കിനാവിലെ സുൽത്താൻ | Part 2 | Shahul malayil and afsana | Haleel Lukku Lookaman and Thaqwa.

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 467

  • @fathimathulafsana4187
    @fathimathulafsana4187 4 года назад +180

    പ്രണയ വൈകാരിക നിമിഷങ്ങളിലൂടെയും, പ്രണയ മുഹൂർത്തങ്ങളിലൂടെയും നമ്മളെ കൊണ്ടു പോകുന്ന,... ലുക്കു ലുക്മാൻ &തക്വ്വ എഴുതിയ കിനാവിലെ സുൽത്താൻ❤️ഞാനും ഷാഹുൽക്കയും, ശബ്ദം നൽകി നിങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു. സപ്പോർട്ട് ചെയ്യുക . Love uuu all🥰

  • @ajnasaju6381
    @ajnasaju6381 4 года назад +21

    ഇ love story ഓക്കേ കേൾക്കുംബ്ബോഴ പ്രണയം ഇല്ലെങ്കിലും പ്രെണയത്തിന്റെ ഒരു ഫീൽ മനസ്സിൽ തൊട്ടറിയുന്നത് so beutifull love story 💯

  • @soumyasurendran8244
    @soumyasurendran8244 4 года назад +6

    Anthu rasam kelkkaan super super story

  • @fathimasahada5946
    @fathimasahada5946 4 года назад +32

    ആദ്യം കരഞ്ഞു പോയി. പിന്നെ ചിരിവന്നു സന്ദോഷം വന്നു. അടിപൊളി stry uffff....m❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ahabarifahabarif7508
      @ahabarifahabarif7508 4 года назад +1

      എന്തിനാണ് കരഞ്ഞത്😀🤔

    • @fathimasahada5946
      @fathimasahada5946 4 года назад +1

      @@ahabarifahabarif7508 first onte diolg kettappo. Njn അങ്ങനെയാ വേഗം കരയും

    • @ahabarifahabarif7508
      @ahabarifahabarif7508 4 года назад +1

      @@fathimasahada5946 ഓ അതായിരുന്നോ നായിക വന്നല്ലോ ഇനി പൊളിക്കും

    • @fathimasahada5946
      @fathimasahada5946 4 года назад +1

      @@ahabarifahabarif7508yeaa polikkum ikkkaaa

  • @devikadevuz8434
    @devikadevuz8434 4 года назад +80

    കിനാവിലെ സുൽത്താൻ 😘😍ഇഇജ്ജാതി ഫീൽ 👌ഇത്തയുടെ വോയിസ്‌ സൂപ്പർ 👌ഇക്ക യുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല 🌹സ്റ്റോറി പൊളിച്ചു...😘

  • @anjalyajay7519
    @anjalyajay7519 4 года назад +10

    കിനാവിലെ സുൽത്താൻ ഒത്തിരി ഇഷ്ട്ടമായി സൂപ്പർ സ്റ്റോറി 😍😍😍👌👌👌

  • @snehasneha-rg4qc
    @snehasneha-rg4qc 4 года назад +9

    വല്ലാത്ത ഫീൽ ഈ കഥ ക്. ആയിവ സൂപ്പർ കഥ.

  • @fathimasuhraoorakam8656
    @fathimasuhraoorakam8656 4 года назад +8

    കിനാവിലെ സുൽത്താൻ പോളിയാണ്. Lukkuvinum thaquvinum നന്ദിയുണ്ട്. നല്ല കഥ എഴുതി തന്നതിന്. Next part waiting.

