വാക്കുകളെ ആശയങ്ങളുടെ ആയുധമാക്കി - അഗ്നിയായ് - സ: ജംഷീദ് അലി Musthafa Kaimalassery ALL IN ONE

Поделиться
HTML-код
  • Опубликовано: 23 окт 2021
  • #jamsheedali
    #jamsheedalispeech
    #musthafakaimalassery
    #allinone

Комментарии • 104

  • @dddddd6405
    @dddddd6405 2 года назад +42

    ഇതുപോലുള്ള ചരിത്ര പ്രസംഗം നടത്താൻ ഒരു കമ്യൂണിസ്റ്റുകാരനെ നടക്കൂ ലാൽസലാം സഖാവേ👍👍👍

  • @KSVALLYKSVALLY
    @KSVALLYKSVALLY 2 года назад +38

    പച്ചയായ സത്യം ഉറക്കെ വിളിച്ചു പറയാൻ തുനിഞ്ഞ ഈ സഖാവിന് ബിഗ് സല്യൂട്ട്.

  • @subashmagllym
    @subashmagllym 2 года назад +13

    ചരിത്രം വിശദമാക്കുന്ന സ്ട്രീറ്റ് ക്ലാസ്സ്‌. ബിഗ് സല്യൂട്ട് comrade

  • @sajikumarpv7234
    @sajikumarpv7234 2 года назад +21

    ഏതൊരു മലയാളിയും കെട്ടിരിക്കേണ്ട പ്രസംഗം... സൂപ്പർ സഖാവേ... 💪💪💪

  • @georgethampan4430
    @georgethampan4430 2 года назад +9

    ബിഗ് സല്യൂ ട് ലാൽ സലാം സഖാവേ

  • @riyasm769
    @riyasm769 2 года назад +4

    ഇത്രയും നല്ല പ്രസംഗം ആ സ്റ്റേജിൽ ഇരിക്കുന്ന മോൻ ശ്രദ്ധിക്കുന്നു പോലുമില്ല

  • @shanavasshayan
    @shanavasshayan 2 года назад +13

    Entha Alle . Theepori. Muthanu Muth . Lalsalam . Love his speech and energetic . Lalsalam .

  • @anithateacherbtmsch00l18
    @anithateacherbtmsch00l18 2 года назад +4

    Super

  • @anilkumargopi176
    @anilkumargopi176 Год назад +2

    കമ്മ്യൂണിസ്റ്റുകൾ എന്നും ചരിത്രാന്വോഷികൾ ആണ്. ചരിത്രം സത്യമാണ്. കമമ്യൂണിസം പ്രപഞ്ച സത്യമാണ്.ചുവന്ന സൂര്യൻ ലാൽ സലാംസഖാവെ ലാൽ സലാം.

  • @SathyanNarayanan-jj8qp
    @SathyanNarayanan-jj8qp 9 месяцев назад

    great speech Aaayiramaayiram....abhivaadhyangal ...saghaave....👍👍👍🌹 ...🤝 ....inquilab sindhabadh.

