2 തരം ബി എല്‍ ഡി സി ഫാനുകള്‍ പരിചയപ്പെട്ടാലോ

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 133

  • @jpnetwork
    @jpnetwork 2 года назад +13

    ഇത് ആമസോണിൽ 2449 രൂപയ്ക്ക് കിട്ടുന്നുണ്ട്, എന്തിനാണ് നാട്ടുകാരുടെ പൈസ കളയുന്നത്

  • @shintovg
    @shintovg 2 года назад +10

    BLDC fan കിടിലൻ ആണ്, വൈദ്യുതി ബിൽ നേർ പകുതി ആകും, bill പകുതി ആകുന്നതിൽ മാത്രം അല്ല കാര്യം BLDC fan use ചെയ്യുമ്പോ നമ്മൾ വൈദ്യുതി ലാഭിക്കുകയാണ്,

  • @ghostride2239
    @ghostride2239 Год назад

    ഞാൻ bldc Super fan വാങ്ങി 4 years ആക്കാൻ പോകുന്നു no complaint

  • @santhutvm
    @santhutvm 2 года назад +8

    ഏതൊരു മോട്ടോറും പ്രവർത്തിക്കുന്നത് ഇലക്ട്രോമാഗ്നെറ്റിക് ഇൻഡക്ഷൻ വഴിയാണ് അതായത് വൈദ്യുതി ഉപയോഗിച്ച് കാന്തിക ശക്തി ക്രിയേറ്റ് ചെയ്യുമ്പോഴാണ് മോട്ടോർ പ്രവർത്തിക്കുന്നത്.
    എന്നാൽ ബി എൽ ഡി സി മോട്ടോർ ഒരു ഡിസി മോട്ടോർ ഇതിനകത്ത് സ്ഥിരകാന്തം ഉണ്ടായിരിക്കും വൈദ്യുതി ഉപയോഗിച്ച് കാന്തിക ശക്തി ഉൽപ്പാദിപ്പിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് വൈദ്യുതി ഉപ ഭോഗം മൂന്നിലൊന്നായി കുറയുന്നത്

    • @SarathmohanCJ
      @SarathmohanCJ 2 года назад +2

      ചെറിയ ഒരു തിരുത്തൽ ഉണ്ട്. Bldc മോട്ടോറിലും വൈദ്യുതി ഉപയോഗിച്ചു കാന്തിക ശക്തി ഉണ്ടാക്കണം.

  • @jayankaniyath2973
    @jayankaniyath2973 Год назад

    Bldc ഫാനുകൾ കറന്റ്‌ ഉപഭോഗം കുറക്കുന്നു അങ്ങനെ save ചെയ്യുന്ന പണം warrenty കഴിയുമ്പോൾ lightning ൽ അടിച്ചുപോകും അപ്പോൾ pcb board +labour charge നഷ്ടം. മുൻപ് ലാഭിച്ച പൈസയുടെ ഇരട്ടി നഷ്ടം. അതിന്റെ പുറകെ പോകുന്ന സമയനഷ്ടം!!!. ഇതൊരു പൊല്ലാപ്പാണ്. നല്ല brand crompton/havells/orient /usha കമ്പനികളുടെ നല്ല models (പഴയ technology )fit ചെയ്തു tension free ആയി ഇരിക്ക് സുഹൃത്തുക്കളെ. അനുഭവം കൊണ്ട് പറയുന്നു 2:51

  • @rajeevar2435
    @rajeevar2435 2 года назад +1

    Ethinte remote complaint aayal enthu cheyyum

  • @rajeshdevarajan8181
    @rajeshdevarajan8181 2 года назад +3

    Bldc ഫാനുകളിൽ നമ്പർ 1atomberg ആണ് അതിന് ഇത്രയും വില ഇല്ലല്ലോ

  • @johnsonvincent748
    @johnsonvincent748 2 года назад

    full facility and warranty atomberg✌supper no :01 BLDC SYSTEM IN ATOMBERG

  • @nizarnilambur
    @nizarnilambur 2 года назад

    രതീഷേട്ടാ 👌👌👌 താങ്ക്സ്

  • @uppupadanna
    @uppupadanna 2 года назад +2

    Wall fan ഇല്ലേ

  • @indianfurniture683
    @indianfurniture683 2 года назад +4

    3 watts മുതൽ 24 വാട്ട്സ് വരെ ഉള്ള ഫാൻ 5 വർഷമായി സൈൽ ചെയ്യുന്നുണ്ട്

  • @ShaneefKPoyil
    @ShaneefKPoyil 2 года назад +1

    Alexa supported ആണോ

  • @kramakrishnan2878
    @kramakrishnan2878 2 года назад +9

    ഇതിനു വാറന്റി എത്രയാ?