  • @heartbeatsaami4778
    @heartbeatsaami4778 4 года назад +59

    ഇന്ന് പെട്ടന്ന് രാത്രി ആയാൽ മതി 😪
    നാളെക്ക് വേണ്ടി കാത്തിരിക്കുന്നു.......😍

  • @lubilubi7379
    @lubilubi7379 4 года назад +54

    എന്റെ അങ്ങളുട്ടി യുടെ സ്റ്റോറിക് ഞാൻ ഫസ്റ്റ് അടിച്ചേ. Lukku നമ്മുക്ക് കിട്ടിയ നല്ല ഒരു frd, bro ചങ്ക് അങ്ങനെ എല്ലാം ആണ് നമ്മുടെ സ്വന്തം lukku. ഇക്കാന്റെ കമെന്റ് ബോക്സിൽ നിന്ന് കിട്ടിയ മുത്തുമണികൾ ആണ് നമ്മുടെ lukku, തക്കു, അഫ്‌സന ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ🙌🙌🙌🙌🙌

  • @dimplequeen2532
    @dimplequeen2532 4 года назад +15

    *Shaul ikka voice ❤Afsana ithunte voice 🤩🥰😘😘👌💫❤❤uff❣💕💞💖💘💝*
    *Fee the voice❣ 💖💘*

  • @rajisharaji6548
    @rajisharaji6548 4 года назад +6

    Spr story.
    ഫ്ലൈറ്റ് യാത്ര കൊള്ളാം..

  • @saifunneesasaifu2565
    @saifunneesasaifu2565 4 года назад +10

    സൂപ്പർ 👌👌👌👌👌
    ഒരുപാട് ഇഷ്ട്ടായി
    ആദ്യം സങ്കടം തോന്നിയെങ്കിലും അവസാനം സന്തോഷമായി.
    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
    All the best ഗൈസ്‌ 👍👍👍

  • @Sandra-vz5yh
    @Sandra-vz5yh 4 года назад +8

    Adipoli feel ....... waiting for the next part

  • @jumimuhammed2130
    @jumimuhammed2130 4 года назад +7

    Pwoli... waiting for next part✌️✌️✌️✌️

  • @fathima5562
    @fathima5562 4 года назад +33

    ഷഹാന എന്ന് പേര് വേറെ ലെവലാ😍😍😍😍😍💯💯💯💯💯

  • @kalamkannurkalam8860
    @kalamkannurkalam8860 4 года назад +16

    ഷഹാനയുടെ സുൽത്താൻ അക്കു ആയിരിക്കും
    പൊളിച്ചു കഥ
    (Waitting next part)

  • @murshidafiyas5880
    @murshidafiyas5880 4 года назад +4

    തക് വയുടെ കഥ spr ആണല്ലോ.... ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ.....

  • @alimumthazmummu4418
    @alimumthazmummu4418 4 года назад +2

    Lukkukka &thakku ....Uff...Kidu story
    ഷഹാനയുടെ കിനാവിലെ സുൽത്താൻ അക്കു 💕💕

  • @sumiskitchen3017
    @sumiskitchen3017 4 года назад +5

    Lukku thaqwa super storyyyyy❤️❤️❤️

  • @rumaisarumi4782
    @rumaisarumi4782 4 года назад +5

    Edhile kavyam yenne aravineyum arohiyeyum ormapeduthunnu
    Vallathoru feel🥰

  • @greeshma9949
    @greeshma9949 4 года назад +5

    Quite story 😍 waiting for next part😍😍😍

  • @noufalp6683
    @noufalp6683 4 года назад +2

    Uff പൊളിച്ചു മക്കളെ..... എന്താ story.... katta waiting.... ആണ് next part..... n

  • @bijjaathoos...9819
    @bijjaathoos...9819 4 года назад +24

    തഖ്‌വ ഇത്ത❤️ലുക്കുക്ക ❤️അഫ്‌സാന ഇത്ത❤️......... എനിക്ക് ഇങ്ങളെ മൂന്നിനിം പെര്ത്ത് ഇഷ്ടാ... 😍ഇക്കാടെയും ഇത്താന്റിം സൗണ്ടിൽ ഞമ്മളെ മുത്തുമണികളെ സ്റ്റോറി കേക്കാൻ നല്ല രസണ്ട് 😍😍

    • @fathimasahada5946
      @fathimasahada5946 4 года назад

      Hloi

    • @bijjaathoos...9819
      @bijjaathoos...9819 4 года назад

      @@fathimasahada5946 hloii.... ഇങ്ങള് rply തരും.. അപ്പൊ ഞാനും rply തരും... പിന്നെ ഇങ്ങളെ ഈ വഴിക്ക് കാണൂല 👿

