Это видео недоступно.
Сожалеем об этом.

ഒലീവിയക്കെതിരെ കു,പ്രചാരണം കൺമണി അകത്തേക്കോ വീഡിയോ പുറത്ത് വിട്ട് ഉടമ അച്ചു Oliviya Achu Interview 2

Поделиться
HTML-код
  • Опубликовано: 20 авг 2024
  • Oliviya Designs Achu Interview | Oliviya Designs Achu | Oliviya Designs Achu Sibichan | Oliviya Designs Sibichan | Oliviya Designs Home | Oliviya Designs Shop
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #oliviyadesigns
    #oliviyadesignsachuinterview
    #oliviyashopvideo
    #oliviyaowner
    #oliviyadesignsonlineshop
    #
    #
    #

Комментарии • 284

  • @resisaabivlogs1790
    @resisaabivlogs1790 Месяц назад +426

    ഞാൻ ഒലിവിയയുടെ കൂടെയാണ് ❤❤❤അച്ചുചേച്ചിക് ഫുൾ സപ്പോർട്ട് ❤❤❤❤ഇത്രയും സ്ത്രീകൾക് ജോബ് കൊടുക്കാൻ കാണിച്ച ആ മനസിന് ❤❤

    • @anusai2962
      @anusai2962 Месяц назад +15

      Njanum, karanam alla RUclips karum evare veachu video ettu kalikunnu

    • @musthafizur
      @musthafizur Месяц назад +2

      അയാളെ ഏതോ voice പുറത്തായാൽ അടൂർകാർ വന്നു നിരങ്ങും എന്ന് പറയുന്നുണ്ട്.so അതിൽ എന്തോ കാര്യം ഉണ്ട്.

    • @beautyqueen9037
      @beautyqueen9037 Месяц назад

      🥰

    • @LIAZWORLD
      @LIAZWORLD Месяц назад

      Mm

    • @mercyjohn8119
      @mercyjohn8119 Месяц назад

      സത്യം​@@anusai2962

  • @Kuttifamily
    @Kuttifamily Месяц назад +160

    സത്യം എന്താണോ അതു ജയിക്കട്ടെ ❤❤❤

    • @mahimathampi
      @mahimathampi Месяц назад

      Yes ഓരോ കടയിലും ഓരോ നിയമങ്ങൾ അല്ലെ

  • @user-fq9ym7ry5t
    @user-fq9ym7ry5t Месяц назад +33

    Full Support Achu

  • @meghaps9025
    @meghaps9025 Месяц назад +13

    കുറെ ആളുകൾ കണ്മണി ടെ video കണ്ട് അവര് പറയുന്നത് ശെരി എന്ന് പറഞ്ഞു അവിടെ positive comment ഇടുന്നു. പിന്നീട് ഈ video കണ്ട് ഇവര് പറയുന്നത് ആണ് ശെരി എന്ന് പറഞ്ഞു evide പോസിറ്റീവ് comment ഇടുന്നു. അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുന്നു 😅

  • @Peacock1010
    @Peacock1010 Месяц назад +115

    എത്ര സ്റ്റാഫുകൾ ജോലിക്കുണ്ടോ അത്രയും ശത്രുക്കൾ കൂടെ ഉണ്ട് എന്ന് വിചാരിച്ചു വേണം മുന്നോട്ട് പോകാൻ.......തുണിക്കടകളിൽ രാവിലെ കയറിയാൽ വീട്ടിൽ പോകുവരെ നിൽക്കണം ഇരിക്കാൻ പോലും പറ്റില്ല.....

    • @NatureCalls225
      @NatureCalls225 Месяц назад

      ഇവർ എപ്പോഴും സ്റ്റാഫുകൾ എന്ന് പറയുന്നു. സ്റ്റാഫ് plural ആണ്.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      Correct 💯. Evide Ella sugavum koodi poyi athinte kazhappa

    • @cicimolsebastian2893
      @cicimolsebastian2893 Месяц назад

      Yes of course

  • @LeoTheDog41
    @LeoTheDog41 Месяц назад +159

    ഒരു സാധാരണ കുട്ടി വിചാരിച്ചാൽ ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാമ്രാജ്യം നശിപ്പിക്കാൻ കഴിയില്ല. എന്തിനാണ് കണ്മണി എന്ന കുട്ടിയെ mind പോലും ചെയ്യണ്ട കാര്യം നിങ്ങൾക്ക് ഇല്ല. കാരണം ആ സ്ഥാപനം നിങ്ങളുടെ കഷ്ടപ്പാടാണ്. അത് മുൻപോട്ട് കൊണ്ടുപോകാനുള്ള നിങ്ങളുടെ തീരുമാനം വളരെ നന്നായി. All the best.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      Kanmaniye mind cheyanda enno, avale niyamathinte munnil kondu varanam. Veruthe vidaruth.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад +3

