കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കാരണമായ മരണങ്ങളുടെ ഏകദേശ കണക്കുകൾ: 1. കമ്മ്യൂണിസത്തിൻ്റെ ബ്ലാക്ക് ബുക്ക് (1999): 80-100 ദശലക്ഷം മരണം 2. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ശീതയുദ്ധ പഠന പരിപാടി: 20-30 ദശലക്ഷം മരണം 3. കമ്മ്യൂണിസം മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ഇരകൾ: 100 ദശലക്ഷം മരണം കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും കണക്കാക്കിയ മരണസംഖ്യയുടെയും ചില ശ്രദ്ധേയമായ ഉദാഹരണങ്ങൾ: 1. സോവിയറ്റ് യൂണിയൻ (1918-1991): 20-30 ദശലക്ഷം മരണം 2. മാവോ സേതുങ്ങിൻ്റെ കീഴിൽ ചൈന (1949-1976): 40-80 ദശലക്ഷം മരണം 3. പോൾ പോട്ടിൻ്റെ കീഴിൽ കംബോഡിയ (1975-1979): 1.7-2.2 ദശലക്ഷം മരണം 4. ഉത്തര കൊറിയ (1948-ഇപ്പോൾ): 1-3 ദശലക്ഷം മരണം ഈ നമ്പറുകളിൽ ഇവ ഉൾപ്പെടുന്നു: 1. വധശിക്ഷകൾ 2. നിർബന്ധിത തൊഴിൽ 3. പട്ടിണി 4. പീഡനം 5. നിർബന്ധിത സ്ഥലംമാറ്റങ്ങൾ മനുഷ്യരുടെ കാര്യമായ കഷ്ടപ്പാടുകൾക്കും ജീവഹാനിക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഉത്തരവാദികളാണെന്നത് നിഷേധിക്കാനാവില്ല. മുകളിൽ സൂചിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് കാരണമായ മൊത്തം മരണസംഖ്യ 100-200 ദശലക്ഷം പരിധിയിലായിരിക്കുമെന്നാണ്.
ഈ സഖാവിൻ്റെ പ്രസംഗം മാത്രം മതി LDf ൻ്റെ തുടർ ഭരണത്തിന് ' ഈ വാക്കുകൾ കേരളത്തിൻ്റെ എല്ലാ നാൽക്കാലയിലും, മുക്കിനും, മൂലലക്കും, മൈക്ക് വച്ച് എല്ല LDF വിരുത്തൻ്റെ യും,അണ്ണ'ക്കിലേക്ക് ' ഈ ശബ്ദങ്ങൾ അടിച്ചു കയറ്റണം... സഖാക്കളെ അഭിവാദനങ്ങൾ,,,,
ആവേശത്താൽ മതിമറന്നു പോകുന്ന , തളർന്നു കിടക്കുന്നവൻ പോലും ചാടിയെഴുന്നേറ്റ് ഇങ്കുലാബ് വിളിക്കുന്ന ഉശിരൻ പ്രസംഗം നന്ദി സഖാവെ തകർത്തു , പൊളിച്ചു , തിമർത്തു. ലാൽസലാം സഖാവെ
എന്റെ പൊന്നോ.... രോമാഞ്ചം.... ആകെ കുളിരു കോരിയ പ്രസംഗം... 🔥🔥🔥... ഈ മൊതലിനെ കേരളത്തിന്റെ എല്ലാ മൂലയിലും എത്തിച്ചാൽ കോൺഗ്രസ്സും ലീഗും ബിജെപി ഒക്കെ ഭസ്മമാകും 🔥🔥🔥
👍👍👍 Govt schoolനെ കുറച്ചു ഒന്നും പറയാൻ ഇല്ല LKG ക്ലാസ് കർക് പോലും എല്ല സൗകര്യം ഏർപ്പെടുത്തി എന്റെ മോൻ ഇപ്പോൾ govt LP സ്കൂളിൽ ഭയങ്കര happy... 100% ഉറപ്പാണ് LDF വീണ്ടും ഭരിക്കണം
അടുത്ത് ഞാന്‍ കേട്ട ഏറ്റവും നല്ല "ഉള്ള"കാര്യം മാത്രം പറഞ്ഞു ള്ള തകര്‍പ്പന് പ്രസംഗം. ❤️👍🚩🚩🚩
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
ruclips.net/video/IMMHXgVSFQ4/видео.html
എതിരാളികൾ ഈശബ്ദത്തിൻ്റെ മുന്നിൽ upsetറ്റായി😎 എല്ലാ സഖാക്കൾക്കും വിപ്ലവ അഭിവാദ്യങ്ങൾ✊
Lal salam sagave
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കാരണമായ മരണങ്ങളുടെ ഏകദേശ കണക്കുകൾ:
1. കമ്മ്യൂണിസത്തിൻ്റെ ബ്ലാക്ക് ബുക്ക് (1999): 80-100 ദശലക്ഷം മരണം
2. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ശീതയുദ്ധ പഠന പരിപാടി: 20-30 ദശലക്ഷം മരണം
3. കമ്മ്യൂണിസം മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ഇരകൾ: 100 ദശലക്ഷം മരണം
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും കണക്കാക്കിയ മരണസംഖ്യയുടെയും ചില ശ്രദ്ധേയമായ ഉദാഹരണങ്ങൾ:
1. സോവിയറ്റ് യൂണിയൻ (1918-1991): 20-30 ദശലക്ഷം മരണം
2. മാവോ സേതുങ്ങിൻ്റെ കീഴിൽ ചൈന (1949-1976): 40-80 ദശലക്ഷം മരണം
3. പോൾ പോട്ടിൻ്റെ കീഴിൽ കംബോഡിയ (1975-1979): 1.7-2.2 ദശലക്ഷം മരണം
4. ഉത്തര കൊറിയ (1948-ഇപ്പോൾ): 1-3 ദശലക്ഷം മരണം
ഈ നമ്പറുകളിൽ ഇവ ഉൾപ്പെടുന്നു:
1. വധശിക്ഷകൾ
2. നിർബന്ധിത തൊഴിൽ
3. പട്ടിണി
4. പീഡനം
5. നിർബന്ധിത സ്ഥലംമാറ്റങ്ങൾ
മനുഷ്യരുടെ കാര്യമായ കഷ്ടപ്പാടുകൾക്കും ജീവഹാനിക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഉത്തരവാദികളാണെന്നത് നിഷേധിക്കാനാവില്ല.
മുകളിൽ സൂചിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് കാരണമായ മൊത്തം മരണസംഖ്യ 100-200 ദശലക്ഷം പരിധിയിലായിരിക്കുമെന്നാണ്.
സഖാവേ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ സഖാവിന്റെ
സേവനം വേണ്ട പോലെ ഉപയോഗിക്കണം.
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
ruclips.net/video/IMMHXgVSFQ4/видео.html
തുടക്കം മുതൽ അവസാനം വരെ ആവേശം കൊള്ളിക്കുന്ന പ്രസംഗം. സൂപ്പർ...
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
ruclips.net/video/IMMHXgVSFQ4/видео.html
അബൂക്ക പുളി പുലിയാണ് ലാൽസലാം സഖാവേ
സജീഎൻ്റെ പ്രിയ സുഹൃത്തായതിൽ എന്നും എപ്പോഴും അഭിമാനിക്കുന്നു.
Evideya pullide sthalam
സഖാവ് തീ
സഖാവ് സജീവന്റെ നമ്പർ ഒന്ന് തരുവോ ഒരു പരിപാടിക്ക് വിളിക്കുവാൻ ആണ്
തനി നാടൻ സകാവ് 😘😘😘💞 മലയാള തനിമയിൽ അവതരിപ്പിച്ചു ❤😘
എന്റെ പൊന്നോ ഇങ്ങേരോക്കെ എവിടെയാരുന്നു..സഖാവെ രോമഞ്ജിഫിക്കേഷൻ 💪🏻💪🏻💪🏻💪🏻😍😍😍😍
where were this person all these years! !!!simply amazing. sakhav sajeevan sindabad
What he saying lies
ലാൽസലാം
പണ്ടൊരു മനുഷ്യനല്ല സഖാവെ. അതാണ് ശ്രീ മഹാത്മ അയ്യൻ കാളി
സജീവൻ വേറൊരു ജെനുസ്സിൽ പെട്ട ആൾ ആണ്....തീപ്പൊരികു സജീവൻ എന്നൊരു പര്യായം ഉണ്ട്
Sparking, scintillating, flabbergasted, what a bombastic discourse, wow! terrific
ഈ സഗാവിനെ എല്ലാമണ്ഡലത്തിലും ഒന്ന് കൊണ്ട് നടന്നാൽ 140 ൽ 140ഉം കിട്ടും തീയാണ് കാട്ടു തീയ് അതാണ് സഗാവ്. ഒരു ലൈക്ക് കൊടുക്കാം പ്ലീസ്
തീയുമല്ല തീപൊരിയുമല്ല ഇത് അഗ്നിപർവതം ലാൽ സലാം
Volcano with Lava of words
അതെ
ഇങ്ങേരൊരു പുലിയാണ്.. ❤👌
യെവന്‍ പുലിയാണ്.. വെറും പുലി അല്ല... ഒരു സിംഹം. 🔥🔥🔥
അതെ
കനലൊരു തരിമതി... ലാൽസലാം....
