"പാർട്ടിക്ക് പറ്റിയ വലിയ തെറ്റ്" 😂👏 ഇത് വർഗ വഞ്ചകന് മംഗലപുരത്തിന്റെ മറുപടി, പൊളിച്ചടുക്കി സ:ജോയ് ❤️🔥

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 159

  • @muhammedalivadakketharayil9976
    @muhammedalivadakketharayil9976 18 часов назад +51

    എല്ലാ കളളൻമാരെയും തൂത്ത് എറിഞ്ഞ് പാർട്ടിയെ സംരക്ഷിക്കുക.മധുവിന് സമാനമായ കളളൻമാർ കരുനാഗപ്പളളി ഏരിയയിലും ഉണ്ട് ശുദ്ധീകരിക്കുക പാർട്ടിയെ❤❤❤

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 15 часов назад +1

      വാരിയർ സിപിഎം ലും ഉണ്ടോ

    • @joseanickattu2878
      @joseanickattu2878 12 часов назад

      ​@@dr.v.gopalakrishnan776കുലംകുത്തികൾ എല്ലാ പാർട്ടികളിലും ഉണ്ട്.അവരെ തിരിച്ചറിയാൻ പ്രയാസം ആണ്.ചരിത്രത്തിൽ എല്ലാ കാലത്തും ഇത്തരക്കാർ ഉണ്ടായിരുന്നു.ഒരു മിർജാഫർ ഇല്ലായിരുന്നെങ്കിൽ ബ്രിട്ടീഷ്കാർ ഇൻഡ്യ കീഴടക്കില്ലായിരുന്നു.

  • @shamseerespana3765
    @shamseerespana3765 14 часов назад +25

    എനിക്ക് അത്ഭുതം തോന്നുന്നത് പാർട്ടിയോട് ഒരു കൂറും ഇല്ലാത്ത ഒരാൾ എങ്ങനെ ഏരിയ സെക്രട്ടറി പോയിട്ട് പാർട്ടി മെമ്പർ ആയി എന്നതാണ്. എന്റെ നാട്ടിലെ പല സഖാക്കളും പാർട്ടിക്കും നാടിനും വേണ്ടി ജീവിച്ചിട്ട് ബ്രാഞ്ച് കമ്മിറ്റിക്കു മേലെ പോവാത്ത പലരെയും എനിക്കറിയാം. അങ്ങനെ ഇരിക്കുമ്പോൾ ഇങ്ങനെ ഒരാൾ ഏരിയ സെക്രട്ടറി ആയതു അവിടുത്തെ പാർട്ടിയുടെ വീഴ്ച എന്നല്ല പാർട്ടിക്ക് പറ്റിയ തെറ്റും എന്നല്ല, അവിടുത്തെ പാർട്ടിയുടെ കഴിവില്ലായ്മ എന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്തായാലും കുലം കുത്തികൾ വിജയിച്ച ചരിത്രം ഇല്ല. ലാൽസലാം ❤️❤️

    • @SaraSwathi-y8u
      @SaraSwathi-y8u 14 часов назад +2

      പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വിലയില്ലാത്ത കാലമാണ് സഖാവേ..

    • @rajulasirajudeen8055
      @rajulasirajudeen8055 12 часов назад +1

      cpi.m❤❤❤❤❤❤🎉

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 23 часа назад +29

    അഭിവാദ്യങ്ങൾ സഖാക്കളെ

  • @sasikunnathur9967
    @sasikunnathur9967 День назад +51

    പാർട്ടിയാണ് നമുക്ക് വലുത്.

