#BBMS6

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #BBMS6 "സത്യത്തിൽ നിങ്ങൾ ഉറങ്ങിയോ ? ജിന്റോയോട് ലാലേട്ടൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6TheCompleteBoss #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 313

  • @Anu-lt3kf
    @Anu-lt3kf 10 месяцев назад +875

    ഇതുപോലെ മനുഷ്യപറ്റ് ഇല്ലാത്ത contestants ബിഗ് ബോസ് മലയാളത്തിൽ ആധ്യാമയിട്ട് ആണ്.

    • @jeenafrancis6841
      @jeenafrancis6841 10 месяцев назад +17

      എന്ത് കൊണ്ടാണ് ഇന്നലെ ജിൻ്റോ ശ്രീരേഖ യുടെ മുഖത്ത് mosquito repellent അടിച്ചത് സോഷ്യൽ മീഡിയ ചർച്ച ചെയ്യാത്തത്..ഒരു പക്ഷെ ശ്രീരേഖ യുടെ വിഷൻ തന്നെ damage ആകാൻ ചാൻസ് ഉള്ള ആക്ട്..നമ്മുടെ audience ഓ housemates ഒരു അക്ഷരം പോലും പ്രതികരിച്ചു കണ്ടില്ല.. Hope woman right commission will intervene..

    • @athulv3857
      @athulv3857 10 месяцев назад

      Satym

    • @alexjoseph9935
      @alexjoseph9935 10 месяцев назад +2

      Jinto doesn't have brain's

    • @athulv3857
      @athulv3857 10 месяцев назад

      @@jeenafrancis6841 avan oru mandan ane

    • @Anu-lt3kf
      @Anu-lt3kf 10 месяцев назад

      @@jeenafrancis6841 യെസ് അതും വളരെ വലിയ തെറ്റാണ്.. ഓഹ് സീസണിൽ എല്ലാം ഇങ്ങനെ ആയി പോയല്ലോ. അവരൊക്കെ വന്നെക്കുന്നത് ഗെയിം കളിക്കാൻ ആണോ അതോ മറ്റുള്ളവരെ ഉപദ്രവിക്കാൻ ആണോ ആവോ. അത് സോഷ്യൽ മീഡിയ ചർച്ച ആവാത്തത് എപ്പിസോഡ് ന്റെ സ്റ്റർറ്റിങിൽ ആയ കാരണം ആരും അത് ശ്രദ്ധചില്ലായിരിക്കും പിന്നെ housemates ന്റെ കാര്യം പറയണ്ടല്ലോ സിജോ ഡേ കേസ് ഇൽ തന്നെ rocky യെ support ചെയ്ത teams ആണ് ഫുൾ സെൽഫിഷ് ആയ ആൾകാർ ആണ് അതിന്റെ ഉള്ളിൽ.

  • @_________KING_________________
    @_________KING_________________ 10 месяцев назад +357

    പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച എത്ര എത്ര കാര്യങ്ങൾ ആണ് ഒന്നുവിടാതെ , ഒരു ദയയും കാണിക്കാതെ ലാലേട്ടൻ പറഞ്ഞത്.....!! "ബെസ്റ്റ് സാറ്റർഡേ എപ്പിസോഡ് ഓഫ് ലാലേട്ടൻ....❤️❤️❤️

  • @thv7922
    @thv7922 10 месяцев назад +259

    ഈ ഒരു ആഴ്ച bigboss contestants തരാൻ കയ്യാത്ത content ലാലേട്ടൻ ഒരു ദിവസം കൊണ്ട് തന്നു ...🔥🙌

  • @vidhyarajl4363
    @vidhyarajl4363 10 месяцев назад +232

    Biggbosse ആ first prize ലാലേട്ടന് കൊടുത്തിട്ട് അടുത്ത സീസൺ തൊടങ്ങ്.. പുള്ളി ഇജ്ജാതി player ❤️🔥
    1:05 വേണ്ടവർക്ക് ചിരിക്കാം 😂

  • @nithinjoseph6405
    @nithinjoseph6405 10 месяцев назад +115

    ജിന്റോ വെറും പാഴ് ആണ് ഇതുപോലെ ഒരുത്തൻ വേറെ ഇല്ല

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 10 месяцев назад +97

    ഇതാണ് ലാലേട്ടൻ .. ഇതാവണം ലാലേട്ടൻ🔥
    ലാലേട്ടന്റെ അഴിഞ്ഞാട്ടം കാണാൻ പറ്റി 👍

  • @purplebutterflybtsart8470
    @purplebutterflybtsart8470 10 месяцев назад +374

