കറണ്ട് ഏറ്റവും കുറവ് എടുക്കുന്ന രണ്ട് BLDC ഫാനുകൾ. Big advantages of bldc fan.

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 124

  • @ajoyanirudhan3859
    @ajoyanirudhan3859 3 года назад +14

    I am using atomberg for last 2 years. Fully satisfied with its performance and looks.

  • @salamcc3402
    @salamcc3402 3 года назад +12

    ഞാൻ 8. മാസം മുൻപ് 25 വാട്ട് BLDC ഹാവൽസ് ഫാൻ ആണ് വാങ്ങിയത് 2500 ആയിരുന്നു വില 2. വർഷം വാറന്റി യുമുണ്ട് സൂപ്പർ ആണ്

  • @krishnadas1122
    @krishnadas1122 2 года назад +2

    Sir Atamburg Renesa ഞാൻ വാങ്ങി യത് ഇതും നല്ല താണ് മൂന്ന് വർഷമായി ഞാൻ ഉപയോഗിച്ചു no problem

  • @augustinekachamkodath7902
    @augustinekachamkodath7902 3 года назад +4

    ഞാൻ 22 Autom berg ഫാനുകൾ വാങ്ങി. ഓഡിറ്റോറിയത്തിലേക്കാണ് വാങ്ങിയത്. നല്ല ഫാനാണ്.

  • @sreejeshpvofficial
    @sreejeshpvofficial 3 года назад +6

    Last 2.5 years I m using atomberg fan.. very good till now

    • @sheelasuresh9414
      @sheelasuresh9414 3 года назад

      Rate ethraya

    • @sreejeshpvofficial
      @sreejeshpvofficial 3 года назад +1

      @@sheelasuresh9414bought from amazon in march 2019. Invoice copy pasted below
      Item NumberItem NameUnit PriceQuantityAmount1
      Gorilla Efficio Energy Saving 5 Star Rated 3 Blade Ceiling Fan With Remote Control and BLDC Motor, 1200mm- White
      ₹ 32401₹ 3240
      Subtotal
      ₹ 3240
      Shipping
      ₹ 0
      Total
      ₹ 3046.00

  • @suresht75
    @suresht75 3 года назад +12

    atomberg ആണ് watts കുറവും നല്ല കാറ്റും കിട്ടുന്നത്

  • @gopakumarr2578
    @gopakumarr2578 2 года назад

    Most informative video 🙏
    Thank you bro.

  • @mskamusthafa6940
    @mskamusthafa6940 3 года назад +1

    സൂപ്പർ നല്ല information

  • @valsalank.p5590
    @valsalank.p5590 3 года назад

    Hi, 🙏,
    Eendhinte maram kandappol manasilaayi nammude naattukaaran aanennu, nalla video, vekthamaaya vivaranam, all the best.

  • @shabeerchungam
    @shabeerchungam 2 года назад

    Informative..👍 വിഡിയോടെ ലെങ്ത് കുറച്ചു കൊറക്കാൻ ശ്രദ്ധിക്കണം

  • @abdulmuthalifmuthalif9763
    @abdulmuthalifmuthalif9763 3 года назад +2

    Sir apar cable nalla cable ano?

  • @jijorajan9546
    @jijorajan9546 3 года назад +2

    Sir nalla switchess eathu oke anuu??

  • @manum6456
    @manum6456 3 года назад +5

    I am using a BLDC fan for the past 7 years ( Superfan ) recently got a complaint which was rectified by replacing the PCB which cost around 800 Rs.

  • @sunila.2841
    @sunila.2841 Год назад +1

    What’s your experience after one year this product ? Can You share?

    • @homezonemedia9961
      @homezonemedia9961  Год назад +2

      സാധനം കൊള്ളില്ല. Crompton തീരെ പോര. Havels തരക്കേടില്ലാതെ പോകുന്നും. സ്ഥിരം തുടർച്ചയായി ഉപയോഗിക്കേണ്ട സ്ഥലത്ത് വാങ്ങി വെച്ചാൽ കുറച്ചു കാലം കൊണ്ട് കറണ്ട് ചാർജ് ഇനത്തിൽ പൈസ മുതലാവും. നല്ലത് bldc അല്ലാത്ത ഫാൻ തന്നെ 👍

  • @sarinc22
    @sarinc22 2 года назад +1

    Electricity bill ethre difference vannu after changing to bldc fan.