  • @RameshR-to5xn
    @RameshR-to5xn 2 года назад +4

    ലാൽ സലാം സഖാവേ 🚩🚩🚩🚩💪💪💪💪💪

  • @hannamolhannamol6506
    @hannamolhannamol6506 Год назад

    അടി പൊളി പ്രസംഗം. ❤️😍 സഖാവെ poli

  • @subramaniansreekumar9853
    @subramaniansreekumar9853 2 года назад +14

    💪💪💪💪💪💪💪👍👍👍👍👍👍ലാൽസലാം സഖാവേ.....
    വർഗ്ഗീയത തുലയട്ടെ 💪💪💪

  • @asarafayiroor3197
    @asarafayiroor3197 2 года назад +4

    സൂപ്പർ ആയിട്ടുണ്ട് സഗാവേ ലാൽസലാം

  • @rajeshrnair8673
    @rajeshrnair8673 2 года назад +2

    ലാൽസലാം.... സഖാവേ... ❤👍

  • @abuhaniyakunnil8554
    @abuhaniyakunnil8554 2 года назад

    സൂപ്പർ സ്പീച്
    ലാൽ സലാം

  • @donbosco337
    @donbosco337 2 года назад

    ലാൽ സലാം സഖാക്കളേ

  • @majeedmajeed46
    @majeedmajeed46 Год назад +1

    Hai, suparai, lalsalam, sagaba

  • @josemathew7874
    @josemathew7874 2 года назад +17

    ഇനിയും കൂടുതൽ കേൾക്കാൻ തോന്നുന്നു ലാൽസലാം സഖാവേ

  • @aneeskaruvallykaruvally3778
    @aneeskaruvallykaruvally3778 2 года назад +2

    Poli. Lal salam

  • @abdullaabdulrahman1923
    @abdullaabdulrahman1923 2 года назад

    അഭിവാദ്യങ്ങൾ സഖാവേ..

  • @jaisjoypjoy3942
    @jaisjoypjoy3942 2 года назад

    തീപ്പൊരി ❤️❤️❤️❤️

  • @toseealo
    @toseealo 5 месяцев назад

    👍💯

  • @anaghakottarathil9362
    @anaghakottarathil9362 Год назад

    Njngale. Sir an😍😍

  • @user-go2kj1dg3f
    @user-go2kj1dg3f 3 месяца назад

  • @futureco4713
    @futureco4713 Год назад

    Words fails here🙏🙏🙏
    Lal salaam 💪🏻💪🏻

  • @babynt9364
    @babynt9364 Год назад +1

    Supper

  • @jijomonarunad8968
    @jijomonarunad8968 5 месяцев назад

    Laalsalam sakhave

  • @rajeshcpragu4416
    @rajeshcpragu4416 Год назад

    Lalsalam sagave

  • @mohishmohigmail.commohishm7271
    @mohishmohigmail.commohishm7271 2 года назад +1

    ലാൽസലാം സഖാവേ

  • @user-tp2vh7tr9n
    @user-tp2vh7tr9n Год назад

    സഖാവേ അഭിവാദ്യങ്ങൾ

  • @shadilmubi8894
    @shadilmubi8894 2 года назад +2

    രോമാഞ്ചം 🌹🌹🌹

  • @deepuambalathara5893
    @deepuambalathara5893 2 года назад

    Lal salam sagaveee💪💪💪💪

  • @mercybenny7153
    @mercybenny7153 11 месяцев назад

    🚩🚩🚩🚩🚩🚩🚩🚩

  • @jijisamuel6356
    @jijisamuel6356 2 года назад

    💪👍

  • @salisalu9360
    @salisalu9360 2 года назад

    ♥️♥️♥️♥️♥️♥️

  • @vijayans6504
    @vijayans6504 Год назад

    👍👍

  • @Appu-zr9bc
    @Appu-zr9bc 8 месяцев назад

    ❤❤❤

  • @navasakbarsha5214
    @navasakbarsha5214 2 года назад

    Sagavea
    Lall salam

  • @pramodc.p2002
    @pramodc.p2002 2 года назад

    💪💪💪

  • @AbdulKalam-zr3cy
    @AbdulKalam-zr3cy 2 года назад +6

    ഇ നി യും ഈ പ്ര സ്ഥാ ന ത്തിൽ ഇ തു പോ ലെ ത്തെ അ ഗ്നി നി ന ക്ഷ ജ്വലിച്ചു യ ര ട്ടെ. ലാൽസലാം സ ഖാ വേ 👍🌹🌹

