ഇതൊന്നുമറിയാതെ BLDC ഫാന്‍ വാങ്ങരുത് ഇതാണു സൂപ്പര്‍ ഫാന്‍ HighFlow Fan and HighSpeed Fan

Поделиться
HTML-код
  • Опубликовано: 17 мар 2024
  • Website: www.superfan.in
    Toll-free: 1800 425 78737
    WhatsApp: +91 9498057700 | 9498078601 | 9498078606 | 9498078608

Комментарии • 129

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  3 месяца назад +21

    മോഡലുകളും വിലയും
    X1 - 3700
    A1- 4300
    J1 - 4440
    V1 - 4570
    X1 - DECO - 5300
    X1 UNYC - 6200
    Q-SERIES - 6290
    Q DUOCOOL - 8000

    • @vaishnavkichu4558
      @vaishnavkichu4558 3 месяца назад

      Chetta boat aavente bar theme nalathanao

    • @Redroses8049
      @Redroses8049 3 месяца назад +6

      ഇതിൽ ഏത് മോഡൽ ആണ് വീടുകളിൽ വെക്കാൻ നല്ലത് മറുപടി എല്ലാവർക്കും ഉപകാരം ആയിരിക്കും

    • @ptsalam76
      @ptsalam76 3 месяца назад +3

      കൂടുതൽ കാറ്റ് ലഭിക്കാൻ ഏതാണ് നല്ലത് ??
      ഫാൻ ഉപയോഗിക്കുന്നത് കൂടുതൽ കാറ്റ് ലഭിക്കാൻ വേണ്ടിയാണല്ലോ മാത്രവുമല്ല എനർജിയും കുറയണം👍🏻

    • @dareesem1183
      @dareesem1183 3 месяца назад +1

      ഇതിൽ ഏതാ high flow fan

    • @sajeevananthikad3724
      @sajeevananthikad3724 3 месяца назад +1

      വാങ്ങാനുള്ള ലിങ്ക് ?

  • @varghesexavier5618
    @varghesexavier5618 3 месяца назад +134

    ഇദ്ദേഹം ഓരോ ആഴ്ചയും പുതിയ ഓരോ ഫാനുമായി വന്ന് ഇതാണ് ഏറ്റവും നല്ലത് എന്നു പറയും. അപ്പോ കഴിഞ്ഞ ആഴ്ച പറഞ്ഞതെല്ലാം വെറുതെ ആയിരുന്നു എന്നല്ലെ😂😂😂

    • @sameerrahiman6160
      @sameerrahiman6160 3 месяца назад +14

      വെറും തട്ടിക്കൂട്ട് പരിപാടി ആളുകളെ പറ്റിക്കൽ

    • @godzon1034
      @godzon1034 3 месяца назад +3

      😀😀😂

    • @user-tb7ru2kl9q
      @user-tb7ru2kl9q 3 месяца назад +8

      സത്യം എല്ല ആഴ്ചയിലും വരും ഓരോരോ ഫാൻ ആയിട്ട് എന്നിട്ട് പറയും ഇതാണ് നല്ലത് എന്ന് 🤭🤭🤭🤭🤭🤭🤭🤭🤭

    • @user-wq9ni6er9z
      @user-wq9ni6er9z 3 месяца назад +12

      ഇവരൊക്കെ ചെയ്യുന്നത് നമ്മളെ നന്നാക്കാൻ ഒന്നുമല്ല കമ്പനിയെ പ്രൊമോട്ട് ചെയ്യുകയാണ് അല്ലാതെ എന്ത്

    • @TrendingDrops3624shan
      @TrendingDrops3624shan 3 месяца назад +2

      Venegil vagiya mathiyallo 😅Vedio kana skip cheyya athrellu 🌝

  • @aburabeeh5573
    @aburabeeh5573 3 месяца назад +28

    രണ്ട് വര്ഷം മുമ്പ് വാങ്ങിയ ക്രോംപ്റ്റൻ ന്റെ bldc fan ഒരാഴ്ച മുമ്പ് കോംപ്ലെയ്ൻട് ആയി.
    വർക്ക് ചെയ്യാതായി.
    5 വർഷം വാറന്റി ഉണ്ടായിരുന്നു.
    വിളിച്ച് പറഞ്ഞപ്പോൾ
    അവർ അത് വീട്ടിൽ വന്നു നന്നാക്കി തന്നു.
    ഗുഡ് സർവീസ്.