    • @indianfurniture683
      @indianfurniture683 2 года назад +3

      3 വർഷം വാറന്റി ഉള്ള ഫാൻ ഉണ്ട് വേണ്ടവർ നമ്പർ തരൂ

    • @shameerpanavoor
      @shameerpanavoor 2 года назад

      price?

    • @muhammedanas3
      @muhammedanas3 2 года назад

      @@indianfurniture683 price പറ

    • @indianfurniture683
      @indianfurniture683 2 года назад +1

      @@muhammedanas3 3500 to 5200 വരെ ഉണ്ട്

    • @indianfurniture683
      @indianfurniture683 2 года назад +1

      @@shameerpanavoor 3500 to 5200 വരെ ഉണ്ട്

  • @rageshputhiyedathraju
    @rageshputhiyedathraju 2 года назад +2

    atomberg egane undu onnu review cheyyamo?

    • @mohammedishaquesonufabi8512
      @mohammedishaquesonufabi8512 2 года назад +1

      നല്ല ഫാൻ ആയിരുന്നു... ഇപ്പോൾ ഞാൻ വാങ്ങിച്ച 5ൽ 3ഉം കംപ്ലയിന്റ് ആയിരുന്നു... but company ഡയറക്റ്റ് 3ഉം replace ചെയ്‌തു തന്നു...3/4 weeks eduthu

    • @shintovg
      @shintovg 2 года назад +1

      നല്ല fan ആണ് ഞാൻ 5 എണ്ണം വാങ്ങി ഒരു കൊല്ലം കഴിഞ്ഞു ഒരു കുഴപ്പവുമില്ല

    • @mohammedishaquesonufabi8512
      @mohammedishaquesonufabi8512 2 года назад +1

      കമ്പനി പറയുന്നു...feb/മാർച്ച്‌.. Production 80% കംപ്ലയിന്റ് ഉണ്ട്... ഫുൾ replaice ചെയ്യുന്നു... മുൻപ് വാങ്ങിയത് 1വർഷമായി.. No problem

    • @indianfurniture683
      @indianfurniture683 2 года назад +2

      അതിനേക്കാൾ നല്ല ഫാനുകൾ ഉണ്ട് നമ്പർ തന്നാൽ വിളിക്കാം

    • @sarathe360
      @sarathe360 2 года назад +1

      Njn 2 varshamayi use cheyyunnu. Ithuvare prasnam onnum illa.
      Nalla build quality ullathayittanu enikku thonniyathu.

  • @Badianasrin
    @Badianasrin 2 года назад

    BLDC വൈദ്യുതി ലാഭം ഉണ്ടെങ്കിലും , മിന്നൽ ഉണ്ടായാൽ പെട്ടെന്ന് complient വരുന്നുണ്ട്. എൻ്റെ വീട്ടിൽ 3 കമ്പനിയുടെ ഫാൻ ഉണ്ടും. മൂന്നും ഇടക്കിടക്ക് പണി തരുന്നുണ്ട്.

  • @7_Dayzz
    @7_Dayzz 2 года назад

    Bldc fan regulator il work cheyumo?

  • @santhoshchemmannoor6649
    @santhoshchemmannoor6649 2 года назад

    Rate please

  • @mp.muhammedaly8317
    @mp.muhammedaly8317 2 года назад +1

    1000 ൽ താഴെ വില വരുന്ന ഒരു wrist band watch ഏതാണ്.?

  • @a.k.a6255
    @a.k.a6255 2 года назад +1

    മേടിൻ കുന്നംകുളം കമ്പനി ഫാൻ ഈ വിലയ്ക്ക് കിട്ടും കള്ള തിരുമാലി കമ്മീഷൻ എത്ര കിട്ടും

  • @sanukri4702
    @sanukri4702 2 года назад +1

    കാരണം ലീഫ് ഇല്ലങ്കിൽ കാറ്റ് കിട്ടില്ലല്ലോ

  • @sugeshpa1064
    @sugeshpa1064 2 года назад

    Bldc fanine kurich ariyanmenu agrachichatheulu apolanu njngade video vanath thanks brother

  • @husainmphusain4457
    @husainmphusain4457 2 года назад

    ബ്രോ..ഇൻ്റർകോം നാട്ടിൽ കിട്ടുമോ

  • @illyaskhalid1529
    @illyaskhalid1529 2 года назад

    ഇതിൽ cash on delivery option ഇല്ല

  • @rktra
    @rktra 2 года назад +3

    Bldc fan complaints kooduthal anu

  • @salimkumar9748
    @salimkumar9748 2 года назад +1

    ഇത്ബാറ്റ്റിയിലു०८പവർത്തിക്കു० റിവേൾസ് ഫൃാനിലേ പൊടികളയുവാൻ ഉള്ളതാ

  • @remesanct9874
    @remesanct9874 2 года назад +7

    3300 കൊടുത്താൻ ആറ്റം ബർഗ് റെനീസാ ഫാൻ കിട്ടും. 3 വർഷ ഗാരന്റിയോടു കൂടി - 28 വാട്സ് .

