ഗബ്രിക്ക് മാപ്പുകൊടുത്ത് ജിൻ്റോ

Поделиться
HTML-код
  • Опубликовано: 1 май 2024
  • ഗബ്രിക്ക് മാപ്പുകൊടുത്ത് ജിൻ്റോ #bbms6 #bigbossmalayalamseason6 #jinto

Комментарии • 980

  • @bushramc56
    @bushramc56 Месяц назад +960

    ജിന്റോന്റെ കൂടെ ജനങ്ങൾ ഉണ്ട് 👍

  • @rathimanikandan5164
    @rathimanikandan5164 Месяц назад +640

    ഏറ്റവും ക്രൂരനായ ഗെയിമർ ഗബ്രിയാണ്

    • @rsupgrade2.067
      @rsupgrade2.067 Месяц назад +9

      ദുഷ്ടൻ

    • @Mayamohini123
      @Mayamohini123 Месяц назад +10

      True✌️

    • @kalaprakash459
      @kalaprakash459 Месяц назад +2

      E chettede face thane kandile

    • @BinduAnilkumar-ex5ht
      @BinduAnilkumar-ex5ht Месяц назад +8

      ദുഷ്ടൻ ഗബ്രിയും ജാസ്മിനും അപസരയും ശ്രീരേഖയും റെസ്മിനും ബിഗ്ബോസിൽ നിന്നും വിട്ടു പോയാൽ ഞാൻ ചാടി തുള്ളും കണ്ണിൽ ചോരയില്ലാത്ത -- -മക്കൾ പോയല്ലോയെന്ന്

    • @silpasarin8315
      @silpasarin8315 Месяц назад

      Correct verum toxic ആയ gamer ആണ് ഇവൻ

  • @suryasuryasubash3804
    @suryasuryasubash3804 Месяц назад +788

    ജിന്റോ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സങ്കടം തോന്നി 😢

  • @Anithaappu-it4eo
    @Anithaappu-it4eo Месяц назад +493

    ഗബ്രി ഈ ആഴ്ച പോണം അത് ജിൻഡോ ഫാൻസ്‌ പവർ കാണിക്കണം ❤️

  • @daksharajeev366
    @daksharajeev366 Месяц назад +463

    ജിന്റോ ബിഗ് സല്യൂട്ട് 👍👏👏👏👏👏👏👏👏👏👏

  • @aleenamary3879
    @aleenamary3879 Месяц назад +475

    ജിന്റോയോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നു അദ്ദേഹത്തിന്റെ താഴ്മയെ ഞാൻ അഭിനന്ദിക്കുന്നു ഉയരങ്ങളിൽ എത്താൻ ഈശോയും മാതാവും അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥനയിൽ ജിന്റോ ഉണ്ട്

  • @sharmilasabu5831
    @sharmilasabu5831 Месяц назад +406

    ഗബ്രി പോകട്ടെ ജിൻ്റോ നിങ്ങൾക്ക് ധാരാളം പ്രേക്ഷകർ ഉണ്ട് കൂടെ കട്ട സുപ്പോർട്ടായിട്ടു

    • @sujasuja3251
      @sujasuja3251 Месяц назад +3

      നമക്ക് നമ്മുടെ ജിന്റോ മതി 👍👍👌👌👌സൂപ്പർ മാൻ ❤❤👍

  • @sindhukrishna2057
    @sindhukrishna2057 Месяц назад +335

    ജിൻറ്റോക്ക് ഒരു BIG SALUT 🙏🙏🙏❤❤❤

  • @ArenaFilms79
    @ArenaFilms79 Месяц назад +488

    ജിന്റപ്പൻ പറയുന്നത് നൂറു ശതമാനം സത്യമാണ്. ഒരു സാധാരണ മനുഷ്യൻ. പക്ഷെ കൂടെ നിൽക്കുന്നവര്പോലും ജിന്റപ്പന്റെ കുറ്റം പറയും. എന്നാലും ജിന്റപ്പൻ ഒറ്റക്ക് കളിച്ചു ജയിക്കും

  • @babyshaylaja7266
    @babyshaylaja7266 Месяц назад +251

    JINTO, ദൈവം കൂടെയുണ്ട് . ഗോഡ് ബ്ലെസ് യു.