      Mind cheyanda enno avale niyamathinte munnil kondu varanam

    • @Joannah123
      @Joannah123 Месяц назад +2

      Ente oru abiprayam, kanmani ini aarkkum ethire reality ariyaathe samsaarikkaruthu.Athinulla thakka punishment aa kuttikku kittanam..So Achu, thangal ithu legally thanne ponam...veruthe vidaruthu...ah kutti public il thanne vannu Maappu parayippikkanam

  • @sreyakarthiksreyakarthik8616
    @sreyakarthiksreyakarthik8616 Месяц назад +15

    Orupad happy ayi... thirichu vrnm chechi pandathe kalum strong ayi...

  • @archanashaiju8509
    @archanashaiju8509 Месяц назад +9

    Athul &kanmani ഈ രണ്ടു utuber ആണ് ആവശ്യം ഇല്ലാത്ത problm ഉണ്ടാകുന്നതു എന്നു yanik തോന്നിയിട്ടുണ്ട് ✨

  • @AimOnlineMarketingCo
    @AimOnlineMarketingCo Месяц назад +5

    ഞാൻ അവിടെ പോയി എല്ലാം കണ്ടതാണ്
    അവര് കഷ്ട്ടപ്പെട്ടു നടത്തുന്ന ബിസിനസ്‌
    അത് പൂട്ടിക്കെട്ടിക്കാൻ ഇറങ്ങിയേക്കുന്ന മറ്റു ബിസിനസ്‌ കാരാണ് ഇതിന്റെ പിന്നിൽ

  • @dhexzz1427
    @dhexzz1427 Месяц назад +75

    ഒരു സ്ഥാപനം പൂട്ടുവാൻ വേണ്ടി വളരെ എളുപ്പമാണ് അത് തുടർന്ന്പ്രവർത്തിക്കുക എന്നത് വളരെ കഷ്ടപ്പാട് ഉണ്ട് അത് മനസിലാക്കുക

  • @ArathiPg
    @ArathiPg Месяц назад +8

    മുന്നോട്ടു പോകൂ..... 👍...... Your smile is your power......❤🙏🙏🙏

  • @aswathyaswathy1806
    @aswathyaswathy1806 Месяц назад +89

    ഇപ്പോൾ മിക്ക ജോലി സേഥലത്തും രാവിലെ കയറുമ്പോൾ ഫോൺ ബാഗ് എല്ലാം വാങ്ങി വെക്കും. രാത്രി ഇറകുമ്പോൾ കൊടുക്കും. പിന്നെ നമ്മൾ തുണി കടയിൽ കയറി തുണി എടുക്കാതെ ഇറങ്ങിയാൽ ആ സെൻഷൻ നിൽക്കുന്ന സ്റ്റാഫിനെ അവർ വഴക്കു പറയും ഇതൊക്കെ എല്ലാം ഇടതും ഉള്ളത് ആണ്

    • @annarahcreation2691
      @annarahcreation2691 Месяц назад

      സ്കൂളിൽ പോലും

    • @lifecaptured1049
      @lifecaptured1049 Месяц назад +1

      Sathayam annei njsnum oru thunikadayil 3years ninnatha arum illathei erunnapol avarku namal veinam arunnu pinnei avarudei nilavilaku katbikanam anganei ullavarei annei avarku veindathum lastil eniku villakuksthikan pattillanu paranjpol eniyum varanda ennu paranju verei oru kochu vannu avarudei same cast arunnu athu kondu njan purathayei ente parichakar thannei othiri alkar avidei vannu dress edukum arunnu njanum othiri dress avidunnu eduthittundu

  • @lekhat423
    @lekhat423 Месяц назад +50

    ആവിശ്യം ഇല്ലാത്ത പറയാൻ പെട്ടന്ന് പറ്റും,,, ഒരു ബിസ്സിനെസ്സ് കൊണ്ടുപോകാൻ നല്ല ബുദ്ധി മുട്ട് തന്നെയാ,,,,

  • @anithathomas2308
    @anithathomas2308 Месяц назад +4

    ഒരുപാട് കുട്ടികൾക്ക് ജോലി കൊടുക്കണ്ട.... നല്ല ക്വാളിറ്റി ഉള്ള ഒരു 15 സ്റ്റാഫ്‌ ഉണ്ടേൽ നിങ്ങൾക്കു മുമ്പോട്ടു pokam

