ഒലിവിയയിൽ നടക്കുന്നതെന്ത്, ഇന്റർവ്യൂനിടയിൽ നേരിട്ടെത്തി അച്ചുവിനൊപ്പം ജോയ്‌സി Oliviya Achu Interview

Поделиться
HTML-код
  • Опубликовано: 21 авг 2024
  • Oliviya Designs Achu Interview | Oliviya Designs Achu | Oliviya Designs Achu Sibichan | Oliviya Designs Sibichan | Oliviya Designs Home | Oliviya Designs Shop
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #oliviyadesigns
    #oliviyadesignsachuinterview
    #oliviyashopvideo
    #oliviyaowner
    #oliviyadesignsonlineshop
    #
    #
    #

Комментарии • 354

  • @sucyjoseph9465
    @sucyjoseph9465 Месяц назад +682

    ഇത്രയും ആത്മാർത്ഥതയും സ്നേഹവുമുള്ള ഒരാളെ എല്ലാ സ്റ്റാഫും ഒരുമിച്ച് കാലുവാരിയോ 🤔🤔🤔 .

    • @mercyjoseph9623
      @mercyjoseph9623 Месяц назад +10

      ഇന്നത്തെ കാലത്തു ആരെയും ഉയരാൻ സമ്മതിക്കില്ല. പണ്ടത്തെ ബൂർഷാ കുടുംബങ്ങളിലെ അടിമപ്പണി ആയിരുന്നു നല്ലത്

  • @KunjikuttiesLifeWorld
    @KunjikuttiesLifeWorld Месяц назад +104

    ഞാൻ 3ഡ്രസ്സ്‌ വാങ്ങിയിട്ടുണ്ട്
    നല്ല ക്വാളിറ്റി ഉള്ള ഡ്രസ്സ്‌ ആണ്. ഒരു customer എന്ന നിലയിൽ ഞാൻ satisfied ആണ്.go ahead

  • @HajuHashim
    @HajuHashim Месяц назад +63

    Full positive comments aanallo

  • @aswathyaswathy1806
    @aswathyaswathy1806 Месяц назад +177

    Njan oru ഡ്രസ്സ്‌ വാങ്ങിട്ടുണ്ട് 2 വർഷം ആയി ഒരുപാട് വാഷ് ചെയിതു. എന്നാൽ ഇപ്പഴും സൂപ്പർ ആണ്. കസ്റ്റമർ സർവീസ് സൂപ്പർ ആണ്

  • @Besttime895
    @Besttime895 Месяц назад +67

    പരാതിയുള്ളവർ കേസ്‌ കൊടുക്ക്‌.. നിൽക്കുന്നവർ അവിടെ നിൽക്കട്ടെ.. സ്ഥാപനം പൂട്ടിച്ചു എന്ത് കിട്ടാനാ.. നിയമപരമായി എന്തേലും ഉണ്ടങ്കിൽ അവർ നേരിടട്ടെ 😊

  • @zidhansalah7054
    @zidhansalah7054 Месяц назад +81

    നമ്മുടെ നാടിന്റെ ഏറ്റവും വല്യ പ്രത്യേകത ആരെയും നന്നാകാൻ സമ്മതിക്കില്ല, ആരെങ്കിലും രക്ഷപ്പെടുന്നത് കാണുന്നത് ഇഷ്ടം അല്ല

    • @mercyjoseph9623
      @mercyjoseph9623 Месяц назад +2

      ഇന്ന് സോഷ്യൽ മീഡിയ യും കുറച്ചു ചാനലും ഉള്ളത് കൊണ്ടു ആരെയും കരിവാരിതേക്കാം. ജാഡ പിടിച്ച കുറെ പെണ്ണുങ്ങൾ

  • @sr3vibes535
    @sr3vibes535 Месяц назад +60

    ഞാൻ 2 dress വാങ്ങിയിരുന്നു.... ഒന്നാമത്തെ dress ഓർഡർ ചെയ്തതിന് ശേഷം പല vedeo കണ്ടു... പിന്നെ ടെൻഷൻ ആയി... But order ചെയ്ത് one വീക്കിനുള്ളിൽ തന്നെ dress kitty. Product 👍🏻....

