ബാംഗ്ലൂരിൽ നിന്നും അവളോടൊപ്പമുള്ള ഒരു തീവണ്ടി യാത്ര!! Ufff ഒരു അഡാർ ലൗ സ്റ്റോറി❤️❤️❤️

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 477

  • @hijabi4980
    @hijabi4980 4 года назад +204

    9:46 ൽ മൂക്കുത്തി കല്ല് എന്ന് പറഞ്ഞപ്പോ ആരോഹിയുടെ ആ മൂക്കുത്തിയാണ് മനസ്സിലേക്ക് ഓർമ വന്നത്
    ARAV❤️AROHI ഇഷ്ടം

  • @bichuzz3643
    @bichuzz3643 4 года назад +195

    ജീവിതത്തിൽ ഇത് വരെ തീവണ്ടിയിൽ കയറിയിട്ടില്ലാത്ത എന്നെ പോലെ ഒരു നിർഭാഗ്യവതി ഉണ്ടോ 😢😢
    ഒരു ദിവസം പോവണം കൊറോണ ഒക്കെ ഒന്ന് കഴിയട്ടെ 😊 ഇക്കാ ഇത്രയും നല്ല ശബ്ദം മാറ്റൊരാളിലും ഞാൻ കേട്ടിട്ടില്ല
    ഇത് എന്നും നിലനിൽക്കട്ടെ ❤️
    Edit : *എന്നെ പോലെ തീവണ്ടിയിൽ* *പോവാത്തവർ ഉണ്ടെന്നു* *മനസ്സ്സിലായി* ❤️😊
    *നമുക്ക് ഒക്കെ വേണ്ടി ഒരാള് തീവണ്ടി* *സ്വന്തം ആയി വാങ്ങാം എന്ന്* *അറിയിച്ചിട്ടുണ്ട്*
    സുഹൃത്തുക്കളെ😂
    *ആഹ്ലാദിപ്പിൻ* 😂👏👏

    • @jasijasi6774
      @jasijasi6774 4 года назад +5

      Njan und 😔

    • @vishnuathira5427
      @vishnuathira5427 4 года назад +4

      Njaanum ithuvare kayariyittillaado😊

    • @PoliMoood9747
      @PoliMoood9747 4 года назад +12

      സാരല്ല്യ.. ഞാൻ സ്വന്തായിട്ട് ഒരു തീവണ്ടി വാങ്ങട്ടെ.. എന്നിട്ട് നമുക്കൊന്നിച് പോകാം ✌️

    • @saranyasharu6875
      @saranyasharu6875 4 года назад +1

      Appo ennepole trainil kayaratha alkkar undalle

    • @jasnajaisalnp5992
      @jasnajaisalnp5992 4 года назад

      @@PoliMoood9747 ennem koode kootumo🙄

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +106

    തീവണ്ടിയിൽ ആരോടൊപ്പമായാലും ഒരു സ്ലീപ്പർ ക്ലാസ്സ്‌ എടുത്ത് ഒരു യാത്ര എങ്ങോട്ട് പോയാലും അതൊരു മറക്കാനാവാത്ത ഓർമകൾ തരുന്നത് സ്വാഭാവികമാണ് 😊