  • @tellmevlogs7681
    @tellmevlogs7681 Месяц назад +48

    Oliviya full support❤god bless you

  • @aparnaremanan5722
    @aparnaremanan5722 Месяц назад +19

    Satyam jayikate❤

  • @Nova-go1jg
    @Nova-go1jg Месяц назад +87

    എന്നാലും ഇന്നത്തെ ആ മുദ്രാവാക്യം 😂😂😂

    • @musthafizur
      @musthafizur Месяц назад

      😂

    • @Renjit99
      @Renjit99 Месяц назад +1

      രാഷ്ട്രീക്കാർ ഇതിലും വലിയ മുദ്രാവാക്യം ഉണ്ടാക്കാറുണ്ട്. .ഇവർ ആരും പെറ്ഫക്റ്റ് ആവും
      എന്ന് പറയുന്നില്ല പക്ഷെ. എത്രയോ കുട്ടികളുടെ ജീവിതം ആണ്. .അത് ഇല്ലാണ്ടാക്കാൻ എളുപ്പം കഴിയും. .ഒരു ബിസിനസ്‌ ചെയ്യുമ്പോൾ എല്ലാവരെയും തൃപ്തി പെടുത്തി നടത്താൻ പറ്റൂലാ. .തെറ്റുകൾ ഒകെ സംഭവിക്കും .അവർ എങ്ങനേലും ഒകെ ജീവിച്ചു പൊയ്ക്കോട്ടേ

    • @daniyalal9910
      @daniyalal9910 Месяц назад

      😂😂😂

    • @aparna.m.r7177
      @aparna.m.r7177 Месяц назад

      😂😂

    • @mercyjohn8119
      @mercyjohn8119 Месяц назад

      😂

  • @kavithakavitha7100
    @kavithakavitha7100 Месяц назад +25

    ഇത്രയും പെൺകുട്ടികളെ ഒരുമിച്ച് കൊണ്ടുപോകുന്നത് തന്നെ വലിയ കാര്യമല്ലേ❤❤❤❤

  • @jishajois8733
    @jishajois8733 Месяц назад +8

    I ordered from Olivia designs and good survices...staff also very good....

  • @jancytomy3909
    @jancytomy3909 Месяц назад +35

    Business restart cheyyunnu ennu kettathil santhosham❤ you brave achu..❤

    • @breeespeaks
      @breeespeaks Месяц назад

      Athinu avaru nirthilalo. She said she will pause

  • @bijisibichen9330
    @bijisibichen9330 Месяц назад +53

    നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ. സത്യമേവ ജയതേ .

  • @melba.
    @melba. Месяц назад +7

    Don’t know whether she is right or wrong but she is a strong business person… she boldly faced the allegations… being viewers we can’t find the truth… it’s better to approach judiciary with evidence… Let the truth win… Justice should be served…

  • @akhilapramod-zr8tu
    @akhilapramod-zr8tu Месяц назад +4

    നല്ല മിടുക്കി ആയി മുന്നോട്ടു പോകു 👍👍👍♥️♥️

  • @vidyag821
    @vidyag821 Месяц назад +46

    ചേച്ചി യെ ഒത്തിരി ഇഷ്ട്ടം ആണ് ❤

  • @dhanyakk1843
    @dhanyakk1843 Месяц назад +2

    ഞാൻ നിങ്ങളുടെ കയ്യിൽ ഡ്രസ്സ്‌ വാങ്ങിക്കാറുള്ളതാണ്. സത്യം ജയിക്കട്ടെ.എല്ലാവർക്കും ജോലി കൊടുക്കുമ്പോൾ അവരുടേതായ റൂൾ ഉണ്ട്. അതൊന്നും പറഞ്ഞു ആരേം തകർക്കാൻ പറ്റില്ല. നിങ്ങൾ ഉയർന്നു വരും.❤

  • @veenak4431
    @veenak4431 Месяц назад +8

    Commission based good choice ....oru fixed salary anenkil staff kashtapedunnente benefit avark kitilla ownerk kitu.....ith sale anusarich commission ivarkum kitne nallathlle

  • @Ammini12345
    @Ammini12345 Месяц назад +1

    Hats off oliviya....keep supporting this lady staffs..a big salute for giving lives to those young ladies❤🎉

  • @pravi9094
    @pravi9094 Месяц назад +37

    Ella buisnessinum athintethaya buisness ideas okke undavum.

