സഖാക്കളിലെ നിലപാട് മാറ്റത്തിൻ്റെ അപകടകരമായ സൂചന | Dr. Arun Kumar | Madhu Mullasseri

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 142

  • @padmanabhanv4915
    @padmanabhanv4915 7 дней назад +7

    ഡോക്ടർ അരുൺ നിങ്ങൾ 100% ശരിയാണ്.ഒരു കപട കമ്മ്യൂണിസ്റ്റിന് മാത്രമേ മധുവിന്റെ വഴി സ്വീകരിക്കാനാവും. ഇത്തരകാർ പാർട്ടിയിൽ ധാരാളം ഉണ്ട് എന്നുള്ളതാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

  • @mannathanoop5042
    @mannathanoop5042 8 дней назад +22

    ഇതു കേട്ടാൽ ബാക്കി എല്ലാവരും ആശയപരമായാണ് സിപിഎംൽ ഉള്ളതെന്ന് തോന്നും. എടൊ എല്ലാവരും കാശുണ്ടാക്കാനും പരമാവധി സുഖം അനുഭവിക്കുക എന്നേ ഉള്ളൂ. യുകെയിൽ എന്തു ആശയം പ്രചരിപ്പിക്കാനാണ് പാർട്ടി സെക്രട്ടറിയും ഭാര്യയും പോയത്.

    • @Antham_Kammi
      @Antham_Kammi 7 дней назад +1

      മാസപ്പടി വിജയൻ മുഖ്യമന്ത്രി ആയ പാർട്ടിക്ക് വേണ്ടി ആണ് അടിമ അരുൺ ആശയം ആമാശയം എന്നൊക്കെ മെഴുകുന്നത്.

    • @ajithabiju8331
      @ajithabiju8331 7 дней назад

      ഒന്നു പോടാ ഊളെ നി ഏത് കാലഘട്ടത്തിൽ ആണ് ജിവിക്കുന്നത്... നി കാളവണ്ടി യുഗത്തിൽ ജീവിക്കാൻ അനുയേജ്യൻ ആണ്..

    • @ajithabiju8331
      @ajithabiju8331 7 дней назад

      ​@@Antham_Kammiമാസപ്പടി നിന്റെ ഒക്കെ 56 ഇഞ്ച് ഉള്ള മരമണ്ടൻ നയിക്കുന്ന അന്വേഷണ ഏജൻസി അന്വേഷണം നടത്തി എന്ത് മൈരാണ് കണ്ടു പിടിച്ചത് ..പിന്നെ തെറി ആണ് പറയുന്നത് എങ്കിൽ നല്ല കടപ്പുറം സ്മരണ ആയിരിക്കും മറുപടി അത് ഏത് കെമ്പൻ ആയാലും...

    • @ajaikumarks7895
      @ajaikumarks7895 4 дня назад

      Ninte ammakku koduthu kanum masappadi...alleda koottikoduppukara​@@Antham_Kammi

  • @SadikkaliMadathilkunnen
    @SadikkaliMadathilkunnen 5 дней назад +2

    സാധാരണ ജനങ്ങളിൽ വിശദമായ ആശയകുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചതിന് നന്ദി. എന്നാൽ ഒരു മുല്ലശ്ശേരിയല്ല സിപിഎം. അതുകൊണ്ട് നിങ്ങൾ ചർച്ച ചെയ്ത് കൊണ്ടേയിരിക്കുക. സിപിഎം ചർച്ച ചെയ്യുകയും തീരുമാനവും എടുത്തു. മല്ലശ്ശേരി ആൻഡ് ഫാമിലി ഔട്ട്‌.

  • @shanchandranc173
    @shanchandranc173 7 дней назад +8

    അരുൺ നിങ്ങൾ 80 കളിൽ ഇന്നും ജീവിക്കുന്നു

  • @Rafeek-f5f
    @Rafeek-f5f 6 дней назад +2

    മധു മുല്ലശേരി അമ്മശയത്തിന് വേണ്ടി bjp പോയതുപോലെ
    സന്ദീവ് വാരിയർ അമ്മശയത്തിന് വേണ്ടി കോൺഗ്രസ്സിലേക് വന്നതാണ് എന്ന് പറയാൻ ആർജവം കാണിക്കൂ ഡോ അരുൺ

  • @AjithKumar-dj8xo
    @AjithKumar-dj8xo 7 дней назад +1

    So many ഡെഡിക്കേറ്റഡ് comrads are the base.

