കുറേ നാളുകൾക്കിടയിൽ യൂടൂബ് നിമിഷ പാചക വിധക്തർ പരീക്ഷിച്ചു പരീക്ഷിച്ചു നശിപ്പിച്ച നമ്മുടെ പരമ്പരാഗതമായ തലശ്ശേരി ദം ബിരിയാണിയുടെ തനതായ ശൈലിയുടെ വളരെ സത്യസന്ധമായ ഒരു വീഡിയോ കാണാൻ സാധിച്ചു ഇത് അവതരിപ്പിച്ച ചേച്ചിക്കു തലശ്ശേരിക്കാരൻ എന്ന നിലയിലും ഒരു ഷെഫ് എന്ന നിലയിലും നന്ദി അറിയിക്കുന്നു....
@@PACHAKAMCHANNEL ഇഷ്ടമായത് ആ തനിമ നഷ്ടപ്പെടുത്താതെ നിങ്ങൾ അവതരിപ്പിച്ചില്ലേ യഥാർത്ഥ തലശ്ശേരി ബിരിയാണിയുടെ യഥാർത്ഥ രുചി കൂട്ട് അതിൽ ഒരു ചെറിയ വെത്യസം നെയ്ചോറ് വെക്കുമ്പോൾ ആദ്യം ഒഴിക്കുന്ന നെയ്യിനു പകരം ഡാൽഡയും ഓയിലും മിക്സ് ചെയ്താണ് ചെയ്യുന്നത്. ചിലർ ഓയിലും നെയ്യും ചേർക്കും. വെറും നെയ്യ് ചേർക്കില്ല അത് അവസാനം മുകളിൽ ഒഴിക്കുകയാണ്...ബാക്കി എല്ലാം പർഫക്റ്റ്...ഓകെ..ഓകെ...
ഞാനും ഉണ്ടാക്കി നോക്കി പെർഫ്വക്ട് ആയിട്ടുണ്ട് പറഞ്ഞറിയിക്കാൻ വയ്യ എല്ലാവരും നല്ല കമന്റ്സ് പറഞ്ഞപ്പോൾ ഹാപ്പി ആയി ബിരിയാണി ഉണ്ടാകാൻ മടി കാണിക്കുന്ന ആളാണ് ഞാൻ നന്നായില്ലെങ്കിലോ എന്ന് വെച്ച ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി ആയിരുന്നു....
വളരെ വളരെ ഭംഗിയായി പറയുന്നു...കേൾക്കാൻ ഒരു boring illaathe വളരെ consolidated aayi അവതരണം👌🏼👌🏼👏🏻👏🏻👏🏻സംസാരം പോലെ തന്നെ ടേസ്റ്റി ആണ് ഇത്..ഞാൻ ചെയ്തു നോക്കി...adipoli 👌🏼👌🏼👏🏻👏🏻👏🏻👏🏻ഭാര്യയുടെ മുമ്പിൽ എനിക്കും ഒരു അംഗീകാരം കിട്ടി...so many thanks.madam🙏🏼🙏🏼🙏🏼🙏🏼
ബിരിയാണി അടിപൊളി ,എല്ലാർക്കും ഇഷ്ടായി. വേറെ ഒരു ബിരിയാണിയും ഉണ്ടാക്കുന്നില്ല അത്രമേൽ രുചികരം ' കുറേ friends നും share ചെയ്തു.ഇത് കണ്ടില്ലായിരുന്നെങ്കിൽ ഭയങ്കര നഷ്ടമായിപ്പോയേനേ. Thank u so much
ഞാൻ കണ്ടതിലുള്ളതിൽ വച്ചു ഏറ്റവും നല്ല തലശ്ശേരി ബിരിയാണി റെസിപ്പി ഇന്ന് ഞാൻ ഉണ്ടാക്കി പെർഫെക്ട് ആയി വന്നു കടയിലെപ്പോലെതന്നെയുള്ള ടേസ്റ്റ് കിട്ടി ഇനി കടയിൽനിന്നും ബിരിയാണി കഴിക്കൽ നിർത്തി ഇത്രയും നല്ല റെസിപ്പി അതും നല്ല ഈസിയായി പറഞ്ഞുതന്നതിനു ഒരുപാടു നന്ദി അറിയിക്കുന്നു ചാനൽ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് കെട്ടോ നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 💕💕
നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയേണ്ടതാണ്. ❤❤❤❤അത്രയ്ക്കും perfect ....ini vere try cheyyukaye vendaaa💯💯💯 ithu vare ഉണ്ടാക്കിയതിൽ അടിപൊളി ബിരിയാണി 😍😍😍 From Calicut
ഒരു രക്ഷയുമില്ല അടിപൊളി അവതരണം.. അതുപോലെ ബിരിയാണി കണ്ടപ്പോൾ തന്നെ തീരുമാനിച്ചു എന്തായാലും ഒന്ന് ഉണ്ടാക്കിയിട്ട് തന്നെ കാര്യം എന്ന് Thank you for sharing 💐💐💐💐💐💐💐
Tried this recepie exactly the same way....it was awesome ....it has become our favourite..tried it many times..came out so well all the time..very easy to make and the taste is very unique ...it has become a regular dish for us...a must try!
