കലിപ്പൻ പോലീസും കലിപ്പത്തിപ്പെണ്ണും…

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 375

  • @geethanjalygeethu2574
    @geethanjalygeethu2574 3 года назад +98

    Allelum ലില്ലി ചേച്ചിടെ സ്റ്റോറി എല്ലാം powli ആണ്....ഒന്നും മിസ്സ് ചെയ്യാതെ കേട്ടിട്ടുണ്ട്.......ഓരോ വരികളിലും അതിൻ്റെ പൂർണത ഉണ്ട്....good writing

    • @muthumol1526
      @muthumol1526 3 года назад

      Enik adh evdnna kitta enn paranj tharo

    • @geethanjalygeethu2574
      @geethanjalygeethu2574 3 года назад

      @@muthumol1526 shahul ikkante storiesil thanne undallo

    • @geethanjalygeethu2574
      @geethanjalygeethu2574 3 года назад

      @@muthumol1526 ഇതൊക്കെ ലില്ലി ചെച്ചിൻ്റെ stories aanu

    • @anoopthomas55
      @anoopthomas55 3 года назад

      @@muthumol1526 🙏

    • @muthumol1526
      @muthumol1526 3 года назад

      @@anoopthomas55 Y

  • @ramsheenakp9918
    @ramsheenakp9918 3 года назад +82

    ലിലിച്ചേച്ചിയുടെ കഥകൾ ഒരു പ്രത്യക രസണ്ട് നല്ല എഴുത്തുകാരിയാണ് കൂടെ ഷാഹുലിക്കന്റെ ശബ്ദത്തിൽ കേൾക്കുപോൾ അടിപൊളിയാട്ടോ. ചേച്ചിക് തുടർ കഥയൊക്കെ എഴുതിക്കൂടെ. ആതിര ചേച്ചിയെയും റംസിതനെയും ഒരുപാട് മിസ്സിംഗണ് അവരാന്ത ഇപ്പോൾ കഥ എഴുതാത്തത്

  • @sharfiyashafi1579
    @sharfiyashafi1579 3 года назад +153

    കലിപ്പാൻ പോലീസും കലിപ്പാത്തി പെണ്ണും ❤❤❤super❤story❤❤

  • @inganeyumorufamily9396
    @inganeyumorufamily9396 3 года назад +25

    Kalippan പോലീസ് um കാന്താരി പെണ്ണും ❤️❤️❤️❤️ ലില്ലി ചേച്ചിയുടെ കഥയും ഷാഹുൽ ikkede വോയ്സ് um ആഹാ അടിപൊളി 😍😍😍😍😍

  • @rejanisunil2350
    @rejanisunil2350 3 года назад +106

    ഈ സ്റ്റോറി പല തവണ കേട്ടു ഞാൻ. എന്നാലും ബോറടിക്കില്ല ഏറെ ഇഷ്ടപെട്ട കഥയാണ്. 🌹

  • @ameenaami5632
    @ameenaami5632 3 года назад +39

    എത്രാമത്തെ തവണയാണ് ഈ story kelkkunnathenn ഓർമയില്ല ✨
    But എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന stories ൽ ഒന്നാണിത്😍💝❤️

  • @HaseenaSameerStories2
    @HaseenaSameerStories2 3 года назад +21

    അടിപൊളി story,, കലിപ്പനും കാന്താരിയും super

  • @jayaprasadk.m71
    @jayaprasadk.m71 3 года назад +19

    ആഹാ...... Ikka... Entha feel.... അടിപൊളി.. ഇനിയും വേണം ഇതുപോലെ stories.... ഒരിക്കല്‍ കേട്ടാല്‍ വീണ്ടും കേൾക്കാൻ തോന്നുന്ന കഥകൾ

  • @SALINI466
    @SALINI466 3 года назад +205

    ❤️ കലിപ്പൻ പോലീസും 💕 കലിപ്പത്തിപെണ്ണും ഒരു വെറൈറ്റി പേര് 🌷 സ്റ്റോറി അടിപൊളിയായിട്ടുണ്ട് സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @ahabarifahabarif7508
      @ahabarifahabarif7508 3 года назад +8

      ശരിയാ നല്ലൊരു കഥ ഞാൻ എനിക്ക് ഇഷ്ടപ്പെട്ടു👍🔥🔥

    • @Sumizworld786
      @Sumizworld786 3 года назад +3

      Ithonn tele film aaakkkavo?

