ശരീരഭാരം യോഗയിലൂടെ കുറക്കാൻ | YOGA FOR WEIGHT LOSS at home in 30 minutes | yoga for beginners..

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #weightloss#yoga#f2malayali
    🔸Fat loss diet for men and women | തടി കുറക്കാം
    • തടി കുറക്കാം ഈ ഭക്ഷണരീ...
    🔸മുഖ സൗന്ദര്യം വർധിപ്പിക്കാൻ
    • മുഖസൗന്ദര്യം വർധിപ്പിക...
    🔸will power വർധിപ്പിക്കാൻ
    • Willpower വർദ്ധിപ്പിക്...
    🔸ഓവർതിങ്കിംഗ് ഒഴിവാക്കാം
    • അമിതചിന്ത, മടി എങ്ങനെ ...
    🔸ശരീരത്തെ വഴക്കമുള്ളതക്കം
    • ശരീരത്തെ വഴക്കമുള്ളതാക...
    🔸തൈറോയ്ഡ് പ്രേശ്നനങ്ങൾക്
    • തൈറോയ്ഡ് പ്രശ്‌നങ്ങൾ പ...
    Tired of all the pain, sweating, starving and rigorous training for burning off your calories and reducing your weight. Let’s forget about starving and switch to an active, calm and effective method, how about yoga for weight loss? Sounds interesting. It is fascinating to know that yoga with the blend of active and calmness, soothes out your mind and your dream to be the fit and firm you.
    How yoga helps in reducing weight?
    Yoga is a graceful exercise and reducing weight needs rigorous energy to burn the fact. Both are paradoxical but, but does rhymes once dug deep down. As it doesn’t burn more calories, it is forever a question how promote yoga for weight loss. Practicing yoga is beneficial both for your mind and body. It creates the best version of you that you have always dreamed of. The postures of Yoga might be sedentary, but does magic in your body.
    🔴 Don’t do rigorous or strenuous exercises after performing your yoga asanas.
    🔹 Please refrain from your regular yoga asana practice especially during your menstrual cycle (PMS) and during pregnancy perform asanas only after consulting your physician and your experienced yoga teacher.
    🔹 Don’t have a heavy meal just before or while doing yoga asanas, wait for atleast 2 to 3 hours after eating heavy meals.
    🔹 When suffering from fever, weakness or illness or any surgery refrain from Yoga asana practice. Also * don’t over-exert your body if you are suffering from fresh sprains, strains or fractures. Rest adequately and only after recovering fully and ensure to consult your physician before you resume your yoga practice.
    #yoga
    #weightlosse#yoga
    #30minuteyoga
    #30minute#workout
    #yogabeginners
    🔺Disclaimer
    As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali RUclips Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
    ....thanku for watching guysss...❤️😘
    / premjith.kr.7
    Instagram : / prem_wyn

Комментарии • 286

  • @rayoosrayoos6104
    @rayoosrayoos6104 3 года назад +108

    Njan ee chanal kandathinu sheshamanu yoga start cheythath 82 kg aanu weight undayurunnath ippo 80 kanikkunnu after 2 week.....weight losenekkalum bodykk nalla shape und...pinne vayar nannayitt kuranju.....thankyou so much bro

    • @F2malayali
      @F2malayali  3 года назад +2

      ❤️ thanku dear

    • @sumithamohanan491
      @sumithamohanan491 3 года назад

      Ee yoga aano cheythath ??pls rply dear😍😍.cheytha yogayude link idamo onnu

    • @rayoosrayoos6104
      @rayoosrayoos6104 3 года назад +1

      @@sumithamohanan491 first thott kaaneda namukk cheyyn pattunnath select cheyyukka ath cheyth thudang..first nalla paad aanu pinned easy aakum ...but nlla change varum

    • @sree.....5
      @sree.....5 3 года назад +4

      Diet nokano?😅

    • @rinshadroshan8899
      @rinshadroshan8899 Год назад

      Njn ennum geyuunude nallamattamunde super vedio

  • @pradeeshrnair7885
    @pradeeshrnair7885 3 года назад +66

    Hi.
    We started doing this yoga along with strict diet control with effect from 01/01/2021.
    I reduced 11 kg in 3 months
    ( 6.5 kg in first month, 2.5 kg in second month and 2 kg in this month).
    My wife reduced 8 kg in 3 months
    Thank you so much.