    Jintoയെ പോലെ ചെയ്ത കാര്യം ഏല്ക്കാതെ കള്ളം പറയുന്ന ഒരു contestantനെ ഇതുവരെ കണ്ടിട്ടില്ല
    എന്നിട്ടു കിടന്നുരുളുആണ് 😂😂

    • @sidharthallu7445
      @sidharthallu7445 10 месяцев назад +6

      Pulli urengiyuttund shemikanam aenne bigbossinode parenjittund.lalettanodum contestants inte aduthum mathrey kalam parayuu.bigbossine bhayenkera respectaa

    • @jeenafrancis6841
      @jeenafrancis6841 10 месяцев назад

      കള്ളത്തരം മാത്രം അല്ല. ജിൻ്റോ യുടെ കയ്യിലിരിപ്പ് ശരിയല്ല..ശ്രീരേഖ ടെ മുഖത്ത് ഹിറ്റ് അടിച്ചിട്ട് അയ്യോ പാവം കളിക്കുന്നു.. അസ്സൽ ഫ്രോഡ് and criminal mind set...

    • @hiranDev.L
      @hiranDev.L 10 месяцев назад +3

      അനിയൻ മിഥുൻ says hai 😅

    • @rajyalekshmis7875
      @rajyalekshmis7875 10 месяцев назад +3

      Pinne vedi kond maricha sanayude midhuno 😂

    • @lizzy3869
      @lizzy3869 10 месяцев назад +2

      Sathyam😂biggboss charithrathill idh polle oru contestant undayitt undavilla vaya thorannall kallav mathram parayollu

  • @ajasaju8780
    @ajasaju8780 10 месяцев назад +2954

    Jinto യെ ഇഷ്ട്ടമില്ലാത്തവർ undo 👍🏻👍🏻

    • @worldofzarah
      @worldofzarah 10 месяцев назад +309

      ഇല്ല അതിനേക്കാളും ഇഷ്ടല്ലാത്തത് ജബ്രി combo ആണ് 🤮

    • @ziyaziyu3105
      @ziyaziyu3105 10 месяцев назад +150

      Jintoya ishta

    • @nithumenon
      @nithumenon 10 месяцев назад +140

      Jintyo ishtam❤

    • @_l_max9065
      @_l_max9065 10 месяцев назад +100

      Jinto muthane🫴🏻💎

    • @anusreerajeev563
      @anusreerajeev563 10 месяцев назад +27

      😅 thinnua oragua oru pavam.

  • @omnamahshivay766
    @omnamahshivay766 10 месяцев назад +68

    ആരും അന്വേഷിച്ചതായി ലൈവിൽ കണ്ടിട്ടില്ല ലൈവ് ful time കാണുന്നതാണ് സിജോയെ കണുസങ്കടമായി ലാലേട്ടൻ പൊളിച്ചു ഞങ്ങളോട് നീതി കാണിച്ചു

  • @meenamalus
    @meenamalus 10 месяцев назад +245

    ഈ സീസൺ ലാലേട്ടന് വേണ്ടിയുള്ളതാണ്. 👍👍❤️

  • @vimalu439
    @vimalu439 10 месяцев назад +119

    ലാലേട്ടൻ എല്ലാത്തിനെയും തേച്ചു ഒട്ടിച്ചു 🤣🤣🤣🤣🤣ലാലേട്ടനെ ചൊറിയാൻ പോയവരെ ലാലേട്ടൻ കേറി മാന്തി ഭിത്തിയിൽ ഒട്ടിച്ചു 🤣🤣ജാസ്മിൻ.... റെസ്മിൻ... ജിന്റോ 🤣🤣യ്ക്ക് ശെരിക്കും കിട്ടി 🤣🤣

  • @Nainaa692
    @Nainaa692 10 месяцев назад +287

    മുന്നിൽ നിന്ന് സംസാരിക്കുന്നത് മോഹൻലാൽ ആണെന്ന ചിന്ത പോലുമില്ലാത്ത മര വാഴകൾ. കോടിക്കണക്കിന് ആളുകൾ ഒരിക്കൽ എങ്കിലും ഇദ്ദേഹത്തെ കാണാൻ ഒരു അവസരം കാത്ത് നിക്കുമ്പോൾ അദ്ദേഹത്തിനെ weekends ഇൽ കാണുമ്പോൾ ഉണ്ടാകുന്ന അഹങ്കാരം .