  • @ashokan3513
    @ashokan3513 7 дней назад +5

    മുത്തേ ❤❤
    കമ്യൂണിസം കുറച്ചു ബുദ്ദിമുട്ട് ഉള്ള കാര്യം അല്ലേ
    അത് ഒരാൾ പഠിപ്പിക്കുന്നതോ
    നിർബന്ധിച്ചു ചെയ്യിക്കുന്നതോ അല്ല
    അത് ഒരാളുടെ ഉള്ളിൽ തോന്നേണ്ടത് ആണ്

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 8 дней назад +3

    Dr Arun opinion is correct

    • @SreeN-i9x
      @SreeN-i9x 7 дней назад

      Sandeep വാരിയർ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം വർഗീയ പാർട്ടിയിലേക്ക് പോയപ്പോൾ ഈ കരച്ചിൽ ഉണ്ടായിലല്ലോ?????😅😅😅😅😅😅😅

  • @rejipappu7761
    @rejipappu7761 7 дней назад +5

    CJP സഖ്യത്തിന്റെ മാധ്യമ version ആണ് ഇപ്പോ reporter ചാനലിലെ അരുണുo സുജയ പാറ് വതിയും തമ്മിലുള്ള സഖ്യം 💯🤣😂

  • @shibushibu-e7w
    @shibushibu-e7w 8 дней назад +3

    സ്‌മൃതിയമ്മയ്ക്കു ഇഷ്ടായില്ല ....വാരിയർ ഹാമാസ്ഗ്രെസ്സിൽ പോയപ്പോ എന്താ ചിരിയായിരുന്നു ....

    • @rakeshjohn4585
      @rakeshjohn4585 8 дней назад

      പോടാ ചാണക സംഘി 🤣

  • @Alieneaits
    @Alieneaits 8 дней назад +2

    വർഗീയത എതിർക്കൽ one sided ആകരുത്... ഇതിനു നിങ്ങളുടെ താത്വിക അവലോകനം ആവശ്യം ഇല്ല.

  • @supervideos-y9z
    @supervideos-y9z 8 дней назад +4

    Pv അൻവർ mla പറഞ്ഞ കഥ മറന്നോ

  • @Unni6838
    @Unni6838 7 дней назад +1

    അരുണേ പാർട്ടിക്ക് ചേരാത്തവരെ യോജിക്കാത്തവരെ തെറ്റുകൾക്ക് നടപടിയെടുക്കാതെ പിടിച്ചു നിർത്തുന്നതാണ് തെറ്റ് അവിടെ പാർട്ടി നശിക്കും. ഇതാണ് ശെരി കുറെ കാലമായി അടിഞ്ഞു കിടന്ന അഴുക്കുകൾ പോകട്ടെ ഒരു കമ്യൂണിസ്റ്റുകാരനും അതിൽ സങ്കടമില്ല മറിച്ചു സന്തോഷമേ ഉള്ളൂ 🎉🎉🎉

  • @aboobakarkannur2862
    @aboobakarkannur2862 7 дней назад

    Smurthy n dr. Arun well evaluated as usual appreciated advisable ldf n udf shud awake more

  • @mpkahmedkutty1034
    @mpkahmedkutty1034 8 дней назад +13

    കുറച്ചുകാലമായി സഖാവും സംഘിയും ഒരു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് കാണുന്നവർക്ക് ഇതിൽ ഒട്ടും അൽഭുതമില്ല. രാഷ്ട്രീയമായ കമ്യൂണിസ്റ്റും സാംസ്കാരികമായി സംഘിയുമാണ് CPM ലെ വലിയ വിഭാഗം പ്രവർത്തകർ.