  • @DileepSreenivas
    @DileepSreenivas Месяц назад +79

    കണ്മണിക് വെറുതെ റീച് കേറാൻ അല്ലാതെ എന്തിനാ അവൾക്കു നല്ല പണി കിട്ടണം 😡😡😡

  • @anithakoshy3511
    @anithakoshy3511 Месяц назад +8

    Achu❤❤❤❤❤

  • @lincyjose3626
    @lincyjose3626 Месяц назад +2

    Full Support oliviya ❤❤❤❤❤

  • @anusai2962
    @anusai2962 Месяц назад +9

    Avide joli cheythalum vazhake oke kittum, athinu, salary ellankil epalum pillare avide nilkumo, njan eni evarude top adukum,

  • @neo11165
    @neo11165 Месяц назад +1

    ഞാൻ ഒരുപാട് ടോപ്പുകൾ അവിടുന്ന് വാങ്ങിയിട്ടുണ്ട് good quality.. ഒന്നും നോക്കാതെമുന്നോട്ട് പോകൂ. ചേച്ചി

  • @UdayaSooryan-ll3yp
    @UdayaSooryan-ll3yp Месяц назад +85

    ആ കൺമണിക്ക് ഇതുവരെ ഉള്ള ഒരു videos നും 20 k above views കിട്ടീട്ടില്ല...പക്ഷേ olivia ക്ക് എതിരെ ഇട്ട രണ്ട് videos നും 600k+ and 200k+ views ഉണ്ട് ... അപ്പോ നല്ല revenue അങ്ങ് ചെല്ലുലെ😂😂...എന്തായാലും അവൾക്കും അവൾടെ വീട്ടുകാർക്കും കഞ്ഞി കുടിക്കാൻ ഉള്ള വക olivia കാരണം കിട്ടി 💯💯

  • @jessyps3531
    @jessyps3531 Месяц назад +2

    Keep going.... We are all with you ❤

  • @sruthikrishnarp2163
    @sruthikrishnarp2163 Месяц назад +1

    Njn ippo big fan of Achu mam. U r great

  • @prajuprajup7897
    @prajuprajup7897 Месяц назад +1

    ഞാനും അച്ചു ചേച്ചിയുടെ കുടെയാ ❤❤❤ഒലിവിയ 👌👌👌

  • @sreekumar4948
    @sreekumar4948 Месяц назад +1

    പൊന്നാണേ പൊന്നാണേ.... സാറും മാമും പൊന്നാണേ

  • @soumyakr5153
    @soumyakr5153 Месяц назад +1

    സത്യം ജയിക്കട്ടെ... Best of luck 😊

  • @Achus__vlogs
    @Achus__vlogs Месяц назад +32

    Oliviya full support.... തളർത്താൻ ഒരുപാട് പേര് ഉണ്ട്.... കൂടെ നില്കാൻ എന്നും ഞാൻ അടങ്ങുന്ന കസ്റ്റമേഴ്സ് ഉണ്ട്... ധൈര്യമായി മുൻപോട്ട് പോകു... എല്ലാ സപ്പോർട്ടും ഒലിവിയക്ക് മാത്രം... ഒരു സ്ഥാപനം നിലനിർത്തികൊണ്ടുപോകാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് അതിനു പിന്നിൽ ഇൻവെസ്റ്റ്‌ ചെയ്യുന്ന ക്യാഷ് സ്റ്റാഫ്‌ expenses ഇതൊന്നും ആർക്കും അറിയണ്ട.... 💞💞💞💞

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy Месяц назад +1

    Eee news aadyam kandapozhe njan paranju oliviya theettukaralla ennu tvm mikkavarum shopukalil nilkunna kuttikalde avastha enikku ariyam ethrayo nalloru sthapanamanu oliviya ..All the best Achu.God bless ❤

  • @leenarenjithaezza4422
    @leenarenjithaezza4422 Месяц назад +1

    ഇനിയും മുന്നോട്ടു കുതിച്ചു ഉയരണം ഒലിവിയ

  • @abigailabi9356
    @abigailabi9356 Месяц назад +1

    ഞാൻ കുറെ ഡ്രസ്സ്‌ എടുത്തിട്ടുണ്ട് അടിപൊളി ആണ് ചേച്ചി

  • @iloveindia1076
    @iloveindia1076 Месяц назад +23

    അസൂയാലുക്കൾ പലതും പറയും, അതൊന്നും കാര്യമാക്കേണ്ട, ധൈര്യമായി മുന്നോട്ട് പോകുക 👍

  • @Ash-4rx
    @Ash-4rx Месяц назад +1

    Sathyam jayikatte ennum oliviyodoppan❤

  • @lawrencelawrence4354
    @lawrencelawrence4354 Месяц назад +16

    ഉയരങ്ങളിൽ എത്തട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Thasni-thachuss
    @Thasni-thachuss Месяц назад +1

    അത്രയും പെൺകുട്ടികൾ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതിലും വലിയ തെളിവൊന്നും ആർക്കും കൊടുക്കണ്ട

