ജാസ്മിന് വിവരങ്ങൾ ചോർത്തി നൽകി റെസ്മിൻ

Поделиться
HTML-код
  • Опубликовано: 11 июн 2024
  • ജാസ്മിന് വിവരങ്ങൾ ചോർത്തി നൽകി റെസ്മിൻ #biggboss #jasminjaffar #jinto

Комментарии • 345

  • @VavaSwath
    @VavaSwath 19 дней назад +469

    ഇത്രയും ആൾക്കാക്കർ വന്നതിൽ ഏറ്റവും ഇഷ്ടമല്ലാത്ത ഒരു സാദനം ആണ് ഈ നിക്കർ അമ്മച്ചി

    • @lalithaudayabhanu522
      @lalithaudayabhanu522 19 дней назад

      Cheap women💩💩💩💩🤬🤬🤬👺👺👺🤮🤮🤮🤮🤮🤮

    • @muhammedashique2580
      @muhammedashique2580 19 дней назад +7

      Yes

    • @bm3148
      @bm3148 19 дней назад +34

      ശരിക്കും ഇതിനെ ഭയങ്കര വെറുപ്പാണ്. ജാസ്മിനോടു പോലും ഇത്ര വെറുപ്പില്ല

    • @mrk6564
      @mrk6564 19 дней назад +8

      Yes

    • @sheebasamuel2477
      @sheebasamuel2477 19 дней назад +5

      Sathyam

  • @vijayakumari861
    @vijayakumari861 19 дней назад +232

    നിക്കർ കുഞ്ഞമ്മേ പിടിച്ചു പുറത്താക്കു 😂😂😂😂

  • @durgababu3149
    @durgababu3149 19 дней назад +254

    റസ്മിന്ജിൻ്റോയെ എങ്ങനെയെങ്കിലും തോൽപ്പിക്കണം അതാണ് അവളുടെ ആഗ്രഹം

    • @lalithaudayabhanu522
      @lalithaudayabhanu522 19 дней назад

      Ottiri pulikyum.Nikjar ammachi,useless waste contestant.Bigg Boss ivale appol tanney purattakkanam

    • @sheebasamuel2477
      @sheebasamuel2477 19 дней назад

      Athe

    • @jollyannie
      @jollyannie 19 дней назад +1

      Jintokku against ishtam polae interviews attend cheythittallae vannirikkunnathu ??
      We all know very well that Bigboss’s favoritism to these persons ..

    • @AnilKumar-dd3ft
      @AnilKumar-dd3ft 19 дней назад

      Yes

  • @sabitharejith-ts7ij
    @sabitharejith-ts7ij 19 дней назад +170

    നിക്കർ കുഞ്ഞമ്മ എല്ലാം പറഞ്ഞു കൊടുത്തു കഴിഞ്ഞാണോ warning കൊടുക്കുന്ന 😂😂😂

    • @priyadinakaran3035
      @priyadinakaran3035 18 дней назад

      അത് ബിഗ്ബോസിൻ്റെ സ്ഥിരം പരിപാടിയാണ് സായി പറഞ്ഞപ്പോള് അങ്ങനെ തന്നെയായിരുന്നു.മുഴുവൻ കാര്യങ്ങളും പറഞ്ഞതിന് ശേഷമേ വാണിംഗ് കൊടുക്കത്തുള്ളൂ

  • @beenaabraham1297
    @beenaabraham1297 19 дней назад +88

    ജിന്റൊയ്ക്ക് നീതി കിട്ടണം..... ഒരാളും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യില്ല.. എല്ലാവരും ജിൻട്ടോയ്ക്ക് വോട്ട് ചെയ്യൂ pls🙏

  • @sureshthanusree5035
    @sureshthanusree5035 19 дней назад +178

    എന്തിനാ ഇതിനെയൊക്കെ പിന്നേയും കൊണ്ടു വന്നത്.!സഹിച്ചോ ബിഗ് ബോസേ ..

