ആദ്യം ഈ കുട്ടി 100ഡേയ്‌സ് വരെ നിൽക്കണം എന്നായിരുന്നു. അത്രയും പൈസ കിട്ടുമ്പോൾ അതിനു അത് വലിയ ഉപകാരം ആകുമല്ലോ എന്നോർത്തിരുന്നു.. പക്ഷെ ഭയങ്കര വെറുപ്പിക്കൽ ആയിരുന്നു... ആ വെറുപ്പിക്കൽ ഈ ഇന്റർവ്യൂയിൽ കാണിക്കുന്നു.. ഇതുവരെ പുറത്തു ഇറങ്ങിയവർ ഇങ്ങനെ ആയിരുന്നോ...
ഇവളാരാ എന്നാണ് ഇവളുടെ വിചാരം? ഒന്നുകിൽ അവരോട് എനിക്ക് പോകണം എന്ന് പറഞ്ഞു മര്യാദക്ക് പോവുക അല്ലേൽ നിന്ന് സംസാരിക്കുക... ഇങ്ങനെ ഓടാൻ ഇവൾ കൊലക്കേസിലെ പ്രതി ഒന്നുമല്ലല്ലോ....
നീ പുറത്തിറങ്ങിയ നിൻറെ വീട്ടിൽ പോയി ഇരിക്കൂ നന്ദന. പുറത്തിറങ്ങിയ ഓരോരുത്തരെയും കുറ്റംപറയാൻ നിനക്ക് യോഗ്യതയില്ല നന്ദന. ഉള്ള വിലയും കളയാതെ ഈ ക്യാമറയുടെ മുന്നിൽ മറുപടി പറയാതെ പോകൂ. പ്രേക്ഷകർ തീരുമാനിച്ചിട്ടുണ്ട് നിന്നെ പുറത്താക്കിയത്. അതൊന്നു മനസ്സിലാക്കൂ. ചെല്ല് ബിഗ്ബോസ് ലേക്ക് തന്നെ.
kashtam ithoru kochaanu oru commoner list il ninu vanaval Jasmine pole kure RUclips channelum Nadathy localum kalichu combo nadakam kalichu nadanitonulya, aval ee ageil avdevethe etundenghil athu ah kuttyde kazhivanu athkondanu sijo sayi true friendship brother sister combo avde form cheythathu she is deserving more heightz in her future..
@@Collabmedia007 Age um maturity um ayit oru bandavum ilanu parayu enna.. Ningal valya maturity ula alayirikum.. ellarum angane alla.. Normal alukalude karyam anu njn paranje
എന്തിനാ ee🥳പെണ്ണിനെ നിറുത്തി ഇങ്ങനെ ഓരോന് ചോദിക്കുന്നേ ഒത്തു കളിച്ചാൽ ഇങ്ങനെ വേണം അടുത്തത് ഏട്ടൻ മാരും വരും jinto ജാസ്മി അർജുൻ പക്ക ❤️❤️❤️❤️❤️ഇതിൽ ആര് വിന്നർ ആയാലും കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു അവരാണ് നേരെ ചൊവ്വേ കളിക്കുന്നത്❤️❤️❤️🔥പാറും
