#BBMS6

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 358

  • @xalerytz.
    @xalerytz. 8 месяцев назад +130

    Arjun full on entertainment 💯🔥❤❤

  • @Sharujishad
    @Sharujishad 8 месяцев назад +78

    Nest team always powli 💙💙💙💙Arjun ❤

  • @_________KING_________________
    @_________KING_________________ 8 месяцев назад +250

    നെസ്റ്റ് ടീമിനെ "ലാലേട്ടന് ഒരുപാട് ഇഷ്ടപ്പെട്ടു.... 🫵🏻❤️❤️‍🔥
    ഈ വീക്കിലെ ഒരു മെയിൻ തരംഗം തന്നെ ആയിരുന്നു നെസ്റ്റ്.... 🤍🤍

    • @mahimavijay8364
      @mahimavijay8364 8 месяцев назад +5

      What തരംഗം? 🤔🙄

    • @Rock-y4l
      @Rock-y4l 8 месяцев назад +2

      ❤️

    • @thetruth1682
      @thetruth1682 8 месяцев назад +5

      True.. Even I loved. Their room is the only room with lot of fun..

    • @GeethaKumari-k1u
      @GeethaKumari-k1u 8 месяцев назад

    • @latheeftk8180
      @latheeftk8180 8 месяцев назад

      Ra​@@thetruth1682

  • @ayishaMol-n3c
    @ayishaMol-n3c 8 месяцев назад +926

    ശരണ്യയുടെ ഡ്രസ്സ്‌ വല്ലാതെ ബോർ

    • @Sonikurian-h5t
      @Sonikurian-h5t 8 месяцев назад +1

      😄

    • @ayishaMol-n3c
      @ayishaMol-n3c 8 месяцев назад +4

      @@Sonikurian-h5t തോന്നിയില്ലേ 🤭

    • @neethusworld4484
      @neethusworld4484 8 месяцев назад

      💩

    • @GMG_Gopi
      @GMG_Gopi 8 месяцев назад +8

      രസയിട്ടുണ്ട്...

    • @ayishaMol-n3c
      @ayishaMol-n3c 8 месяцев назад

      @@GMG_Gopi mm 🤭

  • @_________KING_________________
    @_________KING_________________ 8 месяцев назад +41

    (3:36) ഓർമയില്ലാത്ത പോലെ ജിന്റോയുടെ മറുപടി.... 🤣
    "ഏത് ബുൾസൈ...😂😂😂
    ജിന്റോയുടെ ഉൾട്ട
    അടിക്കൽ.... 😌✨
    കൊള്ളാം..... - ലാലേട്ടൻ അതിൽ വീണു....🤭

  • @deepakvijayan805
    @deepakvijayan805 8 месяцев назад +60

    ശരണ്യ ആന്റിയുടെ ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്. പക്ഷേ ഇതിലൊന്നും vote കിട്ടില്ല ആന്റി

    • @nranra8315
      @nranra8315 8 месяцев назад +1

      പക്ഷേ ഞാൻ വോട്ട് കൊടുക്കും 🤣🤣🤣🤣

    • @mareenareji4600
      @mareenareji4600 8 месяцев назад

      😂😂😂😂😂

    • @Your__builder-07
      @Your__builder-07 8 месяцев назад

      😂😂

  • @_________KING_________________
    @_________KING_________________ 8 месяцев назад +156

    (0:10) അർജുനെ ഓരോന്ന് ഓരോന്ന് ആയിട്ട് ലാലേട്ടൻ തൂക്കുന്നുണ്ട്.... 😂😂😂❤️❤️
    അർജുൻ പെട്ട അവസ്ഥ...😂😂

  • @minishasanvi9602
    @minishasanvi9602 8 месяцев назад +34

    Arjun team👏

  • @Queeen_03
    @Queeen_03 8 месяцев назад +411

    Nest Team ❤️
    മോഷണത്തിൻ്റെ ഉറവിടം അവിടമാണ് 😅❤️

    • @ARMYBLINK299
      @ARMYBLINK299 8 месяцев назад +18

      If it was den or other team u would critize but when it comes to arjun and apsara it's fun