  • @richusworld9993
    @richusworld9993 19 дней назад +86

    ഇതുപോലെ വൃത്തികെട്ട ഒരു ലേഡി അതിനുള്ളിൽ ഇല്ല

  • @neenaravi2471
    @neenaravi2471 19 дней назад +114

    Jinto ❤❤❤❤🏆🏆🏆🏆

  • @sheebamol7844
    @sheebamol7844 19 дней назад +118

    നിക്കർ അമ്മായി ഏഷണി തുടങ്ങി

  • @user-sd9ck6hj5u
    @user-sd9ck6hj5u 19 дней назад +81

    ഈ സാധനത്തിന് എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😡

  • @ramlvk6405
    @ramlvk6405 19 дней назад +89

    അവളുടെ നിക്കർ അയിച്ച് എറിഞ്ഞു കളയണം ചെകുത്താൻ

  • @MohdNihad2304
    @MohdNihad2304 19 дней назад +63

    Hotstar കേറി ജിന്റോ വോട്ട് 🔥🔥🔥

  • @user-hp1lu1ff5s
    @user-hp1lu1ff5s 19 дней назад +111

    ജിൻറ്റോയക് മാത്രമേ നിയമം അവിടെ

  • @unnick5894
    @unnick5894 19 дней назад +66

    നിക്കർ അമ്മായിയെ അവസാനം കൊണ്ടുവന്നാൽ മതിയായിരുന്നു

    • @jayamadhavan9218
      @jayamadhavan9218 19 дней назад

      Ashvthiny vayliya thukkiyiduka e janmthny e janmam mushuvan athinu kanaruthy yannana prarthana shvam shavam shavm

  • @dhanyasree2116
    @dhanyasree2116 19 дней назад +75

    ഇതിനെയൊക്കെ പിന്നേം എന്തിനാ വലിച്ചു കയറ്റിയത്

  • @user-dt9oq6db7c
    @user-dt9oq6db7c 19 дней назад +68

    അവള് നിക്കറും കേറ്റി വന്നു പരദൂഷണക്കരി

  • @BincyBenny-ib9xm
    @BincyBenny-ib9xm 19 дней назад +71

    നിക്കർ. കുഞ്ഞമ്മ.ഇതിനെ. എന്തിനു. പിന്നെ യും. കയറ്റി. വിട്ടത്

  • @user-pn9vs8uz2z
    @user-pn9vs8uz2z 19 дней назад +41

    അഹങ്കാരത്തിന്റെ രൂപം

  • @sindhuvinod9997
    @sindhuvinod9997 19 дней назад +53

    അതേ മുഴുവൻ പറഞ്ഞതിന് ശേഷം ബിഗ്‌ബോസിന്റ നാടകം

  • @user-bs6bh2tp2s
    @user-bs6bh2tp2s 19 дней назад +82

    നിക്കർ അമ്മച്ചിയെ കൊണ്ടുവരേണ്ട ആവശ്യമുണ്ടായിരുന്നോ നശിച്ചസാധനമാണ് രശ്മി😡😡😡😡😡😡😡😡😡👊👊👊👊👊👊ജിന്റോ 💕💕💕💕🏆🏆🏆

  • @solykurian4732
    @solykurian4732 19 дней назад +50

    Jinto👍

  • @renimathew1422
    @renimathew1422 19 дней назад +31

    Jinto♥️

  • @TheAISHORTS967
    @TheAISHORTS967 19 дней назад +25

    Jinto❤❤❤❤❤❤

  • @Rashinathaf
    @Rashinathaf 19 дней назад +39

    അതാണ്‌ സത്യം ❤❤❤

  • @anniepothen8141
    @anniepothen8141 19 дней назад +39

    Jinto Jinto Jinto 💞💞💞❤️🙏🏆

  • @thomaspu4902
    @thomaspu4902 19 дней назад +20

    Jinto ❤❤❤❤

  • @chandramathymk368
    @chandramathymk368 19 дней назад +72

    അവള്കളവ് പറഞ്ഞത് ജാസ്മിനെ തകർക്കാൻ തന്നെയാണ് കാരണം പുറത്ത് ഒരമ്മയും ജാസ്മിനെ കെട്ടിപിടിക്കില്ല എന്ന് അറിയാം

