അവിടെ പോകുന്നവരെ ആദ്യം ചവിട്ടണം. അവരൊക്കെ പോയി. ബൈബിൾ വായിക്കട്ടെ. കർത്താവ് ക്ഷമിക്കണേ. യേശുവിൻ്റെ അമ്മ മറിയക്ക്. എന്തെങ്കിലും. അധികാരം ഉണ്ടോ ?മത്തായി സുവിശേഷം. അവസാന ഭാഗം. യേശു പറയുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും ഏല്ലാ അധികാരവും എനിക്കാണ് ഇവിടെ കാണിക്കുന്ന. ഏതെങ്കിലും കാര്യം വചന പ്രകാരം ഉള്ളത് ആണോ
യേശുതന്നെ അന്ത്യകാലത്തെ കുറിച്ചുപറഞ്ഞത് ഇങ്ങനെയാണ് എന്റെ നാമത്തിൽ പലരും നിങ്ങളെ തെറ്റിക്കാൻ ശ്രമിക്കും, അവസാനം വരെ വീഴാതെ നില്കുന്നവൻ രക്ഷ പ്രാപിക്കും.
ഇനി ആരും ഏത് രോഗവുമായി, ഒരാശുപത്രിയിലും പോകേണ്ട ! രാജാക്കാട്ട് സിന്ധു മാമിയെ സമീപിക്കുക! ആശുപത്രികളെല്ലാം അടച്ചു പൂട്ടേണ്ടി വരുമല്ലോ! ഡോക്ടർമാരും, നേഴ്സുമാരും, മറ്റ് ജോലിക്കാരും ഇനിയിപ്പം എന്ത് ചെയ്യും!വിവരദോഷികളായ കുഞ്ഞാടുകൾ ഇവന്മാരുടെ ശുക്രദശ!
സുനിൽ സഹോദരാ എങ്ങനെ ഇത് കേട്ട് ചിരിക്കാതിരിക്കും 👍🏻.. ഇങ്ങനെ ഉള്ള കള്ള പ്രവാചർ എല്ലാ കൂടി എന്റെ കർത്താവിനെ വീണ്ടും, വീണ്ടും ക്രൂശിക്കുന്നു.. കഷ്ട്ടം...ഇവരുടെ ഒക്കെ അവസാനം എന്തായിരിക്കും. ഇവരുടെ തലമുറക്ക് ദോഷം ഉണ്ടാകുമെന്ന് ഒരു ഭയം ഇല്ലേ. വചനം പറയുന്നു നേരായി നടക്കുന്നവർക്ക് ഒരു നന്മക്കും മുടക്കം വരിക ഇല്ല എന്ന്... ദൈവ നാമം ദുഷിക്കപ്പെടാൻ ഇടവരരുത് 🙏🏼🙏🏼🙏🏼.. ഈ പാപം എല്ലാം എവിടെ കൊണ്ട് കഴുകും.. തലമുർക്ക് ദോഷം ഉണ്ടാകുന്ന പണിക്ക് പോകാതിരിക്കുക.. അവർക്ക് നമ്മൾ മാതൃകയായി ജീവിക്കുക 🙏🏼🙏🏼
സിന്ധു കൊച്ചമ്മ ക്യാൻസർ സെന്ററിൽ ഒന്ന് പോവാം അവിടെ കിടക്കുന്ന പാവം പിടിച്ച് രോഗികൾക്ക് അതൊരു വലിയ ആശ്വാസമാകും ട്ടോ വെട്ടി കുശ്മണ്ഡങ്ങളുടെ അടുക്കപ്പണി പണി പറ്റും
ഇവൾക്ക് നാണം എന്ന് പറയുന്ന സാധനം ഒട്ടുമില്ലേ. കൊറോണ കഴിഞ്ഞു കലൂരിൽ നടത്തിയ രോഗശാന്തി ശുസ്‌റൂ......നടത്തിയിട്ടു പറയാതെ കൊണ്ടുചെന്ന ആളുകളെ കണ്ടപ്പോൾ കച്ചേരിയും നിർത്തി ഒളിച്ചോടിയ വിവരം പ്രത്യേകം ഓർക്കുന്നു. പിന്നെ ഇവളുടെ ഒക്കെ അടുത്ത് പോയ്യി ഈ വക കാര്യങ്ങൾക്കു നടക്കുന്നവരെ. ആദ്യം ചാറ്റക്ക് അടിക്കണം.
ചിന്തിക്കാൻ ശേഷിയില്ലാത്തവരെ ഏത് വഴിക്കും ആട്ടിക്കൊണ്ടു പോ കാൻ ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ഉടായ്പ്പ് നടത്തി പ്പുകാർക്ക് യാതൊരു പ്രയാസവുമു ണ്ടാകില്ല.
പ്രിയ സഹോദരാ ഇപ്പോഴും ഇവർ ദാസന്മാരാണ് ദൈവത്തിൻറെ. ദൈവത്തിൻറെ മക്കൾ എന്നാണ് ഞാൻ ക്രിസ്തുവിൽ നിന്ന് പഠിച്ചത്. ഇവർ ഇപ്പോഴും ദാസ പണി ആണ് എടുക്കുന്നത് . ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഇവരുടെ കുരുടത എന്നാണ് എന്ന്
ഹല്ലേലുയ്യ പാടി സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുയിക്കുക ഈ അന്ധകാര ദുരാത്മാവ് അവരിൽ നിന്നും വിട്ട് പോകും. സാത്താനെ ആവസിച്ചു ശരീരത്തിൽ പ്രവേശിപ്പിച്ചു ചെകുത്താൻ ആയി മാറുന്നു ഈ സർപ്പങ്ങൾ.
