കിനാവിലെ സുൽത്താൻ | Shahul malayil and afsana | Haleel Lukku Lookaman and Thaqwa

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 873

  • @shahulmalayil
    @shahulmalayil  3 года назад +14

    കിനാവിലെ സുൽത്താൻ
    ruclips.net/p/PLO7cBPjb3z1GJAVmPPZfnS6x2LPtGGRNY
    കിനാവിലെ സുൽത്താൻ | Shahul malayil and afsana | Haleel Lukku Lookaman and Thaqwa
    ruclips.net/video/QfgNlXAkAMg/видео.html
    കിനാവിലെ സുൽത്താൻ | Part 2 | Shahul malayil and afsana | Haleel Lukku Lookaman and Thaqwa.
    ruclips.net/video/Kbx2jE0yZSk/видео.html
    കിനാവിലെ സുൽത്താൻ | അവസാന ഭാഗം | Shahul malayil and afsana | Haleel Lukku Lookaman and Thaqwa
    ruclips.net/video/BD4_wjEmYqc/видео.html

  • @thaqwakhan
    @thaqwakhan 4 года назад +275

    Hai friends,
    സൗഹൃദം കോർത്ത് പിടിച്ച് കൊണ്ട്....ഞാനും haleel rahman (lukku lookman) ഒരുമിച്ച് തൂലിക ചലിപ്പിച്ച കഥയാണ് " കിനാവിലെ സുൽത്താൻ"
    ആദ്യമായിട്ട് ആണ് ഒരു part story എഴുതാൻ ശ്രമിക്കുന്നത്....
    ലോകത്തിന്റെ അങ്ങേ അറ്റവും ഇങ്ങേ അറ്റവും ഇരുന്നു കൊണ്ടാണ്...ഇത് ഞങ്ങൾ പൂർത്തീകരിച്ചത്.....
    അതുകൊണ്ട് തന്നെ...എത്രത്തോളം ശേരിയായി എന്ന് അറിയില്ല...
    പോരായ്മകൾ കാണും....ഞങ്ങളോട് ക്ഷമിക്കുക...
    ഇൗ part കേൾക്കുന്ന ഓരോരുത്തരും...വരും ദിവസങ്ങളിൽ upload ചെയ്യുന്ന ഇതിന്റെ തുടർഭാഗവും കേൾക്കും എന്ന് പ്രതീക്ഷിക്കുന്നു.....
    കഥ കേൾക്കുന്ന എല്ലാവർക്കും...ഒരുപാട് നന്ദി!
    അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുതേ...
    ~lukku and thaqwa

  • @lubilubi7379
    @lubilubi7379 4 года назад +55

    എന്റെ ആങ്ങളകുട്ടി ലുക്കുവും തക്‌വും ഒരുമിച്ചു എഴുതിയ ഈ sty പൊളി ആണ് . next പാർട്ട്‌ന്ന വേണ്ടി ് കട്ട വെയ്റ്റിംഗ് ആണ്.. shahul ഇക്കന്റെയും അഫ്‌സനയുടെയും voice uff പൊളി

  • @faslakk7682
    @faslakk7682 4 года назад +25

    ആദ്യത്തെ ഫീമെയിൽ വോയിസ്‌ ആണ് സൂപ്പർ

  • @rahmathaysha9261
    @rahmathaysha9261 4 года назад +8

    girlinte sound polichu
    ee storykk vendi katta waiting aayirunnu ippo samadanamayi

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +39

    നല്ല രസമുണ്ട് ഉമ്മയും മക്കളും തമ്മിലുള്ള വർത്താനം. കുട്ടിക്കാലം... എത്ര മനോഹരമായ കാലം ❣️
    കഥ ഗംഭീരം 👏👏👏എങ്കിലും ആദ്യം തന്നെ വിഷമിപ്പിക്കേണ്ടിയിരുന്നില്ല 😪😪😪