തീ പാറണമെങ്കിൽ നീ അവരുടെ മൂട്ടിൽ കൊണ്ടോയി തീ ഇടണം. ജാസ്മിൻ എന്ത് ഗെയിം ആണ് കളിച്ചത് നെഗറ്റീവ് ഉണ്ടാക്കി കാണുന്നവരെ വെറുപ്പിച്ചതോ അവളുടെ കൃമികടിക്ക് എതിരെ പറഞ്ഞവരെ വായിട്ടലച്ച് ഈ ഷോ നശിപ്പിച്ചതോ പിന്നെ ജിന്റോ മോശം സംസാരത്തിന്റെ പേരിൽ ലാലേട്ടൻ പുറത്താക്കാൻ ശ്രെമിച്ചു വാ തുറന്നാൽ വൃത്തികെട്ട സംസാരം. ചപ്രികളുടെ കുറ്റം പറഞ്ഞു ആളായതോ അല്ലാതെ ഇവറ്റ രണ്ടും എന്ത് തേങ്ങയാണ് കോൺടെന്റ് ഉണ്ടാക്കിയത്. ടാസ്ക് ചെയ്യും എന്നതിനപ്പുറം എന്താണ് അർജുൻ ചെയ്തിട്ടുള്ളത് അർജുൻ ഉണ്ടാക്കിയ ഒരു കോൺടെന്റ് പറയാമോ ആരോടും പ്രശ്നത്തിന് പോകുന്നില്ല അതുകൊണ്ട് നല്ല മനുഷ്യൻ കപ്പ് കൊടുക്കാം എന്നാണോ. സിജോ റോക്കി പോയപ്പോൾ നാക്കുള്ള ആരും ഇല്ല അതുകൊണ്ട് ഈ ഷോ വൻ പരാജയം ആക്കിയ ടീം ആണ് ജിന്റോ ജാസ്മിൻ. കപ്പ് അല്ല രണ്ടുകിലോ കപ്പ കൊടുത്തു വിടണം
സത്യം പറഞ്ഞ ജാസ്മിൻ ❤️❤️അവളെ എല്ലാവരും ഉള്ളുകൊണ്ട് അംഗീകരിക്കുന്നുണ്ട്.. ചിലർക്ക് അത് തുറന്ന് പറയാൻ മടി 🤣🤣ഒരു content വേണമെങ്കിൽ ജാസ്മിൻ venam😍out ആവുന്നവരോട് എല്ലാവർക്കും ചോദിക്കാനുള്ളത് ജാസ്മിനെ കുറിച്ച്..കപ്പ് അടിച്ചു വരട്ടെ 🥰
ഇനി പോയി വീട്ടിൽ ഉള്ളവരെ ചൊറിയ്, മാന്ത്. എന്തായിരുന്നു ഡ്രാമ. കളി കണ്ടു കേറി. ജിന്റോയോട് വഴക്ക് കൂടി പ്രേക്ഷകർ ഇവളെ അങ്ങ് പൊക്കും ന്ന് കരുതി.ഇവൾ എന്നേ പോകേണ്ടതാ. പ്രേക്ഷകർ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു. അനിയത്തി പ്രാവ് ചെല്ല് 😏🤭🤭😁
Jasmin cup kodukknam.. ee show kaaranm life ellm poye vekthi annn...❤❤❤❤ Athyavashyam ipoo family week sheeshm.. preshakare . Mansil Edam keriya jasss...❤❤❤❤
Out ആയത് നന്നായി എന്ന് തോന്നുന്നവർ ഉണ്ടോ..
😂ഇണ്ട്
Thonunude 😮
Yes
Yahhh
ആദ്യം ഈ കുട്ടി 100ഡേയ്‌സ് വരെ നിൽക്കണം എന്നായിരുന്നു. അത്രയും പൈസ കിട്ടുമ്പോൾ അതിനു അത് വലിയ ഉപകാരം ആകുമല്ലോ എന്നോർത്തിരുന്നു.. പക്ഷെ ഭയങ്കര വെറുപ്പിക്കൽ ആയിരുന്നു... ആ വെറുപ്പിക്കൽ ഈ ഇന്റർവ്യൂയിൽ കാണിക്കുന്നു.. ഇതുവരെ പുറത്തു ഇറങ്ങിയവർ ഇങ്ങനെ ആയിരുന്നോ...
അത് വല്ലവഴിയ്ക്കും പോട്ടെ.അതിന്റെ ഒരു അഹങ്കാരം കണ്ടില്ലെ.