  • @adithyanhariharakumar7042
    @adithyanhariharakumar7042 Год назад +12

    Ellarum ivde Fat loss ne patti parayunnu.. Enikum undayi.. Athodoppamente stress kuraykunathilum Anger Managementilum beneficial aayi 🥰.. Thank you Master ❤‍🩹😊

  • @sajinasajina427
    @sajinasajina427 Год назад +3

    Thank u sir
    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നാളെമുതൽ ഞാൻ യോഗ ചെയ്യുന്നതാണ് എനിക്ക് ഇപ്പൊ വൈറ്റ് 67 ആണ് 52 ഉണ്ടായിരുന്നുള്ളു യൂട്രെസ് റിമുവ് ചെയ്തതിൽ പിന്നെ വണ്ണം വെക്കുന്നു
    എനിക്ക് പഴയ ബോഡി തിരിച്ചുകിട്ടണം അതുകൊണ്ട് തന്നെ ഞാൻ ഗോക ചെയ്യാൻ തീരുമാനിച്ചു 🙏

  • @hemasukumaranhema3532
    @hemasukumaranhema3532 3 года назад +17

    നമസ്കാരം മാസ്റ്റർ, വളരെ നല്ല വീഡിയോ ആണ്, ഇതു ചെറുതായി ഞാൻ ചെയ്യുന്നതായിരിക്കും, എനിക്കു waight കുറക്കണം, thank you🙏🙏🙏

  • @devub5300
    @devub5300 3 года назад +22

    Njan oru azcha aii ethu cheyyunnu.. I can feel the difference. I lost almost 1 kg. Thank you ❤

  • @sreeparvathisree9242
    @sreeparvathisree9242 3 года назад +22

    Nalla helpful yoga aanu.... Njn 2weeksil 4kg kuranju.... Kurachu diet included aayirunnu like reducing sugar nd oil fried items.... Thank you soo mch for ur help...

    • @nadheerahabeeb3002
      @nadheerahabeeb3002 3 года назад

      Can share details, daily ethre mnt cheythu. Diet all

  • @beena7304
    @beena7304 3 года назад +7

    വളരെ നല്ല വീഡിയോ.. ഡയറ്റ് Plan ചെയ്താൽ നന്നായിരുന്നു

  • @sheejamadhuvakkayil5138
    @sheejamadhuvakkayil5138 3 года назад +4

    വളരെ നല്ല അവതരണം... ഞാൻ സാറിന്റെ വീഡിയോസ് കണ്ടാണ് ചെയ്യുന്നത്. Thank you 🙏

    • @rasheedanavas6143
      @rasheedanavas6143 2 года назад

      ഞാൻ യോഗ ചെയ്യുന്നുണ്ട് എനിക്ക് നല്ല നടുവേദന ആണ് ഇപ്പോൾ കുറവുണ്ട്

  • @ranjushanikhin7621
    @ranjushanikhin7621 3 года назад +8

    Thank You........... Use full vedeo..... njan sir nte vedeo nokki cheyyarund early morningil... ipoo ithum very use fullayiii...

  • @happysoul6926
    @happysoul6926 26 дней назад +1

    Sir Enik kure pravashyam chyan patiyila also half mathre patiyulu cheyan
    Day one
    Weight 65 goal 58
    Pakshe stretch oke chydhapo nalla ashwasam