നമ്മുടെ ഭരണാധികാരികൾ കണ്ണ് തുറക്കാത്ത കാലത്തോളം ഇത് ആവർത്തിക്കും ഇത്തരം പറ്റിക്കൽ നടത്തുന്നവരെ മുഖം നോക്കാതെ പിടിച്ചു ജയിലിൽ ഇട്ടാൽ പോരാ ദിവസം മൂന്ന് നേരം നല്ല പെട കൊടുത്താൽ ഈഅസുഖത്തിന് കുറവുണ്ടാകും. കൂടെ ഇത് വിശ്വാസം ആയി കൊണ്ടു നടക്കുന്നവർക്കും പുളി കമ്പ് ഉപയോഗിച്ച് മുട്ടിനു മുകളിലായി ലാത്തിക്ക് നല്ല രണ്ട് പെട കൊടുക്കണം. അതിനു
ഇവർക്കൊന്നും വേറെ പണിയെടുത്തു ജീവിക്കുവാൻ കഴിയില്ല. എന്തിനാ ആശുപത്രിയിൽ പോയി പ്രയാസപ്പെട്ടും കാശ് കളഞ്ഞും രോഗം മാറ്റുന്നത്. എന്തിനാ വെറുതെ പ്രാർത്ഥിച്ച ദൈവത്തെ ബുദ്ധിമുട്ടിക്കുന്നത് . ഇവരുടെ അടുത്തേക്ക് ചെന്നാൽ സുഖം കിട്ടുമല്ലോ ...... കിഴങ്ങൻമാരും കിഴങ്ങികളും .... എന്റെ ജനങ്ങളേ നിങ്ങൾ പ്രാർത്ഥിക്കണ്ടതും വണങ്ങണ്ടതും ദൈവത്തോടു മാത്രമാണ്. ആൾ ദൈവങ്ങളെ ആരാധിക്കരുത് വണങ്ങരുത്. ഒരുപാട് വെട്ടിപ്പു തട്ടിപ്പുകളുള്ള ഈ ലോകത്ത് നിങ്ങൾ ഒന്നിലും വഞ്ചിക്കപ്പെടരുത്. ആൾ ദൈവങ്ങളെ വിശ്വസിക്കരുത് വളർത്തരുത്. ദൈവം തരുന്ന സൗഖ്യമാണ് സത്യം. അതിന്റേതായ സമയങ്ങളിൽ അത് ലഭിക്കുക തന്നെ ചെയ്യും. ദൈവത്തെ മറന്ന് ജീവിക്കരുത് മക്കളേ .....
, കുരുടൻ കുരുഡർക്ക് വഴി കാണിച്ചു കൊടുക്കാൻ കഴിയുമോ സഹോദരാ?. അതാണ് സിന്ധു ഇവിടെ കാണിച്ചുകൊടുക്കുന്നത്. കുരുടർ ആയിപ്പോയ വിശ്വാസികളെ വഴി കാണിച്ചു കൊടുക്കുന്ന സിന്ധു എന്ന കുരുദുത ബാധിച്ച പാവം സഹോദരീ. ക്ഷമിച്ചുകളയു സഹോദരാ....
മാഡം, ആരെയും ആരുമായി താരതമ്യം ചെയ്യരുത്. സുനിൽ പല ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള തന്റെടമുള്ള വ്യക്തിത്വമാണ്. സ്വന്തമായി വ്യക്തിത്വം ഉള്ളവർക്കു അനുകരിക്കേണ്ട കാര്യം ഇല്ല. രാഖിയു മായി അദ്ദേഹത്തെ താരതമ്യം ചെയ്ത താങ്കളുടെ വിവരമില്ല്ലായ്മ, കഷ്ടം. 😩😩
എന്നാൽ എല്ലാവർക്കും എന്താ ഇവർ സുഖം പകരാത്തത് 🌹കർത്താവും അപ്പോസ്ഥലന്മാരും ഒരിടത്തു ഇരുന്നല്ല രോഗശാന്തി കൊടുത്തത് അവരുടെ നിഴൽ വീണാൽ മതി 🌹അവിടെ രോഗശാന്തി ആയിരുന്നു 🌹അവർ ആരുടെ കയ്യിൽ നിന്നും ഒരു ചില്ലി കാശുപോലും വാങ്ങിയിരുന്നില്ല 🌹അവിടെ നിമിഷം മതി രോഗശാന്തി വരാൻ പക്ഷേ ഇവിടെ സമയം വേണം പോലും ഉടായിപ്പ് അവിടെ മനസിലാവും വചനം അറിയാവുന്നവർക് അല്ലാതുള്ളവരെ ഇവർ ഇങ്ങനെ പറ്റിച്ചു കൊണ്ടേ ഇരിക്കും ചിന്തിക്കു ഇനിയും ഇവരുടെ പുറകെ പോകാതെ 🌹നമ്മൾ ഉണ്ടാക്കുന്ന പണം ഇവരിലേക് പോകാതെ അർഹതയുള്ളവരെ സഹായിച്ചു പോവുക കർത്താവ് വരാൻ സമയമായി 🌹
ഭയങ്കര വളിപ്പാണ് ഈ ചാനൽ കാണാൻ സുനിൽ സർ സാറിന്റെ സംസാരവും ലാലുലാക്സിന്റെപോലുണ്ട് ഒത്തിരി ചിരിക്കാം പാവം ഈ മോണ്ണക്കുഞ്ഞുങ്ങളെ ഇട്ടു തട്ടുന്നത് ദുഃഖവും ഉണ്ട് എന്ത് ചെയ്യാൻ സുനിൽ സാർ കലക്കനാണ് കേട്ടോ 👌❤️❤️❤️😊👍
സ്ത്രീകൾ സഭയിൽ പ്രസ്സഗിക്കരുത് എന്നാണ് പഴയ നിയമത്തിൽ പ്രതിപാദി ച്ചിരിക്കുന്നത്. അഭിനയമാണെങ്കിലും ഒരു ഒറിജിനാലിറ്റി ഒക്കെ വേണ്ടേ. രാവിലെ പഴങ്കഞ്ഞി യാണ് കഴിച്ചത് എന്ന് തോന്നുന്നു.
ഇതുങ്ങള് ആരാ സ്വതന്ത്ര കത്തോലിക്കാ സഭയോ ? പെന്തോ അല്ല കാരണം ക്രിസ്തുവിനെയും മാതാവിന്റെയും ഒക്കെ വിഗ്രഹങ്ങൾ കാണാം. പെന്തോകളെ പോലെ സ്വതന്ത്ര കത്തോലിക്കാ സഭകളും ഉണ്ടോ?