    • @nimyababu4099
      @nimyababu4099 3 года назад +2

      👍👍👍

  • @raseenashameer9958
    @raseenashameer9958 3 года назад +33

    അടിപൊളി ഈ കലിപ്പ് കാണിക്കന്ന 90% ആളുകളു. ഉള്ള പാവമായിരിക്ക. തന്നെ പോലെ😃

    • @jisbs6845
      @jisbs6845 3 года назад +1

      എന്നെപോലെ 🙈

    • @Pathuponnu107
      @Pathuponnu107 2 года назад

      Sathyam avr panja paavaggalayirikum

  • @sanumolthomas933
    @sanumolthomas933 3 года назад +143

    രാവിലെ തന്നെ ഒരു അടിപൊളി story. ഇന്നത്തെ ദിവസം കളർ avumallo😍😍

  • @eternate6840
    @eternate6840 8 месяцев назад +1

    Nalla kadha
    Adhyam kurachu jada kanichenkkilum pinne normal ayi police
    Jada kanikkunnavare mind cheyyathurunnal thanne
    Pirake vannolum
    Super story
    Adipoli

  • @mubarak3232
    @mubarak3232 3 года назад +54

    സൂപ്പർ സ്റ്റോറി കഥ ഏതായാലും ഷാഹുൽക്കടെ വോയിസിൽ കേട്ടാൽ പിന്നെ പറയണോ കാത്തിരിക്കായിരുന്നു 10. മണി അവൻ 😊😊❤❤❤👌

  • @sajithdivya4614
    @sajithdivya4614 3 года назад +19

    നല്ല അടിപൊളി കഥയായിരുന്നു 💕💞💞💞💞

  • @reshmamr1837
    @reshmamr1837 3 года назад +43

    Lilly chachida storys polliyan ketto😘😘💯💯

  • @maneeshamp9422
    @maneeshamp9422 3 года назад +8

    👏👏👏👏supper story........ 👌
    കുറച്ചു കലിപ്പ് ഉണ്ടെങ്കിലും ആള് പാവമായിരുന്നു..... 😊😊

  • @nourin723
    @nourin723 Год назад +1

    ലില്ലയുടെ കഥ വീണ്ടും വീണ്ടും കേൾക്കാറുണ്ട്...... ലില്ലയുടെ കഥകൾ വായിക്കുമ്പോൾ ഇക്കാന്റെ സൗണ്ടിന് തന്നെ ഒരു പ്രത്യേകതയാ ❤️❤️❤️❤️ഇപ്പൊ ലില്ലയുടെ കഥകൾ തീരെ കാണാറില്ലല്ലോ ഇക്കാ..

  • @sanamol3760
    @sanamol3760 3 года назад +26

    Shahulക്കന്റെ വോയിസും കൂടെയുള്ള bgm പൊളി ❤️❤️

  • @krishnakicha609
    @krishnakicha609 3 года назад +15

    കലിപ്പൻ മാരെ സ്നേഹിക്കുന്നത് ആണ് നല്ലത് സ്നേഹിച്ച് തുടങ്ങാൻ പ്രയാസം ആണെലും തുടങ്ങിയാൽ പിടിച്ചാൽ കിട്ടില്ല .