    • @fathimathulafsana4187
      @fathimathulafsana4187 4 года назад

      @@bijjaathoos...9819 😄😄

    • @fathimathulafsana4187
      @fathimathulafsana4187 4 года назад

      ❤️❤️❤️❤️

    • @bijjaathoos...9819
      @bijjaathoos...9819 4 года назад

      @@fathimathulafsana4187 💕ഇങ്ങളെ പെര്ത്ത് ഇഷ്ടാ... ഇൻക് 😍

  • @ajmiajuzzs6072
    @ajmiajuzzs6072 4 года назад +21

    Poli story yaaa ikkade ellam enikku oru 10 like enkilum tharo 😓

  • @chirakkalsisters9289
    @chirakkalsisters9289 4 года назад +3

    , super story, ബാക്കിpart നായി കാത്തിരിക്കുന്നു, രണ്ടാളും രണ്ട് കോണിലായിട്ടും ഇത്ര മനോഹരമായി എഴുതാൻ കഴ്ഞ്ഞില്ലോ ,അതിന്റെ മാതുര്യം ഒട്ടും കുറയാതെ ഞങ്ങളിലേക് എത്തിക്കുന്ന ഷാഹുൽ ഇക്കാ പറയാതിരിക്കാൻ കഴില്ല നിങ്ങളുടെ ആ ശ്ശബ്ത്തെ, അള്ളാഹു അനുഗ്രഹിക്കട്ടെ, കുഞ്ഞനിയത്തി തക്കുവിനും lukubro ക്കും al the best,

  • @dimplequeen2532
    @dimplequeen2532 4 года назад +3

    *Shanante 😍 KINAVILE SULTHAN 😍🥰 hakku thanne ayirikum🤩😝😜✌*

  • @Chefnijju
    @Chefnijju 4 года назад

    Wow oru രക്ഷയുമില്ല ഇൗ കഥ കേട്ടപ്പോൾ പഴയതും ഒന്ന് കാണണം എന്ന് തോനുന്നു. യാതർഷികമയി എങ്ങോട്ടോ പോകുമ്പോൾ ആണ് ഞാൻ അ ശബ്ദം കേട്ടത്. നോക്കുമ്പോൾ നമ്മുടെ ആഫ്സന ആയിരുന്നു ഒന്നും നോക്കാതെ കഥ കേളക്ന് തുടങ്ങി എപ്പോഴാ അറിഞ്ഞത് ഇവിടെ ഇത്രെയും സംഭവം നടക്കുന്നത് എന്ന് ഒരു രക്ഷയുമില്ലത്ത അവതരണം രണ്ടാളും പൊളിച്ചു... ആ flyte യത്രെയെ കുറിച്ച് പറഞ്ഞപ്പോൾ ആണ് ഓർമ വന്നത് ഒന്നര വർഷം മുമ്പ് അബുദാബിയിലേക്ക് പോകുമ്പോൾ എനിക് ഇത് പോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്..amezing നിങ്ങളുടെ ഇൗ കഥ. 👍👍💙💙💜💜💜♥️♥️എല്ലാവർക്കും ഒരായിരം നന്ദി🙏🙏

  • @SALINI466
    @SALINI466 4 года назад +10

    BEAUTIFUL EPISODE ❤️❤️ BGM SUPER ❤️❤️ NEXT PART WAITING TOMORROW ❤️❤️

  • @shihabshihab1101
    @shihabshihab1101 4 года назад +3

    Wait cheyyan vayyallooo
    Vallathoru feell😍😍😍😍

  • @thaqwakhan
    @thaqwakhan 4 года назад +6

    Thank you all for supporting us!!😊😊

    • @ansaransu4535
      @ansaransu4535 4 года назад

      🥰🥰🥰

    • @thaqwakhan
      @thaqwakhan 4 года назад

      @@ansaransu4535 🥰🥰🥰

    • @ansaransu4535
      @ansaransu4535 4 года назад

      Eniyum ezhudanam edu polulla manooharamaya stories 🥰🥰🥰

    • @ahabarifahabarif7508
      @ahabarifahabarif7508 4 года назад

      എത്ര മനോഹരം എത്ര സുന്ദരം വരികൾ👍🙏😍

    • @thaqwakhan
      @thaqwakhan 4 года назад

      @@ahabarifahabarif7508 thanku🥰🥰

  • @sumayyamanseem2513
    @sumayyamanseem2513 3 года назад +1

    Lukku thaqwa ningade combo spr

  • @rifuraza2459
    @rifuraza2459 4 года назад +2

    Poli stryy..... 😍😍😍Lukku,thaqwa adipoliyayinddd ttta..... iniyum eyuthannam storykalokyyy🤩🤩

