അസ്സല് കോഴിക്കോടൻ കല്യാണ ബിരിയാണി, 100% ധൈര്യത്തിൽ ചെയ്തോ Kozhikoden Dum Biriyani | Chicken Biryani

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #NidhashasKitchen #ChickenBiryani #ChickenDumBiryani
    അസ്സല് കോഴിക്കോടൻ കല്യാണ ബിരിയാണി, 100% ധൈര്യത്തിൽ ചെയ്തോ Kozhikoden Dum Biriyani | Chicken Biryani
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    Garama Masala Recipe:
    • കണ്ണൂർ ഫുഡിൽ ഈ ഗരം മസാ...
    Chicken Dum Biryani:
    • കണ്ണൂരിലെ കല്ല്യാണ വീട...
    Ingredients:
    For Masala:
    Chicken 1kg
    Onion 4
    Garlic 2 ball
    Ginger medium
    Green chilly above 10
    Tomato 2
    Coriander leaves
    Mint leaves
    Curry leaves
    Turmeric powder 1/4 tsp
    chilly powder 1tsp
    coriander powder 1tsp
    fennel seed powder 3/4 tp
    pepper powder 1/2 tsp
    Garam masala 1 tsp
    Yogurt 1/2 cup
    lime juice 1
    fried onion
    ghee
    For Rice;
    Jeerakashala Rice 5cup - 1kg
    water 7+ 1/2 cup
    Oil
    Ghee
    onion
    Ginger garlic green chilly mix
    cardomon
    cinnamon
    cloves
    bayleaf
    salt
    lime juice
    for dum;
    garam masala
    turmeric powder
    coriander leaves
    Rose water
    fried onion
    cashew
    raisins

Комментарии • 380

  • @Diya-ew9qx
    @Diya-ew9qx 2 года назад +158

    ഹോട്ടലിൽ നിന്നും കഴിക്കുന്ന ബിരിയാണിയുടെ മണവും ടേസ്റ്റും വീട്ടിലുണ്ടാക്കുമ്പോൾ എനിക്ക് കിട്ടാറില്ലായിരുന്നു, ഇത്തവണ ഈ റെസിപ്പി അതേപോലെ follow ചെയ്തു വീട്ടിലെല്ലാവര്ക്കും ഇഷ്ടമായി , thanks for the kidilan biriyani റെസിപ്പി, with lots of❤️

  • @SafooraSafoora-q3v
    @SafooraSafoora-q3v Месяц назад +4

    Hii ഇത്ത, ഇത് നമ്മൾ സാധാ ചെയ്യുന്നപോലെ ആദ്യം മസാല ആകീട്ട് മുകളിൽ നെയ്‌ച്ചോർ dum ചെയ്യുന്ന പോലെ ചെയ്താലും പോരെ ഇങ്ങനെ ചെയ്യാൻ ധൈര്യം ഇല്ല അതോണ്ട് ചോദിച്ചതാ pls reply its look so yum👌

  • @roohi446
    @roohi446 2 года назад +37

    biriyani ad kozhookden tanne.😍😍foodil kozhikidune vellan aroola.kozhikod daaa💪💪💪

  • @vismayavis1347
    @vismayavis1347 3 месяца назад +3

    Ith ethra perkulla serving aan enn parayaamo, 1kg chicken?

  • @bijisanthosh6925
    @bijisanthosh6925 Год назад +7

    👌👌
    First chicken marinate ചെയ്തു മസാലക്ക് വേണ്ടി വക്കുന്നത് തലെ ദിവസം തയ്യാറാക്കി ഫ്രിഡ്ജിൽ വെക്കാമോ. ഫ്രീസറിലാണോ

    • @chandananair9236
      @chandananair9236 Год назад +1

      Marinated chicken freeze cheyyanda tto

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 месяцев назад

      Freezeril vekkanda…thazhe fridgil vechamadhitta 😍😍

  • @noorajamnasjazimon604
    @noorajamnasjazimon604 Год назад +10

    Innu ഞാൻ ഉണ്ടാക്കാൻ പോവാ ഇണ്ടാക്കീട് result പറയാട്ടോ 🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Год назад

      waiting😍😀

    • @remyaremya4767
      @remyaremya4767 Год назад

      ഞാൻ നാളെ ഉണ്ടാക്കിട്ട് പറയാട്ടോ

  • @anuanu9719
    @anuanu9719 Год назад +4

    2 kg അരി 2 kg ചിക്കൻ ആണ് എടുക്കുന്നതെങ്കിൽ ബാക്കി എല്ലാം ഇതിൽ കൊടുത്ത സാധനത്തിന്റെ ഇരട്ടി എടുത്താൽ mathiyo