    • @happylifeislamic8558
      @happylifeislamic8558 4 года назад

      ഇപ്പോ കാണാറില്ല കേറി വരി 👇
      ruclips.net/video/56TR-Fe2jlA/видео.html

    • @PoliMoood9747
      @PoliMoood9747 4 года назад +1

      ... wow... നൊസ്റ്റു

    • @gafoorp8686
      @gafoorp8686 4 года назад

      Ithuvare train kayaratha nchan

    • @mylifemyfamliy3836
      @mylifemyfamliy3836 3 года назад

      @@gafoorp8686 😇

    • @mylifemyfamliy3836
      @mylifemyfamliy3836 3 года назад

      @@PoliMoood9747 🥰

  • @anjalyajay7519
    @anjalyajay7519 4 года назад +27

    നല്ലൊരു പ്രണയം നല്ല ഫീലിംഗ് ഉണ്ടായിരുന്നു ഇക്കാ സൂപ്പർ 👌👌😍😍😍😍😍😍😍

  • @abdulrazaq6055
    @abdulrazaq6055 4 года назад +7

    സൂപ്പർ story ഇക്ക സത്യം ആണ് പറഞ്ഞത് നമ്മുടെ ഇണയെ കുത്തി novikathe പരസ്പരം അറിഞ്ഞു snehikunnathane നല്ലത് അങ്ങനെ അല്ലാത്തത് കൊണ്ടാണ് എല്ലാ jividhathilum പ്രെശ്നം ഇത് നല്ലൊരു മെസ്സേജ് ആണ് ഒത്തിരി ഇഷ്ടം ആയി 👌👌👌👌👍👍👍👍😍😍😍

  • @AishaaslaKAli
    @AishaaslaKAli 4 года назад +105

    ജീവിതത്തിൽ ഇതുവരെ ഞാൻ ട്രെയിനിൽ കയറിയിട്ടില്ല😛 എന്നെപ്പോലെ ആരൊക്കെ ഉണ്ട്😍😇

  • @poornajaponnus9265
    @poornajaponnus9265 4 года назад +7

    Uff...😤 Oru rekshayumilla😇😇😇

  • @ashrafcp1995
    @ashrafcp1995 4 года назад +19

    ഒരു കിടുക്കച്ചി പ്രണയം വല്ലാത്ത ഒരു രസം ഉണ്ടായിരുന്നു കേൾക്കാൻ അടിപൊളി ഇക്ക നിങ്ങളുടെ വോയ്‌സ് ഒരു സംഭവം തന്നെ അള്ളാഹു നിങ്ങൾക് തന്ന അൽഹംദുലില്ലാഹ്

  • @smileygirlmahshu3508
    @smileygirlmahshu3508 4 года назад +18

    Super👌💞ഇക്കാ ഇതുപോലുള്ള സ്റ്റോറീസ് ഇനിയും പ്രേതിക്ഷിക്കുന്നു എന്നാ ഫീലിങ് ഇഷ്ടായി ikkaa🙂

  • @sherinshabana2077
    @sherinshabana2077 4 года назад +2

    ചില tunes കേട്ടപ്പോ ആരാവിനെയും ആരോഹിയേയും ഓർമ വന്നു. Vallland മിസ്സ്‌ ചെയ്യുന്നു....... 😍😍😍ആ സ്റ്റോറി kazhiyandaayirunnu. Cambus days കാണാത്തവർ കാണുക. പോളിയാണ് makkaleee........... aarav💖arohi ഇഷ്ട്ടം....😍😍😍

  • @nishaponnu255
    @nishaponnu255 4 года назад +11

    ട്രെയിൻ യാത്ര ഒരു ഹരമാണ്......

  • @ayishafathima4944
    @ayishafathima4944 4 года назад +51

    പ്രണയം ഒരു ചതി ആണ് 😔. സൂപ്പർ സ്റ്റോറി എന്റെ കണ്ണ് നിറഞ്ഞു ആണ് സ്റ്റോറി കേട്ട. കാരണം ഇന്ന് ഞാൻ സ്‌നേഹിച്ചവന്റ് മാര്യേജ് ആണ് 😔

  • @remyavijeshremyavijesh6554
    @remyavijeshremyavijesh6554 4 года назад +69

    Miss arav and arohi

    • @harshith3771
      @harshith3771 4 года назад +1

      Ella story kelkkumbol avare upamikkano

    • @renjithjithu7021
      @renjithjithu7021 4 года назад +1

      @@harshith3771 ആരെയും മറക്കരുത്

    • @Annwin905
      @Annwin905 2 года назад

      Mashe anodu deshemano athe mond uan ageneuoke parnathu kodeno mon ane pereuam anu vjereche. Mashe masegu kode