    • @safnaubaid9110
      @safnaubaid9110 8 месяцев назад

      ​@@ARMYBLINK299true

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 8 месяцев назад +9

      ​​@@ARMYBLINK299avar cheyune reethi vithayasaj und avar ath present cheyune fun ayitan😂 alathe cheythit cheythilla enn cheilvare pole kallan parayalum pine ath chodhyam cheyumbo vayak indakalum onnula ath vere wibe an.n

    • @ummuammara-w8t
      @ummuammara-w8t 8 месяцев назад

      അത് ജാസ്മിനാണെങ്കിൽ......കള്ളത്തി പേരിൽ എന്തൊക്കെ കേൾക്കേണ്ടി വരും

  • @chitraadhi-rs9vb
    @chitraadhi-rs9vb 8 месяцев назад +283

    Nest team എന്ത് ചെയ്താലും അവര് ആസ്വദിച്ചു fun ആക്കി എൻജോയ് ചെയ്യുന്നു അതിപ്പോ മോഷണം ആയാലും അവർ happy അർജുൻ ഇതിൽ ബിരുദം എടുത്ത് ഉണ്ട്

    • @Christeena31441
      @Christeena31441 8 месяцев назад +2

      True

    • @anilanoop9326
      @anilanoop9326 8 месяцев назад +3

      വേറെ ടീം ആരുന്നേൽ കാണാരുന്നു ബഹളം ഉണ്ടാക്കിയേനെ എല്ലാം കൂടി

  • @sethulekshmi9060
    @sethulekshmi9060 8 месяцев назад +186

    നെസ്ററ് ഒരു സ്റ്റോറാണ്...അവർ പൊളിയാണ്...അർജ്ജുൻ❤️❤️❤️❤️

  • @Variety_cutz
    @Variety_cutz 8 месяцев назад +113

    Nest teaminne ishtammullavarrr...💗

  • @Crazyy__Girl
    @Crazyy__Girl 8 месяцев назад +89

    Arjun.. 😂❤

  • @meghamanoj3340
    @meghamanoj3340 8 месяцев назад +80

    Nest Team 🎉
    Arjun❤

  • @JayamolUdhayan
    @JayamolUdhayan 8 месяцев назад +88

    ശരണ്യ അടുത്ത നോമിനേഷനിൽ വരണം എന്ന് ഉള്ള അവർ Like

  • @sreelekshmipa4071
    @sreelekshmipa4071 8 месяцев назад +34

    Nest team nigale ane super 💙🔥

  • @thephoenix6458
    @thephoenix6458 8 месяцев назад +32

    Nandhana commoner aayondano aale patti nalla comment onnum illathath? Sathyam paranjal ollathil acting allatha cuteness ollath Nandhanaykkanu 😂😂 athyavashyam nalla contestant aanu

  • @ashiqraj4629
    @ashiqraj4629 8 месяцев назад +40

    Arjun...✌️

  • @Thebetter_Version
    @Thebetter_Version 8 месяцев назад +54

    Arjun❤❤❤

  • @Shabin54
    @Shabin54 8 месяцев назад +18

    Team Nest poliya💕

  • @shinyjoseph1343
    @shinyjoseph1343 8 месяцев назад +73

    Nest Team 🎉🎉.... Arjun, Apsara, Sai, Nandana... ബാക്കി ഉള്ളവരൊക്കെ അതിന്റെ വീതം പറ്റുന്നു.

  • @karthikakaathu4489
    @karthikakaathu4489 8 месяцев назад +88

    Sijo❤ Rishi❤ Ansiba❤Arjun❤ Sreethu❤ Apsara❤

    • @aryachandran4204
      @aryachandran4204 8 месяцев назад +1

      Sreethu?🙄

    • @karthikakaathu4489
      @karthikakaathu4489 8 месяцев назад +2

      @@aryachandran4204 Sreethu captaincy kollam aayirunnu parayenda idath abhiprayam parayarum und

