ശരിക്കും മാറ്റിപ്പിടിച്ചത് ലാലേട്ടൻ ആണ്.. പഴയ സീസണിൽ ഉള്ള ലാലേട്ടൻ അല്ല ഇതിൽ.. ബാക്കിയുള്ളവർക്ക് യാതൊരു മാറ്റവും ഇല്ല. പഴയ സീസൺ ഒക്കെ അവർ അനുകരിക്കുന്നു
Starting of BBM S6 is far far better than other seasons. BB team keep the tempo. This seasin Biggboss is controlling very well. Keep the tempo Bigg Boss
ഈ സീസണിൽ ആർക്കും ആരോടും ഒരടുപ്പവും ഇല്ലാത്തപോലെ, എല്ലാരു എന്തിനൊക്കെയോ വേണ്ടി സംസാരിക്കുന്നു, മിണ്ടാണ്ടിരിക്കുന്നു, ഒരുകാരണവും ഇല്ലാതെ വഴക്കുണ്ടാക്കുന്നു.. വെറുതെ കരയുന്നു.. എല്ലാരും കൂടി ഒന്നിച്ചിരിക്കുന്നു പോലുമില്ല,, ആർക്കും ആരെയും അറിയാൻ താല്പര്യമില്ല.. ഈ നോമിനേഷൻ കഴിയുമ്പോൾ കുറച്ചു കൂടി ബെറ്റർ ആകുമായിരിക്കും
സത്യത്തിൽ game എന്താണ് എന്ന് ഇവർക്ക് മനസിലായിട്ടില്ല!!! ലാലേട്ടൻ ചോദിച്ചപ്പോഴും ഇവർ പറയുന്ന കാര്യങ്ങളിൽ നിന്ന് മനസിലാവും!! ഓരോരുത്തർക്കും bigboss കൊടുത്തിട്ടുള്ള ഒരു game ഉണ്ട് അതിനു ഒപോസിറ്റ് ആയി ആണ് മത്സരാർത്തിഗൾ പോവുന്നത്
I am a big fan of lal sir from telugu andhra pradesh just i want to look lal sir hosting i watch this video it's nice lal sir costume super 🎉🎉🎉and one more thing i am also fan of Mammootty
രണ്ടുപേരെയും വിശ്വസിക്കാൻ പാടില്ല വേറെ ആളെ കണ്ട് അവിടുത്തെ ചാടും അങ്ങനെ ചാടി ചാടി അവസാനം പിന്നെ വേറെ ആളെ കാണുമ്പോൾ ഇവിടേക്ക് അങ്ങനെ ചാടി ചാടി അവസാനം കരയും
Mohanlal is far better than other seasons 🙂👍🏻
😂😂 4:36
മനസിലായില്ല 😵💫
അത് ലാലേട്ടൻ പറഞ്ഞത് സത്യം. മലയാളം അറിയുന്നവർ മലയാളം പറയുന്നില്ല.മലയാളം അറിയതവർ മലയാളം പറയുന്നു.💯💯
ലാലേട്ടൻ ചോദിക്കണതൊന്ന് ഇവർ പറയണത് വേറൊന്ന്😇🥲
Sheriyan
They r scared
ലാലേട്ടന്റെ look🔥👌. ലാലേട്ടന്റെ പ്രതികരണങ്ങൾ, ചോദ്യങ്ങൾ, തിരുത്തലുകൾ, leadership... Wow... Impressive 🎉..
