#oruchiriiruchiribumperchiri

Поделиться
HTML-код
  • Опубликовано: 13 мар 2023
  • #MazhavilManorama #OruChiriIruChiriBumperChiri
    ► Subscribe Now: bit.ly/2UsOmyA
    സോമന്റെ കാറ് പോയാലും വാസൂന്റെ ഭാര്യ അതിനുത്തരം പറയണ്ടേ
    Watch Oru Chiri Iru Chiri Bumper Chiri EP 492 here : bit.ly/3J6iSce
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 277

  • @sreeshijin9091
    @sreeshijin9091 Год назад +353

    പകുതി പകുതി കണ്ടാലും കുഴപ്പമില്ല കൊന്നാലും max edukkulla

    • @travelvibe-et8kb
      @travelvibe-et8kb Год назад +5

      Yes 👍

    • @deepudivine5392
      @deepudivine5392 Год назад +14

      unsubscribe cheythitt report addikkanam.

    • @sreeshijin9091
      @sreeshijin9091 Год назад +1

      @@deepudivine5392 പിന്നല്ലാണ്ട്. Udaayippinte അങ്ങേ അറ്റം.

    • @travelvibe-et8kb
      @travelvibe-et8kb Год назад +2

      @@deepudivine5392 🤝

    • @savipv8491
      @savipv8491 Год назад +6

      boycott Manorama ...max is fruad

  • @prajoshvava7753
    @prajoshvava7753 Год назад +433

    ഇത് നമ്മൾ ആരും കാണരുത് അതിവാരം മൂന്ന് എപ്പിസോഡ് ഫൂൾ ഉണ്ടായിരുന്നു ഇപ്പോൾ ഓരോ ഭാഗം കാണിക്കിം അതും തിരുന്നവരെ ഇല്ല കട്ടചെയിതുപോവ മഴവിൽ മനോരമ നിങ്ങൾ ഇങ്ങനെ ചെയ്യരുത്

  • @entertimentmedia7130
    @entertimentmedia7130 Год назад +112

    ഇനി മുതൽ ഞൻ ഈ പോഗ്രാം കാണൂല.. 🙏.. മുഴുവൻ ഇടാതെ

    • @chandranc.c2439
      @chandranc.c2439 Год назад

      അയ്യോ കാണണേ 😃😃😃

  • @jayanpv7126
    @jayanpv7126 Год назад +17

    അവസാനം വരെ ഇട്ടാൽ കാണും ഇല്ലേ ഇട്ടത് കാണും ട്രില്ലിയൻ ഡോളറിന്റ ആസ്തിയുണ്ടല്ലോമുഴുവൻ കാണിച്ചാലെന്താ
    അപ്പൊ manoramamax നമ്മൾ കേറി ക്ലിക്കണം 19ആം നൂറ്റാണ്ടിന്റ ബുദ്ധി കയ്യിലിരിക്കട്ടെ

    • @ajeeshlal9821
      @ajeeshlal9821 Год назад +2

      Ellarum dislike cheythal theerunna prasname ollu...

    • @jaseeranavas7157
      @jaseeranavas7157 Год назад

      Max ലും കിട്ടുന്നില്ല 🤔

  • @melanimeleena
    @melanimeleena Год назад +40

    ഷാജി വിനോദ് അടിപൊളി 😂😂😂👏👏👏

    • @savipv8491
      @savipv8491 Год назад

      chali

    • @melanimeleena
      @melanimeleena Год назад

      @@savipv8491 chali?