  • @chaithanyamaheshkumar5721
    @chaithanyamaheshkumar5721 11 месяцев назад +1

    കല്യാണത്തിന് ഒരു 2 കൊല്ലം മുന്നേ സ്റ്റൂളിൽ നിന്ന് ഒന്ന് വീണു അതിന് ശേഷം മുള്ള ബാക്ക് പെയിൻ., കിടക്കുമ്പോ പുറത്ത് ഭയങ്കര വേദന, കൂടുതൽ നടന്നാലോ ഇരിക്കുമ്പോൾ കാല് തൂക്കിയിട്ടാലോ ഭയങ്കര വേദന യും ഉണ്ട്. പ്രതിജ്ഞ ചെയ്യുമ്പോൾ കൈ നീട്ടിപിടിക്കാറില്ലേ അന്നേരം കയ്യിന്റെ നടുഭാഗം വേദന വരുന്നു. ആക മൊത്തം ഫുൾ ബോഡി പെയിൻ ഉണ്ട്.പ്രെഗ്നന്റ്സി കഴിഞ്ഞപ്പോ ശരീരമാകെ വേദന പടർന്ന പോലെ ആണ്. ഹോർമോൺ ചേഞ്ച്‌ കൊണ്ടാണോന്നറിയില്ല മുൻപൊക്കെ ഗ്രീൻ ടീ കുടിച്ചാൽത്തന്നെ മെലിയും ഇപ്പൊ ഒന്നും ഏൽക്കുന്നില്ല. ഫുഡ്‌ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. തടി കൂടി വരുന്നു... ഇതൊക്കെ ഒന്ന് മാറ്റണം എന്ന വിചാരിക്കുക അല്ലാതെ മടിയും കൂടെ വരുന്നത് കൊണ്ട് ഒന്നും കംപ്ലിറ്റ് ചെയ്യാൻ പറ്റുന്നില്ല. യോഗ ഇതുവരെ ചെയ്തിട്ടില്ല. ഇങ്ങനെ ചെയ്താൽ ഇപ്പോഴുള്ള വേദന ഒക്കെ മാറുമോ.? പ്ലീസ് റിപ്ലൈ സാർ

  • @pumpkinpumpkins5117
    @pumpkinpumpkins5117 3 года назад +4

    Njan 9 month ai lte work cheyunna aal airunnu, nalla change vannu enk,! Epol work out cheyan madi ai, epol vannam vaikunna pole feel cheyunnu, eni inne thotte start cheyanm😄

  • @swathysarath1413
    @swathysarath1413 Год назад

    Njan innu muthal start cheythitullu ippo enikk 84 kg und daily ee workout thanne continue cheythal mathiyo? daiet thudangittund enik aadhyam cheyumbol ingane kure tym hold cheyan patunilla

  • @ashithajayaraj6414
    @ashithajayaraj6414 3 года назад +1

    ഞാനും ഈ യോഗ daily ചെയ്യാറുണ്ട്.ഇത് നിർത്തിയാൽ എന്തിലും change ബോഡിയിൽ ഉണ്ടാകുമോ. Like weight കൂടുമോ? Plz reply🙏

    • @F2malayali
      @F2malayali  3 года назад

      Daily follw cheyyu... Enthinu nirthanam

    • @ashithajayaraj6414
      @ashithajayaraj6414 3 года назад +1

      @@F2malayali physical problems ഉണ്ടാകുബോൾ ചെയ്യാൻ പറ്റാറില്ല.

  • @chilakrishna
    @chilakrishna 3 года назад +1

    Chetta njan 65kg und enik oru 56 ethiknm.. 1 month ith follow chyd kooda 1 neram mathram rice kazich baki time water fruits veggies and protein rich nuts oka kazichal oru 5kg enik kurakn kaziyuo

    • @F2malayali
      @F2malayali  3 года назад +2

      Health weightlosss 5,6 kg aanu per mnth... Yoga& wrkout conditions cheyyu result undakm

  • @jayakrishnanc1662
    @jayakrishnanc1662 3 года назад +12

    First view, first like, first comment😍

  • @malbariindians
    @malbariindians Год назад +1

    Only യോഗ without ഡയറ്റ് വൈറ്റ് ലോസ് nadakkumo?

  • @vinithavishal6343
    @vinithavishal6343 3 года назад +6

    നന്നായി പറഞ്ഞു തരുന്നു...thank you 😊 🙏

  • @Prajithaanoopraji
    @Prajithaanoopraji 9 дней назад

    എനിയ്ക്ക് വെരിക്കോസിന്റെ ചെറിയ ഒരു പ്രശ്നം ഉണ്ട് അതുകൊണ്ട് ഇതു ചെയ്യാൻ പറ്റുമോ

  • @nibitharosa5157
    @nibitharosa5157 23 дня назад

    After delivery weight vechu. Ipo 2 varshayi. Kure wrkout cheythitum patanilla. Thyroidum ind. Ipo 60 kg ind weight. Enikum cheyanm yoga

  • @RenjuKm-t6f
    @RenjuKm-t6f 8 месяцев назад +2

    Ear balance problm ullavark patuuna yoga undo. Weght reduce cheyyuvan

    • @Shraddha860
      @Shraddha860 8 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @subhashns
    @subhashns 3 года назад +12

    ഇ yoga എല്ലാം 5-6 പ്രാവശ്യം ഹോൾഡ് ചെയ്‌തു ചെയ്യുകയാണെങ്കിൽ അതിന്റെ കൂടെ റെസ്റ്റും എടുക്കുകയാണെങ്കിൽ 30 മിനിറ്റിൽ ഇതെല്ലാം ചെയ്യാൻ സാധിക്കില്ല... ഒരുമണിക്കൂറിനു മുകളിൽ എന്തായാലും വേണ്ടി വരും

  • @Ammusvlogs216
    @Ammusvlogs216 3 года назад +5

    Girls nu full body exercise Paranju tharumoo... Shape avan Ullath?