    • @saranyars8275
      @saranyars8275 10 месяцев назад +13

      സത്യം

    • @worldofzarah
      @worldofzarah 10 месяцев назад +20

      സത്യം 💯 ഒന്നിനും ഒരു ബോധോം ഇല്ല മനുഷ്യത്വം ഇല്ല 👎

    • @Trinity__alives_777
      @Trinity__alives_777 10 месяцев назад +5

      Resmin

    • @hafsu1814
      @hafsu1814 10 месяцев назад +19

      മോഹൻലാൽ ലിനു എന്താ കൊമ്പ് ഉണ്ടോ???

    • @vidhyarajl4363
      @vidhyarajl4363 10 месяцев назад +7

      പകുതി യോജിക്കുന്നു... ഇവിടെ contestants respect കൊടുക്കേണ്ടത് actor മോഹൻലാലിന് അല്ല biggboss host മോഹൻലാലിനാണ്.. അത് ഇവർ കൊടുക്കാറില്ല എന്നുള്ളത് സത്യമാണ്

  • @hasna7159
    @hasna7159 10 месяцев назад +185

    ഈ സീസൺ ലെ ആർക്കും ലാലേട്ടനോടും ബിഗ് ബോസ് നോടും ഒട്ടും respect illaaann thonnunnundo aarkkelum

    • @SanaSanu-ud9ss
      @SanaSanu-ud9ss 10 месяцев назад +1

      തോന്നുന്നുണ്ട്

    • @machuzzme3943
      @machuzzme3943 10 месяцев назад

      Ella season ilumulla comment

  • @Biggboss_cutzz
    @Biggboss_cutzz 10 месяцев назад +475

    ഋഷി, അർജുന് അൻസിബ ഇവരുടെ നാടകം കണ്ട് വെറുത്തവർ ഉണ്ടോ??😵‍💫

    • @Nandha-dd4vz
      @Nandha-dd4vz 10 месяцев назад +26

      Ila🚶‍♀️

    • @Biggboss_cutzz
      @Biggboss_cutzz 10 месяцев назад +1

      ​@@Nandha-dd4vz nink verukilla nee avarudw nadakam vishvasich sahathapam thonni vote chy ninnod onnum parnjit karyam ella

    • @jacobelavanal5880
      @jacobelavanal5880 10 месяцев назад +27

      ​@@Nandha-dd4vz Ennu arjun Simp

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 10 месяцев назад +39

      ​@@Nandha-dd4vzറോക്‌യ്ക്കു വേണ്ടി കരഞ്ഞ മൂന്നെണ്ണവും ഇന്നലെ സിജോ എന്ന് പറഞ്ഞു കരഞ്ഞു മെഴുകുന്നു..നീ ഒക്കെ ഇതും കണ്ട് താങ്ങി നടന്നോ 😖

    • @uArmy886
      @uArmy886 10 месяцев назад +26

      ​​@@Nandha-dd4vzഅർജുൻ എട്ടായിയുടെ കുണു വാവ വന്നാലോ 🤣🙏🏻

  • @kukoosmedia2560
    @kukoosmedia2560 10 месяцев назад +20

    ഈ സീസൺ ൽ ആരും മനസ്സിൽ ഇടം പിടിക്കുന്നില്ല എന്ന് തോന്നുന്നവർ ഉണ്ടോ???

  • @NoufiyaRiyas-vy3kk
    @NoufiyaRiyas-vy3kk 10 месяцев назад +52

    ഈ കാണുന്നവർക്ക് മനസ്സിലായെങ്കിൽ 😐 കളിക്കുന്നവർക്ക് വോട്ട് ചെയ്യുക അല്ലാതെ ലുക്ക് കണ്ട് വോട്ട് ചെയ്യരുത്