  • @binojvarghese8346
    @binojvarghese8346 Год назад

    Good information,but Normal fan wattage 60 to 70 wattage varullu.

  • @jojijoseph2033
    @jojijoseph2033 3 года назад +1

    Very informative

  • @Allrounder-br6mz
    @Allrounder-br6mz 9 месяцев назад

    Havells and usha good one

  • @rajagopal4302
    @rajagopal4302 2 года назад +2

    ഞാൻ ഒരു bldc ഫാൻ ഉപയോഗിക്കുന്നുണ്ട് അതിന് connection direct switch ൽ നിന്ന് അല്ല കൊടു ത്തിരിക്കുന്നത് regulator വഴിയാണ് എന്തെലും കുഴപ്പമുണ്ടോ ?

    • @AK_007.
      @AK_007. 2 года назад +1

      Regulator maximum സ്പീഡിൽ ഇട്ടിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ ഫാനിന്റെ ബോർഡ്‌ പെട്ടെന്ന് കേടാകും. ഏറ്റവും നല്ലത് സ്വിച്ച് ബോർഡ്‌ അഴിച്ചു റെഗുലേറ്ററിൽ നിന്നും പോകുന്ന കണക്ഷൻ കട്ട്‌ ചെയിതു അത് ഡയറക്റ്റ് സ്വിച്ച്ലേക്ക് കൊടുക്കുന്നതാണ്. റെഗുലെറ്റർ ഉപയോഗിക്കുമ്പോൾ ആരെങ്കിലും അറിയാതെ അത് തിരിച്ചു maximum സ്പീഡ് ഒഴികെ വേറെ ഏതെകിലും ഒക്കെ സ്പീഡിൽ ആണ് ഉള്ളതെകിൽ അത് bldc ഫാനിലേക്കുള്ള വോൾടേജിനെയും കറണ്ടിനെയും കുറയ്ക്കുന്നു. അത് ഫാനിന്റെ ബോർഡിനേയും ബാധിക്കുന്നു.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 года назад +2

    ഞാൻ ഇന്ന് Luker BLDC വാങ്ങി. Rs. 3068 5 yr Warranty 30 W

    • @joypoulose9080
      @joypoulose9080 Год назад

      കാറ്റ് എങ്ങനെയുണ്ട് അതിൽ CMM ,RPM ഉണ്ടെങ്കിൽ എഴുതി അറിയിക്കുമല്ലോ

  • @zainudeenedappilly7561
    @zainudeenedappilly7561 2 года назад +1

    Service and warranty
    ആരു തരുന്നുവോ
    അതല്ലേ വാങ്ങേണ്ടത്

  • @manojappukuttan3420
    @manojappukuttan3420 3 года назад

    👍👍സൂപ്പർ 👍👍

  • @sunila.2841
    @sunila.2841 Год назад +1

    How is it working now ?

    • @homezonemedia9961
      @homezonemedia9961  Год назад

      Crompton 2തവണ കേടുവന്നു

    • @nijaskb2790
      @nijaskb2790 Год назад

      ​@@homezonemedia9961 free ആയി repair ചെയ്‌ത്‌ കിട്ടിയോ?

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 года назад +20

    🤔🤔 സർ ചാനൽ നിർത്തുന്നതായി കഴിഞ്ഞ വീഡിയോയിൽ പറഞ്ഞല്ലോ.എന്തായാലും തീരുമാനം മാറ്റിയത് നന്നായി

  • @PrabhaShanker-g4g
    @PrabhaShanker-g4g 4 месяца назад

    Please update not 3yrs ago.

  • @dreamelectricals3020
    @dreamelectricals3020 3 года назад +3

    നല്ല ഒരു അറിവാണ് പറഞ്ഞ് കൊടുക്കുന്നത് നല്ല കാര്യം തന്നെ BLDC ഫാനുകൾ വാങ്ങുമ്പോൾ റിമോട്ട് ഇല്ലാത്ത മോഡൽ വാങ്ങുന്നതാവും ഉത്തമം
    പക്ഷെ പഴയ ഇൻഡക്ഷൻ ഫാൻ 50 വാട്ട്സ് മുതൽ 80 വാട്ട്സ് വരെ മാത്രമെ എടുക്കു
    കൺസ്ട്രക്ഷൻ വീഡിയോ ഒഴിവാക്കി ഇപ്പൊ ഫാൻ ഫിറ്റ് ചെയ്യലായൊ

    • @girishanirudh4272
      @girishanirudh4272 3 года назад

      0p⁹

    • @vijeeshmusic3384
      @vijeeshmusic3384 3 года назад

      റിമോട്ട് ഇല്ലാത്ത മോഡൽ വാങ്ങിയാൽ വേറെ റെഗുലേറ്റർ വക്കേണ്ടിവരില്ലേ?