  • @rajir7317
    @rajir7317 Месяц назад +1

    ഒലിവിയ സപ്പോർട്ട് ചെയ്തു കമന്റ്‌ ഇട്ടാൽ എത്ര കിട്ടി വെളിപ്പിക്കാൻ എന്ന് ചോദിക്കും. ഒരു youtube ചാനൽ ഉണ്ടേൽ വീടിനകത്തിരുന്നു എന്തും പറയാം

  • @abduljaleel-fp4gw
    @abduljaleel-fp4gw Месяц назад +53

    കണ്മണി കള്ളത്തരം ചെയ്തു എങ്കിൽ. Divaam കൊടുക്കട്ടെ

  • @Maneeshmaneesh8801
    @Maneeshmaneesh8801 Месяц назад +1

    sathyam ennum jayikkum ennathinte udhaharanamanu ee thirichu varavu.kanmani kathirunno ninakkulla pani varunnund.

  • @shibit8869
    @shibit8869 Месяц назад +1

    Sathyam jeyikkum, daivanamathil aanu e sthapanam open aayengil daivam kude undu mam dairyam aay munpottu pokuka 👍

  • @sajnat9420
    @sajnat9420 Месяц назад +7

    Achu

  • @vineethvineeth3665
    @vineethvineeth3665 Месяц назад +2

    20000/25000 രൂപ സാലറി കിട്ടണമെങ്കിൽ നല്ലത് പോലെ കഷ്ടപ്പെടണം, ചുമ്മാ ഒരു പ്രൈവറ്റ് ജോലിക്ക് ആരും ഇത്രേം സാലറി കൊടുക്കില്ല

  • @perumpalligardan7110
    @perumpalligardan7110 Месяц назад +15

    ധൈര്യമായി മുന്നോട്ടുപോകു

  • @rubyvarghese782
    @rubyvarghese782 Месяц назад +1

    Full support... Thakarkkan palarum kanum. Avarkku munpil vijayikkuva.. Thakarkkan arano karanam avarkku venda niyama nadapadikal edukkuka

  • @user-bq6lb3ee3o
    @user-bq6lb3ee3o Месяц назад +4

    God bless u

  • @tintuk694
    @tintuk694 Месяц назад +1

    Kanmaniye aro irakkki kalichathanu

  • @rosejohn1434
    @rosejohn1434 Месяц назад +3

    Ask for compensation for closing your business so many days and trying to ruin your business name with wrong Allegations Olivia ... Then only these people will learn!!! 💯💯💯

  • @renijibu5628
    @renijibu5628 Месяц назад +1

    Allelum hardworking persons ne aarkum ishtapedila.

  • @anusajesh8065
    @anusajesh8065 Месяц назад +8

    Oliviya full support 👍oru Business cheyunnathum athilude kurach perku engilum varumanam nalkaan ningalku pattunnathum valya kaaryam thanneyaanu.naattil ethoru nalla kaaryam cheythaalum pala kuttangalum kandu pidichum kodi pidichum samaram cheythum illathaakaan orukoottam kaanum atha naadu nannavaathath.ningal neraaya vazhiyiludeya business cheyunnathengil ningal onnum pedikkendathilla.

  • @bhavanarg5316
    @bhavanarg5316 Месяц назад +4

    അച്ചു ❤️❤❤❤❤❤❤

  • @user-rb9pq4ux2e
    @user-rb9pq4ux2e Месяц назад +8

    Full support ondu achu

  • @manjumathew1348
    @manjumathew1348 Месяц назад +2

    Alla manegement sthapanathinum ondu ethupolulla rules and regulations.valare kuravhu salary il ethokkea sahichu nikkunnavaranu njangale polulla sadharanakkar..pakesh ethrayum salary yum freedom swopnathipolum njangalkku Kanan kaziyilla.god bless you Olivia

  • @leesymool2522
    @leesymool2522 Месяц назад +39

    മേടത്തിന് കൂടെ എത്രയോ പേര് കുട്ടികളെ ജോലി ചെയ്യുന്നു ഇതിനൊരു ആക്ഷൻ എടുക്ക് തന്നെ ചെയ്യണം മേലാൽ ഇങ്ങനെ ആരും ഇങ്ങനെ പറയരുത് എത്ര കുടുംബങ്ങളിലെ കുട്ടികളെ കഞ്ഞികുടിച്ചു പോകുന്നു

