മൈലാഞ്ചി രാവ് MYLANJI RAAVU PART 1 ആരാണ് കള്ളൻ SHAHUL MALAYIL LATEST VIDEO 2022

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 177

  • @sumiyathmossa1606
    @sumiyathmossa1606 2 года назад +26

    Fasna itha വെള്ളക്കൽ മൂക്കുകുത്തി വിട്ട് കളിയില്ലാന്ന് തോന്നുന്നു 😍😌
    ഈ സ്‌റ്റോറിയും നിറഞ്ഞ മനസാലെ സ്വീകരിച്ചിരിക്കുന്നു 😍🫂

  • @SinuSuhail-f6n
    @SinuSuhail-f6n 2 года назад +27

    തുടക്കം ഉഷാറെന്നെ...🤩
    ഹൈറുനെ നമ്മക്ക് അങട്ട് പിടിച്ചു...🥰🥰🥰😍
    സാദിഖ് ഹൈറു ഒരു പ്രണയം മണകുന്നില്ലേ സംശയം...🤩

  • @parvathyrnair9023
    @parvathyrnair9023 2 года назад +17

    ഞാൻ ശാഹുൽ ഇക്കയുടെ കഥകളിൽ ആദ്യം കേട്ട തുടർക്കഥ ആണു "മൈലാഞ്ചി മൊഞ്ചുള്ള മിസിരിപ്പെണ്ണ്" അതിനു ശേഷം ആണു മറ്റു കഥകൾ കേൾക്കാൻ തുടങ്ങിയതു.. മൈലാഞ്ചി മൊഞ്ചുള്ള മിസിരിപ്പെണ്ണ് ഒരു രക്ഷ ഇല്ലായിരുന്നു👌 ഇപ്പോഴും എന്റെ Favourite story il ഒന്നാണതു👌ഫസ്ന ഫസൽ ഒരു ഒറ്റ കഥ കൊണ്ടു തന്നെ Addict ആക്കി കളഞ്ഞു🥰ആഷി ❤️മിസിരി Combo pwliyayirunnu 👌👌അതേ പോലെ ഈ കഥക്കും എല്ലാ വിധ supportum ഉണ്ടാകും👏👍🔥

  • @ahanavarghese4011
    @ahanavarghese4011 2 года назад +157

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മിസരിയെയു൦ ആഷിഖിനെയു൦ പോലെ മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ ഈ സ്റ്റോറിയിലു൦ ഉണ്ടാവട്ടെ

  • @shajimpshajimp6665
    @shajimpshajimp6665 2 года назад +29

    കലിപ്പന്റെ വായാടി I miss you. മിസിരി പോലെ തന്നെ ഹൈറുവിനെയും ഒരു പാട് ഇഷ്ടമായി മൈലാഞ്ചി രാവ്❤️❤️❤️❤️👌👌👌

  • @thasnathasu8008
    @thasnathasu8008 2 года назад +86

    മറക്കാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച മൈലാഞ്ചി മൊഞ്ചുള്ള മിസ്‌രി പെണ്ണ് പോലെ മനസ്സിൽ നിന്നും മായാത്ത സൂപ്പർ സ്റ്റോറി ആവട്ടെ ഇതും
    🥰മൈലാഞ്ചി രാവ്🥰

  • @miharinu
    @miharinu 2 года назад +10

    വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിയ കഥയാണ് mailanji monjulla misiri pennu
    A കഥാ പോലെ e story ഏറ്റെടുക്കുന്നു

  • @vipinunni1168
    @vipinunni1168 2 года назад +26

    ഈ കഥയും വൻ വിജയമാക്കാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിന്നു. ❤️

  • @athirats4315
    @athirats4315 2 года назад +16

    New story ഇരു കൈയും നീട്ടി സ്വീകരിക്കുന്നു 💕💕💕💕💕💕

  • @shabnashab1550
    @shabnashab1550 2 года назад +26

    ഈ സ്റ്റോറിയും ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ഈ സ്റ്റോറി തുടക്കം മുതൽ കേൾക്കുന്ന എല്ലാവർക്കും എൻ്റെ ആശംസകൾ🥰🥰🥰🥰

  • @rinussrinsha32
    @rinussrinsha32 2 года назад +42

    പുതിയ storyക്കായി waiting ആയിരുന്നു❤️
    മൈലാഞ്ചി മൊഞ്ചുള്ള മിസിരി പെണ്ണ് പോലെ ഇതും adipwoliiy story ആവട്ടെ❤️💥
    ❣മൈലാഞ്ചി രാവ്❣

  • @binjabinja510
    @binjabinja510 8 месяцев назад +2

    സൂപ്പർ.

