ജീവിതം ആത്മഹത്യയുടെ വക്കിലായിരുന്നു ...മനസ്സ് തുറന്ന് നിഖിൽ | Nikhil Vinod | Exclusive Interview

Поделиться
HTML-код
  • Опубликовано: 2 фев 2024
  • Exclusive Interview With Nikhil Vinod
    #nikhilvinod #autism #lifelessons #parkinsons #nikhil #haidarali #haidaraliinterview #movieworldmedia
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 147

  • @floryjoseph2943
    @floryjoseph2943 5 месяцев назад +35

    Nikil, Amma, Appu, Mammi 🙏🙏🙏💐💐. Nikhil... Phone കിട്ടിയാലും Exam കഴിഞ്ഞിട്ട് phone ഉപയോഗിച്ചാൽ മതി. ഇത്രയും നാൾ പിടിച്ചു നിന്നില്ലേ? Exam ന് above 95% score ചെയ്യാൻ ശ്രമിക്കു. Nikhil ന് സാധിക്കും. 👌👌Nikhil ലും കുടുംബവും എന്റെ പ്രാർത്ഥനയിലും ഓടി കേറി വരാറുണ്ട്😄. Nikhil... ഇപ്പോഴുള്ള നല്ല മനസും, വിനയവും, എളിമയും, ഒക്കെ ജീവിതാവസാനം വരെ കാത്തു സൂക്ഷിക്കുക. Nikhil ന്റെ അമ്മ 👌👌👌ദൈവം വിശ്വാസം ഉള്ള സ്ത്രീ 💯💯🙏🙏🙏🙏💐

  • @laila3931
    @laila3931 5 месяцев назад +60

    നിഖിലിന്റെ കുടുംബത്തിനെ ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. അവരുടെ രോഗങ്ങൾക്കുള്ള പ്രതിവിധിയും, നിഖിലിന്റെ പഠിപ്പും നന്നായി മുന്നോട്ട് കൊണ്ടുപോകാൻ അവരെ സഹായിക്കുക വഴി അവർക്ക് വേണ്ട പ്രൈവസിയും കൊടുക്കേണ്ടതുണ്ട്.നിഖിൽന്റെ ഭാവി എല്ലാ വിധത്തിലും സുരക്ഷിതമായിരിക്കട്ടെ.

  • @sheelav4627
    @sheelav4627 5 месяцев назад +33

    ആമകനെഇനിവെറുതെവിടുക.ഒരുഅമ്മഅവരെസഹായിക്കനായിവന്നു.ഇനിആമകന്പഠിയ്ക്കാനായിസമയംകൊടുക്കുകഇൻറർവൃസ്കൾനിർത്തുക.അതികമായാൽഅമൃതുംവിഷമാണ്

    • @indirashankarakrishnan2555
      @indirashankarakrishnan2555 5 месяцев назад +7

      ഇനിയും interviews എടുത്തു അവനെ ഉപദ്രവിക്കരുത്.

    • @purushothamang1524
      @purushothamang1524 5 месяцев назад +8

      പരീക്ഷവരെ പഠിക്കാനുള്ള സമയം കൊടുക്കുവാൻ ശ്രദ്ധിക്കേണ്ടേ സമയം ആണ് ഇപ്പോൾ.

    • @alphonsavarghese2804
      @alphonsavarghese2804 5 месяцев назад

      Nigile mone daivam Kai vidilla

  • @minipaul5463
    @minipaul5463 5 месяцев назад +62

    ഇപ്പോൾ കൂടുതൽ പഠിപ്പിൽ concentrate ചെയൂ... കുട്ടിയുടെ focus മാറ്റികളയരുത്...

    • @reenarosemathew8736
      @reenarosemathew8736 5 месяцев назад +7

      ഇങ്ങിനെ എങ്കിലും ആ കുട്ടി ഒന്ന് സന്തോഷിക്കട്ടെ

    • @minipaul5463
      @minipaul5463 5 месяцев назад

      @@reenarosemathew8736 exams കഴിഞ്ഞ് സന്തോഷിക്കാമല്ലോ?? ഇപ്പോൾ exams ന്റെ peak time അല്ലേ?? വേവോളം കാത്തില്ലേ??? ഇനി ആറോളം കാത്തൂടെ 🙏🙏

    • @foodideasbynittu
      @foodideasbynittu 5 месяцев назад

      Now his responsibility conscious increases as he is in public eyes. We can think positively 🙏

  • @theenlightened5811
    @theenlightened5811 5 месяцев назад +91

    കൂടുതൽ ഇൻ്റർവ്യൂസ് പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും.ആരെയും കുറ്റപ്പെടുത്തരുത്. എല്ലാം ശരിയാകും.