  • @Niyacollections
    @Niyacollections 10 месяцев назад +20

    3:44😮criminal mind

  • @dishamalayaliyoutuber26
    @dishamalayaliyoutuber26 10 месяцев назад +123

    ഞാൻ ഉറങ്ങിയിട്ടുണ്ട് ഇല്ല.. ഇല്ലി..ല്ല.. പക്ഷെ ഉറങ്ങിയിട്ടുണ്ട് 😂

  • @justsmile8433
    @justsmile8433 10 месяцев назад +72

    നിന്ന നിൽപ്പിൽ ചറ പറ കള്ളം പറയാൻ ജിന്റോയെ കൊണ്ട് എങ്ങനെ സാധിക്കുന്നു 👎

  • @giveroff
    @giveroff 10 месяцев назад +87

    ജിന്റോ സംസാരിക്കുമ്പോൾ കഴിഞ്ഞ സീസണിലെ ഗോപികയെ ഓർമ വരുന്നു

  • @akshays2035
    @akshays2035 10 месяцев назад +11

    Ithavana അവാർഡ് ലാലേട്ടൻ കൊണ്ടുപോവും😂😂....>>>>>>>

  • @mubashirmannath3530
    @mubashirmannath3530 10 месяцев назад +23

    സിജോ ഇന്നലെ പറഞല്ലോ അമ്മയുമായി സംസാരിക്കാൻ പറ്റിയില്ലെന്ന്. ഓപ്പറേഷൻ വരെ കഴിഞ്ഞിട്ട്. ജാസ്മിന്റെ വാപ്പാക്ക് ബ്ലോക്ക്‌ എന്ന് പറഞ്ഞു ഇങ്ങോട്ട് വിളിക്കാനും സമ്മതിച്ചു. അപ്പൊ ബിഗ്ബോസ്സേ നിങ്ങൾ പറഞ്ഞ മനുഷ്യത്വം എവിടെ പോയി. ജാസ്മിൻ വേണ്ടി മാത്രം ഒരു മനുഷ്യത്വം ബിഗ്ഗ് ബോസ്സേ. സിജോക്കെന്തേ മനുഷ്യത്വം പാടില്ലേ

    • @Mehzaaa
      @Mehzaaa 10 месяцев назад +2

      Sijo swantham thalparya prakaramanu samsarikkathath..,pullikkaran paranjathonnum ketille..?🤔
      Ammayk oru vaak koduthitanu vannath ath paalichite ammayude munnil poyi nilkullu ennum paranju

  • @_l_max9065
    @_l_max9065 10 месяцев назад +22

    Jinto comedy piece😂😂🤙🏻

  • @NimishaPrajeesh
    @NimishaPrajeesh 10 месяцев назад +10

    Sijoye njangalokke anveshichirunnu.....nigalil aarokke anweshichuuu onn like adichee👍

  • @sharfan5418
    @sharfan5418 10 месяцев назад +8

    കാര്യങ്ങൾ ഉരുണ്ട് മറിച് ചോദിക്കുന്നവരെ പോലും സംശയത്തിലാകിക്കുന്നൊരു വ്യക്തി ജിന്റോ മാത്രം🥴

  • @nava752
    @nava752 10 месяцев назад +10

    Ee noorah nth verupeeraan...angane ullavar like adik👍

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 10 месяцев назад +32

    ജിന്റോ, റസ്മിൻ, ജാസ്മിൻ ഇന്നലെ ആകെ മൊത്തം കിളി പോയി 😂😂

  • @3MLYA_
    @3MLYA_ 10 месяцев назад +15

    Lalettan pwolichu ee episode il😌🔥

  • @bhasi.fanboy
    @bhasi.fanboy 10 месяцев назад +4

    3:55 adipoli poli poli 😂

  • @Tolgonai-o6m
    @Tolgonai-o6m 10 месяцев назад +4

    Jinto genuine aanu aalu improve aakum 100

  • @adithyapk99
    @adithyapk99 10 месяцев назад +24

    Norente aa expression and dialogue 😂♥️3:52

  • @MufeeMufee-h3h
    @MufeeMufee-h3h 10 месяцев назад +3

    Lalettan diloge 👌

    • @moidycv
      @moidycv 10 месяцев назад

      Dialogue 😂

  • @Lover_1431
    @Lover_1431 10 месяцев назад +22

    3:00- That Rewind & Sound 🔥 3:03-😂 3:45-😮3:51-Sharanya's&Gabri's expression

  • @Nandhutty-i1t
    @Nandhutty-i1t 10 месяцев назад +2

    Jinto oru pavam🙌🏻

  • @AnuSnbakery
    @AnuSnbakery 10 месяцев назад +17

    യമുന പവർ റൂമിൽ ഉണ്ടായിരുന്ന സമയം ഉറങ്ങിഇരുന്നു

  • @jyothimolp.s4302
    @jyothimolp.s4302 10 месяцев назад +4

    ഇത്തവണ ലാലേട്ടൻ പൊളിച്ചു. കഴിഞ്ഞ സീസണുകളിൽ ബിഗ്‌ബോസ് പറയുന്നത് അത് പോലെ അനുസരിക്കുമായിരുന്നു. ഇപ്പോൾ ജനങ്ങളുടെ വായിൽ ഇരിക്കുന്നത് കെട്ടിട്ടാവണം ലാലേട്ടൻ സ്വന്തം അഭിപ്രായം പറയാൻ തുടങ്ങി. ഇപ്പോൾ ലാലേട്ടൻ വരുന്ന എപ്പിസോഡ് ആണ്‌ പൊളി.