  • @sujeeshsnair1127
    @sujeeshsnair1127 3 года назад +1

    ഒരു രക്ഷയുമില്ല പൊളിച്ചു എന്താ പറയേണ്ടേ എന്നറിയില്ല

  • @thwahirathwahira8520
    @thwahirathwahira8520 4 года назад +9

    സൂപ്പർ നല്ല ഫീൽ

  • @AishaaslaKAli
    @AishaaslaKAli 4 года назад +25

    ആ മൂക്കുത്തി കല്ല് നീല ആണോ😍 നമ്മുടെ ആരു നെ പോലെ😋😛🤗

  • @maneeshac.m1953
    @maneeshac.m1953 4 года назад +11

    നൈസ് സ്റ്റോറി ഇതുപോലെ കഥകൾ നീ കൊണ്ടുവരണേ

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +11

    വിക്കിക്കും ശ്രീക്കും മംഗളങ്ങൾ നേരുന്നു. കഥകളിലെ നായികമാർക്ക് മിക്കവാറും മൂക്കുത്തി ഉണ്ടാവും, ആണുങ്ങൾക്ക് അത്ര ഇഷ്ടമാണോ മൂക്കുത്തി

  • @shamishami6870
    @shamishami6870 4 года назад +13

    Oru 🚆 yathra cheythu vannu.👍

  • @safeelashahirshahir2976
    @safeelashahirshahir2976 4 года назад +10

    അതാണ്‌ ശരിയായ പാതി 💕💕💕💕💕

  • @siddeequpullaloor9154
    @siddeequpullaloor9154 4 года назад +15

    Mukkuthiyee kurichu parayumbol aroohiyeeyum orma vannu

  • @sherinshabana2077
    @sherinshabana2077 4 года назад +3

    മൂക്കുത്തി നീല കല്ലാണോ...... aruuuuuu😘😘😘😘

  • @mubuz6317
    @mubuz6317 4 года назад +5

    Aah super feeling
    Wonderful story

  • @shahinachinnu7323
    @shahinachinnu7323 4 года назад +4

    Spr 👌💞 shahulkkaaa enna feeling powliiiiii😘

  • @jayaprasadk.m71
    @jayaprasadk.m71 4 года назад +3

    Kollam nalla story

  • @maafimolbashu3215
    @maafimolbashu3215 4 года назад +4

    Spr.. parasparam kelkem parayem manassilaakem cheyyumbo thaanneyaanu daambathyam vijayikkuka.. angane ulla oraaleyaanu rabh yenik inayaayi thannathu.. yente ikkak dheerghayusum aarogyom aafiyathum nalkane ALLAAH...

  • @nizamudheenkunnattayil7855
    @nizamudheenkunnattayil7855 4 года назад +5

    സൂപ്പർ ❤️❤️❤️

  • @thasleenanazar4822
    @thasleenanazar4822 4 года назад +5

    Arav ❤Arohi
    Miss u both..

  • @sukanyavs553
    @sukanyavs553 4 года назад +3

    Polichu👌👌👌👌💕

  • @siddeequpullaloor9154
    @siddeequpullaloor9154 4 года назад +6

    Onnum parayanillaa👍👍

  • @sindhu.parackal3180
    @sindhu.parackal3180 4 года назад +3

    യാത്രയിലെ പ്രണയം supper

  • @sreedevi9515
    @sreedevi9515 4 года назад +5

    Kidu🤩❤️

  • @jiljiljil1984
    @jiljiljil1984 2 года назад

    Aarohi aarav athupole oru adar campus story vannirunnel😍😍😍😍😍😍😍😍

  • @navyanarayanan9102
    @navyanarayanan9102 4 года назад

    Ekka poliya adipoli feel story kelkubol super 😀😀😀

  • @saeedafraz8202
    @saeedafraz8202 4 года назад +6

    Enikke onnum parayanilla......😁😁😁😁😊😊😊

  • @rayanjohn6129
    @rayanjohn6129 4 года назад +1

    Oru cinema kanda feeling,

  • @saranyasharu6875
    @saranyasharu6875 4 года назад +2

    നിനച്ചിരിക്കാത്ത നേരത്ത് നമ്മുടെ അരികിൽ വന്നു ചേരുന്നത് വിട്ടു കളയാതെ നമ്മുടെ സ്വന്തമാക്കിയാൽ നമ്മുടെ ജീവിതം ഹാപ്പി. പിന്നെ ഒരു അവസരം കിട്ടീന്ന് വരില്ല