Gabri haters👇
Gabri avanu kittiya power valare moshamayi kanunnu.avan Ara food kazhikarud ennu parayan
@@praveenkumar-fe1gv satym avnte vicharam avn valiya aalaannen
ജാസ്മിൻ ,ഗെബ്രിയെ ഇഷ്ടം ഇല്ലാത്തവർ ലൈക്ക് ചെയ്യുക 😊
ലാലേട്ടൻ പറഞ്ഞത് ശരിയാണ്......👍🏻എന്നു തോന്നിയിട്ടുണ്ടോ💞എന്നെപ്പോലെ....😁 ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ👍🏻👍🏻👍🏻👍🏻👍🏻
Jasmin haters
ലാലേട്ടൻ ചോദിക്കുന്നതിനു എന്ത് മറുപടി പറയണം എന്ന് ആർക്കും അറിയുന്നില്ല
അത് ശരിയാണ്
Pottanmaranoo... athoo abhinayikkuvanoo aarkkariyamm
സത്യത്തിൽ ഈ ഗെയിം ആർക്കും മനസ്സിലായിട്ടില്ല
Anna ningal poyi kalichu kanichu kodu
@@efootballer824 ചോദിച്ചതിന് പോലും കറക്റ്റ് മറുപടി പറയാൻ അറിയാൻ മേലാത്തവരെ കാണുമ്പോൾ അഭിപ്രായം പറയാൻ ഉള്ള ഫ്രീഡം എല്ലാർക്കും ഉണ്ട്
Le rocky: korach mm korach eehh korach confused ayy 😂
Lalettan ❤️🥰🔥🔥
രതീഷിനു കുറച്ചുകൂടി സീരിയസ് ആയിട്ട് നിൽക്കായിരുന്നു. Content കുറച്ച് സ്റ്റാൻഡേർഡ് ആക്കാം
jasmine gabri haters❤
*mohanlal is the complete anchor😂🔥*
I think what Laletan said is what people wanted to say❤
Yes
Lalletan fire🔥igane vennam lalletan❤️🔥
1:36 😂😂🤣🤣🤣
😂😂😂
കൊറച്ചു, കൊറച്ചൂടെ കൊറച്ചും കൂടി മതിയല്ലോ😂😂
😂😂😂
@@MaluMalu-t1x😂😂😂
Ayalk valiya role ആണ് 🤣🤣🤣
ഇന്നലെത്തെ എപ്പിസോഡ് റോക്കി തൂക്കി 🔥🔥❤️❤️
Jockey😂🤣
അതെ..ആരെയും പേടിക്കാതെ തന്റെ നിലപാട് തുറന്നു പറഞ്ഞു 🔥🔥
Jinto comedy 😂😂
Mm final ile comedy kandrnno
🤣🤣
BB6 Winner
1:39 kurchu patty show 😂
1:43 ook at peak 😂
ജാസ്മിന്റെ അത്രയും മോശം contestent ഈ ഗ്രൂപ്പിൽ ഇല്ല.🤮
Gabriel um ond tto😂😊
Fans aakaan patiya oru contestants polum illaa! Oru wildcard entry varanam😌🌝
Nthan eeh wildcard
ഞാൻ ഉറപ്പിച്ചു പറയുന്നു... ഇതിൽ best Real player അർജുൻ, അൻസിബ ആണ്....🎉😊
Sijo...
@@-shasar._comangne alla.....Arjun and ansiba slow aanu ....slow poison aanu ...avru adiyil koode paniyum
Best😄
Lalettan Omg great facial expressions
ലാലേട്ടൻ പൊളി ❤❤❤ഇങ്ങനെ തന്നെ വേണം
ചിരിക്കാനും അയാൾക് പറ്റില്ലേ 😂😂😂..
Lalettan look super 🎉🥰😍🤩
Suresh well said👍
എനിക് ഒന്നെ ഉള്ളൂ പറയാൻ ഇപ്രവിശ്യം കണ്ടെസ്റ്റൻ്റിനെ സെലക്ട് ചെയ്യാൻ ബിഗ് ബോസ്സിന് സാധിച്ചില്ല.🤭😬😑
janmony⚡️
i feel she is more controlled and better player
Best real player of Arjun ❤
❤
ലാലേട്ടൻ ഇതിൽ നല്ല look ഉണ്ടല്ലോ...❤
Mohanlal look❤❤❤❤
Sijosreethu❤❤❤
Completely Well said Suresh ❤️ ബോധം ഉള്ള ഒരാളെങ്കിലും ഉണ്ടല്ലോ
Appo Arjun?