  • @sarojavijayan4761
    @sarojavijayan4761 Месяц назад +645

    ഗബ്രിയേ പെണ്ണുങ്ങൾ മാത്രമേ തൊടാവു. ജാസ്മിനും റെസ്മിനും മാത്രം എവിടെയും പിടികാം.

  • @rageshnadh-lh1we
    @rageshnadh-lh1we Месяц назад +289

    ജിന്റോ ❤️🔥

  • @user-gy3wf1xq5r
    @user-gy3wf1xq5r Месяц назад +352

    ആ ശ്രീരേഖ എന്ന കൊടും വിഷത്തിനെ ഒന്നു പറഞ്ഞു വീട്ടിരുന്നെങ്കിൽ 😡😡

  • @akshayacv1206
    @akshayacv1206 Месяц назад +421

    ജിന്റോ യെ എപ്പഴും കുറ്റം പറയുന്ന ഗബ്രി നോറ റെസ്മിൻ ജാസ്മിൻ ബാക്കി കുറെ വാഴകൾ ജിന്റോ 👌👌👌👌

    • @AshaAmma-mg8zy
      @AshaAmma-mg8zy Месяц назад +1

      👌👌👌👌

    • @beena451
      @beena451 Месяц назад +1

      ജിന്റോ ❤️❤️❤️❤️❤️

  • @subaidashebin
    @subaidashebin Месяц назад +88

    ജിൻ്റോയുടെ കൂടെ ഞങ്ങൾ ഉണ്ട് 100%❤❤❤❤❤❤❤

  • @user-gu9kn1hy1n
    @user-gu9kn1hy1n Месяц назад +179

    ജബ്രി പോകേണ്ട ആൾ തന്നെ യാണ്, ജിന്റോ ഒരു പച്ചയായ മനുഷ്യൻ ആണ് ❤❤❤❤❤

  • @aminamohammedkt3827
    @aminamohammedkt3827 Месяц назад +251

    ചപ്രിയേ പുറത്താക്ക് ബിഗ്ഗ്‌ബോസ് .. നിങ്ങൾ ജനങ്ങളുടെ കൂടെയാണെങ്കിൽ....

  • @LijishaK-we4zh
    @LijishaK-we4zh Месяц назад +190

    ഇത് കേട്ടപ്പോൾ നെഞ്ച് തകർന്നു പോയി.. ജിന്റോ ചേട്ടാ അവിടെ ചേട്ടന്റെ ഭാഗത്ത് ആരും ഇല്ലെങ്കിലും പുറത്ത് ഞങ്ങൾ പ്രേക്ഷകർ ഒന്നാകെ ഉണ്ട്. ജിന്റോ ചേട്ടൻ❤❤❤❤❤❤

    • @irenejosephm4815
      @irenejosephm4815 Месяц назад +1

      മോനെ കരയിപ്പിക്കല്ലേജിൻ്റപ്പാ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉

  • @vmfamily4816
    @vmfamily4816 Месяц назад +162

    ജിന്റോ ഉയിർ ❤️❤️❤️

  • @sobhak6305
    @sobhak6305 Месяц назад +121

    ജിന്റോ ഒരു സ്നേഹമുള്ള ഒരു സാധ മനുഷ്യനാണ്

  • @Sajeev-yk8gw
    @Sajeev-yk8gw Месяц назад +370

    ബിഗ്ഗ്‌ബോസും ഏഷ്യാനെറ്റും ഉടായിപ്പു കാണിച്ചില്ലെങ്കിൽ ആ മരമാക്രി ഗബ്രി പുറത്തുപോകും 👍

    • @shihab199
      @shihab199 Месяц назад +3

      അവൻ ആണ് പൊകുന്നതെങ്കിൽ ഈ ആഴ്ച കൂടി ചിലപ്പോൾ eviction മാറ്റിവെക്കും . തെണ്ടിത്തരം കാണിക്കാൻ ആണ് സാധ്യത .