    • @PoliMoood9747
      @PoliMoood9747 4 года назад

      Hii.. ശരണ്യ 😍

    • @saranyasharu6875
      @saranyasharu6875 4 года назад

      Hi

    • @saranyasharu6875
      @saranyasharu6875 4 года назад

      Innale kandillallo

    • @PoliMoood9747
      @PoliMoood9747 4 года назад

      @@saranyasharu6875 ഇന്നലെ മ്മള് വീണ്ടും ബിസി.. ഇയ്യ് മ്മളെ ഓർക്കുന്നെണ്ടെന്ന് അറിയുമ്പോ വളരെ സന്തോഷണ്ട് ട്ടോ..

    • @saranyasharu6875
      @saranyasharu6875 4 года назад

      Njhan innale chunksinod chodichirunnu

  • @shahanamansu7501
    @shahanamansu7501 4 года назад +2

    Super സ്റ്റോറി

  • @ponnusKum
    @ponnusKum 3 года назад +1

    സ്റ്റോറി 💕❤♥സൂപ്പർ 💞💞

  • @ajuzzaju4608
    @ajuzzaju4608 4 года назад +3

    😍😍😍 ഞാനും ഇപ്പോൾ തന്നെ പ്രേ
    ണയിക്കാൻ പോവാ

  • @muhammadtp8245
    @muhammadtp8245 4 года назад +5

    Uf ikkoose vallaathoru feelingaan tto polichu

  • @Harshidhafazil
    @Harshidhafazil 4 года назад +1

    Ayiiwaa adipoli theevandi love story💕changathi nannayal kannadi venda ennalle pazhammakkar parayukka, apo aa kannadi thanne thante inayayii vannal lyf color full athokke ayirikkum lle chilappo made for each other 💕💯😉

