അമ്മയ്ക്കും അനിയനും തണലായി നിഖില്‍; രാജ്ഭവനില്‍ വിളിച്ച് അഭിനന്ദിച്ച് ഗവര്‍ണര്‍ | Nikhil

Поделиться
HTML-код
  • Опубликовано: 22 янв 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 233

  • @anjumukesh4748
    @anjumukesh4748 6 месяцев назад +223

    നൂറ് മക്കൾ എന്തിനാണ്. നല്ല മകനോ മകളോ ഒന്നുമതി.❤

  • @danijose3057
    @danijose3057 6 месяцев назад +130

    കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി. മിടുക്കൻ ആടാ നീ. ഉയരങ്ങളിൽ എത്തും. കുറവുകളിലും സന്തോഷവും സമാധാനവും കണ്ടെത്താൻ അമ്മയോട് പറയണം

  • @shijasautism
    @shijasautism 6 месяцев назад +47

    എന്റെ മോനും ഓട്ടസമാണ് നിങ്ങളുടെ കുടുംബത്തിന് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ഇത്രയും നല്ല നിഖിൽ മോനെ അമ്മയ്ക്ക് കിട്ടിയതിൽ ഞാൻ വളരെ സന്തോഷിക്കുന്നു ഓട്ടിസം അവസ്ഥ വന്ന കുട്ടികളുടെ കൂടപ്പിറപ്പുകൾക്കും സമൂഹത്തിനും ഇവനൊരു മാതൃകയാണ് നിഖിലിന്റെ പോസിറ്റീവായ എനർജി അവനിൽ വിജയത്തിലേക്ക് കൊണ്ടുവരാൻ കഴിയും അല്ലാഹുവിന്റെ തുണ നിങ്ങൾക്ക് ഉണ്ടാവട്ടെ

  • @abhishekputhoor
    @abhishekputhoor 6 месяцев назад +42

    ഒരു ബിഗ് സല്യൂട്ട് എന്നൊന്നും പറഞ്ഞാൽ തീരില്ല മോനെ....
    എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം ദൈവത്തിനൊപ്പമാണ്....❤

  • @princesssmile4692
    @princesssmile4692 6 месяцев назад +235

    ഈ മകനിലൂടെ ആ കുടുംബം രക്ഷപ്പെടണം 🙏🏻

    • @chiccammachix7069
      @chiccammachix7069 6 месяцев назад +1

      Even otherwise they are well off paranjal koodipokum. Vannamannu karanam

    • @Lilly-ph6dv
      @Lilly-ph6dv 6 месяцев назад +1

      ​@@chiccammachix7069 പറഞ്ഞാൽ കൂടിപോകുമെങ്കിൽ നീ കൂടുതൽ ഒന്നും പണയണ്ട. ഒരുത്തൻ രക്ഷപെടുന്നതിന്റെ കണ്ണുകടി എത്ര അധികം. 😂😂😂

  • @user-ew1ib2kk5v
    @user-ew1ib2kk5v 6 месяцев назад +61

    ഇങ്ങിനെ യുള്ള പൗരന്മാർക്ക് ഗവണ്മെന്റ് തക്കതായ രീതിയിൽ പെൻഷനാണ് കൊടുക്കേണ്ടത്

  • @Sssamma4640
    @Sssamma4640 6 месяцев назад +64

    മോനെ ദൈവം നീ ആയി വന്നതാ അവരുടെ ജീവിതത്തിൽ 🙏🏼🙏🏼❤❤❤നല്ല ഉയരങ്ങളിൽ എതും 👍🏻👍🏻

  • @ramiummer
    @ramiummer 6 месяцев назад +54

    ഇതുപോലെ ആരോരും അറിയാത്ത ഒരുപാട് പേർ നമ്മുടെയൊക്കെ ചുറ്റുവട്ടത് ഉണ്ടാവും ..എല്ലാവർക്കും തുണയാവനും സഹായിക്കാനും കഴുയുന്നവരും ഈ സമൂഹത്തിലുണ്ടവും 😢😢😢