കൂടുതൽ ടൈപ്പിംഗ് പറ്റത്തില്ല കാരണം വേഗം ഉണ്ടാക്കാം,,,, ടൈം ഇല്ല കണ്ടപ്പ തന്നെ കൊതി ആയി,,, സൂപ്പർ,,, നാട്ടിലെ ഒട്ടു പാൽ പോലെ വലിച്ച് നീട്ടത്ത ഒരു vlogs അതിനു നന്ദി പറയണ്ട പറ്റില്ല,,,10 ബ്ലോഗ്സ് കണ്ട് ഉണ്ടാക്കാൻ പറ്റിയത് ഇത് മാത്രം,👍🏽👍🏽👍🏽
ആദ്യം തന്നെ ഒരു നൂറു താങ്ക്സ്... എത്രയും നാളായി ഞാൻ ഇത് വരെ ബിരിയാണി ഉണ്ടാക്കിയിട്ടില്ല എന്റെ മോന്റെ പത്താമത് പിറന്നാളിന് ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കി.. സൂപ്പർ വീഡിയോയിൽ പറഞ്ഞ പോലെ എത്ര കഴിച്ചാലും മതി വരില്ല. ആദ്യമായി ഉണ്ടാക്കിയിട്ട് പോലും ഇത്ര പെർഫെക്ട് ആയി വരും എന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. താങ്ക്സ്... പിറന്നാളിന് എന്റെ മോന് കൊടുക്കാൻ വെച്ച ഉമ്മ തനിക്ക് തരുന്നു... താങ്ക്സ്...
Thank you chechii.. സൂപ്പർ അവതരണം.. ദംബിരിയാണി first attempt ആയിരുന്നു. ചേച്ചിടെ റെസിപ്പി സൂപ്പർ.. പറയാൻ വാക്കുകൾ ഇല്ല.. നന്നായി മനസിലാക്കി പറഞ്ഞു തന്നൂട്ടോ.. എനിക്ക് ഈ വീഡിയോ ലിങ്ക് ഷെയർ ചെയ്തു കിട്ടിയതാണ്.. അത്രയും സൂപ്പർ.. again thaaanks
സൂപ്പർ.. അടിപൊളി നന്നായി അവതരിപ്പിച്ചു.. ട്രൈ ചെയ്യാം.. നല്ലൊരു റെസിപ്പിയുമായി വന്ന ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഒപ്പം സ്റ്റേ ഹോം &സ്റ്റേ സേഫ്.. താങ്ക് യൂ..
Njan undakki nokki.. nalla super biriyani.. pala receipe munp nokkit und but ith perfect aanu.. simple and easy to follow ... Adipoli.. keep doing more vidoes .. ♥️
Njan undakki nokki chechee. Parayathirikkan vayya. Super taste Anu. Veettil ellarum nannayi kazhichu. Avar kazhikkunnath kandappol sathyathil orupad santhosham ayi. Orupad thnks Chechi. Iniyum Nalla recipes pratheekshikkunnu..