    • @user-qf1zs6bl4j
      @user-qf1zs6bl4j 5 месяцев назад

      ​@@savipv8491നിനക്ക് പോയ്‌ പറയാമോ ഈ ചളി പത്തിരുന്ന് കമന്റ് പറയാതെ

  • @Alapanam528
    @Alapanam528 Год назад +16

    മാക്സി 😜എടുക്കാൻ ഉദ്ദേശം ഇല്ല നമ്മളോട് ആണ് കളി

  • @highrangekaranachayan
    @highrangekaranachayan Год назад +32

    ബാക്ക് കാണാൻ അല്ല ബാക്കി കാണാൻ ഇനി സ്റ്റുഡിയോ യിലേക്ക് വരണോ 😢😢😢

  • @sivaprasad6236
    @sivaprasad6236 Год назад +17

    2:24 poli sadanam "പിടികിട്ടീല്ല അടക്കി "😂😂

  • @ajitharajan3468
    @ajitharajan3468 Год назад +21

    എപ്പിസോഡ് ഫുൾ കാണിക്കാതെണ്ടാണ് ഓരോ ഇപ്പോൾ കട്ട്‌ ചെയ്തിട്ടാണ് കാണിക്കുന്നത് ഇതൊക്കെ ചതിയായി പോയി

    • @savipv8491
      @savipv8491 Год назад

      boycott Manorama ...max is fruad

  • @sreekumarsreekumar276
    @sreekumarsreekumar276 Год назад +11

    അടിപൊളി ക്രെയിൻ ഓപ്പറേറ്റർ പൊളിച്ചു

  • @Lightemup.
    @Lightemup. Год назад +2

    Prime എടുത്താൽ ad ഇല്ലാതെ youtube കാണാം. എന്നിട്ടും അത് എടുക്കാത്ത ad മുഴുവനും കാണുന്ന മലയാളിയെ half കാണിച്ചു കൊതിപ്പിക്കാൻ നോക്കുവാണോ. അതിമോഹം ആണ്....

  • @beliveinjesusglory1326
    @beliveinjesusglory1326 Год назад +1

    Thanks for the update friends. I thought it has full section. But somebody posted it has only part of the episode. Didn’t waste my time 👍

  • @remyakrishna1079
    @remyakrishna1079 Год назад +7

    എന്തിനാ ഇങ്ങനെ പകുതി മാത്രം അപ്‌ലോഡ് ചെയ്യുന്നത്

  • @m.a2z2
    @m.a2z2 Год назад +11

    2:15🤣

  • @justeenajustin
    @justeenajustin Год назад +27

    Ee pakuthi ettulla parupadi kondonum njan manorama max edukkulla... 😂

  • @ghyyufg7613
    @ghyyufg7613 Год назад +26

    മഴവിൽ മനോരമ എല്ലാവരും ബഹിഷ്കരിക്കുക

  • @manirajagopal2810
    @manirajagopal2810 Год назад +9

    Manorama max download ചെയ്യിപ്പിക്കാനുള്ള idea കൊള്ളാം... പക്ഷെ ഞാൻ ചെയ്യില്ല..

  • @ksk4831
    @ksk4831 Год назад +2

    ഗുഡ് 👌

  • @ayshaldiaryz7437
    @ayshaldiaryz7437 Год назад +4

    Ningal full episode ittilengum no prblm... Njangal max download cheyyoola😅

  • @dhanyakrishnan2050
    @dhanyakrishnan2050 Год назад +3

    Full comedy and judges De comment kudi idanam, pagadhikyu nirtharadu.
    Thank you

  • @Sargam001
    @Sargam001 Год назад +1

    അടക്ക വളക്കും പിടിക്കും
    അടക്ക വളക്കും പിടിക്കും
    അടക്ക വളക്കും പിടിക്കിട്ടില്ല
    അടക്കി
    എന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣🤣 ഷാജി അണ്ണാ നിങ്ങൾ 🙏🏻🙏🏻🙏🏻😃