  • @crazyvlog8299
    @crazyvlog8299 4 года назад +2

    LUKKU BRO❤️❤️ 😍& THAQWA SIS 💖💖😍👌👌👌 SHAHUL IKKA AND AFSANA SIS 💖💖💖💖💖

  • @yasirachu3067
    @yasirachu3067 4 года назад +1

    Poli story ഇജ്ജാതി ഫീൽ

  • @shifnashamsu4134
    @shifnashamsu4134 4 года назад +8

    "ആളൊഴിഞ്ഞ വീഥിയിൽ .....കോരിച്ചൊരിയുന്ന മഴയത്ത് .....
    ആളറിയാതെ എന്റെ കുടക്കീഴിൽ നീ വന്ന് ചെക്കേറിയപ്പോൾ .....
    Naan പോലുമറിയാതെ...എന്റെ ഹൃദയത്തിലേക്കാണ് ആ മഴത്തുള്ളി കൾ വന്ന് പതിച്ചത് ....''
    "എന്റെ ഖൽബും കവർന്ന നീ എന്നിൽ നിന്ന് മാഞ്ഞപ്പോൾ ......അറിയാതെ കൊതിച്ചു പോയി .....ഒരിക്കൽ കൂടി ആ മഴത്തുള്ളി പെയ്തിറങ്ങിയിരുന്നെങ്കിൽ എന്ന് ...."
    "എന്നിലേക്ക് വന്ന് പതിച്ച ആ മഴത്തുള്ളികൾ ......ഇന്ന് ഈ ഖൽബിൽ മായാതെ കിടക്കുന്നു ....
    ഓരോ മഴയത്തും ആ മഴത്തുള്ളികൾ എന്നോട് കഥ പറയാറുണ്ട് ....
    ``എന്റെ ഖൽബ് കവർന്ന സുൽത്താന്റെ കഥ ´´"
    Polichu🥳🥳
    ഈ പ്രണയത്തിൻ കാവ്യങ്ങൾ കിടുക്കിട്ടോ 💖
    Lukku ikka& thaqwa itha poliyaan
    🥳🥳🥳

    • @thaqwakhan
      @thaqwakhan 4 года назад +2

      Thanks da😘😘😘😘

    • @shifnashamsu4134
      @shifnashamsu4134 4 года назад +2

      @@thaqwakhan🥰😘😘
      Naan ithade fan aan🥰😘😍

    • @thaqwakhan
      @thaqwakhan 4 года назад +2

      @@shifnashamsu4134 thanku...😘😘

    • @thaqwakhan
      @thaqwakhan 4 года назад +2

      ruclips.net/video/dd9zFhjqX0A/видео.html

  • @minhashameer6384
    @minhashameer6384 4 года назад +1

    Nalla story kelkkaan oru pretheka interest und

  • @noushadalict7390
    @noushadalict7390 4 года назад +5

    Katta waiting for Next part ❤❤

  • @sonapathu8768
    @sonapathu8768 4 года назад +3

    Lukkukka oru rekshayum illa... pwoli stry.... ufff❤❤❤❤💋💋💋💋💋💋

  • @hisanajaleel4524
    @hisanajaleel4524 4 года назад +4

    Nalla story ❤️❤️❤️

  • @HANANPGD
    @HANANPGD 4 года назад +2

    മനോഹരമായ കഥയും അത് അവതരിപ്പിക്കുന്ന അതിമനോഹരമായ ശബ്ദവും അതിലേറെ മനോഹരമായ എഡിറ്റിങ്ങും കൂടെയാവുമ്പോൾ എത്ര നേരവും കണ്ടിരിക്കാം😍😍