  • @Majnamajeed555..
    @Majnamajeed555.. 10 месяцев назад +58

    തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്നതുപോലെ ഇപ്പോൾ കുറച്ചെങ്കിലും ഭേദം jinto ആണ്... ചിലസമയം ലാലേട്ടന് പോലും ചിരി വന്നു പോയി... 🤭

    • @preeth_u
      @preeth_u 10 месяцев назад +14

      Chakk n choicha manga n parayunna aal... Avdollavare smathikanm pulline sahikunathinnn

    • @jeenafrancis6841
      @jeenafrancis6841 10 месяцев назад +8

      ഏതു വകയിൽ അണ് ഭേദം? ഇന്നലെ ശ്രീരേഖ യുടെ മുഖത്ത് ഹിറ്റ് അടിച്ച ജിൻ്റോ യെ എന്ത് കൊണ്ട് bigg Boss പുറത്തക്കുന്നില്ല?

    • @bijup6387
      @bijup6387 10 месяцев назад +1

      Full kallatharam👎🏻Mistakes accept cheyyilla

  • @sijoarmy123
    @sijoarmy123 10 месяцев назад +10

    ഈ ഷോയിൽ വന്നതുകൊണ്ട് ജീവിതകാലം മുഴുക്കെ മാറാത്ത മുറിവുകൾ സിജോയ്ക്ക് കിട്ടി. സിജോയെ ഇടിച്ചതിന് എന്തുകൊണ്ട് റോക്കി യെ പോലീസ് അറസ്റ് ചെയ്യുന്നില്ല🤔 ഇതും ഒരുകണക്കിന് പറഞ്ഞാല് വധശ്രമം തന്നെ അല്ലേ.

  • @sreejasuresh1893
    @sreejasuresh1893 10 месяцев назад +1

    എനിക്ക് ലാലേട്ടന്റെ മൂവീ ഒപ്പം ഓർമവന്ന്
    ചെമ്പൻ വിനോദ് കൂടെ മാമ്മൂക്ക
    ആദ്യം ബോഡി കണ്ടത് ആരാ ഹാ എന്നിട്ട് എന്നിട്ട് 🤣

  • @rahulanchery6695
    @rahulanchery6695 10 месяцев назад +6

    ജിന്റോ -ഞാൻ ഉറങ്ങിയത് അല്ല ലാലേട്ടാ ജാസ്മിൻ ഉണ്ടാക്കിയ ചായ കുടിച്ചപ്പോൾ ചെറിയ ഒരു മയക്കം തോന്നി പോയി 😂😁

  • @princefrancis7900
    @princefrancis7900 10 месяцев назад

    ഈ പ്രവശ്യം ലാലേട്ടൻ മദ്യം കഴിച്ചിട്ടില്ല. ജയ് ജവാൻ

  • @sajisam5875
    @sajisam5875 10 месяцев назад +29

    Sijo the real winner 😢

  • @BinduBinoy-i6f
    @BinduBinoy-i6f 10 месяцев назад

    Jinto യ്ക്ക് എന്തെങ്കിലും അസുഖമുണ്ടോന്ന് doctors ശ്രദ്ധിച്ചിട്ടുണ്ടോ. അയാൾക്ക്‌ sleep apnea ഉണ്ടാവും. അവർക്ക് സ്വയം ഉറങ്ങിയതായി അനുഭവപ്പെടാറില്ല കാരണം, അവർ പെട്ടെന്ന് ഉറക്കത്തിലേക്ക് വീഴുകയും ശ്വാസം ഒരുപാട് സമയം കഴിഞ്ഞ് എടുക്കുകയും ചെയ്യുമ്പോൾ സ്വപ്നം കണ്ട് ശ്വാസം കിട്ടാതെ പെട്ടെന്ന് എണീക്കുകയും ചെയ്യും. പാവം പുള്ളിക്ക് sleep study ചെയ്ത് നോക്കു. എപ്പോഴും ക്ഷീണം ഉണ്ട്. ശ്രദ്ധിക്കു. ഉറക്കത്തിൽ മരണം വരെ ഉണ്ടാവാം. എനിക്കും ഇതുണ്ട്. ശ്രദ്ധിക്കു 🙏