    • @ShynlaShaji
      @ShynlaShaji Месяц назад

      Tension ഒന്നും ഇല്ലാത്ത purchasing ആണ്...നല്ല customer service ❤❤❤❤

  • @ArathiPg
    @ArathiPg Месяц назад +12

    ജോയ്‌സി പറഞ്ഞത് കേട്ടോ വേണ്ടെങ്കിൽ ഇട്ടേച്ചു പോകാം എന്ന്. കറക്റ്റ്....നമ്മുടെ ഇഷ്ട്ടമാണ് job തുടരണോ വേണ്ടയോ എന്ന്... ഏതു ഫീൽഡിലും അവരുടേതായ നിയമങ്ങൾ ഉണ്ട്. പിന്നെ ഇവരുടെ മാത്രം കുറ്റം എന്താ ആളുകൾ കണ്ടു പിടിക്കുന്നത്. അത് മനഃപൂർവം ഇവരെ തകർക്കാൻ ആണ്. തളരരുത് തകരരുത്.... ഓരോ youtube ചാനൽസും ഈ വിഷയം പല രീതിയിൽ വളച്ചൊടിച്ചു അവരുടെ ചാനൽ റേറ്റിംഗ് കൂട്ടി cash വാരുന്നു.... വിഡ്ഢികൾ ആയ നമ്മളെ പോലുള്ളവർ അത് കണ്ടു അവർക്കു watching time കൂട്ടി കൊടുക്കുന്നു... അച്ചു എന്ന് പറയുന്ന ഈ വ്യക്തിക്ക് ഈ സംരംഭം ഇത്രത്തോളം എത്തിക്കാൻ എത്ര കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാകും. ഒരു നിമിഷം കൊണ്ട് എത്ര കുട്ടികൾക്ക് ജോലി നഷ്ടമായി,,, ഈ കുട്ടികളിൽ ചിലരെങ്കിലുംസ്വന്തം കുടുംബത്തിന്റെ കൈത്താങ്ങു ആയിരിക്കും... ഒലിവിയയെ കുറ്റം പറയുന്ന ആർക്കെങ്കിലും ഇവർക്കൊരു job കൊടുക്കാൻ പറ്റുമോ.... ഒലിവിയ പൂട്ടരുത്,,,, പൂർവാധികം ശക്തിയോടെ തിരികെ വരണം... Request ആണ് pls🙏🙏🙏🙏കുറെ ആളുകൾ preganancy വെച്ചും delivery കാണിച്ചും. പല രീതിയിലും cash ഉണ്ടാക്കുന്നു. അച്ചുവും ഹസ്ബന്റും റീൽസ് ഇട്ടതും വലിയ വിവാദമാക്കിയല്ലോ,,,,, ചിലർക്ക് ഇതൊന്നും പിടിക്കില്ല,,,, ഒലിവിയ യുടെ ella വിഡിയോസും കാണുന്ന ആളാണ് ഞാൻ... അവരുടെ ഡ്രെസ്സും സൂപ്പർ ആണ്... ഈ റേറ്റിൽ georgette tops ivarkke കൊണ്ടുവരാൻ പറ്റുകയുള്ളു. ഇവരെ എന്തിനാണ് കളഞ്ഞിട്ടു ആക്രമിക്കുന്നത്.... ഒരിടക്ക് ദിയ ഫാത്തിമ വിഷയം ആയിരുന്നു. ഇപ്പോൾ ഒലിവിയ..... ഇതൊക്ക വിട്ടു ആ കുഞ്ഞിന്റെ അനേഷണത്തിന്റെ പുറകെ പോകൂ... ദൈവം അനുഗ്രഹിക്കും.... അച്ചുവിന് നല്ല ക്ഷമയുണ്ട്,,, പ്രാർത്ഥനയുടെ ശക്തി 🙏🙏🙏🙏🙏

  • @vimalaravindranath5111
    @vimalaravindranath5111 Месяц назад +123

    Kerala thil oru സ്ഥാപനം തുടങ്ങാൻ നല്ല ബുദ്ധിമുട്ടാണ്....

  • @shinydevassy765
    @shinydevassy765 Месяц назад +110

    ഇവർ വിലകുറച്ചു കൊടുക്കുന്നതുകൊണ്ട് മറ്റുള്ള ഓൺലൈൻ സ്റ്റോറുകൾക്ക് ഒത്തിരി അമർഷം ഉണ്ട്. ഇവർ ഇടുന്ന വീഡിയോസ് ഒരു മണിക്കൂറിനുള്ളിൽ 1000ത്തിൽ അധികം പേരാണ് കാണുന്നത്.

    • @ShynlaShaji
      @ShynlaShaji Месяц назад +10

      Correct 💯❤❤❤ .....

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад +4

      Correct 💯. Oro asooyakkara evare thakarkkan oronn paranju undakkunnathu

  • @leenathankachan6935
    @leenathankachan6935 Месяц назад +78

    ഇതുപോലെ നല്ല രീതിയിൽ പോകുന്ന ഒരു ബിസിനസ് പൂട്ടിക്കാൻ ശ്രമിക്കല്ലേ, ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുമ്പോൾ ഇതുപോലെ നല്ല സ്ട്രിക്ട് ആയി മുന്നോട്ടു പോകണം എങ്കിൽ മാത്രമേ വിജയിക്കുകയുള്ളൂ.എല്ലാ വിജയത്തിനും അഭിനന്ദനങ്ങൾ.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      Sathyam. Egane oronn paranju undakki pokunnavarkk eluppanu. Ennal avide ulla kuttikal ellam Nallathu thanneya parayunnathu

  • @jinsvarkey7246
    @jinsvarkey7246 Месяц назад +65

    ഞാൻ 5 top വാങ്ങി എനിക്ക് അതിന് ഒരു കുഴപ്പവും തോന്നിയില്ല നല്ല quality ഉള്ളതാണ്.മാറ്റുള്ളവർ തകർക്കാൻ നോക്കുന്നിടത്ത് നിങ്ങൾ തോറ്റ് പോവരുത്.ഇത് stop ചെയ്യരുത്.

    • @nithu8658
      @nithu8658 Месяц назад +9

      Product ne aarum കുറ്റം parayunnilla, nalla അഭിപ്രായം thanneyaanu ullath

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      ​@@nithu8658evare ariyavunna ulla ellarum nallathe parayu mole. Alukal onnum ariyathe oronn vilichu parayunnathu

  • @babuchandran939
    @babuchandran939 Месяц назад +60

    ജോയ്സി ഫേമസ് ആവും 😂😂

  • @AnithaS-v7u
    @AnithaS-v7u Месяц назад +84

    നിങ്ങളുടെ ഭാഗത്തു തെറ്റൊന്നുമില്ലെങ്കിൽ ഒരിക്കലും നിങ്ങളുടെ ബിസിനെസ്സ് സ്റ്റോപ്പ്‌ ചെയ്യരുത്

    • @ShynlaShaji
      @ShynlaShaji Месяц назад +1

      Correct 💯❤❤❤❤

  • @Creationvlog1918
    @Creationvlog1918 Месяц назад +3

    ഞാൻ 20tops വാങ്ങിച്ചു എല്ലാം നല്ല quality ഉള്ള tops ആണ്. ഇനിയും ഞാൻ tops വാങ്ങിക്കുംഇവർ എത്രയും പെട്ടന്ന് start ചെയ്യട്ടെ.

  • @abvvc574
    @abvvc574 Месяц назад +210

    എവിടെ ജോലി ചെയ്താലും എങ്ങനെ ആണ് ഞാൻ നേഴ്സ് ആയി വർക്ക്‌ ചെയ്ത ഹോസ്പിറ്റലിൽ വെളുത്തു ഭംഗി ഉള്ള നേഴ്സ് മാരെ vip റൂമിൽ ഡ്യൂട്ടിക് ഇടു...

    • @Dr.aryan..muthumol
      @Dr.aryan..muthumol Месяц назад +21

      Glmr anllo ellrkm vndth....sexy look ane ellydthum important..

    • @smithahariharan6918
      @smithahariharan6918 Месяц назад +15

      Athu ee private school-kalilumundu.avarepparanjhittu kaaryamilla.public-num athaanu ishtam.Avarkku school-le teachers aayum sthaapananghalile staff aayum bhanghiyulla mughanghaleyaanishtam.