  • @gangakannan7200
    @gangakannan7200 2 года назад +8

    സൂപ്പർ 👍🏻👍🏻

  • @muhammadaliali5495
    @muhammadaliali5495 2 года назад +1

    ഇതിൻ്റെ ബാക്കി ഇല്ലേ

  • @arifjasmin3635
    @arifjasmin3635 2 года назад +1

    Voice kealkunilla

  • @krishnakumarvb1988
    @krishnakumarvb1988 2 года назад +5

    കുടുതൽ കുടുതൽ വരട്ടെ

  • @umarummachan6647
    @umarummachan6647 2 года назад +2

    ഇതിന്റെ തുടക്കം മുതൽ ഉള്ളത് undo

  • @gafoorgafoor2363
    @gafoorgafoor2363 2 года назад +1

    Munpathe edathupakcham nethakkal ok.
    Ennathe nethakkalil ethra perundu

    • @syedhajarasheed5388
      @syedhajarasheed5388 2 года назад +1

      Etrayennam. Venam ningalkku.?
      Idathu pakshamaanu. Edathalla.

  • @josephchacko6103
    @josephchacko6103 2 года назад +2

    What is this drama

  • @ajaimon4915
    @ajaimon4915 2 года назад

    🚩🚩

  • @chinnudhanu5264
    @chinnudhanu5264 Год назад

    💪🚩

  • @rashirashihaarith3119
    @rashirashihaarith3119 2 года назад

    എന്താണ് ജംഷീർ

  • @TrackONmedia
    @TrackONmedia 2 года назад +1

    Laal salaam

  • @smrt2700
    @smrt2700 2 года назад +15

    ചരിത്രം എവിടേയുണ്ടോ . അവിടെ കമ്യൂണിസ്റ്റും ഉണ്ട് .
    ലാൽ സലാം സഖാവേ💪💪

    • @medhamithra5608
      @medhamithra5608 2 года назад +1

      ജംഷീ,,, ചങ്ങാതീ,,, തീപ്പൊരി... അഭിമാനം,, അഭിനന്ദനങ്ങൾ,,,,

  • @vhidvava6606
    @vhidvava6606 2 года назад

    സഖാവേ ലാൽസലാം

  • @josephchacko6103
    @josephchacko6103 2 года назад +1

    Fayangram prpho

  • @abdullatheef5877
    @abdullatheef5877 2 года назад

    Equality thy name is communism. Pensive sagacious extempore 👍👍👍👍

  • @blackbutterfliess4547
    @blackbutterfliess4547 2 года назад

    🔥🔥

  • @akbaromr372
    @akbaromr372 2 года назад +2

    Saghave Lal Salam

  • @akkachaps6359
    @akkachaps6359 2 года назад

    👍👍👍

  • @joyvo863
    @joyvo863 2 года назад +5

    Lal. Salam. Jamshedh. Ali. Lal. Salam

  • @sininp3151
    @sininp3151 2 года назад +3

    Adipoli speech good ❤❤❤❤❤🌹🌹🌹🌹🌹🌹🌹👌👌👌👌👌👌

  • @jk_words7847
    @jk_words7847 2 года назад

    Let me describe as communist, maximum as Marxist.. but my mind is still keeping distance with CPM, intention was always good.. but there are lots of flaws.. high expectations can cause great fall.. that is my issue..⚒️

  • @saradhathaikkudan341
    @saradhathaikkudan341 2 года назад +4

    സിരകളിൽ വൈ ദൂ തി പ്രവാഹമോ

  • @musthafamusthafa9526
    @musthafamusthafa9526 2 года назад +4

    മതി പൊന്നെ കലക്കി നേറ്റാവേ

  • @mctbettas7722
    @mctbettas7722 2 года назад +1

    👏👏👏👏🌹

  • @habiibu8
    @habiibu8 2 года назад +4

    Lal salam sakave

  • @michaelbaby6130
    @michaelbaby6130 2 года назад +1

    👍🙏

  • @abubacker4275
    @abubacker4275 2 года назад +1

    👍🌹🌹🌹👍

  • @Afsalshan
    @Afsalshan Год назад +1

    ജന്മിത്വം പ്രസംഗിക്കാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനും ധാർമിക അവകാശം ഇല്ല. എന്തു കൊണ്ട് എന്ന് ചോദിച്ചാൽ soviet russia യിലും ചൈനയിലും ഉൾപ്പെടെ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ എന്ത് ചെയ്തു എന്ന് മനസ്സിലാക്കിയാൽ മതി. അർദ്ധ അടിമത്വത്തിൽ നിന്നും സമ്പൂർണ അടിമത്വത്തിലേക്ക് നയിക്കുകയാണ് കമ്മ്യൂണിസം ചെയ്തത്