    • @sudeerth8246
      @sudeerth8246 3 месяца назад +1

      എത്ര ആണ് വില

    • @shafeequae82
      @shafeequae82 3 месяца назад

      അതിന്റെ മോഡൽ നമ്പർ ഒന്ന് പറയാമോ

    • @anwarap9864
      @anwarap9864 2 месяца назад

      Very fast and good service no headache

    • @anujafmlpanu3102
      @anujafmlpanu3102 2 месяца назад

      ഏതായിരുന്നു മോഡൽ
      എങ്ങനെയുണ്ട് പെർഫോമൻസ്
      എത്രയായിരുന്നു വില

    • @aburabeeh5573
      @aburabeeh5573 2 месяца назад

      @@anujafmlpanu3102 അന്ന് 3000 ആയിരുന്നു.

  • @nagadeepaa1109
    @nagadeepaa1109 3 месяца назад +2

    Super fan is good fan.and saving electricity. So many models available.

  • @user-wj6tp3vq4e
    @user-wj6tp3vq4e 3 месяца назад +13

    അണ്ണന് കമ്മീഷൻ ഏത് കൂടുതൽ കിട്ടുന്നോ അതേ പറയാവൂ അതാണ് എന്റെ ഒര് ഇത് ☹️

  • @thambyjacob8797
    @thambyjacob8797 3 месяца назад +1

    പ്രകൃതിക്ക് അനുയോജ്യമായ ഫാനുകൾ വളരെ നല്ലത്,

  • @aaaak7085
    @aaaak7085 3 месяца назад +4

    ആറ്റം ബർകിൽ S Leep എന്ന ബട്ടൻ അമർത്തിയാൽ ക്രമേണ Speed കുറഞ്ഞ് വരും . ആ ഓപ്ഷൻ മറ്റു ഫാനുകളിൽ കാണുന്നില്ല. ഉറങ്ങുബ്ബോൾ വലിയ speed ൽ പ്രവർത്തിച്ച് രാവിലെ ആകുബ്ബോ ഒന്നിലേക്ക് സ്വയം വരും

  • @stock7764
    @stock7764 3 месяца назад +8

    രതീഷ്,atomberg 27വാട്ട്സ് ആണ് ഉപയോഗിക്കുന്നത്..ഇവർ 35വാട്ട്സ് ആണ് ഉപയോഗിക്കുന്നത്..

  • @anish341
    @anish341 2 месяца назад +1

    ബാക്കിൽ ഏതാണ്ട് പുക വരുന്നൂ....

  • @zearsait2338
    @zearsait2338 3 месяца назад

    A very rare information

  • @ajayvlog5414
    @ajayvlog5414 3 месяца назад +1

    ഞാൻ ഉപയോഗിക്കുന്നു

  • @RithaM-tm1wo
    @RithaM-tm1wo 3 месяца назад

    Kuhl fan നല്ലതാണോ.

  • @ramesankrishnan1805
    @ramesankrishnan1805 3 месяца назад +6

    LED ബൾബുകൾക്ക് KSEB യിൽ നിന്ന് കിട്ടിയ പ്രോത്സാഹനമൊന്നും BLDC ക്ക് കിട്ടുന്നില്ല. ഞാൻ 3 BLDC ഫാൻ ഉപയോഗിച്ചപ്പോൾ 30 % ബില്ലിൽ കുറവു വന്നു.

    • @kskk2156
      @kskk2156 2 месяца назад

      Kseb പോളിസി ഇപ്പോൾ പരമാവധി ഉപയോഗപ്പെടുത്താൻ പ
      പ്രേരണ നൽകി പരമാവധി പണം സ്വരൂപിക്കുക എന്നാക്കി 😅😅

    • @user-px4ld5qk5q
      @user-px4ld5qk5q 2 месяца назад

      ഞാൻ ഒരു ഫാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്, സാധാരണ ഫാനിന്റെ അത്ര കാറ്റ് bldc ഉണ്ടോ..