  • @safeenanazer1331
    @safeenanazer1331 3 года назад +225

    കലിപ്പന്മാർ ശരിക്കും പാവങ്ങൾ ആയിരിക്കും😘😘😘😘

  • @haseenahaseena9814
    @haseenahaseena9814 3 года назад +7

    അടിപൊളി yanu പറഞാൽ അടിപൊളി എന്ത് രസം സ്റ്റോറി കേൾക്കാൻ

  • @roshnaroshu7537
    @roshnaroshu7537 3 года назад +17

    Super ഇക്ക. ഇക്കയുടെ voice ♥️♥️♥️♥️

  • @naseeras1110
    @naseeras1110 3 года назад +8

    Kalippamarku kalippum Snehavum orupoola aanu undavuka 🥰🥰🥰🥰😘😘😘😘😘🙈🙈🙈

  • @ponnusKum
    @ponnusKum 3 года назад +10

    I Love you വോയിസ്‌
    I Love you സ്റ്റോറി
    അടിപൊളി ഇക്കാ 💞💞💞

  • @shylapillai7368
    @shylapillai7368 3 года назад +48

    ഫിസിക്കൽ റിലേഷൻ ഇല്ലാത്ത ഒരു പ്രേമവും ഇപ്പോൾ ഇല്ലേ

  • @farhanayousaf1526
    @farhanayousaf1526 3 года назад +89

    അല്ലെങ്കിലും ഈ കലിപ്പ് ഒക്കെ ഒരു മാസ്ക് ആണ്.കലിപ്പ് ഉള്ളവർ ഒക്കെ വെറും ഒരു പാവാണ്

    • @shana8075
      @shana8075 3 года назад +6

      eni purathirangumbo mask vekkanda kalipp kanchang pogaam lle

    • @shana8075
      @shana8075 3 года назад +3

      eni purathirangumbo mask vekkanda kalipp kanchang pogaam lle

    • @farhanayousaf1526
      @farhanayousaf1526 3 года назад +3

      @@shana8075 😄😄😄😄

    • @farhanayousaf1526
      @farhanayousaf1526 3 года назад +3

      @@shana8075 angane pokaanenkil 1500 rupa police n koduthikk pokko

    • @shana8075
      @shana8075 3 года назад +2

      @@farhanayousaf1526 kodthitt avarde pirake pokendi varum. kalippum kond nammal vtl chachikolaam😉

  • @muhammedmusthaquerahman3021
    @muhammedmusthaquerahman3021 3 года назад +22

    ലില്ലി, മുത്താണ്....😘

  • @shifananoufal9694
    @shifananoufal9694 3 года назад +14

    Adipoli story ishttayi police nem kalippi penninem 😘😘

  • @smithavinod164
    @smithavinod164 3 года назад +11

    ഒരു നല്ല സ്റ്റോറി സൂപ്പർ വോയിസ്‌ 👌👌💞

  • @lakshmikb4235
    @lakshmikb4235 3 года назад +12

    Adipolwi kadha ... Lilly yude kaddhha eppozum intresting anne

  • @muhsinaninu5457
    @muhsinaninu5457 Год назад

    ❤❤❤❤❤❤❤അടിപൊളി സ്റ്റോറി. ഇടക്കിടെ ഈ സ്റ്റോറി കേൾക്കാൻ പ്രത്യേക രസം

  • @maryjasminekm2461
    @maryjasminekm2461 3 года назад +5

    പുറമെ കലിപ്പ് കാണിക്കുന്നവരും പെട്ടന്ന് ദേഷ്യവും സങ്കടവും വരുന്നവരും മനസ്സിൽ നിറയെ സ്നേഹം ഉള്ളവർ ആയിരിക്കും......... ❤❤❤❤❤❤❤❤❤❤❤❤❤❤
    കലിപ്പൻ പോലീസും കലിപ്പത്തിപ്പെണ്ണും super........ 👌👌👌👌

  • @janrech76
    @janrech76 3 года назад +5

    Polii😜Kalippan😈+ Kanthari🤩 superb combo😁

  • @sandhyasandhya9207
    @sandhyasandhya9207 3 года назад +18

    സൂപ്പർ സ്റ്റോറി.. കേൾക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു...