ലാൽസലാം സഖാവേ 🚩🚩🚩🚩🚩🚩🚩🚩
പൊളിച്ചു ഇതാണ് ഇടതുപക്ഷത്തിൻറ്റെ പഠനം
സഖാവെ ഇങ്ങിനെ ഒക്കെ പ്രസംഗിച്ചാൽ വിസ ക്യാൻസിലാക്കി നാട്ടിൽ പോയി നമ്മുടെ സർക്കാരിന്റെ ഭരണ തുടർച്ച ക്ക് വേണ്ടി പ്രവർത്തിച്ചു പോവും
😀
ലാൽസലാം 🥰🥰❤💙
❤❤❤
ഒരു നേതാവിനും ഇങ്ങനെ സംസാരിക്കാൻ ആവില്ല...... വാക്കുകൾക്കു വാളിന്റെ മൂർച്ച ലാൽ സലാം ❤
സ്വരാജ്, ജയിംസ് മാത്യം, സോഫിയ മെഹർ . ജംഷ ദ് അലി , ജെയ്ക്ക് ..... സജീവൻ... പി പി. ദിവ്യ വീണാ ജോർജ്ജ് റഹിം, റിയാസ് :
B. J. P. ഭരിക്കുന്ന വടക്കേ ഇന്ത്യ യിൽ ജനങ്ങളെ തെരുവിൽ ചവിട്ടി അരക്കുമ്പോൾ കേരളത്തിൽ ജനങ്ങളെ സ്വന്തം കാലിൽ നിർത്താൻ ശ്ര മി ക്കുന്നു
ഈ പട്ടികയിൽ എനിയും ഒരു പാട് പുലിക്കുട്ടികളൂടെ പേരുകൾ ചേർക്കാനുണ്ട്
സ്വപ്ന സുരേഷിനെ വിട്ടപ്പോയോ.
സഹീദ് റൂമി, പ്രേനാഥ്, എംബി രാജേഷ്
@@sureshbubu3131 സരിത വീണ്ടും ഇതാ പത്തി വിടർത്തുന്നു ഈ ഏമാൻമാർ അവളെ കോണ്ട് എന്തോ
Full രോമാഞ്ചം 😍😍😍
ഹൗ വല്ലാത്തൊരു സഖാവ് .......
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വന്നല്ലോ സഖാവേ ..... സത്യം രോമം എണീറ്റ് നിന്നുപോയ്.....
അവനൊരു സീറ്റ് ഒപ്പിച്ചു കൊടുക്കണം - അടിമക്കമ്മി തൂഫൂ
@@sureshbubu3131 🤮🤮🖕🖕🖕
@@വേദഭൂമി നടുവിരൽ നമസ്കാരം നിനക്കും അന്തം ക്കമ്മി ക ൾ ക്കും
Good
വാസ്തവം.. ഞാൻ ഒരു പാർട്ടിക്കാരനും അല്ല.. ഗുജറാത്തിൽ കാലങ്ങളായി താമസിക്കുന്ന ഒരു സാധാരണ മലയാളി 😎
അനുഭവങ്ങൾ വാർത്തെടുത്ത മനുഷ്യ
രൂപങ്ങൾ...❤️❤️❤️❤️❤️ലാൽസലാം
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
ruclips.net/video/IMMHXgVSFQ4/видео.html
❤😂😂sooper speech
എവിടെ 'ആയിരിന്നു ഇത്ര റ കാലം' ഒന്നും പറയാഞ്ഞില്ല. സുപ്പർ
ഞങ്ങളുടെ ഏരിയ കമ്മിറ്റി അംഗം സ:സജീവേട്ടൻ...♥️💪😍♥️ എന്റെ പ്രിയപ്പെട്ട സജീമാമ....😘
ലാൽസലാം സഖാവെ 💪💪💪💪🚩🚩🚩🚩🚩
Contact number kittumo
നമ്പർ
കല കലക്കി. കേരളം മുഴുവനും ഒന്ന് കറങ്ങണം പ്ലീസ്