  • @muraleedharant890
    @muraleedharant890 9 часов назад +5

    ഏതുരൂ സഖാക്കൾക്കും മനസ്സിലാക്കാൻ വേണ്ടി ഉള്ള പ്രസംഗം ❤ലാൽസലാം ജോയ് സഖാവേ ❤

  • @sreenivasan7048
    @sreenivasan7048 16 часов назад +14

    പാർട്ടിയാണ് വലുത് ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @georget.s5867
    @georget.s5867 8 часов назад +4

    സഖാവ് വി. ജോയിക്ക് അഭിവാദ്യങ്ങൾ❤❤❤❤❤

  • @Aryad06
    @Aryad06 9 часов назад +5

    എന്റെ പാർടി❤

  • @UssainUssain-ej9rm
    @UssainUssain-ej9rm 19 часов назад +15

    സഗാവ്ജോയ്, ലാൽസലാം

  • @georget.s5867
    @georget.s5867 8 часов назад +3

    ലാൽ സലാം❤❤❤❤❤ലാൽ സലാം❤❤❤❤❤

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv День назад +13

    ലാൽസലാം ❤❤️❤️

  • @sunilkumar-dj4wh
    @sunilkumar-dj4wh День назад +18

    ജോയി ലാൽസലാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephvazhakoottathil4281
    @josephvazhakoottathil4281 12 часов назад +4

    ലാൽസലാം സഖാവെ 💪💪💪💪💪💪💪💪🚩🚩🚩🚩

  • @baburaghavan7690
    @baburaghavan7690 8 часов назад +3

    V. Joy👍👍👍👍👍👍👍👍

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt 19 часов назад +9

    ❤❤❤❤❤🎉🎉🎉🎉🎉

  • @RafiPang-qn2lb
    @RafiPang-qn2lb День назад +10

    ❤❤❤❤❤

  • @lac569nweqv3
    @lac569nweqv3 День назад +10

    💕💕💕

  • @deepamadhusoodhanan5069
    @deepamadhusoodhanan5069 13 часов назад +3

    ❤ലാൽ സലാം സഖാവേ❤ പാർട്ടിയാണ് വലുത്❤

  • @asvijayakumar3700
    @asvijayakumar3700 6 часов назад +3

    സമീപകാലത്ത് സിപിഎമ്മിൽ ഉണ്ടായ ഏറ്റവും മഹത്തായ തിരുത്തൽ അതിനു മുൻകൈയെടുത്ത് ജില്ലാ സെക്രട്ടറിക്ക് അഭിനന്ദനങ്ങൾ
    കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ പാർട്ടി തലപ്പത്ത് കൊണ്ടുവരേണ്ടത് അനിവാര്യമാണ് 😊

  • @SulfikarSulfikareh
    @SulfikarSulfikareh 14 часов назад +5

    Joy👌

  • @RajeshRajesh-em6oq
    @RajeshRajesh-em6oq День назад +11

    💪🏽💪🏽💪🏽💪🏽

  • @manojkm3477
    @manojkm3477 6 часов назад +2

    പാർട്ടി ശുദ്ധമാകണം. വർഗീയത വേണ്ട. ജനം nammudr🌹കൂടെ. പാവപ്പെട്ടവന്റെ വേദനക്ക് പരിഹാരം കാണണം

  • @haneefaali4297
    @haneefaali4297 7 часов назад +2

    ♥️♥️♥️♥️♥️♥️

  • @feathertouch7595
    @feathertouch7595 16 часов назад +5

    നിങ്ങൾ മുത്താണ് സഖാവെ ❤️❤️❤️

  • @ratheeshsubramanyam2903
    @ratheeshsubramanyam2903 14 часов назад +5

    ലാൽ സലാം സഖാവെ❤

  • @SasidharanSasidharanu
    @SasidharanSasidharanu 6 часов назад +1

    ജോയ് സഖാവേ. അഭിവാദ്യങ്ങൾ. ❤️❤️❤️❤️❤️👍👍👍👌👌👌

  • @shajikk1957
    @shajikk1957 15 часов назад +5

    അഭിവാദ്യങ്ങൾ.

  • @georget.s5867
    @georget.s5867 8 часов назад +2

    യഥാർഥ CPM കാരൻ ഒരിക്കലും BJP യിൽ പോകില്ല.