  • @simi.ponnukannan9311
    @simi.ponnukannan9311 2 года назад +12

    പുതിയ story ക്കായി waiting
    ആയിരുന്നു ❤മൈലാഞ്ചി മൊഞ്ചുള്ള മിസിരിപെണ്ണ്❤
    അടിപൊളി story ആവട്ടെ ❤
    മൊഞ്ചുള്ള രാവ് 💞

  • @reshmarajan1316
    @reshmarajan1316 2 года назад +10

    ഈ സ്റ്റോറി😍 വിജയകരമായി 🥳 തീരാൻ❣️ പ്രാർഥിക്കുന്നു 🙏

  • @appuafeefa
    @appuafeefa 2 года назад +3

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മിരിയെയും ആഷിഖ്നെയും പോലെ മനസ്സിൽ നിന്നും മയത്തെ കഥാപാത്രങ്ങൾ ഈ സ്റ്റോറിയിലും ഉണ്ടാട്ടെ 🥰🥰

  • @reshmiponnu4372
    @reshmiponnu4372 2 года назад +14

    കാത്തിരിപ്പായിരുന്നു 💞❤💞❤💞❤💞

  • @manjuunni806
    @manjuunni806 2 года назад +8

    Ikkante voice madhuramunthiriyekal manoharam😍😍😍

  • @cristiasno
    @cristiasno 2 года назад +9

    നവ പുലരികൾ ഉണരണമിനി നമ്മളൊന്നു ചേരണം പോയ നാളിൻ വീഴ്ച്ചകളുടെ ഓർമ്മയോർമ്മ ആക്കണം ഹൃദയത്തെയൊന്നു കേൾക്കണം മനസ്സിനൊത്തു പാടണം🖤💙

  • @anu2392
    @anu2392 2 года назад +24

    ആഴിച്ചയിൽ ഒരു ദിവസം ഹോസ്റ്റലിൽ ഫോൺ പെർമിഷൻ ഒള്ളു ആ ഒരു ദിവസം ഇക്കാടെ കഥ മസ്റ്റ് ആണ് ❤

    • @asifaaliasifaali9807
      @asifaaliasifaali9807 2 года назад

      Athendha കോളേജ് ഹോസ്റ്റൽ. പിന്നെ ആ വഴിക്ക് വാരണ്ടല്ലോ😜

    • @anu2392
      @anu2392 2 года назад

      @@asifaaliasifaali9807 mmmm

  • @kavyabijukavya1616
    @kavyabijukavya1616 2 года назад +4

    പുതിയ കഥയായ മൈലാഞ്ചിരാവ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു....... ❤️❤️❤️💞💞💝💝🥰റൊമാൻസ് il ഒരു പിശുക്കും കാണിക്കരുതെന്ന് ഒരു അപേക്ഷ.... 🤩🤩🤩🤩❤️❤️💞💞💝💝

  • @malu-jw1bv
    @malu-jw1bv 2 года назад +8

    First🥰🥰🥰
    Mylanchirav💝💝💝
    Trailer polichu...full videok vendi katta waiting arnu🎉🎉🎉

  • @manumarcelo1249
    @manumarcelo1249 2 года назад +9

    അടിപൊളി 😍 പുതിയ സ്റ്റോറി രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു 😊❤❤
    എന്തായാലും മൈലച്ചിമൊഞ്ചുള്ള മിസ്‌രിപ്പെണ്ണ് എന്ന സ്റ്റോറി പോലെ തന്നെ ഈ സ്റ്റോറിയും അതിമനോഹരം ആവുമെന്ന് വിചാരിക്കുന്നു... ❤❤❤❤❤