ഈ കാലഘട്ടത്തിൽ ബ്രദർ സുനിലിനെ നിയോഗിച്ചതാണ് ഈ ഉടായിപ്പുകളെ എല്ലാം പുറത്താക്കാൻ 🌹അത് ബൈബിൾ വായിച്ചു ഗ്രഹിക്കുന്ന ഏത് വ്യക്തിക്കും മനസിലാവും 🌹താങ്കൾ ബൈബിൾ വായിച്ചു ഗ്രഹിക്കു താങ്കളെയും കർത്താവ് കാര്യങ്ങൾ മനസിലാക്കിത്തരും
ഇതുപോലെ ദൈവത്തിന്റെ പേരിൽ ഉള്ള തട്ടിപ്പ് പറഞ്ഞാൽ. ശപിച്ചു ഭസ്മം ആക്കി കളയും.. സത്യം പറഞ്ഞാൽ. എനിക്ക് അടുത്ത് അറിയുന്ന ആന്റിയുടെ ബ്രെസ്റ്റ് ചെറിയ തടിപ്പ് കണ്ട് അവർ. പറഞ്ഞു പ്രാർത്ഥിച്ചു പിന്നേ കണ്ടില്ല. പക്ഷേ. കുറച്ചു നാൾ കഴിഞ്ഞ് ബ്രെസ്റ്റ് കളഞ്ഞു. കീമോ.. റേഡിയേഷൻ..6 മാസം കഴിഞ്ഞു.. ആന്റി പോയി. രോഗം വരും മരിക്കും ഇതൊക്കെ ദൈവത്തിന്റെ ഹിതം മാത്രം അതിന്റെ പേരിൽ നടത്തുന്നത് മുഴുവനും തട്ടിപ്പാണ് ഇതൊക്കെ പറയുന്ന. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.!
ഇങ്ങനെയും ചില ജൻമങൾ, ഇവരെ വിശ്വസിക്കുന്നവരെ പറഞ്ഞാൽ മതി. കഷ്ട്ടം തന്നെ.
അവിടെ പോകുന്നവരെ ആദ്യം ചവിട്ടണം. അവരൊക്കെ പോയി. ബൈബിൾ വായിക്കട്ടെ. കർത്താവ് ക്ഷമിക്കണേ. യേശുവിൻ്റെ അമ്മ മറിയക്ക്. എന്തെങ്കിലും. അധികാരം ഉണ്ടോ ?മത്തായി സുവിശേഷം. അവസാന ഭാഗം. യേശു പറയുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും ഏല്ലാ അധികാരവും എനിക്കാണ് ഇവിടെ കാണിക്കുന്ന. ഏതെങ്കിലും കാര്യം വചന പ്രകാരം ഉള്ളത് ആണോ
ഏതാണാവോ ആ ദാസൻ?!
Njan strok Vanna rogi aanu enne saukiam aakkiyaal 10 lakh rupees nallaam
യേശുതന്നെ അന്ത്യകാലത്തെ കുറിച്ചുപറഞ്ഞത് ഇങ്ങനെയാണ് എന്റെ നാമത്തിൽ പലരും നിങ്ങളെ തെറ്റിക്കാൻ ശ്രമിക്കും, അവസാനം വരെ വീഴാതെ നില്കുന്നവൻ രക്ഷ പ്രാപിക്കും.
ഇനി ആരും ഏത് രോഗവുമായി, ഒരാശുപത്രിയിലും പോകേണ്ട ! രാജാക്കാട്ട് സിന്ധു മാമിയെ സമീപിക്കുക! ആശുപത്രികളെല്ലാം അടച്ചു പൂട്ടേണ്ടി വരുമല്ലോ! ഡോക്ടർമാരും, നേഴ്സുമാരും, മറ്റ് ജോലിക്കാരും ഇനിയിപ്പം എന്ത് ചെയ്യും!വിവരദോഷികളായ കുഞ്ഞാടുകൾ ഇവന്മാരുടെ ശുക്രദശ!
സുനിൽ സഹോദരാ എങ്ങനെ ഇത് കേട്ട് ചിരിക്കാതിരിക്കും 👍🏻.. ഇങ്ങനെ ഉള്ള കള്ള പ്രവാചർ എല്ലാ കൂടി എന്റെ കർത്താവിനെ വീണ്ടും, വീണ്ടും ക്രൂശിക്കുന്നു.. കഷ്ട്ടം...ഇവരുടെ ഒക്കെ അവസാനം എന്തായിരിക്കും. ഇവരുടെ തലമുറക്ക് ദോഷം ഉണ്ടാകുമെന്ന് ഒരു ഭയം ഇല്ലേ. വചനം പറയുന്നു നേരായി നടക്കുന്നവർക്ക് ഒരു നന്മക്കും മുടക്കം വരിക ഇല്ല എന്ന്... ദൈവ നാമം ദുഷിക്കപ്പെടാൻ ഇടവരരുത് 🙏🏼🙏🏼🙏🏼.. ഈ പാപം എല്ലാം എവിടെ കൊണ്ട് കഴുകും.. തലമുർക്ക് ദോഷം ഉണ്ടാകുന്ന പണിക്ക് പോകാതിരിക്കുക.. അവർക്ക് നമ്മൾ മാതൃകയായി ജീവിക്കുക 🙏🏼🙏🏼
സിന്ധു കൊച്ചമ്മ ക്യാൻസർ സെന്ററിൽ ഒന്ന് പോവാം അവിടെ കിടക്കുന്ന പാവം പിടിച്ച് രോഗികൾക്ക് അതൊരു വലിയ ആശ്വാസമാകും ട്ടോ വെട്ടി കുശ്മണ്ഡങ്ങളുടെ അടുക്കപ്പണി പണി പറ്റും
Nalla thalla Suni yetta athukondu kashttappadillathe kurachu kash undakkiyille vsyattippizhappu nadakkatt e nadakkatte
സൂത്രം സൂത്രം 😃😃😃
ഈ സ്ത്രീയെ എടുത്ത് വന്നേക്കണവർക്ക് ബോധമില്ലേ അവരുടെ ബോധം നഷ്ടപ്പെട്ടുപോയി കാണും
ഇവൾക്ക് നാണം എന്ന് പറയുന്ന സാധനം ഒട്ടുമില്ലേ. കൊറോണ കഴിഞ്ഞു കലൂരിൽ നടത്തിയ രോഗശാന്തി ശുസ്‌റൂ......നടത്തിയിട്ടു പറയാതെ കൊണ്ടുചെന്ന ആളുകളെ കണ്ടപ്പോൾ കച്ചേരിയും നിർത്തി ഒളിച്ചോടിയ വിവരം പ്രത്യേകം ഓർക്കുന്നു. പിന്നെ ഇവളുടെ ഒക്കെ അടുത്ത് പോയ്യി ഈ വക കാര്യങ്ങൾക്കു നടക്കുന്നവരെ. ആദ്യം ചാറ്റക്ക് അടിക്കണം.