    • @dreamelectricals3020
      @dreamelectricals3020 3 года назад

      @@vijeeshmusic3384 വേണ്ടി വരും

    • @flamingo5900
      @flamingo5900 9 месяцев назад

      ബിൽഡിസിയിൽ റെഗുലേറ്റർ ഉപയോഗിക്കരുത്.

  • @naseerullahattasseri6680
    @naseerullahattasseri6680 3 года назад +3

    Hawells 5സ്റ്റാർ aanu quality ഉണ്ട്

    • @homezonemedia9961
      @homezonemedia9961  3 года назад +1

      Yes ക്വാളിറ്റി ഉണ്ട്

  • @അമ്മൂസ്അടുക്കള-ര1ഗ

    സർ ഈ b.l.d.c ഫാനുകളുടെrpm ചെക്ക് ചെയ്ത് നോക്കാറുണ്ടോ എല്ലാ കമ്പനികളും 360 rpm പറയും പക്ഷെ ഞങ്ങൾ ചെക്ക് ചെയ്ത് നോക്കിയപ്പോൾ 300rpmഉണ്ടായിരുന്നുള്ളു കാറ്റ് വളരെ കുറവാണ് ലീഫിൻറെ എയർ കട്ടിങ്ങ് കുറവാണ്

  • @dipinvarghese4475
    @dipinvarghese4475 Год назад

    Atomberg is good compared to other brands

  • @nizamalipv3902
    @nizamalipv3902 3 года назад

    Sir, wiring cable etha nallath track,rrcable ithil

    • @homezonemedia9961
      @homezonemedia9961  3 года назад

      നിനക്ക് ഇഷ്ടമുള്ളത് വാങ്ങിക്കോ രണ്ടും നല്ലതാണ്

  • @flamingo5900
    @flamingo5900 9 месяцев назад

    ചെറിയ റൂം ആണെങ്കിൽ 1200mm ൻ്റെ ഫാനുകൾ വാങ്ങുക. 9-10 അടിയിൽ കൂടുതൽ റൂമിന് നീളമുണ്ടെങ്കിൽ 1400mm ഫാൻ വാങ്ങുക. ആറ്റംബർഗിൽ നല്ല ഫാനുണ്ട്. വില 3999. സ്പീഡ് കുറവാണെങ്കിലും ആവശ്യത്തിന് കാറ്റുണ്ട്. നല്ല ബ്രാൻ്റ് വാങ്ങിയാൽ ദീർഘകാലം ഉപയോഗിക്കാം.

  • @rahmanoprahman9758
    @rahmanoprahman9758 3 года назад +6

    വൈദ്യുതി പോയി തിരിച്ചു വന്നാല്‍ fan തനിയേ on ആകുമോ? അതൊ on ആക്കാന്‍
    Remote വേണോ?

    • @sunil8824
      @sunil8824 3 года назад +1

      തനിയേ on aakum

  • @laijugeorgh6348
    @laijugeorgh6348 3 года назад

    ഈ രണ്ട് കമ്പനി യുടെ പിന്നെ p c b board എത്ര വില ഉണ്ട്?

  • @rajimolanish1165
    @rajimolanish1165 2 года назад +1

    Fan nte model no paranjirunnenkil nannayirunnu.

  • @latheeshmk
    @latheeshmk 3 года назад +1

    Hyfa kerla made also good one

    • @kottappoyil542
      @kottappoyil542 3 года назад

      Hyfa എത്രയാ വില?

    • @latheeshmk
      @latheeshmk 3 года назад

      3200 to 4500 different types of the fan

  • @visionpsc1332
    @visionpsc1332 3 года назад

    ഇൻസ്റ്റിട്യൂഷനിലേക്ക് ആണ്....
    Remote use ചെയ്യാതെ....switch on ഓഫ്‌ ആക്കി യൂസ് ചെയ്യാൻ പറ്റുമോ...
    Speed കുറക്കേണ്ടതില്ല...

  • @nowfalabdu168
    @nowfalabdu168 2 года назад +1

    Bajaj bldc നല്ലതാണോ

  • @aabaaaba5539
    @aabaaaba5539 3 года назад +1

    Where is your native place.