  • @chinjurj3902
    @chinjurj3902 2 года назад +2

    തുടക്കം ഗംഭീരം 👌👌👌👌
    ഇത്രയും നാൾ കേട്ടകഥകളിൽ നിന്നും ഒരു വ്യത്യാസ്ഥതയുള്ളത് പോലെ തോന്നി...
    എന്തായാലും കേൾക്കാൻ നല്ല രസമുണ്ട്. ഈ പഞ്ചോടെ തന്നെ കഥ മുന്നേറട്ടെ... ഒരായിരം ആശംസകൾ 💐💐💐💐💐

  • @anithac.a9504
    @anithac.a9504 2 года назад +1

    ഞാൻ ഈ സ്റ്റോറി കേട്ടിട്ടുണ്ട് സൂപ്പർ സ്റ്റോറി
    ഇക്കാന്റെ ശബ്‍ദത്തിൽ കേൾക്കാൻ പറ്റിയാലോ താങ്ക്സ്

  • @najafarha487
    @najafarha487 2 года назад +4

    പുതിയ സ്റ്റോറി ക്കായി വെയിറ്റിംഗ് ആയിരുന്നു 👍👍 തുടക്കം തന്നെ സൂപ്പർ waiting for next part

  • @sandrasolaman5690
    @sandrasolaman5690 2 года назад +1

    നിറഞ്ഞ മനസോടെ സ്വീകരിച്ചു ഷാഹുലേട്ടാ..

  • @nafilabeevin4029
    @nafilabeevin4029 2 года назад +10

    Waiting ayirunnu 🥰

  • @kochumonjoshi3346
    @kochumonjoshi3346 2 года назад +9

    പുതിയ സ്റ്റോറി അടിപൊളി ഇക്ക ❤

  • @sinusvideos8873
    @sinusvideos8873 2 года назад +10

    💖💖💖💖

  • @shafik5340
    @shafik5340 2 года назад +7

    ❣️

  • @niyajohny4207
    @niyajohny4207 2 года назад +4

    New story Ku vendi waiting ayirunnu . Enkilum thudakkam thanne super ayittundu

  • @thalapathybaktha3808
    @thalapathybaktha3808 2 года назад +7

    ❤❤

  • @navyanarayanan2597
    @navyanarayanan2597 2 года назад +7

    Startinng thanne odake annalooo😍😍😍
    Waiting for next part 😍😍😍

  • @navyanarayanan2597
    @navyanarayanan2597 2 года назад +6

    ദേ vidum sadhikka 😘💞🥰🥰🥰🥰

  • @kvkhader4042
    @kvkhader4042 2 года назад +4

    Ahaaaa vannallooo🤩

  • @sreenandak.s9158
    @sreenandak.s9158 2 года назад +7

    😍

  • @ancyfathima5943
    @ancyfathima5943 2 года назад +7

    Puthiya story kelkkatte♥️♥️♥️😀

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 2 года назад +1

    ആരാണ് ഇനി ശരിക്കും നായകൻ.. ഇനി രണ്ടു നായകൻ maarundo? എനിക്ക് തോന്നിയത് സാധിഖ് ആണെന്നാണ്.🌹🌹🌹

  • @sushmamadhu3404
    @sushmamadhu3404 2 года назад +7

    💙💙💙💙

  • @ansalnaansu9095
    @ansalnaansu9095 2 года назад +1

    Sathyam parayallo pokki varayuva enn vicharikkaruthe.🤗 ithupole oru story uff....pwoli 💖😘iniyum ith poletha video pretheekshikkunni💕🙏

  • @ramseenaap1847
    @ramseenaap1847 2 года назад +1

    മിസിരി പെണ്ണ് പോലെ അടിപൊളി സ്റ്റോറി ആകട്ടെ 🌹🌹all the best

  • @deeshmashiju2618
    @deeshmashiju2618 2 года назад +1

    Ashik misri oru padu istamulla story ayirunnu athu pole manasil thangi nilkunna vere novel ella ethum athupole super akate

  • @adithya.c6441
    @adithya.c6441 2 года назад +7

    Firsteeeee 😍😍😍

  • @christeenatony7115
    @christeenatony7115 2 года назад +8

    ❤️❤️❤️❤️❤️

  • @snehasneha-rg4qc
    @snehasneha-rg4qc 2 года назад +2

    എനിക്ക് തോന്നുന്നു ഈ കഥ യുo സൂപ്പർ ആയിരിക്കും

  • @diyaachu3482
    @diyaachu3482 2 года назад +6

    Waiting 😊

  • @aminarashid1804
    @aminarashid1804 2 года назад +5

    Superrrr❤️❤️❤️❤️

  • @shigitham3874
    @shigitham3874 2 года назад +7

    ആഷികിനെ പോലെ ഒരു റോമെന്റിങ് ഹീറോയെ ഞങ്ങൾ കാത്തിരിക്കുന്നു

  • @kamarutv7377
    @kamarutv7377 2 года назад +3

    Puthiya story polichu ikka....manassil maayaatha oru story aayi ee kadayum maaratte....

