നെഞ്ചിന്റെ പലഭാഗത്തും ഇടയ്ക്കിടെ വേദന. ഇത് മാരകരോഗമാണോ എന്ന ടെൻഷൻ. ഇത് എന്തുരോഗമാണ്?

Поделиться
HTML-код
  • Опубликовано: 20 май 2020
  • നെഞ്ചിൽ ഇടയ്ക്ക് വേദന, ചുമക്കുമ്പോഴോ തിരിയുമ്പോഴോ നെഞ്ചിൽ വേദന.. ഹാർട്ട് അറ്റാക്ക് ആണോ, അസിഡിറ്റി ആണോ കരൾരോഗമാണോ എന്ന് ഭയങ്കര ടെൻഷൻ . ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു കഴിയുബോൾ തൽകാലം ആശ്വാസം.. വീണ്ടും ഒരു ഒരാഴ്ച്ച കഴിയുമ്പോൾ വേദന വരുന്നത് കാണാം. ഇത് എന്തുതരം രോഗമാണ് ? എങ്ങനെ പരിശോധിക്കും ? ഇത് എങ്ങനെ പരിഹരിക്കും ? ഈ രോഗം പരിഹരിക്കാനുള്ള ചില മാർഗ്ഗങ്ങൾ അറിയുക.. ഷെയർ ചെയ്യുക.. കാരണം നമ്മുടെ സമൂഹത്തിൽ ഇത്തരം പലതരം അസ്വസ്ഥകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാടുപേരുണ്ട്.. അവർക്ക് ഉപകരിക്കും
    For Appointments Please Call 90 6161 5959

Комментарии • 5 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +727

    0:42 : നെഞ്ചിന്റെ പലഭാഗത്തും ഇടയ്ക്കിടെ വേദനയുടെ കാരണം?
    4:45 : സ്വയം തിരിച്ച് അറിയുന്നത് എങ്ങനെ?
    8:24 : ഇത് എങ്ങനെ പരിഹരിക്കും ?
    9:40 : വ്യായാത്തിലൂടെ എങ്ങനെ പരിഹരിക്കാം?

    • @sadiqs9695
      @sadiqs9695 4 года назад +15

      സാർ ക്ലിനിക് എവിടാണ് തിരുവനന്തപുരത്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +29

      @@sadiqs9695 call 90 6161 5959

    • @fawasnuhman6269
      @fawasnuhman6269 4 года назад +9

      Dr. Geynecomastia kurich onn vivarikaamo?plz.

    • @neethapramod6268
      @neethapramod6268 4 года назад +12

      Throatil saliva thick aavunnathinte detailed video cheyyamo ?

    • @rashfalmedia8519
      @rashfalmedia8519 4 года назад +8

      Dr rajesh sir, i have a pain in my right lungs, it's not paining continuously. When i fold my neck to down it's going to heavy pain except the left lung, what is this?? I also tested covid 19 but result not received, tell me the details sir..... please your faith fully, (expecting from you more.... )thanks

  • @josephedapparaman
    @josephedapparaman 3 года назад +2174

    വേദന വന്നിട് കാണാൻ വന്നവർ ഉണ്ടോ?

    • @bibinpepe
      @bibinpepe 3 года назад +19

      1 ara yr ayy vedana todagittu

    • @killer7080
      @killer7080 2 года назад +10

      Njan 🙂

    • @josephedapparaman
      @josephedapparaman 2 года назад +154

      വേദനയെക്കാൾ അടിപൊളി പേടിയാണ്

    • @irfanirfa6467
      @irfanirfa6467 2 года назад +7

      @@josephedapparaman real

    • @abhisheknn3918
      @abhisheknn3918 2 года назад +5

      ithu maarile?

  • @Anas-qx4xc
    @Anas-qx4xc 3 года назад +1090

    മനുഷ്യരെ പേടിപ്പിക്കാതെ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്ന നിങ്ങളാണ് യഥാർത്ഥ ഡോക്ടർ👌

  • @kingofson7763
    @kingofson7763 6 месяцев назад +87

    വേദന കൊണ്ട് പേടിച് ഈ വീഡിയോ കാണുന്നു 💯🥺

    • @Ramees520
      @Ramees520 18 дней назад

      njanum same 😂😂😂

  • @SameerEruvath
    @SameerEruvath 3 года назад +129

    നെഞ്ചു വേദനയുടെ കാരണം തേടി യൂട്യൂബിൽ സെർച്ച്‌ ചെയ്തപ്പോൾ സാറിന്റെ വീഡിയോ ആണ് കണ്ടത്. ഇപ്പൊ നെഞ്ചുവേദന പോയി സമാധാനമായി.

  • @shijuplakkatt10
    @shijuplakkatt10 3 года назад +719

    ഈ ഡോക്ടർ ജോത്സ്യനാണോ? എന്താണോ ചിന്തിച്ച് ഭയപ്പെടുന്നത് അതിനുള്ള പരിഹാരവുമായ്. മുന്നിലെത്തും. ഒരു പക്ഷേ മരുന്നിനേക്കാൾ ഗുണം ചെയ്യുന്നു വാക്കുകൾ.... നന്ദി

  • @rahoofkm1906
    @rahoofkm1906 4 года назад +281

    ഇത്രയും വിശദമായി സത്യസനമായി് പറഞ്ഞ് തന്നതിന്ന് ഡോക്ടർക്ക് ഒരായിരം നന്ദി ദീർഘായുസ്സു നൽകട്ടെ സർവ്വ ശക്തൻ

  • @Happy-rm8er
    @Happy-rm8er 8 месяцев назад +38

    എനിക്ക് ഇണ്ട് ഈ വേദന ഇപ്പോൾ ഇത് കേട്ടപ്പോൾ വേദന മാറി മനസിന് സമാധാനം ആയി 😄

    • @sheela_saji_
      @sheela_saji_ 7 месяцев назад +7

      എനിക്കും ഉണ്ട്. Heart attack ആണ് എന്ന് കരുതി. രാത്രി വേദന വരുമ്പോൾ ചിന്തിക്കും രാവിലെ മരിച്ചു കിടക്കും എന്ന്.