  • @Habiya_
    @Habiya_ 3 года назад +11

    ലില്ലി ചേച്ചിയുടെ stry എല്ലാം poli ആണ് 😍😍എനി ഒരു മുസ്‌ലിം love stry വേണമായിരുന്നു...😍😍❣️❣️🥳🥳🥀

  • @rinsharinuz....6619
    @rinsharinuz....6619 3 года назад +7

    Poli.....💖💯
    Kalippan mare othiri ishttam...💕

  • @asminaashi1240
    @asminaashi1240 3 года назад +43

    സൂപ്പർ ❤️❤️❤️❤️

  • @zyra__luha
    @zyra__luha 2 года назад +1

    കലിപ്പാൻ പോലീസും കലിപ്പാത്തി പെണ്ണും അടിപൊളി 🥰🥰

  • @geethurajesh7933
    @geethurajesh7933 2 года назад +2

    ഒരുപാട് തവണ കേട്ടു, എത്ര കേട്ടാലും മടുക്കത്തില്ല 🥰🥰

  • @muhammedfaiz1526
    @muhammedfaiz1526 3 года назад +5

    പോലീസ് എനിക്ക് ഇഷ്ട്ടം ആണ് 🔥

  • @chinjurj3902
    @chinjurj3902 3 года назад +14

    നല്ല കഥ 👌👌👌
    ലില്ലി മാജിക്‌
    പിന്നെ ഇപ്പോൾ ഈ ചാനൽ മുഴുവൻ കലിപ്പൻ മാരും കലുപത്തിപെണ്ണുങ്ങളും മാത്രമേയുള്ളൂ.... 😌