  • @Qu9400
    @Qu9400 2 года назад +6

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു മറ്റു chanalil iee story kettittunduu super ann ennalum ikkaa nte voice kelkkaan odivannathaa

    • @ashiashim2252
      @ashiashim2252 2 года назад

      Same☺☺☺☺
      Njanum ee story kettitund

  • @sajeevansajila8951
    @sajeevansajila8951 2 года назад +6

    ഞാൻ first കേട്ട story അത് മൈലാഞ്ചി മൊഞ്ഞൂള്ള മിസിരി പെണ്ണ് ആണ് അത് കേട്ട ബാക്കി story വായിച്ചത് തുടങ്ങി ഇപ്പൊ ഇക്കാന്റെ ശബ്ദത്തിന് അടിറ്റായി

    • @shinajtm8624
      @shinajtm8624 2 года назад +1

      യെസ് ഞാനും

  • @udayaaneesh6247
    @udayaaneesh6247 2 года назад +2

    Thudakkam polichu 😍😍😍
    Misiripenne pole marakkan aakatha adipoli story akumennu pratheekshikkunnu

  • @Jaxxnahx
    @Jaxxnahx 2 года назад +4

    Poli story🙌fast part thanne eshthayi😘😍😻

  • @jishajisha1815
    @jishajisha1815 2 года назад +1

    തുടക്കം നന്നായി ഇനിയും ഇതുപോലെ തന്നെ അവടെ ഇനിയുള്ള പാർട്ടും

  • @fasnafasu5077
    @fasnafasu5077 2 года назад +2

    Fasnathaa..... Inghade strys okke pwoli aahn ithum nerthe eythiya strys pole thanne hit aavattee🙌❤️

  • @sindhusanthosh1113
    @sindhusanthosh1113 2 года назад +3

    പുതിയ കഥ ❤❤

  • @asmanizar973
    @asmanizar973 2 года назад +3

    Waiting for next part 😘😘😘😘

  • @faizala7515
    @faizala7515 2 года назад +3

    Adangatha kathiripayirunnu

  • @shirlydonbosco9979
    @shirlydonbosco9979 2 года назад +2

    സൂപ്പർ 👌👌👌💖💖💕

  • @fidhafathima9735
    @fidhafathima9735 2 года назад +6

    Njan ee story vayichittundu

  • @ammuammuzz7037
    @ammuammuzz7037 2 года назад +8

    ❤️❤️❤️❤️❤️❤️😘😘😘😘😘

  • @jincyaugustine1930
    @jincyaugustine1930 2 года назад +1

    Supper

  • @naseemaandikkodan8736
    @naseemaandikkodan8736 2 года назад +1

    Super story

  • @nishamuhammadali375
    @nishamuhammadali375 2 года назад +6

    ✌✌✌✌😊

  • @gayathrim7544
    @gayathrim7544 2 года назад +6

    Notification chathichu 1st poyi

  • @nashircp6284
    @nashircp6284 2 года назад +1

    👌

  • @fasnasupar6741
    @fasnasupar6741 2 года назад +1

    നല്ലൊരു ഫീലിംഗ് കഥ 👌👌👌👌

  • @raghivinayan2278
    @raghivinayan2278 2 года назад +2

    Thudakam super 🥰 Ee storykum ellavarudayum mansil edam nedan kazhiyatta... All the best chechi🥰