  • @jinn5357
    @jinn5357 8 месяцев назад +2

    3:38 Nandhana expansion 😅😊😂

  • @Nafeesa09-f3c
    @Nafeesa09-f3c 8 месяцев назад +3

    3:38 Nandhana😅

  • @sreevidhyakalarikkal2011
    @sreevidhyakalarikkal2011 6 месяцев назад +2

    Arju ettoy💕✨

  • @happinessalways9307
    @happinessalways9307 8 месяцев назад +6

    Jinto❤❤❤

  • @sreekuttysree2107
    @sreekuttysree2107 8 месяцев назад +4

    അർജുൻ ❤️❤️

  • @ysanju4330
    @ysanju4330 8 месяцев назад +139

    നാളത്തെ promo യിൽ jinto പറഞ്ഞത് കറക്റ്റ് എന്ന് തോന്നുന്നവരുണ്ടോ
    'ജാസ്മിൻ കാരണം ആണ് ഗബ്രി പുറത്ത് ആയത് എന്ന് '

    • @abidakader4105
      @abidakader4105 8 месяцев назад +21

      ഇനിയും, ജാസ്മിനെ കുറ്റം പറച്ചിൽ നിർത്തിക്കൂടെ.... കഷ്ട്ടം തന്നെ... പശുവും ചത്തു.., മോരിലെ പുളിയും, പോയി.... എന്നിട്ടും മുറുമുറുപ്പ്, എന്ന പഴചൊല്ല് ആണ് ഓർമ വന്നത്.... ആ കുട്ടി അവിടെ ഇരിക്കുന്നുള്ളു എന്നെ യുള്ളൂ. അതിന്റെ മുഖം കണ്ടാൽ അറിയാം... ഗെബ്രി പോയ വിഷമത്തിൽ ഇരിക്കുന്നത്...എന്നിട്ടാണ് വീണ്ടും കുത്തി നോവിപ്പിക്കുന്നത്...

    • @suvarnak2880
      @suvarnak2880 8 месяцев назад +3

      Enthe apo gabri onum cheythilayiruno

    • @vismaya4847
      @vismaya4847 8 месяцев назад +1

      ​@@abidakader4105jasmine karanam thanne annu avanu vote kittathe poyathu

    • @dizuzaser2242
      @dizuzaser2242 8 месяцев назад

      Nee പോയി അവളുടെ മൂക്കള ചായ കുടിക്ക് 🤣🤮​@@abidakader4105

    • @dizuzaser2242
      @dizuzaser2242 8 месяцев назад

      ​@@suvarnak2880main reason jasmine thanne ahn 🤌🏽

  • @ShabeemaBeegam
    @ShabeemaBeegam 8 месяцев назад +40

    Aa. റൗക്ക ഇട്ടിരിക്കുന്ന അമ്മച്ചി ഒരുപാട് കൊഞ്ഞുന്നല്ലോ.

  • @sm-rp6vx
    @sm-rp6vx 8 месяцев назад +4

    Jinto uyir🤣🤣👍🏻👍🏻👍🏻👍🏻👍🏻

  • @richrizz6684
    @richrizz6684 8 месяцев назад +59

    ശരണ്യ dress എന്തൊരു ബോറിങ് ☹️☹️☹️

  • @hamsashifana
    @hamsashifana 8 месяцев назад +5

    Jinto I like it

  • @rossythomas-hz5zl
    @rossythomas-hz5zl 8 месяцев назад +9

    Koothara saranya

  • @MATHAICHAN-m8h
    @MATHAICHAN-m8h 8 месяцев назад +9

    രതീഷ് ഗസ്റ്റ് ആയി വന്ന ആള് അല്ലേ ?... ഒരു contastent അല്ലേല്ലോ അപ്പോൾ പിന്നെ എങ്ങനെയാ evict ചെയ്യ്യുന്നത് .... പ്രേക്ഷകരെ മണ്ടൻന്മാരാക്കില്ലൈ ... നോറയെ രക്ഷിക്കൻ അല്ലേ... ഞങ്ങളും അരി ആഹാരം ആണ് bosse കഴിക്കുന്നത്

  • @lovely-gg2fc
    @lovely-gg2fc 8 месяцев назад +37

    Nandhanakku ജിന്റോ കൊടുത്ത മറുപടി 🔥🔥

  • @Juliarose-c2z
    @Juliarose-c2z 8 месяцев назад +5

    Norah ❤

  • @user-nb9ai16
    @user-nb9ai16 8 месяцев назад +74

    നന്ദന ബിഗ്‌ബോസിന്റെ കുഞ്ഞമ്മേടെ മോളാണെന്ന വിചാരം

  • @Archanaarchana-bs6vh
    @Archanaarchana-bs6vh 8 месяцев назад +2

    Sijonea eshttam mulavar evidea like adii pinnea sjjo cup kondu povum enn urrapulllavarr undoo