Hi Sreerag, വളരെ സന്തോഷം തോന്നുന്നു.thank you so..much for your feedback
@@PACHAKAMCHANNEL 0
Hanafathima. A. K.
@@sahirsahi7566 i-. -
ഇന്ന് വീണ്ടും ഈ ബിരിയാണി ഉണ്ടാക്കി. ഒരുപാട് ആൾക്കാരുടെ തലശ്ശേരി ബിരിയാണി റെസിപ്പി try ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും നല്ലത് ഇതാണ്. വളരെ നന്ദി.
Thank you very much 🥰🥰
കുക്കിങ്ങിനെക്കാൾ എനിക്ക് ഇഷ്ട്ടപെട്ടത് ചേച്ചിയുടെ അവതരണ ശൈലി ആണ്.. വലിച്ചു നീട്ടി വെറുപ്പിച്ചില്ല.... Like you..
Thank you very much 😍🙏
നല്ല അവതരണം..ഇതുവരെ ബിരിയാണി ഉണ്ടാക്കി നോക്കിയിട്ട് ഇല്ലാത്തവർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ ലളിതമായി പറഞ്ഞു തന്നു.God bless you
Thank you so much 🙏🏻
കുറേ നാളുകൾക്കിടയിൽ യൂടൂബ് നിമിഷ പാചക വിധക്തർ പരീക്ഷിച്ചു പരീക്ഷിച്ചു നശിപ്പിച്ച നമ്മുടെ പരമ്പരാഗതമായ തലശ്ശേരി ദം ബിരിയാണിയുടെ തനതായ ശൈലിയുടെ വളരെ സത്യസന്ധമായ ഒരു വീഡിയോ കാണാൻ സാധിച്ചു ഇത് അവതരിപ്പിച്ച ചേച്ചിക്കു തലശ്ശേരിക്കാരൻ എന്ന നിലയിലും ഒരു ഷെഫ് എന്ന നിലയിലും നന്ദി അറിയിക്കുന്നു....
Thank you so much.. video ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.🙏🙂
@@PACHAKAMCHANNEL
ഇഷ്ടമായത് ആ തനിമ നഷ്ടപ്പെടുത്താതെ നിങ്ങൾ അവതരിപ്പിച്ചില്ലേ യഥാർത്ഥ തലശ്ശേരി ബിരിയാണിയുടെ യഥാർത്ഥ രുചി കൂട്ട് അതിൽ ഒരു ചെറിയ വെത്യസം നെയ്ചോറ് വെക്കുമ്പോൾ ആദ്യം ഒഴിക്കുന്ന നെയ്യിനു പകരം ഡാൽഡയും ഓയിലും മിക്സ് ചെയ്താണ് ചെയ്യുന്നത്. ചിലർ ഓയിലും നെയ്യും ചേർക്കും. വെറും നെയ്യ് ചേർക്കില്ല അത് അവസാനം മുകളിൽ ഒഴിക്കുകയാണ്...ബാക്കി എല്ലാം പർഫക്റ്റ്...ഓകെ..ഓകെ...
Thank you so much
വലിച്ചു നീട്ടൽ ഒന്നും ഇല്ലാതെ ഭംഗിയായി പറഞ്ഞതിന് ഒരു 👏👏👏👏👏👏👏👏👏👏👏👏👏
Thank you very much 😍🙏
നാളെ വെള്ളിയഴ്ച ബിരിയാണി ഉണ്ടാക്കാൻ... വ്യാഴാഴ്ച രാത്രി ഉറക്കമൊഴിച് വീഡിയോ കാണുന്ന ഞാൻ
Thank you very much. hope you enjoy.
ടേസ്റ്റ് ചെയ്ത്, സ്വയം കണ്ണ് തള്ളിപ്പോയി
സൈം പിച്ച് ഞാനും കണ്ടു കൊണ്ടിരിക്കുന്നു
P
രണ്ടു വർഷത്തിന് ശേഷം അതെ ഒരു വേഴാഴ്‌ച്ച രാത്രി ഇരുന്നു കാണുന്ന ഞാൻ 🤭😄
First time aanu cooking cheyyunnathu.Amma athukondu 1 bowl Ariya thannathu.Cooking theernapol ellam amma thanne kazhichu.