  • @velayudhanp6504
    @velayudhanp6504 20 часов назад +7

    ലാൽ സലാം

  • @sharafudheen168
    @sharafudheen168 День назад +9

    Lalsalam saghave

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 15 часов назад +4

    ഈ ജോയ് വർക്കല MLA ആണോ ഇപ്പോൾ, 2026 ൽ വിജയിച്ഛ് മന്ത്രി ആകട്ടെ

  • @jishnumpillai1141
    @jishnumpillai1141 7 часов назад +1

    ഇങ്ങനെ ഒരുത്തൻ എങ്ങനെ പാർട്ടി ഏരിയ സെക്രട്ടറി ആയി

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 14 часов назад +3

    🔥 ലാൽസലാം സഖാവേ 🔥

  • @siyadsm3750
    @siyadsm3750 5 часов назад

    റിയൽ എസ്‌റ്റേറ്റ് ബിസിനസ് കാരന് എപ്പോഴും ലാഭം മാത്രമായിരിക്കും നോട്ടം പാർട്ടി അത് മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തു. ഇനി എങ്കിലും ഇത് പോലുള്ള മാരണങ്ങളെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ കൊണ്ട് വരാതെ ശ്രദ്ധിക്കു ലാൽ സലാം

  • @krishnakumaranp4789
    @krishnakumaranp4789 8 часов назад +1

    ആംബുലൻസിൽ യാത്ര ചെയ്ത ആൾക്ക് കൂട്ടായി ബീക്കൺ ലൈറ്റ് വെച്ച് സഞ്ചരിക്കുന്ന വ്യക്തിത്വം.

  • @sajjadcastro4247
    @sajjadcastro4247 День назад +11

    ലാൽസലാം ❤️

  • @sajeersana6082
    @sajeersana6082 День назад +7

    Lalsalam

  • @SunilKumar-zy6ob
    @SunilKumar-zy6ob 14 часов назад +3

    യഥാർത്ഥ ക്യാമ്യൂണിസ്റ്റ് ആശയം ഉള്ളവർ b j p യിലേക്ക് പോകില്ല
    ലാൽസലാം ❤

  • @georget.s5867
    @georget.s5867 8 часов назад +1

    എന്നും മാപ്രകൾ ഇടതുപക്ഷത്തിന് എതിരായിരുന്നു.

  • @michaelfrancis8157
    @michaelfrancis8157 9 часов назад +1

    ❤❤❤❤❤❤🚩🚩🚩🚩

  • @kargilmohanan5036
    @kargilmohanan5036 6 часов назад +1

    സഖാവ് joy ❤❤❤❤❤❤❤

  • @thasimjj8907
    @thasimjj8907 14 часов назад +2

    ❤ലാൽസലാം ❤️🌹❤️❤️

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 8 часов назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @thampiabraham
    @thampiabraham 12 часов назад +2

    Lal Salam Comrade

  • @rajeshrajan3124
    @rajeshrajan3124 4 часа назад

    കമ്മ്യൂണിസ്റ് മൂല്യം ഇല്ലാത്ത ഒരാൾ എങ്ങനെ ഇത്രയും കാലം സെക്രട്ടറി ആയി തുടർന്നു എന്ന് പാർട്ടി പരിശോധിക്കാതിരുന്നത് പാർട്ടിയുടെ അപജയം ആണ്
    ഈ സമ്മേളന കാലയളവിൽ ഇതുപോലുള്ള പുഴുകുത്തുകളെ പുറത്താക്കി ശുദ്ധികരിക്കണം

  • @PrasiMangad
    @PrasiMangad 6 часов назад

    സ ന്ദീപിനെ പോലെ ഒറ്റയ്ക്കല്ല - മംഗലശ്ശേരി നീലകണ്ഠനായാ വരവ് - വില്ല വം വിജയിച്ചു - ചൈനയല്ല ഭാരതമാണ് വലുത് എന്ന് തിരിച്ചറിഞ്ഞ യഥാർത്ഥ സഖാവിന് വിപ്ലവാഭിനന്ദനങ്ങൾ ഭാരത് മാതാ കീജയ്