  • @BhvyabaijuBaiju
    @BhvyabaijuBaiju 19 дней назад +30

    Jinto❤❤

    • @RosammaPm
      @RosammaPm 17 дней назад

      Asuyakkari.....kushumbi

    • @RosammaPm
      @RosammaPm 17 дней назад

      Naradhan.......nikkarghost

    • @RosammaPm
      @RosammaPm 17 дней назад

      Paradhushanam...nikkarammai

  • @santhammakuttappan7657
    @santhammakuttappan7657 19 дней назад +52

    വിവരങ്ങൾ ചൊർത്തുന്നതു വരെ ബിഗ് ബൊസ് മിണ്ടാതെയിരുന്നിട്ട് എല്ലാം പറഞ്ഞു കൊടുക്കുന്നത് വരെ അനങ്ങിയില്ലല്ലൊ ഏറ്റവും വലിയ കള്ളൻ ബിഗ് ബൊസ് തന്നെയാണ് മനുഷ്യന്റെ ജിവന് ഒരു വിലയും കൊടുക്കാത്ത ഒരു ഷൊ ആണ് ബിഗ് ബൊസ് അവിടെ ഒരാളെ കൊന്നാൽ പൊലും പുല്ലു വിലയാണ് ബിഗ് ബൊസ് എന്ന ഷൊ യെദാർത്തത്തിൽ എല്ലാത്തിനും നിക്കുന്ന പെൺ കുട്ടികൾക്ക് ഉള്ളതാണ് പുരുഷൻമാരെ ചവിട്ടി തേക്കുന്ന ഒരു ഷൊ ആണ് ബിഗ് ബൊസ് ഇതു പൊലെ പൊതു ജനത്തെ മണ്ടൻമാരാക്കുന്ന ഒരു പരിപാടി ആണ് ഏഷൃനെറ്റ് ഇത്രയും തരം താഴരുത്

  • @unnick5894
    @unnick5894 19 дней назад +35

    പറഞ്ഞതിന് ശേഷമാണോ വാണിംഗ് കൊടുക്കുന്നത്. ഇതെന്തു ബിഗ്ഗ് ബോസ്സാ

  • @sunnyal6599Q
    @sunnyal6599Q 19 дней назад +17

    Jinto❤❤❤❤❤❤❤

  • @babykgeorge6883
    @babykgeorge6883 19 дней назад +37

    അവളുടെ ഓഞ്ഞ ചിരി...എന്തോ മഹാകാര്യം നടന്ന പോലെ... എന്റെ ഉദ്ദേശം നടന്നു... ഞാൻ satisfied എന്ന് മട്ട്... ഇത്രയും വിശ്വാസ്യത ഇല്ലാത്ത ഒരു ജീവി.. 🤮

    • @mrk6564
      @mrk6564 19 дней назад +1

      സത്യം, അവളുടെ വൃത്തികെട്ട ചിരി 😡😡😡

  • @ajithajayakrishnanajitha971
    @ajithajayakrishnanajitha971 19 дней назад +26

    റെസ്മിൻ ഒരുനെഗറ്റീവ് ആണ്

  • @shamlisoniyat7330
    @shamlisoniyat7330 19 дней назад +27

    എല്ലാം അറിഞ്ഞില്ലേ, എപ്പോഴും അങ്ങിനെ തന്നെ, അവളോട്‌ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ താകീത് എത്തും,അതിനായ് റെസ്മിൻ സായി.. പോലുള്ളവരെ bb മാമൻ ഏല്പിക്കും, പറഞ്ഞു കഴിഞ്ഞാൽ താകീത്,എന്താണ് bb അമ്മാവന്റെയും കൂട്ടരുടെയും കളി 😂