  • @shehanasidhikali6679
    @shehanasidhikali6679 4 года назад +39

    നന്നായിട്ടുണ്ട് സ്റ്റോറി ഇതിന്റെ ബാക്കി കേൾക്കാൻ വെയിറ്റിംഗ്

  • @rinsiyathesni1422
    @rinsiyathesni1422 4 года назад +6

    Lukkukka&thaqwatha.
    Shahulkka&afsanatha.
    Uff മരണമാസ്സ്

  • @ramshadrabiyas0751
    @ramshadrabiyas0751 4 года назад +51

    തഖ്‌വയുടെയും ഹലീൽ ലുക്മാൻ ന്റെയും രചനയിൽ ഫാതിമത്തുൽ അഫ്സനയുടെയും ശാഹുൽ ഇക്കായുടെയും മധുര ശബ്ദത്തിനായി കാതോർത്തു കാത്തിരിക്കുകയായിരുന്നു
    എന്തായാലും കാതിരുന്നത് വെറുതെ ആയില്ല 😍😍😍

  • @shahana12
    @shahana12 4 года назад +31

    *ഒന്നും പറയാനില്ല എല്ലാരും PwoLiChu...✨️💝*

  • @twowheels002
    @twowheels002 4 года назад +109

    കഥ ഇഷ്ടപെട്ടവർ ആരൊക്കെ 😍ഒന്ന് കാണട്ടെ 😍👍

  • @ramshadrabiyas0751
    @ramshadrabiyas0751 4 года назад +6

    ഫാതിമത്തുൽ അഫ്സന നിന്റെ ഇക്കാ എന്നുള്ള വിളി എന്റെ പൊന്നൂ വല്ലാത്ത ഫീലിംഗ് ആണ് പൊന്നേ നിന്റെ ശബ്ദം കേട്ടിരിക്കാൻ
    കഥയും കഥയ്ക്ക് ജീവൻ നൽകിയ ആ മധുര ശബ്ദങ്ങളും ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️

  • @krishnapriyakrishna6006
    @krishnapriyakrishna6006 4 года назад +4

    ലാസ്റ്റ് ആയി super story എല്ലാ vtha ആശംസകളും

  • @safasafazzz2963
    @safasafazzz2963 4 года назад +2

    poli story
    luku bro thaqvatha super
    vioce poli

  • @sahlaklpmsahla2409
    @sahlaklpmsahla2409 4 года назад +1

    Njan ippoya kettedhu story polichu inyum idhu polulla kadhakal eyudhanam lookman ikkaakkum Thaqwakkum all the best

  • @izamehfooze4376
    @izamehfooze4376 4 года назад +4

    ഇതൊരു അടിപൊളി സ്റ്റോറി ആണ്... മ്മക്ക്‌ പെരുത്ത് ഇഷ്ടായി...❤️❤️
    തേപ്പ് കിട്ടിയാൽ എന്താ സ്നേഹം കൊണ്ട് മൂടുന്ന ഒരു രാജകുമാരി യെ തന്നെ കിട്ടീലെ....❤️❤️😘

  • @shabeer2918
    @shabeer2918 4 года назад +1

    കിനാവിലെ സുൽത്താൻ തുടക്കം ushaar......ini varaununa partokkke SuperB ayirikummm....👌👌

  • @devikadevuz8434
    @devikadevuz8434 4 года назад +11

    Katta waiting ayirunu story k vendi..... സ്റ്റോറി അടിപൊളി... ഒരു രക്ഷയുമില്ല.... ഇനിയും ഇത് പോലെ നല്ല നല്ല കഥകൾ പ്രതീഷിക്കുന്നു... All the best❤ pwlik❤

  • @hibamk3597
    @hibamk3597 4 года назад +2

    Kinavile sulthan nalla rasand thnx looku ikka and thaqwa ithaa and shahul ikka and afsanathaa😍😍😗😗

  • @SinuSuhail-f6n
    @SinuSuhail-f6n 3 года назад

    Ethile penkuttiyude voice spralloo...😍😍 ithak shahulkkante kude voice chythude kiduvan rand perum... Othiri ishtayiii... Njn eppozha ee story kelkkunneee .....😍😍😍 Vaiki poyiii.....

