പുതിയ കഥയ്ക്കായി കാത്തിരിക്കായിരുന്നു.എന്തായാലും തുടക്കം വളരെ മനോഹരമായിരിക്കുന്നു.ഭദ്ര ലക്ഷ്മിയുടെ മറ്റ് സ്റ്റോറികൾ പോലെ ഈ സ്റ്റോറിയും അടിപൊളിയാവും തീർച്ച. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️
ഭദ്രയുടെ പുതിയ story Super ചെകുത്താന്റെ പ്രണയം ഗൗരിയുടെ സ്വന്തം കാശി എന്നിവയ്ക്ക് ശേഷം ഇതാ മറ്റൊരു story മാംഗല്യം കലിപ്പൻ ബോസും പാവം പെണ്ണും ഒത്തിരി ഇഷ്ടമായി. ദച്ചു മഹി❤❤ അനഘ മുത്തശ്ശി ഈ കഥയിലെ വില്ലനാണോ ധ്രുവൻ❤❤❤
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️എല്ലാ കഥയും പോലെ ഇതും സൂപ്പർ ഹിറ്റവട്ടെ ♥️♥️♥️
ഐവാ അദ്യ പാർട്ട് താനെ സൂപ്പർ ആണ് ഒരുപാട് ഇഷ്ടം മായി മഹദേവ് പൊളിയാ ദച്ചു പാവം ഒരു പെൺക്കുട്ടി ❤❤❤നാളത്തേതിന് കട്ട വെയ്റ്റിംഗ് ആണ് ❤❤❤
ഐശ്വര്യമായ തുടക്കം.... ആദ്യപാർട്ട് കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു....
കഥയുടെ തുടക്കം കേട്ടപ്പോൾ" തുളസി കതിര് " പോലെ എനിക്ക് തോന്നി.... മഹാദേവൻ ❤️ ആകാശ് വർമ്മ....
രണ്ട് കഥകളിലും നായകൻ കലിപ്പൻ തന്നെ ആണെന്ന് തോന്നുന്നു
@@Rahul-iu7jlഇതിപ്പോ മിക്ക കഥകളിലും അങ്ങനെ തന്നെ.. കലിപ്പനും പാണക്കാരനുമായ നായകൻ.... പാവപ്പെട്ട സുന്ദരിയായ നായിക......
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു .❤❤❤❤❤ തുടക്കം സൂപ്പർ 🎉🎉🎉🎉
ആദ്യ part തന്നെ കേട്ടപ്പോൾ ഒരു ഉണർവും ഐശ്വര്യവും ഒക്കെ undu ❤️❤️❤️
ഡിയോലോഗ് ഒക്കെ അല്പം കൂടെ സ്പീഡ് കുറച്ചു വ്യക്തമായി പറഞ്ഞു കൂടെ
ഹൈവ പൊളി സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ടായി 👌👌👌👌👌👌👌👌👌
❤️❤️ദക്ഷ ❤️മഹാദേവ് ❤️❤️
ദച്ചു എന്ന് കേട്ടപ്പോൾ രാവണപ്രണയം ഓർമവന്നു
തുളസീക്കതിര് എന്നുകേട്ടപ്പോ നമ്മുടെ പാർവതിയെയും 😊😊
ജാനയുടെ സ്വന്തം കാശി കഥ കേൾക്കാൻ കൊതിയാവുന്നു
Mee too🙂
മഹാദേവന്റെ ചുണ്ടിൽ മാത്രമല്ല എന്റെ ചുണ്ടിലും ഉണ്ടായി ഒരു പുഞ്ചിരി കേട്ടോ മാഷേ soooper🥰🥰🥰🥰🥰
പുതിയ കഥക്ക് എല്ലാവിധ ആശംസകളും നേരുന്നു.... എല്ലാ കഥയും പോലെ ഇതും വൻ വിജയമാകട്ടെ ❤️❤️❤️❤️മംഗല്യ❤️❤️
❤️😘ഹൃദയ പൂർവ്വം ന്യൂ സ്റ്റോറി സ്വീകരിക്കുന്നു 🎉🎉❤😘😘👌😍🌹
നല്ലതുടക്കം. ആദ്യമേ മനസ്സിൽ ഇടം പിടിച്ചും. നല്ല കഥ.❤❤❤❤❤❤❤
