤

  • @hanzy564
    @hanzy564 7 месяцев назад +16

    അവൻ എന്നത് വലിയ ജോലിയാണ്.. ഞാൻ എളുപ്പമല്ല..
    ഇന്ന് തന്നെ നോക്കൂ.. ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ അവന്റൊപ്പം കണ്ട പെണ്ണ് ഏതാണ്
    എന്ന് ഇന്ന് രാവിലെ തൊട്ട് ഞാൻ അവനോട് ചോദിക്കുന്നുണ്ട്..
    ഇതിനൊക്കെ ഞാൻ എന്ത് പറയാൻ എന്നാണ് അവന്റെ ഉത്തരം.. ഞാൻ വിടില്ല..
    സ്വപ്നം ന്റേതാണേലും അവൾ ഏതാണെന്ന് അവനല്ലേ അറിയൂ..
    കുറച്ചു കൂടി കഴിയട്ടെ.. സ്നേഹത്തിൽ ചോദിക്കാം.. സമയമുണ്ടല്ലോ..!!

    • @zennuewan5911
      @zennuewan5911 7 месяцев назад +2

      😮😳🫣🤔

    • @hanzy564
      @hanzy564 7 месяцев назад

      @@zennuewan5911 🤕ചോയ്ക്കണ്ടേ 😲

    • @jincykp7716
      @jincykp7716 7 месяцев назад +1

      😂

    • @hanzy564
      @hanzy564 7 месяцев назад

      @@jincykp7716 🫣

  • @anoopchalil9539
    @anoopchalil9539 7 месяцев назад

    Nammude swapnam enganum avar arinjaal😂😂😂

  • @vishalvasudev4668
    @vishalvasudev4668 7 месяцев назад

    Swapnathil ente bharyum undarunnu, but dineshettane kandilla, enneya kande.. same avastha😝

  • @Nova-go1jg
    @Nova-go1jg 7 месяцев назад +5

    സമാധാനം വേണമെങ്കിൽ ഒരു വഴിയേ ഉള്ളൂ സുലുവിന്റെ ഉറക്കം നഷ്ടപ്പെടണം😂

  • @user-wc2nk8kr6r
    @user-wc2nk8kr6r Месяц назад

    സ്വപ്നം ആണെങ്കിൽ പോലും എന്തോ പോലെ ആവും 🤣😂ഒന്നും പറയണ്ട 🤣ഡയലോഗ് പൊളിച്ചു 🤣🤣🤣

    • @Malabaricafe
      @Malabaricafe  Месяц назад

      😄

    • @user-wc2nk8kr6r
      @user-wc2nk8kr6r Месяц назад

      @@Malabaricafe വേഗം റിപ്ലൈ തന്നല്ലോ ദിനേശാ ❤️😄

  • @Balusumangi
    @Balusumangi 7 месяцев назад

    Pwolich chetttttayiiii

  • @Rojamjoy
    @Rojamjoy 7 месяцев назад

    Relatable😂

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 7 месяцев назад +13

    സ്വപ്നത്തിൽ ഇങ്ങനെ ആണേ.. ശരിക്കും എങ്ങനെ ആയിരിക്കും... 😀😀😀😀

  • @rakhisasidharan6125
    @rakhisasidharan6125 7 месяцев назад

    life il ithu pole oru chaya njanum kachiyittund....😍😍😍

  • @cjablejoy
    @cjablejoy 7 месяцев назад

    Ath kalakki

  • @SuryaRK16
    @SuryaRK16 7 месяцев назад

    Nthutanu Dineshetta 😂

  • @FATHIMAMOHAMMEDRAJAYI
    @FATHIMAMOHAMMEDRAJAYI 7 месяцев назад

    😂😂😂😂
    Athu kalakki😂😂

  • @fazalpengattiri
    @fazalpengattiri 7 месяцев назад

    എനിക്കിഷ്ട നിങ്ങളുടെ വീഡിയോസ് 😄😄😍

  • @KurutholaCreations
    @KurutholaCreations 7 месяцев назад

    Very nice 🙂 Thanks and best wishes!