    • @mercyjohn8119
      @mercyjohn8119 Месяц назад

      muthu kaadine, marakkalle yeathu

  • @GopikaGopika-df6sv
    @GopikaGopika-df6sv Месяц назад +90

    ചേച്ചി കണ്മണിയുടെ വീഡിയോ കണ്ടപ്പോൾ ചേച്ചിയോട് വെറുപ്പ് തോന്നിയിരുന്നു പിന്നീട് മനസ്സിലായി ചേച്ചിയുടെ ഭാഗത്താണ് ന്യായം എന്ന് ഇപ്പോൾ ചേച്ചിയോട് വെറുപ്പിനേക്കാൾ ഇഷ്ടമായി

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      Njan Oliviaykku vendi message ettappoo than adakkam ullavar enne kuttapeduthi. Eppol thanikk manasilayille athu pole ellathinum manasilakum. Ennal achune kurich bad comment ettavarkk Eni Matti parayan pattum ennal manasakshi Enna onn elle

  • @sijisam7819
    @sijisam7819 Месяц назад +1

    ഒരുകൂട്ടംആൾക്കാർ ചേർന്ന് ഇവരെ ആക്രമിക്കുവാണെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. പക്ഷെ ഇപ്പോൾ ഈ യുറ്റുബേർസ് ആക്രമിക്കുന്നെ കണ്ടപ്പോൾ മനസിലായി എല്ലാരും കൂടെ അവരെ ആക്രമിക്കുവാണെന്ന്.

  • @user-rm1hy6fz2z
    @user-rm1hy6fz2z Месяц назад +14

    പാവം ചേച്ചി 😢

  • @RagimaRaghavan
    @RagimaRaghavan Месяц назад +1

    സത്യം എന്താണെന്നു അറിയില്ല, പക്ഷെ Olivia designs nte ഞാൻ വാങ്ങിയിട്ടുള്ള എല്ലാ kurtis ഉം ഇന്നും ഞാൻ ഉപയോഗിക്കുന്നുണ്ട്, അതിന്റെ stone works ഒന്നും ഇപ്പോഴും പോയിട്ടില്ല. Meterial നും ഒന്നും സംഭവിച്ചിട്ടില്ല
    Olivia അറിയുന്നതിന് മുന്നേ ഞാൻ വേറെ ഒന്ന് രണ്ടു ഓൺലൈൻ ഷോപ്പിൽ നിന്നും ഓർഡർ ചെയ്ത കുർത്ത യെക്കാളും എനിക്കു കുറച്ചുകൂടെ നല്ലതായിട്ട് തോന്നിയത് olivia designs ന്റെ aanu.
    അതിനുശേഷം ഞാൻ 11 kurthas Olivia യിൽ നിന്നും ഓർഡർ ചെയ്തിരുന്നു എല്ലാം ഇപ്പോഴും നല്ലതാണ്
    ഇതു എന്റെ അഭിപ്രായം
    മറ്റുള്ളവർക് എങ്ങനെ ennu എനിക്കറിയില്ല

  • @Swarnamma17
    @Swarnamma17 Месяц назад +1

    Love u achu oliviya

  • @mariamfrancis438
    @mariamfrancis438 Месяц назад +45

    ഞാൻ ഒലിവിയയിൽ നിന്നും ഒരുപാട് ഡ്രസ്സ്‌ എടുത്തിട്ടുണ്ട് affordable ആണ് സൂപ്പർ ആണ്. ഈ കണ്മണി എന്ന കുട്ടി ലോക ഉടായിപ്പ് ആയിട്ട് അവിടുന്ന് പറഞ്ഞുവിട്ടതിനാണ് അവൾ ഇത്രയും പ്രശ്നം ഉണ്ടാക്കുന്നത് അവൾ കാമുകന്റെ കൂടെ കറക്കം ആണ് ജോലിക് പോകുവാ എന്ന് പറഞ്ഞു അവളെ പോലുള്ളവർ ഒലിവിയയിൽ ഇല്ലാത്തതാണ് നല്ലത്. കാര്യം അറിയാതെ അവളെ സപ്പോർട്ട് ചെയ്യുന്ന കേലെൻ ഓഫ്‌ പാട്ട കുട്ട്സ് മി കൈസ് ഇവരേം കൂടെ കണ്മണിടെ കൂടെ അകത്തു ആക്കണം ഒന്നിനേം വെറുതെ വിടരുത് അച്ചു ചേച്ചി. ഒലിവിയയ്ക്കും അച്ചുചേച്ചിക്കും ഒപ്പം ഞങ്ങൾ ഉണ്ടാകും എന്നും❤❤ 🙏🙏🙏🙏

  • @godofsmallthings2511
    @godofsmallthings2511 Месяц назад +38

    ആ പെണ്ണ് ഇത് റീച് കൂട്ടാൻ വേണ്ടി ചെയ്തതാണ്... ഇങ്ങനെയാണേൽ അതിന്റെ വീട്ടിലുള്ള അമ്മയും അനിയത്തിയും ഒക്കെ അതിനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.. അല്ല ചിലപ്പോ റീച് കൂട്ടാൻ വേണ്ടി കുളിമുറിയിലും ക്യാമറ വക്കാൻ സാധ്യതയുണ്ട് 🙂