  • @hardcoresecularists3630
    @hardcoresecularists3630 10 часов назад

    🙆‍♀️🙆‍♀️🙆‍♀️ എന്റെ അമ്മേ ഇതെന്താ സംഭവം🙆‍♀️🙆‍♀️

  • @sushamaor947
    @sushamaor947 13 часов назад

    Partiyanu namukku valuth.Anver poyapole Madhuvum potte.thettu cheiyunnundakum.Athanu pokan diruthy.Lalsalam Joy sakhave❤❤

  • @riyakpv2222
    @riyakpv2222 11 часов назад +1

    പാർട്ടിയാണ് വലുത് . സ: ജോയിയും ആത്മ പ്രശംസ നടത്തുന്നു😊.

  • @manikandantpmanikandantp7163
    @manikandantpmanikandantp7163 5 часов назад

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 18 часов назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @CODERED999
    @CODERED999 День назад +4

    ❤❤❤Adv . V JOY❤❤❤SAMMELANANGAL KAZHIYUMBOZHEYKKUM KURE WASTUKALE KITTUM....AA WASTE PARTY OFFICINU VELIYIL CHAAKKIL KETTI VECHAAL MATHI 🤗🤗PORNGRESSUM POOJYEAPPIYUM EDUTHONDU POYKKOLUM....😂😂😂

  • @Satheesan-ls5cy
    @Satheesan-ls5cy 7 часов назад

    രണ്ടു തവണ ഏരിയ സെക്രടറിയായവന്റെ പോക്ക് എന്തുകൊണ്ട് വിലയിരുത്തിയില്ല. ഇങ്ങനെയുള്ള സഖാക്കൾ ആണ് ഇന്ന് ഭുരിപക്ഷം പേരും കമ്മ്യൂണിസ്റ്റ് മുല്ലം ഉണ്ടോ. ഇന്ന് ആകെ മൂല്യം കല്പിക്കുന്നത് പണത്തിനോടു ള്ള മൂല്യം മാത്രം.

  • @thampiabraham
    @thampiabraham 12 часов назад

    Saghave Njangalude ennalla nammalude Athanu Lal salam

  • @TpBoys-m6k
    @TpBoys-m6k 16 часов назад

    അടിമകളുടെ ദിന രോദനം

  • @gireeshathiyal9974
    @gireeshathiyal9974 16 часов назад

    Sudu കൊണ്ടുപോയി പാർട്ടിയെ

  • @rajankummath555
    @rajankummath555 15 часов назад

    🄻🄰🄻 🅂🄰🄻🄰🄼 🚩❤️

  • @sreejithkadiyangad1025
    @sreejithkadiyangad1025 6 часов назад

    Cpim 🔥🔥

  • @Indian-qy7ez
    @Indian-qy7ez 13 часов назад

    എന്തുപറഞ്ഞിട്ട് എന്തുകാര്യം? പാലക്കാരണങ്ങൾ കൊണ്ടും സഖാക്കൾ ബിജെപിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാണല്ലോ?

  • @SharafudheenAnnathu
    @SharafudheenAnnathu 12 часов назад +1

    ❤ലാൽസലാം സഖാക്കളേ ❤️

  • @RagondoBi
    @RagondoBi 5 часов назад

    Pattikalle onnu adaggu 😂😂😂😂

  • @babupeethambaran5628
    @babupeethambaran5628 9 часов назад

    Lal salam

  • @Pra-pe9xh
    @Pra-pe9xh 13 часов назад

    Lal salam comrade

  • @sudheendrannair2395
    @sudheendrannair2395 13 часов назад

    ഒരു സംശയം. വർക്കല ഏര്യാ കമ്മറ്റിയുടെ കീഴിലുള്ള ഒരു എൽ സി യിൽ കോൺഗ്രസ്സുകാരനായ ഒരു കോൺട്രാറ്ററെ (
    പേരു പറയുന്നില്ല) ഉൾപ്പെടുത്തിയത് ആരാണ്. കഴിഞ്ഞ എൽസിയിൽ ആരുടെ താൽപര്യമാണെന്ന് ജോയിക്കറിയാമല്ലൊ. ഇത് സത്യമല്ലെങ്കിൽ ക്ഷമിക്കുക