പുതിയ കഥയ്ക്കായി കാത്തിരിക്കായിരുന്നു.എന്തായാലും തുടക്കം വളരെ മനോഹരമായിരിക്കുന്നു.ഭദ്ര ലക്ഷ്മിയുടെ മറ്റ് സ്റ്റോറികൾ പോലെ ഈ സ്റ്റോറിയും അടിപൊളിയാവും തീർച്ച. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞
പുതിയ കഥയ്ക്കായി കാത്തിരുന്നവർ ആരൊക്കെ ♥️
ഞാൻ ഇന്നലെ വെയ്റ്റിംഗ് ആയിരുന്നു ❤😂
@@jabuttyjabbar7409🥰
@@Sheeja-sreeraj9254.2agoഇന്നലെ അന്നോട് വെയിറ്റ് ചെയ്യാൻ ആരാ പറഞ്ഞത് കുരിപ്പേ 🤣🤣
❤❤
🙋♀️
♥️♥️മംഗല്യം ♥️♥️
New story niranja manassode sweekarikkunnu❤❤❤ ee storyum super adipoli aavatte❤❤❤
🥰
@@ancyfathima5943 ❤❤
❤❤
ഭദ്രയുടെ പുതിയ story Super ചെകുത്താന്റെ പ്രണയം ഗൗരിയുടെ സ്വന്തം കാശി എന്നിവയ്ക്ക് ശേഷം ഇതാ മറ്റൊരു story മാംഗല്യം കലിപ്പൻ ബോസും പാവം പെണ്ണും ഒത്തിരി ഇഷ്ടമായി. ദച്ചു മഹി❤❤ അനഘ മുത്തശ്ശി ഈ കഥയിലെ വില്ലനാണോ ധ്രുവൻ❤❤❤
Super story❤❤❤❤
നിറഞ്ഞ മനസ്സോടു കൂടി സ്വീകരിക്കുന്നു♥️♥️♥️♥️♥️
പുതിയ കഥയ് ക്ക് എല്ലാവിധ ആശംസകൾ ❤❤❤❤
സൂപ്പർ ❤❤പുതിയ സ്റ്റോറിയുടെ ഫസ്റ്റ് പാർട്ട് തന്നെ പൊളി ❤❤❤❤❤
First part തന്നെ പൊളിച്ചു ലോ❤❤❤❤❤❤❤
ആദ്യ ഭാഗം പൊളിച്ചു, ചില യൂത്ത്ട്യൂബ് ചാനലിൽ ശ്രീകോവിലിനുള്ളിലിരുന്ന് ഭഗവാൻ ചിരിക്കുന്നത് കാണാറുണ്ട് അതുപോലെ കൊള്ളാം ❤️
പുതിയ കഥ സൂപ്പർ അടിപൊളി ഇത് നമ്മുടെ തുളസി കതിർ പോലത്തെ കഥയാണെന്ന് തോന്നുന്നു ❤❤❤❤
Hai Badralakshmi aaadyathe part polichu avasana bhagam super
Villanteyum ,nayakanteyum,nayikayudeyum peru super ❤
ഫസ്റ്റ് പാർട്ട് കൊണ്ട് തന്നെ ഇഷ്ടമായി കേട്ടോ 😘😘😘😘😘
ഭദ്ര ലക്ഷ്മിയുടെ സ്റ്റോറി ആണോ പൊളിക്കും ❣️❣️
തുടക്കം തന്നെ മനോഹരം
ആദ്യ പാർട്ട് തന്നെ ഉഗ്രൻ!!.. അഗ്നിയെയും, വൈഗ യെയും ഓർമ വന്നു
ഇഷ്ട്ടായി ഇഷ്ട്ടായി ❤❤❤❤❤❤❤❤❤❤
Puthiya story niranja manasoade sweekarikkunnu ❤️❤️💕💕
ആദ്യം തന്നെ എന്റെ ഇഷ്ട bgm 👌👌👌പൊളിച്ചു ♥️♥️
വീണ്ടും BOSS ❤️🥰🥰
♥️
Super Bhadra orikkalum vishvasam thettikkilla entry super mahadevaneyum dachuvineyum randu kayyum Neeti sweekarikkunnu❤❤❤
പുതിയ കഥ യ് ക്.. എല്ലാം വീധആശമസകൾ...