    • @sumikhadeeja1267
      @sumikhadeeja1267 5 месяцев назад

      @@sheela_saji_😂mee tooo

    • @marjanmazno9865
      @marjanmazno9865 5 месяцев назад

      Sathyam😅

    • @Amchusworld
      @Amchusworld 4 месяца назад +1

      സത്യം. Pedichit urakkam varunnillaaa.

    • @zara-vt6gx
      @zara-vt6gx 4 месяца назад +1

      Sathyam😢 ipo ashwasayi

  • @kunhimohd2071
    @kunhimohd2071 2 года назад +8

    ഡോക്ടറെ വീഡിയോ കാണുമ്പോൾ നല്ല മനസമാധാനം കിട്ടുന്നു ദൈവം താങ്കൾക് ദീർഘായുസ്സ് നൽകട്ടെ

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 3 года назад +141

    അതു കലക്കി സർ
    തേടിയവള്ളി കാലിൽ ചുറ്റി
    1000 നന്ദി മറക്കില്ല

    • @colorandthought9691
      @colorandthought9691 2 года назад +1

      സത്യം

    • @jamsheedkodasseri2275
      @jamsheedkodasseri2275 2 года назад +1

      100%

    • @abdurahiman3267
      @abdurahiman3267 2 года назад

      ഡോക്റ്ററെ രാത്രിയിൽ ഒരു ഉറക്കം കഴിഞ്ഞാൽ shreeramake പുളിപ് അനുഭവപെടുന്നു പുളിപ് വന്നാൽ ഏത് താണ്പ്പിലും വിയർക്കും എന്താണ് ഇതിന് കാരണം,? എനിക്ക് 73വയസ്സായി ഷുഗറും കൊളസ്ടോളും ഉണ്ട് ഇൻഷുലിനും ഗുളികയും കഴിക്കുന്നു.

    • @rejanr.j5884
      @rejanr.j5884 Год назад

      Yes👍🏼

  • @josephcharly3308
    @josephcharly3308 3 года назад +367

    കലക്കി ഡോക്ട്ടർ സാറേ സൂപ്പർ ഞാൻ തേടി നടന്ന ഉത്തരമാണ് ഇത് നന്ദി ഒരുപാട് നന്ദി

  • @radheyamrajeev5121
    @radheyamrajeev5121 10 месяцев назад +50

    മരുന്നിനെക്കാൾ ഗുണമാണ് ഡോക്ടറിന്റെ വാക്കുകൾ
    ഇത് കേൾക്കുമ്പോൾ തന്നെ ആശ്വാസം 🙏

  • @anilthomasanil3185
    @anilthomasanil3185 2 года назад +67

    ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ ഈ വേദന വന്നപ്പോൾ ലൈഫ് ഗോപിമഞ്ചൂരി ആയെന്ന് വിചാരിച്ചു പക്ഷേ..... അകലെ എവിടെയോ ഒരു പച്ചത്തുരുത്ത് കാണുന്നു....
    ഡോക്ടർ വളരെ നന്ദി👌✌️💪👍🙏❤️

  • @shahinsahed1731
    @shahinsahed1731 4 года назад +679

    ഇതെന്നെ ഉദ്ദേശിച്ചാണ് ... എന്നേ തന്നെ ഉദ്ദേശിച്ചാണ് ... എന്നേ മാത്രം ഉദ്ദേശിച്ചാണ് ... Thank you so much Dr😍

  • @superbiju9295
    @superbiju9295 3 года назад +83

    ഏതു രോഗത്തെ പറ്റിയും എല്ലാത്തരം ആൾക്കാർക്കും മനസിലാകുന്ന രീതിയിൽ സിമ്പിൾ ആയും വസ്തുനിഷ്‌ഠ മായും സംസാരിക്കുന്ന ഡോക്ടക്ക് ഒരുപാടു നന്ദി

  • @reshmimadhavan7529
    @reshmimadhavan7529 3 года назад +51

    എന്റെ ഗുരുവായൂരപ്പാ ഡോക്ടറിന് ആയുരാരോഗ്യ സൗഖ്യം നൽകണേ ....🙏🙏🙏

  • @sindhusuresh5441
    @sindhusuresh5441 6 месяцев назад +10

    ഇത് പറഞ്ഞു തന്നതിന് നന്ദി dr കുറെ നാളായി എന്നേ അലട്ടുന്ന പ്രശ്നം ആയിരുന്നു ഡോക്ടറുടെ ഈ ഇൻഫെറ്മേഷൻ തീർച്ചയായും എല്ലാവർക്കും ഉപകാര പ്രദം ആകും 🙏🙏🙏

  • @nisamptk8407
    @nisamptk8407 4 года назад +351

    ഞങ്ങൾ മനസ്സിൽ കാണുന്നത് dr മാനത്തു കാണുന്നു എന്നെ എനിക്ക് പറയാൻ വാക്കുകൾ ഉള്ളു
    thank u so much

  • @vinodkumartk3905
    @vinodkumartk3905 4 года назад +1405

    നമ്മുടെ മനസ്സ് വായിക്കാൻ ഡോക്ടർക് കഴിവുള്ള പോലെയാ vedios

  • @leisurevibez2308
    @leisurevibez2308 3 года назад +31

    സത്യം നല്ല ടെൻഷൻ അനുഭവിക്കുന്ന എനിക്ക് ഈ വേദനയൊക്കെ ഉണ്ട്.