Antha engana okka parayunnathi
അഹങ്കാരമോ🤔
പോടോ
കള്ളക്കളിക്ക് കൂട്ട് നിന്ന് ഒരു പോയന്റും നേടി ഒപ്പം സി ജോ ഉമ്മയും കൊടുത്തു.. പുറത്താക്കി
nigalko
ഗബ്രിയുടെ ഗ്രൂപ്പ് കളി തക൪ക്കാ൯ പോയി അവിടെ ചെന്ന് ഗ്രൂപ്പ് കളിച്ചു ഔട്ടായി😂😂😂
Ath correct😂
100% Correct
😂😂
😂
Correct
അയ്യോ ഇവളുടെ ഒരു ഡയലോഗ് 🤣🤣🤣 ഇവളുടെ വിചാരം ഇവൾവലിയ സംഭവമാണെന്നാണ്... ആടി ആടി കാട്ടിക്കൂട്ടുന്നു
Flightl ninne yenthakilum adichukanum atha ethra attam
Fraud Nandana
🤣🤣🤣
Avlkku ethra divasa ninnthay sahikkan vayya nee kalich aganatha kaliyana nee kalichu nee purathu ponam yannu magal agrhichu avlkku eppo manassilayirikkum avasana taskkil yadhana kali yagany yannuveetto poyi nokkuka appol bariyaum si vanam yannu jintony baginy pidichuvalikkunnu Sunday thotto pinnalay vadhna uda pakshy yadhana vadhna chonnatha yannu nokku vayruthu saiydaybagny pidichu thonunnu nallavannam nokku vayruthu
Oru manners um illathana oru ahamkari pennu 🤮
അവൾക് മര്യാദക് അവിടെനിന്നു സംസാരിച്ചു പോകുടെ. എന്തിനാ ഇത്രേം ഇളക്കം കാണിക്കുന്നേ 😂😂
Character aayirikkum
Ilakiyal alle 4 ale kanu
Outaaye sasi ayadhalle adhaavum 😅😅
അതിനു ആര് പറഞ്ഞു ഈ eviction unfair ആണെന്ന്. ചോദിക്കുന്നതിനു ഒരു മര്യാദ വേണ്ടേ
Ath chothikmbo enkilm avale side parayan avde nikumnu orthitavm
Fair
അതെന്നെ പവർ റൂമിൽ ആയിട്ടാണ് അല്ലേൽ നന്ദന എന്നോ out ആവേണ്ട അലവലാതി ആണ്
ഇവളാരാ എന്നാണ് ഇവളുടെ വിചാരം? ഒന്നുകിൽ അവരോട് എനിക്ക് പോകണം എന്ന് പറഞ്ഞു മര്യാദക്ക് പോവുക അല്ലേൽ നിന്ന് സംസാരിക്കുക... ഇങ്ങനെ ഓടാൻ ഇവൾ കൊലക്കേസിലെ പ്രതി ഒന്നുമല്ലല്ലോ....
ഇങ്ങനൊക്കെ കാണിച്ചാൽ അല്ലെ ചാനലുകൾ പിന്നാലെ വന്നു എന്നൊക്കെ വീട്ടിൽ പോയി തള്ളാൻ പറ്റു
ഇവളുടെevication unfair എന്നു ചോദിച്ച ആൾക്ക് വട്ട് ആണാ correct eviction ആയിരുന്നു ഇവൾക്ക് എന്ത് ജായ
ആക്കിയതാവും 😂
Sathiam
@@mjp7777angane chothichillel aval avante mekkit kerum😂atha
😂😂😂
Unfair ആയിരുന്നു .....ഇത്ര ലേറ്റ് ആയത് ..എന്തേ നേരത്തെ evict ആയില 😂
ഇവന്മാർക്ക് വട്ടാണോ ഓടിച്ചിട്ട് പിടിച്ചു interview നടത്താൻ 🤣unfair eviction ആയിരുന്നു എന്ന് ഒരുപാട് പേര് പറഞ്ഞു എന്ന് 🤭ആര് പറഞ്ഞു 🤣
Sathyam 😁
Aa paranjaven thane .
