#BBMS6

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #BBMS6 "ആരെ വിശ്വസിക്കാം ? വിശ്വസിക്കാതിരിക്കാം ? താരങ്ങൾക്ക് ടാസ്ക് കൊടുത്ത ലാലേട്ടൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 441

  • @AishwaryaRajesh965
    @AishwaryaRajesh965 6 месяцев назад +1394

    Mohanlal : മോനെ .. ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല .
    പറഞ്ഞാൽ ചെയ്ത് കാണിക്കണം !
    Rocky : ഇടിച്ചു പൊളിച്ചിട്ടുണ്ട് ലാലേട്ടാ 🔥
    Mohanlal : നന്നായി മോനെ .. ഇനി ആ പെട്ടി എടുത്ത് ഇങ്ങോട്ട് പോര് 😂

  • @JameelaJammu-sb1hz
    @JameelaJammu-sb1hz 6 месяцев назад +1648

    Jasmine ne ishttam illathavar aarokkey 👇
    Edit :1.2k likes awooohh😍🔥

    • @sujla5786
      @sujla5786 6 месяцев назад +22

      Enikk ishttamaannu

    • @momentz8088
      @momentz8088 6 месяцев назад +18

      Istamanu🥰

    • @hennabyshai5978
      @hennabyshai5978 6 месяцев назад +15

      Enikum ishtaman

    • @JameelaJammu-sb1hz
      @JameelaJammu-sb1hz 6 месяцев назад +8

      @@momentz8088 avalude beauty kandittano ishttayadh 🙄

    • @akhila3087
      @akhila3087 6 месяцев назад +2

      Ante ammayii.. Kore like kiytum vicharcho kochee

  • @shahinaktunu7283
    @shahinaktunu7283 6 месяцев назад +394

    3:18 arjun expression 😂

    • @shreya1809
      @shreya1809 6 месяцев назад +11

      Pwoli😂❤

    • @Arathi-v3i
      @Arathi-v3i 6 месяцев назад +13

      he is soo cute 😂

  • @Liahh_akxx
    @Liahh_akxx 6 месяцев назад +535

    Rishi is a Genuine player
    Rishi Fans💯🔥💗
    Rishi Rocky Arjun Sijo💗👀

  • @krishnendu_69
    @krishnendu_69 6 месяцев назад +125

    3:17 arjunte nottam: കാണ് കാണ് എന്നെയും വിശ്വസിക്കാൻ ആൾക്കാർ ഉണ്ടടെ 😂😂

  • @safap8993
    @safap8993 6 месяцев назад +120

    Arjun കൊടുത്തപ്പോൾ ഉള്ള ആ എക്സ്പ്രഷൻ 😂3:16

  • @sreerag168
    @sreerag168 6 месяцев назад +280

    Le Rocky ജാസ്മിനോട് നിന്റെ ആവുധാര്യത്തിൽ വേണ്ട എനിക്ക് ഇവിടെ നിക്കാൻ എന്ന് പറഞ്ഞത് ഇഷ്ട്ടപെട്ടവർ വന്നോളി 😌🙌🏼

    • @jithin7136
      @jithin7136 6 месяцев назад +25

      അതെയതെ 😂😂 ഇന്ന് confession റൂമിൽ കണ്ട് 😂😂

    • @Ardraaaaaa
      @Ardraaaaaa 6 месяцев назад +10

      Pakshe Sijo yude oudharyathil venam enn mathram 😂

    • @sreerag168
      @sreerag168 6 месяцев назад +6

      ​@@jithin7136കണ്ടങ്കിൽ വെറുതെ ഒന്നുമല്ല rulelil ഇല്ലാത്തത് ആണെങ്കിലും അസ്സലായി അവൻ ചോയിച്ചു വാങ്ങി ഒന്ന് കൊടുത്തിട്ടു തന്നെയാ പോവുന്നെ 😂😂🔥അല്ലാതെ നി പറഞ്ഞത് കണ്ടാൽ Jasminte ആവുധാര്യം ഇല്ലാഞ്ഞിട്ട പോകുന്നെ എന്ന് തോന്നുമല്ലോ 🤣🤣