  • @sindhudharmaraj2255
    @sindhudharmaraj2255 2 года назад +5

    സൂര്യനമസ്ക്കാരം സ്ഥിരമായി ചെയ്ത് വരികയായിരുന്നു അപ്പോഴാണ് disc complaint വന്നത് ഇപ്പോ നിർത്തി

    • @hannafathima6383
      @hannafathima6383 2 года назад

      Daily ചെയ്തിട്ട് എന്ത് change ഉണ്ടായത്? പറഞ്ഞു തരോ?

    • @MANJU-zx2lk
      @MANJU-zx2lk 2 года назад

      @@hannafathima6383
      ഞാൻ കുറെ കാലം ചെയ്തതാണ്
      No change
      മറ്റു workout ചെയ്തപ്പോൾ വണ്ണം കുറഞ്ഞു ഫിറ്റ്‌ ആയി

    • @lathikajani5791
      @lathikajani5791 2 месяца назад

      👍

  • @veena_sunil
    @veena_sunil 3 года назад +4

    95kgwt ullavarkku ethu cheyan pattumo.

  • @ABC-gg8if
    @ABC-gg8if 3 месяца назад +1

    Sherikum Yoga Weight Kurakumo, because Gym cheyuna pole sweat avun ilalo Yoga ilo ???? How it's helping to loose weight
    Movements kurav annu poss mathram ale ullo

  • @Kunjikilikal403
    @Kunjikilikal403 10 месяцев назад +2

    ചേട്ടൻ പറഞ്ഞപോലെ തന്നെ ആണ് ഞാൻ start ചെയ്തു waight കുറഞ്ഞു but എപ്പോളോ അത് നിർത്തി കഴിക്കാനും തുടങ്ങി ഇപ്പോൾ 65ഉണ്ട് പിന്നെയും ഞാൻ ഇവിടെ തന്നെ എത്തി ഇന്ന് മുതൽ start ചെയ്യണം 🤭🤭

  • @aaryaanu9459
    @aaryaanu9459 2 года назад +1

    Ithil comments ennum njn vayikum apol Nalla energy kittum yoga cheyyan.....cheydu kazhinju tired akumbo pinned comments nokum....apo so happy

  • @vijinshiji
    @vijinshiji 3 года назад +3

    Enik weight 71 kg anu pcod und ,fatty liver und pinne oru fibroidum und enik 1 month kond weight kurakan pattumo

    • @F2malayali
      @F2malayali  3 года назад

      Ningalude ipozhathe leval ingane aayathukond athnteyoke stage anusarichkoodi aayirikum result

    • @vijinshiji
      @vijinshiji 3 года назад

      @@F2malayali stage 1 anu

  • @kizheppattfirdouse1474
    @kizheppattfirdouse1474 Год назад +1

    Double chin കുറയാനുള്ള exercise ചെയ്യുമോ.....?

  • @sreeparvathisree9242
    @sreeparvathisree9242 3 года назад +4

    Well explained... Am going to start 2mrw...

  • @anithakrishnakumar4143
    @anithakrishnakumar4143 3 года назад +3

    Nyan inne join cheythe... Weight loss n fitness aane aim... Membership il entha gunam... How do i follow

  • @JollyWilson-jx4et
    @JollyWilson-jx4et Месяц назад

    Thank you so much very very good for the Class

  • @Leaves7080
    @Leaves7080 3 года назад +10

    ഇങ്ങനെ ചാടാൻ കഴിയുന്നില്ല ഉപ്പുറ്റിവേദനയാണ്

  • @minisundaran1740
    @minisundaran1740 2 года назад +1

    ഞാൻ ചെയ്യാൻ തുടങ്ങി താങ്കൾ ചെയ്യുന്നപോലെ ശരീരം വഴങ്ങുന്നില്ല കൈ കാലുകൾക്കു നീർക്കെട്ട് വേദന ഉണ്ട് കുറച്ചു കഴിയുമ്പോൾ മാറുന്നുണ്ടാവും അല്ലെ

  • @AswiniKRaj
    @AswiniKRaj 3 года назад +23

    14 വയസുള്ളവർക്ക് ചെയ്യാൻ പറ്റുമോ?