Lalettan Randu shonnakalude love trackine ookanam enn aagrahikkunnavarundo
ശരിക്കും മാറ്റിപ്പിടിച്ചത് ലാലേട്ടൻ ആണ്.. പഴയ സീസണിൽ ഉള്ള ലാലേട്ടൻ അല്ല ഇതിൽ.. ബാക്കിയുള്ളവർക്ക് യാതൊരു മാറ്റവും ഇല്ല. പഴയ സീസൺ ഒക്കെ അവർ അനുകരിക്കുന്നു
4:22 😂😂😂😂😂😂
Rocky തേഞ്ഞു 🤣🤣
Inn ente birthday an 1k like tharumo please ❤❤
Happy Birthday to you 🎂🎂
Happy birth day❤❤
Thanks 😊😊😊😊
Subscribe cheyo
Hppy bdy 2 u Daahhh❤
Lalettan look super
Orennathinum game kalikkan ariyilla ennathaan sathyam 😂
🥰🥰Sijo&arjun&rishi&apsara&rocky&sreethu🥰🥰
ഒരാൾക്കും ചോദിക്കുന്നതിനു മറുപടി പറയാൻ അറിയില്ല😂
അറ്റ്ലീസ്റ്റ് വാ തുറന്നു സംസാരിക്കാൻ കഴിയുന്ന ആരെയെങ്കിലും സെലക്ട് ചെയ്തൂടെ ബിഗ്‌ബോസ്.. ജിന്റോ യ്ക്ക് ഒക്കെ എന്ത് ക്വാളിറ്റി ആണ് ഉള്ളത്
🤣🤣
Title Winner
Title winnner babe
BB6 winner aayi ath oru qualitiyil illand aavilalo
ജിന്റോയുടെ ക്വാളിറ്റി ഇപ്പോൾ മനസ്സിലായോ
Jasmine ntey nalla karyam nammale padippichu engane aanungale valachu safe game kalikkam
Arjun 🔥fans ❤
Arjun shyam 🥰🥰❤
Starting of BBM S6 is far far better than other seasons. BB team keep the tempo. This seasin Biggboss is controlling very well. Keep the tempo Bigg Boss
കൊറച്ചു കുറച്ചൂടി കുറച്ചും കൂടി മതിയല്ലോ 😂😂😂rocky😂
Jinto😂😂😂
3:38 ginto cup adichu🎉
Mariyathak സംസാരിക്കാൻ ഒരെണ്ണത്തിനും അറിയില്ല 😂😂
Ratheesh purathakkiyal mattulla contestant track il verum nalla game kaanam! Evict ratheesh
Laletante costume super ❤️❤️❤️
3:14 😂😂😂😂ndhonnhhg
ഗെയിം എന്താണെന്ന് ആർക്കും ഇപ്പോഴും ഇതുവരെയും മനസ്സിലായിട്ടില്ല ലാലേട്ടാ അതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ കിടന്നു അലറുന്നത് 😂😂😂😂😂
Ratheesh കിട്ടിയ അവസരം maximum ഉപയോഗിച്ചിരുന്നു...anyway ആരെങ്കിലും ഒക്കെ പോയത് നന്നായി👍
Just because Nadira of last season now Moni
Oru 100 like tharumo😢😂
No
No
ഇല്ലാ 😂
No
🤣🤣
Jan mani paranath onnum laletan manasilayilla😂😂😂😂
Suresh💗
Eanne vilichirunnekil njn thakarthenneeeee 💯
lalettan 🔥🔥
Ratheesh akhil marar akan sramikkunnathupole.. Athu kootial koodilla mone...... Akhil vere level❤❤❤
രധീഷ് കൊറച്ചു പ്രേശ്നനാകാരൻ ആണ് പക്ഷെ ഒരു മനുഷ്യൻ ആണ് ആ മനസ് കൊറേ വിദേനിക്കുന്നുണ്ട്
ഈ സീസണിൽ ആർക്കും ആരോടും ഒരടുപ്പവും ഇല്ലാത്തപോലെ, എല്ലാരു എന്തിനൊക്കെയോ വേണ്ടി സംസാരിക്കുന്നു, മിണ്ടാണ്ടിരിക്കുന്നു, ഒരുകാരണവും ഇല്ലാതെ വഴക്കുണ്ടാക്കുന്നു.. വെറുതെ കരയുന്നു.. എല്ലാരും കൂടി ഒന്നിച്ചിരിക്കുന്നു പോലുമില്ല,, ആർക്കും ആരെയും അറിയാൻ താല്പര്യമില്ല.. ഈ നോമിനേഷൻ കഴിയുമ്പോൾ കുറച്ചു കൂടി ബെറ്റർ ആകുമായിരിക്കും
Jasmin out aaagaan aaagrahikkunnu
S😢
.....