    • @anshaanwar2103
      @anshaanwar2103 4 года назад

      Haa😀😜

    • @HANANPGD
      @HANANPGD 4 года назад

      @@anshaanwar2103 💃✌️✌️😝

  • @charuthacharu5931
    @charuthacharu5931 4 года назад +3

    Poli story 😍😍🥰🥰🥰

  • @shakeerk
    @shakeerk 4 года назад +1

    Orupad ishtayi 😘😘😘

  • @hamdankh1377
    @hamdankh1377 4 года назад +3

    💖Waiting for next part💖

  • @ibrahimkuttyibrahimkutty3179
    @ibrahimkuttyibrahimkutty3179 4 года назад +1

    ഹൌ എന്തൊരു സ്റ്റോറി... വല്ലാത്തൊരു ഫീൽ. ലുക്കു & തഖ്‌വ പൊളി.... 😍 പിന്നെ കഥ ഇത്രയും മനോഹരമായക്കിയ ശബ്ദത്തിനും 😘😘😘😘. നാളേക്ക് വേണ്ടി കാത്തിരിക്കാ...

  • @SanhaMisthwahmp
    @SanhaMisthwahmp 4 года назад +2

    Spr 👍👏👌👏😎😍

  • @surayyabeegam6136
    @surayyabeegam6136 4 года назад +2

    First😍😍. Polichuuu😍😍💕💕💚💚💜💜💜💜💜💜

  • @gopikagopi4562
    @gopikagopi4562 4 года назад +2

    കൊള്ളാം 👌👌👌

  • @aboothahirthahir3095
    @aboothahirthahir3095 4 года назад

    Super part powlichu. ചിരിച്ചു ചിരിച്ചു പടച്ചോനെ ഫ്ലൈറ്റ് യാത്ര 🤩🤩🤩🤩🤩

    • @thaqwakhan
      @thaqwakhan 4 года назад +1

      ചിരിച്ചോ 😂😂😂....thanku

  • @afsathsanu6843
    @afsathsanu6843 4 года назад +2

    സൂപ്പർ ഇക്കാ

  • @raihanaaryadan9540
    @raihanaaryadan9540 4 года назад

    Uff................................................................................................................Masha allah

  • @shahanamusthafa9818
    @shahanamusthafa9818 4 года назад +4

    Intresting ❣️❣️❣️🥰🥰

  • @ansaransu4535
    @ansaransu4535 4 года назад +2

    Ee mazhavittoru kaliyum ellale 🌧🌧🌧kettappol thanne mazha nananna oru feel Aayirunnu😍ennalum ente Akku Aa pavathine ingane pattikkandayirunnu shahanayeyum Avalude sulthaneyum orupadu ishttaye Adutha partinayee kathirikkunnu😍😍😍🥰🥰🥰❤❤❤

  • @dimplequeen2532
    @dimplequeen2532 4 года назад +1

    Thaqwa ithaum ❤haleel ikkaum poliya🤩🤩🥰🥰🤩🤩💫💫💫👌

  • @rajimanurajimanu5454
    @rajimanurajimanu5454 4 года назад +3

    Lukku &thaqwa ningal piliyanu tto🥰🤣🤣🤣🤣😋🤩🤩😘

  • @juleejul5405
    @juleejul5405 4 года назад

    Super ❤avasanatha dialogues mansil oru kulirmazhayayi peayyunnu💞💞💞💞💞

  • @sukanyaanu5653
    @sukanyaanu5653 4 года назад +1

    Adipoli story 💖💖😍

  • @afeee653
    @afeee653 4 года назад

    Kinaville sulthan....🔥ikkakyude voice oru rakshayum illa....💯ithayude voice super...🔥pinne..... writers ikkuuse and ithoose supper story..........💯💯🔥🔥💞💞