  • @sarathkerala234
    @sarathkerala234 8 месяцев назад

    ജാസ്മിന്റെ പ്രാന്ത് സംസാരം കണ്ടു കണ്ട്, ഞാനും ഇപ്പോൾ അങ്ങനെ ദേഷ്യത്തിൽ സംസാരിക്കുന്നു,,, കണ്ടു കണ്ട് വീട്ടിലെ ആൾക്കാർ എല്ലാരും അങ്ങനെ ആകുന്നു,,, ഇതാണോ ഈ സമൂഹത്തിനു ഉണ്ടാക്കിയ മാറ്റം 🙏🏻🙏🏻🙏🏻🙏🏻
    നന്ദി ഉണ്ടേ ലാലേട്ടാ 🙏🏻🙏🏻🙏🏻🙏🏻
    നല്ല മനസുകളിൽ വിഷം വിതക്കുന്ന പരിപാടി 🙏🏻🙏🏻🙏🏻

  • @HabeebHabee-lu7lr
    @HabeebHabee-lu7lr 8 месяцев назад +9

    Nandana over aan thonniyavar undo 😊

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 8 месяцев назад +48

    Arjunum team um മോഷ്ഠിച്ചാൽ athu fun aane
    Vere ജിൻ്റോ വെല്ലേം ചെയ്തെങ്കിൽ അതു മോഷണം❤
    Such a double standard audience

    • @Christeena31441
      @Christeena31441 8 месяцев назад +2

      True

    • @MysticWorldMW
      @MysticWorldMW 8 месяцев назад +2

      Jasmin Jinto ennivar ahnel uff

    • @anjali421
      @anjali421 8 месяцев назад +10

      Pande jintoyum moshanam cheythathe kanichallo anum fun ayitt alle aduthathe

    • @sreelekshmipa4071
      @sreelekshmipa4071 8 месяцев назад +7

      Athil jintoyum ude moshtichathil avare mathramalla rayave fane😂

    • @deepu.p1811
      @deepu.p1811 8 месяцев назад +6

      Jintoum also moshanam nadatgittund enitt onun l
      Paranjittilalo😅 ee jinto fans senti ottapedal velluipkal edinoke oru gap noki nadaka😂

  • @chappunappu4082
    @chappunappu4082 8 месяцев назад +2

    Rishi❤️jinto❤️

  • @humanbeing1438
    @humanbeing1438 8 месяцев назад +6

    ജിൻ്റോ❤

  • @alishafeeq2380
    @alishafeeq2380 8 месяцев назад +32

    ശരണ്യ സത്യത്തിൽ ബോഡിഷോ കാണിക്കാൻ ആണ് വന്നത്. അലവലാതി

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 8 месяцев назад

      oh come on itha. progressive aavu. namak nthum ettu nadakkam heheh

  • @MufeedhaTh
    @MufeedhaTh 8 месяцев назад +4

    Nandhana bhayangara comedy😂

  • @jk-vc9sm
    @jk-vc9sm 8 месяцев назад

    Jinto mass..... 🎉❤

  • @Anaghajeev
    @Anaghajeev 8 месяцев назад +36

    ഈ ആഴ്ച മോഷണങ്ങൾ ഒക്കെ പറയാൻ ഉള്ളു.. വീക്കെൻഡ് എപ്പിസോഡ് ആയിരുന്നു ആകെ കാണാൻ intrest.. ഇപ്പോൾ അതും ഗുഡാ ഹവാ

  • @arifashamon2028
    @arifashamon2028 8 месяцев назад +1

    🤣🤣🤣Jintooooo😂😂😂❤❤poli❤

  • @sirajudheensirajudheen8625
    @sirajudheensirajudheen8625 8 месяцев назад

    Jinto 🎉

  • @adiyaaseed1296
    @adiyaaseed1296 8 месяцев назад

    Ansiba ❤

  • @SnehaUnnikrishnanchippy
    @SnehaUnnikrishnanchippy 8 месяцев назад

    Jinto cheattan ❤❤❤❤❤❤❤❤❤

  • @dd-pv1hp
    @dd-pv1hp 8 месяцев назад +1

    Power ടീം ന് അല്ല ഒരാഴ്ചയിൽ നന്നായി perform ചെയ്യുന്ന ഒരാൾക്ക് nomination മുക്തി week end il select ചെയ്തമതി, ഇല്ലേൽ ബാക്കി ഒക്കെ സേഫ് ആകും.