    • @alipe2940
      @alipe2940 2 месяца назад

      അതിലും കൂടുതൽ ഉണ്ട്

  • @TrendingDrops3624shan
    @TrendingDrops3624shan 3 месяца назад

    ❤nice information 🙂

  • @MrShayilkumar
    @MrShayilkumar 2 месяца назад

    good❤🙏 Side ൽ പൊഹ പ്രവഹിക്കുന്ന ആ സാധനം എന്താണ്

  • @vijayanerat
    @vijayanerat 3 месяца назад +2

    Any manufacturer or dealer offer these BLDC fans in exchange with normal fans?

    • @deepake3787
      @deepake3787 2 месяца назад

      Yes, a lot of companies are offering exchange offers for bldc fans. Currently Luker Fans are offering exchange offer for their bldc fans, u will get 3000/- for ur old fan.

  • @ramachandrancr4207
    @ramachandrancr4207 3 месяца назад +3

    Price are not competitive . High

  • @ajayanr2239
    @ajayanr2239 20 дней назад

    ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു, no complaint നല്ല fan

  • @kumarankutty2755
    @kumarankutty2755 2 месяца назад

    What is the expansion of BLDC? what is the name of the company who produces these fans? Are they available in Kerala shops?

    • @deepake3787
      @deepake3787 2 месяца назад

      They are available in every electrical shops in Kerala. Bldc - Brush Less DC motor

  • @vimalanc8638
    @vimalanc8638 Месяц назад

    വാങ്ങുന്നതിനുള്ള ലിങ്ക് കിട്ടുമോ

  • @kskk2156
    @kskk2156 3 месяца назад +3

    BLDC fan ൽ ബജാജ് എനർജി
    നല്ല ഫാനാണ്
    അഞ്ച് വർഷത്തെ വാറണ്ടി
    സ്മൂത്ത് വർക്കിംഗ്
    മൂന്ന് ഫാൻ മാറ്റിയപ്പോൾ തന്നെ കരണ്ട് ബിൽ പകുതി ആയി കുറഞ്ഞു
    വിലയും കുറവാണ്
    ഇപ്പൊൾ 2400 ന് കിട്ടും

    • @shiyaskn2797
      @shiyaskn2797 3 месяца назад

      Link undo

    • @ashiquemon335
      @ashiquemon335 2 месяца назад

      ഏതാ മോഡൽ

    • @kskk2156
      @kskk2156 2 месяца назад

      വിലയിൽ ചിലപ്പോൾ ദിവസങ്ങൾ മാറുന്നത് അനുസരിച്ച് ചെറിയ വ്യത്യാസം കൂടുതലോ കുറവോ വന്നെക്കാം

    • @kskk2156
      @kskk2156 2 месяца назад

      @@shiyaskn2797
      BAJAJ Energos 5 Star 1200 mm 3 Blade Ceiling Fan
      Red brown
      On Flipkart
      Seller: KLPLWORLDRetail
      ₹2529
      26 watts only on full speed
      എല്ലാ കളറും ആദ്യം ഒരേ വിലയിൽ കിട്ടിയിരുന്നു കളർ പ്രശ്നം കാര്യമാക്കണ്ട എല്ലാം ഒന്നു തന്നെ,
      അടുത്തുള്ള പരിചയം ഉള്ള കടയിൽ പൊയി വില അന്വേഷിച്ചു ഈ വിലക്ക് കിട്ടുകയാണെങ്കിൽ നല്ലതാണ്
      ദിവസങ്ങൾ മാറുന്നത് അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസം കൂടുതലോ കുറവോ വന്നെക്കാം
      ഞാൻ കഴിഞ്ഞ ആഴ്ചയും മകൾക്ക് വേണ്ടി ഒന്ന് വാങ്ങി
      അനുഭവത്തിൽ നല്ലൊരു ഫാനാണ്
      ബ്രാൻഡഡ് കമ്പനിയാണ് ബജാജ്