  • @irshadclt
    @irshadclt 16 дней назад +1

    സൂപ്പർ നമ്മളെ കോഴിക്കോടൻ ബിരിയാണി 😋🍚ഒന്ന് ട്രൈ ചെയ്യണം ഇൻശാ അല്ലാഹ് 🥰

  • @jestinvarghese3326
    @jestinvarghese3326 4 месяца назад +2

    70% vekunath എങ്ങനെ മനസിലാവും, മിനിറ്റ് കണക് pattuvo

  • @NeethuSajin-q5p
    @NeethuSajin-q5p 3 месяца назад +3

    Oru doubt nammal biriyani masala use cheyyande adho adhinu pakaramano garam masala? Edhanu nalla brand biriyani masala?

  • @geethusandeesh4384
    @geethusandeesh4384 2 года назад +6

    Ee quantity, ethra perku kazhikan patum

  • @reshmiak2204
    @reshmiak2204 8 дней назад +1

    Marinate ചെയ്ദ് ഫ്രിഡ്ജിൽ വെക്കുമ്പോൾ സാദാരണ rackil വച്ചാൽ മതിയോ

  • @salahudeensalahu797
    @salahudeensalahu797 2 года назад +12

    ഏത് റസിപ്പി വെക്കാൻ തോന്നിയാലും ഇങ്ങളെ ചാനൽ വന്നു നോക്കിട്ടെ വേറെ നോക്കുള്ളു. ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 10 месяцев назад +2

    Thanku Dear Super Adipoli Verity Nice Easy Taesty Kozhikkodan Dum Biriyani Nallathane Orupaadu Ishtayitta Very Nice Easy Receipy Nalla Clear Aayi Paranju Thannutta, Sughano. GOD BLESS YOU TAKE CARE ALL THE BEST MAASHA ALLAH ASSLAM ALAIKUM GOOD NIGHT SWEET DREAMS 🙏😊💞😍💕♥️❤️

  • @SeemaKeekkottil-zi9iv
    @SeemaKeekkottil-zi9iv 3 месяца назад +2

    ഈ റെസീപി നോക്കി ചെയ്തപ്പോഴാണ് ബിരിയാണി നന്നായത്..താങ്ക് യു...

  • @jayasumesh3135
    @jayasumesh3135 Год назад +3

    Hi njan 1st tym aanu e channel kanunath....ethra thankyou parajalum mathy aakila...dha epo biriyani kazhichit irikya...njan last 9 years aayet biriyani orupad thavana undakit und...okey nallathayerunnu...but Kozhikode aakarilla...njan chennailanu....so natil pokumbol paragon il or rahamath il poye kazhikaranu ...athinaye wait cheyyarum und....but today I made the same biriyani....thankyou thankyou thankyou sooo much.....ente Kai njan manathu nokumbo ..ha paragon orma varunu..... thankyou

  • @noelgeorge546
    @noelgeorge546 8 месяцев назад +3

    I'm in the process of preparing. Chicken marinate chaithu vechekkuva.. Wish me good luck!!!

  • @prashanthp6640
    @prashanthp6640 Год назад +3

    കോഴിക്കോട് മീൻ ബിരിയാണി 2kg ഒന്നു പറഞ്ഞു തരുമോ ഇത് ഉണ്ടാക്കി അടിപൊളി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻

  • @Whooo499
    @Whooo499 Год назад +15

    നമ്മുടെ കോഴിക്കോടൻ ദം ബിരിയാണി 👌🏻👌🏻👌🏻👌🏻. My favourite

  • @Kadambari__301
    @Kadambari__301 9 месяцев назад +2

    Chechide.. Ee recipe knda njngl ee xmas nu biriyani vechath.. Njana ammak ee vdeo aych kodthath... Njngl aadyaaittahn dum biriyani undkunnath.... It was awesome.. Superb aairunn.. Namml kadenn vngunna biriyani de smell okke ath pole thanne undaarnn... I really loved it.. Njn maatramalla.. Ammakum ishtaaii... Thanks for the recipe... ♥️