  • @appuzandkunjattas8080
    @appuzandkunjattas8080 3 года назад +10

    Hi sir, thank you so much, since many years I am suffering from the same issue, and finally I got the real explanation of my problem. May God bless you sir. Really you are a wonderful doctor.

  • @sanaamedia5508
    @sanaamedia5508 3 года назад +37

    ഈ വീഡിയോ കാണുമ്പോളും ഈ പ്രെശ്നം എനിക്ക് ഉണ്ട് .മനസ്സിനെ അലട്ടിയ സംശയത്തിന് ഉത്തരം കിട്ടി ഡോക്ടർക്കു ഒരുപാട് നന്ദി

  • @MrBijoy75
    @MrBijoy75 4 года назад +22

    വളരെ നന്ദി ഡോക്ടർ .. ഭാരം എടുത്തു കഴിഞ്ഞാലും , ടെൻഷൻ വന്നാലും ഒക്കെ ഈ വേദന അല്ലെങ്കിൽ ഹൃദയ ഭാഗത്തു ഭാരം ഉണ്ടാകുന്നതു താങ്കൾ പറഞ്ഞ വ്യായാമം വഴി നല്ല കുറവുണ്ടാകുന്നു . ടോപ്പിക്ക് ചെയ്തതിനു വളരെ നന്ദി . ദൈവം അനുഗ്രഹിക്കട്ടെ ..

  • @nichumol1490
    @nichumol1490 Год назад +8

    ഇത്തരം information ഇനിയും share cheyyaan ഈ ഡോക്ടർക്ക് ഒരുപാട് കാലം ദീർഘായുസ്സ് നു വേണ്ടി പ്രാർത്ഥിക്കുന്നു

  • @salimkk3379
    @salimkk3379 3 года назад +12

    ഡോക്ടർ പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റാണ് ഡോക്ടർ സൂപ്പർ

  • @mujeebabu
    @mujeebabu 4 года назад +315

    ഞാൻ കാത്തിരുന്നു ഒരു വിഷയം ആണിത് എന്റെ അനുഭവങ്ങൾ ഞാൻ മനസിലാക്കാൻ ആഗ്രഹിച്ച വിഷയം വളരെ നന്ദി യുണ്ട് സാർ എനിക്ക് എപ്പോഴും അലട്ടുന്നു ഒരു പ്രശ്നം ആണിത് ♥️♥️

    • @demodose9865
      @demodose9865 4 года назад +11

      സർ. ഉപകാരപ്രധമായ അറിവ് നൽകിയ സാറിന് ഒരായിരം നന്ദി. എന്നെ എപ്പോഴും അലട്ടുന്ന പ്രശ്നം ആണ്.സാറിന് ദൈവംഅനുഗ്രഹം നൽകട്ടെ.നന്ദി

    • @shamsinoufal2095
      @shamsinoufal2095 4 года назад +5

      Njanum

    • @salman3895
      @salman3895 4 года назад +2

      Yes

    • @balupb6553
      @balupb6553 4 года назад +2

      Eniykum . Ee video ittathin valare upagaramayi...

    • @noushad4622
      @noushad4622 4 года назад +1

      Njanum

  • @kingkong2775
    @kingkong2775 4 года назад +70

    ഡോക്റ്റർ വളരെ ഈ പറഞ്ഞ അസുഖം ഉണ്ട്. ഞാനും ഈ പറഞ്ഞ അതേ അവസ്ഥയിൽ ആണ്. ഹെർട് അറ്റാക് എന്ന് തോന്നും. ഒരായിരം നന്ദി ഡോക്ടർ ഇതുവരെ ആരും പറഞ്ഞു തന്നില്ല ഇത്രേ നല്ല രീതിയിൽ പടച്ചവൻ അനുഗ്രഹിക്കട്ടെ ഡോക്ടറെ..

  • @remasivashankar6169
    @remasivashankar6169 3 года назад +10

    Dr your explanation is really admirable.
    I frequently get this pain very strongly but my pain always spread to the throat and make it very stiff, then spreads to the left armpit and then to the whole left hand.
    The pain is really unbearable.
    And normally this pain process last for 2 to 3 hours. It often comes in the middle of night sleep .Did check up with a heart specialist and did all check up.
    But doctor this pain which always comes in the middle of night or early morning hours is really dreadful. Will try to do all the exercises you taught here.
    I see all your videos. You have so much patience and clarity in explaining things.
    Thanks a lot.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 9 месяцев назад +1

    ഭയപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ ക്ക് ഒരായിരം നന്ദി. എനിക്ക് ഈ ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്. പുറത്തു എപ്പോഴും കൊളുത്തി പിടിത്തം ഉണ്ടാവാറുണ്ട്.