    • @musthafakaimalassery
      @musthafakaimalassery  Год назад +1

      ഏത് വിഷയമായാലും അടിസ്ഥാനപരമായ അറിവെങ്കിലും നേടാൻ ശ്രമിക്കുക... എന്നിട്ട് അഭിപ്രായം പറയുക...

  • @kelappanpk-3762
    @kelappanpk-3762 Год назад

    L ll
    .
    Mo is
    0
    . 😅 13:55 😅 ki
    BB llll

  • @safeersha5779
    @safeersha5779 2 года назад

    Ivan enthelum kandittu anganeyaa thonnunnathu

  • @manikandanv8235
    @manikandanv8235 2 года назад +1

    നിങ്ങൾ അവരുടെ പേരും പറഞ്ഞു പട്ടികജാതിക്കാരൻ അവഗണിക്കാൻ നടക്കുകയാണ് അല്ലേ മാർക്സിസ്റ്റ് എന്ന് പറഞ്ഞ് ഒരു പാർട്ടി ഉണ്ടെങ്കിൽ അത് പട്ടികജാതിയിൽ നട്ടെല്ല് അറിയൂ അത് അറിയുന്ന എത്ര പ്രസംഗകൻ ഉണ്ട്

  • @manikandanv8235
    @manikandanv8235 2 года назад

    ഈ കേരളത്തിന് കള്ള് പാകിസ്ഥാൻ എന്ന് പേരിടുന്നു എന്റെ അവന്റെ ശരി നിങ്ങളുടെ പ്രസംഗവും താരതമ്യം ചെയ്യുമ്പോൾ കള്ള് പാകിസ്ഥാൻ എന്ന പേര് തുടങ്ങും ബുദ്ധിമുട്ടുണ്ടോ

  • @ayubtanur184
    @ayubtanur184 10 дней назад

    എടുത്ത് പറയാൻ ചരിത്രമുണ്ടെകിൽ അത് കമ്മ്യൂണിസ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണ്

  • @ameerakwayanad1941
    @ameerakwayanad1941 2 года назад +5

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണോ......

  • @bijuvijayan2136
    @bijuvijayan2136 10 дней назад

    അതി ഭീകരം ആയി പോയി സഖാവെ. തങ്ങളുടെ Spech നേരിട്ട് കേൾക്കാൻ ഒരു പാട് നാളു മുതൽ ഉള്ള ആഗ്രഹമാ ഇത് വരെ നടന്നിട്ടില്ല.ലാൽസലാം. നമ്മുടെയൊക്കെ കണ്ണിന്റെ ഇമ പോലും അടയാതിരുന്നു

  • @gjxxfuvx264
    @gjxxfuvx264 2 года назад +3

    വിഷയത്തിലധിഷ്ഠിതമായി സംസാരിക്കാൻ കഴിയില്ല. ഏത് വിഷയം കൊടുത്താലും വർഗീയത മാത്രം സംസാരിക്കാൻ മാത്രം അറിയുള്ളൂ. കേട്ടത് തന്നെ കേൾക്കാൻ താൽപ്പര്യമില്ല.

    • @syedhajarasheed5388
      @syedhajarasheed5388 2 года назад +3

      Appol vargeeyathamaatram parayunna cheruppu nakkalintey wholesale dealers parayunnathalla. Vargeeyatha. Saghakkanmar prassangichaal vargeeyatha alley. Ippozha manassilaaye..ormapeduthalinu. Nanny.