  • @gulflinks
    @gulflinks 14 часов назад

  • @josecp1405
    @josecp1405 10 часов назад +1

    ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് കിട്ടിയ ഭൂരിപക്ഷം 40000 വോട്ട്. പ്രദീപിന്റെ ഭൂരിപക്ഷം 12000 വോട്ട്.28000 പാർട്ടി അണികൾ വോട്ട് ചെയ്തില്ല അതാണ് ഭരണവിരുദ്ധ തരംഗം എന്ന് പറയുന്നത്.

    • @radhakrishnapillai6436
      @radhakrishnapillai6436 8 часов назад +1

      തൃശ്ശൂരിൽ മുരളിക്ക് കിട്ടാത്ത 87 000 കോൺഗ്രസ് വോട്ട് എ ന്തു തരംഗ
      മാണ്.1

    • @mts.176
      @mts.176 8 часов назад

      രാധാകൃഷ്ണന് 2024ന് പാർലിമെന്റ് ഇലക്ഷന് ആറായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു
      Ur പ്രദീപ്‌ നേടിയഭൂരിപക്ഷം 12201ആണ് സുഹൃത്തേ

  • @leelammathomas9864
    @leelammathomas9864 19 часов назад +1

    Cpm sakthipedanam ningal thalarunnidath rss,bjp sakthipedum .congress bjpku cmpne akatikond bjpku vathil thurannu koduthu atha keralathil oru seat enkilum avar nediyath .

  • @SivankuttyPalakkad
    @SivankuttyPalakkad 12 часов назад

    Kakkunnasanghiyudekuudayanumadhupokunnathu

  • @anandchingath876
    @anandchingath876 18 часов назад

    Sakhavw ❤, wayanad Rahul.Gandhi de bhuuripaksham 3.5 lakshs il ninnu 4.5 lekku ethiyathoh ? Athum priyappetta Sathyan Mokeri sthanarthi aayittum !athu kuudi parayuuu .palakkad Congress nde bhuuripaksham 4000 vote il ninnum 18200 vote lekk ethiyathoh ? Keralathil 95 % Muslims um nighale kyy vittu ... Oru Jaleel oh Elamaram Kareem oh , Arif oh Vaseef oh Riyas oh, AN.Shamseeroh TK. Hsayoh vijarichal avar ini nighalkku kuthilla . League neyum marikadannu SDPI lekkah avarude kannu ...Sathyam sathyamayitt kanuu , parayuu , prasanghikkuu.

  • @bijumonksamuel8699
    @bijumonksamuel8699 21 час назад +2

    ചേലക്കരയിലെ ഭൂരിപക്ഷം 12000 ആയി കുറഞ്ഞത് എന്തുകൊണ്ടാണ്?
    കേരള നിയമസഭയിലേക്ക്
    രാധാകൃഷ്ണൻ സഖാവിന് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ലഭിച്ച 32000 വോട്ട്
    വെറും 12000 വോട്ട് മാത്രം. U,R പ്രദീപിന് ഇപ്പോൾ ലഭിച്ചത്.
    അപ്പോൾ വന്ന കുറവ് എന്തുകൊണ്ടാണ് പറയാത്തത് ?

    • @radhu5400
      @radhu5400 20 часов назад

      32000 അല്ല 39000+ ആയിരുന്നു. 27000 കുറഞ്ഞു.
      ഈ അബു എന്ന PFI sleeper cell ന്നു അത് പറഞാൽ അവൻ്റെ വായ പൊള്ളും.