    • @Vineeth633
      @Vineeth633 2 года назад

      അതിലും നല്ലതാണ് വി-ഗാർഡ് ബി എൽ ഡിസി ഫാൻ

    • @litp668
      @litp668 2 года назад

      Athum k cash kuduthal alle a atam b kuzapam ella bldc start arage evar a

    • @Vineeth633
      @Vineeth633 2 года назад +2

      @@litp668 ക്യാഷ് കൂടുതലാണ് പക്ഷേ ആറ്റംബർഗിന്റെ ഫാൻ പെർഫോമൻസ് വർഷം കൂടുന്തോറും കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് അതിൽ ഉപയോഗിച്ചിരിക്കുന്ന മാഗ്നറ്റ് ലോ കോളിറ്റി ആണ് അതായിരിക്കും

    • @നസqqqqqq
      @നസqqqqqq 2 года назад +5

      Crompton bldc fan 5 വർഷം വാർന്റി 👍🏻👍🏻

    • @bilu328
      @bilu328 2 года назад +2

      Crompton is best..5yr warranty...1800inu offer varumbol amazonil kittum(nb;eppo rate koodi...last year 2200 oke anu indayolu

  • @radhakrishnank.b623
    @radhakrishnank.b623 2 года назад

    Pedastal fan ലഭ്യമാണോ

  • @akhil1871
    @akhil1871 2 года назад +1

    ഈ ഫാൻ ഞാൻ ഓർഡർ ചെയ്തു പക്ഷേ എൻ്റെ കാട്ടിലേക്ക് വരുകയോ ഒന്നും ചെയ്തില്ല പെയ്മെൻ്റ ചെയ്തതാണ് ഹെൽപ്പ് ഡെസ്ക് വഴി മെസ്സേജ് അയച്ചു ഇതുവരെ എനിക്ക് വേണ്ട വിവരങ്ങൾ ലഭിച്ചിട്ടില്ല My order delivery status അറിയാൻ എന്താ വഴി 🙄

    • @nithinraj9432
      @nithinraj9432 2 года назад +2

      കാട്ടിൽ പോയി നിന്നാൽ വരില്ല,, 😜

    • @wOw-cx6xj
      @wOw-cx6xj 2 года назад +2

      കാട്ടിലൊന്നും ഡെലീവെറി ഇല്ലന്ന് അറീല്ലേ 😁

    • @akhil1871
      @akhil1871 2 года назад

      ഈ വീഡിയോ ചെയ്ത പുള്ളി ഇതുവരെ എനിക്ക് റിപ്ലൈ പോലും തന്നിട്ടില്ല ഇൻസ്റ്റാഗ്രാമിലും മെസ്സേജ് അയച്ചു അതിലും റിപ്ലൈ തന്നില്ല പുള്ളി തന്നിരുന്ന ലിങ്കിൽ കയറിയാണ് ഞാൻ ചെയ്തത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ക്യാഷ് പോയിക്കിട്ടി

    • @naadan751
      @naadan751 Год назад

      അതു പോകട്ടെ വീട്ടിലേക്കു ഒന്നു ഓർഡർ ചെയ്തു നോക്കൂ തീർച്ചയായും വരും കാട്ടിലെ സ്ഥലം കണ്ടു പിടിക്കാൻ പറ്റിക്കാണില്ലായിരുയിരിക്കും!

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    😍😍😍💥

  • @rrahul1378
    @rrahul1378 2 года назад

    😍super 👍🏻

  • @shibumanu3713
    @shibumanu3713 2 года назад +1

    എല്ലാം കൊള്ളാം. പക്ഷേ ചെറിയ ഇടി മിന്നൽ പോലുഠ പ്രതിരോധിക്കുവാൻ BLDC ഫാനുകളിൽ സംവിധാനമില്ല

    • @Its.Me.ArunBabu
      @Its.Me.ArunBabu 2 года назад +1

      സാധാരണ ഫാനിൽ എന്ത് സംവിധാനമാണ് athnu ഉള്ളത്

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh Год назад

      @@Its.Me.ArunBabu സാധാരണ ഫാനിൽ ഇടി വെട്ടുമ്പോ കത്തി പോകുന്ന ബോർഡ് ഇല്ല

  • @vasum.c.3059
    @vasum.c.3059 2 года назад

    Good👌👍👍.

