96 മൂവി പോലെ മനോഹരമായൊരു get together പ്രണയകഥ / ലേഡീസ് ടോയ്ലെറ്റും പേരമരവും

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 285

  • @vijeshrv5299
    @vijeshrv5299 4 года назад +83

    ഇത് കേട്ടപ്പോ ആരാവിനെയും ആരോഹിയെയുംഓർത്തുപോയി സങ്കടായിട്ടോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @hijabi4980
    @hijabi4980 4 года назад +66

    3:35 tune ufff കോമ്രേഡ്
    സഖാവിന്റെയും സഖിയുടെയും ഓരോ സന്ദർഭങ്ങളും മനസ്സിലേക്ക് ഓടി വന്നവരുണ്ടോ ?

  • @RjHaif
    @RjHaif 4 года назад +51

    *ഇതൊക്കെ കേൾക്കുന്ന single ആയ ഞാൻ🤣 യോഗല്യമ്മണി പാഴ മടക്കിക്കോ🤣♥️*

  • @archaathira4557
    @archaathira4557 2 года назад +1

    ഇതിലെ bgm എല്ലാം വല്ലാത്തൊരു feel കഥക്ക് കൊടുത്ത പോലെ.... സ്റ്റോറി super.... വല്ലാത്തൊരു വേദന 😢😢❤❤

  • @shamlaasherin
    @shamlaasherin 4 года назад +9

    സൗഹൃദത്തോളം മാധുര്യമുണ്ടാകുമോ മറ്റൊരു വികാരത്തിന്..........❤ ചങ്ക് ഇഷ്ടം ❤

  • @sajnasajnacalicut1602
    @sajnasajnacalicut1602 4 года назад +18

    ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ നമ്മുടെ ബാല്യവും കൗമാരവും തന്നെ realy miss ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നിമിഷങ്ങൾ

  • @LakshmiLakshmi-jv1ij
    @LakshmiLakshmi-jv1ij 3 года назад +1

    ചേട്ടാ ഓരോ സ്റ്റോറി അവതരിപ്പിക്കുന്നതും അത്രയിക്കും ഹൃദയം കൊണ്ട് തന്നെ പറയുന്നു കേൾക്കുന്നവർക്ക് മനസ്സും കണ്ണും കാതും കുളിർപ്പിക്കും ❤❤❤

  • @mansoormansoor3840
    @mansoormansoor3840 4 года назад +30

    ഈ സ്റ്റോറി കേട്ടപ്പോൾ കോളേജ്ലൈഫ് ഫീൽ ചെയ്തു ഞങ്ങളും get together നടത്താൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ ആയിരുന്നു കോവിഡ് കാരണം നടന്നില്ല എല്ലാ ഫ്രണ്ട്സിനെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔😔😔😔

  • @bichuzz3643
    @bichuzz3643 4 года назад +9

    Get Together ഒന്നും ഇല്ലെങ്കിലും എല്ലാം ശരിയായി പഴയത് പോലെ പഠിക്കാൻ പോവാൻ പറ്റിയാൽ മതിയായിരുന്നു ❤️
    നല്ല കഥ 😍😍❤️❤️

  • @anjalyajay7519
    @anjalyajay7519 4 года назад +7

    തിരിച്ചു കിട്ടാത്ത ഒന്നാണ് കോളേജ് ലൈഫ് അതൊരു പ്രതേക അനുഭൂതിയാണ് കൂട്ടുകാരുടെ കൈയും പിടിച്ചു തമാശകളും കളിയും ചിരിയും അതൊക്കെ ഓർക്കുമ്പോൾ ഇന്നും മനസിലാകെ ഒരു കുളിർമയാണ് 👌👌👌😍😍😍😍😍സ്റ്റോറി ഇക്കാ