    • @A2ACREATIONS
      @A2ACREATIONS 6 месяцев назад +1

      ​@@sreerag168 Umm kandu 6 വർഷത്തെ Dream dhe ponnu 🚶 ഇത് ഒരു ഗെയിം ഷോ ആണ് എന്ന് ബോധ്യം വേണം 🤌🤣

    • @kubra_fathima_1705
      @kubra_fathima_1705 6 месяцев назад

      Ella

  • @Cheppu78
    @Cheppu78 6 месяцев назад +87

    3:17 that arjun nottam😂❤️

  • @Gaaaya__3
    @Gaaaya__3 6 месяцев назад +149

    Rishi അടിപൊളിയാണ് ❤️

  • @GrL_24
    @GrL_24 6 месяцев назад +112

    Enik rishiye byankara ishtaa ❤❤❤ winner ayilenkilum kozhpilla last vere indayrnna mathi so pure gem soul ❤❤❤

  • @Funwithme-g1v
    @Funwithme-g1v 6 месяцев назад +348

    Jasmine പുറത്ത് പോകണം എന്ന് പറയുന്നവർ ഈ കൂട്ടത്തിൽ ഉണ്ടോ

  • @Dapscjobinformationqy6cfDvb
    @Dapscjobinformationqy6cfDvb 6 месяцев назад +19

    അർജ്ജുനന്റെ നോട്ടം ❤

  • @Han.who_
    @Han.who_ 6 месяцев назад +31

    3:17 ende arjuneeeeyyy😭💗
    Enthinaa ingnaaaa cute avnnnee enk kananulllee sheshi illlaa muthe ang aliyalaan inna kanumboooo🙃🌷🌷

  • @GovindKrishna-z2d
    @GovindKrishna-z2d 6 месяцев назад +29

    Rishi and Arjun

  • @sisirasivan79
    @sisirasivan79 6 месяцев назад +28

    Jasmin gabri purath ponam

  • @DrAn179
    @DrAn179 6 месяцев назад +66

    Sijo well played..💯👏👏👏

  • @Nivvmems
    @Nivvmems 6 месяцев назад +22

    Arjun fans like>>>>❤️

  • @Lubna738
    @Lubna738 6 месяцев назад +14

    Jinto chettan uyir ❤🔥

  • @AliAli-mm1vp
    @AliAli-mm1vp 6 месяцев назад +5

    റോക്കി 🔥🔥🔥😍

  • @JINSHADkljinu
    @JINSHADkljinu 6 месяцев назад +5

    Jasmine Gabriel randum vishvaasam randaalkkann❤

  • @sangeethajacob9027
    @sangeethajacob9027 5 месяцев назад +3

    jinto❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +4

    *no one can replace rocky🤣🔥*

  • @israfathint9952
    @israfathint9952 6 месяцев назад +22

    Rishi fans come on

  • @RB-js3zi
    @RB-js3zi 3 месяца назад +2

    ഗബ്രി പറഞ്ഞതാണ് correct ഒരാൾ മതി.