Naanam enna vaakinte artham ivar manasil ninnu mayichu kalanju.apo pinne enthum kaattikoottam allo
ശരിയാണ് ഇവരൊക്കെ ചാട്ട അടിക്കണം
പാവം മനുഷ്യർ ഏത്ര പോട്ടെന്മാർ .ഈ.മാതിരി തട്ടിപ്പിൽ അകപ്പെടുന്നു.
സഭയുടെ സ്കൂളിൽ അദ്ധ്യാപക ജോലി കിട്ടിയവർക്കാണ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ താല്പര്യം 🤣
കേരളത്തിൽ ഇത്തരക്കാർക്ക് വളക്കൂറുള്ള മണ്ണ്. ഇതെല്ലാം നിയമം മൂലം നിർത്തലാക്കണം..
ഒന്ന് പോയേ പെണ്ണേ , വെളച്ചിലും കൊണ്ട് ഇറങ്ങി ഓരോന്ന്
രാജാക്കാട് സിന്ധു എന്ന് ആദ്യമായി കേൾക്കുന്ന രാജാക്കടുകാരനായ ഞ്യാൻ...
ഇങ്ങനെ ഒരാളെ പറ്റി രാജാക്കട്ടിൽ ഞാൻ കേട്ടിട്ടേയില്ല
എന്തായാലും സമ്മതിച്ചു, ഏതാണ് ഈ ആത്മാവ്? പാവം കിഴങ്ങന്മാർ 😞 വായിക്കുക :- Matthew 22:29
O വന്നു അടുത്ത പറ്റിര് പോണ്ടികൊസ്
സുനിൽ സാർ പൊളിച്ചു, ഇവളെയൊന്നും പച്ച മടക്കല വെട്ടി അടിക്കാൻ ആർക്കും തോന്നുന്നില്ലേ , കഷ്ടം 😘
ചിന്തിക്കാൻ ശേഷിയില്ലാത്തവരെ
ഏത് വഴിക്കും ആട്ടിക്കൊണ്ടു പോ
കാൻ ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ഉടായ്പ്പ് നടത്തി
പ്പുകാർക്ക് യാതൊരു പ്രയാസവുമു
ണ്ടാകില്ല.
രോഗ സൗഖ്യം എന്നു കേട്ടാൽ ഏതവനും വീണു പോകും
സിന്ധു മാമിയുടെ സംസാരത്തിന് ഒരു ഗുമ്മില്ല, കുറച്ചു വിറപ്പിക്കൽ ഉണ്ടായിരുന്നെങ്കിൽ എറിച്ചേനെ, ഏതാണ് ഈ കൾട്ട് ഗ്രൂപ്പ്
വെറുപ്പിക്കൽ ഉണ്ടല്ലോ
എല്ലാം കാ.. തൊലിക്കാ കുഞ്ഞാടുകളാണ്
ചിരിച്ച് ചിരിച്ച് സത്തു.
പ്രിയ സഹോദരാ ഇപ്പോഴും ഇവർ ദാസന്മാരാണ് ദൈവത്തിൻറെ. ദൈവത്തിൻറെ മക്കൾ എന്നാണ് ഞാൻ ക്രിസ്തുവിൽ നിന്ന് പഠിച്ചത്. ഇവർ ഇപ്പോഴും ദാസ പണി ആണ് എടുക്കുന്നത് . ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഇവരുടെ കുരുടത എന്നാണ് എന്ന്
ദയവുണ്ടായി നമ്മുടെ അച്ചൻമാരും കന്യാസ്ത്രീകളും കഷ്ടപ്പെട്ട് നടത്തിക്കൊണ്ട് നാലുകാശുണ്ടാക്കുന്ന ആശുപത്രികൾ പൂട്ടിക്കരുത് കേട്ടോ.....
111¹1111111111111111111111111111111111111111111111111111111111111111111111¹❤❤❤❤❤❤❤❤❤❤❤❤7
ഭയങ്കര പ്രയാസം ആണോ ❓️
@@bridgetpereira6471 😂😂🎉😂
@@annammajohn4417achan maru pinna night madathil keri kuthasha cheyinath nammal okka news I'll unda kandit ind 😂😂
സുനിൽ bro : കഷ്ടമുണ്ട് കേട്ടോ എത്ര ദിവസത്തെ അദ്വാനവും , പ്രാക്ടീസും , റിഹേഴ്സലും എല്ലാം നശിപ്പിച്ചു . 🤣🤣🤣🤣🤣
ഹല്ലേലുയ്യ പാടി സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുയിക്കുക ഈ അന്ധകാര ദുരാത്മാവ് അവരിൽ നിന്നും വിട്ട് പോകും. സാത്താനെ ആവസിച്ചു ശരീരത്തിൽ പ്രവേശിപ്പിച്ചു ചെകുത്താൻ ആയി മാറുന്നു ഈ സർപ്പങ്ങൾ.