  • @minnumonu07
    @minnumonu07 Месяц назад +16

    Njan oliviya de oru customer aanu. 50 il kooduthal dress ente aduthund aa dress okk aa rate nu affordable arunu. Ee news okk kandu onnum manasil akathe ninnupoi. Oliviya thirichu vannulo❤

  • @anjus-xg6of
    @anjus-xg6of Месяц назад

    ചേച്ചി ധൈര്യമായി മുന്നോട്ടു പോകു ഞങ്ങൾ epozhum ഒണ്ടാകും

  • @sunithadivakar4703
    @sunithadivakar4703 Месяц назад

    സത്യം എവിടെ ആയാലും വിജയിക്കുക തന്നെ ചെയ്യും

  • @donajohny2297
    @donajohny2297 Месяц назад +1

    Keep going all the best

  • @entepattanamthitta7799
    @entepattanamthitta7799 Месяц назад +1

    സത്യം.. എന്റെ ആലോചന വരെ മുടക്കി.. എന്റെ ചിറ്റപ്പൻ.... എന്റെ ശത്രു.... ഇല്ലാത്ത കഥ പറഞ്ഞു ബ്രോക്കർ മാരെ ഓടിച്ചു..
    . അയാൾക് ഏതിരെ ഒരു വീഡിയോ ഞാനും ഇടും

    • @AngelmaryAugustine
      @AngelmaryAugustine Месяц назад

      ഇടണം.. ചിറ്റപ്പനെ നമുക്ക് ഓടിക്കാം....

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Месяц назад +1

    ഞാൻ ഇതുവരെ ഒലിവിയയിൽ നിന്നും ഡ്രസ്സ്‌ എടുത്തിട്ടില്ല. വീഡിയോ ഒക്കെ കാണുമ്പോ ഡ്രസ്സ്‌ എടുക്കണം എന്ന് ആഗ്രഹമുണ്ട്. ഞാൻ എടുക്കും. അച്ചു മാഡം വളരെ നല്ല മനസുള്ള ഒരു സ്ത്രീ ആണെന് അവരുടെ സ്റ്റാഫിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം. ഇത്രയും ശമ്പളത്തിൽ ഇത്രയും ഫ്രീഡത്തിൽ ഒന്നും എങ്ങും ജോലി കിട്ടില്ല. ഞങ്ങളുടെ നഗരത്തിൽ വലിയ തുണിക്കടകളിൽ പോലും എത്ര പട്ടിപ്പണി ചെയ്താലും 12000 രൂപയിൽ കൂടുതൽ കിട്ടില്ല. ജോലി അന്വേഷിക്കുന്നവർക്കു അറിയാം ഓരോ സ്ഥലത്തേയും ശമ്പളം

  • @pavithapavi5706
    @pavithapavi5706 Месяц назад

    ചേച്ചിയുടെ ഒരു കസ്റ്റമർ ആണ് ഞാനും ചേച്ചി ധൈര്യമായി മുന്നോട്ട് പോകുക ചേച്ചിയുടെ കസ്റ്റമർ തന്നെ ഉണ്ടാകും സപ്പോർട്ട് ന്ന് ❤❤❤❤❤❤

  • @toknowgst
    @toknowgst Месяц назад

    Aswathy is good enterprenur and role model all womens in
    Kerala.we all must support her.Go ahead sister we all with you God bless you

  • @jancytomy3909
    @jancytomy3909 Месяц назад +6

    Love you achu...❤oru business cheyyan athintethaya budhi venam athund achunu..keep going..❤

  • @rajeevan8150
    @rajeevan8150 Месяц назад +10

    തകർക്കാൻ ആയിരം പേരുണ്ടാകും ഒന്നിലും തകർന്ന് പോകരുത്. അച്ചുവിനെ അറിയുന്നവരുടെ സപ്പോർട്ടും ഈശ്വരാനുഗ്രഹവും എപ്പോഴും കൂടെ ഉണ്ടാകും. ഇങ്ങനെയുള്ളവരുടെ മുമ്പിൽ വിജയിച്ചു കാണിക്കണം അതാണ് വേണ്ടത്. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും.ഫുൾ സ പ്പോർട്ട് അച്ചു 🥰💪