    • @JayakumariD-hq7tl
      @JayakumariD-hq7tl 5 месяцев назад +2

      😢

    • @divyachandran7676
      @divyachandran7676 5 месяцев назад

      Aa kutty anubhavichadale parayunad

    • @beenaanilkumar1089
      @beenaanilkumar1089 5 месяцев назад

      Very correct. Careful

    • @thomasy4914
      @thomasy4914 5 месяцев назад

      ⁰00000000000⁰⁰00000⁰0000⁰⁰
      Q

    • @72971
      @72971 5 месяцев назад +1

      I do not agree with this comment.More interviews bring more truth out

  • @dhanalakshmik9661
    @dhanalakshmik9661 5 месяцев назад +13

    പഠിച് കുടതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤ എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤

  • @AnilKumar-qn9ut
    @AnilKumar-qn9ut 5 месяцев назад +3

    മോന്റെ അപ്പുവിനെ പോലെ ഉള്ള ഒരു മകന്റെ അച്ഛൻ ആണ് അപ്പുവിനോളം ഓടിസ്റ്റിക്ക് ഇല്ല എങ്കിലും എനിക്കറിയാം ഇങ്ങനെ ഉള്ള ഒരു കുഞ്ഞിനെ നോക്കാനുള്ള പ്രയാസം എന്റെ മകന്റെ പ്രായം പോലും ഇല്ല നിഖിൽ മോന്. 🙏🏻🙏🏻🙏🏻😍😍😍

  • @user-sm6rk6tv7u
    @user-sm6rk6tv7u 5 месяцев назад +4

    ഐശ്വര്യമുള്ള അമ്മയ്ക്ക് ഐശ്വര്യമുള്ള മകൻ ❤️❤️❤️❤️നിങ്ങളുടെ കൂടെ നല്ല മനസുള്ള ലക്ഷങ്ങൾ ഒപ്പമുണ്ട്...

  • @m.cherian258
    @m.cherian258 5 месяцев назад +2

    Amazing divine faith in Lord jesus! of this very carismatic couraveous positive Mother.. We witness the miracle Long Term happiness, Joy & Peace of mind in them.... So'n Nikil is the result of the highly evolved mind of his mother..Hope he Keep it up..God bless

  • @anniejoseph7672
    @anniejoseph7672 5 месяцев назад +3

    Great Interview 👌A big salute to Hyder Ali 🙏 Nikhil all the best take care Kutta ❤ Ammai is a wonderful lady her goodness can be seen in her smile & talk 🙏God Bless u all especially Appu Mon🥰 Thanks to New Mummy for her goodness God Bless u 🙏

  • @leelamathew2865
    @leelamathew2865 5 месяцев назад +5

    Nikhil study well you will get all succes in your life God is with you 🙏🙏🙏🙏

  • @achus769
    @achus769 4 месяца назад +1

    ആ അമ്മയുടെ വാക്കുകൾ ❤❤ ദൈവത്തെ സ്നേഹിക്കുന്ന അമ്മ 😘😘

  • @marygreety8696
    @marygreety8696 5 месяцев назад +7

    Mone palathu paranju tharaan alundavum. You concentrate in ur studies n lead ur life as it was before. Depend only on God. All other things r temporary..Leave all ur fly members. Bont provoke or fight . Leave it to God. Take care of your family. Remaining Gid will do as he did. ❤

  • @achu1258
    @achu1258 5 месяцев назад +7

    May Lord bless you 🙏🏻

  • @bkbhanumathy4623
    @bkbhanumathy4623 5 месяцев назад +3

    എല്ലാം നമ്മുടെ കർമ്മ ഫലം ഈശ്വരൻ മംഗകാരി മാത്രം എന്ന് മനസിലാക്കു മകനെ
    ഓം ശാന്തി