നമ്മുടെ ഭരണാധികാരികൾ കണ്ണ് തുറക്കാത്ത കാലത്തോളം ഇത് ആവർത്തിക്കും ഇത്തരം പറ്റിക്കൽ നടത്തുന്നവരെ മുഖം നോക്കാതെ പിടിച്ചു ജയിലിൽ ഇട്ടാൽ പോരാ ദിവസം മൂന്ന് നേരം നല്ല പെട കൊടുത്താൽ ഈഅസുഖത്തിന് കുറവുണ്ടാകും. കൂടെ ഇത് വിശ്വാസം ആയി കൊണ്ടു നടക്കുന്നവർക്കും പുളി കമ്പ് ഉപയോഗിച്ച് മുട്ടിനു മുകളിലായി ലാത്തിക്ക് നല്ല രണ്ട് പെട കൊടുക്കണം. അതിനു
ആ ലിസ്റ്റിൽ ആരൊക്കെ വേണം ❓️
ഒന്നു മുതൽ എഴുതി കാണിക്ക് 💪🏻💪🏻💪🏻💪🏻
ഇതൊക്കെ വചന പ്രകാരം ഉള്ളത് ആണോ
വിഗ്രഹം ഒന്നും ഉണ്ടാക്കരുത്. എന്ന് വചനം പറയുന്നു
ഇവർക്കൊന്നും വേറെ പണിയെടുത്തു ജീവിക്കുവാൻ കഴിയില്ല. എന്തിനാ ആശുപത്രിയിൽ പോയി പ്രയാസപ്പെട്ടും കാശ് കളഞ്ഞും രോഗം മാറ്റുന്നത്. എന്തിനാ വെറുതെ പ്രാർത്ഥിച്ച ദൈവത്തെ ബുദ്ധിമുട്ടിക്കുന്നത് . ഇവരുടെ അടുത്തേക്ക് ചെന്നാൽ സുഖം കിട്ടുമല്ലോ ...... കിഴങ്ങൻമാരും കിഴങ്ങികളും ....
എന്റെ ജനങ്ങളേ നിങ്ങൾ പ്രാർത്ഥിക്കണ്ടതും വണങ്ങണ്ടതും ദൈവത്തോടു മാത്രമാണ്. ആൾ ദൈവങ്ങളെ ആരാധിക്കരുത് വണങ്ങരുത്. ഒരുപാട് വെട്ടിപ്പു തട്ടിപ്പുകളുള്ള ഈ ലോകത്ത് നിങ്ങൾ ഒന്നിലും വഞ്ചിക്കപ്പെടരുത്. ആൾ ദൈവങ്ങളെ വിശ്വസിക്കരുത് വളർത്തരുത്. ദൈവം തരുന്ന സൗഖ്യമാണ് സത്യം. അതിന്റേതായ സമയങ്ങളിൽ അത് ലഭിക്കുക തന്നെ ചെയ്യും. ദൈവത്തെ മറന്ന് ജീവിക്കരുത് മക്കളേ .....
അമ്മായിക്ക് മലയാളം കൊരച്.. കൊര ച്ചാണ് തോന്നുന്നു.. 🤣🤣🤣🤣
നന്നാകില്ല നമ്മുടെ നാട്
Thank you
Hi Sunil Sir, 👍👍👍👍👍👍👍 👍👍👍 SINDHU MAAMY PAYKOOTH.
, കുരുടൻ കുരുഡർക്ക് വഴി കാണിച്ചു കൊടുക്കാൻ കഴിയുമോ സഹോദരാ?. അതാണ് സിന്ധു ഇവിടെ കാണിച്ചുകൊടുക്കുന്നത്. കുരുടർ ആയിപ്പോയ വിശ്വാസികളെ വഴി കാണിച്ചു കൊടുക്കുന്ന സിന്ധു എന്ന കുരുദുത ബാധിച്ച പാവം സഹോദരീ. ക്ഷമിച്ചുകളയു സഹോദരാ....
പിരി ജ്ഞാനമില്ലാത്ത പാവം മനുഷ്യർ.
Sunil and Valsan Ambu are Holiest of Holy.
ഇവരെപ്പോലുള്ളവർ ഉണ്ടെങ്കിൽ ഹോസ്പിറ്റലൊന്നും ഇനി വേണ്ടല്ലോ
Evaleppoleullavreokethirandivarvahchua
Dikkana.m
ഇവളുമാരുടെ പുറകെ പോകാൻ ആളുണ്ടല്ലോ. 😂
ഈ കണക്കിന് പോയാൽ കേരളത്തിലെ ഹോസ്പിറ്റൽ എല്ലാം പൂട്ടികെട്ടുമല്ലോ
Super continue
ഇങ്ങനെയും വിഡികളായ മനുഷ്യർ. സുനിൽ സർ ചിരിപ്പിച്ചു കൊല്ലും 😂
ഇവൾക്ക് വല്ല വീട്ട് പണിക്കും പോയി ജീവിച്ചു കൂടെ
ഈ കുട്ടരേ ആരും ഓടിക്കാത്തത് അത്ഭുതം തന്നെ.
Sinduvinu Oscar urappanu.
കേരളത്തിലെ.ഹോസ്പിറ്റൽ എല്ലാം.പൂട്ടും.എന്ന് തോന്നുന്നു ഇന്നങനെ ആയാൽ
ഇവരെയൊക്കെ അങ്ങ് ദൂരേ ഇരുന്നു ഒരുത്തൻ കാണുന്നുണ്ട് പാപ്പ വലിയ പാപ്പ അയാൾ ഉടൻ ഇവരെ വിശുദ്ധരാക്കും
Very good sunil
മറുനാടന്റെ രാഖി പറയുന്നത് പോലെ ആകാൻ ശ്രമിച്ചിട്ടുണ്ട്.... പക്ഷെ ആവില്ല സേട്ടാ....
മാഡം, ആരെയും ആരുമായി താരതമ്യം ചെയ്യരുത്. സുനിൽ പല ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള തന്റെടമുള്ള വ്യക്തിത്വമാണ്. സ്വന്തമായി വ്യക്തിത്വം ഉള്ളവർക്കു അനുകരിക്കേണ്ട കാര്യം ഇല്ല. രാഖിയു മായി അദ്ദേഹത്തെ താരതമ്യം ചെയ്ത താങ്കളുടെ വിവരമില്ല്ലായ്മ, കഷ്ടം. 😩😩
ഇടതു കൈയുടെ ചൂണ്ടു വിരൽ ആണല്ലോ ചൂണ്ടുന്നത് . അത് ഒരു വൃത്തികേടായിപ്പോയി.. മൈക് ഒന്ന് മാറ്റിപ്പിടിച്ചെങ്കിൽ 🤔
Sunil, you are a jovial man, your presentation is good.
മാമ്മൻ പോകട്ടെ,,, മാമി വരട്ടെ,, മാമ്മൻ പോട്ടെ,,, മാമി വരട്ടെ... പോട്ടെ,,വരട്ടെ...