  • @kallu502
    @kallu502 Месяц назад +1

    Achu super 😂😂❤❤

  • @sheebasam0426
    @sheebasam0426 Месяц назад +1

    Achu, super

  • @Nazeeja-gi3xh
    @Nazeeja-gi3xh Месяц назад +12

    Oliviya ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @seemakannankara8897
    @seemakannankara8897 Месяц назад +1

    ഒലിവിയ കറക്റ്റ് ആണ്. അവിടെ ജോലി ചെയ്യുന്നവർക്ക് പരാതി ഉണ്ടെങ്കിൽ അവരായിട്ട് തീർക്കണം. അല്ലാതെ ലൈവ് വന്നു കുറ്റം പറയുന്ന ചിലരുണ്ട്..അവരക്ക് കുർത്തിയുടെ വില കുറക്കണം അതാണ് അവരുടെ പ്രശ്നം.. അതിനു വ്യെക്തി ഹത്യ വരെ ചെയുന്നു. എതിർത്തു ഞാൻ ഒരു മെസ്സേജ് ഇട്ടപോ അവർ ഒരു മാതിരി ഭ്രാന്ത്‌ പിടിച്ച പോലാ മറുപടി തരുന്നത്

  • @rosejohn1434
    @rosejohn1434 Месяц назад +4

    I am with Olivia....Only a Business person knows the Stress they take in a Business....a jobless person will never understand...so they try to destroy their hardworks!!!
    Olivia proud of you dear!!!👏👏👏👏👏👏♥️♥️♥️

  • @jojust8484
    @jojust8484 Месяц назад +3

    Ethrem pennungale onnichu kondupokumbol kurachokke strict aakanam athre achu cheythollu

  • @smithasimisimi5871
    @smithasimisimi5871 Месяц назад +7

    അച്ചു ❤❤❤❤

  • @jasmindiaries1426
    @jasmindiaries1426 Месяц назад +1

    കേരളത്തിലെ പെൺകുട്ടികൾ എല്ലാം ബുദ്ധി ഇല്ലാത്തവർ ആണോ.. ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവിടെ ഇത്രേം stafs work ചെയ്യുമോ..?
    ഒരു സ്ഥാപനം നന്നായി കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ട് ആണ്.. അത് മോശമാക്കാൻ വളരെ എളുപ്പവുമാണ്...
    എല്ലാ സ്ഥാപങ്ങളിലും എല്ലാ സ്റ്റാഫ്‌സ് നും നല്ല അഭിപ്രായം ആയിരിക്കില്ല എന്ന് കരുതി ആ സ്ഥാപനം മൊത്തത്തിൽ മോശം എന്ന് പറയരുത്..

  • @mayashibu5588
    @mayashibu5588 Месяц назад

    Olivya full support 👍🏼

  • @neenuvm626
    @neenuvm626 Месяц назад +24

    എനിക്കു തോന്നുന്നത് ഈ ചേച്ചീ പാവം ആണെന്നാണ്

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      Thonnal alladoo evar pavam thanneya. Evare paranjavarkk daivam kodukkum. Enthellam sahayam ee kutty ororutharkkum cheyunnathu. Ennittum enthellam ee you tubermar paranju undakkunnathu. Ellathineyum niyamathinte munnil kondu varanam

  • @revathyvishnu9069
    @revathyvishnu9069 Месяц назад +1

    Aswathy chechi❤

  • @anithakoshy3511
    @anithakoshy3511 Месяц назад +6

    Achu mam❤❤❤❤❤❤❤❤❤❤❤❤❤

  • @kavya.skavya8845
    @kavya.skavya8845 Месяц назад +2

    Nerinte kude daivam eppzhum kaaanum. Athanu oliviya yude valarchayum. Athu tharakuneee ororuthark ariyila athil viyarpp veenathinte vilaaaa

  • @MeeraSreekanth-pt5ld
    @MeeraSreekanth-pt5ld Месяц назад

    Sathyam thanne vijayikum🥰........ Oral vanne kalakiyal kalangi pokunnathalla oliviya designs.... 🥰🥰iniyum uyarangalil ethum chechi......🥰🥰

  • @soniaselvaraj9490
    @soniaselvaraj9490 Месяц назад +1

    Stay strong ❤

  • @salinianilkumar6476
    @salinianilkumar6476 Месяц назад

    ഞാൻ ഒലിവയുടെ കൂടെ ഉണ്ട്❤❤❤❤

  • @minijacob3163
    @minijacob3163 Месяц назад +1

    Achuu.. Full support 👍🏿👍🏿👍🏿

  • @divzworld_
    @divzworld_ Месяц назад

    Full support oliviya achu🥰

  • @himak.l695
    @himak.l695 Месяц назад

    Oliviya full suport👍ithuvare dress eduthittilla enkilum ella dress video kanum.. 🥰👍👍👍👍