    • @adarshkm4171
      @adarshkm4171 19 часов назад +3

      2021 മാത്രമാണ് 32000 അതിന്ന് മുമ്പ് 2016 ഭൂരിപക്ഷം ഇത്ര തന്നെ

    • @vinodkannur3281
      @vinodkannur3281 17 часов назад

      Sdpi pole Ulla vargeeya vottukal venda ennu parayumbol majority kurayum. Ath mathi majority

    • @NihalCk-rb6cm
      @NihalCk-rb6cm 16 часов назад

      രാധാകൃഷ്ണൻ. നും. പ്രദീബ്. വിത്യാസം. ഉണ്ട്

    • @nagappannair6627
      @nagappannair6627 14 часов назад

      അവിടെ 2016 ൽ പ്രദീപിൻ്റെ തന്നെ ഭൂരിപക്ഷം 10000- മേ ഉണ്ടായിരുന്നുള്ളൂ !!

  • @nikhildas7620
    @nikhildas7620 18 часов назад

    Ee aduthu nadanna pala electionilum nammal thottu.sambathika pradhisandhi Karanam psc niyamanam,pension supplico evide undaya kuravukal aan ithin oru Karanam .
    Ennal ath mathramalla media support udf nu anooklamayathum ithinu Karanam aan.
    Udf sthanarthiye nirandharm mediayil kondu vannum.avarkethireyulla varthakal avarkk anukoolamakkukayum cheythaan avare media jayppikkunnath.comment idan udf kkar ready aayi nilkkum.
    Shailaja teachere moshamakki post itta udf balussery panchayat anagathinethire vere kes vannittum media aa vartha Matti marich shafikk anukoolamakki udfinu vendi comments idaan thayarayi nilkkunna udf kaar avarude paniyum eduthappol shafi jayichu.
    Udfinethire vartha undayaan media supportode ath avarkk anukoolamakkiyaal valiya vijayam undakum enn manasilakkiya udf palakdum troliyumayi ithe Kali kalichu.

  • @anandchingath876
    @anandchingath876 18 часов назад

    Ennitt lokasabhayil thott ambhiyathoh ?

  • @MuhammedAsharaf-k3n
    @MuhammedAsharaf-k3n 12 часов назад

    പാർട്ടിക്ക് മേലേ ഒരാളും ഇല്ല..... ലാൽ സലാം സഖാവേ...... സധൈര്യം മുന്നോട്ട്......

  • @sreekumarm8739
    @sreekumarm8739 16 часов назад +1

    കുലംകുത്തിക്ക്കാലം
    കരുതിവെച്ചിരിക്കുന്നത്
    ചെമ്മീൻശെൽവരാജിന്റെ
    അനുഭവമാണ്

  • @muhammedrafi6552
    @muhammedrafi6552 15 часов назад

    ജോയി അണ്ണൻ സൂപ്പറാ ലാൽസലാം

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 19 часов назад +1

    ഇന്നത്തെ cpm നാളത്തെ bjp.

    • @vinodkannur3281
      @vinodkannur3281 17 часов назад +1

      Anil Antony, padmaja venugopal, pole Ulla cpi m nethakkal udaharanam

  • @PavithranPavi-u6b
    @PavithranPavi-u6b 5 часов назад

    എൽഡിഎഫ് സർക്കാര് abhivadhingal

  • @adamjhon546
    @adamjhon546 20 часов назад +2

    ❤️❤️❤️❤️

  • @anaakerla8584
    @anaakerla8584 20 часов назад +3

    Lalsalam

  • @Paul-zi9lo
    @Paul-zi9lo 18 часов назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @surendrankv2550
    @surendrankv2550 8 часов назад

    Lalsalam saghave

  • @KeerthiJoseph
    @KeerthiJoseph 17 часов назад

    ലാൽസലാം❤❤❤❤

  • @BaijuSi
    @BaijuSi 8 часов назад

    ❤❤❤❤

  • @gireeshkumar4534
    @gireeshkumar4534 14 часов назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lawrencepx9189
    @lawrencepx9189 18 часов назад +3

    ❤❤❤

  • @AjiKumar-z8z
    @AjiKumar-z8z 6 часов назад

    ❤❤❤