  • @sunnyal6599Q
    @sunnyal6599Q 19 дней назад +6

    വെറുക്കപ്പെട്ട ജന്മം റ സ്മിൻ

  • @AnithaR-qo2ux
    @AnithaR-qo2ux 19 дней назад +17

    ഇവൾ ഇനിയും വന്നു വീണ്ടും ജാസ്മിനെ കൃത്രിമം ഉണ്ടാക്കിയ ഗെയിം എന്ന് പുറത്താക്കിയതിന്റെ പിന്നിൽ ഇവിടെ തന്നെയാണ് കിട്ടാത്തത് ജാസ്മിന് കിട്ടാൻ പാടില്ല ഇവൾക്ക് ഇതൊന്നും കിട്ടാത്തത് അവർക്ക് കിട്ടാൻ പാടില്ല എന്ന് ഒരു ഒറ്റ ഉദ്ദേശം കൊണ്ടാണ് ഇതല്ല ഇവൾ കാട്ടുകൂട്ടുന്നത് ഇവൾ ഒരു വലിയ ടീച്ചർ എന്ന് പറയുന്നത് എങ്ങനെയാണ് ടീച്ചറായത് എത്രപേരുടെ ജീവിതമാണ് തകർത്തത് പാവപ്പെട്ട ജാസ്മിൻ നല്ലൊരു കുട്ടിയായിരുന്നു ഗപ്പി ആയിട്ട് ആദ്യമേ ഒരു ഇത് ഉണ്ടായപ്പോൾ ഇവൾ അകറ്റി നിർത്താമായിരുന്നു ജാസ്മിൻ നോട് പറഞ്ഞു മാറ്റാമായിരുന്നു പക്ഷേ ഇവളും കൂടെ നിന്ന് കാരണം ഇവൾക്കും കൂടെ ഒരു സുഖം കിട്ടിയല്ലോ എന്ന് ഓർത്തു പരമ പരമനാറി സ്വഭാവമാണ് ഈ ടീച്ചർ കാണിച്ചത് സ്വഭാവം വീണ്ടും ഇവളെ എന്തിനാണ് അവിടെ വീണ്ടും പിടിച്ചു കയറ്റിയതെന്ന് എനിക്കൊരു പിടുത്തവുമില്ല😢

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 19 дней назад +16

    ബിബിയിലെ ഏറ്റവും വലിയ കാപട്യം

  • @preethaprakash7659
    @preethaprakash7659 19 дней назад +16

    NALLA AVADHARAKAN👍👍

  • @remadevirajendran7008
    @remadevirajendran7008 19 дней назад +7

    ആ ബിഗ്ഗ് ബോസിൽ ഇവൾ എന്തെല്ലാം തോന്ന്യവാസങ്ങളാണ് ചെയ്തിട്ടുളളത് എന്നിട്ടും വല്യവീമ്പ് പറയുന്നുണ്ടല്ല, ഈ ദിവസം ഞാൻ അവിടെ നിന്നില്ലേ എന്ന് അതിനു കാരണം. പവർ റൂം ആയിരുന്ന് എന്ന് ഏത് പൊട്ടെൻമാർക്കും അറിയാം അത് നിങ്ങളുടെ പെരുമാറ്റം ജനങ്ങൾക്ക് 😡😡 ഇഷ്ടമുണ്ടായിട്ടല്ല.

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 19 дней назад +21

    ആ നിക്കറ് മൊത്തം ബുദ്ധി ആണ്

  • @jaikrishnanprem8862
    @jaikrishnanprem8862 19 дней назад +11

    ഓളെ എന്തിനാ തിരികെ കയറ്റിയത്😡

  • @mayadeviks9401
    @mayadeviks9401 19 дней назад +4

    ജിന്റോ 🥰🥰🥰🥰🥰🥰

  • @sunithaunni195
    @sunithaunni195 19 дней назад +13

    ഈ അലവലാതി യെ എന്തിന് കൊണ്ട് വന്നു

  • @beenatomy5544
    @beenatomy5544 19 дней назад +3

    Jinto ❤❤❤❤🎉🎉🎉🎉jintappan super man 🎉🎉🎉jinto ❤❤❤❤super man 😂😂😂😂🎉🎉🎉🎉

  • @sujakumaripv8061
    @sujakumaripv8061 19 дней назад +3

    Jinto❤jinto❤jinto❤❤❤

  • @sheebasivadas7440
    @sheebasivadas7440 19 дней назад +3

    Jinto winner🏆🎉🏆 aakanam❤❤❤❤

  • @anasachu7442
    @anasachu7442 19 дней назад +12

    ജാസ്മിൻ അറിയേണ്ട നിനക്ക് ഗബ്രിയോട് ക്രഷ് ഉണ്ടായ കേസ് 😂

  • @user-nb2qc7bm1c
    @user-nb2qc7bm1c 19 дней назад +5

    Suprrman superstar megastar jinto winner

  • @jobinpsaji7087
    @jobinpsaji7087 19 дней назад +20

    പവർ റൂം ഉള്ളോണ്ട് കുറച്ചു ദിവസം നിന്ന നിക്കർ ഭായി...