  • @MiniSunil-sl8xx
    @MiniSunil-sl8xx 11 месяцев назад +1

    What can l do when doing exercise muscle cramping coming.

  • @user-xn2vc9ou1p
    @user-xn2vc9ou1p Год назад

    ചേട്ടാ എല്ലാ യോഗാസനങ്ങളും എല്ലാദിവസവും ചെയ്യേണ്ടതുണ്ടോ plz rply🙏🏻

  • @lellasara94
    @lellasara94 3 года назад +3

    Woooww amazing am fst tm wch ur vdo supperrrr motivation ...one month kzinj result pryam tnxss a lot😀✨✨✨✨

  • @RamyaRamya.a
    @RamyaRamya.a 9 месяцев назад +2

    Sir thyis fat reduce cheyan paranjutharumo

    • @Shraddha860
      @Shraddha860 8 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @shineroyv.p7089
    @shineroyv.p7089 2 года назад +2

    Thanks master you are teaching neatly

  • @jayadunston1295
    @jayadunston1295 15 дней назад

    Nalla oru Class ayyirunnu🙏

  • @sudhakarank.c7619
    @sudhakarank.c7619 3 года назад +6

    സാർ
    പറഞ്ഞത് വളരെ ശരിയാണ്
    ഞാൻ 85 kg യിൽ നിന്ന് 72 Kg ആയി
    പിന്നെ ഞാൻ ഒരു മാസം യോഗ ചെയ്തില്ല
    ഞാൻ കുറച്ചതിന്റെ പതിമടങ്ങ് വണ്ണം വെച്ചു........

  • @pavithrag3842
    @pavithrag3842 Год назад

    Yoga ചെയ്യുമ്പോൾ sweating ഇല്ലാതിരിക്കുന്നത് effective ആവാത്തത് കൊണ്ട് ആണോ?

    • @rezinhussain4994
      @rezinhussain4994 Год назад

      വിയർപ്പും workout ഉം thammil oru ബന്ധവും ഇല്ല. വിയർത്താൽ weight loss avumenkil വെയിലത്ത് ഇറങ്ങി നിന്നാൽ പോരെ?

  • @sp69031
    @sp69031 3 года назад +3

    Thankyou so much sir.... 🙏❤️

  • @nadheerahabeeb3002
    @nadheerahabeeb3002 3 года назад +1

    Oronnum ethre pravishyam cheyyanam?

  • @kannanff4693
    @kannanff4693 24 дня назад

    'ഹാർട്ട് പ്രോബ്ലം ഉള്ള ആളാണ് എനിക്ക് തടി കൂടുതലാ എനിക്ക് ഇത് ചെയ്യാമോ

  • @worldofsolotraveller1830
    @worldofsolotraveller1830 Год назад

    Serikum ee yoga poses cheythal fat loss undakumo????

  • @geethumaju9878
    @geethumaju9878 3 года назад +2

    Very usefull video.. Thanku bro🙏🙏🙏🙏🙏🙏🙏🙏

  • @ruchikkoottubyanu
    @ruchikkoottubyanu 3 года назад +3

    Njanum sir te class koodan thudangi 👍👍👍😀😀

  • @vikasv1920
    @vikasv1920 3 года назад +1

    Oru nalla yoga mat suggest cheyyamo?