    • @333shibu777
      @333shibu777 8 дней назад +1

      Very well said

    • @ajaikumarks7895
      @ajaikumarks7895 4 дня назад

      Ninne poululla sudappi thakkalikalum undu...ninakkokke CPM ne Sanghi thakkalikalumayi koottikkettan enthoru vyagratha..nee okke aanu sanghikalude aishwaryam...2 sides of same coin

  • @AnilKumar-yk6yt
    @AnilKumar-yk6yt 8 дней назад +17

    മധു മുല്ലശ്ശേരി സിപിഎമ്മിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർഗീയശക്തികളുടെ നുഴഞ്ഞു കയറ്റത്തിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നത് അദ്ദേഹമാണ് ശരിയായ കമ്മ്യൂണിസ്റ്റ്

    • @Abhi305-pg6sc
      @Abhi305-pg6sc 8 дней назад +2

      😂😂😂ചൂപ്പർ

    • @chandrank1151
      @chandrank1151 8 дней назад +1

      4:32 നീ എന്തു തേങ്ങയാടാ പറയുന്നത്

    • @faisalfa2354
      @faisalfa2354 8 дней назад +1

      Machu chagi😅😅😅

    • @rathishtnair2494
      @rathishtnair2494 7 дней назад

      👍👍

    • @Ali.T.MAli.T.M
      @Ali.T.MAli.T.M 7 дней назад

      നായരേക്കാളും ഈഴവനെക്കാളും വർഗീയവാദികൾ സിപിഎംൽ മറ്റരാണ് ഉള്ളത്

  • @hithavijayan8751
    @hithavijayan8751 7 дней назад +2

    ഈ മധുവിനെ അവരുടെ കുടുംബത്തിൽ ഉള്ളവർ തന്നെ അറിയില്ല ഏത് പാർട്ടിക്കാരനാണ് എന്ന് എന്നിട്ട് വേണ്ടേ കോളിളക്കം സൃട്ടിക്കാൻ, അയാൾക്ക് അമർഷം ഒരു mla സീറ്റ്‌ കിട്ടില്ല എന്ന് മനസ്സിലായപ്പോൾ ആണ് അയാളുടെ മഹത്വം ഒന്നും വിളിച്ചു ഓതണ്ട ചാനൽ ക്കാരൻ

  • @SthithaprajnanN
    @SthithaprajnanN 7 дней назад

    മതേതരത്വ ചിന്താഗതി എന്നാൽ എല്ലാ മതങ്ങളിലെയും വർഗീയതയെ ഒരു പോലെ എതിർക്കുക എന്നാണ് 'ഇപ്പോൾ 'വോട്ടുബാങ്കിനു വേണ്ടി മതേതരത്വം തകർക്കപ്പെടുന്നു

    • @SreeN-i9x
      @SreeN-i9x 7 дней назад

      Sandeep വാരിയർ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം വർഗീയ പാർട്ടിയിലേക്ക് പോയപ്പോൾ ഈ കരച്ചിൽ ഉണ്ടായിലല്ലോ?????😅😅😅😅😅😅😅

  • @rajeshpv7377
    @rajeshpv7377 7 дней назад

    മുതലാളിത്തത്തിൻ്റെ എല്ലാ ജീർണതയും മധുവിലൂടെ CPM ൽ കടന്ന് വരുകയാണ് ഒപ്പം വർഗ്ഗീയതയും

    • @SreeN-i9x
      @SreeN-i9x 7 дней назад

      Sandeep വാരിയർ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം വർഗീയ പാർട്ടിയിലേക്ക് പോയപ്പോൾ ഈ കരച്ചിൽ ഉണ്ടായിലല്ലോ?????😅😅😅😅😅😅😅

  • @gangadharan-l6o
    @gangadharan-l6o 8 дней назад +4

    ഇന്നത്തെ ഏരിയ നാളത്തെ കാര്യവാഹക് 😀😀
    ഏരിയ സെക്രട്ടറി ആയപ്പോഴും BJP ആയിരുന്നത്രെ 😀😀

    • @SreeN-i9x
      @SreeN-i9x 7 дней назад +2

      Sandeep വാരിയർ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം വർഗീയ പാർട്ടിയിലേക്ക് പോയപ്പോൾ ഈ കരച്ചിൽ ഉണ്ടായിലല്ലോ?????😅😅😅😅😅😅😅

  • @observer5154
    @observer5154 7 дней назад +4

    ആരാണീ മധു?.
    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾക്ക് ഒരു പ്രാധാന്യവും ഇല്ല.