  • @jabirnelloli4221
    @jabirnelloli4221 3 года назад +35

    ഇത്ര വെക്തമായി രോഗികളെ മനസ്സിലാകുകയും അതിനുള്ള പരിഹാരം ഇത്ര നിസാരമായി പറഞ്ഞു മനസ്സിലാക്കിത്തരുകയും ചെയ്യുന്ന നിങ്ങളാണ് ഇ സമൂഹത്തിനു വേണ്ടത്
    Thankyou dr
    ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @AkbarAkbar-vn4cx
    @AkbarAkbar-vn4cx 4 года назад +70

    ഒരുപാട് ടെൻഷൻ മാറി കിട്ടി ഇതുപോലുള്ള ഡോക്ടറുടെ നിർദ്ദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sarithapoyilangal8555
    @sarithapoyilangal8555 6 месяцев назад +4

    എനിക്കും ഈ വേദന 2 day ആയിട്ടുണ്ട്.. ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൻ വല്ല്യ ഉപകാരം 👍👍👍❤❤

  • @gangadharank4422
    @gangadharank4422 3 года назад +8

    Really great! Your every presentation is a master piece!

  • @raahinaharis7512
    @raahinaharis7512 3 года назад +386

    എനിക്ക് ആകെ ഉള്ള സമാധാനം.. ഇവിടെ ഉള്ള കമെന്റ്സ് ആണ് 😣😐😐 ഈ പറഞ്ഞതൊക്കെ എല്ലാർക്കും ഉണ്ടല്ലോ ഭാഗ്യം... 🤐

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 года назад +76

    എല്ലാ അസുഖത്തിന്റെയും കാര്യങ്ങൾ വളരെ detail ആയിട്ട് പറഞ്ഞു തരുന്നു അതാണ് ഈ Dr ടെ പ്രേത്യേകത താങ്ക്‌യൂ

  • @anaskaduvayil6551
    @anaskaduvayil6551 28 дней назад +1

    ഡോക്ടർ സാർ അങ്ങയുടെ ഈ വ്യായാമം എനിക്ക് വളരെ ഉപകാരപ്പെട്ടു ഞാൻ തുടർച്ചയായി അങ്ങയുടെ വീഡിയോ കാണുമായിരുന്നു. ഇന്ന് രാവിലെ മുതൽ എൻറെ നെഞ്ചിലെ സെൻട്രൽ ഭാഗത്തായി ഒരു ഭാരം ഇരിക്കുന്നത് പോലെയായിരുന്നു എനിക്ക് ശ്വാസത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു ഞാൻ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചപ്പോൾ ആണ് മാറിയതിനു ശേഷമാണ് ഇതുപോലെ വന്നത്. അപ്പോൾ ഞാൻ കരുതി കഫക്കെട്ട് ഗ്യാസ് ആയിരിക്കുമെന്ന്. ഡോക്ടർ സാർ പറഞ്ഞ വ്യായാമം ചെയ്തപ്പോൾ ആശ്വാസം തോന്നി ആ തോന്നിയ സാഹചര്യത്തിൽ തന്നെയാണ് മൊബൈൽ എടുത്തു ഞാൻ മെസ്സേജ് ഇട്ടത് thank you sir❤

  • @mythoughtsaswords
    @mythoughtsaswords Год назад +4

    Very good explanation-Thank you Doc

  • @adhilsk2823
    @adhilsk2823 4 года назад +79

    ഇത്തരം നല്ല അറിവുകൾ പകർന്നു നൽകുന്ന സാറിനെ , ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍

  • @prasanthbaburaj07
    @prasanthbaburaj07 3 года назад +107

    Valuable information, thanks Doctor.തട്ടിപ്പുകാരുടെ ലോകത്ത് സത്യസന്ധനായ, നന്മകൾ നിറഞ്ഞ ഒരു ഡോക്ടർ. ഒരായിരം നന്ദി.

  • @kochumarymr8430
    @kochumarymr8430 8 месяцев назад +4

    ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്.Thanks Doctor

  • @prathapakumar5112
    @prathapakumar5112 10 месяцев назад

    ഇത് പൊതുവായി വരുന്ന പ്രശ്നമാണ്. Dr ഇതു വളരെ ലഘുവാക്കി വിവരിച്ച് ആശങ്ക മാറ്റി. നന്ദി....

  • @janardanasarma1719
    @janardanasarma1719 4 года назад +56

    വളരെ നന്ദി, അനാവശ്യമായ ഭയം ഇതോടെ പോയി.

  • @Hrishivlogs878
    @Hrishivlogs878 4 года назад +29

    നന്ദി ഡോക്ടർ എനിക്ക് ഇടയ്‌ക്ക് വരാറുണ്ട്. ഈ രോഗത്തെ പറ്റി വിശദമായി പറഞ്ഞതിന് നന്ദി

  • @baseupdate5359
    @baseupdate5359 Год назад +3

    നന്ദി എത്ര പറഞ്ഞാലും അധികമവില്ല dr.അലയാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ആരോടും വ്യക്തമായി പറയാൻ കയിഞ്ഞിരുന്നില്ല.

  • @selinjustin3835
    @selinjustin3835 2 года назад +3

    Well explained.... Ente tension poyi.. Thank you Lord...

  • @divakarankarann1045
    @divakarankarann1045 3 года назад +21

    Thank you sir... നിങ്ങൾ ഒരുപാട് ആളുകൾക്ക് ആശ്വാസമാണ് നിങ്ങളുടെ വാക്കുകൾ അറിവാണ്... തിരിച്ചറിവാണ്.. എന്നും നിങ്ങളെപ്പോലെ ഉള്ളവർ.. വിവിധ വിഷയങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നത് വലിയ ആശ്വാസമാണ്.. എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ...