Ithu nerathe out aakendathayirunnu
Avanmar enthokeya chodhikunne avalode , unfair eviction polum ,kashtam
അതിന്റ വിചാരം സായി കപ്പ് അടിക്കും എന്നാണ് വാഴ
എന്തിനാ ഈ കുണുവാവയോടൊക്കെ ചോദിക്കുന്നത്., ഓളുടെ കാലില് ആണി ആണെന്ന് തോന്നുന്നു തുള്ളികളിക്കണ കുഞ്ഞിപ്പുഴു 😀
😂😂
Ival nthina ninnu aadikozhayune😂
ജാസ്മിനെ പുറത്താക്കാൻ കയറിയവളാ അഹങ്കാരം കൂടിപോയി
നന്ദന പോയതിൽ ദൈവത്തിന് നന്ദി പറയുന്നു അഹങ്കാരം പിടിച്ച കുട്ടി
ഇത്രയും ദിവസം ഇവൾക്ക് വോട്ട് ചെയ്തവരെ പറഞ്ഞാൽ മതി..
You are right
ജാസ്മിനെ പുറത്താക്കും എന്ന് പറഞ്ഞണല്ലോ ഉള്ളിൽ പോയത് അതിനെ പറ്റി ചോദിക്കു 🤣🤣
എന്തിനാ അതിൻറെ പുറകെ ഓടുന്നത് വീട്ടിൽ പോകട്ടെ
Jasmine ahnn main content!😂🙌🏻 Allavarkkum
🤢🤢🤢
Bb6 kooduthal content kodukkunnedh jasmin 🔥
അതാണല്ലോ അവൾ കാട്ടി കൂട്ടിയത് 😂
Jasmin poli
Camerayum kondu nadannal porallo, viewers undakkande?? Paisa undakkande?? Kanji kudikkande??😂😂
നീ പുറത്തിറങ്ങിയ നിൻറെ വീട്ടിൽ പോയി ഇരിക്കൂ നന്ദന. പുറത്തിറങ്ങിയ ഓരോരുത്തരെയും കുറ്റംപറയാൻ നിനക്ക് യോഗ്യതയില്ല നന്ദന. ഉള്ള വിലയും കളയാതെ ഈ ക്യാമറയുടെ മുന്നിൽ മറുപടി പറയാതെ പോകൂ. പ്രേക്ഷകർ തീരുമാനിച്ചിട്ടുണ്ട് നിന്നെ പുറത്താക്കിയത്. അതൊന്നു മനസ്സിലാക്കൂ. ചെല്ല് ബിഗ്ബോസ് ലേക്ക് തന്നെ.
ഈ കൊച്ചിന് ഇതു എന്തിന്റെ സൂക്കേടാ.. അടിച്ചോ പിടിച്ചോ കളിക്കുവാണോ...? Manners അറിയില്ലേ... അടങ്ങി നിന്ന് സംസാരിക്കാൻ അറിയില്ലേ..
എൻ്റെ പൊന്നു മീഡിയാ സുഹൃത്തുക്കളെ ഇവളെ പോലുള്ളവരുടെ പിന്നാലെ നിങ്ങളിങ്ങനെ ഓടി നടക്കല്ലെ... നിങ്ങളുടെ പ്രൊഫഷൻ്റെ വില കളയല്ലെ
അതിന് അവർക്ക് എന്ത് വിലയാണ് ഉള്ളത് ..
😂Enthvila.. thoorunnath vare video itt aa cashinu umbunnavanmara ith.. yt ulla ethoru poorimakkalde pani ippo itha.. enth andi ittalum cash kittunnubdallo pinnenth preshnam😂
Eeee media malarukalk ulup indo epozhum ingna kopile chodyam chodich thendi nadakan...daridryam teams...enit nandana ne paryunu😂😂😂😂😂😂
എന്തുന്നാ ആ പെണ്ണ് കാണി ക്കുന്നെ.. അയ്യേ കഷ്ടം ...