Thankyou🙏
☺️ അമ്മക്ക് ഇഷ്ടപ്പെട്ടോ?
ഞാനും ഉണ്ടാക്കി നോക്കി പെർഫ്വക്ട് ആയിട്ടുണ്ട് പറഞ്ഞറിയിക്കാൻ വയ്യ എല്ലാവരും നല്ല കമന്റ്സ് പറഞ്ഞപ്പോൾ ഹാപ്പി ആയി ബിരിയാണി ഉണ്ടാകാൻ മടി കാണിക്കുന്ന ആളാണ് ഞാൻ നന്നായില്ലെങ്കിലോ എന്ന് വെച്ച ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി ആയിരുന്നു....
വളരെ സന്തോഷം. Thank you very much for sharing your feedback 💞
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു. ഞാൻ ആദ്യമായി തന്നെ ഉണ്ടാക്കിയതായിരുന്നു. എല്ലാവർക്കും നല്ലവണം ഇഷ്ടായി. Thank you 🥰🥰
Thank you dear for sharing your feedback 😍 വളരെ സന്തോഷം
വളരെ വളരെ ഭംഗിയായി പറയുന്നു...കേൾക്കാൻ ഒരു boring illaathe വളരെ consolidated aayi അവതരണം👌🏼👌🏼👏🏻👏🏻👏🏻സംസാരം പോലെ തന്നെ ടേസ്റ്റി ആണ് ഇത്..ഞാൻ ചെയ്തു നോക്കി...adipoli 👌🏼👌🏼👏🏻👏🏻👏🏻👏🏻ഭാര്യയുടെ മുമ്പിൽ എനിക്കും ഒരു അംഗീകാരം കിട്ടി...so many thanks.madam🙏🏼🙏🏼🙏🏼🙏🏼
വളരെ സന്തോഷം.Thank you very much for sharing your feedback 😍
നല്ല അവതരണം.... എനിക്ക് നല്ല ഇഷ്ടായി... ചിലരുണ്ട് സംസാരിച്ചു മനുഷ്യനെ അങ്ങ് വെറുപ്പിച്ചു കൊല്ലും... പക്ഷെ... ഇത് സൂപ്പർ 😍
Video ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..thank you
ruclips.net/video/OjvUHfZvCzI/видео.html
ഈ പുതിയ ചാനൽ ഒന്ന് കണ്ടു നോക്കു
ബിരിയാണി അടിപൊളി ,എല്ലാർക്കും ഇഷ്ടായി. വേറെ ഒരു ബിരിയാണിയും ഉണ്ടാക്കുന്നില്ല അത്രമേൽ രുചികരം ' കുറേ friends നും share ചെയ്തു.ഇത് കണ്ടില്ലായിരുന്നെങ്കിൽ ഭയങ്കര നഷ്ടമായിപ്പോയേനേ. Thank u so much
Hi Saavi, thank you so much 😍🙏
Thalassery biriyani kazhikkan thalassery thanne ponam.🤩
ഞാൻ എപ്പോൾ ഉണ്ടാക്കിയാലും ഇങ്ങനെ യാണ് ഉണ്ടാക്കുന്നത്. Super ആണ്
🥰🥰👍
Innu try cheythu nokki tto... super aayi vannu. Nalla taste. Adhyamaya ingane vech nokunath. Super taste. 👌👌👌👌👌
വളരെ സന്തോഷം..thank you very much for your feedback 😍😍
ഇൗ പറഞ്ഞ രീതിയിൽ ഉണ്ടാക്കി നോക്കി...വളരെ നന്നായിരുന്നു.വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു
വളരെ സന്തോഷം..thank you very much for your feedback
വളരെ നന്നായി പറഞ്ഞു തന്നു.നല്ല അതരണം. സൂപ്പർ👍👍👍👏👏👏
Thank you very much 😍
👍👍
ഞങ്ങൾ ഉണ്ടാക്കി കലക്കൻ ചേച്ചി
Thanks for your feedback
ആകസ്മികമായ് കണ്ട recipe.... Thank you so much, Madam.... Really so nice. The biryani as well as the way you presented it, excellent!!🎉🎉
Thank you 🥰
ചേച്ചി
ഇന്ന് ഞാൻ ഈ
തലശ്ശേരി ബിരിയാണി ഉണ്ടാക്കി
എന്താ മണം
എന്താ ടേസ്റ്റ്
സൂപ്പർ ആയിരുന്നു
കലക്കീട്ടോ....