  • @sandramariamaria7754
    @sandramariamaria7754 3 года назад +8

    എന്റെ മോനെ പൊളി സാധനം ❤❤❤❤❤❤❤❤❤

  • @shafna__4195
    @shafna__4195 3 года назад +2

    Super love story... Screen il Kanda feel ❤️❤️keetapo

  • @aneenapkani4826
    @aneenapkani4826 3 года назад +5

    Super love story.i really feel it . thank you so much

  • @lazimlatheef4567
    @lazimlatheef4567 3 года назад +17

    Kalippan enn kelkumbozhe ariyam story poli aayirikkumenn 😍😍

  • @samadsamad6400
    @samadsamad6400 3 года назад +7

    Kalippan chekkanmaar pande poliyaa 😍😍

  • @febnafebi494
    @febnafebi494 3 года назад +9

    Sooper ,nalla feel❤️👍

  • @greeshmamohan938
    @greeshmamohan938 3 года назад +15

    സൂപ്പർ 😘😘😘സ്റ്റോറി 😘😘 love you😘😘

  • @bishanca122
    @bishanca122 3 года назад +15

    നല്ല സ്റ്റോറി 👍👍♥️♥️

  • @alfiya7589
    @alfiya7589 3 года назад +33

    Sharechat ൽ ഈ story വായിച്ചിരുന്നു

    • @fidasherinkm553
      @fidasherinkm553 3 года назад +1

      Njnum

    • @Najiya-f1p
      @Najiya-f1p 3 года назад

      എങ്ങനെയാ ഈ story കിട്ടുക

  • @krishnendhur9174
    @krishnendhur9174 3 года назад +1

    Onnum parayanilla kadha vere level enik orupadu ishtayi😍🤩

  • @ash-vlogs4814
    @ash-vlogs4814 3 года назад +2

    Ith idak idak vannu kelkumbo oru pretheka feel aan😍😍

  • @ajinrv9031
    @ajinrv9031 3 года назад +11

    കിടിലൻ കഥ 👍👍👍

  • @ziyanshan2874
    @ziyanshan2874 3 года назад +5

    Super story ith ezhuthi ya alk 👍

  • @gamerdestriaa
    @gamerdestriaa 3 года назад +77

    Kalippan പോലീസ് കലിപ്പ് മാത്രം ഉണ്ടായിരിക്കും ആൾ പാവം ആയിരിക്കും 😪

    • @muhs1n_001
      @muhs1n_001 3 года назад +6

      കലിപ്പൊക്കെ പ്രെമിക്കുന്നത് വരെ ഒള്ളു

    • @ahabarifahabarif7508
      @ahabarifahabarif7508 3 года назад +4

      😄😄😄

    • @ahabarifahabarif7508
      @ahabarifahabarif7508 3 года назад +3

      @@muhs1n_001 അതെ അതെ

    • @shihanafiros9602
      @shihanafiros9602 3 года назад +3

      @@muhs1n_001 kalyanam kazhinjum kaanum..bt fayagara snehavum caringum aanu..kalippanta athra thanna avark snehavum kaanum...

    • @muhs1n_001
      @muhs1n_001 3 года назад +4

      @@shihanafiros9602 ath thanne yaa nanum udeshichath

  • @haneeshkumarmalol5553
    @haneeshkumarmalol5553 3 года назад +4

    Super Story👍👍👍👍👍

  • @akhilaakku8361
    @akhilaakku8361 3 года назад +1

    kidu story 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 😍💞💞😍😍 😍

  • @nsh4506
    @nsh4506 3 года назад +1

    Superb story lilly chechiyude stories ellam veendum veendum kelkkan thonnum shahulkayude soundil akumpol pinne parayenda

  • @freedasuresh3490
    @freedasuresh3490 3 года назад +186

    കല്ലിപ്പൻ മാർ അല്ലെങ്കിലും പൊളിയല്ലേ പിന്നെ കാന്താരി കൂടെയുണ്ടെന്നിൽ പറയണോ

    • @demon4086
      @demon4086 3 года назад +23

      😒Oru kalippanum katharem

    • @jaseeruloomichavakkad6403
      @jaseeruloomichavakkad6403 3 года назад +6

      Correct ❤️❤️❤️

    • @jebijamal7741
      @jebijamal7741 3 года назад +9

      Theengayaan keelkumbo.... Nalla chiriyaayirikum anubavikkanam yennaale manassilaaku pottane ketyalum orikalum kalippane kettaruth 🤧🤧

    • @demon4086
      @demon4086 3 года назад +2

      @@jebijamal7741 you have brain 😂..🤝🙌

    • @jebijamal7741
      @jebijamal7741 3 года назад +1

      @@demon4086 thanku.. But i think you r a gundumulak? Allenkil ingane parayoolya😁

  • @abinthomas1623
    @abinthomas1623 2 года назад

    എഴുത്ത് കാരി ലില്ലിയുടെ കഥകൾ എല്ലാം nice ആണ്.... കൂടെ നിങ്ങളുടെ അവതരണം കൂടെ ആകുമ്പോൾ

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf 3 года назад +15

    ❤️❤️Suppar❤️❤️💞

  • @aneeaneesashameer863
    @aneeaneesashameer863 3 года назад +5

    Ahaa endha story pollichu ekka

  • @dipinkb8607
    @dipinkb8607 3 года назад +4

    Oru magical voice anu ikkatethu....

  • @aryaabhi12329
    @aryaabhi12329 3 года назад +21

    Polichu☺️

  • @ajeenaansiya3898
    @ajeenaansiya3898 3 года назад +2

    കാലിപ്പന്നും ❤ കാന്താരിയും
    കൊള്ളാം 🥰🥰🥰🥰

  • @farzee4618
    @farzee4618 3 года назад +18

    Superb 💞

  • @devikapt69
    @devikapt69 3 года назад +16

    ADipoliiiiiii ❤️❤️

  • @siljajosey6557
    @siljajosey6557 3 года назад +11

    Story adipoliyaa

  • @dhanyajayakumar1831
    @dhanyajayakumar1831 3 года назад +1

    Kurachu kandu nokkam vicharichathaa... But fullaakki super.. Sound and presentation..