  • @jeffinjoseputhuvelil6239
    @jeffinjoseputhuvelil6239 4 года назад +16

    കിനാവിലെ സുൽത്താൻ😍 ❤❤

    • @ahabarifahabarif7508
      @ahabarifahabarif7508 4 года назад

      സൂപ്പർ ആണല്ലേ സ്റ്റോറി🖐

    • @jeffinjoseputhuvelil6239
      @jeffinjoseputhuvelil6239 4 года назад

      @@ahabarifahabarif7508പിന്നല്ലാതെ. നമ്മടെ thaqwa മുത്തും ലുക്കു മോനും എഴുതിയ കഥയല്ലേ.. പൊളിക്കാതെ പിന്നെ😍😍😍😍

    • @samadsamad6400
      @samadsamad6400 4 года назад

      Jeffine bro

  • @IrineAishuarafa
    @IrineAishuarafa 4 года назад +5

    Kathirippinu avasanamayii... Kinavile Sulthan❤❤❤❤

  • @niyajohny4207
    @niyajohny4207 4 года назад +3

    Super story adipoli ho enthoru feel ending ayappo vishamepichu kalangallo

  • @achu1323
    @achu1323 4 года назад +4

    കിനാവിലെ സുൽത്താൻ സൂപ്പർ 😍😍😍

  • @safnamuhammed1489
    @safnamuhammed1489 4 года назад +2

    Lukuman kakku.... Thaguwa ........nigal polichu
    Stori kod
    Shahul ikka.... Afsana .......
    Nigal polichu voiseyill

  • @vavavavachi7598
    @vavavavachi7598 4 года назад +3

    രണ്ട് കൂട്ടുകാർക്കും all the best... allah bless you dears

  • @fsmedia5667
    @fsmedia5667 4 года назад

    Wow amazing shahulka and afsana
    Story പോലെ തന്നെ ശബ്ദ വിസ്മയവും മനോഹരം

  • @safnasakeer3167
    @safnasakeer3167 4 года назад +3

    ന്റെ അള്ളോഹ് 😪
    Ngale story kalod ellaam peruth muhabbathaan 😍 ntho oru pratheka feel aan ayin 😍prathekich shaahulkkaante voice l koode varumbo maashaa allaah polikkum ❤️
    Next paarttin naale vare onnum kaathikkaanulla kshama illa😪 enkilum waiting.......

  • @fathimasahada5946
    @fathimasahada5946 4 года назад +3

    No words അടിപൊളി stryyy. Adutha partin katta wtngg..

  • @dimplequeen2532
    @dimplequeen2532 4 года назад +4

    *Haleel ikkaum ❤ thaqwa ithaum ezhuthiya stry ketitund😍 ithum poli kum urappa💘💘💯💯*
    *Nxt part katta waiting 🤩😍🥰🥰🤪💫*

  • @rajisharaji6548
    @rajisharaji6548 4 года назад +7

    Spr....
    ഉമ്മയും മക്കൾക്കു ഇടയിലുള്ള സ്നേഹ സംഭാഷണം പൊളി ആയിരുന്നു...

  • @beemammsahad6274
    @beemammsahad6274 4 года назад +4

    തുടക്കം തന്നെ സങ്കടം ആണല്ലോ മാഷേ

    • @hanu7521
      @hanu7521 4 года назад +2

      Thudam sangadam aayal endha avasanam sandhoosham varumalo

    • @beemammsahad6274
      @beemammsahad6274 4 года назад +1

      ആയാൽ മതി. സങ്കടം ആണ് എങ്കിൽ comment രീതി മാറും കേട്ടോ

  • @noufalp6683
    @noufalp6683 4 года назад +3

    ആഹൂ.... innenkilum കിനാവിലെ സുൽത്താൻ vannallo.. Katta waiting aayirunnuu.. Muthu manikale.... 👍💞😄