  • @kunjammatharayil9309
    @kunjammatharayil9309 5 месяцев назад +1

    Nikhil , God bless you. You study good, get support from your friends. God is always with you. He is Great. 🙏🙏🙏

  • @ester172
    @ester172 5 месяцев назад +29

    പാവം ആ കുട്ടിയെ എല്ലാരും കൂടി വെറുപ്പിക്കും

  • @tonyjack1799
    @tonyjack1799 5 месяцев назад +20

    ❤Nikhil,, study hard and score good marks,, always be thankful to God.... One day,, ur father family will accept you... Be wise in using words... Don't hurt anyone from ur words...

    • @rajanivs5810
      @rajanivs5810 5 месяцев назад +2

      For what purpose to they accept,he can handle how to manage her family in 9years old.they should accept and to give him help at this stage not he become age.his father's family is useless.no need their help for him

  • @babumathai4132
    @babumathai4132 5 месяцев назад +36

    ഇനി ഇന്റർവ്യൂ ഒഴിവാക്കി അവരെ വിടൂ

    • @72971
      @72971 5 месяцев назад

      We need more interviews.So let all the truths come out

  • @jinujoby852
    @jinujoby852 5 месяцев назад +16

    ഈശോയെ കാത്തുകൊള്ളണമേ 🙏🙏🙏

  • @shilpachippu7113
    @shilpachippu7113 5 месяцев назад +17

    ഏതെങ്കിലും ആൾകാർ തരും phone നമ്മൾ മലയാളികൾ നല്ല നന്മ ഉള്ള ആളുകൾ അല്ലെ

  • @gracyjohn1024
    @gracyjohn1024 5 месяцев назад +1

    GodBless you NikhilMon andFamily👍💓❤💓🙏

  • @salyjacob5870
    @salyjacob5870 5 месяцев назад +3

    Monu. Your. Amma. Very super good. Quality. Recover

  • @jancygeorge9043
    @jancygeorge9043 5 месяцев назад +2

    Nikhil , Please ,please don't buy phone before finishing the exams otherwise you will lose the marks. , its my experience with my child ❤,

  • @valsakurian1202
    @valsakurian1202 5 месяцев назад +2

    Until now no one was there to help you among your family members.Please leave them alone. You concentrate in your studies. Trust in God.Listen to your mother’s words. Don’t provoke anyone. May God bless you all 🙏❤️

  • @lalithambikaag8362
    @lalithambikaag8362 5 месяцев назад +2

    God bless you all

  • @ephphathaspiritualwarfarem3355
    @ephphathaspiritualwarfarem3355 5 месяцев назад +1

    All Glory to God..... God is great ♥️❤️❤❤🙏🙏🙏🙏

  • @nimithagirish7731
    @nimithagirish7731 5 месяцев назад

    May God bless you & ur family

  • @nisadevi9492
    @nisadevi9492 4 месяца назад

    Thanks to News-18 .
    Thanks to Hyderali Bro.
    GOD'S BLESSINGS to Nikhil Vinod mon and Family( including New Mummy).
    GOD'S BLESSINGS to all the Helping Hands and the Viewers.
    My Sincere Prayers & ALL THE BEST to Nikhil betta for his Examinations.
    🙏🙏

  • @ashapinheiro7957
    @ashapinheiro7957 5 месяцев назад +3

    Mone amma achantte veettil kondupoyi akkiya timeil avar mone etteduthirunnuvenkkil orupakshe chilappo mon ee timeil ee lokathu thanne undakumayirunnilla, ella sahanagalum thannu dhevam mone orukkiyedukkukayayirunnu. Annavar mone etteduthal thanne innu nigalkku kittiyasanthoshavum, karuthalum orikkalum kittumayirunnilla. Chilappo monette charactor thanne maripoyen. Dhevathinu ethra thanks paranjalum mathiyavilla. Ithra vadhanayilum sahanathilum a amma dheyvathe muruke pidichathinulla anugrahama ippo kittunna ee soubhagyal. God bless you & your family. Ella nanmmayum undavatte, prarthikkunnu, dheyvathinu nanni parayum

  • @nishaletha8646
    @nishaletha8646 5 месяцев назад +20

    ഭാഗ്യമുള്ള മകൻ എന്നല്ല പറയേണ്ടെ. ഭാഗ്യമുള്ള അമ്മ

  • @prameelamathews929
    @prameelamathews929 5 месяцев назад +2

    Interview ചെയ്യാൻ ഇനി നിഖിലിന്റെ പരീക്ഷ കഴിയട്ടെ please.