  • @Wizardboy143
    @Wizardboy143 4 года назад +38

    *കുരുവിയെ പ്രണയിച്ച തിമിംഗലത്തിന്റെ... കഥ....96...*

  • @ashrafcp1995
    @ashrafcp1995 4 года назад

    കോളേജ് ലൈഫ് അത് ഒരു onanara കാലം തന്നെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ലൈഫ് ഞങ്ങളുടെ getgather kaina വർഷം നടന്നു പത്തു വർഷത്തെ ശേഷം ഉള്ള കാഴ്ച വല്ലാത്ത ഒരു ഫീലിംഗ് ആയി ആ ഒരു ദിവസം എല്ലാ ടെൻഷൻ മാറ്റി ഞങ്ങൾ ആ പഴയ കോളേജ് ലൈഫ് therik കൊണ്ട് വന്നു periyan ആർക്കും തോന്നിയില്ല അത്ര എൻജോയ് ചെയ്തു വിട പറയുന്ന നേരം എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു ആ ഒരു ലൈഫ് ഇനി തിരിച്ചു വരില്ല lnshalla ഇനിയും കൂടാൻ അള്ളാഹു ആയുസ് നൽകട്ടെ ആമീൻ

  • @muhammadtp8245
    @muhammadtp8245 4 года назад +2

    Congrats for 300k ikkoose story polichu tto

  • @mazhavillud715
    @mazhavillud715 4 года назад +3

    Never love anyone. വേദന മാത്രമേ തിരിച്ചു kittuuuu. Obey your family. ആരും ഇനി കുഴിയിൽ ചാടത്ത ഇരിക്കട്ടെ

  • @shefianasanas4623
    @shefianasanas4623 4 года назад +1

    Enthaa parayaa . Soooper . Get to gethr poli ഫീൽ aanu . കലാലയ ജീവിതം മറക്കാൻ പറ്റില്ല . I miss ma college life and all friendssszzzz

  • @RjHaif
    @RjHaif 4 года назад +8

    *ഷാഹുലിക്ക😘 പറയാൻ വയ്യ💪♥️കൊള്ളാം പൊളി സാനം✌️ heart touching😘💕*

  • @jasijasi6774
    @jasijasi6774 4 года назад +17

    ഇത് കേട്ടപ്പൊള്‍ get together മുടങ്ങിയ എന്‍റ friend നെയാ ഓര്‍മ വന്നത് ,അവര് get togrther ന് name ഇടാന്‍ 1മാസം , date തീരുമാനിക്കാന്‍ 1 മാസം ചര്‍ച്ച ചെയ്ത് അവസാനം അത് മുടങ്ങി...😌

    • @shahulmalayil
      @shahulmalayil  4 года назад +1

      🥰🥰🥰

    • @jasijasi6774
      @jasijasi6774 4 года назад

      @@shahulmalayil 😍😍😍

    • @rashiraash3316
      @rashiraash3316 4 года назад

      Njangalude get gotherum angane thanne aayirunnu...corona maatti veppichu

    • @jasijasi6774
      @jasijasi6774 4 года назад

      @@rashiraash3316 inshaallah ellam shariyakum....

  • @rekharaj779
    @rekharaj779 4 года назад +9

    Background music oru rakshayumilla clg life miss cheyyuva pettanne allam seriyayal mathiyarunnu

  • @arifararifar6728
    @arifararifar6728 4 года назад +1

    Habeeb bro story kiduvanu all the best iniyum ithu pole nalla story cheyyanam 👍👌💝💞🌹💓💕

  • @firozpk3755
    @firozpk3755 4 года назад +6

    മൻസൂർ അവന ഫ്രണ്ട് 🥰👆👍👍👍

  • @faseenafasi1569
    @faseenafasi1569 4 года назад +6

    ആ പഴയ കാലം ❤️അല്ലാഹ് 😍😍😍😍

  • @merishameri6135
    @merishameri6135 4 года назад +10

    Mansoor aal poli aann tooo

  • @rishalrichu7387
    @rishalrichu7387 4 года назад

    Inghalde voice.......acting 🍁🍁masha Allah🍁🍁 veere level♥️♥️👍👍💪💪💪

  • @rishalrichu7387
    @rishalrichu7387 4 года назад

    Ufff.....oru rakshalya ......🤘🤘♥️♥️oreee pwoliii👍👍👍😍😍😍♥️♥️♥️♥️🍁🍁🍁🍁🍁🍁

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 4 года назад +10

    2020 feb 2 ഞാൻ നാട്ടിൽ ലീവിന് വന്ന day 😍 my wife B day ആയിരുന്നു സർപ്രൈസ് entry ആയിരുന്നു. പെട്ടെന്ന് ആ date കേട്ടപ്പോ അതാ ഓർമ വന്നത്