  • @josephchacko6537
    @josephchacko6537 3 года назад +1

    havells എത്ര വര്ഷം warranty ഉണ്ട് ?

  • @nativebros2435
    @nativebros2435 3 года назад +4

    ഞാൻ ക്രോമ്പ്റ്റൻ ആണ് വാങ്ങിയത് 3900 ആയി,
    8 മാസം ആയി

  • @aabaaaba5539
    @aabaaaba5539 3 года назад +1

    രണ്ടു fan ൽ ഏതാണ് കൂടുതൽ കാറ്റ് കിട്ടുന്നത്.

    • @homezonemedia9961
      @homezonemedia9961  3 года назад +1

      കാറ്റ് cromton. മെറ്റീരിയൽ ക്വാളിറ്റി havells

    • @sskumar3034
      @sskumar3034 2 года назад +1

      Which fan is good for more wind and less watts

  • @ahammadpa4229
    @ahammadpa4229 9 месяцев назад

    വില പറയാമോ 12:29 12:33

  • @sajeesh605
    @sajeesh605 3 года назад +3

    Using Crompton bldc... electric consumption laabikm

  • @saigathambhoomi3046
    @saigathambhoomi3046 2 года назад +3

    5 വർഷം ഒരു ഫാനും ഗ്യാരന്റി തരുന്നില്ല ബ്രോ,,, അല്ലെങ്കിൽ ഏത് ബ്രാൻഡ് 5 വർഷം ഗ്യാരന്റി കിട്ടുന്നത്?

    • @homezonemedia9961
      @homezonemedia9961  2 года назад +3

      5വർഷം വരെ warranty. കിട്ടുന്ന ഫാനുകൾ ഉണ്ട്

    • @homezonemedia9961
      @homezonemedia9961  2 года назад +1

      Crompton 5years ഉണ്ട്. 5star റേറ്റിംഗ് ഉള്ളത്

    • @manum6456
      @manum6456 2 года назад +1

      Super fan and Crompton bldc fans provide 5 year warranty

  • @Zainudheenchavakkad
    @Zainudheenchavakkad 2 года назад

    🙏👍❤️

  • @hyderalipm4153
    @hyderalipm4153 2 года назад +4

    BLDC fan remote control ഉപയോഗിക്കാതെ സാധാരണ fan regulater ഉപയോഗിച്ച് സ്പീഡ് controll ചെയ്തു കൂടെ.Havells caompany യുടെ ഉത്പന്നങ്ങൾ പണി തരും. അതിന് complaint വന്നാൽ spareparts അവരുടെ company യുടേത് മാത്രമേ ഉപയോഗിക്കാൻ പറ്റൂ . വിലയോ ഭയങ്കരവും. ഉദാ : സാധാരണ ഫാൻ capacitor 30 രൂപക്ക് കിട്ടും. havells 250 രൂപയും സർവീസ് ചാർജ് 100 രൂപയും

    • @flamingo5900
      @flamingo5900 9 месяцев назад

      റെഗുലേറ്റർ ഉപയോഗിക്കരുത്. അത് ഫാൻ കേടാക്കും.

  • @noushadch9624
    @noushadch9624 3 года назад +3

    Sir, വയറിങ് കേബിൾ ഏതാണ് നല്ലത്? പോളികാബ്, Finolex, V guard ഇവയിൽ നല്ലത് ഏതാണ്?

    • @homezonemedia9961
      @homezonemedia9961  3 года назад +11

      Poly cab, finolex enniva edukkenda. Havells ഒറിജിനൽ, v. Guard, traco, RR CABLE, Apar എന്നിവയിൽ ഏതെങ്കിലും എടുത്തോളൂ

    • @noushadch9624
      @noushadch9624 3 года назад +1

      @@homezonemedia9961 thank u for ur quick reply

    • @ayyoobkunjon7643
      @ayyoobkunjon7643 3 года назад +2

      @@homezonemedia9961 sir bonton cable hrfr engane und

    • @ice5842
      @ice5842 3 года назад

      @@homezonemedia9961 polycab enthegilum kuzapamundo policab green

    • @hassanluby
      @hassanluby 3 года назад

      @@homezonemedia9961 എന്താണ് മറ്റു polycab, finolex പ്രശ്നം?

  • @asifparambath955
    @asifparambath955 3 года назад +7

    BLDC പമ്പ് സെറ്റ് ഉണ്ടോ?