  • @myworldwithamor7984
    @myworldwithamor7984 10 месяцев назад

    Best season 1st season aayirunnu ❤️❤️👍🏻👍🏻

  • @kittenworldfancy
    @kittenworldfancy 10 месяцев назад +3

    ഉറക്കം മണ്ടിലി❤❤❤

  • @karthikanair5162
    @karthikanair5162 10 месяцев назад +2

    There's only one good Bigg Boss season 6 player. That is Mohanlal. 😁😁😁😁

  • @lekshmiravikumar1359
    @lekshmiravikumar1359 10 месяцев назад +2

    Now it's Lalettan vs contestants..

  • @roufinaroufi7271
    @roufinaroufi7271 10 месяцев назад +9

    ജിന്റോ എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ എനിക്കൊന്നും ഓർമയില്ല

  • @karthikadeepam268
    @karthikadeepam268 10 месяцев назад +10

    ജിൻ്റോ ചെയ്യുന്ന തെറ്റ് ഒരിക്കലും സമ്മതിക്കില്ല😂😂

  • @muhammadsalim7454
    @muhammadsalim7454 10 месяцев назад +4

    സീസൺ 5 is best ❤

  • @Renjitha20
    @Renjitha20 10 месяцев назад +6

    Ithrem camera undayittum enthu dhiryam aayitta jinto kallam parayunne😮

  • @Vibeeeee0
    @Vibeeeee0 10 месяцев назад

    Jinto oru pakwadha illatha oru kuttiyaan😻😻

  • @haneenasherin3157
    @haneenasherin3157 10 месяцев назад +14

    Ee jinto enth thenga yaan ee pryne 😂🤌🏻 njn orngeetund bt njn aahn orngiyadh enn orpillaaa😂👍🏻

  • @jeenafrancis6841
    @jeenafrancis6841 10 месяцев назад +27

    ജിൻ്റോ ഇന്നലെ ശ്രീരേഖ യുടെ മുഖത്തേക്ക് mosquito repellent അടിച്ചത് ക്രിമിനൽ ചുവയുള്ള പരിപാടി അണ്.അത് ഷോ യുടെ rule നും എതിരാണ്..more dangerous than rockys slap. Jinto should be punished for that act.

    • @asvlin14
      @asvlin14 10 месяцев назад

      Appol thannea avru avidea maranm ayyirunnu😑 .alenkil avru complaint Cheyanam👍🏻

  • @Nazmiyaazmina600
    @Nazmiyaazmina600 10 месяцев назад +9

    Jinto ishtamulavar undo undankill like adi

  • @teenaandrews7330
    @teenaandrews7330 10 месяцев назад +2

    Lalettante. shamakke sward kodukkanum

  • @sabz3097
    @sabz3097 10 месяцев назад +32

    ജിന്റോ ഉറങ്ങിയോ എന്ന് അയാൾക് തന്നെ ഡൌട്ട് 😂😂ഇപ്പോ ഡൌട്ട് ക്ലിയർ ആയില്ലേ 😂😂ജിന്റപ്പാ

  • @RemyaPrasanthan
    @RemyaPrasanthan 10 месяцев назад +2

    ഗബ്രിയേയും ജാസ്മിനെയും ഒഴിവാക്കുക്ക ഇല്ലെങ്കിൽ കാണാൻ ആരും ഉണ്ടാകില്ല

  • @_________KING_________________
    @_________KING_________________ 10 месяцев назад +8

    1:26 ലാലേട്ടൻ : നി എന്നെ ട്രാപ്പ് ആക്കാൻ നോക്കുന്നോ ഫൂൾ.. 😂😂

    • @moidycv
      @moidycv 10 месяцев назад +2

      Bloody fool😂❤

  • @mashoodk118
    @mashoodk118 10 месяцев назад +6

    Jinto super...
    Content creator

  • @SherifaValiyakath
    @SherifaValiyakath 10 месяцев назад +2

    A.jasmine.purathakanannm

  • @Worldof3stars
    @Worldof3stars 10 месяцев назад +1

    ഇതിപ്പോ ലാലേട്ടന്റെ എപ്പിസോഡ് മാത്രം കാണേണ്ടി വരും ഇങ്ങനെ പോയാൽ 🤣... വെളിവും വെള്ളിയാഴ്ച്ച യും ഇല്ലാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടി 🤣🤣.. പരസ്പരം ഒരു കരുണയും സ്നേഹവും ഒന്നും ഇല്ലാത്ത ഒരേ ഒരു സീസൺ 😤...