  • @user-it9fy8sw5s
    @user-it9fy8sw5s 8 дней назад +4

    ആശയപരമല്ല എന്ന അരുണിൻ്റെ അഭിപ്രായം വളരെ ശരിയാണ്. സിപി എമ്മും ബിജെപിയൂം രണ്ടും ഹിന്ദുത്വ പാർട്ടികൾ ആണല്ലോ

    • @basheermanayath5104
      @basheermanayath5104 8 дней назад

      ആണോ അത് കൊണ്ടാവും പ്രിയങ്കയുടെ ഭർത്താവ് ബിജെപി യ്ക്ക് 170 കോടി നൽകിയത്

  • @RAJESHKUMAR-us1vo
    @RAJESHKUMAR-us1vo 8 дней назад +3

    പ്രത്യയശാത്രo മാങ്ങാത്തൊലി😄😄😄😄

    • @rathishtnair2494
      @rathishtnair2494 7 дней назад

      പിന്നല്ല കേട്ടു തേഞ്ഞ ക്‌ളീഷേ... മാങ്ങാത്തൊലി

    • @rathishtnair2494
      @rathishtnair2494 7 дней назад

      പ്രത്യയശാസ്ത്രം 😂😂

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 8 дней назад

    Paruthikuttyumma❤❤❤❤❤❤

  • @nazermusthafa6102
    @nazermusthafa6102 7 дней назад

    പിണറായി ഈ പാർട്ടിയുടെ ഐശ്വര്യം 😂

  • @shaahidmuhammad1077
    @shaahidmuhammad1077 7 дней назад

    CJP💪

  • @ashokanyou
    @ashokanyou 7 дней назад

    അമാശമല്ല. ആണെങ്കിൽ സിപിഎം, കോൺഗ്രസ്‌. അപ്പം തിന്നാൻ സമയമെടുക്കും.
    പ്രചോദനം അതാണ് മുഖ്യമം.

  • @silentfighter143
    @silentfighter143 7 дней назад +1

    😂പറയുന്ന ആളു കുറച്ചു കാലമായി പറയുന്ന നിലപാടുകൾ ഒന്നു വീണ്ടും കേട്ടു നോക്കിയാൽ ഇതു മാറ്റും🤣

  • @pddavis2551
    @pddavis2551 7 дней назад

    കാശ്, പണം, മണിമണി😅

  • @Theoptimisticguy237
    @Theoptimisticguy237 8 дней назад +1

    അരുൺ സാർ പറഞ്ഞ വർഗീയത ഇവിടെ നടത്തുന്നത് ഇതേ പാർട്ടി ആണ്.. വർഗീയക്കെതിരെ പറയുന്നു എന്ന സ്വരത്തിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ പാർട്ടി ഹിന്ദുക്കൾക്കെതിരെ പറയാൻ തുടങ്ങി അതെ സമയം മറ്റുള്ളവരെ തൊടാൻ പോലും പേടിച്ചു.. സ്വാഭാവികമായും ഹിന്ദു ഭൂരിപക്ഷമുള്ള ഈ പാർട്ടി അണികൾക്ക് ഭയം ഉണ്ടാകും.. ജനങ്ങൾക്ക് ഇപ്പൊ നല്ല ഗ്ലോബൽ exposure ഉണ്ട് എന്ന് ഇടതുപക്ഷ നേതാക്കൾ മറന്ന് പോയി

  • @ArunkumarAC
    @ArunkumarAC 8 дней назад

    പൊതുമേഖല സ്ഥാപനത്തിൻ്റെ തലപ്പത്തേക്ക് അതിനെ പറ്റി എബിസിഡി അറിയാത്ത രാഷ്ട്രീയക്കാരെ വക്കുന്നു. സ്വകാര്യ കമ്പനികൾ അതിനെ കുറിച്ച് വിവരമുള്ളവരെ മാത്രം വയ്ക്കും. അതാണ് വ്യത്യാസം.