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
ruclips.net/video/IMMHXgVSFQ4/видео.html
ഇതാണ് മക്കളേ തീപ്പെ,രി polichu kto സഖാവേ്‌് ലാൽ സലാം
Super
Lakshmanan😅😅😅😅suer
എന്താ പറയാ ... നൂറു ചുവപ്പൻ അഭിവാദ്യങൾ. അടിപൊളി
എന്റമ്മോ തീപ്പൊരി ✊️✊️✊️✊️✊️✊️
തീപ്പൊരി സജീവേട്ടൻ ❤❤
ഒന്ന് കെട്ടിപ്പിടിച്ച്,ആ നെറ്റിയിൽ ഒന്ന് ചു൦മ്പിക്കാ൯ ആഗ്രഹം ഉണ്ട് സഖാവെ
നരേന്ദ്ര മോദി ഭരിച്ചു മുടിച്ച ഗുജറാത്ത് എന്ന് പറയരുത് അതിൽ സത്യം ഇല്ല ഇല്ല ഇല്ല സമ്മതിച്ച കാര്യം തന്നെയാണ്
Sathyam..
@@somasundaran2882 മോഡി 15 ലക്ഷം തന്നു എനിക്കും കിട്ടി 50 രൂപക്ക് പെട്രോളും കിട്ടി 🤣ജയ് ബി ശേ പി പി 🤣🤣
അഭിവാദ്യങ്ങൾ പ്രിയ സഖാവേ
Nighalu nammale nattil varanam. Koorachundu.
ഹൃദയപക്ഷം 🚩🚩🚩ഇടതുപക്ഷം
Bjp paksham
@@nasartkc3478 vargeeya paksham bjp paksham
സഖാവേ പൊളിച്ചൂ 💪💪💪
ഇത് പോലുള്ള നേതാക്കൾ വരട്ടെ ലാൽസലാം
ലാൽസലാം സഖാവെ, ഇത് സത്യം 🚩🚩🚩🚩🚩🚩💪💪💪💪💪💪💪
നമ്മളെ എടവണ്ണ പഞ്ചായത്ത് പാലപ്പറ്റ സ്വികരണ യോഗം 🚩🚩 ഞനും ഉണ്ടായിരുന്നു അവിടെ സഗാവ് പൊളി ആണ് 🤝🤝👌
ഒരു കൊല്ലം മുന്നത്തെ ആണെങ്കിലും കേൾക്കാൻ നല്ല ആവേശം.ടോപ് ശബ്ദം 👍🏻👍🏻👍🏻
എന്റെ പൊന്നോ ഒന്നും പറയാനില്ല നമിച്ചു സഖാവേ 🙏🙏🙏എല്ലാം ഒന്നൊന്നയ് പറഞ്ഞു കൊടുത്തതിനു നന്ദി 🙏🙏👌👌👌👌👍👍👍👍
🔥
ആവേശം കൂടുമ്പോൾ മനുഷ്യന് വിവരം നഷ്ടമാവും. അതിന്റെ തെളിവാണ് ഈ പ്രസംഗം
അന്ന് വലപക്ഷം സരിതയെ ചേർത്ത് പിടിച്ചപ്പോൾ ഇന്ന് ഇടതുപക്ഷം ജനങ്ങളെ ചേർത്ത് പിടിക്കുന്നു
ഈ സഖാവിൻ്റെ പ്രസംഗം മാത്രം മതി LDf ൻ്റെ തുടർ ഭരണത്തിന് ' ഈ വാക്കുകൾ കേരളത്തിൻ്റെ എല്ലാ നാൽക്കാലയിലും, മുക്കിനും, മൂലലക്കും, മൈക്ക് വച്ച് എല്ല LDF വിരുത്തൻ്റെ യും,അണ്ണ'ക്കിലേക്ക് ' ഈ ശബ്ദങ്ങൾ അടിച്ചു കയറ്റണം... സഖാക്കളെ അഭിവാദനങ്ങൾ,,,,
ലാൽ സലാം സഖാവേ അഭിവാദ്യങ്ങൾ
എൻ്റെ പൊന്നോ ''ഇയാളൊക്കെ എവിടെ ആയിരുന്നു!
അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം
ഇങ്ങ് മ്മടെ നാട്ടിൽ ഉണ്ട് സഖാവ് സജീവൻ
ലാൽസലാം സഖാവേ
മനുഷ്യനാകണം മനുഷ്യനാകണം.. ലിറിക്സ് .. മുരുകൻ കാട്ടാക്കട..
ruclips.net/video/IMMHXgVSFQ4/видео.html
പൊളിച്ചു ❤️🚩💔
Adipoli... Laalsalaam sakhave
വിപ്ലവാഭിവാദ്യങ്ങൾ 💪💪💪 ലാല്‍സലാം സഖാവേ 💪
സഗാക്കളുടെ പ്രസംഗം സൂപ്പർ ആണ്
നല്ല പക്കയുള്ള പ്രസംഗം
സഖാവെ പൊളി. ഒരു രക്ഷയുമില്ല... ഇടതുപക്ഷതിന്റെ സ്വകാര്യ അഹങ്കാരം. ലാൽ സലാം 💪💪💪💪💪💪💪💪💪💪💪💪
അബൂക്ക ഫുൾ വീഡിയോ ഫുൾ വീഡിയോ വേണം
ലാൽസലാം സഗാവേ
സഗാവേ ലാൽ സലാം സഗാവേ ✊✊✊
എല്ലാവർക്കും വ യറു നിറഞ്ഞു
കാണും
ടം Proud... ആവേശം പകരുന്ന പ്രസംഗം...
നിങ്ങൾ ഒരു പുലി ആണ്
Super
സഖാവേ ലാൽസലാം ഞാനുണ്ട് നിങ്ങൾക്കൊപ്പം
ഞാൻ സൂനിൽTHS
ഇനിയും ആവനാഴിയിൽ ഇങ്ങനെയുള്ള ആളുകൾ ഉണ്ടോ
ഇറക്കിവിടു-- ജനത്തിനിടയിലേക്ക്🙏🙏🙏🙏
ആവേശത്താൽ മതിമറന്നു പോകുന്ന , തളർന്നു കിടക്കുന്നവൻ പോലും ചാടിയെഴുന്നേറ്റ് ഇങ്കുലാബ് വിളിക്കുന്ന ഉശിരൻ പ്രസംഗം
നന്ദി സഖാവെ തകർത്തു , പൊളിച്ചു , തിമർത്തു.
ലാൽസലാം സഖാവെ
ഇത് അഗ്നിപർവ്വതം,
ഇത് കേട്ടിട്ട് തലയിൽ കയറാത്തവനെ കുറ്റം പറയരുത്. :" തല " ഇല്ലാത്തവർ ഭാഗ്യവന്മാർ'' അവരെ പഴിക്കരുത്.
കേൾക്കാൻ താമസിച്ചു പോയി. വിപ്ലവ അഭിവാദ്യങ്ങൾ
വാസ്തവങ്ങൾ .!!! .
വിപ്ലവ അഭിവാദ്യങ്ങൾ സഖാവേ 👌
ലാൽസലാം, അഭിവാദ്യങ്ങൾ 👍👍👍👍👍💪
സഖാവിനെ പോലെയുള്ള പോരാളികളെ കേരളത്തിലെല്ലായിടങ്ങളിലുമെത്തിക്കണം. സഖാക്കൾക്ക് അറിവും ആവേശവും പകരും
Super
ശരിയാണ് 👍👌👌👌
എനിക്ക് കുളിര് തോന്നുന്നു ലാൽസലാം
Njgade naatile abimanam🔥🔥🚩
ഇങ്ങേരു പുലിയല്ല പുപ്പുലിയാണ്
🤝സഖാവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ❤
സഖാവിനെ പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് കൊണ്ട് പോകണം.
കിടന്നു കേട്ട് തുടങ്ങിയതാ !!!!!! ഇപ്പോൾ അറിയാണ്ട് എണീറ്റിരുന്നു - രോമങ്ങളെ തല്ലി ഒതുക്കി വെച്ചിരിക്കുവാ - രോമാഞ്ചിഫിക്കേഷൻ
സജുവേട്ടൻ
കുലിക്കിലിയാട്
കരിമ്പുഴ പഞ്ചായത്ത്
Pls മാഷേ ഒന്നുകൂടി വ്യക്തമായ അഡ്രസ്സ് തരു അത്രക്ക് ഇഷ്ടം ആണ് ഈ സഖാവിനെ
ലാൽ സലാം 👍👍🚩🚩🚩
Sooper speach with facts
Supar.l.d.f
വീണ്ടും LDF തന്നെ വരണം എന്നു ആഗ്രഹിക്കുന്നവർ like അടിക്കോ...