  • @aneeshaanvar8713
    @aneeshaanvar8713 4 года назад +4

    Ntha paraya ith vayichappo vallatha oru feel 😥പരസ്പരം ഒരുമിക്കേണ്ടവർ ഒരു തെറ്റിദ്ധാരണയുടെ പേരിൽ...😑 സാരല്ല കഥ അല്ലേലെ 😇

  • @rinshana8023
    @rinshana8023 3 года назад +1

    ഒരുപാട് ഇഷ്ടായി പഴേ ഓർമ്മകൾ 🌹

  • @SALINI466
    @SALINI466 4 года назад +1

    Good story. Real story polundu. Ikka yude voice il oru cinema kandathu poloru feel.

  • @jasnajaisalnp5992
    @jasnajaisalnp5992 4 года назад +1

    Ee katha kelkumbol collage lifum getogether okke ormayilek vannu poli story👍👍👍

  • @alimumthazmummu4418
    @alimumthazmummu4418 4 года назад

    Story പൊളിയാട്ടോ. 👌👌👌

  • @jasnafaisal5381
    @jasnafaisal5381 4 года назад

    Adipoli tto shahulkka😍😍💖

  • @thabshishammishaheem308
    @thabshishammishaheem308 4 года назад +1

    Ed polle annam friends👍👍👍👍👍👍

  • @എന്റെറൂഹ്-ദ5ഞ
    @എന്റെറൂഹ്-ദ5ഞ 4 года назад

    Story kidu 😎നഷ്ട പ്രണയം എന്നും ഒരു നോവായി 😔😔

  • @jithujuvairiya3498
    @jithujuvairiya3498 4 года назад +2

    Story kellkunadin munmb cmnt nokkiyavar ethra perund

  • @shahana12
    @shahana12 4 года назад +12

    *ഇക്കൂസെ ഇങ്ങളെ എല്ലാം സ്റ്റോറിയും ഒരു മൂവി കാണുന്ന ഫീൽ ആണ്...💞💞💞*

    • @samseer485
      @samseer485 4 года назад +1

      Ayin.....😁

    • @shahana12
      @shahana12 4 года назад +1

      @@samseer485
      😡😡😡Aaha vanno😎

    • @shahulmalayil
      @shahulmalayil  4 года назад +2

      🥰🥰🥰🥰

    • @samseer485
      @samseer485 4 года назад +1

      @@shahana12 😂😂

  • @razeedarazee3400
    @razeedarazee3400 4 года назад +1

    ഇക്ക advertisement അവോയ്ഡ് ചെയ്യുമോ pls

  • @shanacreatz7878
    @shanacreatz7878 4 года назад +2

    Missing my school lyf And my love..Chumma tto...😛😛😛

  • @shafeequemgeniuseshafeeque1610
    @shafeequemgeniuseshafeeque1610 4 года назад

    super pollichu ikka 👍👍👍

  • @muhsinahsuhail6559
    @muhsinahsuhail6559 4 года назад +1

    Ikkade adutha storyle naayikakk MUHSINA nn idamo🙈🙈plz ikka

  • @ayishafathima4944
    @ayishafathima4944 4 года назад +1

    നഷ്ടം പ്രണയം അത് എന്നും ഒരു നോവ് ആണ് 😔

  • @lukkulookman7614
    @lukkulookman7614 4 года назад +1

    2 nd comment Aiwa

  • @mashipp6811
    @mashipp6811 3 года назад

    Kittu🥰🥰❤️❤️❤

  • @niyajohny4207
    @niyajohny4207 4 года назад +1

    Friends forever ellavarem Miss cheyunnu ethu kelkkumbol

  • @krishnaappu3323
    @krishnaappu3323 4 года назад

    Serikkum kannu niraju superb story

  • @asiasee2544
    @asiasee2544 4 года назад +3

    Ink nte school miss cheyynu😞get-together onnum illenkilum venda vegam ithokke sheriyayi clg povan mathiyayirunnu😭vtl irinn vattava
    Mansoor aan ithile hero❤