Hi Krishna, thank you so much for your feedback 😍
പാചകം വളരെ അധികം ഇഷ്ടമായി... നാളെ തന്നെ ഇതേ രീതിയിൽ ബിരിയാണി വീട്ടിൽ ഉണ്ടാക്കി നോക്കാം... 👍🏼🙏🏼🥰❤😍🌹💪🏼
Thank you 😍
Quite outstanding presentation... All ingredients added right way , no doubt this best preparation method....
Thank you very much 😍😍
Biriyani undaakkaan vendi randaamathe thavanayaa oru video kandath undaakki nokkkiyappol oru rakshayumilla kidu taste thnks a lot of
Valare santhosham. Thanks for sharing your feedback
ഇത് പൊളിയാണല്ലോ... ഇനി ഞാനൊരു കലക്ക് കലക്കും താങ്ക്സ് ചേച്ചി 😍👍😂😂
☺️👍undakki നോക്കൂ..all the best
@@PACHAKAMCHANNEL
to
ഞാൻ കണ്ടതിലുള്ളതിൽ വച്ചു ഏറ്റവും നല്ല തലശ്ശേരി ബിരിയാണി റെസിപ്പി ഇന്ന് ഞാൻ ഉണ്ടാക്കി പെർഫെക്ട് ആയി വന്നു കടയിലെപ്പോലെതന്നെയുള്ള ടേസ്റ്റ് കിട്ടി ഇനി കടയിൽനിന്നും ബിരിയാണി കഴിക്കൽ നിർത്തി ഇത്രയും നല്ല റെസിപ്പി അതും നല്ല ഈസിയായി പറഞ്ഞുതന്നതിനു ഒരുപാടു നന്ദി അറിയിക്കുന്നു ചാനൽ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് കെട്ടോ നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 💕💕
വളരെ സന്തോഷം ഉണ്ട്. thank you very much for sharing your feedback 💞
നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയേണ്ടതാണ്. ❤❤❤❤അത്രയ്ക്കും perfect ....ini vere try cheyyukaye vendaaa💯💯💯 ithu vare ഉണ്ടാക്കിയതിൽ അടിപൊളി ബിരിയാണി 😍😍😍 From Calicut
Thank you so much dear Raihnath 🥰🥰🙏
Tried so many times....simple and the most tastiest recipes...
Hi dear, very happy to hear that. Thank you very much for sharing your feedback 💞
നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന പോലെ പറഞ്ഞു next Friday ഉണ്ടാക്കും
Thank you very much.😍
Ellaperkum manssilakunn avatharanam tq sI much 👌
Thank you very much 😍🙏
ഒരു രക്ഷയുമില്ല അടിപൊളി അവതരണം.. അതുപോലെ ബിരിയാണി കണ്ടപ്പോൾ തന്നെ തീരുമാനിച്ചു എന്തായാലും ഒന്ന് ഉണ്ടാക്കിയിട്ട് തന്നെ കാര്യം എന്ന്
Thank you for sharing 💐💐💐💐💐💐💐
Thank you very much 💞
ചേച്ചി പൊളി ബിരിയാണി... thank you very much
You are most welcome 💕
Orikkal ee video kand try cheithu, adipoli aayrnnu. Pinne undaakumbo oke ee video thappi nokkuayrnnu. Veendum kityapo vegam dwnld cheith vechu. Perfect recipe aan. Thankyou for sharing ❤
Tried this recepie exactly the same way....it was awesome ....it has become our favourite..tried it many times..came out so well all the time..very easy to make and the taste is very unique ...it has become a regular dish for us...a must try!