അൻസിബയൊ കൊ എന്തു മര്യാദയ്ക്കാ നിന്നു സംസാരിച്ചത് ഇവൾ നിന്ന് കൊഞ്ചി ഇളക്കിമറിയുകയാ
Ansibak 32 vayasayu atinte maturity und.. 23 vayasula alil ninu prayamayavarude maturity prateekshikarut
kashtam ithoru kochaanu oru commoner list il ninu vanaval Jasmine pole kure RUclips channelum Nadathy localum kalichu combo nadakam kalichu nadanitonulya, aval ee ageil avdevethe etundenghil athu ah kuttyde kazhivanu athkondanu sijo sayi true friendship brother sister combo avde form cheythathu she is deserving more heightz in her future..
@@sansa99-abzyAge nte baseil aanu maturity undakunnath ennu arada paranje
@@Collabmedia007 Age um maturity um ayit oru bandavum ilanu parayu enna.. Ningal valya maturity ula alayirikum.. ellarum angane alla.. Normal alukalude karyam anu njn paranje
@@Collabmedia007 Arum parayanda atu.. Normal karyamanu maturity koodutalula cheta.. Maturity is definitely directly proportional to Age..
എന്തിനാ ee🥳പെണ്ണിനെ നിറുത്തി ഇങ്ങനെ ഓരോന് ചോദിക്കുന്നേ ഒത്തു കളിച്ചാൽ ഇങ്ങനെ വേണം അടുത്തത് ഏട്ടൻ മാരും വരും jinto ജാസ്മി അർജുൻ പക്ക ❤️❤️❤️❤️❤️ഇതിൽ ആര് വിന്നർ ആയാലും കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു അവരാണ് നേരെ ചൊവ്വേ കളിക്കുന്നത്❤️❤️❤️🔥പാറും
Sathiam❤❤❤❤❤❤
into❤❤ Jasmin ❤❤
തീ പാറണമെങ്കിൽ നീ അവരുടെ മൂട്ടിൽ കൊണ്ടോയി തീ ഇടണം. ജാസ്മിൻ എന്ത് ഗെയിം ആണ് കളിച്ചത് നെഗറ്റീവ് ഉണ്ടാക്കി കാണുന്നവരെ വെറുപ്പിച്ചതോ അവളുടെ കൃമികടിക്ക് എതിരെ പറഞ്ഞവരെ വായിട്ടലച്ച് ഈ ഷോ നശിപ്പിച്ചതോ പിന്നെ ജിന്റോ മോശം സംസാരത്തിന്റെ പേരിൽ ലാലേട്ടൻ പുറത്താക്കാൻ ശ്രെമിച്ചു വാ തുറന്നാൽ വൃത്തികെട്ട സംസാരം. ചപ്രികളുടെ കുറ്റം പറഞ്ഞു ആളായതോ അല്ലാതെ ഇവറ്റ രണ്ടും എന്ത് തേങ്ങയാണ് കോൺടെന്റ് ഉണ്ടാക്കിയത്. ടാസ്ക് ചെയ്യും എന്നതിനപ്പുറം എന്താണ് അർജുൻ ചെയ്തിട്ടുള്ളത് അർജുൻ ഉണ്ടാക്കിയ ഒരു കോൺടെന്റ് പറയാമോ ആരോടും പ്രശ്നത്തിന് പോകുന്നില്ല അതുകൊണ്ട് നല്ല മനുഷ്യൻ കപ്പ് കൊടുക്കാം എന്നാണോ. സിജോ റോക്കി പോയപ്പോൾ നാക്കുള്ള ആരും ഇല്ല അതുകൊണ്ട് ഈ ഷോ വൻ പരാജയം ആക്കിയ ടീം ആണ് ജിന്റോ ജാസ്മിൻ. കപ്പ് അല്ല രണ്ടുകിലോ കപ്പ കൊടുത്തു വിടണം
See the immaturity.. they are asking questions and she is running away
Most deserving person jinto and arjun but jasmine jaypiku aa bigboss athin venfi olla kalikal ann nadkne
Chammal karanam nere face cheyyan polum vayya evalkku...
Arem pattichu onnum allallo avide nilkunne? Fiance family audience okke pattichu avide nilkkunavar indallo? Avarkku alle chammal indavandathu
Evanmarkku vere pani ille.....