  • @susanpalathra7646
    @susanpalathra7646 19 дней назад +4

    ജാസ്മിനോട് എല്ലാം പറഞ്ഞു കഴിയുമ്പോൾ BB warning കൊടുക്കും,
    മെഡിക്കൽ ട്രീറ്റ്മെൻ്റ് കഴിഞ്ഞും റെസ്മിൻ ജാസ്മിനോട് പറഞ്ഞു, ആരു വന്നാലും ജാസ്മിൻ എല്ലാം ചോദിച്ചറിയും.

  • @ramachandranm3903
    @ramachandranm3903 19 дней назад +5

    ഇത്രയധികം വെറുപ്പിച്ചതും, വെറുത്തതും ആയ മറ്റൊരു contestant ഉം BB യിൽ ഇല്ല...

  • @bennybenny5447
    @bennybenny5447 19 дней назад +9

    ജാസ്മിനെ കെട്ടിപ്പിടിക്കാൻ ആളെ കിട്ടിയാൽ മതി കപ്പെ വേണ്ട 😜കിട്ടില്ല

  • @maninair6964
    @maninair6964 19 дней назад +5

    ഈ പരിഗണന ജാസ്മിനോട് മാത്രമേ ഉള്ളു bigboss നു.

  • @AmmuChinnu-hx7rs
    @AmmuChinnu-hx7rs 19 дней назад +3

    ജിന്റോ. Winner👍

  • @sujathasasidharan8494
    @sujathasasidharan8494 19 дней назад +7

    Niecker ammai poision

  • @ushaweone5013
    @ushaweone5013 19 дней назад +3

    ജിന്റോ 😘😘😘😘

  • @muhammadky6629
    @muhammadky6629 19 дней назад +3

    ജിൻ്റോ❤❤❤❤❤❤❤❤

  • @LailakkLailakk
    @LailakkLailakk 19 дней назад +9

    Resminte. Oru. Motivation class. Jasunu... Purathu. Ninne. Pathil. Ettu. Perkkum. Ninne. Kettipidikkan. Ishtamanu.... Oru. Adhyapikayude.... Nanam. Ketta.... Motivation...

  • @susanpalathra7646
    @susanpalathra7646 19 дней назад +4

    ഈ സീസണിൽ ഏറ്റവും വെറുത്തത് നിക്കറമ്മായി, സായി പിന്നെ ജാസ്മിൻ & ഗബ്രി. ബിഗ്ബോസ് അറിഞ്ഞുകൊണ്ടുതന്നെയാണ് ജാസ്മിന് എല്ലാം ചോർത്തിക്കൊടുക്കുന്നത്. നോറ നെഗറ്റീവ് മാറ്റിയിട്ടാണ് ഇറങ്ങിപ്പോയത്.

  • @user-ue4fv8hn9w
    @user-ue4fv8hn9w 19 дней назад +7

    Nikkar ammayeee kanumbol dheshiyam udayippe

  • @janakijanaki.p.v4854
    @janakijanaki.p.v4854 19 дней назад +2

    ജിന്റോ 👍👍👍👍👍👌👌👌👌

  • @roseenaroy1099
    @roseenaroy1099 19 дней назад +2

    ഈ ബ്രോക്കർ എവിടെ ചെന്നാലും ഗെതി ഇതാണല്ലോ

  • @Unknown-dq1rw
    @Unknown-dq1rw 19 дней назад +11

    Kashtam purathr karyamgal ettavum kuduthal arinja Jasmine veendum veendum help...very cheap show...