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr Месяц назад +187

    ജിന്റോ 🤍🤍🤍🤍

  • @user-ye5ot3zl5m
    @user-ye5ot3zl5m Месяц назад +109

    അവനു പെണ്ണുങ്ങൾ തൊടുന്നത് ആണ് ഇഷ്ടം.. പ്രത്യേകിച്ച് ജാസ്മിൻ......
    ❤️ജിന്റോ ❤️

  • @jesusjesus-tw7qg
    @jesusjesus-tw7qg Месяц назад +745

    ജനങ്ങളെ കൂടെ യാണ് ബിഗ്‌ബോസ് നിൽക്കുന്നത് എങ്കിൽ ഗെബ്രി ഈ ആഴ്ചയിൽ പോകും

    • @rahmathbeevi4755
      @rahmathbeevi4755 Месяц назад +15

      അതെ

    • @himashaibu5581
      @himashaibu5581 Месяц назад +29

      സത്യം. ഗെബ്രി പുറത്തു പോകണം. നമുക്ക് മനസിലാക്കാൻ കിട്ടുന്ന അവസരം. ഗെബ്രിയെ ജനങ്ങൾ വോട്ട് ചെയ്തു പുറത്താക്കാൻ ആഗ്രഹിക്കുന്നു. റെസ്മിനെ സംരക്ഷിച്ച പോലെ സംരക്ഷണം കൊടുക്കുവാണെങ്കില് ബിഗ്‌ബോസ്സ്‌ നമ്മൾ പ്രേക്ഷകരുടെ കൂടെ ഇല്ല ഉറപ്പിച്ചോളു 👍🏻👍🏻

    • @shynisworld3753
      @shynisworld3753 Месяц назад +18

      അതെ പക്ഷേ ബിഗ്‌ബോസ്സ് നമ്മുടെ കൂടെ അല്ല

    • @rajinachandren1374
      @rajinachandren1374 Месяц назад +15

      Jintoopppaaaaa❤❤❤❤

    • @user-ll7iw4jt1y
      @user-ll7iw4jt1y Месяц назад

      മൈരു പോകും. റോബോട്ടിക് ആയിട്ടു വോട്ട് അടിച്ച് കേറ്റും. അവനോക്കെ പുറത്ത് വേറേ കരാർ ചെയ്തിട്ടാ കേറിയേക്കുന്നത്. ഇനി അഥവാ ഔട്ട് ആയാലും സീക്രട്ട് റൂം വഴി വീണ്ടും ഉള്ളിൽ കൊണ്ടുവരും. എഴുതി വച്ചോ ഇത് 😏

  • @asfgvbbnjjjg
    @asfgvbbnjjjg Месяц назад +122

    ഗബ്രി പുറത്ത് ഇറങ്ങുമ്പോൾ jintoയുടെ പ്രെസ്ഥാനം കണ്ടിട്ട് ഞെട്ടരുത് 😂😂

  • @user-xb4qx8xl9l
    @user-xb4qx8xl9l Месяц назад +142

    Jinto ❤️❤️❤️❤️🎉🎉🎉🎉🎉 oru Big salute

  • @navihtanu2035
    @navihtanu2035 Месяц назад +145

    Jinto❤❤

  • @sumigopalan4660
    @sumigopalan4660 Месяц назад +95

    Jinto ❤❤❤❤❤

  • @user-xb4qx8xl9l
    @user-xb4qx8xl9l Месяц назад +147

    ജിന്റോയുടെ വാക്കുകൾ കേട്ട് വല്ലാത്ത വിഷമം തോന്നുന്നു പാവം ജിന്റോ ഇതെല്ലാം മനസ്സിൽ ഒതുക്കി നടക്കയാണ് എന്തായാലും ഈശ്വരൻ എന്ന ഒരു ശക്തി ഉണ്ടെല്ലോ ആ ശക്തി ജിന്റയെ കാത്തുകൊള്ളും