  • @Anshidha3995
    @Anshidha3995 4 года назад

    Adipoli shahulkka 💕

  • @raseenakv7081
    @raseenakv7081 4 года назад +2

    ഇത് കേട്ടപ്പോൾ ഞങ്ങൾടെ ഗെറ്റുഗതർ മുടങ്ങിയതിന്റ. വിഷമം തോന്നിയത് നമ്മുടെ. ശാഹുൽബ്രോ. വീഡിയോ ഓക്കേ ചെയ്തു തന്നിരുന്നു

  • @ajmalpj8892
    @ajmalpj8892 4 года назад +3

    Mashallah super

  • @riyhanariyhana3131
    @riyhanariyhana3131 4 года назад

    Ma sha allah adipoli 😍

  • @sindhudasan7840
    @sindhudasan7840 3 года назад

    ഏത് കഥയാണ് ആരവം ആരോഹും

  • @fareedaanshad1804
    @fareedaanshad1804 4 года назад

    Miss you chunkz friends 😢😢😢

  • @akarshadithyavlogs3657
    @akarshadithyavlogs3657 3 года назад

    College life oorma vannu miss u my dears

  • @fathimathsaleena3916
    @fathimathsaleena3916 3 года назад

    👌👌👌😍😍😍😍

  • @jasminean8442
    @jasminean8442 4 года назад +1

    👌👌👌👌

  • @ramsheenaramsheena3844
    @ramsheenaramsheena3844 4 года назад +1

    Supar ❤🥰🥰🥰

  • @pathummapathu3337
    @pathummapathu3337 4 года назад

    polichu 😢😢😢

  • @sreedevi9515
    @sreedevi9515 4 года назад +4

    Poli❤️

  • @ahabarifahabarif7508
    @ahabarifahabarif7508 4 года назад

    Masha Allah poli

  • @niyajohny4207
    @niyajohny4207 4 года назад +1

    Super story

  • @shifasal9193
    @shifasal9193 4 года назад

    കലാലയ ജീവിതത്തിൽ ഒരു പ്രാവിശ്യം എങ്കിലും പ്രണയിക്കാത്തവർ ഉണ്ടോ......

  • @lukkulookman7614
    @lukkulookman7614 4 года назад +2

    ☹️ second comment anennu paranju ettatha send koduthapol 6 am sthanam. 🙁😒😞😕😏

  • @sebishabna6659
    @sebishabna6659 4 года назад

    Super✌️✌️

  • @lavanyamurali4705
    @lavanyamurali4705 4 года назад +1

    Njn vanne late ayita notification vannathh

  • @afraafi1035
    @afraafi1035 4 года назад +1

    Aaha njammale mlprthano kadha♥

  • @ramshidaramshi9478
    @ramshidaramshi9478 4 года назад

    Super❤️

  • @aneeshthomas1280
    @aneeshthomas1280 4 года назад +1

    2012ente +2kalagatam but valya ormayonnum illaa engilum ippo oru kuty oke aayappo athoke orkumbo oru rasam

  • @hijabi4980
    @hijabi4980 4 года назад

    Story pwolichu

  • @saheerajamsheer2239
    @saheerajamsheer2239 4 года назад

    Pwolichu....