  • @mohdhafis4497
    @mohdhafis4497 3 года назад +1

    Bajaj fan engane nallathano

  • @venuc81
    @venuc81 3 года назад +3

    BLDC എന്ന് പറഞ്ഞാൽ എന്താണ്

  • @haristhittayil1
    @haristhittayil1 3 года назад +2

    ചുമർ ഫാനുകളാണ് സീലിങ്ങിനേക്കാൾ തണുപ്പ് കിട്ടുകയെന്ന് പല വീഡിയോകളുംകണ്ടു. അങ്ങനെതന്നെ ആണോ? ക്രോംപ്റ്റന്റെ ചുമർ ഫാനുകളാണ് ഉപയോഗിക്കുന്നത്

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 3 года назад +2

    ഇടിമിന്നലേറ്റാൽ വാറണ്ടി കിട്ടുമോ

  • @ansarimahamood8066
    @ansarimahamood8066 3 года назад +1

    സർ, വീടിന്റെ പ്ലാസ്റ്ററിംഗ് ഒരാഴ്ച കഴിഞ്ഞ് ശേഷം പൂട്ടിയും, പ്രൈമറും അടിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

    • @homezonemedia9961
      @homezonemedia9961  3 года назад +1

      Pattilla

    • @ansarimahamood8066
      @ansarimahamood8066 3 года назад

      @@homezonemedia9961 എത്ര ദിവസം കഴിഞ്ഞു തുടങ്ങാൻ പറ്റും

  • @manoharcp4921
    @manoharcp4921 2 года назад +1

    Ente veettil anpathu varshamayittu oru fanodunnundu puthiya kambaniyude fanellam adichupoyi
    Crombten greeves athanu compani

    • @flamingo5900
      @flamingo5900 9 месяцев назад

      വല്ലപ്പോഴും ഉപയോഗിക്കുന്ന സ്ഥലത്താണെങ്കിൽ അതു തന്നെ തുടരുക. അധികം ഉപയോഗിക്കുന്ന സ്ഥലത്താണെങ്കിൽ BLDC യിലേക്ക് മാറുക. അതാണ് ബുദ്ധി.

  • @samthomas8085
    @samthomas8085 3 года назад +1

    Don't buy Jupiter, Atomberg is the best, past one year I am using good air suply

  • @vijeshachu1446
    @vijeshachu1446 3 года назад

    👍

  • @pshabeer
    @pshabeer 2 года назад +2

    ദരിദ്രനാരായണന്മാരുടെ നാട്ടിൽ,കളയുന്നതിനെക്കുറിച്ച് പറയാതെ,പരമാവധി ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുക.

    • @bananaboy7334
      @bananaboy7334 2 года назад

      അത് എന്താ താൻ കണ്ണൂർ ആണോ നാട് ??

  • @jbem4522
    @jbem4522 Год назад

    Compton fan is better

  • @joypoulose9080
    @joypoulose9080 Год назад +1

    രണ്ടിന്റെയും CMM, RPM കൂടാതെ ഫൂൾ സ്പീഡിലെ ഫീലിഞ്ഞ്, ശബ്ദം എന്നീ പരാമർശങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു.

  • @vareekara1
    @vareekara1 3 года назад +1

    Sir LUKER എങ്ങനെ ഉണ്ട്?

    • @homezonemedia9961
      @homezonemedia9961  3 года назад +1

      Luker led lights നല്ലതാ. ഫാനിനെ കുറിച്ച് idea ഇല്ല

  • @gafoorhameed7108
    @gafoorhameed7108 3 года назад

    രണ്ട് ഫാൻ വാങ്ങിച്ചപ്പോ ഒരു വീഡിയോ പരത്തി ചെയ്തു. അല്ലാതെ ഇതാണോ റിവ്യൂസ്

  • @princegeorge4690
    @princegeorge4690 3 года назад

    Sir contact no onnu tharumo

  • @multitalent3804
    @multitalent3804 3 года назад

    ചേട്ടാ നമ്പർ തരു

  • @mohammedshabib7056
    @mohammedshabib7056 3 года назад

    ikka number onnu tharumo ?

  • @akhilashokan1860
    @akhilashokan1860 3 года назад +1

    Boss : can I hav ur tel number

    • @homezonemedia9961
      @homezonemedia9961  3 года назад

      Next വീഡിയോയിൽ ഉണ്ടാകും