ജാസ്മിൻ❤❤❤❤❤❤❤ ജാസ്മിൻ❤❤❤ ജാസ്മിൻ❤❤❤❤❤ ജാസ്മിൻ❤❤❤❤🎉
Jasmine allathe onnumille😂😂😂😂😂
സ്വഭാവം കുറച്ചു പക്വത ഉണ്ടാരുന്നെങ്കിൽ നിന്ന് പോയേനെ, തല മറന്ന് എണ്ണ തേച്ചു കുട്ടി 🤦♀️🤦♀️🤦♀️😁
ആരും ഈ എവിക്ഷൻ അൺഫെയറാന്ന് പറഞ്ഞിട്ടില്ല ,വേറെ ഒരു പണിയുമില്ലാത്ത കുറേയെ ണ്ണം പിന്നാലെ😂
ഒറ്റയ്ക്ക് കളിക്ക് ഒറ്റയ്ക്ക് കളിക്ക് എന്ന് ഇവൾ ചെന്ന അന്നു മുതൽ പറയാൻ തുടങ്ങിയതാ. ഇപ്പോ ഗ്രൂപ്പ് കളിച്ച് പുറത്തായി😂😂😂 എന്താല്ലേ...😂
ആരു വന്നാലും പോയാലും ജാസ്മിൻ ആണ് കണ്ടന്റ്....
ഇത്രയും Fair ആയ eviction BB6 ന്റെ ചരിത്രത്തിൽ ഇല്ല 😂😂😂
Nandhana was trying to imitate jasmin. Pakshe combo kityilla. She tried Abhishek. But got brothers vaazhas sai and sijo.
💯💯
Kanan glamour ulla penkuttikalkku chilappol pranayam sambhavikkum..matoralkku aa kutti kollam ennu thonnumbozhanallo pranayavumayi varunnathu..Athinu kutam paranjittu karyamilla..athu Athinu kutam paranjittu otapeduthiyitto karyamilla..jas ne kutam paranjavarokke oru pakshe avarkkayrunnu ingane pranayam undayirunnathengl ithilappuram kaanichene..😅🤣
😂
Jasmin നെ പുറത്താക്കാൻ പോയവൾ അല്ലെ ഇപ്പൊ ആര് പുറത്തായി.. 🤭🤭🤭😁
അയ്യോ.. അഹംകാരം 😭😭😭😭
വെളിയിൽ പോയി ഒന്നും പറയരുത് എന്ന് bb നിർദേശം കൊടുത്തിട്ട് ആവും
അത് എനിക്കും തോന്നി
Jinto❤❤❤❤❤
ജാസ്മിൻ ജാസ്മിൻ ജാസ്മിൻ 🤲🏻🤲🏻🤲🏻🩷🩷
Out ആകുമ്പോൾ സായി കപ്പ് അടിക്കും എന്നാണല്ലോ പറഞ്ഞത്...
3 :48 ലെ ചേച്ചി:ന്താ എന്താ ഇവിടെ സംഭവിക്കുന്നെ....😮
എന്തൊരു അഹംകാരം
Jasmin❤❤❤
അഹങ്കാരം കൊണ്ട് പുറത്തു പോയി എന്തിനാ ഇവളുടെ പുറകെ നാണമില്ലാതെ നടക്കുന്നെ. ആണുങ്ങളെ മാത്രം കെട്ടിപിടിക്കുന്ന ഒരുത്തി 😏😏😏
അവിടെ എല്ലാവരും ഇവളെ കാശില്ലാത്ത പാവപ്പെട്ട വീട്ടിലെ പെണ്ണാണ് അങ്ങനെയൊക്കെ പറഞ്ഞു എന്ന് പറയുന്നുണ്ടായിരുന്നു പക്ഷേ അവരെക്കാളും അഹങ്കാരമാണ് ഇവക്ക്
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു അത്ര തന്നെ 🤣🤣🤣🤣🤣🤢🤢
ഇതിപ്പോ മുന്നത്തെ സീസൺ pole എന്ത് ക്യാപ്ഷൻ ആണേലും അതിൽ ജാസ്മിൻ പേര് വേണം മുന്നേ ഒരു സീസൺ റോബിന്റെ പേര് പോലെ
Evale porathe poyathe nannayi😂
Jasmin jayikkum ❤❤❤
@@SharminaShammu-on9hwbigg boss thalli jayippikkum
നന്ദന പോയി സന്തോഷമായി😁😁😁😁😁😁😁ജിന്റോ ❤️❤️❤️❤️
ജിന്റോ 👍👍❤️❤️❤️❤️.