  • @rahanasumaya7684
    @rahanasumaya7684 Год назад +6

    ഞാനും ഉണ്ടാക്കി. കല്യാണ വീട്ടിലേ ബിരിയാണിയുടെ അതേ ടേസ്റ്റ് ആണെന്ന് പറഞ്ഞു 😊thank u.... So much this recipe❤

  • @simonjithink2117
    @simonjithink2117 10 месяцев назад +16

    വര്ഷങ്ങളായിട്ട് കാത്തിരുന്നിട്ടാണ് അങ്ങനെ മലപ്പുറം ബിരിയാണിയുടെ നല്ല റെസിപി കാണുന്നത്...മലപ്പുറക്കാരൻ ആയത് കൊണ്ടല്ല പക്ഷെ പല ബിരിയാണിയും കഴിച്ചിട്ടുണ്ട്നെകിലും നമ്മടെ ബിരിയാണി തന്നെ എന്നും first.... ചിക്കനോ മസാലയോ കിട്ടിയില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ബിരിയാണി❤❤❤

  • @shammuZ524
    @shammuZ524 Год назад +2

    Chicken masala nightil fridgeil vechit next day undakan kazhiyumo ?

  • @shajahanpathiyassery2005
    @shajahanpathiyassery2005 11 месяцев назад +2

    കോഴിക്കോടൻ ബിരിയാണിയുണ്ടാക്കാനാണ് തീരുമാനം രുചി കൂട്ട് എന്തായാലും നന്നായിട്ടുണ്ട്.....

  • @kairunneesasubair1207
    @kairunneesasubair1207 2 года назад +7

    Best cooking Channel 👌😍👍👍👍👍👍💖💖💖😍😍😍😘

  • @dude382
    @dude382 Год назад +4

    Hi,
    I'm living alone in London.
    I've tried this. It was amazing
    Thankyou

  • @riyasarsh9325
    @riyasarsh9325 Год назад +2

    ഒരു chalenge ആയിരുന്നു റൂമിലുള്ളോരൊക്കെ ബിരിയാണി കഴിച്ചിട്ട് പറയാ ...ആദ്യമായിട്ടാ നീ ഉണ്ടാക്കിയത് ബിരിയാണി ആയത്

  • @swapnasankaran3518
    @swapnasankaran3518 5 месяцев назад +2

    Steel pathrathil dum cheythal adiyil pidiko

  • @nevr9199
    @nevr9199 Год назад +2

    Ready made Biriyani masala undu. So Garam masala yuku pakaram ithu cherthal mathiyo?

  • @megham3795
    @megham3795 Год назад +7

    Inn njan ee recipe try cheythu.. Came out very well❤ ellarkum orupadishtaayi☺ thanku so much ithaa

  • @Hadi_editz389
    @Hadi_editz389 Год назад +2

    Nidha njan ninta ellaa resippiyum try cheyyaarunt ellaam perfectaayi kittaarum unt. Ninta resippi nokkiyaanu njaan ellaam untaakkal. Kozhikkod biriyaani aadhyamaayaanu untaakkiyathu. Aadhyamaayaanu thinnunathum enikk ithinta taste ishtaayilla.

  • @jasnakc3394
    @jasnakc3394 10 месяцев назад +1

    റോസ് വാട്ടർ മുഖത്തു തേക്കാൻ ഉപയോഗിക്കുന്നതാണോ

  • @jocelynsrichard9818
    @jocelynsrichard9818 6 месяцев назад +3

    This is the original Kozhikoden biriyani..❤

  • @DAN-uw3ut
    @DAN-uw3ut Год назад +1

    ചിക്കൻ marinate ചെയ്ത് തലേദിവസം രാത്രി ഫ്രിഡ്ജിൽ വെച്ചിട്ട് പിറ്റേദിവസം ബിരിയാണി ഉണ്ടാക്കിയാൽ ശരിയാവുമോ??