ഈ ക്രിസ്തീയ ലോകത്തിലെ പ്രശ്നം. മാതാവ് ആകുന്നു, എനിക്ക് യേശു വിന്റെ നാമത്തിൽ, ഈ മാതാവ് എന്ന നാമത്തിൽ ഒളിഞ്ഞു ഇരിയ്ക്കുന്ന ശക്തിയെ തല്ലാൻ അധികാരം ഉണ്ട്
ശരിയാണ്.
Very good performance.
Sunil sir thanku
സ്തോത്രം അല്ല സൂത്രം
ഇങ്ങനെ ഉള്ള ജോലിക്ക് പോയാൽ കുറെ സമ്പാദിക്കാമായിരുന്നു
സഹോദരാ, കഴിയുമെങ്കിൽ ഒരു ധ്യാനം കൂടിയിട്ട് വിമർശിക്കൂ.... 🙏
എല്ലാം ഉടായിപ്പ് 🌹
എന്നാൽ എല്ലാവർക്കും എന്താ ഇവർ സുഖം പകരാത്തത് 🌹കർത്താവും അപ്പോസ്ഥലന്മാരും ഒരിടത്തു ഇരുന്നല്ല രോഗശാന്തി കൊടുത്തത് അവരുടെ നിഴൽ വീണാൽ മതി 🌹അവിടെ രോഗശാന്തി ആയിരുന്നു 🌹അവർ ആരുടെ കയ്യിൽ നിന്നും ഒരു ചില്ലി കാശുപോലും വാങ്ങിയിരുന്നില്ല 🌹അവിടെ നിമിഷം മതി രോഗശാന്തി വരാൻ പക്ഷേ ഇവിടെ സമയം വേണം പോലും ഉടായിപ്പ് അവിടെ മനസിലാവും വചനം അറിയാവുന്നവർക് അല്ലാതുള്ളവരെ ഇവർ ഇങ്ങനെ പറ്റിച്ചു കൊണ്ടേ ഇരിക്കും ചിന്തിക്കു ഇനിയും ഇവരുടെ പുറകെ പോകാതെ 🌹നമ്മൾ ഉണ്ടാക്കുന്ന പണം ഇവരിലേക് പോകാതെ അർഹതയുള്ളവരെ സഹായിച്ചു പോവുക കർത്താവ് വരാൻ സമയമായി 🌹
സ്പിരിറ്റ് ഇൻ ജീസസ് ആരുടേക്കിലും കയ്യിൽ നിന്ന് പണം വാങ്ങി എന്നുള്ളത് നിങ്ങൾ എവിടെ എങ്കിലും കേട്ടിട്ടുണ്ടോ? എങ്കിൽ തെളിവ് നിരത്തട്ടെ
ജനം മനുഷ്യരെയാണ് ദൈവമായി കരുതുന്നത് !! അതുകൊണ്ടിവിടെ ഇത്തരം കാപട്യങ്ങൾ സാത്താന്റെ നാമത്തിൽ നടക്കും
പള്ളിയിലെ വികാരി പറഞ്ഞത് വിദ്യാഭ്യാസം കൊടുത്തത് അബദ്ധം
ആയി പോയി എന്ന് കാരണം അജഗണങ്ങൾ
ചോദ്യം ചെയ്യാൻ തുടങ്ങിയിരിയ്ക്കുന്നു. 😅
നീ സുന മുറിച്ചത് ഏത് പ്രായത്തിൽ ആണ് ❓️
@@kmsebastian6923 താങ്കളുടെ മുറിച്ചതിന്റെ
പിറ്റെ ദിനം😅
😀സത്യം ആണ്
@@regimathew5699adipoli bro set 😂😂
എനിക്ക് പൊങ്ങുന്നില്ല. മാമി ഒന്ന് സഹായിക്കാമോ
Daivathinta Thiruvachanam Anantha Shakthiyullathanu Athina Apamanikkaruthu Avahelikkaruthu Parihasikkaruthu Ninnikkaruthu Daiveeka pravarthikala Daiveeka Bhodhyamullavarkku Manasilakum Allathavar Ninnikkum DaivSneham Avarkku Anubhavichariyjvan Daivamthanna Anugrahikkatta Essakkiyel37:5Mathayi 22:29;Yohannan 8:12: Mathayi5:44-45:Sangeerthanam 75:6-7: Sangeerthanam 91:15: Sangeerthanam 16:8-10: Sangeerthanam 34:8: Sangeerthanam 125:1: Sangeerthanam 28:7: Subhashitham30:5Jeramiah17:7-8:Joshwa1:5:Appastholapravarthikal18:10Mathayi8:16-17: Purappad 15:26:jeramiah 30:17:Essiaha 53:6:Markos16:17-18:Mathayi 9:12: Mathayi 8:16-17Jnanam 16:12:Prabhashakan5:15Prabhashakan38:9: Sangeerthanam 107:17-20: Yakob5:16: Sangeerthanam 75:4-7:Subhashitham 18:12: Subhashitham 11:22:Prabhashakan10:7: Prabhashakan10:12: Prabhashakan10:12Malakki 4:1: Prabhashakan3:28: Essiaha 2:12: Essiaha 2:17Subhashitham 29:23:Roma12:3: Prabhashakan28:10: 2Thimothi2:24-25:2Thimothi2:16-17 Sangeerthanam 34:13Prabhashakan 28:25: Subhashitham 4:24: Subhashitham 13:3 Subhashitham 25:28: jeramiah 15:19 Ee Thiruvachanagalokkayum Ellavarkkum Anugrahamakatta Praise the Lord Halleluya halleluya halleluya Karthaveeshomishihayuda Athulyamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Nithyam Ozhuki Parannu Prakashikkukayum Lokathulla Lakshakanakkinu Aalkkarkku Viduthalum Anugrahavumaya GOD GRACE Bro TomZachariahya Sirnta Daiveekapravarthikal Shudhavum Sathyavum Daiveekavumanu Lokathinu Muzhuvan Anugrahamaya Abhishekamanu Bro TomZachariahya Sir Aarayum Adharmathilakko Thettilakko Nashathilakko Nayikkunnilla Bro TomZachariahya Sir SathyaSandhamayi HrudayaNiravoda Aathmabhidhathodayum Karthaveeshomishihayuda Athulyamaya SNEHAM Anubhavichum Thiruvachanam Prakashippikkunnu Parishudha AMMA Bro TomZachariahya Sirnayum Adhehathinta Prathanakalayum