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 Месяц назад +1

    Arju ettande expression 🤍🤍🧿

  • @jomonkurian3639
    @jomonkurian3639 6 месяцев назад +23

    Rishi❤❤❤

  • @itsme-sukanya
    @itsme-sukanya 6 месяцев назад +3

    ലാലേട്ടൻ : നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 😄😄

  • @Salu181
    @Salu181 6 месяцев назад +57

    ജാസ്മിനെ മൊത്തത്തിൽ വെറുത്തവരുണ്ടോ ?😡

  • @sumayya_6786
    @sumayya_6786 6 месяцев назад +107

    Nokatte jasmin gabrik etre haters undenn 🤣
    👇🏻

  • @AbdullaAbdulla-c9q
    @AbdullaAbdulla-c9q 6 месяцев назад +2

    Janmani ചുരിദാർ അടിപൊളി ആണ്

  • @jithin7136
    @jithin7136 6 месяцев назад +65

    റോക്കി വീട്ടിൽ എത്തി മുടിയാ😂

  • @michizzmisriya2906
    @michizzmisriya2906 6 месяцев назад +15

    Le gabri.. Vishvasam ulla oraal mathi♥️💯

  • @Dhanya32
    @Dhanya32 6 месяцев назад +45

    Gabri നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 😝😝😂

  • @Sardarasoora
    @Sardarasoora 6 месяцев назад +14

    4:52avan ith kittandath thanneyaan😂

  • @DaywithShanShakkeer
    @DaywithShanShakkeer 6 месяцев назад +15

    ജാസ്മിൻ ഗബ്രി ഉള്ളതുകൊണ്ട് ബിഗ് ബോസ് കാണാൻ അടിപൊളി ❤❤❤❤❤❤❤❤❤❤ഇവരാണ് ഇതിലെ താരങ്ങൾ ❤❤❤❤❤

  • @alfiyaalfi7007
    @alfiyaalfi7007 6 месяцев назад +15

    ജാസ്മിൻ പുറത്ത് പോയാലേ മലയാളി പ്രേക്ഷകർക്ക് ഇനി ഈ game കാണാൻ തോന്നുകയുള്ളു .... ഇതാ പൊട്ടൻ ബിഗ്‌ബോസിനെ ആരാ ഒന്ന് അറിയിക്ക 😅😅

    • @Craftycafe-x8k
      @Craftycafe-x8k 6 месяцев назад

      Orikkalum alla

    • @princefrancis7900
      @princefrancis7900 5 месяцев назад

      ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്...... 😊

  • @Midhlajkuttapi
    @Midhlajkuttapi 6 месяцев назад +6

    Jasmine ishttam ullaver ndoo

  • @ManhaJasim
    @ManhaJasim 5 месяцев назад +3

    I love Jasmine ❤️

  • @sajeerbabu4327
    @sajeerbabu4327 2 месяца назад

    വിശ്വസിക്കുന്ന ഒരാൾ മതി എനിക്ക് ബാക്കിയുള്ളതു കുഴപ്പമില്ല 🔥🔥🔥wow jabri is unique ❤️Hater's gonna hate

  • @swapnatoney
    @swapnatoney 6 месяцев назад +6

    Jinto മുത്ത് 🔥😂❤️❤️🥰❤️
    Rishi.

  • @ismailmanalath7338
    @ismailmanalath7338 4 месяца назад +2

    ജാസ്മിൻ 👍👍👍

  • @Itz_meh_shaHaNa
    @Itz_meh_shaHaNa 6 месяцев назад +4

    Arjun❤❤❤sijo

  • @FarsanaFarza-y5w
    @FarsanaFarza-y5w 5 месяцев назад +3

    Jasmin ❤❤❤❤

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 6 месяцев назад +4

    പരസ്പര വിശ്വാസം ഉള്ള രണ്ടു പേര് 😂😂😂😂

  • @Sardarasoora
    @Sardarasoora 6 месяцев назад +2

    1:43manassond ettavum vishwasich irunno 😂😂😂1:56 enthuvaaade randum ingane ottiorummiyillel 😅😅😅

  • @akhila3087
    @akhila3087 6 месяцев назад +5

    Njammak jasmine perrthh ishtatooh❤❤

  • @devanandha25
    @devanandha25 6 месяцев назад +1

    4:32 ath gabriye udheshichann gabriye mathram udeshichaan 😂😂

  • @anjanapinju1496
    @anjanapinju1496 6 месяцев назад +8

    Gabri : viswsam olla orale mathi 👌👌👌👌

  • @muhamedpachu1017
    @muhamedpachu1017 6 месяцев назад +3

    റോക്കി ഔട്ട്‌ ആക്കണം

  • @sabirakadakkel2781
    @sabirakadakkel2781 5 месяцев назад +1

    Le gabrii; എല്ലാം കൂടി തരല്ലേ..
    എനിക്ക് pin ചെയ്യാൻ സ്ഥലമില്ല 😂😊😅

  • @aparnapradeep8601
    @aparnapradeep8601 6 месяцев назад +4

    Jasmin 2 ദിവസം കൂടി ക്ഷമിക്ക് എന്ന് റോക്കിയോട് പറഞ്ഞപ്പോ അത് rocky യെ ഉദ്ദേശിച്ചാണെന്ന് ഇപ്പോളാണ് മനസ്സിലായത് 😂😂