  • @Stoic1989
    @Stoic1989 Год назад +6

    Enikk pakuthi kandaal mathi 😂😂😂

  • @sadhucuts6178
    @sadhucuts6178 Год назад +37

    പകുതി skit മനോരമ തിന്നുവാണോ 🙂

  • @anildajohnson7580
    @anildajohnson7580 Год назад +30

    ഒരേരീതിയിൽ ആണ് എപ്പോളും അവതരിപ്പിക്കുന്നത്

  • @samuelmathew9170
    @samuelmathew9170 Год назад +3

    ഒരു എപ്പി സോഡ് മൊത്തം ഇടുവാണേൽ ഇട്ടാൽ മതി അല്ലങ്കിൽ ഇടേണ്ട

  • @shameerb5938
    @shameerb5938 Год назад +6

    Same pattern mattipidikkam time ayi

  • @abdulbasith9573
    @abdulbasith9573 Год назад

    Kindly upload full vidio

  • @domi_nazz_1468
    @domi_nazz_1468 Год назад +11

    Manorama Malarolikalude Swabawam kanikkan thudangi 🤣🤣🤣🤣

    • @savipv8491
      @savipv8491 Год назад +1

      daily comment...boycott Manorama ...max is fruad

  • @sanjeevkumar-oy7gx
    @sanjeevkumar-oy7gx Год назад +3

    എന്റെ ഷാവി ഡോക്ടർ അരുൺ സക്കറിയ വന്നാൽ പോലും നിങ്ങളെ പിടിക്കാൻ പറ്റില്ല 😁🐘

  • @adarshs1932
    @adarshs1932 Год назад +1

    ഇവരുടെ വാർത്ത പോലെ തന്നെയാണ് അവരുടെ പ്രോഗ്രാം അന്തസ് ഇല്ലാത്ത പരിപാടി കാണിക്കത്തുള്ളൂ ഇനി ഈ പരിപാടി ഞാൻ കാണില്ല

  • @anupamarahul4609
    @anupamarahul4609 Год назад

    Upload full video

  • @anithundiyil4389
    @anithundiyil4389 Год назад +9

    എല്ലാത്തരത്തിലും ഈ മനോരമ കൂട്ടം വിഷം ആണെല്ലോ എന്നോർക്കുമ്പോൾ... കേരളത്തിലെ ഏറ്റം പ്രചാരണമുള്ള ചാനലും, പത്രവും അവരാ. എന്ന് അവർ പറയുന്നു.

  • @vijeshkumar6615
    @vijeshkumar6615 Год назад +1

    എനിക്ക് പകുതി കണ്ടാൽ മതി ,എന്തായാലുംManorama Max എടുക്കൂലടാ ...

  • @allusalamon
    @allusalamon Год назад

    Scit Full post chey pls 🙏

  • @sindhup.k4654
    @sindhup.k4654 Год назад +1

    Full episode kanikkanam illenkil ithudangu nirthiyekku pakuthi kanunnathilum nallathe kanathirikkanatha

  • @shalinisuresh3368
    @shalinisuresh3368 Год назад +1

    High-tech high-tech 😂

  • @manojk2718
    @manojk2718 Год назад +2

    😂😂😂😂

  • @muralipanangatu3221
    @muralipanangatu3221 Год назад +1

    ഫ്രീയാണ് എന്ന് പറഞ്ഞിട്ട് മാക്സ് ഡൗൺലോഡ് ചെയ്തു... പൈസ അടക്കാൻ പറഞ്ഞു... അപ്പോ തിരിച്ച് പോന്നു... ഇങ്ങനെ ആളെ പറ്റിക്കരുത്

  • @michadu8765
    @michadu8765 Год назад

    Plisss full vedeo ido

  • @hellomallu
    @hellomallu Год назад +6

    ⛔Unsubscribe ചെയ്ത് എല്ലാവരും പ്രതിഷേധിക്കുക. Full episode ഇല്ല🤬⛔

  • @vineeshkumar2497
    @vineeshkumar2497 Год назад +5

    Please play full skit
    Other wise we don't play this channel

  • @sidhiquectchakkungathudovi6780
    @sidhiquectchakkungathudovi6780 Год назад +4

    എന്നും ഈ വിക്കലും ഒന്നു പറഞ്ഞാൽ വേറെ വല്ലതും കേൾക്കലും
    ശൈലി മാറ്റണം സ്കിറ്റും വേണം വേഷം മാത്രം മാറിയാൽ പോരാ.
    ആവർത്തന വിരസത തോന്നുന്നു.