  • @jinesh9957
    @jinesh9957 8 месяцев назад +65

    നീ ഒറ്റ ഒരുത്തി കാരണം ആണ് ഗബ്രി പോയത് നിനക്ക് ഒരു വിഷമവും ഇല്ല ഗബ്രി പോയതിൽ ജിന്റോ പറഞ്ഞത് തന്നെ അല്ലേ ജാസ്മിനെ കുറിച്ച് പുറത്ത്‌ ജനങ്ങൾ പറയുന്നതും 😂😂😅😅

  • @jinsiya6076
    @jinsiya6076 8 месяцев назад +6

    Gabri out aayathum kazhinja pravasham vishnu joshi out aayathum enik ore feelanu thonniyath

  • @phoenix_where-dreams-rise
    @phoenix_where-dreams-rise 8 месяцев назад +1

    Team NEST❤

  • @ShafnaHakkim-ph6vg
    @ShafnaHakkim-ph6vg 8 месяцев назад +2

    ലാലേട്ട ശരണ്യേട ഡ്രസിങ് സ്റ്റൈൽ ഒന്ന് കൊറച്ചു മാന്യമാകാൻ പറയു .. കാണുമ്പോൾ വളരെ വൃത്തികേട് ആണ്

  • @NandhanaUnni-d1e
    @NandhanaUnni-d1e 8 месяцев назад +1

    Arjun😂❤

  • @harshanaafshad1475
    @harshanaafshad1475 8 месяцев назад +2

    Sijo ❤

  • @AamiameeAami
    @AamiameeAami 8 месяцев назад +2

    ശരണ്യയുടെ ഡ്രസ്സ്‌ കാണുമ്പോൾ എന്തോ
    😡😡😡😡😡

  • @ambilyambi3830
    @ambilyambi3830 8 месяцев назад

    100% തെറ്റ്.... കട്ട് തിന്നുന്നവർ മിടുക്കരും അല്ലാത്തവർ മണ്ടന്മാരും ആക്കുന്നു.....

  • @ShamsudheenAbdulAsees
    @ShamsudheenAbdulAsees 8 месяцев назад +4

    ശരണ്യ കൈ ഒന്ന് അടുപ്പിച്ച് പിടിച്ചോ 😏😏 ഇതിലും അടിപൊളി സാധനം. ലാൽ കണ്ടിട്ടുണ്ട് 😂😂😂ലാലിന് ഇതൊന്നും ഒരു പുത്തരി അല്ല 😂😂😂😂
    പാവം ശരണ്യ ഒരുപാട്‌ കഷ്ടപ്പെടുന്നുണ്ട്.. 😂😂 പിടിച്ചു നില്‍ക്കാന്‍ 😂😂ഇനി ആകെ ഉള്ള പ്രതീക്ഷ nerambhan maaril😂😂😂

  • @Sathya-KK
    @Sathya-KK 8 месяцев назад +9

    ഇങ്ങനെ ഒരു ഹോസ്റ്റിനെ കൊണ്ട് വന്ന് മത്സരാർത്ഥികളോട് അഭ്യർത്ഥിപ്പിക്കുന്നത് എന്തിനാണ്. വേണ്ടിടത്ത് സ്ട്രിക്റ്റ് ആക്കാൻ weekend script makersne അറിയില്ലേ. ഇന്ന് എല്ലാം തമാശയാക്കി വിടുകയായിരുന്നു. Age shaming ഒന്നുംbb കേട്ടത് പോലുമില്ലെന്ന് തോന്നുന്നു.രണ്ടാഴ്ച മുമ്പുള്ള എപ്പിസോഡിൽ ഈ കരുതലൊന്നും ബിഗ്ബോസിൽ കണ്ടിരുന്നില്ല.