    • @kskk2156
      @kskk2156 2 месяца назад

      @@ashiquemon335
      @shiyaskn2797
      BAJAJ Energos 5 Star 1200 mm 3 Blade Ceiling Fan
      Red brown
      On Flipkart
      Seller: KLPLWORLDRetail
      ₹2529
      26 watts only on full speed
      എല്ലാ കളറും ആദ്യം ഒരേ വിലയിൽ കിട്ടിയിരുന്നു കളർ പ്രശ്നം കാര്യമാക്കണ്ട എല്ലാം ഒന്നു തന്നെ,
      അടുത്തുള്ള പരിചയം ഉള്ള കടയിൽ പൊയി വില അന്വേഷിച്ചു ഈ വിലക്ക് കിട്ടുകയാണെങ്കിൽ നല്ലതാണ്
      ദിവസങ്ങൾ മാറുന്നത് അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസം കൂടുതലോ കുറവോ വന്നെക്കാം
      ഞാൻ കഴിഞ്ഞ ആഴ്ചയും മകൾക്ക് വേണ്ടി ഒന്ന് വാങ്ങി
      അനുഭവത്തിൽ നല്ലൊരു ഫാനാണ്
      ബ്രാൻഡഡ് കമ്പനിയാണ് ബജാജ്

  • @haneefaesutty6724
    @haneefaesutty6724 3 месяца назад

    Super❤

  • @mohammedbasheer3301
    @mohammedbasheer3301 3 месяца назад +1

    ഞാൻ ഈ കമ്പനി fan 4 വർഷത്തോളം ആയി ഉപയോഗിക്കുന്നു . പ്രശ്നം ഞാൻ കണ്ടത് mi remote പോലോത്ത mobile app വഴി കൺട്രോൾ ചെയ്യാൻപറ്റില്ല എന്നത് മാത്രമാണ് . ഒരു ആഴ്ച മുമ്പ് ഒരു app കിട്ടി .

  • @musthafata2868
    @musthafata2868 3 месяца назад +1

    ഞാൻ ഉപയോഗികുനു

  • @kskk2156
    @kskk2156 3 месяца назад +2

    രതീഷ് നല്ലൊരു ബിസിനസ് പ്രൊമോട്ടർ
    ഒരു കരിങ്കൽ കഷ്ണം വെച്ച് കൊടുത്താലും അതിന്റെ ഗുണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യും.

  • @Sunuchouhan
    @Sunuchouhan 3 месяца назад

    Service kuravanu

  • @mohammedkutty52
    @mohammedkutty52 3 месяца назад

    Super fan ❤

  • @pcbenny59
    @pcbenny59 3 месяца назад +2

    I have using atomberg fan , after warranty period the repairing charge is very high ,Rs 944/- for pcb change.

  • @thebloody_blue
    @thebloody_blue 2 месяца назад

    background ൽ പുക തുപ്പുന്നവൻ ആരാ....?

  • @RithaM-tm1wo
    @RithaM-tm1wo 3 месяца назад

    കാറ്റും കുറയില്ലെ rpm കുറയുമ്പോൾ.

  • @sukumarank2512
    @sukumarank2512 3 месяца назад

    👍

  • @samadmazi9372
    @samadmazi9372 3 месяца назад

  • @rajucherian
    @rajucherian 3 месяца назад +3

    Price was too high hence this company went into dustbin. Orient and Crompton are now available for 2099 in flipkart

    • @royalrenith30
      @royalrenith30 3 месяца назад

      But performance is too great than orient and Crompton

  • @sanjayaruketty8123
    @sanjayaruketty8123 3 месяца назад +2

    അടിപൊളി 👏👏

  • @krishnadas1122
    @krishnadas1122 2 месяца назад

    Activa Gracia rs 2400 5 year warranty വാങ്ങിച്ചൊളു ഞാൻ വാങ്ങി നല്ല ഫാൻ ആണ് വിലയും കുറവാണ്

    • @aftabapb
      @aftabapb 2 месяца назад

      Fan speed?

  • @shamspayyoli
    @shamspayyoli 3 месяца назад

    Life long bldc fan only rs 2300
    4 year warty

  • @sadikmachingal1353
    @sadikmachingal1353 3 месяца назад

    ✌️✌️

  • @Kaladans
    @Kaladans 3 месяца назад +1

    Poor Marketing

  • @ahammedsafuvan9146
    @ahammedsafuvan9146 3 месяца назад +1

    ഈ വീഡിയോക്ക് എത്ര കിട്ടി 😅

  • @alialshmokh349
    @alialshmokh349 3 месяца назад

    Rate kooduthal aanu

  • @noushad2777
    @noushad2777 3 месяца назад +2

    👍👍 സൂപ്പർ ആയിട്ടുണ്ട് RRM മൊതലാളി 😁

  • @vasum.c.3059
    @vasum.c.3059 3 месяца назад +1

    ഒ.കെ.❤

  • @shamspayyoli
    @shamspayyoli 3 месяца назад

    Very high rate

  • @abdulazeez4883
    @abdulazeez4883 3 месяца назад

    Ippo ella youtuber maarkum kitti thudangi, innale verey oru channelil kandirunnu ithintey promotion, inn ithilum 😂😂😂,
    Ini naley verey varumbol athaakum nallath 😂😂😂