  • @naibkv4358
    @naibkv4358 6 месяцев назад +1

    Big boss big fan Ara

  • @AllCelebrities-e7z
    @AllCelebrities-e7z 6 месяцев назад +16

    Enik ettavum kooduthal isttamulla constent rishiyannu

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 6 месяцев назад +2

    Sijo robinte pole und.❤

  • @abdulrahmaanxxx2291
    @abdulrahmaanxxx2291 6 месяцев назад +1

    Gabri jasmine😂😂😂😂😂😂love vanaghaal😂😂😂

  • @rolo_9
    @rolo_9 4 месяца назад +1

    seeing this now Jasmine is very powerful

  • @YODHAVUGAMING2.0
    @YODHAVUGAMING2.0 6 месяцев назад +17

    ജാസ്മിൻ നെയിം ഗബ്രിയേ പുറത്താക്കണമെന്ന് ഉള്ളവർ like

  • @fathimathulfidha338
    @fathimathulfidha338 6 месяцев назад +2

    Arjun fan button✨️❤️❤️

  • @charu3241
    @charu3241 6 месяцев назад +11

    ജസ്മിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ ഈ ഭാഗത്ത് എവിടെ എങ്കിലും 🤔🤦🏻‍♀️🙆‍♀️ഉണ്ടെങ്കിൽ ഒന്ന് കുത്തിയിട്ട് പോ 😂

  • @AliAli-mm1vp
    @AliAli-mm1vp 6 месяцев назад

    റോക്കി 🔥🔥

  • @User.jkhgsfsj
    @User.jkhgsfsj 6 месяцев назад +6

    Arjun fans❤

  • @Shiiiffaaahh28
    @Shiiiffaaahh28 6 месяцев назад

    Rishiii😌💎💞

  • @fathimapaathu8264
    @fathimapaathu8264 6 месяцев назад +5

    Rocky = Robin
    ഒരു പോലെ തോന്നിയവർ

  • @missriyanafesa5219
    @missriyanafesa5219 6 месяцев назад

    Rocky sticker ottichu set aaaki vechu sijoyude mondha....last onnum nokkathy koduthu gys...

  • @latharadhakrishnan5715
    @latharadhakrishnan5715 6 месяцев назад +1

    Rocky paavam tanne
    Pakshe sijooye adichathu sheriyilla

  • @sajira8217
    @sajira8217 6 месяцев назад +2

    Jasmin pen kollunnu😅😅😅

  • @damodharan8032
    @damodharan8032 6 месяцев назад

    Big Bose valari nalla game aanu paksha roki parayunna janaral schools kuttikal parayunna mathiri enne (thodrax njan ninne edikum x) 2 wakum thettanu paksha paranju kondirikunnu e prayamullavrku sariyalla thaiva sasham rokiya thalodiyathinu idichu in cause thokndankil vedi vekum habitt no problem problem be carefull thank full

  • @shanrash7231
    @shanrash7231 6 месяцев назад +2

    Gabari bro and jasmine 🤝👍👍👍👍👍

  • @hibaponnu232
    @hibaponnu232 6 месяцев назад +2

    Arjun😂😂

  • @SasitVestige
    @SasitVestige 6 месяцев назад +1

    Enikinnum. Jasmine. Ishttamilla

  • @bpaul9913
    @bpaul9913 6 месяцев назад +2

    വാഗ്വാദത്തിൽ ബിഗ്ബോസ് ഇടപെട്ടിരുന്നെങ്കിൽ ഇടി ഒഴിവാക്കാമായിരുന്നു..
    ആ സമയത്ത് ജാസ്മിൻ ഗബ്രിക്ക് ചോറ് വാരിക്കൊടുത്ത് ഗബ്രി ചോറും മറ്റും ആസ്വദിച്ചു, ജാസ്മിനും ഗബ്രിയും രസ്മിനും എത്ര ശ്രമിച്ചാലും അവരുടെ ഞരമ്പ് സ്വഭാവം പുറത്ത് വരിക തന്നെ ചെയ്യും..😂 ലാലേട്ടൻ വാവിട്ട വാക്ക് പറഞ്ഞതും റോക്കിയെ ഇടിച്ചേ പറ്റൂ എന്ന മാനസികാവസ്ഥയിലെത്തിച്ചൂ..😢