Nalla ahankari
Edhuvare out aaya contestansil ettavum maryaadhakedaayi media kaarod samsaaricha aadhyathe contestant nandhana aayit thonniyavar undo???
എല്ലാവർക്കും അറിയേണ്ടത് jasmine തുമ്മിയോ vazhakitto ennoke aanu😂
😄
ആര് വന്നാലും പോയാലും ജാസ്മിൻ ❤️❤️❤️❤️
ഇപ്പോൾളും ആ പെണ്ണ്ന്റെ അഹങ്കാരം കണ്ടോ
Ivaleppatti nallath parayan arumilla
Ella ottum eshttamalla
Jasmine ellagil evr oke nth cheyum nannam ellathavar
ജാസ്മിൻ 👑❤️💥ഉയിർ ❤
@@shs101ninne pole ulla മായിർ kalkke aval angane aayirikkum but njangalkku aval ennum Uyir thanne aanu❤😘💯🌟ketto myrukalee....
@@vidhyav5240 ലോഡ്ജ് സെറ്റപ്പ് വന്നല്ലോ അവളെ പൂ ആയി കാണാൻ 😂
@@shs101 നിന്റെ അമ്മ അല്ല എന്നെ വളർത്തിയത്
@@AmmusAmmu-qn4gf അതോണ്ടാ പറഞ്ഞത് ലോഡ്ജ് ഓളി തള്ള യല്ലേ നിന്നെ വളർത്തിയത് ആ കുണം ഉള്ളു നിനക്ക് 😂😂
@@AmmusAmmu-qn4gf അതോണ്ടാ പറഞ്ഞെ 😂😂 നിന്റെ തള്ളേടെ കുണം അറിയുന്നൊണ്ട പറഞ്ഞെ 😂
Nandhana oru ahankariya aval cash ellathaval ayittum entha avalude oru power
Unfair ahn enn arah paranje 😂😂😂
Full support jinto ❤❤❤❤❤❤
നേരത്തെ out ആകേണ്ടതാ, പവർ roomil കേറി അഹങ്കാരം മൂത്തു
3:08 ivaleyokke video eduthitt avante phone nte display adich poyi🤣🤣😂😂
Ival enna kalikkunne
മിടുക്കി മോൾ 💙💙💙
അതേ മിടുക്കി വകതിരിവില്ലന്നെ ഉള്ളു
😂😂😂😂..