  • @nahshakp6051
    @nahshakp6051 Год назад +2

    വിറകടുപ്പില്‍ കൂടിയ അളവില്‍ ഈ രീതിയില്‍ പാകം ചെയ്യുമ്പോ അടിഭാഗം ചിക്കന്‍ കരിഞു പോവുമോ? pls replay

  • @raseenaak8020
    @raseenaak8020 6 месяцев назад +1

    ഞങ്ങൾ ഇപ്പൊ ഉണ്ടാക്കാൻ തുടങ്ങുന്നു. ഇന്ന് നോമ്പ് തുറക്കാൻ ബിരിയാണി യാണ്

  • @bijisanthosh6925
    @bijisanthosh6925 Год назад +7

    ഞാൻ try ചെയ്തു കെട്ടോ. തലേ ദിവസം തന്നെ ചിക്കൻ marinate ചെയ്തു ഫ്രിഡ്ജിൽ വെച്ചു. അസാധ്യ ബിരിയാണി. കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. Thank u very much Dear ♥️

  • @ctrctr1
    @ctrctr1 Год назад +1

    Njn kalyana biriyani kazhichittilla, ithu try cheyyanam nn und ,ee quantity il undakkiyal etra perkk kazhikan ullath undakum?

  • @shabanaaju4772
    @shabanaaju4772 Год назад +3

    Cmmnt idan marannu poyi innale perunnalinu njn ee biriyani aanu vechath kallyana biriyani thanne njn adhyamaytta ingne vekkunnath nalla taste undarnu too ❤❤❤

  • @shirinjaleel1983
    @shirinjaleel1983 2 года назад +2

    Masala kuyach vekumbol velichenna veendey adiyil pidikumo illengil

  • @sruthishaji7792
    @sruthishaji7792 9 месяцев назад +2

    ethu oil aanu use eyyande ? should i use vegetable oil or coconut oil ?

  • @sunilkumar.m.p.purayil2530
    @sunilkumar.m.p.purayil2530 8 месяцев назад +1

    Dum idunnath vare chicken വേവിക്കില്ലേ ?

  • @mashaallah3303
    @mashaallah3303 Год назад +3

    Njaanu undakii allaverkuishtttamayi thankyyu 🥳itha

  • @kozhikkodanphysics
    @kozhikkodanphysics 5 месяцев назад +2

    Everything me and my wife made so far flopped.But this came perfect.We couldn't believe it.Tasted really good.Nidhasha explains well.Thanks a ton.Masha Allah.

  • @anjanavramesh9846
    @anjanavramesh9846 6 месяцев назад

    Chicken last ദം ചെയ്യുമ്പോഴാണോ cook ചെയ്യുന്നേ... അപ്പൊ proper ആയി cook ആവുമോ?

  • @FarisackCk-kx4dm
    @FarisackCk-kx4dm Год назад +1

    കൊർച് jinjer ഗാർലിക്ക് പേസ്റ്റ് മാറ്റി വെക്കാൻ പറഞ്ഞത് ന്തിനാ 🙄

  • @The___gallery_944
    @The___gallery_944 20 дней назад

    1 kg rice ne ethra cup vellam edukanm rice undakumbol

  • @wanderlust9075
    @wanderlust9075 Месяц назад +1

    Njn kure nalayi biriyani undakunu but kalayana vtlnu kazhkna aah oru taste kitaril but ithade receipe noki vchit super ayit vannu… everyone liked it so muj… thank you ☺️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Месяц назад

      Thank you so much dear.. orupad sandhosham 😍😍

  • @shibilishibi2865
    @shibilishibi2865 Год назад +6

    ഒരുപാട്‌ സന്തോഷം ഞാൻ ആദ്യം ആയിട്ടാണ് ബിരിയാണി ഉണ്ടാകുന്നത് nigal പറഞ്ഞത് പോലെ follw ചെയ്തു sprrrrrrrrrrrrr thank you so much
    എന്താ ഒരു feedback 😂😂👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌Thank you so much medam ✌️

  • @harisrappy1343
    @harisrappy1343 Год назад +2

    ഞാൻ ഉണ്ടാക്കി 11 ആളുകൾ കഴിച്ചു അടിപൊളി ആണ് thx❤

  • @jinu6711
    @jinu6711 2 года назад +5

    Kaanumbo thanne undaakaan thonnunnu

  • @abinrajabin737
    @abinrajabin737 Год назад +1

    Kᴏᴢʜɪᴋᴏᴅᴇ ᴅᴜᴍ ʙɪʀʏᴀɴɪ 🐓👌💪🏿

  • @midhunsivanand3559
    @midhunsivanand3559 Год назад +1

    Rice 75% boil avan ekathesham etra time edukkum

  • @rejiibrahim3771
    @rejiibrahim3771 2 года назад +7

    MashaAllah❤ super✌✌✌✌✌

  • @sreelakshminambiar4492
    @sreelakshminambiar4492 11 месяцев назад +1

    Chechi 2 kg ari 2 kg chikn ane ee reethile virakaduppil cheyyumbol same time ano chechi. erumb pathram vekkano virakaduppil cheyyumbol atho direct theeyil vekkano