  • @fousiyafousi3839
    @fousiyafousi3839 3 года назад +12

    സൂപ്പർ സ്റ്റോറി 👌👌👌👌

  • @devil-bh7ey
    @devil-bh7ey 3 года назад +3

    Super story ❤️❤️❤️❤️❤️❤️❤️❤️❤️

  • @sojasoja7825
    @sojasoja7825 3 года назад +2

    അടിപൊളി 👌👌നല്ല ശബ്ദം 😍😍

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 3 года назад +6

    സാഹചര്യം ആണ് കലിപ്പ് ഉണ്ടാക്കുന്നത്

  • @safnasafu2387
    @safnasafu2387 3 года назад +13

    അടിപൊളി 👍

  • @aparnarenjith6837
    @aparnarenjith6837 3 года назад +7

    Adpwli storyy 😊😍

  • @mrsasif9568
    @mrsasif9568 3 года назад +14

    സൂപ്പർ ❤️❤️

  • @najiyafaizal7891
    @najiyafaizal7891 3 года назад +4

    Super story🥰🥰

  • @hamsmedia2002
    @hamsmedia2002 3 года назад +3

    I lv police officer onday inshallah ketaan intrust und inshallah padachon bagyam tharatte😍. Full romantic ayi Allo story

  • @jumi7015
    @jumi7015 3 года назад +11

    ഇക്കാന്റെ story👌👌👌👌

  • @deeptikottikal746
    @deeptikottikal746 3 года назад +6

    Super💕💕💕💕💕💕💕💕

  • @kalyanisanthosh369
    @kalyanisanthosh369 3 года назад +4

    Super story 😍😍😍😍

  • @vrindaani9625
    @vrindaani9625 3 года назад +9

    Adi poli story

  • @muhammedanaz6041
    @muhammedanaz6041 Год назад +3

    വീണ്ടും കേൾക്കാൻ വന്ന ഞാൻ ❤️🥰😃

  • @anittamathewalka5429
    @anittamathewalka5429 3 года назад +9

    Othri isttam ayii story policekarn polichuu😍😍😍😍

  • @fayizfayiz2598
    @fayizfayiz2598 2 года назад

    ഇന്നലെ മുതൽ കട്ട വെയിറ്റിംഗ് ആയിരുന്നു🥰👌

  • @rejaaa_jpeg
    @rejaaa_jpeg 3 года назад +22

    Poli🥰😌

  • @sebastianperera7444
    @sebastianperera7444 3 года назад +5

    Enta name steny njan +1ill padikkunnu chettanta stores enikk bayagara ishtam aanu💞