  • @BruceWayne-vv6jm
    @BruceWayne-vv6jm 19 дней назад +24

    ലോകത്തിൻ കഥയറിയാതെ നിൽക്കുന്ന ബാക്കി മത്സരാർഥികളും ലോകത്തിലെ എല്ലാകഥകളും ഷോ യുടെ ആദ്യം മുതൽ അറിയുന്ന മുല്ലപൂമോളും 😂

  • @thomasvv-fj9vm
    @thomasvv-fj9vm 19 дней назад +7

    L ബിഗ് ബോസ് നിക്കർ താഴ്ത്തി എല്ലാം പറയുന്നതുവരെ സപ്പോർട്ട് ചെയ്തു പിന്നെ പ്രേക്ഷകര് പൊട്ടന്മാർ ആക്കാൻ ഒരു വാണിംഗ് നാണം ഉണ്ടോടാ ബിഗ് ബോസ് മാഷ്

  • @pandubai4332
    @pandubai4332 19 дней назад +2

    Resmine eshttamilla

  • @ushapadman5520
    @ushapadman5520 19 дней назад +6

    ബിബി എന്തിനാണ പോയവരെ കൊണ്ടുവരുന്നത്
    Jasmine vendi alle resmine purathakkanam

    • @maninair6964
      @maninair6964 19 дней назад

      ഗ്രാൻഡ് finale ദിവസം ഔട്ട്‌ ആയ എല്ലാ contestents നെയും bb അകത്തു കയറ്റും. ഇതൊന്നും അറിയാതെ ആണോ ഓരോ കമന്റ്‌ ഉം ചെയ്യുന്നത്.

  • @raseenakp8313
    @raseenakp8313 19 дней назад +5

    Purathulla vivaram kittiyittu karyam ella aval pinneyum pazayathupole avum athu Big Bossinu ariyam jasmun oke petonnu marakum

  • @user-pz7oz4cb4s
    @user-pz7oz4cb4s 19 дней назад +5

    ബിഗ്‌ബോസ്സ് തന്നെ ആണ് വലിയ ഉടായിപ്പ്

  • @Mimiko_san247
    @Mimiko_san247 19 дней назад +3

    ബ്രോക്കർ നന്നാവില്ല. നായുടെ വാല്... 💀💀💀

  • @thulasibalarajan5024
    @thulasibalarajan5024 18 дней назад +1

    Enthu nadannalum jintoke cup 100%. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vasanth10763
    @vasanth10763 19 дней назад +3

    റസ്മിൻ ജാസ്മിന് വിവരങ്ങൾ ചോർത്തിക്കൊടുക്കുമ്പോൾ ബിഗ്ബോസ് മൂത്രമൊഴിക്കാൻ പോയതായിരുന്നു

  • @divakaranku3259
    @divakaranku3259 19 дней назад +7

    Ivalku pinne Jasmine sahayikalanallo pani

  • @suseelamanjangad858
    @suseelamanjangad858 19 дней назад +4

    Finaleykku orudivasammunpe vilichal mathiyayirunnu

  • @ushasureshbabu4381
    @ushasureshbabu4381 19 дней назад +3

    ,O,My.God❤ Nikkar Ammachiye Onnu Irakki Vidoo Aaaa Visha Vitthine😂

  • @valsalakollarickal7421
    @valsalakollarickal7421 19 дней назад +2

    നിക്കറിനെ വീണ്ടും സഹിക്കേണ്ടി വന്നല്ലോ ദൈവമേ 😡😡😡😡😡

  • @vijireji2940
    @vijireji2940 19 дней назад +5

    Ivalkk vote cheyyaruth. Sathyathinte koode nilkkanam janangal.

  • @jollyannie
    @jollyannie 19 дней назад +1

    Resmin thought she has full support from BigBoss ‘

  • @AnisaMujib-rt2hz
    @AnisaMujib-rt2hz 19 дней назад +2

    Jasmin ❤❤❤❤❤❤🌹🌹🌹

  • @nishadhanapalan3279
    @nishadhanapalan3279 19 дней назад +1

    Jinto❤❤❤

  • @deepavarma8233
    @deepavarma8233 19 дней назад

    Super information

  • @najimnajim5032
    @najimnajim5032 18 дней назад +1

    അല്ലെങ്കിൽ പോയവരൊക്കെ പിന്നെന്തിന് വിളിച്ചിരിക്കുന്നത് എന്തായാലും പുറത്തെ കാര്യങ്ങൾ സംസാരിക്കില്ല