  • @habihabiya4626
    @habihabiya4626 4 года назад +11

    True love💝 ishtappetavar oru like👇😍😘👍

  • @SunilSunil-nb8xn
    @SunilSunil-nb8xn 4 года назад +1

    സൂപ്പർ 👌👌👌

  • @ranisathish3534
    @ranisathish3534 4 года назад

    Ufffff Super ekka fantastic

  • @poovipoovi8528
    @poovipoovi8528 4 года назад +1

    Adipoli🤩😍

  • @dencydasan5574
    @dencydasan5574 4 года назад +1

    Powli story😍😍

  • @mubeenamubi3105
    @mubeenamubi3105 4 года назад +1

    Hai..... super story 😍😍😍

  • @alimumthazmummu4418
    @alimumthazmummu4418 4 года назад

    Uff..... Ikka kidu story

  • @സുൽത്താന്റെതൂലിക

    അത്രമേൽ നീയെനിക് പ്രിയമായത് എന്തു കൊണ്ടെന്നറിയുമോ ....
    ഒരിക്കലും നീ എന്റെ സ്വന്തമാവില്ലെന്നുറപ്പുള്ളത് കൊണ്ട്....❣️🌺
    ഇത്രമേൽ നീയെന്നിലൊരു ഭ്രാന്തായി
    മാറിയത് എന്തു കൊണ്ടെന്നറിയുമോ
    ഒരു നാൾ നീ എന്നെ വിട്ടു പോകുമെന്ന്
    ഉറപ്പുള്ളത് കൊണ്ട്.....❣️🌺
    നീ എന്റേത് ആയിട്ടല്ല നിന്നെ ഞാൻ സ്നേഹിച്ചത്..❣️🌺
    നിന്നെ സ്വാന്തമാക്കാൻ കഴിയുമെന്നോർത്തല്ല
    നിന്നെ ഞാൻ മോഹിച്ചത്....❣️🌺
    നീ എന്നിൽ മാത്രമായൊതുങ്ങണം
    എന്നാഗ്രഹിച്ചല്ല നിന്നിൽ ഞാൻ അലിഞ്ഞു ചേർന്നത്...❣️🌺
    ആരാണ് നീ എന്നല്ല
    എന്നിലെ ഞാൻ ആണ് നീ എന്നതാണ്
    വാസ്ഥവം .......❣️🌺
    ഒരിക്കലുമെനിക് സ്വന്തമാക്കാൻ ആവാത്ത
    എന്നാലൊരിക്കലുമെനിക് വിട്ടു കൊടുക്കാനും
    ആവാത്ത എന്റെ മാത്രം പ്രാന്ത് ആണ് നീ...
    സുൽത്താന്റെ തൂലിക

    • @jasijasi6774
      @jasijasi6774 4 года назад +2

      ടാ ജിന്നേ , ജ്ജ് തകര്‍ത്തല്ലേ.....
      🌹🌹🌹🌹🌹😀

    • @saranyasharu6875
      @saranyasharu6875 4 года назад +1

      Supper

    • @PoliMoood9747
      @PoliMoood9747 4 года назад +3

      അല്ലെങ്കിലും... നഷ്ട്ടപെടുന്നതിനാണ്
      എന്നും മധുരവും ആഴവും കൂടുതൽ.
      ..ഒരു പക്ഷെ സ്വന്തമായിരുന്നേൽ അതിനിത്ര ഭംഗിയും വീര്യവും ഉണ്ടാകുമായിരുന്നില്ല..

    • @saranyasharu6875
      @saranyasharu6875 4 года назад +1

      നഷ്ട പ്രണയം മനസ്സിൽ കിടന്നു വീർപ്പു മുട്ടുമ്പോൾ ആരോടും പറയാതെ സ്വന്തം തലയിണയുമായ് പങ്കുവെക്കുമ്പോൾ കിട്ടുന്ന സുഖം.

    • @SAVADVIVA
      @SAVADVIVA 4 года назад +1

      *ന്റെ പൊന്നോ ഇതാര്* 😂😂

  • @സഖാവിന്റെസഖി-ബ6റ

    First

  • @najmushihab5209
    @najmushihab5209 4 года назад +2

    Vikki Vikki Avale Avane sondha makkille.....

  • @rajisharaji6548
    @rajisharaji6548 4 года назад +1

    Super love story.... ♥️♥️♥️

  • @drisyarahul1804
    @drisyarahul1804 4 года назад

    നന്നായിട്ടുണ്ട്...

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 4 года назад

    കിടിലൻ കഥ

  • @aleenameetylal.a7032
    @aleenameetylal.a7032 2 года назад

    Nice ur voice is amazing

  • @musthafanp1675
    @musthafanp1675 4 года назад

    Ullade parayalo shahulka poliyane muthe

  • @SALINI466
    @SALINI466 4 года назад

    Super Super Super Super romantic story

  • @vishnuathira5427
    @vishnuathira5427 4 года назад +1

    Haaaaa Ethiyallooo😊😊😊👍

    • @PoliMoood9747
      @PoliMoood9747 4 года назад +1

      എത്തിപ്പോയി

  • @jafarem2569
    @jafarem2569 4 года назад

    സൂപ്പർ ikka

  • @azeezk7083
    @azeezk7083 4 года назад

    പൊളിച്ചു ഇക്ക ❤❤❤❤💕💕💕💕😘😘😘😘😘🌹🌹🌹🌹🌹👍👍👍👍

  • @സുൽത്താന്റെതൂലിക

    വോയ്‌സ് പോളി

  • @jasijasi6774
    @jasijasi6774 4 года назад +20

    ഇനി പച്ചക്കറി മാര്‍ക്കറ്റില്‍ പോയി മടങ്ങിയവര്‍ ട്രൈനിലേക്ക്..................😂😂

  • @preethipakkuru4022
    @preethipakkuru4022 4 года назад

    Athimanoharam.....athimanoharam....