  • @sobhanaramankutty768
    @sobhanaramankutty768 5 месяцев назад

    Suresh gopi sir big salute. Both my husband nd u what a humanitarian. Let’s live long.

  • @ibrahimt9503
    @ibrahimt9503 5 месяцев назад +3

    ee àmmayude oru elima vallatha oru anubhoodiyan

  • @sagedahsa210
    @sagedahsa210 5 месяцев назад +16

    ചേട്ടാ സൂപ്പർ ബിഗ്‌ സല്യൂട്ട് 👍👌🙏❤️❤‍🩹💘💞🌹❤‍🔥

  • @suryasuresh1844
    @suryasuresh1844 5 месяцев назад

    Thank you for helping him ❤❤❤❤

  • @vinodraman9554
    @vinodraman9554 5 месяцев назад +3

    ❤❤❤❤

  • @mayagireesh1039
    @mayagireesh1039 5 месяцев назад +3

    ❤️❤️❤️

  • @sherbanurazak7160
    @sherbanurazak7160 5 месяцев назад +1

    News18.. ദൈവത്തിന്റെ കണ്ണുകൾ ❤

  • @rosemetilda5850
    @rosemetilda5850 5 месяцев назад +15

    നിഖിൽ പല ഇൻറർവ്യൂ പറയുന്നത് കേട്ടു മറ്റുള്ളവരോട് തൻറെ വിഷമങ്ങൾ പറഞ്ഞതുകൊണ്ട്
    എന്തു ഗുണം. ഇപ്പോൾ ഇങ്ങനെ പറഞ്ഞതുകൊണ്ടല്ലെ എല്ലാരും അറിഞ്ഞതും സഹായങ്ങൾ കിട്ടിയതും. എൻറെ ഒരു സംശയം ഇവർ ഇത്രയും കാലം എങ്ങനെ ജീവിച്ചു.സാമ്പത്തികം വേണ്ടേ. ആരും തിരിഞ്ഞു നോക്കാതെ ഇവർ ചിലവുകൾ എങ്ങനെ നടത്തി?. നെഗറ്റീവ് ആയി ചോദി ക്കുന്നതല്ല.

    • @lalusunny123
      @lalusunny123 5 месяцев назад +7

      2023 വരെ അമ്മ business ചെയ്തു പിന്നെ balance കൈയിലൂയിരുന്നത് കൊണ്ട് കഴിഞ്ഞു

    • @minusanthosh2386
      @minusanthosh2386 5 месяцев назад +5

      സ്വന്തമായി അനുഭവിക്കണം. അന്നേരം മനസ്സിലാകും.

    • @rosemetilda5850
      @rosemetilda5850 5 месяцев назад +2

      ​@@lalusunny123എനിക്കറിയില്ലായിരുന്നു .അതാട്ടോ ചോദിച്ചെ.thank u ❤

    • @jineshrajan2036
      @jineshrajan2036 5 месяцев назад +1

      ​@@rosemetilda5850 Swantham anubhavikkanam appol nammal ningalodum chodikkum .. Nanam illalllo

    • @anwarabbas4860
      @anwarabbas4860 5 месяцев назад +3

      ആ പാവം അമ്മക്ക് ചില medicine പ്രോഡക്ടുകളുടെ online sale ഉണ്ട് അതിൻ്റെ തുച്ഛമായ കമ്മീഷൻ കൊണ്ടാണ് ഇതുവരെ ഇവർ ജീവിച്ചത്. അവർ ഇടക്ക് പറയുന്നുണ്ട് സുരേഷ് ഗോപി ആ product വാങ്ങിക്കണമെന്ന്, വെറുതെ ആരുടെയും പണം വേണ്ടെന്നുള്ള നല്ല മൈൻഡ് ഉള്ള അമ്മയാണ് അവർ❤