    • @athiraks6104
      @athiraks6104 Месяц назад +1

      Sathyam

    • @ArathiPg
      @ArathiPg Месяц назад +1

      👍

  • @singingthasnips1581
    @singingthasnips1581 Месяц назад +26

    നിങ്ങളുടെ ഭാഗത്തു സത്യം ഉണ്ടേൽ ഉറപ്പായിട്ടും നിങ്ങൾ വിജയിക്കും അത് ആര് തകർക്കാൻ ശ്രമിച്ചാലും ഒരിക്കലും ഈ സ്ഥാപനം നിർത്തരുത് അത്രെയും കുട്ടികളുടെ വരുമാനം ആണ് നിൽക്കുന്നത് ❤❤

  • @abhijithshsh5795
    @abhijithshsh5795 Месяц назад +66

    ഇതൊക്കെ ടെക്സ്റ്റൈൽ മുതലാളിമാരുടെ കളികളാണ് ഇൻസ്റ്റാഗ്രാം വന്നതോടു കൂടി ആളുകളെല്ലാം ഓൺലൈനിൽ കൂടി വാങ്ങുന്നത് കൂടി അതിന്റെ കൃമി കടിയാണ്

  • @AmraShuhaib
    @AmraShuhaib Месяц назад +19

    സത്യം പറയാല്ലോ... ഡ്രസ്സ്‌ ന്റെ കാര്യത്തിൽ no compromise 💯 quality with less rate..... Move on oliviya ❤

  • @manjushapm6832
    @manjushapm6832 Месяц назад +113

    ഒലിവിയയുടെ വളർച്ച പലരുടെയും ഉറക്കം കെടുത്തുന്നു 🔥🔥🔥🔥🔥

    • @ShynlaShaji
      @ShynlaShaji Месяц назад +6

      Sure.... എനിക്ക് controversy തുടങ്ങിയപ്പോ തന്നെ തോന്നി 😢😢😢😢

    • @sajithai3077
      @sajithai3077 Месяц назад +1

      Sathyam.. Oru sadaranakkari itrayum uyarna nilayil vannille.. Athinte oru kannukadi

    • @akhilapramod-zr8tu
      @akhilapramod-zr8tu Месяц назад +1

      ഇതൊന്നും കണ്ടാൽ ആർക്കും ദേഹിക്കില്ല അതാ പ്രശ്നമായേ 😐

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      ​@@ShynlaShajisathyam 😞😞

  • @seemakannankara8897
    @seemakannankara8897 Месяц назад +3

    ഞാൻ എടുത്ത ഡ്രസ്സ്‌ എല്ലാം നല്ലതാ. ഇപ്പോളും അതെ ഉള്ളു എനിക്ക് ഇടാൻ. അതിനു ശേഷം വേറെ വാങ്ങിയത് പലതും നരച്ചും പൂട പൊങ്ങിയും പോയി.. ഇനിയും വില കുറവിൽ ഞങ്ങളെ പോലെ ഉള്ളവർക്ക് കുർത്തികൾ വേണം.. ❤❤

  • @Arunnaird
    @Arunnaird Месяц назад +48

    Strong lady no fear...so confident

  • @Marynichu
    @Marynichu Месяц назад +160

    കിട്ടിയ അവസരം ഈ മേഖലയിലെ മറ്റു business കാർ മുതലെടുത്തു എന്നാണ് എനിക്ക് തോന്നുന്നേ
    ഏതൊരു സ്ഥാപനത്തിനും അവരുടേതായ ചില നിയമങ്ങൾ കാണും... ഞാൻ അവരുടെ paid commenter ഒന്നുമല്ല
    ഇത് കണ്ടും കെട്ടും മടുത്തു
    ഇവരുടെ കൈയീന് 4,5 top വാങ്ങിയിട്ട് ഉണ്ട്
    നല്ല affordable ആണ്
    ഈ അച്ചു എന്റെ comment കാണുവാണേൽ നല്ല products മായി വരൂ

    • @Achus__vlogs
      @Achus__vlogs Месяц назад

      ഒലിവിയ ധൈര്യമായി മുന്നോട്ട് പോകു.... നിങ്ങളുടെ കസ്റ്റമേഴ്സ് നിങ്ങളോടൊപ്പം എന്നും ഉണ്ടാകും.... ഏതൊരു സ്ഥാപനത്തിനും അവരുടേതായ റൂൾസ്‌ ഉണ്ട്... മിക്ക ഷോപ്പുകാരും 100 പേരെ ഇന്റർവ്യൂ ചെയ്താൽ അതിൽ ചിലപ്പോൾ 10 പേരെ മാത്രമേ സെലക്ട്‌ ചെയ്യാറുള്ളു... നമ്മുടെ സ്ഥാപനത്തിൽ ആരെ ജോലിക്കു എടുക്കണം എന്നുള്ളത് നമ്മുടെ മാത്രം ഇഷ്ടമാണ്... നിങ്ങളെ തകർക്കാൻ ആരോക്കെയോ നന്നായി ശ്രെമിക്കുന്നുണ്ട്... നന്നായി വിജയിച്ചു കാണിച്ചു കൊടുക്കുക.... ബെസ്റ്റ് ഓഫ് ലക്ക്...