  • @alimon1251
    @alimon1251 3 месяца назад +1

    വേണമായിരുന്നു

  • @RithaM-tm1wo
    @RithaM-tm1wo 3 месяца назад

    Fan ചൂടെ വായുവിനെ മുകളിൽ circulate ചെയ്യും. Rpm കുറവാണെങ്കിൽ രണ്ട് ഫൻ വേണ്ടി വരും.ലാഭം നാഷ്ടം ആയി മാറും.

  • @sasinarayana
    @sasinarayana 3 месяца назад +9

    മറ്റു ഫാനുകളിൽ നിന്നും വ്യത്യസ്തമായി BLDC ഫാനിൽ ഒരു PCB ഉണ്ട്. അതിലെ ഏതെങ്കിലും ഒരു സാധനം പ്രവർത്തനരഹിതമായാൽ ഫാൻ കറങ്ങാതാകും.എനിക്ക് ഇത് സംഭവിച്ചു. ആയതിനാൽ ഒരിക്കലും ഇനി BLDC ഫാൻ വാങ്ങുകയില്ല.35 വർഷംമുൻപ് വാങ്ങിയ ഉഷാ ഫാൻ ഇപ്പോഴും ഓടുന്നു.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 месяца назад +4

      ഇതിന് 5 വർഷം വാറണ്ടി ഉണ്ട്

    • @zsarasara710
      @zsarasara710 3 месяца назад +7

      പണ്ടത്തെ ഉഷയല്ല ഇപ്പോഴത്തെ ഉഷ 😊

    • @Shamim_Aboobacker
      @Shamim_Aboobacker 3 месяца назад +17

      അങ്ങനെയെങ്കിൽ നിങ്ങളുടെ വീട്ടിലെ ഏറ്റവും കൂടുതൽ കരണ്ട് എടുക്കുന്ന ഉപകരണം അതായിരിക്കും....

    • @sasinarayana
      @sasinarayana 3 месяца назад +1

      @@RatheeshrmenonOfficial ഓൺലയിനിൽ വാങ്ങിയതിന് എന്തു ഗാരൻഡി.

    • @sasinarayana
      @sasinarayana 3 месяца назад

      @@RatheeshrmenonOfficial since I bought it online, difficult to send back

  • @Arnie_Schwarzy
    @Arnie_Schwarzy 2 месяца назад

    Hawells ആണ് നല്ലത്. വിലയും കുറവാണ്

  • @sanjaysatheesh5687
    @sanjaysatheesh5687 3 месяца назад

    Crompton fans

  • @RithaM-tm1wo
    @RithaM-tm1wo 3 месяца назад

    ഫാനിൻ്റെ വേഗത കുറക്കുമ്പോൾ ചൂട് കാലം ദുഷ്കരം.

  • @sreekanthk1332
    @sreekanthk1332 3 месяца назад

    Paid promotion

  • @arun8452
    @arun8452 3 месяца назад +1

    Hai enthu koothara camera cut 🤕😅

  • @nazarn8913
    @nazarn8913 3 месяца назад +1

    തൽക്കാലം ആരെ കയ്യിൽ നിന്നാണ് എന്തെങ്കിലും തടയുന്നത് അവരുടെ ഉൽപ്പന്നംമഹത്വമുള്ളതാണ് എന്ന് അങ്ങ് പറയുക.
    ദീപസ്തംഭംമഹാശ്ചര്യം
    നമുക്ക് കിട്ടണംപണം

  • @user-og2vy1cq8q
    @user-og2vy1cq8q 3 месяца назад

    BLDC ഫാനുകൾക് പെട്ടന്ന് ഇടിമിന്നൽ ഏൽക്കുന്നു 2 വർഷം വാറണ്ടി കഴിഞ്ഞാൽ ശെരി ആക്കാൻ 1000 കയിൽ കൂടുൽ കയ്യിന്ന് പോകും
    എൻ്റെ ആറ്റം ബർഗ് ഫാൻ 2 വട്ടം കേടായി