  • @ansalkp007
    @ansalkp007 4 года назад

    ♥️♥️♥️♥️💖⚘

  • @muhammednaseefnaseef2317
    @muhammednaseefnaseef2317 4 года назад

    Nice😘

  • @muthumma3317
    @muthumma3317 4 года назад

    😘😘😘😘😍😍😍

  • @subikuwait6780
    @subikuwait6780 4 года назад

    Gd story

  • @surayyabeegam6136
    @surayyabeegam6136 4 года назад +1

    👌

  • @shahinap1297
    @shahinap1297 4 года назад

    😍😍😍😍

  • @riyasriyasnv2024
    @riyasriyasnv2024 4 года назад +4

    ✌️😘

  • @charumpadikkalcp7999
    @charumpadikkalcp7999 4 года назад +1

    Super

  • @babymeharunneesa5328
    @babymeharunneesa5328 4 года назад +1

    സൂപ്പർ

  • @sanuanu5733
    @sanuanu5733 4 года назад

    poli🌷🌷🌷

  • @jeffinjoseputhuvelil6239
    @jeffinjoseputhuvelil6239 4 года назад

    സ്റ്റോറി👌😍

  • @ramsanaharis1054
    @ramsanaharis1054 4 года назад

    Ufffff school lif orma vannu

  • @sarfupalolipalolispv1901
    @sarfupalolipalolispv1901 4 года назад

    Polichu
    Super

  • @shifanashifu9336
    @shifanashifu9336 4 года назад

    😍✌️

  • @jasnajaisalnp5992
    @jasnajaisalnp5992 4 года назад +1

    11 amathe comment 😍😍

  • @riyhanariyhana3131
    @riyhanariyhana3131 4 года назад

    😍

  • @anudeepk2251
    @anudeepk2251 4 года назад

    class mates bgm kettapo nostu adichu avar like adike

  • @shafnajk7769
    @shafnajk7769 4 года назад

    Orikklm thirch kittatha aaa nalugal......😔😔

  • @mumthazmumtha4909
    @mumthazmumtha4909 4 года назад

    Nice

  • @azeezvzr5504
    @azeezvzr5504 4 года назад +2

    ❤️❤️❤️❤️

  • @maneeshac.m1953
    @maneeshac.m1953 4 года назад

    നൈസ് 💓😘😍💓😘😍💓😘😍വോയിസ്‌ 😔😔😔😔😔😔

  • @shahinaskitchen2618
    @shahinaskitchen2618 4 года назад +1

    First

  • @Wizardboy143
    @Wizardboy143 4 года назад +2

    First aano

    • @jasnajaisalnp5992
      @jasnajaisalnp5992 4 года назад +1

      Ano

    • @abdurahmanabdurahman3576
      @abdurahmanabdurahman3576 4 года назад +1

      Aanennu thonnunnu😝

    • @jasijasi6774
      @jasijasi6774 4 года назад +2

      ആ first ann 🌹

    • @chinjuchinjoos2771
      @chinjuchinjoos2771 4 года назад +1

      ആണെങ്കിൽ 😕

    • @Wizardboy143
      @Wizardboy143 4 года назад +1

      @@chinjuchinjoos2771 *ആണെങ്കിൽ ജില്ലേബി ഇല്ല രണ്ടു ലഡ്ഡു സമ്മാനം 😋😋😄🍪🍪*

  • @sabisebi5132
    @sabisebi5132 4 года назад +2

    സാങ്കല്പികം ആണോ ഞാൻ കരുതി real ആണെന്ന് 😜

  • @induvinod4057
    @induvinod4057 4 года назад +3

    ❤❤❤❤❤

  • @chinjuchinjoos2771
    @chinjuchinjoos2771 4 года назад +2

    First

  • @aiswaryagj1488
    @aiswaryagj1488 4 года назад +1

    Nice story

  • @leninmanjeri595
    @leninmanjeri595 3 года назад

    👌

  • @shahinazakeer6063
    @shahinazakeer6063 4 года назад

    😍😍😍😍

  • @Gopika-jw8io
    @Gopika-jw8io 4 года назад +1

    Supper

  • @ammuthrikkakara2824
    @ammuthrikkakara2824 4 года назад

    സൂപ്പർ

  • @sajnasajna7986
    @sajnasajna7986 4 года назад

    Super