  • @menonvenu6001
    @menonvenu6001 Месяц назад +85

    ജിൻ്റോ സൂപ്പർ

  • @user-zh5bb6wp6w
    @user-zh5bb6wp6w Месяц назад +89

    ജിന്റോ 😘😘😘😔

  • @molygeorge4049
    @molygeorge4049 Месяц назад +92

    ജിന്റോ 👌👌👌🙏🙏🙏🙏👍

  • @Angelanu-xf1cb
    @Angelanu-xf1cb Месяц назад +73

    ഗബ്രി എന്ത് വൃത്തികെട്ടവൻ ആണ്... ജിന്റോ എന്ത് ഭംഗി ആയി സംസാരിച്ചു 👌👌

  • @bijumoore7764
    @bijumoore7764 Месяц назад +74

    ജിന്റോ ചങ്ക് ❤❤❤❤

  • @devirathi6570
    @devirathi6570 Месяц назад +124

    ജിന്റോ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുരിതവും തീർന്നു. അത്രയും ദുഷ്ടകൂട്ടത്തിൽ ആണ് വന്നുപെട്ടിരിക്കുന്നത്. ജിൻഡോ ആണ് യഥാർത്ഥ മനുഷ്യത്വത്തിന് ഉടമ. ജിന്റോ... 🙏🙌🙌🙌🙌🙌

  • @user-bs6bh2tp2s
    @user-bs6bh2tp2s Месяц назад +54

    നമ്മുടെ ജിന്റപ്പൻ സൂപ്പർ👍👍🙏🙏❤️❤️❤️❤️❤️👍👍🙏

  • @Lea_philips
    @Lea_philips Месяц назад +90

    ഈ season ൽ Jinto യേ പോലെ അപമാനിക്കപ്പെട്ട , അവഹേളിക്കപെട്ട , പരിഹാസിക്കപ്പെട്ട മറ്റൊരാളില്ല. എങ്കിലും തന്നോട് ഇങ്ങിനെ ഒക്കെ പെരുമാരിയവരോട് അയാള് ശത്രുത കാണിച്ചിട്ടില്ല. പലപ്പോഴും അർഹിക്കുന്ന നീതി ലഭിക്കാതെ തരംതാഴ്പെട്ടപോഴും അയാള് ബഹളം വച്ചിട്ടില്ല. അയാള് മണ്ടൻ അല്ല,ശുദ്ധൻ ആണ്. പൂർണമായും പ്രേക്ഷകരെ മാത്രം വിശ്വസിച്ച് നിൽക്കുന്ന ഒരേ ഒരു മത്സരാർത്ഥി.
    TOP 5 എത്തുക എന്നത് ആ മനുഷ്യൻ്റെ ന്യായമായ ആഗ്രഹം മാത്രം. അത് നേടി എടുക്കൻ അദ്ദേഹത്തിന് സാധിക്കട്ടെ.
    Bigboss ഷോ യിലുo Mr. മോഹൻലാലിലും ഞങ്ങൾക്ക് വിശ്വാസമില്ല. എങ്കിലും ജിൻ്റോ, നിങ്ങൾക്ക് വോട്ടുകൾ വീണുകൊണ്ടിരിക്കും. ❣️💪

  • @vijiprem6987
    @vijiprem6987 Месяц назад +52

    ജിൻ്റോ❤❤❤❤❤❤❤

  • @NishaJoy-qp6eq
    @NishaJoy-qp6eq Месяц назад +44

    Jinto❤🔥🔥🔥

  • @bushramc56
    @bushramc56 Месяц назад +56

    ജിന്റോ 👍❤️

  • @ajithamohanan9361
    @ajithamohanan9361 Месяц назад +133

    Gbri വളരെ മോശം അയാൾക് ജിൻ്റോക് എതിരെ പറയാൻ ഒന്നും ഇല്ല പെട്ടെന്ന് പുറത്ത് പോകേട്ടെ