  • @cvnair1991
    @cvnair1991 2 года назад

    Nice product

  • @akhilshankarb18
    @akhilshankarb18 2 года назад

    ee fans de fan ayi nyan 😁😁🔥

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    👍👍👍❤️

  • @maree-8822
    @maree-8822 2 года назад +1

    വില വളരെ കുറഞ്ഞു പോയി.. വിലയും മോഡലും ഒക്കെ ഒന്ന് മാർകെറ്റിൽ നോക്കിയിട്ട് വാങ്ങികൊള്ളൂക.....

    • @indianfurniture683
      @indianfurniture683 2 года назад +1

      നല്ല തരം ഫാൻ വില കൂടും

  • @rahulraj_sfc
    @rahulraj_sfc 2 года назад +3

    ഈ റിവേഴ്‌സ് ഓപ്ഷൻ കൊണ്ടുള്ള ഗുണം എന്താണ് 🤔

    • @santhutvm
      @santhutvm 2 года назад

      റൂമിൽ പുക ഉണ്ടെങ്കിൽ ഒരു പരിധിവരെ പുറത്തു കളയാൻ പറ്റും

  • @FAYIZEDGE
    @FAYIZEDGE 2 года назад

    ഞന് ഏറണാകുളത് പോയി വാങ്ങിയത് 2600 രൂപക് ആണ്‌

  • @rahulrajur5305
    @rahulrajur5305 2 года назад +3

    രതീഷ് 💞ഏട്ടാ 👍👍കൊള്ളാം

  • @rameshcholakkara9877
    @rameshcholakkara9877 2 года назад

    ഇതിനു മുന്നെ fbയില്‍ വന്ന താങ്കളുടെ vlog ഇതില്‍ വന്നില്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 года назад +1

      IOS Tips ആണോ

    • @rameshcholakkara9877
      @rameshcholakkara9877 2 года назад

      @@RatheeshrmenonOfficial അല്ല കറന്‍റു ബില്ലിനേ കുറിച്ചുള്ളത്

  • @salimparayil9779
    @salimparayil9779 2 года назад +2

    branted കമ്പനിയെ കാളും വില കൂടുതലാണ് ...?

  • @Ojistalks
    @Ojistalks 2 года назад +8

    എന്ധോക്കെ മാറ്റിയിട്ടു കറണ്ട് ബില്ലിന് ഒരു കുറവും ഇല്ല 😂

    • @vijeeshmusic3384
      @vijeeshmusic3384 2 года назад +5

      എന്നാൽ എർത്ത് ലീക്കേജ് ഉണ്ടാകും.. Bldc ഫാൻ ബില്ല് കുറയ്ക്കും എന്നത് തർക്കമില്ലാത്ത കാര്യം ആണ് ബ്രോ 🥰

    • @indianfurniture683
      @indianfurniture683 2 года назад +1

      നിങ്ങൾ എവിടെ ആണ് സ്ഥലം
      വീട്ടിൽ വന്നു പരിഹരിച്ചു തരും പ്രോബ്ലെംസ്

    • @truths2357
      @truths2357 2 года назад

      1,000,1200 curennt bill vannirunna ente veetil kazhinja maasam 10,050 rupees bill vannu kseb kar vannu check cheytapol metre ok anu . Electrician vannu wiring full mari wire fullum break ayirunnu pazhaya wiring ayirunnu oro roominum elcb vachu ippol daily oru 3 unit mathrame avunnullu
      Earth leak vannal current bill koodum

    • @irshadbajal3003
      @irshadbajal3003 2 года назад

      @@indianfurniture683 ok

    • @999aby999
      @999aby999 2 года назад

      @@indianfurniture683 നമ്പർ

  • @praveen8017
    @praveen8017 2 года назад

    👌

  • @jesina7000
    @jesina7000 2 года назад

    Atomberg 🔥

  • @creative_good
    @creative_good 2 года назад

    👍👍👍

  • @abdulmujeeb1675
    @abdulmujeeb1675 2 года назад +1

    Best bldc fan atomberg

  • @zainudeenedappilly7561
    @zainudeenedappilly7561 2 года назад

    Lightening ഉള്ള സമയത്ത് complaint
    ആകാൻ chance ഉണ്ട് എന്ന് കേള്‍ക്കുന്നുണ്ട്. ശരി ആവുമോ