  • @ajiparayil2762
    @ajiparayil2762 4 года назад +29

    ഒരു വലിയ ടെൻഷൻ മാറി ഡോക്ടർ ഞങ്ങളെപോലെയുള്ള പ്രവാസികൾ ഇതുപോലെയുള്ള ചെറിയ അസുഖങ്ങൾക്ക് മറ്റുരാജിയക്കാരായ ഡോക്ടർമാരെ കാണാൻപോയാൽ പൈസപോകും എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല അവിടെയാണ് ഡോക്ടറെപ്പോലെയുള്ളവരുടെ ഈ വലിയ സേവനം ഞങ്ങളെപോലെയുള്ളവർക്കുകിട്ടുന്നതു സന്തോഷം ഒരിക്കൽകുടിയേറിയിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു

  • @jasminfrancis8161
    @jasminfrancis8161 2 года назад +3

    Thanks doctor... very informative video 🙏

  • @Kavyaanil555
    @Kavyaanil555 Год назад +3

    നിസാരം ഒരു പനി വന്നാൽ പോലും ഞാൻ dr ടെ ചാനൽ ആണ് നോക്കുന്നത്.അത്രക്ക് പോസിറ്റീവ് നൽകും ❤️🙏🏻

  • @finuniya2131
    @finuniya2131 3 года назад +145

    എനിക്ക് വേദന കൊണ്ട് ഇരിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത്

  • @smithaabhilash3745
    @smithaabhilash3745 3 года назад +132

    ഡോക്ടർ ഈ അവസ്ഥ എനിക്കും ഒരു വർഷമായി എപ്പോൾ അറ്റാക്ക് വന്നു മരിക്കും എന്നൊരു പേടി ആയി നടക്കുക ആരുന്നു ഞാനും..നല്ലൊരു വിവരണം തന്നതിന് ഒരുപാട് നന്ദി ...

    • @bb-gx7or
      @bb-gx7or 2 года назад +1

      Satiam same avasta

    • @dreamer7138
      @dreamer7138 2 года назад +1

      @@bb-gx7or enikum ippo urangi eneetappo oru cheriya vethana athond nokiyatha ippo

    • @abhisheknn3918
      @abhisheknn3918 2 года назад +1

      eee avstha maarile?

    • @unais1313
      @unais1313 2 года назад +1

      Same sister njanum doctersine kaanichu prashnavum illa 🤩

    • @aswanthms4641
      @aswanthms4641 2 года назад

      Marumo?

  • @ananthukrishna7162
    @ananthukrishna7162 Год назад +11

    സാറിനെ ദൈവം രക്ഷിക്കട്ടെ 🙏🙏

  • @patelthannithura
    @patelthannithura 4 года назад +51

    വളരെ അധികം ഉപകാരമായി നല്ല രീതിയിൽ വിശദീകരിച്ചു

  • @haseena123
    @haseena123 3 года назад +6

    അതികംപേരും എല്ലാവേതനകളും മറക്കരോഗത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞു ഭയപ്പെടുത്തുമ്പോൾ. ഇതെല്ലാം നിസാരമായി പരിഹാരം പറഞ്ഞുതരുന്ന പ്രിയപ്പെട്ട Dr വളരെ നന്നിയുണ്ട്. Dr വീഡിയോ കാണുമ്പോൾ എല്ലാവേതനകൾക്കും സമാധാനം കിട്ടും.😍👍

    • @jancysunny4337
      @jancysunny4337 3 года назад

      എനിക്ക് marunnu venamarunnu ഇങ്ങനെ കിട്ടും

  • @thamsheermuthu6287
    @thamsheermuthu6287 3 года назад +3

    Very thanks doctor... God bless you

  • @najmuvengara
    @najmuvengara 2 года назад

    യൂട്യൂബ് വിഡിയോകൾ കണ്ടു, വളരെ സത്യം തോന്നിയ വീഡിയോ... മനസ്സറിഞ്ഞു ആദ്യമായി ലൈക് അടിച്ചു.... ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @nijonj348
    @nijonj348 3 года назад +348

    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഈ ചിന്ത എന്ന് 😁 നമ്മളെല്ലാവരും ചിന്തിക്കുന്നത് ഒന്നുതന്നെ

  • @raahinaharis4674
    @raahinaharis4674 3 года назад +181

    സത്യം എന്റെ അവസ്ഥ മനസിലാക്കുന്നത് പടച്ചോനും ഡോക്ടറും മാത്രാമാണ് 😣😣😣

  • @rahulgopurahulgopu5719
    @rahulgopurahulgopu5719 2 года назад

    എന്റെ പോന്നു ഡോക്ടറെ വളരെ നന്ദി 🙏🙏🙏എനിക്കുമുണ്ട് ഈ പ്രശ്നം ഈ വീഡിയോ കണ്ടപ്പോ സമാധാനമായി 🙏🙏🙏

  • @user-ge6of4wl9q
    @user-ge6of4wl9q 3 года назад

    അമ്മക്കും ഇങ്ങനെ ഉണ്ടാവാറുണ്ട് ഒരുപാട് തവണ ഡോക്ടറെ കണ്ടു. എന്നിട്ടും ഒരു മാറ്റവും ഇല്ല. എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നെ ഡോക്ടർക്കു thanks

  • @razeenasajad2542
    @razeenasajad2542 3 года назад +21

    എന്നെ കുറിച്ച് പറയുന്നത് പോലെ .... എന്റെ എല്ലാ ടെൻഷനും മാറി

  • @rafikunnath2384
    @rafikunnath2384 4 года назад +11

    Thanks sir ഞാൻ ഒരുപാട് നാളായി ഇതുപോലെ വേദന ഉണ്ടാവാറുണ്ട് ഇപ്പോൾ ഈ എപ്പിസോഡ് കേട്ടപ്പോൾ ഏറെ സന്തോഷം

  • @jeennamathew2635
    @jeennamathew2635 7 месяцев назад +1

    Very very useful information!! Thanks doctor!!!