  • @seljokunjappan
    @seljokunjappan 3 года назад +11

    Thanks Master. Its a good class😍👍

  • @joymangalath8746
    @joymangalath8746 2 года назад +6

    Going to start....now..30 days kazhinj varam ini... expecting weight lose☺️

    • @RashilathaCherott
      @RashilathaCherott Год назад

      Helo result nthayi

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 8 месяцев назад +1

      @@RashilathaCherott😂😂😂😂😂

    • @41j40
      @41j40 8 месяцев назад

      Poya vazik pinne aale kaanilla😄​@@angelathelanuprinson-rl2sx

  • @Hiba-vg1dj
    @Hiba-vg1dj 10 месяцев назад

    ചായയ്ക് മുമ്പാണോ ശേഷമാണോ ഇത് ചെയ്യേണ്ടത് pls reply

  • @bindu4225
    @bindu4225 Год назад

    ഞാൻ 3 മാസമായി ചെയ്യുന്നു
    3 Kg wt ഉം 1cm വയറും കുറഞ്ഞു

  • @joshipk1680
    @joshipk1680 11 месяцев назад

    Hello master
    During holding of the all poss can i do the inhale and exhale othervthan hold the breath

  • @smitha6167
    @smitha6167 3 года назад +3

    Presentation super ketoo👍👍👍👍😍😍😍😍💐💐💐💐🌷🌷🌷

  • @sujanyamp4813
    @sujanyamp4813 2 года назад

    Pelvic floor muscle strengtheninginu pattiya best yogaasanangal ethokkeyaanu. Especially prolapse ullavarkku?

    • @sujanyamp4813
      @sujanyamp4813 2 года назад

      E video cheythal valare upakaaramaayirunnu. You tubil malayalathil enganoru video illa. .

  • @skumar8652
    @skumar8652 3 года назад +9

    Well explained thank u sir

  • @reshmashaju3940
    @reshmashaju3940 3 года назад +4

    Nice exercise ...... i do yoga daily

  • @anupama2103
    @anupama2103 3 года назад +3

    Diastisis recti ullavarkku cheyyan pattunna yoga video idumo

    • @sreedithikrishnakumar6930
      @sreedithikrishnakumar6930 3 года назад

      ithinoru reply tarumo ... ee video il ullath distasis recti ullavarkum cheyyamo😊.. time ullapo pls reply 🙏

  • @aiitss3830
    @aiitss3830 3 года назад +3

    Ningalude videos orupad useful antto

  • @elizabeththomas7392
    @elizabeththomas7392 Год назад +2

    Thanks . You explained in a great manner. Love your vedios. Good luck !

  • @jayababu1410
    @jayababu1410 Год назад

    Thankyou sir njan Morning 5am sirend class nokiyanu padikunnu

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 4 месяца назад

    Artha Kadichakrasana is very good

  • @sss29-20
    @sss29-20 Год назад

    Enik disc prolapse undu. Engane cheyunnathu knd enthenkilum presnam akumoo

  • @aiitss3830
    @aiitss3830 3 года назад +1

    Suryanamaskaram cheyyarund , ini ee aasanasinte munp ano sheshano suryanamaskaram cheyyan nalladh

  • @Aryaaaaaaaaaaaa
    @Aryaaaaaaaaaaaa 3 года назад +1

    Pcod um hormonal imbalance num ulla yoga cheyth kanichu tharamo please 🙏

    • @Hyrange...
      @Hyrange... 3 года назад +1

      യെസ്.. Venam

  • @Walkinginthemoonlight
    @Walkinginthemoonlight 2 года назад +1

    ഹാർട് പ്രോബ്ലം ഉള്ളവർക്ക് ചെയ്താൽ കുഴപ്പമുണ്ടോ

  • @sivapradeep6440
    @sivapradeep6440 2 года назад

    Diskinu complaint ullavark cheyan pattana workout undo entta husband diskinu presanam undu medicine kazhikkuva Dr. Paranju excersice cheyanam ennu onnu paranju tharanam

  • @shahanasamad6796
    @shahanasamad6796 3 года назад +2

    Face fat kurayan ulla yogasanam video cheiyumo...

  • @smithagireesh7738
    @smithagireesh7738 3 года назад

    Orupad Nalla yoga Anu idh njan cheyan sremikum

  • @loveandloveonly1183
    @loveandloveonly1183 2 года назад

    Hai sir ethu cheyumbol hand vannam kurayumo

  • @sunoshapremjithmenon7134
    @sunoshapremjithmenon7134 3 года назад

    Hi, Aadiyamayittu aanu sir nte video kanunnathu, ethu daily cheydu nokittu Parayam..

  • @anusreesyam7820
    @anusreesyam7820 10 месяцев назад

    Sir nalla oru diet plan koodi paranju tharuo

  • @tomsyabhilash3777
    @tomsyabhilash3777 3 года назад

    Brother .... Breathing problem ullavarkku cheyyan pattunna type of aasans undo praanayam allathe lower bodykku pattunna type warrior posture okke cheyyan bhudhimuttu illa kamazhnnu kidannu cheyyan bhudhimuttu aayirikkum .....