  • @muzsha1319
    @muzsha1319 8 месяцев назад +14

    Power roomil 3 peril kooduthal aale edan patilla en bigboss parayanam. Rishi plan ettirikunnath. 7 or 8 pere power room edan aan. Jinto jasmin nominationl varuthi purathakkan ulla plan aan. Bigboss ath polichadukkanam

    • @Noobiepoobie
      @Noobiepoobie 8 месяцев назад +3

      Aghane aanel power roomil ullavare mathrame nominationil vekkavoo enna oru law bigg boss vekkanam

    • @muzsha1319
      @muzsha1319 8 месяцев назад +4

      @@Noobiepoobie rishi Ansiba norah full planning aan livel. 7 or 8 pere power room kondvaran. Athil nora Ansiba rasmin sharanya sreerekha. Abhishek. Sai ellarum und powerroom edan plan

    • @Noobiepoobie
      @Noobiepoobie 8 месяцев назад

      @@muzsha1319 eeh aysheri... Appo nestum tunnelum ellam kaliyakum... Njn parrnjapole vecha poli aarn

  • @Greeshmasreehari
    @Greeshmasreehari 8 месяцев назад

    New gen sakuthala saranya😮😮

  • @anjana803
    @anjana803 8 месяцев назад +1

    Jinto pr team enthokke paranj indaakyalum resmine ishtamullavar indo?

  • @SairaBanu-vb7pw
    @SairaBanu-vb7pw 8 месяцев назад +1

    Jinto. 🙏👍🌹

  • @sethulekshmi9060
    @sethulekshmi9060 8 месяцев назад +3

    ബിഗ്ബോസ് സീസൺ സിക്സിലെ പാളയൻ കോടൻ വാഴയായ നുണയൻ ജിന്റോയുടെ പി ആർ ടീമിന്റെ ശ്രദ്ധക്ക്.....ജിന്റോ സേട്ടന് കുറച്ച് വെളുത്തു പാറുന്ന ക്രീം വാങ്ങികൊടുക്കേണ്ടതാണ് ...സേട്ടൻ ക്യൂട്ടല്ലാ ക്യൂട്ടല്ലാന്ന് പറഞ്ഞ് അവർ കരയുകയാണാ...പാവങ്ങൾ..അവരുടെ ദുഖം കണ്ട് സഹിക്കാൻ പറ്റുന്നില്ല😭😭

  • @SREE_LIFE_VLOGE
    @SREE_LIFE_VLOGE 8 месяцев назад

    Saranya യ്ക്ക് അരങ്ങിലും ഒരു തോർത്ത്‌ മേടിച്ചു കൊടുക്ക്

  • @Nabhanponna
    @Nabhanponna 8 месяцев назад +2

    Sharanya orupad pazhayakalathe thamburatty

  • @MyFunKids
    @MyFunKids 8 месяцев назад +1

    Apsara eavidundo avide fun aanu but sibin Vanna sesham Apsara kurach purakilaay. Veendum munnot vannirunnel kollayirunnu

  • @TVMMACHAN-m7r
    @TVMMACHAN-m7r 8 месяцев назад

    ശരണ്യക്ക് ബ്രാ മാത്രം മതി ആയിരുന്നു. ഇങ്ങനെയും ഉണ്ടോ.. ഇത് വീട്ടിലുള്ളവർ അല്ലെ കൊടുത്തു വിടുന്നത് മറ്റുള്ളവരുടെ cmt കൾ കണ്ടിട്ടെങ്കിലും ഇങ്ങനെയുള്ള ഡ്രെസ്സുകൾ കൊടുത്തു വിടാതെ ഇരുന്നൂടെ നിങ്ങൾക്ക്

  • @thetruth1682
    @thetruth1682 8 месяцев назад +3

    Nest❤❤❤

  • @from_anna_
    @from_anna_ 8 месяцев назад +1

    Jintappan ki jai 🎉

  • @darkking1780
    @darkking1780 8 месяцев назад

    Jinoto: ഏത് ബുൾസൈ... 😂😂😂😂😂

  • @MiniJessen
    @MiniJessen 8 месяцев назад +1

    ജിന്റോയെ പുറത്താക്കുക. Pls ബിഗ്ഗ്‌ബോസ്. അയാളുടെ സ്ത്രീകളോടുള്ള സമീപനം സെരിയല്ല.. അയ്യാൾ ഭയങ്കര വെറുപ്പിക്കൽ ആണ്.