    • @ShynlaShaji
      @ShynlaShaji Месяц назад

      Correct 💯❤❤❤... വിഷമം തോനുന്നു

  • @MathewAlex-hc4bf
    @MathewAlex-hc4bf Месяц назад +97

    കുറെ പേർക്ക് അസൂയ ഉണ്ട്‌. അതാണ് കാരണം

  • @jomoljomol863
    @jomoljomol863 Месяц назад +24

    ഒരു സ്ഥാപനം നടത്തി കൊണ്ടു പോകാൻ ഒരുപാട് സഹിക്കേണ്ടി വരും ഇത് തകർത്തു കളയാൻ എളുപ്പം നിസാരകാരിയേം ഉണ്ടാക്കി പ്രശ്നം ആകും ജീവിക്കാന്നത് കാണാൻ ആർക്കും സഹിക്കില്ല മുന്നോട്ടു പോകു തളർന്നു പോകരുത്. എത്ര കുടുംബം ഇനി പട്ടിണി ആകുന്നതു

  • @Sini857
    @Sini857 Месяц назад +165

    ഞാൻ ഒരു ടോപ് എടുത്തു 450rs നല്ല ക്വാളിറ്റി ഉണ്ട്.. ഒരു കിലോ മത്തിക്ക് 400 rs ഉള്ള കാലത്തു ഇത്രയും നല്ല ഡ്രസ്സ്‌ കൊടുക്കുന്നത് നല്ല കാര്യം ആണ്.. ഇഷ്ടം ഉള്ളവർ ജോലിക്ക് നിൽക്കുക. എല്ലാവരും സന്തോഷിപ്പിക്കാൻ പറ്റില്ലല്ലോ.

    • @ShynlaShaji
      @ShynlaShaji Месяц назад +5

      Correct 💯❤❤❤

    • @rahulmv6182
      @rahulmv6182 Месяц назад

      Njanum vangi rand top nallatha 👍🥰

    • @najilaarshad2522
      @najilaarshad2522 Месяц назад +5

      അവരുടെ അടുത്ത് 450 രൂപയുടെ ടോപ് ഇല്ലല്ലോ
      .. 199,299,399,499,599 എന്നിങ്ങനെയാനാണ് ഒലിവിയയുടെ റേറ്റ്

    • @ArathiPg
      @ArathiPg Месяц назад

      സത്യം ❤

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      Seriya sini paranjathu 🤣

  • @nishunifu7799
    @nishunifu7799 Месяц назад +9

    ഞാൻ ഒലിവിയയിൽ നിന്ന് കുറേ ടോപ് വാങ്ങിച്ചിട്ടുണ്ട്.. എല്ലാം അടിപൊളി ആണ്. ഇപ്പോഴും wait ചെയ്യുന്നു next വീഡിയോക്ക് വേണ്ടി.. 🥰

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji Месяц назад +17

    Top വാങ്ങിയിട്ടുണ്ട്, നല്ലതാണ്. വിലയുടെ കൂടെ gst യും വേറെ വാങ്ങി

  • @prajivlogs007
    @prajivlogs007 Месяц назад +1

    ഈ ചേച്ചി എനിക്ക് നന്നായി അറിയുന്ന ആൾ ആണ് ഇത് എന്ത് കേരളം ❤️❤️❤️

  • @Jiyasoum
    @Jiyasoum Месяц назад +132

    സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയാണ് ഇവിടെ... So മറ്റു സ്ഥാപനങ്ങളിൽ ഇതിനേക്കാൾ കൂടുതലാണ്.... കണ്ണിൽ കടി

    • @mercyjohn8119
      @mercyjohn8119 Месяц назад +2

      സത്യം

    • @soumyashan-dl4kz
      @soumyashan-dl4kz Месяц назад +2

      എനിക്ക് തോന്നുന്നു

    • @__DEATH_00
      @__DEATH_00 Месяц назад +1

      ​@@mercyjohn8119തൊമ്മന്റെ കൊതകാർ സപ്പോർട്ട് ആയിട്ട് വന്നു. കമന്നു വീണാലും 10 കാശും തപ്പി എണീക്കുന്ന പര എച്ചികൾ

    • @ShynlaShaji
      @ShynlaShaji Месяц назад +3

      Correct 💯❤❤❤❤

    • @devar2023
      @devar2023 Месяц назад

      ഇവര് കൊടുക്കുന്ന സാധനം 150 Rs മുതൽ 300 രൂപയെ വില ഒള്ളു

  • @radhikan.g2053
    @radhikan.g2053 Месяц назад +9

    Olivia ninnu njan 18 more tops vaangiyitund...oduvil last 2products thetti kittiyappo nirthi.quality 3 dress mosamaayirunu..baakiyellam perfect aayirunu.kuranja vila thanneyaanu...thiruthaanullath thiruthi munnot poku. Thettukal thiruthaan ullathale..best wishes

  • @aswathyrajesh7733
    @aswathyrajesh7733 Месяц назад +18

    Njn oliviyayil ninnu 16 top vangitunde... Oru top polum quality kuravullathalla... Nalla quality top kuranja vilayke kittunnathu oliviyayil aanu vere engum njn kanditilla.... Online nirthiyathil vishamam und... Vendum thudanganam request aanu....

    • @Remy123-n4v
      @Remy123-n4v Месяц назад

      But length kuravanennu thonnanu alle...oru 40 inch oke kanullu ennu thonnanu Neelam kuranjavarku kuzhappam undakilla..enikku oru 172 cm height und enikku knee length kittullu..one time njn medichu quality fine anu length anu prblm