  • @saphire7693
    @saphire7693 7 месяцев назад

    Le njan: thikachum sankalpikam matram!

  • @priyaavinash3816
    @priyaavinash3816 7 месяцев назад

    Paavam Dineshettan 😂 Eni urangan sammadikkanda dineshetta.

  • @girijasdreamworld
    @girijasdreamworld 7 месяцев назад

    Super performance ❤❤

  • @user-xo2ux9jo5o
    @user-xo2ux9jo5o 7 месяцев назад

    സ്വപ്നത്തിൽ പോലും സേട്ടനെ സേച്ചി വെറുതെ വിടില്യാലേ😂😂😂😂😂😂😂😂
    ❤❤uuu dears😘😘😘

  • @Tisamuz
    @Tisamuz 7 месяцев назад

    Ariyathepolum vere onninte kai pidikkaruthu😂😂😂

  • @jokerr1232
    @jokerr1232 7 месяцев назад +1

    ദിനേശേട്ടോ.. Love uu❤

  • @vijiv3208
    @vijiv3208 2 месяца назад

    Nanum.ithupoloru swapnam kandit udakiytund husnod😅😂😂😂😂

  • @themightyriderfamily1138
    @themightyriderfamily1138 7 месяцев назад

    Chettai... Kuzapam illa, namalde vidhi ennu parenja madi. You Cheat!! Chechi superrr

  • @rachanamc5658
    @rachanamc5658 7 месяцев назад

    ചേച്ചി അടിപൊളി ആണല്ലോ 👍

  • @deepaasreejith
    @deepaasreejith 6 месяцев назад

    eduthuppa ningale videos

  • @user-jn5su9kw7p
    @user-jn5su9kw7p 7 месяцев назад

    Ayyooo innale uchak koode njn ith parnj adikoodi 😂😂apo enik mathramalla alle😅

  • @Nm-ce2mo
    @Nm-ce2mo 7 месяцев назад

    😌😌ente sulu ee😅😅

  • @SeemaSunil-vt4pu
    @SeemaSunil-vt4pu 7 месяцев назад

    എന്തോന്നാ ദിനേശേട്ടൻ ഈ ചെയ്തത്.........😂😂😂😂😂

  • @renukagopakumar9493
    @renukagopakumar9493 7 месяцев назад

    😂😂😂pavam dhineshan

  • @rahulpv2507
    @rahulpv2507 7 месяцев назад +1

    Ante ponnu chetta 22female kottayam onnum sulu cheachi swapnam kanathathu chettante bhagiyam😂

  • @bibeeshsouparnika677
    @bibeeshsouparnika677 7 месяцев назад

    🎈🎈🎈🎈🎈🎈🙏

  • @soorajkrishnan8897
    @soorajkrishnan8897 7 месяцев назад

    Swapnathil polum njan inganae oru climax pradeekshichilla😂❤...

  • @anjusinesh467
    @anjusinesh467 7 месяцев назад +1

    വല്ലാത്ത ജാതി സ്വപ്നം തന്നെ എന്റെ സുലു 😂😂😂.

  • @pournamypour2243
    @pournamypour2243 7 месяцев назад

    This is totally relatable.. i ve done this😅

  • @nobruekff1476
    @nobruekff1476 7 месяцев назад

    സുലു ദിനേശേട്ടൻ പെരുത്തിഷ്ട്ട്ടാ ❤❤❤

  • @nibishanimmi4487
    @nibishanimmi4487 7 месяцев назад

    Dinesettaa kollanda 😊

  • @NamithaRamachandran
    @NamithaRamachandran 7 месяцев назад

    😂😂🤣🤣💖💖

  • @babylonianedits3980
    @babylonianedits3980 7 месяцев назад

    😂😂😂❤

  • @akhilk2914
    @akhilk2914 7 месяцев назад +2

    എന്റെ ഭാര്യയാണോ നിങ്ങൾക്ക് concept പറഞ്ഞു തരുന്നേ എന്ന് നല്ല സംശയമുണ്ട് .. ഓരോ വീഡിയോയും ജീവിതത്തിൽ നിന്നും ചീന്തിയെടുത്തതുപോലെ...😂😂😂