  • @shamishami6870
    @shamishami6870 4 года назад +8

    Kelkunnathinu munne comment idaano ellarum first aakan🤔

  • @AnsarAnsar-ke4bc
    @AnsarAnsar-ke4bc 4 года назад +1

    Super storey

  • @seenathnasar9274
    @seenathnasar9274 4 года назад

    Kidu

  • @eternate6840
    @eternate6840 8 месяцев назад

    A good story
    Pranayam inganeyano
    Ethra pettenna decision edukkunnathu
    Pakshe angane cheyyan padilla
    Poke poke athu oru kuttabodhathilekku vazhi marum
    Edutha decision thettayo ennu
    Enkilum story kelkan nallatha

  • @babymeharunneesa5328
    @babymeharunneesa5328 4 года назад

    സൂപ്പർ

  • @jasnajaisalnp5992
    @jasnajaisalnp5992 4 года назад +8

    Nammude friends ne onnum kanunnillalo🤔🤔🤔

    • @PoliMoood9747
      @PoliMoood9747 4 года назад

      ഹാ.. ഞാനും അത് തന്ന്യാ നോക്കുന്നെ

    • @fathimaapaathu2265
      @fathimaapaathu2265 4 года назад

      *ഞാനും കൊറേ നേരായി നോക്കുന്നു* 🤔

  • @muhammadtp8245
    @muhammadtp8245 4 года назад +1

    Njan first adichu

  • @jasminean8442
    @jasminean8442 4 года назад

    Adipoli 👌👌👌

  • @امفاطمة-ط5ل
    @امفاطمة-ط5ل 4 года назад

    ithevideyo kettirunnu

  • @niharika.p8365
    @niharika.p8365 4 года назад +3

    ❤❤❤🔥🔥🔥

  • @sreekutty7189
    @sreekutty7189 4 года назад +2

    Bgm❤️❤️❤️🙂

  • @jasnajaisalnp5992
    @jasnajaisalnp5992 4 года назад

    Firstee😍😍😍

  • @niyajohny4207
    @niyajohny4207 4 года назад

    Super story

  • @irfanaichuzichuz7214
    @irfanaichuzichuz7214 4 года назад +15

    *ഒരു കിണ്ണം കാച്ചി പ്രണയ കഥ *part 11