  • @alicejacob5574
    @alicejacob5574 5 месяцев назад +2

    Our governor is very nice person

  • @mollyraju599
    @mollyraju599 5 месяцев назад

    God.blessto.all

  • @leenaantony1962
    @leenaantony1962 5 месяцев назад +27

    കുഞ്ഞേ നിന്നെ കുടുക്കിലാക്കാൻ ഈ മൈക്ക് കൊണ്ട് വരുന്നവർ ധാരാളം മതി. ഇന്റർവ്യൂസ് മതിയാക്കണം നിഖിൽ. Dr Robin മുന്നിലുണ്ട്

    • @kl10.59
      @kl10.59 5 месяцев назад +2

      😂

    • @rajirar4051
      @rajirar4051 5 месяцев назад +1

      Best😂😂😂😂

    • @72971
      @72971 5 месяцев назад

      I live in USA for past 20 years. I heard about this family tragedy and ignorance and negligence of immediate relatives.
      I thank GOD for all those medias , and all those who interviewed them that caused huge support for Nikil's family

    • @user-sm6rk6tv7u
      @user-sm6rk6tv7u 5 месяцев назад

      എന്ത് റോബിൻ 😄😄😄😄😄😄

  • @celinetharamuttom4982
    @celinetharamuttom4982 5 месяцев назад

    Please Nikle, Let Good God grant you everything!!!

  • @greeshmagireesh1188
    @greeshmagireesh1188 4 месяца назад

    a mature child❤ caring brother loving son 😊

  • @maryvincent1181
    @maryvincent1181 5 месяцев назад

    Love from UK Malayali ❤❤ Jesus Christ bless you and your family

  • @ancyvarghese4930
    @ancyvarghese4930 5 месяцев назад

    May the Good God bless these Family with all the graces❤😂😂

  • @jancygeorge9043
    @jancygeorge9043 5 месяцев назад +2

    Mummy yude roopathil vanna aa nalla Mummy kku oru Big HAI

  • @shijojohnson10
    @shijojohnson10 5 месяцев назад +1

    💚

  • @srhelenthomas5030
    @srhelenthomas5030 5 месяцев назад +14

    Suresh Gopi sir
    Big salute
    You are a man of God

  • @jayalaxmyurath6727
    @jayalaxmyurath6727 5 месяцев назад +3

    A big salute to hydar Ali bro .God bless nikhil & family

  • @sreedeviraveendran2981
    @sreedeviraveendran2981 5 месяцев назад

    God bless you 🙏🙏🙏❤❤❤

  • @tastytips-binduthomas1080
    @tastytips-binduthomas1080 5 месяцев назад +6

    God will take care of you and fulfil all your dreams 💚💚💚. God is faithful 💪 he never leaves you not forsake you.
    God is close to the broken hearted and saves those who are crushed in spirit 💚💚💚

  • @brigethjoseph5609
    @brigethjoseph5609 5 месяцев назад

    God,s special people

  • @pushpaanithan8697
    @pushpaanithan8697 5 месяцев назад

    Interview spr....

  • @maryjose8029
    @maryjose8029 5 месяцев назад

    BEST WISHES monu❤

  • @geethamohan2787
    @geethamohan2787 5 месяцев назад +1

    Aa mon ippozhum cute.

  • @ushakumari375
    @ushakumari375 5 месяцев назад

    Yente kochemone blood cencer aayitte chikilzayilaane sir ,njaggalkkum aarum illaa anadharane,njaggaleyum sahayikkan manasukanikkumo sir,

  • @muhsinafarsana3037
    @muhsinafarsana3037 5 месяцев назад +6

    Ayou appune magic planet videndaaa😢😢

  • @remadevi9586
    @remadevi9586 5 месяцев назад +5

    Mone nallavannam padikkuka pinne mathy cinima

  • @tessyraju6071
    @tessyraju6071 5 месяцев назад +3

    അപ്പുനെ magic planet ൽ വിടല്ലേ 😥😥

  • @sumashajishajisuma8411
    @sumashajishajisuma8411 5 месяцев назад +1

    ❤❤❤nalla mon

  • @remadevi9586
    @remadevi9586 5 месяцев назад +3

    Mone padichu midukkanai avarudeyokke munpil valiyoralai kanikkanam monu ieswarante ella anugrahavum undakum