    • @musthafakaimalassery
      @musthafakaimalassery  2 года назад +6

      അദ്ദേഹത്തിന് ഒരു വിഷയം കൊടുത്തിട്ടില്ലല്ലോ .. എന്നാൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിൻ്റെ മൂലകാരണം വർഗീയതയാണ് താനും

    • @sjrsjr1920
      @sjrsjr1920 2 года назад +6

      താങ്കൾക്കൊക്കെ ഈ വിഷയം വീണ്ടും കേൾക്കുന്നത് അലോസരമുണ്ടാക്കുന്നെങ്കിൽ അത് വേറെ അസുഖമാണ്,,,,
      ഇദ്ദേഹം സംസാരിക്കുന്നതും അതു തന്നെയാണ്,,,

    • @gjxxfuvx264
      @gjxxfuvx264 2 года назад

      ഈ പ്രസംഗത്തിൽ എന്നല്ല. ഇയാൾ വ്യത്യസ്ത ശീർഷകത്തിൽ പരിപാടി നടത്തിയാലും ഇത്തരം വിഷയങ്ങൾ മാത്രമേ സംസാരിക്കുള്ളൂ ! മനപ്പാഠം പഠിച്ചത് പോലെ ! ഒരു പ്രാസംഗികൻ എന്ന നിലയിൽ ഇയാൾ പരാജിതനാണ്. വിഷയ ദാരിദ്ര്യം ഒരുപാടുണ്ട് ! അയാൾ പറയുന്നത് ശരിയല്ല എന്ന് പറയുന്നില്ല !
      എപ്പോഴും ഇത് തന്നെയായാൽ ബോറാണ് !
      അമിതമായാൽ അമൃതം വിഷം

    • @sjrsjr1920
      @sjrsjr1920 2 года назад +1

      @@gjxxfuvx264 ആവർത്തിക്കുന്നതിൽ എന്തെങ്കിലും ഗുണമുണ്ടെങ്കിലോ,,,
      താങ്കൾക്കില്ലെന്ന് കരുതി വിഷയം മാറ്റണമെന്നാണോ,,,

  • @Afsalshan
    @Afsalshan Год назад +1

    ഹസ്രത് മൊഹാനി കമ്മ്യൂണിസ്റ്റ്‌ കാരനല്ല. പൊതു വേദിയിൽ വന്ന് വിഡ്ഢിത്വം പറയല്ലേ...

    • @musthafakaimalassery
      @musthafakaimalassery  Год назад

      ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളാണ് അദ്ദേഹം. ഞാൻ ഒരു മുസ്ലിം കമ്മ്യൂണിസ്റ്റ് ആണെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്. ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതായി ആരോപിച്ച് അദ്ദേഹത്തെ ജയിലിലടയ്ക്കുകയുണ്ടായി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ താമസിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. - വിക്കിപീഡിയ

    • @musthafakaimalassery
      @musthafakaimalassery  Год назад

      ml.wikipedia.org/wiki/%E0%B4%B9%E0%B4%B8%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%BE%E0%B4%A8%E0%B4%BF

  • @ManojManoj-zl4cd
    @ManojManoj-zl4cd Год назад

    Ethokka oru pada kettu thazmbichata

  • @Helanma
    @Helanma 5 месяцев назад

    Super

  • @jabarjabar3737
    @jabarjabar3737 2 года назад

    ലാൽ സലാം സഖാക്കളേ

  • @Abdussalam-vb6tl
    @Abdussalam-vb6tl 2 года назад +1

    Super

  • @RajuRaju-bb1mq
    @RajuRaju-bb1mq 2 года назад +1

    Super

  • @vgee9005
    @vgee9005 2 года назад +4

    Super

  • @subeeshvs7921
    @subeeshvs7921 2 года назад +1

    Super