  • @mariatom4myfriends
    @mariatom4myfriends Месяц назад +83

    ഞങ്ങൾ അവിടുന്ന് പ്രോഡക്റ്റ് വാങ്ങിയിട്ടുണ്ട്.. ഞാൻ ഡയറക്റ്റ് കുർത്തി വാങ്ങാൻ അവിടെ പോയിട്ടും ഉണ്ട്. അന്ന് ആ ഷോപ്പിൽ വെളുത്തു തുടുത്ത പെൺകുട്ടികൾ അല്ല നിന്നിരുന്നത്.. ഇപ്പോളത്തെ കാര്യം അറിയില്ല.. പിന്നെ ഇവിടെ സ്റ്റാഫ്‌ നെ അവർ പൂട്ടിയിട്ടല്ല പണിചെയ്യിപ്പിക്കുന്നത്.. Wtsp ഉപയോഗിക്കുന്ന ഫോൺ ആണ് സ്റ്റാഫിന്റെ കയ്യിൽ ഉള്ളത്. ആർക്കേലും എന്തേലും. ബുദ്ധിമുട്ട് ഉണ്ടേൽ അവർക്ക് ആരെയേലും അറിയിക്കാൻ പാടില്ലായിരുന്നോ? വീടുകളിലോ സുഹൃത്തുക്കളെയോ അറിയിക്കാൻ പാടില്ലായിരുന്നോ? അതൊന്നും ചെയ്തില്ല, 20k പറഞ്ഞിട്ട് 10 കിട്ടിയുള്ളുങ്കിൽ അത് മേടിച്ചിട്ട് പണി നിർത്തിയേക്കണം.. ഇവിടെ നീതി നിയമം ഒക്കെ ഉണ്ട്.. അവർ എത്ര പിടിപാട് ഉള്ളവർ ആണെങ്കിലും പരാതി ആയി ഒരാൾ സ്ട്രോങ്ങ്‌ ആയി നിന്നാൽസ്റ്റാഫ്‌ ന്റെ ഭാഗം ന്യായം ഉണ്ടെങ്കിൽ കോംപ്രോമിസ് ചെയ്തേ ഓണർ ക്ക് പറ്റുള്ളൂ.. ഇതിപ്പോ ഒലിവിയ എന്ന് പേരും പറഞ്ഞു ഓരോരുത്തർ വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കുന്നു.. എനിക്ക് തോന്നുന്നത് ഒലിവിയ മാവേലിക്കര അടൂർ ഇവിടെങ്ങളിൽ ചുരിദാർ മേറ്റീരിയൽ വിറ്റു കൊണ്ടിരുന്ന ഷോപ്പ് ആണ്. കൊറോണ വന്ന ടൈം ആയപ്പോൾ ആണ് അവർ ഇതേപോലെ കുർത്തികൾ കൊടുക്കുവാൻ തുടങ്ങിയത്.. Sale കൂടിയപ്പോൾ സ്റ്റാഫ്‌ കൂടി പ്രോബ്ലം ആയി..ഏത് സ്ഥാപനത്തിലും നല്ല സ്മാർട്ട്‌ ആയിട്ടുള്ള സ്റ്റാഫ്‌ നിൽക്കാൻ എല്ലാവരും ആഗ്രഹിക്കും.. അതോ നിങ്ങളിൽ ആരെങ്കിലും അളിഞ്ഞു വാരി നിൽക്കുന്ന ആരെയെങ്കിലും സ്റ്റാഫ്‌ ആയി നിർത്തുമോ? ചെറിയ പെൺകുട്ടികൾ ആകുമ്പോൾ നല്ല സ്മാർട്ട്‌ ആയി ആക്റ്റീവ് ആയി നിൽക്കും അല്ലാതെ പുറമെ നിൽക്കുന്ന ആൾക്കാർ കരുതും പോലെ ആവില്ല എന്ന് 44 age ഉള്ള സ്വന്തം ഒരു സ്ഥാപനം നടത്തുന്ന സ്ത്രീ 👍

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад +1

      Ethokke bodham ullavarkk alle manasilavu. Kure ennam you tube vazhi vannittund

    • @fg4513
      @fg4513 Месяц назад +1

      Alinj vari nikkan entha vrithi ayi varunn joli cheyam eth Age ayalum

  • @CHRISTYlisa7149
    @CHRISTYlisa7149 Месяц назад +35

    Madam ഈ കുട്ടികളുടെ ജോലി കളയരുത് 💜 പറയുന്നവർ പറഞ്ഞോട്ടെ മേടം പറഞ്ഞല്ലോ ഇനി ബോയ്സിനെ വെച്ചാണ് ബിസിനസ് ചെയ്യുന്നത് എന്ന് അത് ചെയ്യരുത് ഈ കുഞ്ഞുങ്ങളുടെ ജോലി കളയരുത് ഇവരെ വച്ചുതന്നെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകണം അസൂയക്കാർ അവിടെ കിടന്നു അസൂയ പിടിക്കട്ടെ

  • @DilshaKunimal
    @DilshaKunimal Месяц назад +24

    Njan oliviyil ninne 10 kooduthal top vanghiyittud. Super quality. Nammle polulla sadaranakkar nalla hand work ulla kurti athum affordable ratil. Achu keep continue. We are waiting for ur kurtuss

  • @rincyrincy7677
    @rincyrincy7677 Месяц назад +48

    തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പൂട്ടി പോയാൽ നിങ്ങൾ തെറ്റ് ചെയ്തു എന്നും നിങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ അതിൽ വിജയിച്ചു എന്നാവും, അത് കൊണ്ട് ഒരിക്കലും തോറ്റു പിന്മാറാതെ ധൈര്യം ആയി മുന്നോട്ട് പോവണം

  • @sree7682
    @sree7682 Месяц назад +55

    പോസിറ്റീവ് കമന്റ്സ് മാത്രം ഉള്ള കമന്റ്‌ ബോക്സ്‌ 😍😍😍😍.... ഒരാളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നു....😢😢

  • @AniAni-ws3nk
    @AniAni-ws3nk Месяц назад +82

    അച്ചു ഇങ്ങനെ തന്നെ പ്രതികരിക്കണം super🥰👍

    • @ShynlaShaji
      @ShynlaShaji Месяц назад

      Bold ആയി നിൽക്കുന്നു....Love you aswathi ❤❤❤

  • @sugandhijs334
    @sugandhijs334 Месяц назад +42

    നിന്നെ തകർക്കുവാനേ മുടുക്കുവാനേ അല്ല ഇപ്പോൾ ഉള്ള ഈ വേദന. ഇതിനെ പണിത് എടുത്ത് പൊന്നാക്കി ദൈവം നിങ്ങൾക്ക് തരും. ഇനിയും ഉയരങ്ങളിൽ എത്തും ഉറപ്പ് ഗോഡ് ബ്ലെസ്സ് യൂ 🙏🏻🙏🏻🙏🏻🙏🏻

  • @mohandasdamodaran3268
    @mohandasdamodaran3268 Месяц назад +53

    വെറുതെ വിടരുത് നിയമ നടപടി. വേണം.ഇനിയും ആർക്കും എതിരെ ഈ മാതിരി പിതൃ ശൂന്യത കാണിക്കരുത്.എന്ത് സഹായം ചെയ്യുവാനും നിങ്ങളുടെ കൂടെ കാണും.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      Athe broo . Oronninu asooya Karanam evare thakarkkan nokkunnathu.