എങ്ങനെ വിശ്വസിക്കും എല്ലാവരെയും അങ്ങോട്ടുമിങ്ങോട്ടും ചാടും എല്ലാവരും ഇല്ല ചിലവരും എല്ലാവരും ഒരുമിച്ച് ആവട്ടെ
പാവം jintto😅
Lalettan supet
ജാസ്മിൻ ഇത് വരെ കാണാത്ത charector :കോഴി നല്ല ഒന്നാന്തരം കോഴി
Jasnin ishtam illa
Ratheesh kuzhappam onnum illa...... chirikan pattum ayal undakil😂😂😂😂😂
രതീഷ് ഈ സീസൺ le ചെണ്ട 😂
ജാനു നെ ഇഷ്ട്ടമുള്ളൊരുണ്ടോ?
Ratheesh pokan agrahikunnathu adyam ratheesh thanneyanu....Quitting😂😂😂😂
സത്യത്തിൽ game എന്താണ് എന്ന് ഇവർക്ക് മനസിലായിട്ടില്ല!!! ലാലേട്ടൻ ചോദിച്ചപ്പോഴും ഇവർ പറയുന്ന കാര്യങ്ങളിൽ നിന്ന് മനസിലാവും!! ഓരോരുത്തർക്കും bigboss കൊടുത്തിട്ടുള്ള ഒരു game ഉണ്ട് അതിനു ഒപോസിറ്റ് ആയി ആണ് മത്സരാർത്തിഗൾ പോവുന്നത്
I am a big fan of lal sir from telugu andhra pradesh just i want to look lal sir hosting i watch this video it's nice lal sir costume super 🎉🎉🎉and one more thing i am also fan of Mammootty
Ee season ottum kolulla....malsarikan ariyatha Kure aalukale kond vannekunnath.......
Jintooo fans ❤😅
രണ്ടുപേരെയും വിശ്വസിക്കാൻ പാടില്ല വേറെ ആളെ കണ്ട് അവിടുത്തെ ചാടും അങ്ങനെ ചാടി ചാടി അവസാനം പിന്നെ വേറെ ആളെ കാണുമ്പോൾ ഇവിടേക്ക് അങ്ങനെ ചാടി ചാടി അവസാനം കരയും
ആക്ച്വലി രതീഷ് അടിപൊളി ആണ് but over ആയി ബഹളം വെക്കാതെ ഇരുന്ന ok ആയിരിക്കും
സത്യം
ലാലേട്ടൻ എന്താ സ്റ്റൈൽ 🔥
Only Suresh is right 👍🎉
Rokiy mala supper
Jasminineyum gabriyeyum ishtamillathavar
day 50 akumbol oru wild card entry kond varanam ,,,,i suggest a person like akhil maarar🔥
Ratheesh Haters👇
Pavam ratheesh😂
Big Bos അടച്ചിടണം എല്ലാവരെയും അവരുടെ വീട്ടിലേക്ക് ഒരുപൈസ പോലും കൊടുത്തെ അയക്കണം ലാലേട്ടാ....
ഗസ്റ്റ് ആയി ചെകുത്താനെ കൊണ്ടുവരൂ. മോഹൻലാൽ v/s ചെകുത്താൻ 😝🔥2 per nerku neruvannal onnu aalochichu nokku 😂😂pwolikkum
Any mohanlal fans in the season👋❤️
Mohanlal fans are always fans ❤ not only this season
ഈ കോമാളി ഉളതുകൊണ്ട് ഞാൻ കാണാറില്ല ,,,, thanks big boss ❤❤❤
മോഹൻലാൽ ആകെ മാറി, he is the winner 🏆
ലാലേട്ടൻ പറഞ്ഞതാണ് ശരി നിങ്ങൾ ബുദ്ധിയോടെ ആലോചിക്കും ലാലേട്ടൻ എത്ര പറഞ്ഞു തരുന്നുണ്ട്
Ee season bigbossil ellaam bhooloka wastukal 👏🏻👏🏻
കുറച്ചു കൂടി time pullikk കിട്ടണം... ശരിയാവുമായിരിക്കും