  • @user-he2xh4ue3r
    @user-he2xh4ue3r Месяц назад +48

    ജിന്റോ ചേട്ടൻ സൂപ്പർ അല്ലെ എന്റെ ബ്രെദർ ആയിട്ടാണ് ഞാൻ ജിന്റോ ചേട്ടനെ കാണുന്നത്

  • @baijukoovathara5146
    @baijukoovathara5146 Месяц назад +42

    Jinto fans like adi❤

  • @valsamenon1340
    @valsamenon1340 Месяц назад +34

    ജിന്റോ നീയാണ് ഞങ്ങളുടെ ഹീറോ. നിന്റെ കാൽച്ചുവട്ടിൽ ഇരിക്കാനുള്ള കുലമഹിമയോ അന്തസ്സോ ഗബ്രിക്കില്ല. ദൈവം എന്നൊരു ശക്തിയുണ്ടേൽ അവനു അതിനുള്ള ശിക്ഷ കിട്ടും. ഉറപ്പ്. നന്ദി സഹോദര. Kannunirayathe😢ഈ വാക്കുകൾ എനിക്ക് കേൾക്കാൻ patiyilla😭🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @taxationconsultancycentret3738
    @taxationconsultancycentret3738 Месяц назад +97

    Jinto, mone, you are great.

  • @smithas3002
    @smithas3002 Месяц назад +70

    No words jinto 🙏❤️

  • @sefinizar6508
    @sefinizar6508 Месяц назад +88

    ഗബ്രിക് നല്ല അഹങ്കാരമാണ്. അവൻ endo😂സഭവമാണെന്ന്. അവന്റെ തൊലി വെളുത്തിരിക്കുന്നു. ജിന്റോ കറുപ്പായത് കൊണ്ടാകാം. ജിന്റോ പറഞ്ഞത് പോലെ മരണത്തിനു എല്ലാരും ഒരേ പോലെ തന്നെ.. എന്തിനു അഹങ്കരിക്കുന്നു.. അവൻ പുറത്തു പോകാനുള്ള സമയം കഴിഞ്ഞു.. പവർ റൂമിൽ പിടിച്ചു വെച്ചിരിന്നിട്ടല്ലേ

  • @mollythomas2806
    @mollythomas2806 Месяц назад +71

    ഗബ്രീ ഗുഡ്ബൈ.. പുറത്തേക്കുള്ള വാതായനങ്ങള്‍ നിങ്ങള്‍ക്കായ് തുറന്നിട്ടിരിക്കുന്നു.

  • @chitrabalakrishnan9600
    @chitrabalakrishnan9600 Месяц назад +44

    ജിന്റോ 🥰

  • @Channel_Master
    @Channel_Master Месяц назад +60

    ജനങ്ങൾ അവനെ പുറത്താക്കണം. അവൻ ഒരു നല്ല മനുഷ്യനല്ല.

  • @bushramc56
    @bushramc56 Месяц назад +34

    ജിന്റോ ❤️❤️❤️❤️👍👍👍👍

  • @rsupgrade2.067
    @rsupgrade2.067 Месяц назад +44

    ഗബ്രി പുറത്ത് ഇറങ്ങി jinto യൂടെ പവർ കാണട്ടെ മനസിൽ നന്മ ഉള്ളവരുടെ കൂടെയാണ് ദൈവം ഉള്ളതെന്ന് അറിയണം

  • @happinessmoments8964
    @happinessmoments8964 Месяц назад +16

    ഒരു ആങ്ങളയില്ലാത്ത വിഷമം മാറുന്നത് ജിന്റോ ചേട്ടനെ കാണുമ്പോളാണ് jinto💖

  • @asha5458
    @asha5458 Месяц назад +14

    ജിൻ്റോ.വിഷമിക്കരുത്.എല്ലാവരും.കുടേയില്ലേ.❤❤

  • @sunilsl7132
    @sunilsl7132 Месяц назад +185

    ഗബ്രിക്ക് പറയാനുണ്ട്. ഞാൻ ജാസ്മിന്റെ പാവാട മോട്ടിക്കുന്നത് jinto കണ്ടു. അതാണ് ഗബ്രിക്കു പറയാനുള്ളത്.