  • @ummervengara8051
    @ummervengara8051 4 месяца назад

    ഇത്താ
    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍
    Thanks

  • @ithirineram2446
    @ithirineram2446 11 месяцев назад +1

    Ithil Ginger garlic paste vende

  • @nazirmohammed657
    @nazirmohammed657 8 месяцев назад

    Dum ittu 12 minut kazhinu thazhe vere oru pathram vekkan paranjallo?
    Athu illenkil enthu cheum

  • @nishajohn238
    @nishajohn238 17 дней назад

    Mutton ee stylil undakkamo?

  • @ponnusss2333
    @ponnusss2333 2 месяца назад +1

    Try ചെയ്തു സൂപ്പർ ആയിട്ട് കിട്ടി താങ്ക്യു 😘😘😘

  • @aryaarun654
    @aryaarun654 2 года назад +4

    Masala Overnight vekan patto

  • @shamnuklm7753
    @shamnuklm7753 Год назад +2

    😍ماشاءالله😍
    😍ماشاءالله لا قوة الا بالله
    😍ഒരുപാട് സന്തോഷം ഇത്താത്ത 😍ദുബായിൽ പ്രവാസി ആയ ഞാൻ ഇന്ന് ആദ്യയായി ഈ പറഞ്ഞ അതെ പോലെ ചെയ്തു റൂമിൽ ബിരിയാണി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി powli 🔥👌😍

  • @bixby6174
    @bixby6174 Месяц назад

    Chechi njan chicken marinate cheyth vechit onion tomato mosham ittit ath ethra naal freezer il sookshikkan pattum??

  • @pranavamsmusicparadise718
    @pranavamsmusicparadise718 Год назад +2

    Super.... കോഴിക്കോടൻ ബിരിയാണി ഞാനും ഉണ്ടാക്കി.... Success 😍👌👌👌

  • @subheeshkannan
    @subheeshkannan Год назад +4

    ദം അടിച്ചു വച്ചിട്ടുണ്ട് എന്താവുമോ എന്തോ... ജീവിതത്തിൽ ആദ്യമായി വയ്ക്കുന്ന ബിരിയാണിയാ.... 😍

  • @athullyakattayat6034
    @athullyakattayat6034 8 месяцев назад +1

    Idhil vevikkyaatha chicken lelki alle half vendha rice idunnadh...appo chicken vevoo...pls clear it....
    Allengil vendha chicken lekki pinne half vendha rice itt Dhum ittal madhiyille...what is the difference

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  8 месяцев назад +1

      ingane cheythal aan authentic taste varullllu 😍😍

    • @athullyakattayat6034
      @athullyakattayat6034 8 месяцев назад

      Thanks for replying ❤​@@NIDHASHASKITCHEN

  • @yahiya123yahi6
    @yahiya123yahi6 2 года назад +4

    ഞാൻ ഉണ്ടാക്കി നോകി സൂപ്പറായിരുന്നു 👍👍

  • @rightthinker9450
    @rightthinker9450 11 месяцев назад +2

    Gas or electric which one yu r using??

  • @anasrahman9170
    @anasrahman9170 Год назад +1

    വീടുകളിൽ ഉണ്ടാക്കുന്നത് ഇങ്ങനെയല്ല കോഴിക്കോട്

  • @anjanazenil2944
    @anjanazenil2944 2 месяца назад +1

    Nte mwoleeeeeeeee 🔥🔥🔥🔥 njan undaaki
    Avanu ishtaaaaaiiiii😘

  • @devan9446
    @devan9446 Месяц назад +1

    Chechii iee pazhe pan adil vekkanath ennathinann onn paraj tharoo.