  • @dimplequeen2532
    @dimplequeen2532 4 года назад +4

    Poli stry ❤❤❤uff ❣❣😍🥰😘😘

  • @anusmasreejith4539
    @anusmasreejith4539 4 года назад +1

    അക്കു ഇക്കാക്ക് ഇന്നത്തെ ലൈക്ക്♥️♥️♥️👌👌👌👌👌

  • @thasniabu5852
    @thasniabu5852 4 года назад

    Ayoo....
    Polichu😍😍😍

  • @sabnakdy6569
    @sabnakdy6569 4 года назад

    vallatha feel oru rakshayum ela adipoli

  • @Layoosworld
    @Layoosworld 4 года назад +1

    Kinavile sulthan adipoli

  • @shifasherin1592
    @shifasherin1592 4 года назад +1

    ആളൊഴിഞ്ഞ വീതിയിൽ
    കോരിചൊരിയുന്ന മഴയത്ത്
    ആളറിയാതെ എന്റെ കുട കീഴിൽ
    നീ വന്ന് ചെകെറിയപ്പോൾ.....
    ഞാൻ പോലും അറിയാതെ
    എന്റെ ഹൃദയത്തിൽലേക്കാണ്
    ആ മഴത്തുള്ളികൾ വന്ന്
    അസാധാരണം പതിച്ചത്''
    uff.. oru rekshem ellatto lukku&thaqwa ningal polikkanallo😍😍

  • @chinnuthomas4609
    @chinnuthomas4609 4 года назад +2

    No words. Super.

  • @shabeer2918
    @shabeer2918 4 года назад +1

    SuperB ബാക്കിക്ക കഥക്കു വേണ്ടി കാത്തിരിക്കുന്ന🙌🙌🙌

  • @IrineAishuarafa
    @IrineAishuarafa 4 года назад +1

    Njn veen poyath afsana ithante Voice ilaaaaa.... Nooo raksha... Haleel ikka... Always super❤❤❤❤❤❤❤❤

  • @sreedevi9515
    @sreedevi9515 4 года назад +3

    Uff..... poli 💯❤️

  • @shabhank3191
    @shabhank3191 4 года назад +2

    Uff poli😍👍🏻

  • @hijabiqueenzz5773
    @hijabiqueenzz5773 4 года назад +2

    Waiting for tomorrow ❤❤❤❤

  • @shameemp7907
    @shameemp7907 4 года назад +4

    എന്തായാലും ഈ കഥ കേട്ട് ഞാൻ ഒരു നിമിഷം കരഞ്ഞു

  • @dimplequeen2532
    @dimplequeen2532 4 года назад +1

    Nxt part katta waiting 🤩✌

  • @shamlashamla519
    @shamlashamla519 4 года назад

    Ikooi...story polichuttaaa 👌👌💐💐 but...veendum shahana😊😊🧐🧐

  • @reshmigj1709
    @reshmigj1709 4 года назад +3

    Pwoliii.....❤️

  • @ramshadrabiyas0751
    @ramshadrabiyas0751 4 года назад +1

    കഥ കേട്ട് ലയിച്ച് ഇരുന്നു പോയി തുടക്കത്തിൽ കണ്ണീർ വന്നെങ്കിലും അഫ്സനയുടെ കിളി നാദം പോലെ ഉള്ള മധുര ശബ്ദവും ശാഹുൽ ഇക്കയുടെ ശബ്ദവും കേട്ട് അങ്ങനെ ഇരുന്നു പോയി എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല അടുത്ത പാർട് വരുന്നത് വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ ഉണ്ടായാൽ മതിയായിരുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahana12
    @shahana12 4 года назад +2

    *Ufffff YenThoRu CheLuLla StOrY...💝*
    *Waiting 💫For💝NexT ❤ParT...✨️*

    • @fathimaapaathu2265
      @fathimaapaathu2265 4 года назад +1

      Sherikkum nalla chelundaa🤭🤭

    • @shahana12
      @shahana12 4 года назад

      Kett Nokkanam Mishttar😬😡

    • @anshaanwar2103
      @anshaanwar2103 4 года назад

      @@fathimaapaathu2265 aa itthiri makeup koodiyonn samshayam ennallum Nala chelund 😂