  • @ayyappantenaattukari2619
    @ayyappantenaattukari2619 Месяц назад +43

    ടോപ്പുകൾ പർച്ചേസ് ചെയ്ത എക്സ്പീരിയൻസ് മാത്രം ഉള്ളൂ.. നല്ല producut വിലക്കുറവിൽ കിട്ടി.. നിലവിലെ ഇഷ്യൂസ് പരിഹരിച്ചു മുൻപോട്ട് പോകണം ഒരിക്കലും നിർത്തരുത്.

  • @minitomy7668
    @minitomy7668 Месяц назад +90

    ഒരാൾ നന്നാകുന്നതും സന്തോഷിക്കുന്നതും ആർക്കും ഇഷ്ടമല്ല... തളരരുത് മനസ്സിൽ നന്മയുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് പോകൂ....

    • @ShynlaShaji
      @ShynlaShaji Месяц назад

      Correct 💯❤❤❤❤

  • @jesusiscomingsoon1459
    @jesusiscomingsoon1459 Месяц назад +14

    ഞാൻ ടോപ്‌ എടുത്തിട്ടുണ്ട് sprb aanu😍😍

  • @sarithabaiju8601
    @sarithabaiju8601 Месяц назад +1

    എന്തൊക്കെ പറഞ്ഞാലും ഒലീവിയയിലെ dress ഒരുരക്ഷയുമില്ല super❤👌👌👌

  • @sruthitk7245
    @sruthitk7245 Месяц назад +3

    പറയുന്നവർ പറയട്ടെ. നിങ്ങൾ സന്തോഷിക്കുന്നത് ആർക്കും സഹിക്കുന്നില്ല. ഇത് നിർത്തരുത്. ഇനിയും പഴയത് പോലെ തുടങ്ങണം. സാധാരണക്കാർക്ക് നിങ്ങളുടെ ഡ്രസ് വേണം.

  • @valsajames4923
    @valsajames4923 Месяц назад +43

    Onnum nannavunnathu arkum pidikkilla athane nammude Nadu Keralathil ee gathi thanne ningal orupade uyarangalil ethette ennu prarthikkunnu

    • @ShynlaShaji
      @ShynlaShaji Месяц назад

      സത്യം ❤❤❤

  • @babuchandran939
    @babuchandran939 Месяц назад +29

    അവതാരികക് ക്യാഷ് കൊടുത്തു വാഗിയാടാ 😂😂

  • @Wizarado_Ex
    @Wizarado_Ex Месяц назад +1

    ഞാൻ 6 top മേടിച്ചു.... എല്ലാം spr.... Gift purpose നും മേടിച്ചിട്ടുണ്ട് excellent quality 👍🏻

  • @sherly_j
    @sherly_j Месяц назад +8

    Ithu ഒരു സ്ഥാപനം വളരുന്നത്തിലെ അസൂയ ആവാം.

  • @jinshalajin4926
    @jinshalajin4926 Месяц назад +11

    ഞാൻ 34 tops വാങ്ങിച്ചിട്ടുണ്ട്. എല്ലാം super

  • @ancyroy8320
    @ancyroy8320 Месяц назад +6

    Njan more than 10 top vangittondu good quality

  • @SajithSurendran_here
    @SajithSurendran_here Месяц назад +108

    എന്തൊക്കെ ആയാലും ഒരു ജനറൽ സ്റ്റാഫ് നു 30000 മേലെ ശമ്പളം ഉണ്ടേൽ അത്രയും ക്യാഷ് കൊടുക്കുന്നുണ്ടേൽ നിങൾ വലിയ ഒരു സംഭവം ആണ്...കരണം ഞൻ ഡിഗ്രീ പഠിച്ച് ഒരു കമ്പനി ലൂ കേറിയിട്ട് ഇപ്പോ 4 കൊല്ലം ആയ് എൻ്റെ സാലറി 25000 ആണ്...... ആ കുട്ടികൾ ഭാഗ്യം ഉള്ളവര് ആണ്

    • @shylajakumaris9513
      @shylajakumaris9513 Месяц назад +1

      അസൂയ. മററുളളവർക്ക്

  • @rachanasunil9341
    @rachanasunil9341 Месяц назад +2

    അച്ചു ഇട്ട ഇതേ same ഡ്രസ്സ്‌ ഞാൻ നിങ്ങളിന്ന് വാങ്ങിയിട്ടുണ്ട്... പൊളിയാണ്...❤

  • @DilshaKunimal
    @DilshaKunimal Месяц назад +9

    Njan oliviyil ninne 10 kooduthal top vanghiyittud. Super quality. Nammle polulla sadaranakkar nalla hand work ulla kurti athum affordable ratil. Achu keep continue. We are waiting for ur kurtuss❤️❤️🫂

  • @Ramsi-k8d
    @Ramsi-k8d Месяц назад +5

    ചേച്ചി തളരാതെ മുമ്പോട്ടു പോവുക

  • @sheebajoby7285
    @sheebajoby7285 Месяц назад +6

    Njan eduthu 7 top, ellam nallathayirunu.customer service good also

    • @ShynlaShaji
      @ShynlaShaji Месяц назад

      സത്യം ❤❤❤

  • @lajithaklajitha8963
    @lajithaklajitha8963 Месяц назад +22

    Eniyum top aayi munnot varu sadharanakark affordable aanu

  • @sabeenashukkoor4290
    @sabeenashukkoor4290 Месяц назад +1

    ഞാൻ ഒരു കടയിൽ നീന്ന് താണ് ഇതു കാണു നത് വലിയ സതോ ഷം എനിക്കു ജോലി ക്കു വരാൻ തോന്നുന്നപിന്നെ കുശുമ്പ് ഉണ്ട് അതു ആണ് ❤️🇦🇩

  • @user-im8pf7dw8x
    @user-im8pf7dw8x Месяц назад +1

    Njan 2 top. Eduthittudu kuttikal ellarum happy ayirunnu avide

  • @Chinjus-oz3lw
    @Chinjus-oz3lw Месяц назад +37

    ഒരു സ്ഥാപനം പൊട്ടിക്കാനുള്ള വ്യഗ്രത കാണുമ്പോൾ, വിഷമം വരുവാ, അത് ഓണറുടെ കഴിവ് തന്നെയാണ് ഇത്രയും കുട്ടികൾക്ക് ജോലി കൊടുക്കാൻ പറ്റുക എന്നത്, നാട്ടിൽ ഒരു സംരംഭം വിജയിക്കുക എന്നത് വളരെയധികം വലിയ ടാസ്ക്കാണ് , അതിനെ ഇല്ലാതാക്കാൻ ഇങ്ങനെ ഓരോ ജന്മങ്ങൾ ഉണ്ടാകും😔