  • @manjulethal2575
    @manjulethal2575 Месяц назад +21

    ജിന്റോയുടെ വാക്കുകൾ സങ്കടം തോന്നി

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 Месяц назад +18

    ജിന്റോ ചേട്ടനെ അവിടെ പലപ്പോഴും ഒറ്റപ്പെടുത്തുകയാണ് സ്വന്ധം ടീമും 💔

  • @sherinantony5365
    @sherinantony5365 Месяц назад +29

    Jinto❤

  • @parukutty93
    @parukutty93 Месяц назад +47

    ജിന്റോ പറയുന്നത് ശരിയായ വാക്കുകളും വികാരങ്ങളും ആണ് മ നി ഷ്യത്വത്തിനു വില കാണുന്നുവെങ്കിൽ ജിന്റോ ക്കു big boss നീതി കൊടുക്കേണ്ടതാണ്

  • @maryaugustin1640
    @maryaugustin1640 Месяц назад +52

    Jento is a graet person .😊

  • @kunjanprabhakaran6193
    @kunjanprabhakaran6193 Месяц назад +35

    ഗബ്രിയുടെ കൂടെ റെസ്മിനേയും ശ്രീലേഖയെയും പുറത്താക്കണം

  • @roseb4535
    @roseb4535 Месяц назад +129

    ജിന്റോ ഗബ്രിയുടെ കണ്ണിൽ കരടായി മാറുവാൻ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്ന് അവൻ എല്ലാവരുടെ മുൻപേ പറയേണ്ടതാണ് അതാണ് നട്ടെല്ലുള്ള ഒരു പുരുഷൻ ചെയ്യേണ്ടത്

    • @sreejajoby110
      @sreejajoby110 Месяц назад

      പ്രത്യേകിച്ചു കാരണം ഒന്നുമില്ല....അവൻ നോക്കിയപ്പോൾ ജിന്റോക്ക് അവന്റെ അത്രേം തൊലി വെളുപ്പ് ഇല്ല അത് തന്നെ കാരണം....ജിന്റോ ടെ ഒപ്പം അയാളെ സ്നേഹിക്കുന്നവർ ഉണ്ട് അത് jabrikalkk അറിയില്ല....

    • @sampaul7399
      @sampaul7399 Месяц назад +3

      നട്ടെല്ല് പണയം വെച്ചിട്ടാണ് ഗബ്രി ബിഗ്‌ബോസിൽ കയറിയത് അത് നിങ്ങൾക്കു മനസിലായില്ലേ

    • @sulochana1898
      @sulochana1898 Месяц назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-tj4wn6wr8p
    @user-tj4wn6wr8p Месяц назад +40

    ജിന്റോ 🙏🙏🙏

    • @bennybenny5447
      @bennybenny5447 Месяц назад

      അവസാനത്തെ ആഗ്രഹം മാപ്പു പറച്ചിൽ ഗബ്രി പോകാൻ തയാറായി മാപ്പ് പറഞ്ഞു

  • @tasi1983
    @tasi1983 Месяц назад +20

    ജിന്റോ ❤️❤️🔥🔥

  • @Bhavani-jx4om
    @Bhavani-jx4om Месяц назад +45

    സത്യത്തിന്റെ കൂടെയാണ് നിൽകൊണ്ടത് ജനങ്ങൾക്ക് ജീൻ നറ്റോയാണ് ഇഷ്ടം

  • @FamidhaMirshad
    @FamidhaMirshad Месяц назад +29

    Jintappan✌️
    Cool and fun man ആണ് 🫡

  • @rajasreekurup3406
    @rajasreekurup3406 Месяц назад +141

    ഒന്നും പറയാൻ ഇല്ല എന്തങ്കിലും പറയണമെങ്കിൽ എന്തങ്കിലും യോഗ്യത വേണ്ടേ അവന് ഗബ്രിയെ ജാസ്മിൻ റസ്മിൻ ഒട്ടും ഇഷ്ട്ടമല്ല
    ❤❤❤❤❤jinto❤❤❤❤❤❤❤