  • @omanaomana5011
    @omanaomana5011 2 года назад

    വളരെക്കാലമായി അനുഭവിക്കുന്ന വേദനയുടെ കാരണം അറിഞ്ഞതിൽ സന്തോഷം

  • @faisaln.k2347
    @faisaln.k2347 4 года назад +97

    ഒരു പാട് രാത്രികള്‍ ഈ ഒരവസ്തകാരണം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്... പല ഡോക്ടര്‍ മാരെയും സമീപിച്ചു ചികില്‍സനടത്തിയിട്ടുണ്ട്...ആര്‍ക്കും വ്യക്തമായി അസുഖം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല..എന്നാല്‍ ഡോക്ടറുടെ വിശദീകരണത്തില്‍ നിന്നും എന്റെ അസുഖം എന്തെന്ന് മനസ്സിലായി..വളരേ നന്ദി

    • @sabuvlog1313
      @sabuvlog1313 4 года назад

      Fasil bhai nigalkkenthokke undayittullath kurachu dhivasayitt ithee problm aanu enikkum fully tensed aanu kuree choadichariyan agrahmund..

    • @nasminrahees5664
      @nasminrahees5664 4 года назад

      Njnum ithe anubhavathil Oru varsham kashtsppettirunnu...

    • @linshobalachandran
      @linshobalachandran 4 года назад

      @@nasminrahees5664 Hello frnd. thaangal evidaya treatment cheyithath.....

    • @razaqrazi559
      @razaqrazi559 3 года назад

      I pulse enna amazing aaya product hartile block, stroke, kidni purifai cheyyanum liver, thairod, tharipp marikittanum yettavum nalla product aan my no. 9048778960

  • @Sijus.world.
    @Sijus.world. 4 года назад +61

    Ente ഡോക്ടർ...ഡോക്ടർ നമ്മടെ മനസും വായിക്കുന്നുണ്ടോ.. പറയാൻ വാക്കില്ല.. എനിക്ക് ഈ പ്രോബ്ലം ഉണ്ട്... വീണ്ടും വീണ്ടും thanks..

  • @susyrajan6883
    @susyrajan6883 Год назад

    ഇതൊക്കെ ഉണ്ടാക്കിയ എൻജിനേർ ഞാൻ സുതിക്കുന്നു നന്ദി ഈശോ

  • @roydaniel2352
    @roydaniel2352 Год назад

    Dr…you are very very valuable for the society
    May God bless u nd fmly

  • @naseerpkd9029
    @naseerpkd9029 4 года назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരുമാസമായി നെഞ്ചിലെ മസിലുകൾക്ക് വേദനയായിരുന്നു ഡോക്ടറുടെ ഡോക്ടറുടെ വീഡിയോ കണ്ടപ്പോഴാണ് സമാധാനമായത് ഇത്രയും വിശദമായി മനസ്സിലാക്കി തന്നതിന് ഡോക്ടറോട് നന്ദിയുണ്ട്

  • @kaku6744
    @kaku6744 4 года назад +18

    ഡോക്ടറുടെ ക്ലാസ് വളരെയേറെ upakarapradhamayathanu. Thanks ഡോക്ടർ

  • @pramodhanvc8054
    @pramodhanvc8054 5 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി ഡോക്ടർ

  • @itsanshiscreation
    @itsanshiscreation 2 года назад

    എന്റെ മുഴുവൻ സംശയങ്ങൾക്കും ഉത്തരമാണ് dr thank you

  • @santoshnatarajan4236
    @santoshnatarajan4236 3 года назад +10

    Thanks a lot I was suffering from this symtoms in Dubai and I was very tense from past one week dr advice very very useful information thanks a lot dr from bottom of my heart

  • @prasannamv7104
    @prasannamv7104 4 года назад +19

    തീർച്ചയായും നന്ദിയുണ്ട് ഡോക്ടർ .എന്റെ മകന് ഇതേ പ്രശനം ഉണ്ടു്. ഹൃദ്രോഗമാണെന്നു പറഞ്ഞ് വല്ലാതെ വിഷമിച്ചിരിക്കയാണ്. അതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഡോക്ടറുടെ ഈ വീഡിയോ കാണാനിടയായത്.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +2

      see a doctor.. first you diagnose it..