  • @pappoy_vlogs
    @pappoy_vlogs Месяц назад +2

    ചേച്ചി നിങ്ങൾ കാരണം ഒരുപാട് വീടുകളിൽ തീ കത്തുന്നുണ്ട് അത് നിങ്ങൾ ആയിട്ട് ഒരിക്കലും കെടുത്തരുത്. പറയുന്നവർ പറയട്ടെ സ്ട്രോങ്ങ്‌ ആയിട്ട് മുന്നോട്ട് പോകു 🥰

  • @veenak4431
    @veenak4431 Месяц назад +22

    Ella job placelum und pblms rules stress ellam ...ishtamundnekil nikuka allenkil pokuka ...cash venel kashtapedanm ...

  • @manjuneedam8456
    @manjuneedam8456 Месяц назад +9

    പാവം പിള്ളേരുടെ പണി കളഞ്ഞപോ സമാധാനം ആയി കാണും....എന്ത് മനുഷ്യന്മാർ

  • @DeepaDeepa-dw5vf
    @DeepaDeepa-dw5vf Месяц назад +14

    തളരാതെ മുന്നോട്ടു പോവുക അച്ചുവിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @shamimansoo3276
    @shamimansoo3276 Месяц назад +2

    മാം കൂടെ നിൽക്കുന്ന പെൺകുട്ടികളെ കൈ വിടരുത് നല്ലവരെ മാത്രം ☺️

  • @user-mt3lv8st4j
    @user-mt3lv8st4j Месяц назад +19

    Cool ആയിരിക്കു. കുറ്റം പറയാൻ വേണ്ടി മാത്രം കുറെ ചെറ്റകൾ ഉണ്ടാകും. Dont worry. God bless you mam.

  • @shamimansoo3276
    @shamimansoo3276 Месяц назад +7

    ഞാൻ ഇവരുടെ വീട്ടിൽ പോയിട്ടുണ്ട് പക്ഷെ മാമിനെ കാണാൻ പറ്റിയില്ല കാണണം സംസാരിക്കണം എന്നൊക്കെ ഉണ്ട് ☺️☺️☺️☺️☺️☺️

  • @nithashajil9432
    @nithashajil9432 Месяц назад +16

    Ethinokke kaaaranmmm it’s me Kannmani

  • @athirarajjitto8334
    @athirarajjitto8334 Месяц назад +1

    Njan 2 top വാങ്ങി. 2 വർഷമായി ഒരു കുഴപ്പവുമില്ല ആ dressinu. നല്ല quality ആണ്. നിങ്ങൾ നിർത്തരുത് മുന്നോട്ടു പോകണം.

  • @santhoshanitha243
    @santhoshanitha243 Месяц назад +11

    Njan tops eduthit und ivide ninnum adipoli aanu Stop cheyyaruth please 😊❤

  • @ShynlaShaji
    @ShynlaShaji Месяц назад +27

    First തന്നെ മനസ്സിലായി ... ഇത് വളഞ്ഞിട്ട് ഉളള ആക്രമണം ആണ് ne.... കുറച്ച് ബുദ്ധി ഉള്ള ആർക്കും മനസ്സിലാവും😂😂😂😂

  • @lalisanthwana4035
    @lalisanthwana4035 Месяц назад +12

    ഞാനും 5 top വാങ്ങിയിട്ടുണ്ട് എല്ലാം നല്ല ടോപ് ആണ് വിലയും കുറവാണ്.. ഒലിവിയയുടെ വളർച്ച കണ്ട് സഹിക്കാൻ പറ്റാത്തവർ ചെയ്ത പണിയാണ് ഇത്..

  • @Kidsmobi
    @Kidsmobi Месяц назад +16

    തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരവും കൊടുക്കണം. ഇനി മുന്നോട്ട് നന രീതിയിൽ കൊണ്ടുപോണം ഒരു സ്ഥാപനം കെട്ടി കൊണ്ടുവരുവാൻ വളരെ ബുദ്ധിമുട്ടാണ്.കുറെ സ്റ്റാഫുകളുടെ അത്താണി ആയിരിക്കുമല്ലോ

  • @user-jh9cn5yd1r
    @user-jh9cn5yd1r Месяц назад +5

    വില affordable.... ആണ് .. .

  • @ebijames5103
    @ebijames5103 Месяц назад +13

    Samadhanm aayi kaanum.
    Ellathinum

  • @vavachivava1390
    @vavachivava1390 Месяц назад +2

    എന്താണേലും ഈ പ്രശ്നം മാറ്റാൾക്കാർ മുതൽ എടുക്കുവാ, അത് എന്താ ചേച്ചി മനസിലാക്കാതെ, mariyathak ethokke matti vegam new kurthiyum ayi vannonam, vendavar nikkate kude illel pokan para, vegfm vid😨ayit vannillel njan evide rajasthanil ninnum vandi pidich vannu pennumbulle ningale sheriyakkum❤❤

  • @vikkikk5257
    @vikkikk5257 Месяц назад +3

    നിങ്ങൾ നല്ല കാര്യം മാണ് ചെയ്യുന്നത് ഇനിയും മുന്നൊട്ട് പോകണം ഇത് മറ്റുള്ള തുണി കച്ചവട കാർ കളിക്കിന്നത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 സൂപ്പർ

  • @MA-gs4zx
    @MA-gs4zx Месяц назад +23

    Anchor enthinannithrem soapitu samsarikune😂

  • @veenak4431
    @veenak4431 Месяц назад +18

    Commission based good choice so avark customer venm ennu thonum..chila shoppil chennal staffinu ishtamalla dresss oke edth kanikn..so customer kuranjlum monthly salary kitnm

  • @kunjappumkutiyalum8117
    @kunjappumkutiyalum8117 Месяц назад +7

    നിങ്ങൾ സൂപ്പർ ആണ് നിങ്ങൾ തളരരുത്

  • @ImMegha1690
    @ImMegha1690 Месяц назад +7

    Ithoke anubhavichavar enn parayunna teams entha neritt varathath

  • @anjanap550
    @anjanap550 Месяц назад +5

    Nalla quality ulla attractive n affordable kurtis aanu ivarudethu...njn 4 ennam medichitund ....