    • @anshaanwar2103
      @anshaanwar2103 4 года назад

      @@shahana12 ha😜😂

    • @shahana12
      @shahana12 4 года назад

      @@anshaanwar2103
      Vannallo Ummachiii Njan kore nokki ninnu avasanam Kalu kadanjappo poyi 😪😪😪

  • @abduamina9904
    @abduamina9904 4 года назад

    502 late comer.......
    Lukku n thaqwa polich .......eniyum eth polulla manoharamaya kadhakal ezhuthanam.....best wishes...😊🥰

  • @vkmvattamkulam736
    @vkmvattamkulam736 4 года назад +1

    സൂപ്പർ ഇക്ക👌👌👌

  • @hamdhafathima6583
    @hamdhafathima6583 4 года назад +1

    👌👌👌👌👌

  • @kunjattamuthu6012
    @kunjattamuthu6012 4 года назад

    Adipoli shahul ikka 💞💞

  • @bijjaathoos...9819
    @bijjaathoos...9819 4 года назад +8

    ഒന്ന് വേഗം നാളെ ആയിരുന്നെങ്കിൽ... എന്ന് കൊതിച്ചു പോവാണ് 😁

  • @minnuminnus6270
    @minnuminnus6270 4 года назад +2

    Sherikum sangada pettu shahulikka oru rekshayum illa kathirikunnu nallek vendi
    Karanju poyi shahulikka 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @melbyshiju3623
    @melbyshiju3623 4 года назад

    Nalla story
    Shahnauda entry super

  • @aryaashokan4783
    @aryaashokan4783 4 года назад +2

    സൂപ്പർ സ്റ്റോറി

  • @niha__nazzzz5710
    @niha__nazzzz5710 4 года назад +1

    Pwlich🤟🤟🤟🤟🤟

  • @bbrrbbrr6430
    @bbrrbbrr6430 4 года назад +5

    ഒന്ന് നാളെ ആയാൽ മതിയായിരുന്നു.❤️❤️❤️

  • @sandheepchinjin7061
    @sandheepchinjin7061 4 года назад +2

    സൂപ്പർ

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 года назад +2

    Waiting

  • @thahirarasheed604
    @thahirarasheed604 4 года назад +2

    👌👌❤️ ഇന്നത്തെ കുറച്ചു മണിക്കൂർ ഞാൻ വെട്ടി കുറക്കാൻ പോകുവാണേ, കാരണം പെട്ടെന്ന് നാളെയാകുമല്ലോ 😜😜😜💐💐💐

  • @shahinariyasshahinariyas8579
    @shahinariyasshahinariyas8579 4 года назад +3

    Super story

  • @mufeesharaf8890
    @mufeesharaf8890 4 года назад +1

    Poli story ❤😍😍😍

  • @krishnapriyakrishna6006
    @krishnapriyakrishna6006 4 года назад +1

    Stoery super ikka baki kanan katherikunu

  • @ninithap5864
    @ninithap5864 4 года назад +1

    Superrr story ♥️♥️♥️

  • @sumayyanaser6743
    @sumayyanaser6743 4 года назад

    Adipoly story iam waiting next part

  • @athirajomon4411
    @athirajomon4411 4 года назад

    Adipoli Story....

  • @mrprimeff6205
    @mrprimeff6205 4 года назад +1

    ഇക്ക super

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +21

    ഇന്ന് ആദ്യം ഒന്ന് കരയിപ്പിച്ചു കളഞ്ഞു ഷാഹുൽജി 😪😪😪
    പിന്നെ മറ്റൊരാൾടെ ഡയറി കട്ട് വായിക്കുന്നത് നല്ലതല്ലാട്ടോ 😜
    അപ്പൊ ഷാഹ്‌നയാണല്ലേ ഇന്നലെ ഹലീൽ പറഞ്ഞ 'പൊളി നായിക'❤️

  • @shuhaibshan8214
    @shuhaibshan8214 4 года назад

    Ufff ....adipoli❤❤

  • @smithavinod164
    @smithavinod164 4 года назад +2

    👌👌👌❤️❤️❤️❤️

  • @shihabshihab1101
    @shihabshihab1101 4 года назад

    Next part katta waiting😍😍😍