  • @afnah2546
    @afnah2546 Месяц назад +17

    ഗബ്രി സത്യഭാമയുടെ മറ്റൊരു രൂപമാണ്..🙂അല്ലാതെ എന്താണ് പറയുക..അല്ലെങ്കിൽ എല്ലാവരും ഒരു മനുഷ്യനെ ഒറ്റപ്പെടുത്തുമോ? ഗബ്രിയുടേത് മാത്രമല്ല..എല്ലാവരുടെയും ഉള്ളിൽ കൂടിയ വിഷമാണ് ഉള്ളത്🙂👌

  • @akashanandhu4478
    @akashanandhu4478 Месяц назад +85

    ഗബ്രിയുടെ മനസിൽ താൻസ വർണ്ണനാണെന്നും തൻ്റെ കീഴിലാണ് വാക്കിയുള്ളവരന്നും എല്ലാം തിഞ്ഞവനാണെന്നും മുള്ള അഹങ്കാരമാണ് ആ അഹങ്കാരം അവനെ തിരിഞ്ഞ് കുത്തുന്ന അന്ന് മുതൽ അവൻ്റെ നാശം തുടങ്ങും അനുഭവിച്ച് 'പട്ടിയെ പോലെ അലയും ഇത് മനപ്പൂർവം പറയുന്നതല്ല അവനവൻ ചെയ്യുന്ന കർമ്മം
    അവനവൻ അനുഭവിച്ചെ തീരു ഇത് പ്രകൃതി നിയമമാണ്

    • @ramlaji8130
      @ramlaji8130 Месяц назад

      ഈ. പെണ്ണാണ്ണൻ... അസഹിയ. മായ. സംസാരംരവും... ആരെയും. വെറുപ്പിക്കുന്ന.. കാന്റെണ്ട്.... ഇവനെപറ്റി. പറയാൻ.. വാക്കുകൾ. ഇല്ല.. പണത്തിനും... പ്രെസക്തിക്കുംവേദി... എന്ത്.. ചേട്ടത്തരവും. കാണിക്കാമോ...

  • @jamesbond-xz2jk
    @jamesbond-xz2jk Месяц назад +15

    ഗബ്രി എപ്പോഴും ജിൻ്റോയുടെ അടുത്ത് പക വെച്ചാണ് കാണുന്നത് ജിൻ്റോ❤❤

  • @minis5176
    @minis5176 Месяц назад +19

    Jinto❤❤❤❤❤❤❤❤

  • @rijipatric2627
    @rijipatric2627 Месяц назад +75

    ശ്രീരേഘ, പോണം

  • @faleelams
    @faleelams Месяц назад +34

    Jint❤❤❤o

  • @chandramathymk368
    @chandramathymk368 Месяц назад +72

    പലവിധത്തിലുള്ള ആളുകളെ നമ്മൾ കണ്ടീട്ടുണ്ട് പക്ഷെ ഇത്ര മോശമായ സംസാരും ,പെരുമാറ്റവും,കറുപ്പിനോടുള്ള വെറുപ്പും ഉള്ള ഒരു ആളെ ....ശരിക്കും ജാബ്രിയെ കാണുബോൾ തന്നെ ചാനൽ മാറ്റാൻ തോന്നും അത്രയും വെറുപ്പിക്കുന്ന സംസാരം ശരിയാണ് വന്ന അന്ന് മുതൽ ജിൻറ്റോ യെ പലവിധത്തിലും ഉപദ്രവിച്ചുകൊണ്ടിരിക്കയാണ് ആ ബിഗ്ബോസിൽ ആകെ രണ്ടുപേരെ ശരിക്കും ഉള്ളൂ ജിൻറ്റോ, അൻസിബ