I'm so glad you liked it.thank you very much for your feedback
കൂടുതൽ ടൈപ്പിംഗ് പറ്റത്തില്ല കാരണം വേഗം ഉണ്ടാക്കാം,,,, ടൈം ഇല്ല കണ്ടപ്പ തന്നെ കൊതി ആയി,,, സൂപ്പർ,,, നാട്ടിലെ ഒട്ടു പാൽ പോലെ വലിച്ച് നീട്ടത്ത ഒരു vlogs അതിനു നന്ദി പറയണ്ട പറ്റില്ല,,,10 ബ്ലോഗ്സ് കണ്ട് ഉണ്ടാക്കാൻ പറ്റിയത് ഇത് മാത്രം,👍🏽👍🏽👍🏽
Thank you very much. Try and please share your feedback.
അവതരണം superb ❤️
Biryani അതിലും super 👍
Thank you very much 💖
Super chechi....Nan undaki nokkii....ellavrum paranju..nalla test undenn...thanks chechii.
വളരെ സന്തോഷം. Thank you very much for sharing your feedback 💞
I tried making this Biryani, it came out really well... It was so tasty, and ghetto whole family loved it 😍😍😍🥰❤
Thank you very much 💞 for sharing your feedback
Njanum undakki nokki super aayi❤ellavarum kazhichu nalla abhiprayam paranju👍👍👍
Thank you so much for sharing your feedback 💞
സൂപ്പർ taste 👌ഞാനും ബിരിയാണി ഉണ്ടാക്കി
Thank you 👍👌👌👌
വളരെ സന്തോഷം..thank you for your feedback
എനിക്കിഷ്ടായി... അടിപൊളി.... അവതരണവും നന്നായിരുന്നു ട്ടോ.. പതിഞ്ഞ സ്വരത്തിൽ കാര്യങ്ങൾ വ്യക്തമാക്കി
Love u.....
ട്രൈ ചൈതിട്ട് പറയാ ട്ടോ...
Thank you very much 😍🙏
ചേച്ചി പറയാൻ വാക്കുകൾ ഇല്ല.. ലവ് you.. സൂപ്പർ ടേസ്റ്റ് താങ്ക് you
Thank you very much for your feedback 😍
ആദ്യം തന്നെ ഒരു നൂറു താങ്ക്സ്... എത്രയും നാളായി ഞാൻ ഇത് വരെ ബിരിയാണി ഉണ്ടാക്കിയിട്ടില്ല എന്റെ മോന്റെ പത്താമത് പിറന്നാളിന് ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കി.. സൂപ്പർ വീഡിയോയിൽ പറഞ്ഞ പോലെ എത്ര കഴിച്ചാലും മതി വരില്ല. ആദ്യമായി ഉണ്ടാക്കിയിട്ട് പോലും ഇത്ര പെർഫെക്ട് ആയി വരും എന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. താങ്ക്സ്... പിറന്നാളിന് എന്റെ മോന് കൊടുക്കാൻ വെച്ച ഉമ്മ തനിക്ക് തരുന്നു... താങ്ക്സ്...
വളരെ വളരെ സന്തോഷം തോന്നുന്നു.. മോന് birthday wishes ആശംസിക്കുന്നു..feedback തന്നതിന് ഒരുപാടു നന്ദി 😍
Nannai paranju tharunnu thanku
You are most welcome 🤗
ഈ ചെറിയ പെരുന്നാളിന് ഞാനുണ്ടാക്കി super
വളരെ സന്തോഷം. Thank you so much for sharing your feedback 💞
Thank you so much....my biryani came out really well....😍😍😍...big thanks for mentioning gram wise details...