  • @aishwarya.a8726
    @aishwarya.a8726 3 года назад +4

    അടിപൊളി ♥️💜💖

  • @saidalavipp6199
    @saidalavipp6199 3 года назад +13

    പൊളിച്ചു ❤️🌹❤️🌹

  • @farsanajasmin9104
    @farsanajasmin9104 3 года назад +10

    Poli story❤️

  • @daysofrose7533
    @daysofrose7533 2 года назад +1

    ഇതൊരു കഥയാണെങ്കിൽ പോലും എനിക്ക് പറയാനുള്ള ഒരു പൊതുവായ കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ എത്ര പ്രണയിക്കുകയാണെന്ന് പറഞ്ഞാലും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ മറ്റ് ശാരീരിക ബന്ധങ്ങൾ ഒക്കെ അതിനുശേഷം മതിയെന്ന് തീരുമാനിക്കുക. അതല്ലെങ്കിൽ എങ്ങാനും ആ ബന്ധം ഇല്ലാണ്ടായാൽ ആത്മാർത്ഥമായി സ്നേഹിച്ചവർ ആണെങ്കിൽ പരസ്പരം മനസ്സും ശരീരവും പങ്കുവെച്ചത് ഒരിക്കലും മറക്കാനാവാതെ വരും. വേറൊരു പങ്കാളിയെ സ്വീകരിക്കാനോ മനസ്സുകൊണ്ട് അംഗീകരിക്കാനും പലപ്പോഴും പലർക്കും കഴിഞ്ഞെന്ന് വരില്ല. ചിലപ്പോൾ മനസ്സിന് ഭ്രാന്ത് പിടിക്കുന്നതുപോലെ വരെ തോന്നിയേക്കാം. മറ്റ് ഏതൊരു ആളെ പിന്നെ വിവാഹം കഴിച്ചാലും ആദ്യമായി മനസ്സും ശരീരവും പങ്കിട്ട ആളെ പലപ്പോഴും ഓർത്തുകൊണ്ടിരിക്കും. ചിലപ്പോൾ ഇതെല്ലാം അറിഞ്ഞുകൊണ്ട് വിവാഹം ചെയ്തതാണെങ്കിൽ പോലും പലപ്പോഴും നിലവിൽ നമ്മളെ വിവാഹം കഴിച്ച ജീവിതപങ്കാളിക്ക് നമ്മളെ കുറിച്ച് ഓർക്കുമ്പോൾ,നമ്മൾ മറ്റൊരാളുമായി ജീവിതം പങ്കിട്ടതാണല്ലോ എന്ന് ഓർക്കുമ്പോൾ അതിലേറെ ദുഃഖം ആയിരിക്കും. അല്ലെങ്കിൽ പ്രണയിക്കുന്ന ആളെ ഉറപ്പായി എന്ത് വിലകൊടുത്തും വിവാഹം കഴിക്കുമെന്ന് തീരുമാനിക്കുക. കാരണം മനസ്സും അതിൻറെ ഒപ്പം ശരീരവും എപ്പോഴും നമ്മുടെ ജീവിതപങ്കാളിക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്തൊക്കെ പറഞ്ഞാലും ആ പങ്കുവെക്കലിന് വലിയൊരു പ്രാധാന്യം ഉണ്ട്. ശരീരം പങ്കുവെക്കൽ ചിലർക്കൊക്കെ സുഖവും തമാശയും മാത്രമായിരിക്കും. പക്ഷേ തമാശ അല്ല ജീവിതപങ്കാളിയോടുള്ള സ്നേഹമാണ് അതിലും ഉണ്ടാവേണ്ടത്.

  • @simi.ponnukannan9311
    @simi.ponnukannan9311 3 года назад +4

    അടിപൊളി സ്റ്റോറി ഇക്കാ ❤❤

  • @binshab5810
    @binshab5810 3 года назад +15

    കളിപ്പന്മാരെ പണ്ടേ എനിക്ക് പെരുത്തിഷ്ടാ❤❤❤❤

  • @RajiRaji-tl1ip
    @RajiRaji-tl1ip 3 года назад +1

    Story kiduvee😍😍😍🙈

  • @KunjumonKumarakom-jl1of
    @KunjumonKumarakom-jl1of Год назад

    Shahul ikkaa anik kunjippuzhum mangamoranum aa viedoo link send plzzz

  • @jasi391
    @jasi391 3 года назад +6

    സൂപ്പർ 🌹🌹🌹🌹

  • @manum1125
    @manum1125 3 года назад +2

    Super story polichu

  • @fahmidhafahmi-ft4hg
    @fahmidhafahmi-ft4hg Год назад

    Nalloru feeling vanna story anith yanik. Yantey Jeevithathil ethra feeling ulla story njane read cheithittilla. Poli athanney vere onnum pareyanilla onnum parayan illa

  • @hajara7087
    @hajara7087 3 года назад +6

    നല്ല അടിപൊളി story 😍

  • @sreekuttyrathisree9414
    @sreekuttyrathisree9414 3 года назад +3

    Excellent story..