  • @stellababu4873
    @stellababu4873 Месяц назад +21

    Jinto hats off ❤

  • @user-kt1bt1ey6v
    @user-kt1bt1ey6v Месяц назад +38

    Jinto is a lovely hearted person. Will vote only for him

  • @ratnamnair4137
    @ratnamnair4137 Месяц назад +38

    Jintuuuuuuuuuu❤

  • @sheelapanicker4717
    @sheelapanicker4717 Месяц назад +18

    Jinto ❤

  • @jennyash1048
    @jennyash1048 Месяц назад +18

    Jinto ❤❤❤

  • @bin_dhu-.-
    @bin_dhu-.- Месяц назад +29

    Jinto❤❤❤ gabriye veruppanu

  • @wings916
    @wings916 Месяц назад +13

    ജിന്റപ്പൻ. സൂപ്പർ 👏🏻👏🏻👏🏻💙👍🏻👍🏻👍🏻🌹🌹🌹🌹🌹💙

  • @sumavijayan3391
    @sumavijayan3391 Месяц назад +15

    ❤JINTO PARANJA VAKKUKAL KETTU SANGADAM THONNI.❤❤❤❤❤❤❤❤❤❤❤❤❤❤

  • @vaishnavimaalu5234
    @vaishnavimaalu5234 Месяц назад +33

    Jinto❤❤❤❤❤❤ Abhishek sree ❤❤❤❤

  • @user-mt2bn5td5j
    @user-mt2bn5td5j Месяц назад +13

    Jinto chettan 👌🏼👌🏼👌🏼👌🏼

  • @ajithamohanan9361
    @ajithamohanan9361 Месяц назад +37

    ജിൻ്റോ സൂപ്പർ ❤❤

  • @daisymartin1996
    @daisymartin1996 Месяц назад +40

    Jintochettan ❤❤❤❤🔥🔥🔥🔥

  • @anualex3905
    @anualex3905 Месяц назад +13

    Jinto🔥🔥🔥

  • @sisygeorge8180
    @sisygeorge8180 Месяц назад +19

    Gintoku katta support ❤🎉

  • @GaneshGanesh-id8rw
    @GaneshGanesh-id8rw Месяц назад +26

    Jindo paranchad 100% correct

    • @jayamadhavan9218
      @jayamadhavan9218 Месяц назад

      Avanu onnum parayan onnum ella athana avan thala thshthi poyathu

  • @aleyammaps1970
    @aleyammaps1970 Месяц назад +12

    Jinto❤️❤️❤️

  • @varghesemd567
    @varghesemd567 Месяц назад +7

    കുപ്രി അവൻ്റെ വഴിക്ക് പോകട്ടെ
    ജിൻ്റോthe real HERO

  • @user-lh3dr2vm5d
    @user-lh3dr2vm5d Месяц назад +11

    Jinto super❤❤❤❤

  • @sajinihari8291
    @sajinihari8291 Месяц назад +12

    Jinto 🥰🥰🥰🥰

  • @angelhomestay5775
    @angelhomestay5775 Месяц назад +16

    Saport with ginto 👍❤❤❤

  • @user-xv6uq6cy5r
    @user-xv6uq6cy5r Месяц назад +12

    ജിൻ്റോ ❤❤❤❤

  • @ravidas2433
    @ravidas2433 Месяц назад +10

    Jinto♥️♥️♥️♥️♥️♥️♥️♥️

  • @user-mg4sc9rr8s
    @user-mg4sc9rr8s Месяц назад +5

    ജിന്റോക്ക് ഒരു Big salut ❤️❤️❤️

  • @NaseeraNaseeraazees
    @NaseeraNaseeraazees Месяц назад +18

    ഗബ്രി പുറത്ത് പോകണം

  • @marykuttycharuvila7891
    @marykuttycharuvila7891 Месяц назад +25

    Jinto very good player ❤❤

  • @sharmilasabu5831
    @sharmilasabu5831 Месяц назад +56

    ഈ മാപ്പുപറച്ചിൽ അനിവാര്യമാണ്.കാരണം ബിഗ്ബോസ് സത്യസന്ധനാണെങ്കിൽ ഈ ആഴ്ച ഗബ്രി പുറത്തേക്ക് മാറ്റമില്ല