❤❤❤❤❤❤❤
Puthiya storyik waiting aerunu ❤️❤️❤️
പൊളി ❤❤❤❤❤
Super.story ❤❤❤❤❤❤❤❤❤
തുടക്കം അടിപൊളി❤❤❤❤❤
ഫാസ്റ്റ് തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤
സൂപ്പർ കഥ തുളസിക്കതിർ ഓർമ്മ വന്നു
സൂപ്പർ 🥰🥰🥰first പാർട്ട് തന്നെ അടിപൊളി ആണ്. മഹാദേവ് ❤️❤️ ദക്ഷ 😍😍😍. Next പാർട്ടിനു വേണ്ടി വെയിറ്റ് ആണ്
New story ku vendi katta waiting ayirunnu super story adipoli waiting for next part
തുടക്കം തന്നെ 👌ആയിട്ടുണ്ട്. 🥰🥰❤️❤️❤️❤️
ഫസ്റ്റ് bgm ❤️❤️❤️പണ്ട് ഇക്ക പറയുന്ന കഥകളിലെ bgm
Aaaaahhhaaaaaa!!!!!!!!! Asalu thudakkam👏👏👏👏👏👏👏👏,,cheguthande pranayam oru padakkam aayirunnu👌🙏👏👏👏,,,,So idhum nalla oru adipoli story aayirikkum aennu thonnunnu🙏🙏🙏🙏🙏.... Beautiful 😍❤️,,,Hats off Shahul ikkaasee 👏👏👌👍🥳🎇❤️😀👏👏👏👏
തുടക്കം തന്നെ അടിപൊളി ഇക്കാ എനിക്ക് ഇഷ്ടമായി
ooy പുതിയ കഥക്ക് കട്ട വൈറ്റിംഗ് ആയിരുന്നു. 💖😌
സൂപ്പർ
പുതിയ സ്റ്റോറി കൊള്ളാം നല്ല ഫീൽ ഉണ്ട് ❤️❤️❤️
supper aanatto puthya kadha aakashente veroru aal aanannu thonnanallo kalippe ....wow
ആഹാ ആദ്യ പാർട്ട് തന്നെ പൊളിച്ചു സൂപ്പർ
സൂപ്പർ❤
ബിജിഎം അടിപൊളി story സൂപ്പർ
New story ❤
❤❤❤
പുതിയ സ്റ്റോറി കേൾക്കാൻ വന്നവരുണ്ടോ.... ഇവിടെ ❤❤❤❤
ഉണ്ടല്ലോ 😁
Going so Super and romantic powerful story ❤❤❤❤❤😁
വെയ്റ്റിംഗ് ആയിരുന്നു ❤
Super story
Nice Starting, 👍✌🥳😘😘😘
പുതിയ കഥ യു o സൂപ്പർ ഹിറ്റ് ആവട്ടെ.
Super
❤❤❤ ഭദ്ര❤❤❤❤❤❤❤
Supr🥰🥰🥰
👌🏻❤️❤️❤️❤️❤️
👌👌👌
Thank you ikka super 👌 ❤
Thudakam.thanne.super
Super...❤
Puthiya story niranna.manasode.sweekarikunnu.❤❤❤❤
ഈ സ്റ്റോറി സൂപ്പർ ആണ് പൊളിക്കും
Super 👌
Sooper part weiting for next part
വെയിറ്റ് ആയിരുന്നു new സ്റ്റോറി കാത്തു ഇരിക്കുന്നു yerinnu
Superb ✔️💞👍
ഈ പുതിയ കഥയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു 🥰🥰🥰🥰🥰
Badhrechide story ikkede voice polichuuu ❤️❤️❤️ vayichapo oru padu ishttapetta story ya
എവിടെ നിന്ന വായിച്ചത്
Evdenna vaayiche
Frst part eshtayi
പുതിയ സ്റ്റോറി ഇഷ്ടം ആയി 🥰❤❤
New story njn etha randu kayyum neetti seekarikkunnu
ഇന്ന് തുളസി കതിര് ന്റെ ട്രൈലെർ വന്നില്ല ലോ 😞
❤️👌
Beautiful 👌
Super❤️❤️🥰🥰q
WoW SUPER😊
Nice
❤❤❤❤❤❤
Super ❤❤❤❤
നല്ല കഥ ❤️
ദേ വന്നു....
Fabulous start ❤
❤️❤️❤️❤️❤️🥰❤️❤️
ഫസ്റ്റ് പാർട്ടെന്നെ 🤗🤗power
പെട്ടെന്ന് ധ്രുവാൻ ഷവർമ എന്ന് വായിച്ചവർ ഉണ്ടോ 😊
😂😂
ഷവർമയോ 🙄🙄🙄എപ്പോ നോക്കിയാലും മുണുങ്ങുന്ന കാര്യമേ ഉള്ളു 😂😂😂🤭😁
kidilan intro❤
❤️❤️❤️❤️❤️❤️
😍😍😍 Hi super story