  • @gamerbnp4251
    @gamerbnp4251 10 месяцев назад +6

    ലാലേട്ടൻ വീക്കെൻഡിൽ പറയുന്നത് മൊത്തം സ്വന്തം അഭിപ്രായുമൊന്നുമല്ല He is just performing the script given by bigg Boss. ഈ സീസണിൽ rating കുറവായതോണ്ട് rating കൂട്ടാനുള്ള ഒരു gimmick മാത്രം '

    • @Floral46789
      @Floral46789 10 месяцев назад +4

      No. Contestants spotil പറയുന്നതിന്റെ മറുപടി ആണ് ഇന്നലെ അന്നേരം അന്നേരം കൊടുത്തത്. അത് ബിഗ്ഗ് ബോസിന് പറഞ്ഞു കൊടുക്കാൻ പറ്റുമോ? പിന്നെ സിജോടെ കാര്യത്തിലും പുള്ളി പേർസണലി സ്വന്തം ഫീലിംഗ്സ് പുറത്തു പറഞ്ഞതാണ് എന്ന് ഏതു pottanum മനസ്സിലാവും

    • @gamerbnp4251
      @gamerbnp4251 10 месяцев назад

      @@Floral46789 mostly it is scripted. I didn't say it was completely scripted.

    • @NourinNoora-uz2re
      @NourinNoora-uz2re 10 месяцев назад

      Thanikku engana ariyam scripted aanennu

  • @ismailmanalath7338
    @ismailmanalath7338 9 месяцев назад

    ജിന്റോ യെ വീഡിയോ കാണിച്ചപ്പോൾ ജാസ്മിൻ കൈ അടിച്ചില്ല 👍👍💕💕

  • @Xtreme5467
    @Xtreme5467 10 месяцев назад

    ശ്രീതുവിനെ കാണുമ്പോൾ എല്ലാം അടിവയറ്റിൽ മഞ്ഞു കോരുന്നത് എനിക്ക് മാത്രം ആണോ??? 😋😋

  • @Nazmi_nazz
    @Nazmi_nazz 10 месяцев назад +1

    എന്താണ് പറയുന്നത് പ്രേവര്തിക്കുന്നത് എന്ന് ആയാൾക് അറിയില്ല.. ഇപ്പോ പറഞ്ഞത് ആവില്ല പിന്നീട് paraya.. തർക്കികൽ ആണ് മെയിൻ

  • @fajrusadique
    @fajrusadique 10 месяцев назад +1

    Njn evideyo oru comment kandu-
    " Arnold inte shareeravum tintumonte manssuum- Jinto💁🤣🤣🤣

  • @abduvp7621
    @abduvp7621 10 месяцев назад +1

    Nourah ye ishttam illathavar undo

  • @nehhaaa1305
    @nehhaaa1305 10 месяцев назад +2

    Season 6 ലാലേട്ടൻ തൂകി 😌🔥😂

  • @pmpmp570
    @pmpmp570 10 месяцев назад

    Bigg boss ഇഷ്ട്ടമല്ലാത്തവർ undo 👍👍

  • @gokulsnair1157
    @gokulsnair1157 10 месяцев назад +3

    1:23 ഇത് എന്ത് തേങ്ങ😂😂

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 10 месяцев назад +6

    ജിന്റോയെ ഇന്നലെ ലാലേട്ടൻ തകർത്തു, ജിന്റോ റസ്മിൻ, ജാസ്മിൻ, നൂറ ഇവരെ തകർത്തു 😂😂

  • @farwaaishu6137
    @farwaaishu6137 10 месяцев назад +5

    സത്യം പറയാലോ അവിടെ ഉള്ളവർ മൊത്തം വാഴ കൾ ആണ് 🤭🤭ഇനി ഒരാളെ പുറത്ത് നിന്ന് കൊണ്ട് വരേണ്ടി വരും

  • @jalajaupendran6240
    @jalajaupendran6240 10 месяцев назад

    യമുന ആ കൂട്ടത്തിലെ മുതിർന്ന ഒരു lady ആയിട്ടും അവരാണ് ഇപ്പോൾ dress ഇടുന്നതിൽ മോശം. ബാക്കിയുള്ളവർ മറ്റു സീസനെ അപേക്ഷിച്ചു കുറച്ചു ഭേദം ആണ്