I'm so glad you liked it. thank you very much for your feedback 💞
ഒരിക്കൽ ഉണ്ടാക്കി വീണ്ടും ഉണ്ടാകാൻ പോകുന്നു 👌👌👌
വളരെ സന്തോഷം.Thank you very much 💞
Chechi.. Njan undaki.. Sooper taste aayirunnu.. Thanks chechiii❤️
വളരെ സന്തോഷം.. ഫീഡ്ബാക്ക് തന്നതിന് ഒരുപാടു നന്ദി
Supper ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് ചുമ്മാ പറയുന്നതല്ല സൂപ്പർ
Thank you very much 😍
Superb👌👍ബിരിയാണിയും അവതരണവും 👌❣
Thank you very much
Thank you chechii.. സൂപ്പർ അവതരണം.. ദംബിരിയാണി first attempt ആയിരുന്നു. ചേച്ചിടെ റെസിപ്പി സൂപ്പർ.. പറയാൻ വാക്കുകൾ ഇല്ല.. നന്നായി മനസിലാക്കി പറഞ്ഞു തന്നൂട്ടോ.. എനിക്ക് ഈ വീഡിയോ ലിങ്ക് ഷെയർ ചെയ്തു കിട്ടിയതാണ്.. അത്രയും സൂപ്പർ.. again thaaanks
വളരെ സന്തോഷം ഉണ്ട്. Thank you so much for sharing your feedback 💞
@@PACHAKAMCHANNEL 😍🥰
വളരെ നന്നായി പറഞ്ഞു തന്നു. thank you..🙏
Thank you very much 😍
super biriyani..njangal ippo ethupoleyanu always cheyyunnath...thank u
വളരെ സന്തോഷം. Thank you very much for sharing your feedback 💞
ഉണ്ടാക്കി നോക്കി സൂപ്പർ
വളരെ സന്തോഷം.thank you for your feedback
Sooooper madam😊 perfect presentation.. and I followed your റിസീപീസ് many times..
Thank you 🥰
I watched this video for the first time.. Seemed simple but delicious.. I will try it at home.. Thanks for sharing 🌹
Thank you very much 💞
ഞാൻ ഉണ്ടാക്‌കി. നല്ല രുചി.Thanks.,
Thank you dear for sharing your feedback 💞
Njangal epozhum ee biriyania undakka. Very very tasty.
Thank you dear 🥰🙏
Made this Biryani. Absolutely wonderful and spot on. Thanks a lot :-)
Happy to know that you liked it.thanks for sharing your feedback 💞
10 thavana Undaki ..valare soooper...taste parayathirikan vayya sooper aan...enthoram kaychalum mathi varilla...ellarum undaki nokkanam
വളരെ സന്തോഷം.thank you very much for sharing your feedback 💞
@@PACHAKAMCHANNEL Ente +2il padikunna molum ippol undaki valare nannaytund..Thankyou for sharing the recipe🧡
🙏🤗
Tried it. The result was great 🔥🔥
Thank you very much for your feedback 😍
Whenever any guest round the corner your recipe is a huge hit 😊😊
Glad to hear that. Thank you very much 💞
@@PACHAKAMCHANNEL 😊😊
ഇത് വരേ കണ്ടതിൽ വെച്ച് ഏറ്റവും ലളിതമായ രീതി
🤗 thank you very much 😍
Thanks madom,, valare upakaram
You are most welcome 💞
സിമ്പിൾ ആയി നല്ല വൃത്തിയായി അവതരിപ്പിച്ചു
Thank you very much 😍
പറയാൻ വാക്കുകൾ ഇല്ലാ.... വേറെ ലെവൽ 😘😘😘😘😘
💕☺️
It's very tasty... I tried it today.. tastes so good..👌👌👌
Hi Dave, thank you very much for your feedback. glad to know you liked it.
Hi Chechi... Njan Inne ee biriyani indakki nokki... Njan indakkiyathil vech eee biriyani ethrayo tasti aane... Omanil aane Njan ullath... Ithil kurach mutton masala koodi cherthayirunnu... Adipoli taste Aane.. Ellrum try cheyyanam.. Thnku Chechi
വളരെ സന്തോഷം..thank you so much for the feedback ☺️
ബിരിയാണി അത് തലശേരി തന്നെ. അഹങ്കാരമാണ്.
☺️👍
നല്ല അവദ്രണം
സൂപ്പർ ആദ്യം ആണ് ഇത്രയും നല്ല video കാണുന്നത് സൂപ്പർ
Thank you very much 😍
Ithaa, super, deliciously
Thank you very much 😍
ഞാൻ എപ്പോഴും ഉണ്ടാക്കും. Super. Thank u so much
Thank you very much for sharing your feedback 😊
Very tasty & yummy....