  • @user-nc7dl5mq5k
    @user-nc7dl5mq5k 5 месяцев назад

    ❤❤

  • @rajeevsreenivasan4182
    @rajeevsreenivasan4182 5 месяцев назад

    😢😢

  • @muralinair6738
    @muralinair6738 5 месяцев назад

    Big Salute to Suresh Gopi 💪

  • @ranimathew6938
    @ranimathew6938 5 месяцев назад

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @shanthajayaprakasan5138
    @shanthajayaprakasan5138 5 месяцев назад +2

    Appu chewing something, please note it

  • @gopakumar8875
    @gopakumar8875 5 месяцев назад +3

    പൊന്നുMone Nikhile ഇന്നത്തെ എല്ലാ ആൺകുട്ടികളും പെൺകുട്ടികളുംMone kandu പഠിക്കണം നമിച്ചു മുത്തേ നീ എല്ലാവർക്കുംനല്ല ഒരു വഴി കാട്ടിയാണ് നിനക്ക് ജന്മം തന്ന aa. Amma എത്ര bhaaghyavathiyaanu ഭഗവാൻ ഉണ്ട് മോനേ sureshettande രൂപത്തിൽ വന്നു

  • @usharajasekar9453
    @usharajasekar9453 5 месяцев назад +3

    PRAISE THE LORD JESUS 🙏 AMMAYUDE VASANAM ROMANS 8: 31 AMEN 🙏YES LORD DEIVAM KOODEYUNDENU NINGALKU ANUBHAVATHILUDE KANIKUNNU. THANK YOU JESUS🙏GOD BLESS YOU ALL 🙏♥️🙏

  • @lavanyagopinath988
    @lavanyagopinath988 5 месяцев назад

    God bless you

  • @leelamathew2865
    @leelamathew2865 5 месяцев назад

    57:24

  • @jayanthi1200
    @jayanthi1200 5 месяцев назад

    Help cheyyunnath nalla karyam, but athinte reliability anweshikkanam, deserving ayittullavarkku venam sahayam kittunnath

  • @chiccammachix7069
    @chiccammachix7069 5 месяцев назад +2

    Pinnae athmahathya....ask about their lifestyle and you'll know...

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 5 месяцев назад

    Kudumbakaar etrra akalcha kaanekunnadu andangelum kaaranam undaakum allangel oraal angelum kaanaaderekumo

    • @nichoosechinnoose15
      @nichoosechinnoose15 5 месяцев назад

      Ellaavarkkum paisa mathi,chaavumbol koode kondupokum.

  • @vijaylakshmik635
    @vijaylakshmik635 5 месяцев назад

    Best wishes ❤😅

  • @vavajames452
    @vavajames452 5 месяцев назад

    Nihil mone പരീക്ഷണ ങ്ങൾ ഉണ്ടാകുമ്പോൾ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയാതിരിക്ക ണ്ടേ .ദോഷങ്ങൾ നൽകി കൊണ്ട് ദൈവം ആരരേയും പരീക്ഷിക്കുന്നില്ല. from bile Jacob 1: 13 ., Jacob 4 : 8 '"ദൈവത്തോട് അടുത്തത് ചെല്ലുക ദൈവം നമ്മോടും അടുത്തു വരും മോനെ""ഇതിനെ കുറിച്ച് പറഞ്ഞു തരാൻ എനിക്ക് ആഗ്രഹം ഉണ്ട്. എന്നും പ്രത്ഥിക്കുക നല്ലവണ്ണം പഠിക്കുക ഇപ്പോൾ.
    .
    ദോഷങ്ങൾ നല്കി കൊണ്ട് ദൈവം ആരെയും പരീക്ഷിക്കുന്നില്ല.