  • @rdframework2351
    @rdframework2351 2 месяца назад +1

    Njan try cheydhu nalla result kittii …..ellarum nalla abhiprayam aayirunnu 🥰🥰🥰🥰

  • @shakeelamuhammedali7297
    @shakeelamuhammedali7297 2 года назад +8

    Super biriyami 👌👌

  • @ahilalhena8705
    @ahilalhena8705 2 года назад +8

    Bief anekil masala podikal kooduthal veno

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +13

    I tried this. Very tasty. Thank you 👍

  • @mohammedrustham2683
    @mohammedrustham2683 9 месяцев назад +3

    Thanks ❤Njan cook cheyth nokki adipoli ❤

  • @Aniestrials031
    @Aniestrials031 2 года назад +5

    ബിരിയാണി സൂപ്പർ

  • @anilgopinath81
    @anilgopinath81 5 месяцев назад +1

    Very good explanation... Biriyani aduppil dum il anuu.Thanks

  • @anjuthomas9669
    @anjuthomas9669 2 месяца назад

    If we have cook 2 kg biriyani.. what difference we need to make.. like cooking time..

  • @anuappukuttan3628
    @anuappukuttan3628 Год назад +2

    Innu undakiitto itha.. Superayt vannu..

  • @HeeraArun-j7v
    @HeeraArun-j7v 5 месяцев назад +1

    ഇതു പോലെ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയി

  • @ThancpayyaThancpayya
    @ThancpayyaThancpayya 2 месяца назад

    Sisyy eee ricende name ndh??
    Idhum bullet ricem same aaano ?

  • @fathimafidha2756
    @fathimafidha2756 Год назад +3

    Ithaa coconut oil ahno ee recipe ll use chaynnae?

  • @ahmedkabir337
    @ahmedkabir337 Год назад +1

    Ulli masala

  • @zillurrahman9742
    @zillurrahman9742 Год назад +2

    nice i am bangladesh

  • @athiravinil4445
    @athiravinil4445 10 месяцев назад +1

    Ii recepie follow cheythappol ente biriyaniyude manavum ruchiyum super aayi.. Hotelil ninnum kittunna athee biriyani🥰

  • @aswathianandkp
    @aswathianandkp Год назад +2

    Njn undaaki adipwoli aayirunnn... Thnx for the recipe

  • @ajmalshamjith7985
    @ajmalshamjith7985 Год назад +2

    As a person from Calicut, I can say this s far away from kozhikoden biriyani both in looks n taste

  • @jafnajafu7051
    @jafnajafu7051 Год назад +1

    3perkk kazhikkan ethra allav edukkanamnn parayuoo😢

  • @navasshareefnavas2803
    @navasshareefnavas2803 3 месяца назад

    ഞാൻ ഈ പെരുന്നാൾക്ക് ഈ ബിരിയാണി ആണ് ഉണ്ടാക്കുന്നത്

  • @dreamboy962
    @dreamboy962 Год назад +2

    Aluminum pathrathil undakiyal adiyil pidiko

  • @bincybabu1607
    @bincybabu1607 8 месяцев назад

    Njn inn annu ith undakkiyath ...upp kurach kuranju poyi ...but bakki ellam super arnnu😁😁

  • @222nishad
    @222nishad Год назад +1

    This is Hydrabadi biriyani recipe

  • @aparnagopalakrishnan740
    @aparnagopalakrishnan740 10 месяцев назад +3

    Hello,I tried this recipe today and it was too good😁

  • @shinirenjith3873
    @shinirenjith3873 Год назад +2

    Njan ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @faizaljisha1759
    @faizaljisha1759 8 месяцев назад +1

    Chicken pagaram beef cherkkaamo

  • @harishiba1106
    @harishiba1106 8 месяцев назад +3

    എന്റെ നാട്ടിലെ ബിരിയാണി നാളെ ഞാൻ ഉണ്ടാക്കിയതിനു ശേഷം പറയാം - താത്തയുടെ അവതരണം-സൂപ്പർ

  • @anoopavanthika4985
    @anoopavanthika4985 25 дней назад

    Poli ayindu

  • @salihaumerali3593
    @salihaumerali3593 2 года назад +3

    😍… Ithaa…Chicken 100% cook aagumo..?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад +1

      Aaa saliha.. dayramaayitt try cheytho.. 100% cook aaavum... 30 to 40 mintus aavumbo nallla manam varum...appol nallla cook aayittundaavum..

    • @salihaumerali3593
      @salihaumerali3593 2 года назад +1

      @@NIDHASHASKITCHEN
      K..in sha allah…will try soon

  • @ridhu_latheef
    @ridhu_latheef Год назад +1

    Maativecha inji veluthulli chadhachadh enth cheydhu?🤔

    • @Hemasingersmule
      @Hemasingersmule Год назад

      അത് Rice il ittallo. Njan ഉണ്ടാക്കി. Super taste aanu