  • @shahzus-_-9
    @shahzus-_-9 8 месяцев назад +2

    Rasmin nikkar teacher....enthuna athine avide pidich vechekune

    • @nostalgia4543
      @nostalgia4543 8 месяцев назад

      Enthe aval game nanayi kalikundu

  • @razique3118
    @razique3118 8 месяцев назад +3

    Teams srerekaye porthakande njmk

  • @muhammedsanih783
    @muhammedsanih783 8 месяцев назад

    ബ്രിനെ ഇഷ്ട്ടപെടാതവർ ഉണ്ടാ 😍

  • @mohammedshareef4883
    @mohammedshareef4883 8 месяцев назад +5

    Sharannayude dress😂😂😂

  • @fazilmuhammed-uf7lp
    @fazilmuhammed-uf7lp 8 месяцев назад

    ബുൾ സൈ കട്ട് തിന്നതാണെന്ന് എനിക്കറിയോ 😂 ജിൻ്റോ❤

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl 8 месяцев назад

    saranya set figure thanne.

  • @NissanMagniteclub
    @NissanMagniteclub 8 месяцев назад +18

    ഞങ്ങടെ അർജുൻ എട്ടയുടെ ഓരോ കളികൾ അല്ലെ❤❤😢

  • @Snehamary2000
    @Snehamary2000 8 месяцев назад +1

    Actually sharanya de dress is little bit bore...

  • @lainasajan1104
    @lainasajan1104 8 месяцев назад +4

    എന്തുകൊണ്ട് മോഹൻലാൽ sai, nandhana, abhishek (wildcards ) നെ ഒഴിവാക്കുന്നു

  • @NissanMagniteclub
    @NissanMagniteclub 8 месяцев назад +15

    അർജുൻ എട്ടായി ആണ് എന്തുകൊണ്ടും winner ആവാൻ യോഗ്യൻ😢
    അവിടെ നടക്കുന്ന കാര്യങ്ങളിൽ ഒന്നും ഇടപെടില്ല
    ശ്രീതു ചേച്ചി നേ ഇഷ്ടമാണ്
    പിന്നെ നല്ല മനോഹരം ആയ ചിരി
    വേറെ എന്തു വേണം കപ്പ് അടിക്കാൻ🔥🔥
    അർജുൻ എട്ടായി ❤

    • @sethulekshmi6987
      @sethulekshmi6987 8 месяцев назад +15

      എല്ലായിടത്തും മെഴുകുന്നുണ്ടല്ലോ.എന്തുപറ്റി മല്ലയ്യ ഫാൻ

    • @dmcangel8699
      @dmcangel8699 8 месяцев назад +1

      😂😂

    • @Christeena31441
      @Christeena31441 8 месяцев назад +3

      All kerala wax cuteness fans association 🤣🤣

    • @MysticWorldMW
      @MysticWorldMW 8 месяцев назад +1

      😂😂 kunnuvava uyir

    • @Mickeyhhhhh
      @Mickeyhhhhh 8 месяцев назад

      Athin nink enthinanu itra kadi...

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 8 месяцев назад +30

    Nest ടീമിനെ ലാലേട്ടന് ഫേവറിസം ചെയ്യുന്നു എന്ന് തോന്നിയവർ ഉണ്ടോ?❤

    • @MysticWorldMW
      @MysticWorldMW 8 месяцев назад

      Definitely

    • @richutom7169
      @richutom7169 8 месяцев назад

      Yaa nalla pole und

    • @snehashilpa2754
      @snehashilpa2754 8 месяцев назад +8

      Den team fen aavumalle😂

    • @krishna23454
      @krishna23454 8 месяцев назад +10

      Jintoyodu ഫേവറിസം ചെയ്യുന്ന പോലെ thonnittundi

    • @sreelekshmipa4071
      @sreelekshmipa4071 8 месяцев назад +8

      Avide ullavare ellam against nikune nest teamine ethire. Nest team ellam karyavum game spirit ayi ota kette ayi ane nikunath. Avare comedy, fun enjoy cheythane nikunath. Athil bhuri bhagam audiencinum eshtapetath nest team ane. Ath prekshkarude abhipryam ane lal sir parayunath. Eth eppo avarude team ayode jinto fansinum mate fansinum palathum thonum😂