Pravarthanangalaym Swargatholam Uyarthunnu Adheham Hrudayathil Velichamulla Amruthiyaya Sukruthiyaya GURUTHWAMULLA Lokathinu Muzhuvan Mathrukayaya Krupaniranja Abhishekamulla Anugraheethanaya Suvishesha Prabhodhakananu Daivanugraheethayaya Sis Catharinum Daivabhishekamulla Anugraheethayanu Anakavarshatha Nirantharamaya Prarthanakalanavaruda Shakthi Aathmavil Prakashikkunnavar Avaruda Prathanakala Karthaveeshomishiha Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Anugrahikkatta Samrakshikkatta Aparanta Jeevitham Manoharamakkunnathanu Manushyathwamullavaruda Chinthakalum Vakkukalum Pravarthikalum Parasparam Snehikkam Avunnathra Nanmacheyyam Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Shanthi Nallathu Chinthippikkukayum Prachodippikkukayum cheyyuka Ellavarkkum Ellavarodum Eeshomishihayikku Sthuthiyayirikkatta SNEHAM SNEHAM SNEHAM SNEHAM Ellavarudayum Hrudayathil Niranju Vishwamaka Prakashikkatta Lokam Nanmaniranjathakatta SNEHAM SNEHAM SNEHAM SNEHAM
എന്റ രാജാക്കാട് അമ്മച്ചയ്യ്യ്യ് 😭😭😭
ഇതാണോ മുതൽ ? ഷക്കീല Look ആണല്ലോ ? വെറുതെയല്ല വിശ്വാസികളുടെ തള്ളി കയറ്റം
അടിപൊളി പീസ്
Sunil ji God rised up you to poor people from cruel criminals
Please pray for discernment of the Lord before attending such meeting 🙏
ഒരു സൗഖ്യത്തിന് 10 വർഷത്തിന്മേൽ വേണോ ? നാണമില്ലേ ഈ വേഷം കെട്ടാൻ ----
കിടക്കുന്നവരെ ആണ് അവൾക്ക് ഇഷ്ടം
Keep doing your good work
I laughed a lot. LOL...good comedy
Mammy is good Charakku.
യേശുവിന്റെ അമ്മ അല്ല യേശുവിന്റ അമ്മ അത്ഭുതം ഒന്നും ചെയ്തിട്ടില്ല
She is a learnt juggler. Mary is no intercessor if the Apostles are to be believed.
Only one mediator between man and God that is Christ Jesus.
Congratulations to Sunil for bringing news of these fraud pastors
Why this news behind others ,he is doing more than indian rooler
സജിത്തിന്റകഞ്ഞി കുടി മുട്ടിക്കാൻ ഈ സിന്ധു മാമി വളർന്നിട്ടില്ല
"എന്റെ ആത്മാവ് " അത് തന്നെ തെറ്റ് ,. ഫലം കൊണ്ടറിയാം വൃക്ഷത്തെ.
സാത്താന്റെ അനുയായികൾ സിന്ധുവിന്റെ ആത്മാവിനു മുന്നിൽ മുട്ടുകുത്തുന്നു.
എന്തായാലും അടച്ചിട്ട മുറിയിൽ സ്ത്രീകൾ പൂജയും അതുകഴിഞ്ഞ് പീഡനവും അത് കഴിഞ്ഞ് കൊന്നു തള്ളുന്ന അന്ധമായ ആചാരങ്ങളെക്കാളും എത്രയോ ഭേദം.
Pavam, Jesus, ithu vallathum arinjirunnooo...
ഭയങ്കര വളിപ്പാണ് ഈ ചാനൽ കാണാൻ സുനിൽ സർ സാറിന്റെ സംസാരവും ലാലുലാക്സിന്റെപോലുണ്ട് ഒത്തിരി ചിരിക്കാം പാവം ഈ മോണ്ണക്കുഞ്ഞുങ്ങളെ ഇട്ടു തട്ടുന്നത് ദുഃഖവും ഉണ്ട് എന്ത് ചെയ്യാൻ സുനിൽ സാർ കലക്കനാണ് കേട്ടോ 👌❤️❤️❤️😊👍
പിശാജ്അലറിക്കൊണ്ട്യുവാവിനെതള്ളിവിഴ്ത്തി പുറത്ത് പോകുന്നതും യുവാവ്സുബോഥത്തോടെ എഴുന്നേറ്റു നിൽക്കുന്നതും റ്റോം സ്ക്കറിയായുടെ ശുശ്രുഷയിൽ,30, വ്ർഷo, മുൻപ് ഞാൻകണ്ടതാണ് 👍🏻
ഇപ്പോഴും നടക്കുന്നു
ഉദര നിമിത്തം ബഹുകൃത വേഷം 😂😂
പണത്തിനു വേയാണ് ദൈവത്തിന്റെ നാവം കളത്തരത്തിനു ഉപയോഗിക്
Same applies to politics...
സ്ത്രീകൾ സഭയിൽ പ്രസ്സഗിക്കരുത് എന്നാണ് പഴയ നിയമത്തിൽ പ്രതിപാദി ച്ചിരിക്കുന്നത്. അഭിനയമാണെങ്കിലും ഒരു ഒറിജിനാലിറ്റി ഒക്കെ വേണ്ടേ. രാവിലെ പഴങ്കഞ്ഞി യാണ് കഴിച്ചത് എന്ന് തോന്നുന്നു.
Weldone!!
ഇയ്യാളുടെ ഭാര്യയാണോ ഈ സിന്ധു ദേവി.
അല്ല ബിസിനസ് പാർട്ണർ... ഇവർ രണ്ടുപേരും കൂടി ആണ് ബിസിനസ്
ഒരുത്തൻ മറിഞ്ഞ് വീണല്ലോ. അവളുടെ അനിയത്തി ഞെട്ടി
Sunil… you are amazing! It’s more fun listening to your comments. Does people really believe all these fake faith.. sorry for those poor believers…
Adipoly program br .
ഒറിജിനൽ ആണെന്ന് തോന്നുകേയില്ല അത്ര ആർട്ടിഫിഷ്യൽ ആണ്😂😂. "ഗർഫ പാത്രം" കവി ഉദ്ദേശിച്ചത് ഗർഭ പാത്രം എന്നാണോ?