    • @prajithjoseph7741
      @prajithjoseph7741 2 года назад +2

      അറ്റൊംബർഗിന് ഇടിമിന്നൽ കിട്ടീലും ഗരണ്ടി കിട്ടും എനിക്ക് കിട്ടിയത

    • @zainudeenedappilly7561
      @zainudeenedappilly7561 2 года назад

      @@prajithjoseph7741 thank you

  • @DanShs303
    @DanShs303 2 года назад +1

    BLDC ഫാനുകൾക്ക് ലൈഫ് കുറവാണ് എന്ന് കേൾക്കുന്നതിലെ വാസ്തവം വിശദീകരിക്കുമോ.....?

    • @585810010058
      @585810010058 2 года назад +1

      Life koodthal an..

    • @grandprime7397
      @grandprime7397 2 года назад +1

      ഇടിമിന്നൽ ഒക്കെ വന്നാൽ കേടാവാനുള്ള സാധ്യത കൂടുതൽ ആണ്

    • @indianfurniture683
      @indianfurniture683 2 года назад +2

      5 വർഷമായി ഞാൻ ഉപയോഗിക്കുന്നു
      Sale ചെയ്യുന്നുമുണ്ട്

    • @rajeshgallery5938
      @rajeshgallery5938 2 года назад +1

      Shaji Daniel, bldc ഫാനിൽ electronics parts ഉള്ള ബോർഡ് ഉണ്ട്. ആ ബോർഡാണ് കേടാകുന്നത്. അത് റിപ്പയർ ചെയ്യുകയോ മാറ്റി വെക്കുകയോ ചെയ്യാം. സാധാരണ ഫാനിലേപ്പോലെ കോയിൽ കത്തിപ്പോകുന്ന സംഭവം bldc യുടെ കാര്യത്തിൽ ഇല്ല.

    • @binraj5572
      @binraj5572 Год назад

      @@indianfurniture683
      Which brand

  • @shafibabu2275
    @shafibabu2275 2 года назад

    ഇടി മിന്നലുണ്ടാവുമ്പോൾ ഫാന് ബോഡ് കേടാവും

  • @uppupadanna
    @uppupadanna 2 года назад

    രതീഷ് ഏട്ടാ ഞാൻ zunplus ഫാൻ ഓർഡർ ചെയ്തു. ഇപ്പൊൾ ഓർഡർ cancelled എന്നാണ് പറയുന്നത്. എൻ്റെ പൈസ തിരിച്ച് കിട്ടാൻ എന്താണ് വഴി?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 года назад +1

      ശ്രീവർഷി +91 93113 43863 ഇവരെ ബന്ധപ്പെടൂ

  • @vazhikatti968
    @vazhikatti968 2 года назад +2

    വൈദ്യുതി വില കൂടുന്നു BLDC വച്ചാലും മെച്ചമില്ല

    • @vijeeshmusic3384
      @vijeeshmusic3384 2 года назад +1

      എർത്ത് ലീക്കേജ് ഉണ്ടാകും ബ്രോ.. ഇല്ലെങ്കിൽ കുറയേണ്ടതാണ് .. എന്റെ അനുഭവം ആണ് ട്ടോ 🥰

    • @grandprime7397
      @grandprime7397 2 года назад

      @@vijeeshmusic3384 വില / നിരക്ക് കൂട്ടുന്നു

  • @sakkafvattekkad
    @sakkafvattekkad 2 года назад

    First comment 😃

  • @babu.t.gmalakulam9609
    @babu.t.gmalakulam9609 2 года назад

    Hi

  • @mohamedkutty4939
    @mohamedkutty4939 Год назад

    റിവേഴ്‌സിൽ ഇട്ട് മുകളിൽ പോയി കിടക്കാം

    • @naadan751
      @naadan751 Год назад

      കട്ടിലിനടിയിൽ ഫിറ്റുചെയ്താൽ പോരെ!

  • @ajeeshp5229
    @ajeeshp5229 2 года назад

    നടുവിൽഉള്ള LED ലൈറ്റ്നെറ്റ് ലാമ്പ്അല്ലാതെ ഫുൾലൈറ്റ് ആയിരുന്നു എങ്കിൽകുറച്ചു കൂടി നന്നായിരുന്നു

  • @anasvu9914
    @anasvu9914 2 года назад

    First

  • @ahamedparayi168
    @ahamedparayi168 2 года назад

    Hello