Thanks for nice & simple explanation
Thank you very much for those lovely words ☺️
സൂപ്പർ.. അടിപൊളി നന്നായി അവതരിപ്പിച്ചു.. ട്രൈ ചെയ്യാം.. നല്ലൊരു റെസിപ്പിയുമായി വന്ന ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഒപ്പം സ്റ്റേ ഹോം &സ്റ്റേ സേഫ്.. താങ്ക് യൂ..
Thank you very much 😍☺️.. stay home stay safe.
Excellent Presentation.. thank you!!
Thank you so much 😍
അത്യുഗ്രൻ ... The Best biriyani i made , in my 25yrs of marriage . Thanks somuch for this recipe
ബിരിയാണി നന്നായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..thank you very much for your feedback 😍
Try this authentic way of thalasseri Dum biriyani
ruclips.net/video/MMaCSDMBDIo/видео.html
I made it today, turned out perfect, thanks for the recipe
Thank you very much for your feedback 💞
@@PACHAKAMCHANNEL
To
.
നല്ല അവതരണം ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു ട്ടോ ചേച്ചി സൂപ്പർ
Thank you very much for sharing your feedback 😍
സൂപ്പർ
Njan undakki nokki.. nalla super biriyani.. pala receipe munp nokkit und but ith perfect aanu.. simple and easy to follow ... Adipoli.. keep doing more vidoes .. ♥️
വളരെ വളരെ സന്തോഷം..thank you very much 😍
Supper ആയിട്ടുണ്ട് ചേച്ചി 😍
Thank You very much
Made this for a party and it was a huge hit. Thank you!
Thank you for sharing your feedback 💞🥰
ഇതും ഞാൻ ഉണ്ടാക്കി നോക്കി കേട്ടോ. . അടിപൊളി taste ആയിരുന്നു . . . .
വളരെ സന്തോഷം..thank you very much for your feedback 😍
Hi. Njn ingane vtl gust vannappol undaki valare nalla abhipraayam anutta
വളരെ സന്തോഷം. Thank you very much for sharing your feedback 💞
സൂപ്പർ ആയിട്ടുണ്ട്... വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു...!
Thank you very much 😍
Njan undakki super ayitundu keto. Thank you so much 💖
Thank you dear for sharing your feedback 💞
Tried this recipe after one of my friends recommended. Came out so well 👌
I'm so glad you liked it.. thank you for your feedback..also thanks to your friend
👌👌👌
@@adilhafil9009 jj
സൂപ്പർ സൂപ്പർ.. നിങ്ങളുടെ വീട്ടിൽ ഒരു day വരണം ഈ ബിരിയാണി കഴിക്കാൻ 😀😀😁👌👌👌
Thank you very much 🙂👍
Polichu
Thank you very much
വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി
You are most welcome 🤗
നല്ല അവതരണം ബിരിയാണി സൂപ്പർ ..👍👍
Thank you very much 😍🙏
Njanundakki.... Super... Ithuvare undakkiyathil ithrem taste vannittilla.. Thank you so much
Hi Riya,thanks a lot for your feedback
Thalassery 👍
Hi Chechi njaninnanu vedio kandath undakkinoki superayitund thanks
Thank you very much 💞 for your feedback
സംസാരിച്ചു ബോറടിപ്പിച്ചില്ല
നന്നായിട്ട് മനസ്സിലാകുന്ന അവതരണവും
Thank you very much 😍
Peru pole thanne..No VAACHKAM....only PAACHAKAM..Super
Thank you very much 😍
Spr
Thank you very much 😍
Nanundakki superaayirunnu chechi.. thank uuuu
വളരെ സന്തോഷം. Thank you very much for sharing your feedback 🙏
Good speach
thank you very much
Mam njan ithupole aanu ippobiriyani oondakunathu super👌
Thank you very much 💞
Chechi biriyaniyude chicken curry undakumbo palm oil use cheytal namude hotelil ninu medikunna taste kitum kto 🙂🙂🙂
ok.thanks Aswathy