  • @abdulhameed3621
    @abdulhameed3621 8 дней назад

    തീർച്ചയായും കോൺഗ്രസിനെക്കാളും വേഗത്തിലാകും സിപിഎം നേതാക്കളുടെ പോക്ക്, എന്തുകൊണ്ട്? അതിനുത്തരം തരേണ്ടത് പാർട്ടിയും അതിന്ടെ നേതാക്കളും.

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 8 дней назад

    Paruthimolsapporta❤❤❤❤❤❤❤❤❤

  • @Budhan9
    @Budhan9 7 дней назад

    സിപിഎം പാർട്ടിയിലെ മൊത്തം അണികളെയും പിണറായി ബിജെപി യിൽ എത്തിക്കും...
    എന്നിട്ട് അവരുടെ മുഖ്യമന്ത്രിയായി പിണറായി വരും അതാണ് പിണറായിയുടെ സർജിക്കൽ സ്ട്രൈക്ക് എന്ന് തോന്നുന്നു 🤣🤣🤣🤣

  • @saifudeenabdulvahid326
    @saifudeenabdulvahid326 7 дней назад

    അതൊക്കെ പണ്ടായിരുന്നു അരുൺ സാറെ

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 8 дней назад

    അത് പണ്ട് ആണ് അരുണേ

  • @vysakh159
    @vysakh159 8 дней назад

    പക്ഷെ വാരി ഏറു പോയപ്പോൾ ഇങ്ങനെ അല്ലായിരുന്നു 😂😂

  • @solosoccer-bc1ye
    @solosoccer-bc1ye 8 дней назад

    പാർട്ടി നേതാക്കൾക്ക് പ്രത്യയശാസ്ത്രം നിലപാട് ഇല്ല.പിന്നെയാണോ അണികൾക്ക്

  • @pradeepkarthika9517
    @pradeepkarthika9517 8 дней назад +1

    Enth zero tolerance...onnu mathiyakk mashe

  • @TPGMaths2016
    @TPGMaths2016 2 дня назад

    അപ്പോൾ ത്റിപുരയിലും ബംഗാളിലും...

  • @sanoojachuth7628
    @sanoojachuth7628 7 дней назад

    ഇതിൻ്റെ അടിസ്ഥാന പ്രശ്നം കേഡർ പ്രമോഷൻ്റെ താത്പര്യങ്ങളാണ്. 90കളിൽ CPMൽ വലതു വ്യതിയാനത്തിനെതിരായി നടന്ന ഉൾപാർട്ടി സമരത്തിൽ അച്ചുതാനന്തനും പിണറായി വിജയനും ചേർന്ന അഭിഭക്ത അച്ചുതാനന്തൻ ഗ്രൂപ്പ് സംഘടന പിടിക്കാൻ നടത്തിയ ശ്രമങ്ങൾ ആശയപരമായിരുന്നില്ല ആമാശയപരമായിരുന്നു. ഗ്രൂപ്പിൻ്റെ കൂടെ നിൽക്കുന്നതാണ് പാർട്ടി കൂറ് എന്ന സ്ഥിതി ആയിരുന്നു. ഗ്രൂപ്പ് കളിക്കാൻ കൂടെ നിന്ന അണ്ടനും അടകോടനുമെല്ലാം സ്ഥാനമാനങ്ങൾ കൊടുത്ത് പാർട്ടിയെ ദുർബലമാക്കി. പോളിറ്റ് ബ്യൂറോ തൊട്ട് ബ്രാഞ്ച് വരെ അത്തരക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തൊഴിലാളി വർഗ പാർട്ടിയിൽ തൊഴിലാളി വർഗ്ഗ നേതൃത്വം ഇല്ലാതാക്കി പാർട്ടിയെ അന്യവർഗ്ഗ വത്കരിച്ചു കഴിഞ്ഞു. കോൺഗ്രസ്സിലെ പോലെ KSU യൂത്ത് മൂത്ത് എന്ന രീതിയിലായി കേഡർ പ്രമോഷൻ. വർഗ്ഗ സംഘടനയായ CITU വിൽ തന്നെ മേലനങ്ങി ഒരു പണിയുമെടുക്കാത്തവൻമാരെ അതിൻ്റെയും നേതൃത്വത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. ഇങ്ങനെ ലഭിക്കുന്ന സ്ഥാനമാനങ്ങൾ നഷ്ടമാകുമ്പോൾ ഇച്ഛാഭംഗം സ്വാഭാവികമാണ്. അതിൻ്റെ സ്വാഭാവികമായ പരിണിതഫലങ്ങളാണ് ഇപ്പോൾ കാണുന്നത്.