  • @sharfiyashafi1579
    @sharfiyashafi1579 2 года назад +1

    നല്ല ഒരു സ്റ്റോറിയാണ് ❤❤❤

  • @sop-x7i
    @sop-x7i 2 года назад +1

    Nysh✌️

  • @misriyamisriya8308
    @misriyamisriya8308 2 года назад +2

    ഈ സ്റ്റോറിയും 👌👌👌

  • @shanibakaithapoyil680
    @shanibakaithapoyil680 2 года назад +1

    Ithu super storyanu

  • @sheejavk1499
    @sheejavk1499 2 года назад +1

    തുടക്കം തന്നെ soooper 👍ഇ തിനും ഞാൻ അടിമ 😄

  • @shabanayoonus5012
    @shabanayoonus5012 2 года назад +5

    First ❤❤❤

  • @krishnakicha4926
    @krishnakicha4926 2 года назад +5

    സൂപ്പർ.... 👍👍👍👌👌👌
    ഇതിൽ ഇപ്പോ ആരാ നായകൻ 🤔

  • @AnnuRishu
    @AnnuRishu 2 года назад +1

    എന്റെമോ.. പൊളി ❤❤❤

  • @achu3687
    @achu3687 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

  • @AnithaAnitha-oh8mb
    @AnithaAnitha-oh8mb 2 года назад +1

    Ithuszz, super storyy aanuttoo 🥰
    Hairu💙saadi

  • @sreekutty2128
    @sreekutty2128 2 года назад +7

    Ee story pratilipiyil vayichavar undo ♥️

  • @36vishnukhvishnu34
    @36vishnukhvishnu34 2 года назад +1

    Puthiya story eshttapettu ee story orupadu part undakanemennund undavo ? ee storyum nalloru love story ayirikkane agrahikkunnu ee part eshttapettu kzinja storye kalathi manoharam akkane ekka ethum vijayikkum ellavida asamsagalum✌✌✌👏👏👏❤❤❤

  • @chinjinisandeep8798
    @chinjinisandeep8798 2 года назад +1

    അടിപൊളി 👌👌👌

  • @shamsudheenvpjumaila8750
    @shamsudheenvpjumaila8750 2 года назад +1

    അതെ അതെ ❤

  • @niyastsashna3926
    @niyastsashna3926 2 года назад +1

    Ethilumm sadhiyanoo kathapatharamm adipoli story

  • @kajahussainkajahussain5756
    @kajahussainkajahussain5756 2 года назад +2

    I am waiting next part 😍😍🔥

  • @safnasiljas3883
    @safnasiljas3883 2 года назад +1

    Thudakkam kollam ishtamayiii 🥰🥰🥰🥰🥰🥰

  • @kavithavarghese5816
    @kavithavarghese5816 2 года назад +1

    Good

  • @lekshmilachu1615
    @lekshmilachu1615 2 года назад +1

    Supper story ekka

  • @archaachu8722
    @archaachu8722 2 года назад +1

    Super story ♥️♥️♥️♥️♥️♥️♥️

  • @afsheenafreen392
    @afsheenafreen392 2 года назад +2

    👍

  • @krishnapriya35
    @krishnapriya35 2 года назад +1

    Super😍

  • @rajeshbms8833
    @rajeshbms8833 2 года назад +1

    Ikka kadha kelkan nallarasamanu

  • @rasheedashafeek1339
    @rasheedashafeek1339 2 года назад +1

    Fast part super 👍

  • @febnafebi494
    @febnafebi494 2 года назад +1

    Nice starting

  • @hymasatheesh5578
    @hymasatheesh5578 2 года назад +2

    Njanum ee kadha kettittundu....super annu...Ithnte last part emotional annu🥺

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 года назад +2

    അടിപൊളി സ്റ്റോറി ❤

  • @ammuthrikkakara2824
    @ammuthrikkakara2824 2 года назад +2

    ഇതുപോലെ പൈസ കാണാതെപോയ മറ്റൊരു കഥ ഇതേ യൂട്യൂബ് ചാനലിൽ കൂടെ കേട്ടതായി തോന്നുന്നു

  • @ruksanabinthali5881
    @ruksanabinthali5881 2 года назад +1

    Nice♥️♥️♥️♥️♥️♥️

  • @mubeenaanvar2548
    @mubeenaanvar2548 2 года назад +1

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു

  • @siddeequeansiya2427
    @siddeequeansiya2427 2 года назад +3

    Saadi and hairu

  • @SALINI466
    @SALINI466 2 года назад +1

    ♥️♥️♥️ 👍👍 💚💚💚