    • @ramkumarr5303
      @ramkumarr5303 9 месяцев назад

      ​@@DrRajeshKumarOfficialdoctor happy Onam എനിക് ഇത് പോലേ ഇടക്കു നെഞ്ച് വേദന വരു ആയിരുന്ന ecg എടുത്തപ്പോഴു probelam ഇല്ല bp കുടുതൽ അന്ന് അത് മാത്രം ഉള്ള happy Onam doctor

  • @sulthanff1541
    @sulthanff1541 2 года назад

    Sr. ഞാൻ താങ്കളുടെ എല്ലാ വീ ഡിയോയും കാണും എന്റെ എല്ലാ സംശത്തിനുമുള്ള കാര്യങ്ങൾ ഡോക്ടർ പറയുന്നുണ്ട്. താങ്ക്സ് സർ.

  • @mansoormansoor8270
    @mansoormansoor8270 2 года назад +6

    നന്ദി ദീർഘായുസ്സു നൽകട്ടെ സർവ്വ ശക്തൻ

  • @sudham5649
    @sudham5649 4 года назад +61

    ഇത്രയും വിശദമായി പറഞ്ഞു തരാൻ ഈ ഡോക്ടർ മാത്രമേ ഉള്ളു. ഒരുപാട് താങ്ക്സ് ഡോക്ടർ.

  • @AnaSSpeaks
    @AnaSSpeaks 4 года назад +26

    Really Thanks Doctor for choosing this topic👏👏👏

  • @noushadbabu9329
    @noushadbabu9329 2 года назад +1

    ഞാൻ പറയാൻ ഉദ്ദേശിച്ച എന്റെ അസുഖങ്ങൾ.. sir നിങ്ങൾ ഓരോന്നായി പറഞ്ഞു മനസ്സിലാക്കി തന്നു

  • @BinduViswan-mv8po
    @BinduViswan-mv8po Месяц назад

    ഇത് കണ്ടപ്പോൾ ഒത്തിരി ആശ്വാസമായി, വളരെ കാലം കൊണ്ട് അനുഭവിക്കുന്ന അവസ്ഥ, എന്തെല്ലാം ടെസ്റ്റുകൾ ചെയ്തു ഒരു കുഴപ്പവും ഇല്ല നല്ലൊരു ortho dr നെ കണ്ടപ്പോൾ പറഞ്ഞു തന്ന കാര്യങ്ങൾ ആണ് ഈ dr പറഞ്ഞത് നന്ദി dr

  • @bhamakalaykal4782
    @bhamakalaykal4782 3 года назад +14

    Dear Doctor, the very demeanour of you while you explain removes the unwanted fear of us, as the health issue you discussed here is too general a problem. A good doctor is next to God. Thanks a lot for the effort you take to reach out to the people at large. Our gratitude turns out as blessings to you. Stay blessed always.

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 года назад +24

    Thanks.. sir 😊😍
    ഞാൻ അമിത tention ഉള്ള ഒരാളാണ്.. help full ആയി

  • @mercyalexandermercyalexand827
    @mercyalexandermercyalexand827 3 года назад +2

    എനിക്ക് മാത്രം ആണ് ഇങ്ങനെ വേദന എന്ന് കരുതി. ഡോക്ടർ പറഞ്ഞ പോലെ തന്നെ നെഞ്ചിന് മിക്കപ്പോഴും വേദന ആണ് വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏

  • @punnyavarnam3216
    @punnyavarnam3216 Год назад +1

    ഡോക്ടർക്ക് ശരിക്കും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ആൾ ആണ്...... എല്ലാവീഡിയോ കാണാറുണ്ട് ഞാൻ അത് എത്ര ശരിയായിട്ട് ആണ് പറയുന്നതും തന്നെ 🙏🙏i🙏🙏എനിക്ക് ഏത് അസുഖം വന്നു ഇവിടെ ഉള്ള ഡോക്ടർ കാണിച്ചാലും ഈ ഡോക്ടർ ഇടുന്ന വീഡിയോ കണ്ടു കഴിഞ്ഞാലേ എനിക്ക് സമാധാനം ആവുഒരു പാട് ഒരു പാട് നന്ദി ഉണ്ട് ഡോക്ടർ 🙏🙏🙏🙏🙏🥰🥰🥰🥰

  • @anilkumarajnair6587
    @anilkumarajnair6587 4 года назад +4

    നന്ദി സർ . സാധാരണകാർക്ക് മനസ്സിലാകുന്ന തരത്തിൽ എത്ര ഹൃദ്യമായ തരത്തിലാണ് സർ വിവരിച്ച് തരുന്നത്.... നന്ദി സർ

  • @sreekumars5022
    @sreekumars5022 3 года назад +135

    വേറെ വല്ല ഡോക്ടർമാർ വല്ലതും ആയിരുന്നു എങ്കിൽ അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ നമുക്ക് ഹാർട്ട്‌ അറ്റാക് വരും... അല്ലങ്കിൽ പിറ്റേന്ന് നമ്മൾ ഹോസ്പിറ്റലിൽ പോയിപ്പോകും.. ഇതൊക്കെ യാണ് കൃത്യമായ അവതരണം എന്ന് പറയുന്നത് 👌👌👌👌👌👌

    • @narayanim3807
      @narayanim3807 3 года назад +3

      Thanku Sir

    • @saleeshsaleem7651
      @saleeshsaleem7651 3 года назад +2

      സെരിയാണ് ബ്രൊ

    • @haseena123
      @haseena123 3 года назад +5

      ശെരിയാ രോഗം മൂർച്ഛിക്കുകയും ചെയ്യും

    • @kksreedharan6287
      @kksreedharan6287 2 года назад +1

      Dr., Hope, Your explanations are very much help for me because I am suffering this type of chest pain very long time and I have done cardiogram, screen test etc and doctor told me there is no heart related disease. Now I am 100% sure that I am suffe -ring the disease as explained by u and started exercise etc. Thank you very much doctor. I tried to contact u ,but invain....