കൃമികടി. പറഞ്ഞില്ല
ഇതുങ്ങള് ആരാ സ്വതന്ത്ര കത്തോലിക്കാ സഭയോ ? പെന്തോ അല്ല കാരണം ക്രിസ്തുവിനെയും മാതാവിന്റെയും ഒക്കെ വിഗ്രഹങ്ങൾ കാണാം. പെന്തോകളെ പോലെ സ്വതന്ത്ര കത്തോലിക്കാ സഭകളും ഉണ്ടോ?
മാമിക്ക് ഒരു ഹൊറർ look ഉണ്ടല്ലോ.... മാമി.. പുതു മഴയായി.. വന്നൂ നീീീ... പുളകം കൊണ്ട് പൊതിഞ്ഞു nee... എന്റെ ആക്കിപ്പറമ്മച്ചി 😂😂
ഇവർ വയറ്റിൽ പിഴപ്പിനു ചെയ്യുന്നു.. നിങ്ങൾ ഇവരെ ട്രോളി വയറ്റിൽ പിഴപ്പിനു ഉണ്ടാകുന്നു.. 😏😏😏... കഷ്ടം 😏😏😏😏
മാമി എന്റെ ഗെർഭം ഇങ്ങനെ അല്ല... 🤣🤣🤣🤣
ഈ രാജാകാട് സിന്ധു വിനോട് ആരു പറഞ്ഞു, ഇതു മാതാവ് ആണന്നു, ഇതിനെ ഞാൻ തല്ലാൻ ചെല്ലുമ്പോൾ അത് ഓടി മറയുന്നത്, എന്തിനാ
മാമിക് കൈയും മാമന് കാലും എന്തുവാടേ
ഇങ്ങനെയൊക്കെ പറയുന്ന സുനിൽ സഹോദരനോട് ഈശോ കരുണ കാണിക്കട്ടെ... 🙏
ഈ കാലഘട്ടത്തിൽ ബ്രദർ സുനിലിനെ നിയോഗിച്ചതാണ് ഈ ഉടായിപ്പുകളെ എല്ലാം പുറത്താക്കാൻ 🌹അത് ബൈബിൾ വായിച്ചു ഗ്രഹിക്കുന്ന ഏത് വ്യക്തിക്കും മനസിലാവും 🌹താങ്കൾ ബൈബിൾ വായിച്ചു ഗ്രഹിക്കു താങ്കളെയും കർത്താവ് കാര്യങ്ങൾ മനസിലാക്കിത്തരും
നിന്നെ ഒക്കെ എന്തിനാണോ സ്കുളിൽ വിട്ട് പഠിപ്പിച്ചത്. മലയാളി ഊളകൾ
@@johnsondaniel8366 ഉള്ള ആളാണ് സുനിൽ എങ്കിൽ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും വിമർശിക്കുന്ന സുനിൽ എന്തേ മുസ്ലിമുകളെ വിമർശിക്കാത്തത്..??? 🤪
@@johnsondaniel8366 ഈ പറയുന്ന സുനിലും ഉടായിപ്പ് ഉണ്ടാക്കി കർത്താവിന്റെ പേര് വിറ്റ് തന്നെയല്ലേ ജീവിക്കുന്നത്????
@@boban444boban അത് മനസിലായില്ല ഒന്ന് വ്യക്തമാക്കു
ഏലക്കാട്ടിൽ പണി കുറവാണ് ജീവിച്ചു പോട്ടെ പാവം.
ഇതുപോലെ ദൈവത്തിന്റെ പേരിൽ ഉള്ള തട്ടിപ്പ് പറഞ്ഞാൽ. ശപിച്ചു ഭസ്മം ആക്കി കളയും.. സത്യം പറഞ്ഞാൽ. എനിക്ക് അടുത്ത് അറിയുന്ന ആന്റിയുടെ ബ്രെസ്റ്റ് ചെറിയ തടിപ്പ് കണ്ട് അവർ. പറഞ്ഞു പ്രാർത്ഥിച്ചു പിന്നേ കണ്ടില്ല. പക്ഷേ. കുറച്ചു നാൾ കഴിഞ്ഞ് ബ്രെസ്റ്റ് കളഞ്ഞു. കീമോ.. റേഡിയേഷൻ..6 മാസം കഴിഞ്ഞു.. ആന്റി പോയി. രോഗം വരും മരിക്കും ഇതൊക്കെ ദൈവത്തിന്റെ ഹിതം മാത്രം അതിന്റെ പേരിൽ നടത്തുന്നത് മുഴുവനും തട്ടിപ്പാണ് ഇതൊക്കെ പറയുന്ന. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.!
സീന്ധു മാതാവിന് തന്നെ നേരെ നിൽക്കാൻ പറ്റുന്നില്ല. എന്താണാവൊ അകത്താക്കിയത്.
Here I appreciate your guts...
അത്രയ്ക്ക് experiance ആയിട്ടില്ല, മെച്ചപ്പെട്ടു വരും..😁😎
വീട്ടിലെ ഓരോ പ്രശ്നം കരണo കൊണ്ട് ആകുന്നു, ഈ ജനം ഓടുന്നത്.... ഈ പ്രശ്നം എന്ത് കൊണ്ടാണ് ഭൂമിയിൽ ഉണ്ടാകുന്നതു എന്ന് അറിയാമോ? പറഞ്ഞു തരാം
ഈ പ്രസംഗരീതി സുജിത്തിന്റെ പോലെ ഉണ്ടല്ലോ.
എല്ലാവരും കൈയ്യടിച്ചേ..എന്നു പറയുന്നതിനു പകരം വൈദികർ ഉപയോഗിക്കുന്ന ഹല്ലേലൂയ മാമിയും കടമെടുത്തു.
നല്ല ബീവി 😂😂😂ഔലിയ 😂, ചിരിച്ചു ഒരു വഴിക്കായി, ചേട്ടൻ ചിരിക്കാതെ എങ്ങനെയാ ഇത് പറയുന്നത്
കൈ ചൂണ്ടി സുനിലിനെ രോഗിയാക്കും. 😂😂😂😂🤪
Correct സാത്താൻ
രാജാക്കാട് സിന്ധു😂😂😂😂 കാതറിൻ മറിയം😂 ഒലക്ക അപ്പാപ്പൻ ടോം😂😂😂