    • @F2malayali
      @F2malayali  3 года назад +1

      Pranayam chairl irunnu cheyyu...

  • @vibithavibi1526
    @vibithavibi1526 3 года назад

    Yoga cheydhit wrk out koode konde povan patooo. Pls rply?

  • @sindhumenon8228
    @sindhumenon8228 2 месяца назад

    Thank you 🙏

  • @shobhashobna5220
    @shobhashobna5220 2 года назад

    Ith mrng ano cheyendath..plz rply sir

  • @alpheena9527
    @alpheena9527 Год назад

    Thank you so much. 👍🏻

  • @jayadunston1295
    @jayadunston1295 15 дней назад

    Thanks Sir

  • @suja3683
    @suja3683 3 года назад +1

    Yoga cheythal lipoma marumo?

  • @aswathyroy6249
    @aswathyroy6249 3 года назад +2

    Red colur aaannoo ishtttam

  • @aswathivfd
    @aswathivfd 3 года назад +5

    Gd morning broi... ✌️❤️

  • @shanushaz4784
    @shanushaz4784 3 года назад

    Handicapped ayitullork cheyyan okkunna yoga Exercise undo enik nadakan okkilla walker use cheyth nadakan okkum ennalum kure dooram pattilla enik cheyyN okkunna reethil

  • @jithujithu71
    @jithujithu71 3 года назад

    Njan randu divasam ayullu e Chanel kanan thudangitt eshtapettu

  • @Hyrange...
    @Hyrange... 3 года назад

    എനിക്ക് വണ്ണം കുറക്കണ്ട.. യോഗ ചെയ്യുന്നുണ്ട് ഓരോന്നും എത്ര റൗണ്ട് ചെയ്യണം plse റിപ്ലൈ.. ഓരോന്നും 1 ൽ അധികം തവണ ചെയ്തിട്ട് ആണോ അടുത്തത് thudangedathu

    • @F2malayali
      @F2malayali  3 года назад

      Savadanam 1 round mathi ellam...

    • @Hyrange...
      @Hyrange... 3 года назад

      @@F2malayali Thanks

  • @rihanadam9558
    @rihanadam9558 3 года назад +1

    Thankyou sir..

  • @deepanair6904
    @deepanair6904 3 года назад

    I had a ankle fracture and surgery 5 months back. Can I do it sir

  • @dhiyaraj.b391
    @dhiyaraj.b391 3 года назад +2

    Thank u sir for this video. Also pls do a video on ur daily yoga routine.

  • @sudheermumthas710
    @sudheermumthas710 3 года назад

    hello,beginner aanu njn.ee paranga yoga cheythukazhiyumbol thalavedanaum,vomiting okke anubhavapedunnu.ath nth kondanu?
    plzz rply from me sir 🙏

  • @suparnasubrahmanian2671
    @suparnasubrahmanian2671 3 года назад +4

    Well Presented 👏👏👏

    • @bindhuk7038
      @bindhuk7038 3 года назад +1

      OK sir ennu mutual njan Yoga thudaghum

  • @KarthikaSaravan-mt1hj
    @KarthikaSaravan-mt1hj 3 месяца назад

    Iam new 😍😍😍
    ഇന്ന് മുതൽ weight loss🥰🥰🥰

  • @hamrasak823
    @hamrasak823 Год назад +1

    Ethil yandagilum chayydal mathiyoo

  • @athulyareghunath4773
    @athulyareghunath4773 3 года назад +1

    way of presentation nannaittund

  • @aaryaanu9459
    @aaryaanu9459 2 года назад

    Cheyumbo neck nte backil pain undakunu....engane maatum

  • @syamilysyamily4546
    @syamilysyamily4546 3 года назад +2

    PCOD prblm ullavarkku weight loss nu ithu cheithaal mathiyo?

  • @muh_razal_2123
    @muh_razal_2123 3 года назад +2

    Nice tips

  • @ambilyambily5433
    @ambilyambily5433 Год назад

    എനിക്കു ഡിസ്ക് ബൾജ് ഉണ്ട് ഈ എക്സസൈസ് എനിക്കു ചെയ്യാമോ