    • @hdhhhfhfjjfjjfhrjj
      @hdhhhfhfjjfjjfhrjj 2 года назад +1

      സത്യം

  • @generalknowledge964
    @generalknowledge964 3 года назад +1

    എനിക്ക് ഇപ്പോൾ ആണ് സമധാനമായത്, നന്ദി ഡോക്ടർ ...

  • @MegaSubrahmanian
    @MegaSubrahmanian Год назад +6

    I have costo contrities for last 25 years...(consulted a famous doctor in 1997)Somtimes it reduce... Sometimes increase... Now in increase condition... Would you please prescribe medicine for it in Homeo...

  • @lissythomas2413
    @lissythomas2413 4 года назад +102

    എൻ്റെ രോഗമാണ് Sr പറഞ്ഞത് ഒത്തിരി നന്ദി ഈ രോഗവസ്ഥ എന്നിക്ക് ഉണ്ട്

    • @malluvlogs
      @malluvlogs 4 года назад +5

      Enikkum corona seasonil aanu thudangiyathu🌸

    • @Sijus.world.
      @Sijus.world. 4 года назад

      @@malluvlogs എനിക്കും... സത്യം

    • @Sijus.world.
      @Sijus.world. 4 года назад

      ഇങ്കും indu

    • @afsalafsal9369
      @afsalafsal9369 4 года назад +2

      എനിക്കും സത്യം

    • @noushad4622
      @noushad4622 4 года назад

      Enikum und

  • @naushadmohammed1998
    @naushadmohammed1998 4 года назад +4

    എല്ലാർക്കും ഉണ്ട് എനിക്കും ഉണ്ട് കുറേ കാലമായി ഉണ്ടാകാറുണ്ട് ഇപ്പോൾ ആശ്വാസമായി വളരെ വളരെ നല്ലൊരു അറിവ് പകർന്ന കണ്ടവർക്കെല്ലാം ഉപയോഗപ്രദമായ വീഡിയോ thank u dr

  • @SukeshSukeshsarath-xh6zt
    @SukeshSukeshsarath-xh6zt Год назад +5

    🙏വളരെ നന്ദി ഉണ്ട് സർ ഈ പറഞ്ഞ പോലെ വേദന വരുമ്പോൾ പേടിയാവും ഈ കാര്യകൾ വിശദമായി പറഞ്ഞ് തന്നതിന് വളരെ വളരെ നന്ദിയുണ്ട് സർ 🙏🙏🙏🙏

    • @trendycollections127
      @trendycollections127 11 месяцев назад

      Treatment vallom chaytho ? Enganund

    • @gamingreels2083
      @gamingreels2083 10 месяцев назад

      @@trendycollections127 ningak എങ്ങനെ und

    • @trendycollections127
      @trendycollections127 10 месяцев назад

      @@gamingreels2083 ippol kuzhapamillaa, muscle relax aakanulla tablet kazhichuu

    • @pesboyakshay1838
      @pesboyakshay1838 10 месяцев назад

      @@trendycollections127 ethra days undayirunnu pain

  • @gopimohan8175
    @gopimohan8175 8 месяцев назад

    Dr Sir, thank you very much for the information.

  • @ashimkarinchal7252
    @ashimkarinchal7252 3 года назад +390

    വീഡിയോ കണ്ടിട്ട് വേദന പോയത് എനിക്ക് മാത്രമാണോ ☺️☺️☺️🤗🤗

  • @maheshedavana6697
    @maheshedavana6697 3 года назад +98

    100 അല്ല101% ശരിയാണ് Sir എന്റെ Tension മാറി Sir നന്ദി

  • @rajammap7845
    @rajammap7845 24 дня назад

    വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി ഞാനും ഈ അവസ്ഥയിൽക്കൂടി കടന്നു പോകുന്നു.

  • @gigglestube2305
    @gigglestube2305 2 года назад +2

    ഉറക്കമില്ലാതെ നെഞ്ചു വേദനയുമായി വന്നു മറ്റു പല ഡോക്ടർമാരുടെ
    വീഡിയോകളും കണ്ടു നെഞ്ചുവേദന അധികമായി എന്നല്ലാതെ ഒരുഗുണവും കിട്ടിയില്ല അവസാനം ഇവിടെ വന്നു നെഞ്ചിന്റെ എല്ലാ ഭാരവും ഇറക്കി വച്ചു നെഞ്ചു വേദനയുംമില്ല നന്ദി ഡോക്ടർ😍

  • @sajeevp1042
    @sajeevp1042 3 года назад +7

    താങ്ക്സ് ഡോക്ടർ സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് നല്ല അവതരണം ഇതൊക്കെ കേൾക്കുമ്പോൾ തന്നെ എല്ലാ രോഗവും ഇല്ലാതാവുന്നതുപോലെ തോന്നാറുണ്ട് ❤🌹

  • @ajeemofficial4821
    @ajeemofficial4821 4 года назад +71

    Masha allah...thaangalkku allahu (GOD) hidayatthum....jeevidatthil anugrahavum cheyyumaaraahatte.....aameen💚💚💚

  • @subicjoseph
    @subicjoseph 7 месяцев назад

    Very valuable information, Thank you doctor

  • @leelaraju2277
    @leelaraju2277 Год назад +2

    Thank u for ur valuable information