ജാസ്മിൻ ❤❤❤❤
ഈ വെറുപ്പിക്കൽ റാണി പുറത്തായതിൽ സന്തോഷം ഇനി ബിഗ് ബോസ് ശരിക്ക് കാണാം ഇതിൻറെ സംസാരം കേൾക്കുമ്പോൾ തന്നെ ഭയങ്കര വെറുപ്പായിരുന്നു
Karachil varunnund 😢pavam
Kochi airportil oru celebrity interview hall undaaakkunnathu nallathanu
Purathvannitum ahambhavathinu kuravilla
ഇതിന്റെ പിറകി ഇങ്ങനെ ഓടാതെ എന്തേ അത്ര വല്യ സെലിബ്രിറ്റിയാ ഓള്
Ansiba okke neat aayi samsarichu nadndana okke ahangarama
Hats of ansiba ipozhanu manassil aakunnath your value ❤❤❤❤
വലിയ ആളായിന്നാ വിചാരം എന്തൊരു അഹങ്കാരം 😏
Jasmine jafar is powerr❤️🤗
Jasmine caption kodth view kudunuu guyzss 😂
ഒട്ടും പക്വതയോ മര്യാദയോ ഇല്ലാത്ത വ്യക്തിത്വം സത്യത്തിൽ വെറും ലോക്കൽ സ്വഭാവം നന്ദന 👎👎👎👎👎👎
Jintto
❤
സത്യം പറഞ്ഞ ജാസ്മിൻ ❤️❤️അവളെ എല്ലാവരും ഉള്ളുകൊണ്ട് അംഗീകരിക്കുന്നുണ്ട്.. ചിലർക്ക് അത് തുറന്ന് പറയാൻ മടി 🤣🤣ഒരു content വേണമെങ്കിൽ ജാസ്മിൻ venam😍out ആവുന്നവരോട് എല്ലാവർക്കും ചോദിക്കാനുള്ളത് ജാസ്മിനെ കുറിച്ച്..കപ്പ് അടിച്ചു വരട്ടെ 🥰
ഇനി പോയി വീട്ടിൽ ഉള്ളവരെ ചൊറിയ്, മാന്ത്. എന്തായിരുന്നു ഡ്രാമ. കളി കണ്ടു കേറി. ജിന്റോയോട് വഴക്ക് കൂടി പ്രേക്ഷകർ ഇവളെ അങ്ങ് പൊക്കും ന്ന് കരുതി.ഇവൾ എന്നേ പോകേണ്ടതാ. പ്രേക്ഷകർ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു. അനിയത്തി പ്രാവ് ചെല്ല് 😏🤭🤭😁
അഹങ്കാരം ഒട്ടും ഇല്ല അല്ലെ ഉണ്ടങ്കിൽ സിജോ സായി നോക്കിക്കോളൂ 😃😃
ജാസ്മിനെ ആര് യെന്ത് പറഞ്ഞാലും അവൾക്ക് അഹങ്കാരം ഒന്നും ഇല്ലാത്തവളാ.ജാസ്മിൻ...
Jasmine out akkumnu paranj poyit ival out ayi😂
Jasmin cup kodukknam.. ee show kaaranm life ellm poye vekthi annn...❤❤❤❤ Athyavashyam ipoo family week sheeshm.. preshakare . Mansil Edam keriya jasss...❤❤❤❤
Out ayathil valare santhosham super❤❤❤
jasmine ullath kond aarkkum content - nu shaamam illaa.. jasmine❤❤
ഇവള് പോയത് നന്നായി ഞാൻ ആദ്യമായി bbs6 ലൈവ് ചാറ്റ് ചെയ്തു അത് പോലെ പുറത്തായി താങ്ക് god🥰
പാവം കുട്ടിയാണ്.
😊😊😊😊
ഓടിച്ചിട്ട് പിടിച്ച് ഇൻ്റർവ്യൂ നടത്തുന്ന്നു
Sharadhayude makal ayi vannu pinne Ambani yude makal ayi behave cheythu 😅😅😅😅
Thullikalikkana kunjipuzhu chandil paruvundo irikkanum nikkanum pattatha avastha😊😊😊
കുട്ടിക്ക് അഹങ്കാരം തീരെ ഇല്ല😅
Combo mattan poyittu comboyumayi varan nanamille. Lalettante munnil vaythalamadichathukondu chodhichathanu
Jasmine❤🔥🔥🔥🔥🔥🔥🔥🔥🔥
Fair eviction
Aval out ayathu nannayi😂😂😂😂😂
Eval enth show aahhnu kaanikkunne 😏.. adhinta purake Kure pottanmaarum
Yes
അഹങ്കാരം. പ്രേക്ഷകർക്ക് മര്യാദക്ക് മറുപടി parayathilla. Oduva ഹൂം...😮😮😮😮😮😮
Out ആയതിൽ സന്തോഷം.... 👌🏻👏🏻👍🏻