  • @sheebasam0426
    @sheebasam0426 Месяц назад +5

    സൂപ്പർ, ഞാനും വാങ്ങി

  • @AdithyanKarthika
    @AdithyanKarthika Месяц назад +4

    It's a pre -plan, 🤔

  • @veenak4431
    @veenak4431 Месяц назад +36

    Pinne keralathil orupad nurses hospital pani cheyunath anusarich salary illanu paranj strike cheythpo ithre support kodthilla arum...

  • @pramishap9164
    @pramishap9164 Месяц назад +1

    Business stop ചെയ്യരുത്. എന്തുതന്നെ ആയാലും clarity പുറത്ത് വരണം.

  • @reginamathew9290
    @reginamathew9290 Месяц назад +28

    അച്ചു നീയാണ് പെണ്ണ് ♥️🌹🌹🙏🏻🙏🏻. ധയ്ര്യമായി മുന്നോട്ട് 🏃🏻🏃🏻🏃🏻🏃🏻. ഇതേ അവസ്ഥ ഞാൻ ഒറ്റക്ക് നേരിട്ട ഒരു അമ്മയാണ്. അന്ന് ദൈവം പലരി ലൂടെ ഹെല്പ്തന്നു. ഞങ്ങളുടെ education institution ഒരുപാട് പ്രതിസന്ധി നേരിട്ടു. എന്റെ husband നല്ലപോലെ തല ഉയർത്തി നിന്നു. നമ്മൾ നല്ലത് ചെയ്താൽ ആർക്കും തകർക്കാൻ പറ്റില്ല. മുന്നോട്ടു പോകു 🏃🏻🏃🏻🏃🏻🙏🏻🙏🏻🙏🏻👍🏻. 🌹🌹🌹🔥🔥

    • @ShynlaShaji
      @ShynlaShaji Месяц назад

      Aswathi നിങ്ങളോട് അസൂയ തോനുന്നു....bold and confident ❤❤❤❤

  • @magicalworld913
    @magicalworld913 Месяц назад +2

    Njan ente 24 mathe vayassil oru business start cheytha aalanu. Oru penkutty enna nilayil kure struggles loodeyanu kadann vannath. E vishayam vannapol helenofsparta yude oru video kanukayundayi.athil parayunnu enthinaanu job nu penkuttikal? Enthinanu niram nokkunnath?? Enthinanu lipstick ittekkunnath? Offline alle office ennokke… swantham sthapanam kanumpol nammalk thanne oru nilavaram thonnanam. Athil onnum oliviyaye kuttam parayan kazhiyilla.pinne dress nte rate kurachal enganaya profit ennokke?? Wholesale pole bulq order pokunna oru sthapanathinodanu e question!

  • @saphhire216
    @saphhire216 Месяц назад +1

    ബിസിനസ്സില്‍ ശത്രുക്കള്‍ എന്തായാലും കാണും

  • @thankammachacko141
    @thankammachacko141 Месяц назад +1

    Achu you go forward

  • @sajinisony60
    @sajinisony60 Месяц назад +2

    നിങ്ങൾ ഈ സ്ഥാപനം നനയി കൊണ്ട് പോകണം god bless you അച്ചു 🙏🏿🙏🏿🙏🏿🙏🏿

  • @anukp280
    @anukp280 Месяц назад +5

    Customer care nu professional ne hire chrythu call center pole start cheythu..packing staff separate hite cheyuu
    Dont be over friendly with employees
    Professional relationship mathram.vekku
    Labour rules follow cheythu..
    Professional allatha employees ne ozhivakki...business cheyuu

  • @deepageorge1875
    @deepageorge1875 Месяц назад +8

    From Saudi Arabia..njaan 8_10 tops eduthittundu last year on time of vacation....vary good products with affordable money...

  • @Amina-ss6sz
    @Amina-ss6sz Месяц назад +2

    പ്രേശ്നങ്ങൾ എല്ലായിടവും ഉണ്ടാകും അതിനെ തരണം ചെയ്തു മുന്നോട്ടു കൊണ്ട് പോകൂ

  • @veenak4431
    @veenak4431 Месяц назад +15

    Phone noki kurach time koodthl joli cheythalum 40000 oke keralathil undenkil ningl lucky anu..10 yr ay same profession work cheyna njnoke innum strict rules kond stress job anu

  • @azwaschannel
    @azwaschannel Месяц назад +1

    ഒരു സ്ഥാപനം മുമ്പോട്ട് പോകണം എങ്കിൽ അതിന്റെ തായ കഷ്ട്ടപ്പാട് ഉണ്ട്. സ്ട്രിക്ട് ആയി മുമ്പോട്ട് പോയാൽ മാത്രം നല്ല രീതിയിൽ പോവാൻ പറ്റു. ഇല്ലെങ്കിൽ ആർക്കും, എപ്പോ വേണമെങ്കിൽ ഉം കേറി ഉറങ്ങാമല്ലോ.

  • @dinnaaj2981
    @dinnaaj2981 Месяц назад +11

    Oru karyam parayam njan ethra top evarude aduthuninnum vangiyittunde nalla topum affordable rate anne

  • @DevoosDevoos-nc3dj
    @DevoosDevoos-nc3dj Месяц назад +43

    ഇവര് പറയുന്നതൊക്കെ സത്യം ആണേൽ എല്ലാരും അവരോട് ചെയ്യുന്നത് വലിയ ക്രൂരത അല്ലെ

  • @anushmajohnson3485
    @anushmajohnson3485 Месяц назад +1

    Staffinod ulla perumaatathe kurichu onum ariyilla.... pakshe dress sooper quality aanu...njn vangiyitund..athum ivarde kadayil poi aanu vangiye....nalla dress valare kuranja rate

  • @vidyaprathap5391
    @vidyaprathap5391 Месяц назад +18

    അച്ചു മാം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