  • @devadathdevadath8132
    @devadathdevadath8132 10 месяцев назад +1

    Jasmine tooori eriyan tonunnvar undo

  • @musicblower8368
    @musicblower8368 10 месяцев назад

    ഉറക്കം വന്നാൽ ആരായാലും ഉറങ്ങി പോകില്ലേ

  • @MALLUHUBPAPPORBOY
    @MALLUHUBPAPPORBOY 10 месяцев назад +1

    Jasmin haters undo

  • @soorajG74
    @soorajG74 10 месяцев назад

    Arjun ❤

  • @zeenathzeena8787
    @zeenathzeena8787 10 месяцев назад +1

    ഇതിലും നല്ലത് കഴിഞ്ഞ സീസൺ കാണുന്നതാ

  • @Vinils-i8u
    @Vinils-i8u 10 месяцев назад

    Jinto pattanano enn samshayam ullavar 😅

  • @allu-allu_7154
    @allu-allu_7154 10 месяцев назад +7

    Le Nora:poli poli poli video🤩🤩
    Le Jinto:ninakkokke ith poli...njaan ivide puli kudicha pole irikkuvaa🥴🥴

  • @pradeepmadathiparambil2758
    @pradeepmadathiparambil2758 10 месяцев назад

    Yes

  • @kichutd280
    @kichutd280 10 месяцев назад +1

    Njan anoo uragiyathu😂😂😂🎉🎉

  • @Hyyy-k4d
    @Hyyy-k4d 10 месяцев назад +3

    Jasmine haters

  • @anjumolanil352
    @anjumolanil352 10 месяцев назад

    പാവം ജിന്റോ 😢

  • @DijilaCt-nv4vg
    @DijilaCt-nv4vg 10 месяцев назад +1

    Season 4 super

  • @bella_sera2
    @bella_sera2 10 месяцев назад

    Jasmin gabri nalla pole kitti ❤❤

  • @Faisalkichuzzz
    @Faisalkichuzzz 10 месяцев назад +1

    Jintoya ishttamanu pakshe power roominu jintoye mattanam

  • @dianamoses7835
    @dianamoses7835 10 месяцев назад +3

    Nilanilpinu preshnamengil janipicha ammyeyum achaneyum bharyayeum thallikalayum enno😮😮😮😮😮😮😮

    • @asvlin14
      @asvlin14 10 месяцев назад

      Athu jinto allea prayanea😂.

  • @MittuTuttu
    @MittuTuttu 10 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @FACTSYOUNEEDTOKNOW-FYNTK
    @FACTSYOUNEEDTOKNOW-FYNTK 10 месяцев назад +1

    Sijo sir varanam ellam selfish gamer's. He has good quality bb material

  • @UMMUHABEEBACherukaraParammal
    @UMMUHABEEBACherukaraParammal 10 месяцев назад +1

    ഈ സീസണിൽ എന്താ ഉദ്ദേശിക്കുന്നത് ഒറ്റ ഒന്നിനും വെളിപാടില്ല വെറുതെ പാഴായ ഒരു സീസൺ😢😢😢😢

  • @sathimk4752
    @sathimk4752 10 месяцев назад

    ഞാൻ ഉറങ്ങിയത് ഞാൻ അറിയില്ല

  • @mariajacob4923
    @mariajacob4923 10 месяцев назад +1

    ithavana cup sijo finale vare nokandannaanu Nte oru abhiprayaam Ipozhe cup eduth koduthek sympathy

  • @RaseelaNooru-bj4sp
    @RaseelaNooru-bj4sp 10 месяцев назад

    ഇഷ്ട്ട

  • @shirinshahana4873
    @shirinshahana4873 10 месяцев назад +1

    ജിന്റോ - ഗോപിക 2.0

  • @Sajitha-z5z
    @Sajitha-z5z 10 месяцев назад +3

    Ippolu jinto enthokkayoo parennu ayye 😂😂

  • @RamshidafazalRamshidafazal
    @RamshidafazalRamshidafazal 10 месяцев назад +1

    Jindoye ishtalla butt...jasminde kariyam ullath paraunnath kinda mathramaanu

  • @RockyRocky-ko5zz
    @RockyRocky-ko5zz 10 месяцев назад

    Ee changayi entha parayunna ennu iyalkanne areella

  • @nikhilk5383
    @nikhilk5383 10 месяцев назад

    0:41