  • @mohammedhakeem6882
    @mohammedhakeem6882 Год назад

    Full video???????????????????????????????????????????😊

  • @shareefs6045
    @shareefs6045 Год назад +1

    Full episode idumenkil mathy ellenkil kaalinta Edyil ittal mathy

  • @sheelasamuel7993
    @sheelasamuel7993 Год назад +8

    ഇവർ ഇപ്പോൾ മഹാ ബോർ ആണ്. അതിനും സമ്മാനം കൊടുക്കുന്നു 🤨

    • @raider8538
      @raider8538 Год назад

      ഇത് കൊള്ളില്ല

  • @manafkabeer5581
    @manafkabeer5581 Год назад +7

    മനോരമ മാക്സ് എടുപ്പിച്ചിട്ടേ അടങ്ങാത്തൊള്ളൂ അല്ലെ??

  • @shaniatheed5446
    @shaniatheed5446 Год назад +8

    ഇത് മിക്കവാറും വാക്ക് തെറ്റി മറ്റൊരാൾ കേൾക്കും ഒരേ system ഇതിൽ ചിരിക്കാൻ എന്താന്നോ

  • @sanoopsoman-1070
    @sanoopsoman-1070 Год назад

    👍👍👍

  • @nasirmohammad1568
    @nasirmohammad1568 Год назад +1

    OruEpisode.3MinuteMaathram
    TheykaanoroVazhikal....😂😂😂

  • @shemi6116
    @shemi6116 Год назад

    👑Shaji vinod❣️❣️❣️🤣

  • @pcgames992
    @pcgames992 Год назад +7

    മനോരമ ക്കാർ എന്താണ് ഈകാണിക്കുന്നത് ഫുൾ വീഡിയോ ഇട്ടൂടെ

  • @Sneha-qm3qh
    @Sneha-qm3qh Год назад +2

    Comedy kanan vanna njan.🥴 kurachollu alle..... Ini kanunnilla. Bye povunnu. Max maximum edukathirikan sremikamm

  • @nandhakumarg1451
    @nandhakumarg1451 Год назад +1

    Ahrum Manorama max download chyarudhu

  • @premananeeshpattali3384
    @premananeeshpattali3384 Год назад

    മീൻ പിടിച്ച പാടത്തു കൊക്ക് ഇരിക്കുന്നത് പോലെ ഉണ്ട്
    😂 ജഡ്ജിമാർ

  • @vrs___vellila
    @vrs___vellila Год назад

    Full വീഡിയോ വിട്ടൂടെ

  • @vivekkv964
    @vivekkv964 Год назад

    ഫുൾ എപ്പിസോഡ് എവിടെ

  • @nakuldayal8421
    @nakuldayal8421 Год назад

    Itrem kanum chirikkum kazhinjuuu.... Pinne kanilla 😂😂😂😂

  • @Rakesh-gr1xg
    @Rakesh-gr1xg Год назад +1

    ദയവ് ചെയ്ത് ഇതാരും കാണരുത് എന്നാൽ മാത്രമേ മനോരമ മുഴുവൻ വീഡിയോ അപ്‌ലോഡ് ചെയ്യൂ......

  • @sarathpillai8429
    @sarathpillai8429 Год назад +4

    Both are performing very well really i like them ❤❤

  • @nikhilluko5261
    @nikhilluko5261 Год назад +1

    ചത്താലും max എടുക്കില്ല 🏃‍♂️

  • @rajeeshkalikavu5846
    @rajeeshkalikavu5846 Год назад +1

    കാണാതിരുന്നാൽ പ്രശ്നം തീർന്നല്ലോ

  • @ajukhan7154
    @ajukhan7154 Год назад

    കഷ്ടപെട്ട് വീഡിയോ അപ്‌ലോഡ് ചെയ്യണോ, റീൽസ് ഇട്ടാ പോരെ , സാമ്പിൾ സൗജന്യം ലെ... 😁

  • @shameer996
    @shameer996 Год назад

    മഞ്ഞരമ : മലയാളിയെ തോൽപ്പിക്കാനാവില്ല മക്കളെ

  • @aji.201
    @aji.201 Год назад

    എരന്നുതിന്നുന്നവനെ തൊരന്നുതിന്നുന്നെന്ന് കേട്ടിട്ടേയുള്ളൂ. ഇത് ഇപ്പോൾ ഒരു പ്രോഗ്രാം പോപ്പുലർ ആണെന്ന് തോന്നുമ്പോൾ അത് പീസ് പീസാക്കി കാണിക്കുന്നത് ആ പരിപാടിയാണ്.