  • @sankar3275
    @sankar3275 2 месяца назад

    LDF MAN

  • @sreenivasanmadayil1488
    @sreenivasanmadayil1488 2 месяца назад

    ഇയാൾ പറയുന്നതൊന്നും കാര്യമാക്കേണ്ട. Atomberg ന്റെ BLDC ഫാനാണ് ഇന്നു മാർക്കറ്റിൽ കിട്ടുന്നതിൽ ഏറ്റവും നല്ലത്. വിലയും reasonable.

    • @rajanam1956
      @rajanam1956 2 месяца назад

      അലുമിനിയം
      വൈൻഡിങ്ങ് ആണ്

    • @sreenivasanmadayil1488
      @sreenivasanmadayil1488 2 месяца назад

      ​@@rajanam1956അല്ല. ഞാൻ കഴിഞ്ഞ മൂന്നു വർഷമായി Atomberg ന്റെ ഫാനുകളാണ് ഉപയോഗിക്കുന്നത്. ഇതു വരെ ഒരു കംപ്ലൈന്റുമില്ല.

    • @sreenivasanmadayil1488
      @sreenivasanmadayil1488 2 месяца назад +1

      അല്ല. 100% copper വൈൻഡിംഗ് ആണ്. ഞാൻ ചെക്ക് ചെയ്തതിനു ശേഷമാണ് വാങ്ങിയത്.

  • @mahelectronics
    @mahelectronics 3 месяца назад

    എനിക്ക് കാറ്റി ൻ്റെ ശക്തി പറ്റില്ല.

  • @TMOlagara
    @TMOlagara 3 месяца назад +1

    Atomberg ഫാൻ തല്ലിപ്പൊളി യാണ് ഞാൻ വാങ്ങി പെട്ടു

    • @amjadabdulkhader.m5171
      @amjadabdulkhader.m5171 3 месяца назад

      Ethu fan anu nallath

    • @charlztechy7414
      @charlztechy7414 3 месяца назад

      എനിക്ക് കുഴപ്പമില്ല ഞാൻ രണ്ടെണ്ണം use ചെയ്യുന്നുണ്ട്.. ഒരു തവണ ബോർഡ് ഇടി വെട്ടി പോയി.. അവർ ഫ്രീ ആയട്ട് change ചെയ്ത് തന്നു.. 3yr warranty ഉണ്ട്

  • @vasudevannaissery9234
    @vasudevannaissery9234 2 месяца назад

    നീ ആള് കൊള്ളാല്ലൊ ഗഡീ 😎😎😎
    ഈ അഡ്‌വെർടൈസ് ചെയ്യാൻ ഞങ്ങളെ ഉപയോഗിക്കുകയാണല്ലൊ ഉടായിപേ ??
    ഇതോടെ നിന്റെ ചാനലിന്റെ സബ്സ്ക്രിപ്ഷൻ വെട്ടുന്നു 😎😎😎

  • @nishananishana6800
    @nishananishana6800 3 месяца назад

    ഇവൻ കാശിനു വേണ്ടി കുരക്കുന്നതാ

  • @sameermuhammed7896
    @sameermuhammed7896 3 месяца назад

    ഇമ്മാതിരി കൊണ 😂😂😂

  • @mrayan5529
    @mrayan5529 3 месяца назад +4

    ഏതായാലും bldc fanലേക്ക് മാറിയാൽ നല്ലതാണ്. ഡെയിലി 4.5യൂണിറ്റ് കറണ്ട് ഉപയോഗിച്ചിരുന്ന എനിക്ക് 3fan bldc ആക്കിയപ്പോ ഉപയോഗം 2യൂണിറ്റ് ആയി.1400രൂപ വന്നിരുന്നത് ഇപ്പൊ 480രൂപ ആയി

    • @mahelectronics
      @mahelectronics 3 месяца назад

      Slow വിൽ 9 w എടുക്കുകയുള്ളു. full speed ഇൽ 28 w എടുക്കും.

  • @sharonchandran8391
    @sharonchandran8391 3 месяца назад