  • @madhusukumaran1748
    @madhusukumaran1748 5 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🌹

  • @nidhisanthageorge1394
    @nidhisanthageorge1394 5 месяцев назад +5

    റോമാ . 🙏8.31

  • @elsasanthosh6209
    @elsasanthosh6209 5 месяцев назад

    👍

  • @mariammageorge3339
    @mariammageorge3339 5 месяцев назад +1

    Daiwathe snehikkunnavere Daiwam kaividilla.Abraham Hagarne sara paranjathu anusarichu paranjuvittappol kunjineyum kooti marubhoomyil oru thulli vellam kodukkan karanjappol swarghathile Daiwam aakarachil kettu. Kunjine kail edukuka. Nhan ninne valia oru jaathi aakum ennu paranja aa daiwam innum jeevikkunnu. Athaanu ee kaanunnath.. Mone orikkalum daiwathe marakkalle. Mone daiwam uyarthum. Daiwam dhaaralamaayi anugrahikkatte. Ok

  • @jancygeorge9043
    @jancygeorge9043 5 месяцев назад +1

    SKN annu kaashu kayyil thannirtu thirichu vaangiyo... athu FOWERS inte udaayippu paripadi aano...😮

  • @user-hn8zn7zy7l
    @user-hn8zn7zy7l 5 месяцев назад

    Avark kittanullathu vangi kodukanarumile

  • @prabhachristaphor3463
    @prabhachristaphor3463 5 месяцев назад +1

    Mathathinteperil aarumati niruthiyalum vishamikkanda mone God ellam nadathum

  • @user-nq6oj8zx8g
    @user-nq6oj8zx8g 5 месяцев назад +4

    Ee Amma sneehama barthavinde veetulark ivarenookikoode jathi nokallee

  • @amanksm3193
    @amanksm3193 5 месяцев назад +2

    ഇ മോന് ഒരു ഫോൺ കിട്ടിയില്ലേ 😢

  • @ushagmenon4592
    @ushagmenon4592 5 месяцев назад

    Kurachu ahankaramille bhaviuil ellavareyum marskum

  • @sarahthomas6273
    @sarahthomas6273 5 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤sahikkunnilla Nikhilfa kuttan & family ...daiva sneham varnicheedan vaakkukal poraa....nanni cholli theerkkuvani jeevitham porra ................

  • @manikantannarayanannair4211
    @manikantannarayanannair4211 5 месяцев назад

    ഇന്റർവ്യൂ ഒക്കെ നല്ലതുതന്നെ പക്ഷേ ആരെയും കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കാൻ ശ്രമിക്കുക

    • @Susy345
      @Susy345 Месяц назад

      Kuttappeduthathe pinnengane samsarikkanam. Ningal aanu engil enthu cheyyumayirunnu. Anubhavikkunnavarkku mathrame athinte vedana ariyavu.

  • @sherbanurazak7160
    @sherbanurazak7160 5 месяцев назад

    അറിയാതെ പോയല്ലോ 😢

  • @bahadin3483
    @bahadin3483 5 месяцев назад

    Ore daivame ollu.orupaad daivam illa.aa oru shakthiyanu ellam kaanunnath.matham palathum und .daivam onnanu

  • @girijat7342
    @girijat7342 5 месяцев назад +1

    Eganoramma ninglk sahayathine vannathine, aa ammake oru koopukye

  • @sheela2488
    @sheela2488 5 месяцев назад

    Daivathae marakkaruthu ketto? Araeyum kuttappeduthanda amma yae polae akanam.

  • @vidyavs4711
    @vidyavs4711 5 месяцев назад

    Monte address arenkilum parayumo

  • @lakshmigayatri4515
    @lakshmigayatri4515 5 месяцев назад

    Echerukkun sahyukuna nerathu ethryo pava pidicha kurtykal unduecherukun enthey moley classpafyukthu ivanekalum pavsm kurtyksl infu ivanu ippol class ahakaram anu

  • @nirmalamercy4115
    @nirmalamercy4115 4 месяца назад

    Phone udane venda mone. Exam kazhinjulla vacation nu kayyil kittunnathaanu nallathu

  • @deva7436
    @deva7436 5 месяцев назад +1

    Aru mohanlalo mamuuttyyo 😂😂😂😂😂😂😂😂enniku vaya valiya manushyaro 😂😂😂😂😂😂😂

  • @prabhachristaphor3463
    @prabhachristaphor3463 5 месяцев назад

    Ningal kodukku

  • @achus769
    @achus769 4 месяца назад

    Phone കിട്ടിയോ മോനെ???

  • @prabhachristaphor3463
    @prabhachristaphor3463 5 месяцев назад +1

    God thannale ollu mkl belive for christ