  • @NissanMagniteclub
    @NissanMagniteclub 8 месяцев назад +51

    അർജുൻ എട്ടായി എന്ന cute ആലേ
    കണ്ണു എടുക്കനെ തോനുനില്ല❤❤🎉

    • @Smitha596
      @Smitha596 8 месяцев назад +24

      Elladem unallo😂 arjun hater aano

    • @dmcangel8699
      @dmcangel8699 8 месяцев назад +4

      Cuteness vazha

    • @sethulekshmi6987
      @sethulekshmi6987 8 месяцев назад +16

      ​@@Smitha596ആണെന്ന് തോന്നുന്നു.എല്ലായിടത്തും ഉണ്ട്.കോപ്പി പേസ്റ്റ് ചെയ്യുവാ

    • @sethulekshmi9060
      @sethulekshmi9060 8 месяцев назад +10

      ഇയാൾ എല്ലായിടത്തും സെയിം കമന്റ്...copy paste

    • @RenukaRenuka-p9x
      @RenukaRenuka-p9x 8 месяцев назад +1

      🤮🤮🤮🤮അർജുൻ

  • @MuhammadMiflal
    @MuhammadMiflal 8 месяцев назад +1

    Sharanya vrithiketta drss

  • @mahimavijay8364
    @mahimavijay8364 8 месяцев назад +2

    നോറേനെ പേടിയാണോ ലാലേട്ടാ നിങ്ങൾക്ക് 😮🙄

  • @shanatailoring
    @shanatailoring 8 месяцев назад +1

    Kallanmar eshttam pole undallo

  • @sabirva9276
    @sabirva9276 8 месяцев назад +1

    Noura outtakanam ennullavar👎👇

  • @RuksanaRuksana-o7z
    @RuksanaRuksana-o7z 8 месяцев назад +2

    Norah ishtamillathavar undo

  • @aneeskp2609
    @aneeskp2609 8 месяцев назад +2

    Gabri ഇല്ലാത്ത show 😢
    ജാസ്മിൻ gabri super ആയിരുന്നു. Gabri തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു

  • @radeeshjasmiurl3468
    @radeeshjasmiurl3468 8 месяцев назад

    Bullsil chapthi kallan. Jinto polichuu

  • @Diyaneweco
    @Diyaneweco 8 месяцев назад +27

    ശരണ്യയും നോറയും വെറുപ്പ്പിക്കുവാല്ലോ 😑

  • @mohammedshareef4883
    @mohammedshareef4883 8 месяцев назад +6

    Jintho ellaarkkum itt kodthu

  • @Shii.ffaaaa
    @Shii.ffaaaa 8 месяцев назад +3

    Sharanya ottikodkkunnnn😵‍💫

  • @geethavn7111
    @geethavn7111 8 месяцев назад

    ഈ കുട്ടികൾക്ക് അവിടെ ഭക്ഷണം കിട്ടുന്നില്ലേ . എന്താ ഇങ്ങനെ മോഷ്ടിക്കുന്നത്. എല്ലാവരും കൂടി ഉള്ളത് പങ്കു വച്ച് ഒന്നിച്ച് കഴിച്ചാൽ പോരേ. മോഷണം മോശം ഏർപ്പാടാണ്‌ട്ടോ.

  • @Ismathismazzzz
    @Ismathismazzzz 8 месяцев назад

    മര്യാദക്ക് എന്തേലും തിന്നാൻ കൊടുക്ക് ബിഗ്ഗ്‌ബോസ് ഒന്നും കൊടുക്കായിട്ടാണ് കട്ടു തിന്നുന്നെ 😄

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 8 месяцев назад

    സെക്രെറ്റ് അഗെന്റ്റ് കൊണ്ടെന്റിന്റെ ആറാട്ടു കൊടുക്കുവാണല്ലോ ..