  • @najaanaaz7042
    @najaanaaz7042 4 года назад +4

    First part thane lukkukakadem thaquduntem story polichu✌👌👍👏💞💞shahul kaka pinne pandeee poliyaaa😃🤗😍 afsanathathayum polichu music 🎶🎶💞💞😍 ellam koodi supera .appo ini pathuvale nammale nayika sho ...pinne arvaum🤔🤔 ethyalum next partin waiting✌✌😀🤗

  • @saniyasaniya711
    @saniyasaniya711 4 года назад +2

    Aadiyette Girl Voice poli 🔥🔥🔥🔥🔥 yayirunnu....
    Ippoyettum Kollam ....🤗😌

    • @fathimathulafsana4187
      @fathimathulafsana4187 4 года назад +1

      കൊള്ളാമോ 😄thnku മുത്തേ 🥰

    • @saniyasaniya711
      @saniyasaniya711 4 года назад +1

      @@fathimathulafsana4187
      Ha Kuyappm illa 🤗🤗✌✌✌💓💓💓

    • @fathimathulafsana4187
      @fathimathulafsana4187 4 года назад +1

      @@saniyasaniya711 shariyakkatto മുത്തേ

    • @saniyasaniya711
      @saniyasaniya711 4 года назад +1

      @@fathimathulafsana4187
      Ooke itt use....😍😍😍🔥🔥❤🤗🤗

    • @fathimathulafsana4187
      @fathimathulafsana4187 4 года назад

      @@saniyasaniya711 😘

  • @ayyoobfathiayyoobfathi3260
    @ayyoobfathiayyoobfathi3260 4 года назад +9

    അഫ്സാനത്ത ഞാൻ നിങ്ങളുടെ ചാനലിലെ സ്ഥിരം സന്ദർശകയാണ്❤️ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ശബ്ദം💕 അത് ശാഹുൽക്കാന്റെ ശബ്ദത്തിനൊപ്പം വന്നപ്പോൾ പത്തരമാറ്റായി🥳🥳 ലുക്കുക്ക , തെക്കു കഥ ഹൃദയസ്പർശിയായിരുന്നു... അക്കു എന്തുസംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു... 👍

  • @ahabarifahabarif7508
    @ahabarifahabarif7508 4 года назад +53

    കിനാവിലെ സുൽത്താൻ കേൾക്കാൻ കാത്തിരുന്നവർ ഉണ്ടോ👍👍 തുടക്കം പൊളിച്ചു തോറ്റുകൊടുക്കുക സ്നേഹത്തിൻറെ മുമ്പിൽ മാത്രം👍👍

  • @kalamkannurkalam8860
    @kalamkannurkalam8860 4 года назад +1

    Nalla feelund kelkkan
    Waitting...

  • @dimplequeen2532
    @dimplequeen2532 4 года назад +3

    *Haleel ikkanteyum❤️ thaqwa ithadeyum* story Poli🤩🤩🥰🥰😘
    Nalle kelkan patiya story ✨✨❣️❣️
    *Shaul ikkanteyum ❤️ Afsana ithanteyum* *Voicel kelkan poliya uff🔥🔥* 💞💞💞💞💕 masha Allah 💕💕💓💓💖💖
    *❤Nalle feel kittunnu😘😘❣❣💫💝*

  • @junidarasheed1898
    @junidarasheed1898 4 года назад +5

    Polichu super

  • @saleenakm6783
    @saleenakm6783 4 года назад +68

    Hi
    Frds എല്ലാർക്കും സുഖമാണോ
    ഷാഹുലിക്കന്റെ fans varuu💪

  • @pathuamjad5937
    @pathuamjad5937 4 года назад +4

    നല്ല കഥ 👌👌👌

  • @nafeesamisiriyamisiriya8444
    @nafeesamisiriyamisiriya8444 4 года назад +1

    Thaqwa Lukku Lukman..poli story

  • @SALINI466
    @SALINI466 4 года назад +3

    നല്ല കഥ 👍👍 ഒരുപാടിഷ്ട്ടായി 💞💞 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍😍

  • @anusmasreejith4539
    @anusmasreejith4539 4 года назад +6

    Thaqwa ഇത്ത കും lukkuഇക്കാ കും ഇന്നത്തെ ലൈക്ക്♥️♥️♥️

  • @jasnajaisalnp5992
    @jasnajaisalnp5992 4 года назад +1

    Nammude lukkusinteyum thaqunteyum story poliyayittund 😍😍😍 All the best dears🥰

  • @aparnamurali1046
    @aparnamurali1046 4 года назад +1

    Super story ,ikkade voice polii❤️❤️❤️

  • @safasafazzz2963
    @safasafazzz2963 4 года назад +11

    luku and thaqva ivarude fans like adikuuu

  • @reshmigj1709
    @reshmigj1709 4 года назад +1

    Pwolii..... adutha partnu vndi waiting

  • @aneesaaneesha372
    @aneesaaneesha372 4 года назад +3

    Akaleyulla priyapettavare valland miss cheyyth....😓😞😖😢heart touching...❤️❤️❤️❤️❤️❤️❤️❤️...

    • @ansaransu4535
      @ansaransu4535 4 года назад +1

      Aareyanavo ente moluus ingane miss cheyyunnad😉🤔

    • @aneesaaneesha372
      @aneesaaneesha372 4 года назад

      Thatha penne........ brothers ne aaaaahneeeee.. avare miss cheyyunna pole vere aare miss cheyyana😍😍😍😍😍😍😍😍

    • @ansaransu4535
      @ansaransu4535 4 года назад

      @@aneesaaneesha372 ennal nammal miss cheyyunnad nammala kettiyone aattoo😜😄

  • @chinjuchinjoos9963
    @chinjuchinjoos9963 4 года назад +6

    Nee enna സൗഹൃദം ഞാൻ തിരിച്ചറിയാൻ തുടങ്ങിയപ്പോയേക്കും നീ ആരൊക്കെയോ ആയിപ്പോയി ചിലപ്പോ ഒരു നല്ല സഹോദരൻ, ചിലപ്പോ ഒരു നല്ല ചങ്ക്, അങ്ങനെ ആരൊക്കെയോ....🤭ഇന്ന് നിന്നെ കാണുമ്പോൾ ഒരുപാട് സന്തോഷം പക്ഷെ മിസ്സ്‌ യൂ... ഇക്കാക്കാ....😍😍
    കൊല്ലരുത് ചുമ്മാ ഒരു രസം 😜✌️✌️

    • @fathimaapaathu2265
      @fathimaapaathu2265 4 года назад +1

      Ingakk inganokke eythaan ariyaa lle🤭😜

    • @chinjuchinjoos9963
      @chinjuchinjoos9963 4 года назад +1

      @@fathimaapaathu2265 ചുമ്മാ ഒരു രസം 😜😜🤭

    • @najaanaaz7042
      @najaanaaz7042 4 года назад

      Sameee😃🤗

    • @chinjuchinjoos9963
      @chinjuchinjoos9963 4 года назад +1

      @@najaanaaz7042 നജാ 😜✌️✌️

    • @najaanaaz7042
      @najaanaaz7042 4 года назад

      @@chinjuchinjoos9963 enthooooo😃😃😄😜

  • @merishameri6135
    @merishameri6135 4 года назад

    Super story
    afsanathaaaa voice poli👌👌👌onnum parayan Ella muthee

  • @bijjaathoos...9819
    @bijjaathoos...9819 4 года назад +6

    എന്റെ പൊന്നു ഇത്താ.... ലുക്കുക്കാ....... ഇങ്ങള് രണ്ടും കൂടെ എഴുതി ണ്ടാക്കിയ ഈ സ്റ്റോറി ഇക്കാന്റിം ഫാത്തിമത്തുൽ ഇത്താന്റിം സൗണ്ടിൽ കേട്ടപ്പോ അയ്ന്റെ ഒരു ഫീൽ....... 💕💕😍

  • @Sandra-vz5yh
    @Sandra-vz5yh 4 года назад +1

    Adipoli story..... waiting for next part

  • @NaniNani-dj6fq
    @NaniNani-dj6fq 4 года назад +2

    Story super 😍 Waiting for next part......