    പിന്നീട് ഉള്ള ദിവസങ്ങളിൽ അജൂക്ക എന്നെ മൈൻഡ് പോലും ചെയ്തില്ല, മാത്രം അല്ല എന്റെ ഫ്രണ്ട്സിനോട് നല്ല കമ്പനി ആയി, എന്നെ കാണുമ്പോൾ അജൂക്ക എന്നെ അവോയ്ഡ് ചെയിതു 😔ഞാൻ അത് തിരുത്താനും നിന്നില്ല എന്നെ വെറുത്തോട്ടെ അതാ എല്ലാവർക്കും നല്ലത്, അങ്ങനെ ദിവസങ്ങൾ കടന്നു പോയി അങ്ങനെ ഒരു ദിവസം പനി ആയതോണ്ട് ഞാൻ ക്ലാസ്സിൽ പോയില്ല, അജൂക്കയും അലീനയും സംസാരിക്കുന്നതിനിടെ അജൂക്ക അലീനയോട് ചോദിച്ചു ഭദ്രകാളി വന്നില്ലേ ഇന്ന്, ഭദ്രകാളിയോ അതാരാ? നിങ്ങളുടെ കൂടേ ഉള്ളൊരു കുട്ടിപിശാശില്ലേ അവൾ വന്നില്ലേ എന്ന്? ആര്? ഐഷുവോ? ആ അതന്നെ, എന്റെ അജൂക്ക അവളൊരു പാവം കുട്ടിയ അജൂകാക്ക് അറിയോ സ്വന്തം വീട്ടുകാരുടേ സന്തോഷത്തിന് വേണ്ടി സ്വന്തം പ്രണയം വേണ്ടെന്ന് വെച്ചവളാ ഞങ്ങളുടെ ഐഷു 😢അവളെ വെറുക്കരുത് പ്ലീസ് വെറുക്കനോ എന്റെ അലീന അവളുടെ കയ്യിൽ പിടിച്ച അന്ന് അവൾ ചോദിച്ച ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു 😢എന്നിട്ടും അവളെ മറക്കാനോ വെറുക്കനോ എനിക്കാവുന്നില്ല എന്റെ പ്രണയം ഞാൻ അവളോട്‌ പറഞ്ഞതും ആ പക്ഷേ അവൾക് എന്നെ ഇഷ്ടം അല്ലാ😔എന്റെ അജൂക്ക ആരാ നിങ്ങളോട് പറഞ്ഞത് അവൾക്ക് നിങ്ങളെ ഇഷ്ടം അല്ലെന്ന്, അവൾക്ക് ആദ്യം ആയി പ്രണയം തോന്നിയത് നിങ്ങളോട് മാത്രമാ, പിന്നെ അവൾ കാണിക്കുന്ന ഈ അകൽച്ച അവളുടെ വീട്ടുകാർക്ക് വേണ്ടിയാ, അവരുടെ സന്തോഷത്തിന് വേണ്ടി അവൾ വേണ്ടെന്നു വെച്ചതാ നിങ്ങളോടുള്ള അവളുടെ പ്രണയം, സത്യം ആണോ അലീന നീ പറയുന്നത് എന്റെ ഐഷുന് എന്നെ ഇഷ്ടം ആണോ, 😍കർത്താവാണേ സത്യം, അജൂന്റെ കണ്ണിൽ ഐഷുനോടുള്ള സ്നേഹം അലീന കണ്ടു ❤️ഇല്ല അലീ വിട്ടുകൊടുക്കില്ല ഈ അജൂ എന്റെ പെണ്ണാ ഇത്രയും നാൾ ഈ അജു ഒഴിഞ്ഞു മാറിയത് എന്റെ ഐഷുന് എന്നെ ഇഷ്ടം അല്ലെന്ന് കരുതിയ ഇനി അവൾ അജൂന്റെ പെണ്ണാ അജൂന്റെ മാത്രം ❤️നീ എന്നോട് പറഞ്ഞത് ഐഷുനോട്‌ പറയണ്ടാ ട്ടോ ഞാൻ തന്നെ പറഞ്ഞോളാം എന്റെ പെണ്ണിനോട്, ആയിക്കോട്ടെ ഇനി നിങ്ങളായി നിങ്ങൾടെ പാടായി.ഒരു കട്ടുറുമ്പായി ഞാൻ ഇല്ലേ 😂അപ്പൊ ശെരി ബൈ അതും പറഞ്‍ അജൂ പോയി, എന്റെ കർത്താവേ ഈ ഇണക്കുരുവികളെ നീ ഒന്നിപ്പിച്ചേക്കണേ അലീന മനസ്സിൽ പറഞ്ഞു
    തുടരും........