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 8 дней назад

    Sujyagoodre❤❤

  • @AjithKumar-dj8xo
    @AjithKumar-dj8xo 7 дней назад

    He was അ sleeping cell എക്സ്പോസ്ഡ്

  • @rashidp1234
    @rashidp1234 7 дней назад

    മൊട്ടക്ക് മധുവിനോട് ചോദിച്ച ചോദ്യമൊന്നും സരിനോട് ചോദിക്കാൻ തോന്നിയില്ല അതാണ് അടിമ എന്ന് പറയുന്നത്...

    • @ajaikumarks7895
      @ajaikumarks7895 4 дня назад

      Sarin BJP yilekko Sudappi ilekko alla poyathu...ketto sudappeeee

  • @vishnu-pz8xt
    @vishnu-pz8xt 8 дней назад +1

    ഈ മധു മുല്ലശ്ശേരി എന്ന് പറയുന്ന ആൾ സ്ഥാനത്തിനും പൈസക്കും കുറച്ച് ആർത്തിയുള്ള കൂട്ടത്തിലാണ് ഇയാൾ നാളെ ബിജെപി ഓഫർ ചെയ്തേക്കത് നല്ല ഓഫർ കോൺഗ്രസ് ചെയ്താൽ അങ്ങോട്ടേക്ക് പോകും ഇയാളെ ഇയാളെ നല്ലോണം എനിക്കറിയാം.|

  • @VijayKumar-lj2he
    @VijayKumar-lj2he 8 дней назад

    Sarin

  • @abhijithpv7268
    @abhijithpv7268 7 дней назад

    എന്റെ ഇവിടെ കണ്ണൂരിൽ സഹകരണ ബാങ്കിൽ ജോലി ഉള്ളോണ്ട് മാത്രം പുറമെ കൊടി പിടിക്കുന്ന എത്രയോ സുഹൃത്തുക്കൾ ഉണ്ട് ആശയം ബിജെപി കൊപ്പം ആണ് muthalaq കശ്മീർ vaqaf ഒകെ അവർ ബിജെപിക്കൊപ്പ് ആണ് പുറത്ത് കാണിക്കില്ല അത്രെ ഉള്ളു

  • @Skumar27276
    @Skumar27276 8 дней назад

    വാര്യരുടെ മാറ്റവും ആമാശയപരം...

  • @tkmoney3970
    @tkmoney3970 8 дней назад

    പാർട്ടിക്ക് ഇല്ലാത്തതു അണികൾക്ക് എങ്ങനെ കഴിയും.

  • @purushothamap7772
    @purushothamap7772 8 дней назад +1

    Why you are not discussing about Bangladesh Hindu issue

    • @nagappannair6627
      @nagappannair6627 5 дней назад

      നിൻ്റെയൊക്കെ നേതാക്കൾ ഇന്ത്യയിൽ പള്ളികളുടെയടിയിൽ ശിവൻ്റെ ലിംഗം തിരഞ്ഞു നടക്കയല്ലേ? അപ്പോ ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ അതിൻ്റെ പ്രതിഫലനമുണ്ടാകും !!