  • @ammuu001
    @ammuu001 6 месяцев назад +1

    Avide kanich kootiyathinoke jasminipo kuttabodham undenn thonnunu

  • @mayamanu122
    @mayamanu122 6 месяцев назад +4

    Vishwasikunna oraal mathi🔥

  • @faizanfaizu6708
    @faizanfaizu6708 6 месяцев назад +4

    Ninte viswasam ninnne rakshikkate 😂😂😂😂

  • @jenniferlaw7466
    @jenniferlaw7466 6 месяцев назад +6

    Jasmine ❤❤❤

  • @AliAli-mm1vp
    @AliAli-mm1vp 6 месяцев назад

    Rocky poli

  • @Salu181
    @Salu181 6 месяцев назад +16

    എനിക്ക് റോക്കിനെ ഇഷ്ടം അല്ല , എന്നെ പോലെ എത്ര പേരുണ്ട് ?

  • @Pranavap-qc4gb
    @Pranavap-qc4gb 5 месяцев назад

    Hridayam kondano cheyyunnath laletta😂😂

  • @shahabahh
    @shahabahh 6 месяцев назад +1

    Jasmine facee😂😂😂

  • @User.jkhgsfsj
    @User.jkhgsfsj 6 месяцев назад +4

    Rishi fans❤😀

  • @DeepaNb-ui4vv
    @DeepaNb-ui4vv 5 месяцев назад

    Arjun parayumbol sreethuvinte aa nottam ahh

  • @rinurinsha8794
    @rinurinsha8794 6 месяцев назад

    റോക്കിയുടെ സൗണ്ട് dr drobinte അതെ സൗണ്ട്

  • @Thennal-zz6ho
    @Thennal-zz6ho 6 месяцев назад +5

    Boss Rocky ne paranju vidallee avan oru nalla player anu 🙂

    • @gopikaanoob
      @gopikaanoob 6 месяцев назад +2

      athoke oke ahann...but ayale orale adichilee....ithile conditions ellavarkum equal allee....dr.robineyum ozhivakiyilee....so rockyine ivde nirthanel this is fault!!

    • @sreerag168
      @sreerag168 6 месяцев назад

      🙂

    • @sreerag168
      @sreerag168 6 месяцев назад

      🙂

  • @NandhanaUnni-d1e
    @NandhanaUnni-d1e 6 месяцев назад +2

    💯💯🔥

  • @SheenaCk-q8r
    @SheenaCk-q8r 3 месяца назад

    ഋഷി പറഞ്ഞത് കററ്റ് ജാസ്മിനെ പറഞ്ഞത്

  • @Stann3321
    @Stann3321 6 месяцев назад +2

    Jasmimeyumm gabrineyum onnu uyuvakuu

  • @athiraprajeesh116
    @athiraprajeesh116 6 месяцев назад +10

    ഞങ്ങളുടെ മുടിയൻ ഉള്ളതുകൊണ്ട് ഈ ഷോ ഞാൻ കാണുന്നത് 😍ഋഷി ജനുവിന് character ആണ്. അവൻ ആരെയും ചതിച്ചു game പോലും kalikune ഇഷ്ടല്ല

  • @youto-ul1xd
    @youto-ul1xd 5 месяцев назад

    Arjun fans indo ❤ athupole jasmine haters aarokkey👇

  • @Ayisha19919
    @Ayisha19919 6 месяцев назад +3

    Gabri ❌chapiri✅

  • @sinmacreations2129
    @sinmacreations2129 6 месяцев назад +3

    ജാസ്മിൻറെയും ഗബ്രിയുടെയും ഫേസ് ഇലക്ഷൻ കാർക്ക് പോസ്റ്റർ ഒട്ടിക്കാൻ വിട്ടുകൊടുക്കുക 😂🤣🤣🤣

  • @Shahana334
    @Shahana334 6 месяцев назад

    Jasmin my shatthry👀

  • @letmehere7439
    @letmehere7439 6 месяцев назад

    Rocky athrem emotional ayath vare porath vittitt jasminte achante asuga vivaram paraja video porath vidanja bigboss enna showkk oru atharthayum illenn vykthamayi