  • @rsthoughtz1867
    @rsthoughtz1867 Год назад +1

    ഒന്നല്ലെങ്കിൽ മുഴുവൻ വീഡിയോ ഇടുക... അല്ലെങ്കിൽ shorts ആയി ഇടുക. അല്ലാതെ അമ്മാത്ത് നിന്ന് പുറപ്പെട്ടു ഇല്ലത്ത് ഒട്ട് എത്തിയതും ഇല്ല എന്ന പരിപാടി വേണ്ട കേട്ടോ

  • @Mgm_Audios
    @Mgm_Audios Год назад +1

    ഇതിന്റെ ബാക്കി എവിടെ. ഇത്ര കഷ്ടപ്പെട്ട് എന്തിനാടാ അപ്‌ലോഡ് ചെയ്യുന്നത്.

  • @raghucheenathraghucheenath4961

    ഇത് ഒരു മറ്റേ പരിപാടി ആയി പോയി , ഇവർ എന്താ ഫുൾ എപ്പിസോഡ് കാണിക്കാത്ത

  • @sreevisakhlv2335
    @sreevisakhlv2335 Год назад

    Alla...mothan kanikan pattilla..engil...pinne..enthonathine... upload cheyunne.....ithu entha.. serial vallom ano???

  • @noorukmd6679
    @noorukmd6679 Год назад

    Full സ്കിറ്റ് ഇടാത്തത് നിങ്ങൾ ഞങ്ങൾ പ്രക്ഷകരോട് ചെയുന്ന വഞ്ചനയാണ്

  • @rejikg8427
    @rejikg8427 Год назад

    Ne oke nthinada ee edunne. Full ed broo.

  • @chandransurendran2622
    @chandransurendran2622 Год назад +2

    വളരെ നന്നായിരിക്കുന്നു

  • @arjunkrishna1355
    @arjunkrishna1355 Год назад

    Full video idanam

  • @FIRELORDFFshorts
    @FIRELORDFFshorts Год назад +2

    oro skitinteyum pakuthi ett veruppikkuvan manorama.nirthi pokkude😏😏😏😏😏

  • @kudka875
    @kudka875 Год назад

    😂😂😂👌

  • @ummarshafikolthige6640
    @ummarshafikolthige6640 Год назад

    Idimde baaki evide poyi

  • @kavithanair9759
    @kavithanair9759 Год назад +1

    Valarae durantham anu, oru video yum full idaruthu

  • @minigold007
    @minigold007 Год назад +1

    അങ്ങനെ ആദ്യമായിട്ട് ഒരു ചാനലിന് റിപ്പോർട്ട് അടിച്ചു

  • @jimeshmurukesan8840
    @jimeshmurukesan8840 Год назад

    Le producer: ivanmare ividunnu adichu odikkendi varum

  • @divyalukosedivya7184
    @divyalukosedivya7184 Год назад

    ഫുൾ ഇടു സമയം കിട്ടുമ്പോൾ ആണ് യൂട്യൂബ് കേറി കാണുന്നത് ഇപ്പോൾ പകുതി കൊണ്ട് നിർത്തുവാ . ഭയങ്കര കഷ്ടം ആണ്