  • @codebee5141
    @codebee5141 6 месяцев назад

    poli script ❤

  • @rishadaniyas1996
    @rishadaniyas1996 7 месяцев назад

    relatable😆😆😆

  • @musicvibesbyNavyaRatheesh
    @musicvibesbyNavyaRatheesh 7 месяцев назад

    😂😂😂😂😂😂😂adipoli

  • @anupamashajikumar7096
    @anupamashajikumar7096 7 месяцев назад

    😅😍

  • @sisiraniravathuparambil2099
    @sisiraniravathuparambil2099 7 месяцев назад

    Sulu love❤

  • @leenajayaraj3002
    @leenajayaraj3002 7 месяцев назад

    😂😂😂

  • @omanakrishna7565
    @omanakrishna7565 7 месяцев назад +12

    😂😂😂 സ്വപ്നത്തിലെങ്കിലും നന്നായിക്കൂടെ ദിനേശ് ഏട്ടാ...😉

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 7 месяцев назад

    Poli twist

  • @sris2414
    @sris2414 7 месяцев назад

    👌🏽😂😂

  • @minijayabalanpillai8535
    @minijayabalanpillai8535 Месяц назад

    👍👌😂

  • @ajithbhaskar729
    @ajithbhaskar729 7 месяцев назад

    ഒത്തില്ല...ഒത്തില്ല....വിഷയ ദാരിദ്ര്യം....

  • @user-tj9jz4qb6o
    @user-tj9jz4qb6o 7 месяцев назад

    😁😁

  • @anuchakko5695
    @anuchakko5695 7 месяцев назад

    Njan mathram alalle inghane?

  • @anianees3767
    @anianees3767 7 месяцев назад

    👍❤️❤️❤️😂

  • @RiZu007100
    @RiZu007100 7 месяцев назад

    Ithupole pathirayk swapnm kandu chekittath adi kittye aarelum indo 😅

  • @itsme-sy7tm
    @itsme-sy7tm 7 месяцев назад +1

    ഒരു ദിവസം ഞാനും ഇങ്ങനെ ഒരു സ്വപ്നം കണ്ടു. എന്നിട്ട് ഞാൻ കെട്ടിയോ നോട്😂 വഴക്കുണ്ടാക്കി

  • @malappuramvibes7959
    @malappuramvibes7959 7 месяцев назад

    ഇനി സുലു ഈ വീട്ടിൽ ഉറങ്ങരുത്‌ 😂😂

  • @shruthikollapal535
    @shruthikollapal535 7 месяцев назад

    😂😂😂😂

  • @rejaniaji3577
    @rejaniaji3577 7 месяцев назад +1

    Ethrayum gethi kettavan ayirunno dinesetta ningalu ....😂😂

  • @MeRifaha
    @MeRifaha 6 месяцев назад

    Evdepoyi ???