  • @akr5863
    @akr5863 7 дней назад

    ശ്രീ അരുൺ ഏത് cpm നെ കുറിച്ചാണ് ഈ പറയുന്നത്?! അങ്ങേര് വിചാരിക്കുന്നത് കൂടെ ഇരിക്കുന്നത് karl marx ഉം കുടുംബവുമാണെന്നാണ്!

  • @SreeN-i9x
    @SreeN-i9x 7 дней назад

    Sandeep വാരിയർ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം വർഗീയ പാർട്ടിയിലേക്ക് പോയപ്പോൾ ഈ കരച്ചിൽ ഉണ്ടായിലല്ലോ?????😅😅😅😅😅😅😅

    • @ajaikumarks7895
      @ajaikumarks7895 4 дня назад

      Valiya hindu vargeeya partyil ninnu alley poyathu? Karayatheda sanghee

  • @PrakasanKK-p8t
    @PrakasanKK-p8t 8 дней назад +1

    42 varsham cammunistkaranayittum cammunisam enthannenu madhuvinariyilla .adhikarakothi mathram.

  • @RamuK-dk7tq
    @RamuK-dk7tq 5 дней назад

    Reporter chanalinte peru matti CPM channel ennakkanam

  • @uknila2698
    @uknila2698 8 дней назад +3

    അത് ആരുൻ നിങ്ങളുടെ തോന്നൽ ആണ് ഇപ്പോൾ കമ്മ്യൂണിസം തകരുക ആണ്.

  • @roypaul.k8800
    @roypaul.k8800 8 дней назад

    മൊത്തം ആമാശയപരമല്ലേ ?

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 7 дней назад

    India ല് ഉളള എല്ലാ രാഷ്ടീയ കാരുടെ അടിസ്ഥാന.. സിദ്ധാന്തം... ആമാശയ സിദ്ധാന്തം... ആണ്...😂😂😂.. പിന്നെ കുറേ കഴിയുമ്പോ.. കൂടെ ഉള്ളവരുടെ കൂടി സമ്മാശയം. . വീർപിക്കം.. എന്ന് ആകും... ആവിഷ്കാര.. സിദ്ധാന്തം..😂😂..

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 7 дней назад

    നിങ്ങൾ മാപ്രകളുടെയും മാറ്റം ജനം കാണുന്നു CPM നെ വിമർശിക്കുക എത്രയോ വിമർശനം വന്നു ഒന്നും നടന്നില്ല എത്ര പേർ പാർട്ടി വിട്ടു പോകുന്നു വരുന്നു നിങ്ങൾ തീറ്റക്ക് വേണ്ടി തള്ളുക

  • @NisamMecheri
    @NisamMecheri 7 дней назад

    സരിന് സിജെപി യിൽ പോയതും ആമാശയപരം തന്നെ

  • @aarocks328
    @aarocks328 8 дней назад

    ഒരു കോടീശ്വരൻ ഏങ്ങനെ തൊഴിലാളി പാർട്ടിയുടെ ഏരിയ സെക്രട്ടറി ആയി മാറി. പാർട്ടി ഇരുന്നു ചിന്തിക്കുക

  • @Jobinjose96
    @Jobinjose96 8 дней назад

    Iniyum karayu arun😂😂😂😂

  • @Sanju90-v2y
    @Sanju90-v2y 8 дней назад

    Sarin CPM yl chernathu Aamashaparam aano CJP leader

  • @ArunkumarAC
    @ArunkumarAC 8 дней назад +2

    താങ്കൾ ഈ പ്രസംഗിക്കുന്ന ചാനൽ ഒരു ബൂർഷ്വാസി ചാനൽ അല്ലെ. ദൂരദർശൻ മാത്രമല്ലേ ബൂർഷ്വാസി അല്ലാത്തത്.

  • @marvanking4351
    @marvanking4351 8 дней назад

    കൊടകര കുഴൽപണം പിണറായിയെ പോലും ബിജെപിയാക്കും.