    • @സുൽത്താന്റെതൂലിക
      @സുൽത്താന്റെതൂലിക 4 года назад

      ഉഫ്‌ പോളി ബാക്കി പോരട്ടെ

    • @PoliMoood9747
      @PoliMoood9747 4 года назад

      Uff.. ഇർഫു... ഇജ്ജ് തകർത്തു ട്ടോ

    • @jasnajaisalnp5992
      @jasnajaisalnp5992 4 года назад

      Inj polikkunnundallo muthe ugran twist anallo😍😍😍

    • @wizardboy6135
      @wizardboy6135 4 года назад

      *സന്തോഷിപ്പിന് ആഖോഷിപ്പിന് മ്മടെ പെങ്ങളൂട്ടിയ്ക്ക് set ആയെ... 😇😇😇😍*

    • @irfanaichuzichuz7214
      @irfanaichuzichuz7214 4 года назад

      @@സുൽത്താന്റെതൂലിക wait and see 😍😍😉😉thankyou മുത്തേ ❤️❤️

  • @adhilms7596
    @adhilms7596 2 года назад

    എവിടെയോ. ന
    നഷ്ടമായ. ഒരു. ട്രെയിൻ
    യാത്ര.. S. S. C. S

  • @hasnasherinsherin2649
    @hasnasherinsherin2649 4 года назад +2

    Athalla nighakk ee love story mathre ollu parayaaan🤔🤔🤔

  • @shahidanoushad6690
    @shahidanoushad6690 4 года назад

    superb😘

  • @arifararifar6728
    @arifararifar6728 4 года назад

    Bai super story 👌👍🖤💜

  • @sinunbr1281
    @sinunbr1281 4 года назад

    Uffff സൂപ്പർ story 👌👌👌👍👍👍💓

  • @shuhaibshan8214
    @shuhaibshan8214 4 года назад

    Kollam😍😍😍

  • @bushraanwar3506
    @bushraanwar3506 4 года назад +1

    Intrested story

  • @shamnasshamnu4760
    @shamnasshamnu4760 4 года назад

    Ath Sheriya

  • @muthumma3317
    @muthumma3317 4 года назад +2

    😍😍😍😍😘😘😘😘👍👍👍👍

  • @yaseenmediaptb5089
    @yaseenmediaptb5089 4 года назад +1

    1st

  • @nasrathnechu8104
    @nasrathnechu8104 4 года назад +2

    Ufff twist twistee😂

  • @surayyabeegam6136
    @surayyabeegam6136 4 года назад +2

    👌👌👌👌

    • @PoliMoood9747
      @PoliMoood9747 4 года назад

      ഇന്ന് ഫസ്റ്റ് അടിച്ചില്ലേ.. ഇത്താ

    • @wizardboy6135
      @wizardboy6135 4 года назад

      *ഇന്ന് first കിട്ടീല്ലേ...???*

    • @surayyabeegam6136
      @surayyabeegam6136 4 года назад

      @@PoliMoood9747 illado inn onu story vaikkan irunnu 😥

    • @surayyabeegam6136
      @surayyabeegam6136 4 года назад

      @@wizardboy6135 😥

  • @jasijasi6774
    @jasijasi6774 4 года назад +1

    Ennu orupad first undallo

    • @PoliMoood9747
      @PoliMoood9747 4 года назад

      ഹാ.. എന്താല്ലേ

    • @jasijasi6774
      @jasijasi6774 4 года назад

      @@PoliMoood9747 😍😍🤗

    • @PoliMoood9747
      @PoliMoood9747 4 года назад

      @@jasijasi6774 എന്തൊക്ക്യാ..

    • @abdurahmanabdurahman3576
      @abdurahmanabdurahman3576 4 года назад

      Athukond njaninnu last aayi🥳

    • @jasijasi6774
      @jasijasi6774 4 года назад

      @@PoliMoood9747 എന്ത് മോന പടിപ്പിച്ച് തലപോയി ....

  • @jashjash8058
    @jashjash8058 2 года назад

    🌹🌹🌹

  • @yaseenmediaptb5089
    @yaseenmediaptb5089 4 года назад +1

    Poli bro

  • @ramshidanisar7305
    @ramshidanisar7305 4 года назад

    Super

  • @shahana12
    @shahana12 4 года назад +2

    *Ufffff......💞💞💞*

  • @arivinumappuram7944
    @arivinumappuram7944 4 года назад

    ❣️❣️❣️

  • @muhammedarshad6023
    @muhammedarshad6023 4 года назад +1

    ❤❤❤

  • @bindhiyapp2300
    @bindhiyapp2300 4 года назад +1

    Missing part story

  • @sayoojkp2752
    @sayoojkp2752 4 года назад

    Prathylipiyil undello ee story

  • @mumthazmumtha4909
    @mumthazmumtha4909 4 года назад

    Nice