  • @ananthakrishnankv4374
    @ananthakrishnankv4374 7 месяцев назад

    Chuper😂😂

  • @null-undefined
    @null-undefined 7 месяцев назад

    😐

  • @lekshmyreghukumar8821
    @lekshmyreghukumar8821 7 месяцев назад

    213 k ippo 214 k ayallo...❤ ...vegam million hit cheyyu

  • @thejyash
    @thejyash 7 месяцев назад

    🤣🤣🤣🤣

  • @maryamzuvizuvi1343
    @maryamzuvizuvi1343 7 месяцев назад

    ദിനേശാ, ഇങ്ങനെങ്കി ഓക്ക് ഉച്ചക്ക് ചോറ് കൊടുക്കണ്ട 😄

  • @hanzy564
    @hanzy564 7 месяцев назад +1

    ദിനേശേട്ടൻ ആ ചെയ്തേ ശെരിയായില്ല..😢

  • @sheejaratheesh2908
    @sheejaratheesh2908 7 месяцев назад

    കൊല്ലണ്ടാ .... ഒന്നു പേടിപ്പിച്ചാൽ മതി നന്നായി കൊള്ളും😂😅

  • @sreejavijaykumar3320
    @sreejavijaykumar3320 7 месяцев назад

    ഇങ്ങനെ ഉള്ളത് സ്വപ്നത്തില് മാത്രം

  • @8Ranjitha
    @8Ranjitha 7 месяцев назад

    Kollanda Sulu onnu pedippich vitta mathy

  • @aizafathima7538
    @aizafathima7538 6 месяцев назад

    Ningal nattil undo.. Kannuril vechu kandathu pole thonni

  • @shakirshakii5143
    @shakirshakii5143 7 месяцев назад

    അപ്പൊ ശരിക്കും കറങ്ങിയത് പൊക്കിയില്ല അല്ലെ

  • @mubeenapk7139
    @mubeenapk7139 7 месяцев назад

    നൻപകൽ നേരത്ത് മയക്കം കുടുംബകലഹത്തിന് കാരണം 😅

  • @zayaanriza1250
    @zayaanriza1250 7 месяцев назад +2

    സ്വപ്നത്തിൽ പോലും ദിനേശേട്ടന്റെ എച്ചിത്തരം രണ്ട് ജ്യൂസ് വാങ്ങാണ്ട് ഒന്നിൽ രണ്ട് സ്ട്രോ ഇട്ടിന് 🙄

  • @manusree9920
    @manusree9920 7 месяцев назад

    സഹോദരൻ സ്വപ്നത്തിൽ ഹിതമില്ലാത്തതു നടത്തുന്നു 🤣

  • @shijo82
    @shijo82 7 месяцев назад +1

    ഇയാളെ വിശ്വസിക്കരുത്.. സ്വപ്നത്തിൽ ഇത്രയും ചെയ്ത ആൾ ശെരിക്കും എന്തെല്ലാം ചെയ്യുന്നുണ്ടാവും..

  • @infinitycraftivity5964
    @infinitycraftivity5964 7 месяцев назад

    Why no new videos??

  • @vvcreations9992
    @vvcreations9992 7 месяцев назад

    ഒരു നിമിഷം ദിനേശേട്ടനെ തെറ്റിധരിച്ചു 🤔സോറി, മാക മാക വയറു നിറയെ തട്ടി ഉറങ്ങികിട്ടു നിഷിക്കു ആയ ഞങ്ങളെ അങ്ങളെ കുറ്റം പറയുന്നോ 😉😉😉👍👍💓💓💓💓💓💓

  • @xnappuae2619
    @xnappuae2619 7 месяцев назад

    Ni bhayangara jada anallo dineshetta replay tharan madi anallo

  • @dhanishanittor7929
    @dhanishanittor7929 7 месяцев назад

    😂😂

  • @sameervk3595
    @sameervk3595 7 месяцев назад

    😂😂😂😂

  • @saliniov8300
    @saliniov8300 7 месяцев назад

    🤣

  • @priyaavinash3816
    @priyaavinash3816 7 месяцев назад

    Why no new videos???

  • @nilamazha6432
    @nilamazha6432 7 месяцев назад

    😂😂

  • @jazmin6166
    @jazmin6166 7 месяцев назад

    😂😂😂

  • @veenapramod27
    @veenapramod27 7 месяцев назад

    😂😂😂

  • @seemakannankara8897
    @seemakannankara8897 7 месяцев назад

    😂😂😂

  • @subinpvarghese7183
    @subinpvarghese7183 7 месяцев назад

    😂😂😂

  • @binu1ks
    @binu1ks 7 месяцев назад

    😂😂😂

  • @Naseera-zq3mx
    @Naseera-zq3mx 7 месяцев назад

    😂😂😂