  • @mohanank1881
    @mohanank1881 7 дней назад

    നിനക്ക് നല്ല വിഷമം ഉണ്ട് അല്ലെ മോട്ടേ

  • @fasalfazz5482
    @fasalfazz5482 8 дней назад

    Ravile cpm
    rathriii bjp....
    This is CJP.....

  • @sajinsajins7119
    @sajinsajins7119 7 дней назад

    🤣🤣🤣🤣🤣

  • @anoopsnair6752
    @anoopsnair6752 3 дня назад

    Ooohoo ithu aamaashayaparam.....Sandeep vaaryarudeethu ...maanavukatha uyarthaanulla maattam....eneettu poodeeei maadhyama vebhichaaareeee

  • @hu--saiN
    @hu--saiN 8 дней назад

    Bharathiya janatha communist

  • @RajanMp-j4p
    @RajanMp-j4p 5 дней назад

    മധു ഉടുക്കുന്നതും മുണ്ടാണ്

  • @anishkumaru7732
    @anishkumaru7732 6 дней назад

    Mottakku vallandu kurupottiyolikkuvanallo

  • @AbdulrasheedChanganath-xe1lm
    @AbdulrasheedChanganath-xe1lm 8 дней назад

    വനം വികസന വനിതാ നേതാവോ 😂

  • @SivanCr-d7z
    @SivanCr-d7z 7 дней назад

    Mottasudappy

  • @Rejith1988Renjith
    @Rejith1988Renjith 7 дней назад

    ഹിന്ദുത്വ ആശയം എന്ന് പറയുന്നത് അത്രയ്ക്ക് മോശമാണ് ഹിന്ദു എന്ന് പറയുന്നത് മോശമാണ് രാഷ്ട്രീയം ഏതുമായിക്കൊള്ളട്ടെ ഇയാളെ ഒക്കെ പിടിച്ച് ചാനൽ നിർത്തി അവരെ ആദ്യം പറയണം വിദ്യാസമ്പന്നൻ ആണെന്നാണ് പറയുന്നത് ഹിന്ദുക്കൾക്കും പാർട്ടി ആയിക്കൂടെ

  • @mathewsjohn4361
    @mathewsjohn4361 7 дней назад

    Motta😂😅

  • @333shibu777
    @333shibu777 8 дней назад

    Party neritta prashnamo?
    Ninte partiyo ?
    Ee naattil kure partikal nd Mr.
    CPM ennu parayu.
    Are u journalist Dr Arunkumar ?
    Shame on u😩

  • @baburajnair5304
    @baburajnair5304 8 дней назад +2

    മധു മുല്ലശ്ശേരിയാണ് ശരി

    • @nagappannair6627
      @nagappannair6627 5 дней назад

      ആർക്ക്? ബി.ജ.പി ക്കാർക്ക് !!

  • @gogyantony
    @gogyantony 7 дней назад

    What a foolishness you are talking Mr.Arun,Mohan Sankar won from Kodungallore seat in Lotus symbol, please don't talk foolishness

  • @funhelmet2102
    @funhelmet2102 8 дней назад

    കോൺഗ്രസ് = SDPI,
    കമ്മ്യൂണിസ്റ്റ് = PDP / PFI, വെറുതെ അല്ല എല്ലാവരും ബിജെപിയിലേക് പോകുന്നത്..

  • @ktsasikumar440
    @ktsasikumar440 7 дней назад

    ലീഗിൻെആശയത്തിൽപോകാ൦
    അല്ലേമോട്ടേ.ഉസ്താത്തുറിയതു൦
    തുപ്പിയതു൦ആയ്യാഹലാൽ.ബിരിയാണിത്തിന്നുകു൦ടു൦ബ൦
    പോറ്റുന്നവൻഅല്ലേനീ

  • @SreeN-i9x
    @SreeN-i9x 7 дней назад

    Sandeep വാരിയർ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം വർഗീയ പാർട്ടിയിലേക്ക് പോയപ്പോൾ ഈ കരച്ചിൽ ഉണ്ടായിലല്ലോ?????😅😅😅😅😅😅😅