  • @ravidas2433
    @ravidas2433 17 дней назад

    Jinto ❤️❤️❤️❤️❤️🏆🏆🏆🏆🏆🏆

  • @alicevarghese4838
    @alicevarghese4838 19 дней назад +1

    Resmine udan thanne purathaakkanamayirunnu

  • @user-yo7ut3kq8e
    @user-yo7ut3kq8e 19 дней назад +4

    Jinto super ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @jayamadhavan9218
      @jayamadhavan9218 19 дней назад

      Weekendl oru komali vannu nakkarudallo e pravishm kasu day kai athoday varu a kai pidichalay bagiyam

  • @sobhapv4336
    @sobhapv4336 19 дней назад +1

    നിക്കർ അമ്മായിയെ എന്തിനാ കൊണ്ടുവന്നത്.

  • @vijayakumariviju1305
    @vijayakumariviju1305 19 дней назад +1

    നിക്കറിന് വേഗം പറഞ്ഞു വീടു ബിഗ്‌ബോസ്

  • @najimnajim5032
    @najimnajim5032 18 дней назад

    ബിഗ് ബോസ് പുറത്തെ കാര്യങ്ങൾ അവർക്ക് കേൾപ്പിക്കാൻ സപ്പോർട്ട് ആണ്

  • @haleema9373
    @haleema9373 19 дней назад +1

    അവളുട കാരണത്താൽ ഒന്ന് പൊട്ടിക്കാൻ ആരുമില്ലേ അവിടെ ദേഷ്യമാ ഇവളെ കാണുമ്പോൾ

  • @user-bo7ls9fs3t
    @user-bo7ls9fs3t 19 дней назад +2

    Bigbos othukli

  • @ambikanair9681
    @ambikanair9681 18 дней назад

    Hotstaril thanne poyi vote cheyyanam Jintoykku vendi Jintoye ishttappedunnavar
    Jinto is the winner 🏆👍

  • @sollychandran-tz9ck
    @sollychandran-tz9ck 19 дней назад +1

    Nikkar ammayide thalamanda nokki kodukkanum

  • @rajitk5063
    @rajitk5063 19 дней назад +2

    ഈ പെണ്ണിന് എന്താ പുറത്താകാത്തത്

  • @ramyaramakrishnan1357
    @ramyaramakrishnan1357 18 дней назад

    True, punishment is not there. They shud b removed immediately

  • @omanavr3111
    @omanavr3111 19 дней назад +1

    എല്ലാം പറഞ്ഞു കഴിഞ്ഞ് ആണോ ബിഗ്ഗ് ബോസ്സ് വിളിക്കുന്നത്.. ഇത് ആനിധി അന്ന്

  • @suharakhader6582
    @suharakhader6582 17 дней назад

    ജിന്റോ ❤️❤️❤️

  • @psycho7014
    @psycho7014 17 дней назад

    Jintappan❤❤❤❤ 💯💯💯💯

  • @lijajudson9988
    @lijajudson9988 19 дней назад +4

    അവക്കു ഒരു ലേഡീസിന്റെ വസ്ത്രം വാങ്ങി കൊടുക്കാമോ 🙏🏻 bb തലയിൽ വച്ചോണ്ട് രിക്കുന്ന വരല്ലേ അതിന്റെ തന്റേടം മാണ് കാണിക്കു നത് 😂

  • @sureshkumar1494
    @sureshkumar1494 19 дней назад +3

    ജിൻ്റോ ഹീറോ

  • @anjurocks3858
    @anjurocks3858 19 дней назад

    Jinto 🏆🏆🏆🏆🏆🏆🏆🏆 jinto 💪💪💪💪💪💪💪 Jinto 🏆🏆🏆🏆🏆🏆🏆 jinto ❤❤❤❤❤❤ jintoooo ❤🏆🏆🏆🏆🏆🏆 jinto ❤🌸❤🌸🌸🌸🌸🌸 Jinto ❤💟❤💟💟💟💟 Jinto ❤💜❤💜💜💜💜💜