  • @ansaransu4535
    @ansaransu4535 4 года назад

    Ente Akku nee Aalu poliyatto 😍😍😍 lukku ,thaqqu nannayittund Adutha partinaye waite cheyyunnu mazhaye orupadishttanu ❤mazhayathulla ee pranayavum orupadishttappettu 😍🥰🥰

  • @gowrigopal1317
    @gowrigopal1317 4 года назад +4

    First part sooper....w8ing for the next part❣️

  • @sabnakdy6569
    @sabnakdy6569 4 года назад

    padachoonyyy lukkokkanty storyyy superaannnu nallaru friend alla baste chankaannuuu lukkoookkaaa eghally storyyy orupaad eshttayiii jhammalyyy lukkunood ella sanghadavum parayaammm pavannu lukookaa😍😍🎈🎈

  • @chinjurj3902
    @chinjurj3902 4 года назад +4

    സൂപ്പർ... സൂപ്പർ.. സൂപ്പർ 👌👌👌
    നല്ല കഥ, നല്ല അവതരണം, 👌
    പിന്നെ അവസാനം അനിയൻ വിളിച്ചപ്പോൾ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയെന്നാ കരുതിയത് പക്ഷെ.. ഇത് വല്ലാത്ത ചെയ്ത്തായിപോയി 😔😔
    എന്റെ അഫ്സാന കുട്ടി.... നിന്റെ വോയിസ്‌ ഒത്തിരി ഒത്തിരി ഇഷ്ടായിട്ടോ 😘♥️♥️

  • @afsheelashafeek2896
    @afsheelashafeek2896 4 года назад +8

    Afsana കിടുക്കാച്ചി വോയ്‌സ്.💯👌👌.ഇക്കയുടെ ശബ്ദത്തോട് കട്ടക്ക് നിക്കാൻ തന്നെ തീരുമാനിച്ചു 💝💝💪

  • @Lifesyle_in_Making
    @Lifesyle_in_Making 4 года назад

    Ikka stry super waiting... thq thaqwa n haleel lukku for thz amazing story..
    Waitg fr nxt part

  • @SanhaMisthwahmp
    @SanhaMisthwahmp 4 года назад +2

    Spr 👍👌👏😎😍🌷🌷

  • @shibilasatheesh556
    @shibilasatheesh556 4 года назад

    Uffff. പൊളിച്ചു ഒന്നും പറയാനില്ല സൂപ്പർ

  • @monuzeditz2121
    @monuzeditz2121 4 года назад +2

    Story vere leval 🔥🔥

  • @shabnapp4242
    @shabnapp4242 4 года назад +1

    അവൾക്കു അപ്പോൾ അത്രേ സ്നേഹം ഉണ്ടായിരുന്നു ഉള്ളു സങ്കടം 😥 സഹിക്കാൻ പറ്റിയില്ല അടുത്ത episode കട്ട waiting

  • @kamarunnisakamarunnisa4442
    @kamarunnisakamarunnisa4442 4 года назад +1

    Waiting anallo shahulka....

  • @ibrahimkuttyibrahimkutty3179
    @ibrahimkuttyibrahimkutty3179 4 года назад +3

    😳 Nikkah.... ☹️ശരിക്കും ഞെട്ടിപ്പോയി... എന്തായാലും അടിപൊളി 😍👍 ബുനു....... പൊളിച്ചുട്ടോ 😘

  • @binjabinja510
    @binjabinja510 10 месяцев назад +1

    അടിപൊളി.