  • @mmmmm3780
    @mmmmm3780 Год назад +4

    ഒരാൾ പറയുന്നത് മറ്റവൻ തിരിച്ചെ കേൾക്കു, സ്ഥിരം ആകുമ്പോൾ ബോർ

  • @hdjdhj3172
    @hdjdhj3172 Год назад +1

    Ore tone comedy fulltime

  • @danial7094
    @danial7094 Год назад +1

    max edukkumnn nighal pratheekshikenda 😌😌

  • @sahalkp7179
    @sahalkp7179 Год назад

    അപ്പൊ ഈ പ്രോഗ്രാം കാണൽ നിർത്തി .ഇവരുടെ ഈ ഫുൾ ഇല്ലാത്ത പരിപാടി കൊണ്ട്

  • @varghesepj9588
    @varghesepj9588 Год назад

    ഇങ്ങനെ പകുതി കാണിക്കാനാണെങ്കിൽ ഈ പരിപാടി ഒന്ന് നിർത്തു

  • @akshayacrafts3509
    @akshayacrafts3509 Месяц назад

    ഞാനും കാണില്ല. മുഴുവൻ ഇടാതെ

  • @acjoy9940
    @acjoy9940 Год назад

    നിലവാരമുള്ള തമാശകൾ കുറവാണ് അതു സഹിക്കാം മഞ്ചുപിള്ളയും . സാബുവും - നസിർ സംക്രാന്തിയും കാണിക്കുന്ന ചില കോമാളിത്തരങ്ങൾ കാണു മ്പോൾ കരച്ചിൽ വരും

  • @kolapulliappan-kf9jq
    @kolapulliappan-kf9jq Год назад +1

    Manorama max edukkalada patti🥸

  • @amal.a.sshanmughan2829
    @amal.a.sshanmughan2829 Год назад

    🤓🤓🤓

  • @ranimol1977
    @ranimol1977 Год назад

    reels kandu vanna njan

  • @panther9455
    @panther9455 Год назад +1

    Eni kanilla , nalla marketing.....

  • @ayishak.p3542
    @ayishak.p3542 Год назад

    Prajoshinodu njan poorna maazum
    Yojikkunnu

  • @preethyjoseph9812
    @preethyjoseph9812 Год назад

    ഇവര് തുടങ്ങി അശീല വാക്കുകൾ....

  • @Funny_fails26
    @Funny_fails26 Год назад

    Mone scn😂😂

  • @basilpaul7945
    @basilpaul7945 Год назад

    പറ്റുമെങ്കിൽ മുഴുവൻ ഇടുക അല്ലേ ഇടാതെ ഇരിക്കുക അല്ലാതെ വയ്യാത്ത പശു കയ്യാല കേറി എന്ന പോലെ പകുതിക്ക് കൊണ്ട് വെച്ച് കഴിഞ്ഞാൽ എന്ത് രസമണ് നിങ്ങൾക്ക് കിട്ടുന്നെ😤

  • @sajeevanpb
    @sajeevanpb Год назад

    ഇവന്മാർ ഏഷ്യാനെറ്റ്‌ പോലെ തുടങ്ങിയോ.. എന്നെ പോലെ ക്യാഷ് ഇല്ലാത്തവരുടെ പ്രാക്ക് കേൾക്കണ്ട എങ്കിൽ മര്യാദക്ക് മുഴുവൻ ഇട്ടോ..

  • @pcgames992
    @pcgames992 Год назад +1

    ഫുൾ ഇടാൻ പറ്റുമെകിൽ ഇട് ഇനി ഇങ്ങനെ ഇട്ടാൽ ഞാൻ കാണുന്നില്ല ഞാൻ സബ് മറ്റും

  • @sajeena.s.k1077
    @sajeena.s.k1077 Год назад

    Chathiyayipoyii

  • @As-fh8ox
    @As-fh8ox Год назад

    വീണ്ടും കട്ടിങ്, വളരെ മോശം

  • @anusmanianusmani9297
    @anusmanianusmani9297 Год назад

    ഞാൻ ഇനി കാണുന്നില്ല നിർത്തി

  • @santhoshpunnalil8165
    @santhoshpunnalil8165 Год назад

    ഈ പുല്ല് ഇനി കാണില്ല.
    ആപ്പ് ഡൌൺലോഡ് ചെയ്യാൻ സൌകര്യമില്ല.