  • @lifeaholics5559
    @lifeaholics5559 6 месяцев назад +1

    Arjun Sreethu de performance upload cheyuu Bigbosss😅

  • @SaliniYohannan
    @SaliniYohannan 6 месяцев назад +6

    വിശ്വാസം ഇല്ല എന്നുള്ളത് ഗബ്രിയെ പറയാൻ പറ്റുമോ.. ജാസ്മിന്റെ കൂടെ കൂടിയുള്ള വൃത്തികെട്ട കളി ഒഴിവാക്കിയാൽ വല്യ കുഴപ്പം ഇല്ല എന്ന് തോനുന്നു

    • @ameenvlogs123
      @ameenvlogs123 6 месяцев назад +3

      Ennitt ippo jasmine poyappi resmin korach kynj sreethi nalla vishwaasamaa😂

    • @SaliniYohannan
      @SaliniYohannan 6 месяцев назад

      @@ameenvlogs123 അതാണോടോ വിശ്വാസം.. നമ്മൾ ഒരാളെ വിശ്വസിച്ചു എന്തൊക്കെ പറയുന്നോ ചെയുന്നോ അത് അയാൾ നമ്മുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്.. കൂടെ നിന്ന് ചതിക്കുന്നുണ്ടോ എന്നു.. അല്ലാതെ കൂടെ ഉള്ള ആള് പോയാൽ അടുത്ത ആളെ നോക്കാൻ പാടില്ല അത് വിശ്വാസ വഞ്ചന ആണ് എന്നാണോ... 😬😬.. എനിക്ക് ഈ ഗബ്രിനെ ഇഷ്ട്ടം ഒന്നുമല്ല. പക്ഷെ ഈ വിശ്വാസം ഇല്ല എന്നുള്ളത് ഗബ്രിക്ക് എല്ലാരും കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് തോന്നുന്നത്.. Rockykk പിന്നേം ചേരും.. റോക്കി ആണേൽ ആരോടേലും വഴക്കിട്ടൽ അവരുടെ കുറ്റം ആരേലും പറഞ്ഞു കൊടുത്തുണ്ടെൽ അവരുടെ ഒകെ പേര് വലിച്ചിട്ടു അവര് അങ്ങനെ പറഞ്ഞു എന്നൊക്കെ പറയും

  • @muhsinamuhsina6147
    @muhsinamuhsina6147 6 месяцев назад +48

    ജാസ്മിനെ വല്ലണ്ട് ഓവർ ആയി ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നുന്നവർ ഉണ്ടോ.അകത്തും പുറത്തും

    • @anjanapradeep1033
      @anjanapradeep1033 6 месяцев назад +6

      Avalde swabhavam kaaranaaaa 😂😂😂😂🤭

    • @sumi-si1ch
      @sumi-si1ch 6 месяцев назад +1

      കയ്യിലിരിപ്പ്..... പുറത്ത് നല്ല support ആയിരുന്നു RUclips channel ഉള്ളപ്പോൾ...ഇപ്പൊൾ ഇതിൽ വന്നപ്പോ ഊള ആയി😅😅😅

    • @SayidaHamid
      @SayidaHamid 6 месяцев назад +2

      Yes

    • @Aadhuus
      @Aadhuus 6 месяцев назад +3

      Avalde swabaava gunam

    • @Aishu9115
      @Aishu9115 6 месяцев назад

      😂😂😂

  • @farshadfarshad9740
    @farshadfarshad9740 3 месяца назад

    Gabri jasmine vishvasichu tholpich vittu

  • @DarkWeppo
    @DarkWeppo 6 месяцев назад

    Ippol ith kanunnavar undo

  • @santhosha8209
    @santhosha8209 6 месяцев назад

    Rocky or sijo

  • @thasniaysha2570
    @thasniaysha2570 6 месяцев назад +2

    Gbri😍😍😍🎉

  • @kidsgame21975
    @kidsgame21975 6 месяцев назад

    Jasmin purthavnm enmullvr like adikku