  • @ishumol6581
    @ishumol6581 4 года назад +1

    പൊളിച്ചു 1 st part💞💞

  • @shifasherin1592
    @shifasherin1592 4 года назад +1

    kathirikkayirunnu ee storykk vendi

  • @sufaijath5910
    @sufaijath5910 4 года назад +1

    Kidu 🤗 waiting for next part

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 года назад +3

    Story super waiting for next part

  • @thansithansi1749
    @thansithansi1749 4 года назад +3

    Hedding super kinavile sulthan

  • @shahanaibrahim3540
    @shahanaibrahim3540 4 года назад +5

    Polichu🥰😜

  • @akhilaakku8361
    @akhilaakku8361 4 года назад

    1st part kollaaàlo guys . Nannayittund

  • @junusinujunusinu8020
    @junusinujunusinu8020 4 года назад +1

    സൂപ്പർ thaqwa and lukku

  • @sachusachu9207
    @sachusachu9207 4 года назад +2

    Sprrdaaaa monee

  • @risalmonrichu3988
    @risalmonrichu3988 4 года назад +1

    Adi poli

  • @adnanashrafsathyam149
    @adnanashrafsathyam149 4 года назад

    Oru rakshayumilla super

  • @afeee653
    @afeee653 4 года назад +4

    Story supper
    Waiting for next part..........

  • @suhailsumi2045
    @suhailsumi2045 4 года назад +1

    Polich 😎😍👌👍

  • @nazark6600
    @nazark6600 4 года назад +1

    Super polichu

  • @jasijasi6774
    @jasijasi6774 4 года назад +3

    😍😍😍😍
    Weiting for next .........💕

  • @salahudheensalu9250
    @salahudheensalu9250 4 года назад +5

    Afsana kidu voice

  • @vishnuk5143
    @vishnuk5143 4 года назад +1

    എന്നാ ഒര് ഫീലാ😍😍

  • @barbydoll8926
    @barbydoll8926 4 года назад

    Janiyude swantham kashiye kathirunu Maravi chekkante vikkipennu vayich athinu vendi divasavum kathirunnapo dha varunnu ente hridhayathinte udama athum vayich irunnapo pinnem varunnu kinavile sulthan...akepad oru kathirup....
    Kathirunn kathirunn......pattum padi njan irikunu😚😚😚😚😚😚😚😚

  • @ajmalroshank
    @ajmalroshank 4 года назад +1

    Harea soniyaaa baakki ponnoteay ponnotey.story pwolich

  • @sreedevikm7798
    @sreedevikm7798 4 года назад +2

    Poĺichu 💞💞💞💞💞

  • @sulfiyakabeer9405
    @sulfiyakabeer9405 4 года назад +7

    ഗിബിയ ശ്യാം എവിടെ ഇക്ക
    ആ വോയിസ്‌ കേൾക്കാൻ ഒരു സുഖമാ 😊😊😊😊

  • @hajarabeevihaju5043
    @hajarabeevihaju5043 3 года назад +1

    💕💕💕💕💕

  • @shanooozshanu1899
    @shanooozshanu1899 4 года назад +1

    Waiting🤩🤩🤩

  • @junusinujunusinu8020
    @junusinujunusinu8020 4 года назад +2

    സൂപ്പർ lukku thaqva

  • @ashadevij1164
    @ashadevij1164 4 года назад +2

    Kadha polichu

  • @muhammedjabjr7549
    @muhammedjabjr7549 4 года назад +1

    Supper story 👌👌

  • @muhammedshafy1228
    @muhammedshafy1228 4 года назад +2

    Kidukki 😘

  • @dimplequeen2532
    @dimplequeen2532 4 года назад +1

    BGM 💖💖POLI UFF💘💘💝💝❣❣💫💫👌

  • @muhammedas1474
    @muhammedas1474 4 года назад

    👍😘😘🌹Katha super

  • @samadsamad6400
    @samadsamad6400 4 года назад +2

    Lukku thakku love you😘😘

  • @challengercreations6292
    @challengercreations6292 4 года назад +1

    😍👌👍

  • @shakkeelaanees9596
    @shakkeelaanees9596 4 года назад +1

    Adipoli story oru rakshayum illa. Pinne randaldeyum voicum adipoli aayirunnu uff