എന്റെ പൊന്നോ.... രോമാഞ്ചം.... ആകെ കുളിരു കോരിയ പ്രസംഗം... 🔥🔥🔥... ഈ മൊതലിനെ കേരളത്തിന്റെ എല്ലാ മൂലയിലും എത്തിച്ചാൽ കോൺഗ്രസ്സും ലീഗും ബിജെപി ഒക്കെ ഭസ്മമാകും 🔥🔥🔥
സഖാവിന്റെ പേര്, നാട്, ഒന്നു പറയു സഖാക്കളെ.....💞
സജീവൻ ശ്രീകൃഷ്ണപുരം ❣️💥
Aajeevan
Sajeeve kumar
Kulikkiliyad
Karimpuzha panjayath
Sreekrishnapuram
@@divyar7701 palakkad
തിളയ്ക്കുന്ന കനൽ ബിഗ് സല്യൂട്ട് sagave
ഇവരുടെ പ്രസംഗം ellaam കേൾക്കാറുണ്ട് കേൾക്കാത്തവർ youtubil കിട്ടും കേൾക്കാണം ഒരുപിടികാര്യങ്ങൾ അതിലുണ്ടാവും
ഹൗ ബല്ലാത്ത ജാതി ലാൽ സലാം 💪💪💪
Super❤🚩
👍👍👍 Govt schoolനെ കുറച്ചു ഒന്നും പറയാൻ ഇല്ല LKG ക്ലാസ് കർക് പോലും എല്ല സൗകര്യം ഏർപ്പെടുത്തി എന്റെ മോൻ ഇപ്പോൾ govt LP സ്കൂളിൽ ഭയങ്കര happy... 100% ഉറപ്പാണ് LDF വീണ്ടും ഭരിക്കണം
ന്റെ പൊന്നോ എന്താ പവർ 100 മാർക്ക്
Exceptional speech of truth ❤
You are bound succeed!
താങ്കൾക്ക് ഇങ്ങനെയെക്കെ സംസാരിക്കാൻ കഴിയും കാരണം താങ്കൾ വിളിച്ച് പറയുന്ന തൊക്കെ സത്യങ്ങളാണ്.
ലാൽസലാം സഖാവേ
നൂറു ചുവപ്പൻ അഭിവാദ്യം
👍👍💪💪🚩🚩
ഇതാണ് ഇടത്പക്ഷം, ഇതാണ് കമ്മ്യൂണിസം 🔥
ഈ വീഡിയോയുടെ ബാക്കി കൂടെ കിട്ടിയിരുന്നെങ്കിൽ കേട്ടപ്പോൾ ബാക്കി കൂടെ കേൾക്കാൻ ഒരു ആഗ്രഹം എന്റെ പൊന്നോ നമിച്ചു
സൂപ്പർ
രോമാഞ്ചം
കനലൊരു തരിമതിയെന്നത് എത്രത്തോളം ശെരിയാണെന്നു ദാ ഇങ്ങനെയൊക്കെയാണ് ഞങ്ങൾ തെളിയിക്കുന്നത്.....
സജീവൻ 🔥🔥🔥
ലാൽസലാംസാകാവ് പറക്കട്ടെ നമ്മുടെ ചെങ്കൊടി ജോലിക്കട്ടെ സഗാവിന്റെ പ്രസംഗം
സൂപ്പർ എന്ന് ഒരു പ്രാവശ്യം പറഞാൽ പോരാ
എതിരാളികൾ പോലും കേട്ടിരുന്നു പോകും
Good
സഖാവിന് അയ്യൻ കളിയെ അറിയില്ല...ഓറൽ അല്ല പറഞ്ഞത്....നെല്ല്ലുകോയ്യില്ല എന്ന്...വിപ്ലവകാരിയായ....മഹാനായ അയ്യങ്കാളി.....സഖാവേ..
സഖാവേ ലാൽസലാം 🚩🚩🚩🚩
𝒕𝒉𝒆𝒆𝒑𝒑𝒐𝒓𝒚 𝒔𝒑𝒆𝒂𝒄𝒉 🚩🚩🚩🚩🚩🚩💓💓💪💪
Lal Salam Sakhave