  • @sindhujose4219
    @sindhujose4219 6 месяцев назад +32

    നൂറു doctors ഇന്റെ സേവനത്തെക്കാൾ അധികമാണ് ചേട്ടന്റെ കരുതലും സ്നേഹവും.. ദൈവം അനുഗ്രഹിക്കട്ടെ

  • @aravindsai2961
    @aravindsai2961 6 месяцев назад +23

    കരഞ്ഞ് പോയി.
    ദൈവമേ
    കരുത്തും കരുതലും കൊടുക്കേണമേ🙏

  • @coolplayzz2353
    @coolplayzz2353 6 месяцев назад +18

    എല്ലാ വിധ അനുഗ്രഹങ്ങളും മോനും കുടുംബത്തിനും ഉണ്ടാവട്ടെ

  • @sarins777
    @sarins777 6 месяцев назад +29

    News 18 ആണ് ഈ news ആദ്യം റിപ്പോർട്ട്‌ ചെയ്തത്

  • @Vineeshkvijayan
    @Vineeshkvijayan 6 месяцев назад +30

    ഈ കഷ്ടപ്പാടിന് ഇടയിലും ഇത്രയും പോസിറ്റീവ് ആയി ജീവിക്കുകയും സംസാരിക്കുകയും ചെയ്യുന്ന നിഖിലിനെ എല്ലാവർക്കും ഒരു പ്രചോദനം ആയി സമൂഹത്തിന് മുന്നിലേക്ക് കൊണ്ട് വന്ന news 18 ചാനലിന് അഭിനന്ദനങ്ങൾ❤
    ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിച്ച ഇവർക്കും😊

  • @rohith1M
    @rohith1M 6 месяцев назад +62

    മനോരമ ഇപ്പോൾ ആണോ ഈ വാർത്ത അറിഞ്ഞത്... 😇

    • @Destination10
      @Destination10 6 месяцев назад +3

      Ennitum ariyatha keralathile pradhama purushan😢

    • @manojmanu3769
      @manojmanu3769 6 месяцев назад

      നേര് അറിയാൻ നേരത്തെ അറിയാൻ ദേശാഭിമാനി അല്ലല്ലോ😂

  • @Dubai-vlogs27
    @Dubai-vlogs27 6 месяцев назад +182

    ഈ മോനെ പഠിപ്പിക്കാൻ ഞാൻ റെഡി ആണ് എത്ര ചിലവ് വന്നാലും ഞാൻ നോക്കിക്കോളാം

  • @susanchacko7666
    @susanchacko7666 6 месяцев назад +5

    Love works miracle,when heart are filled with god's love,so happy,proud and encouraging to see ,tears of joy and love flows on seeing this beautiful video.god bless u mone.

  • @ponnusplantparadise4758
    @ponnusplantparadise4758 6 месяцев назад +23

    God bless this family

  • @Ganpill1
    @Ganpill1 6 месяцев назад +8

    Hats off and a big salute

  • @sai-fs6nc
    @sai-fs6nc 6 месяцев назад +4

    Sooper mone👏👏👍🏽👏

  • @shiningstar4464
    @shiningstar4464 5 месяцев назад +1

    സര്‍വ്വ ലോക രക്ഷിതാവ് നിഖില്‍ എന്ന അനിയനും കുടുംബത്തിലെ എല്ലാര്‍ക്കും ആരോഗ്യത്തോടെ ഉള്ള ദീര്‍ഘ ആയുസ്സ് അല്ലാഹ്.... നല്‍കണം എന്ന് ഈ സമയം തൊട്ട് പ്രാര്‍ത്ഥിക്കുന്നു.... lots of love... likhil.. ഇപ്പൊ എനിക്കു നിന്നെ വന്ന് കാണാന്‍ ആകില്ല.. ഒത്തിരി വേദനകള്‍ ഉള്ള ആളാണു ഞാൻ.. but ഞാൻ ആഗ്രഹിക്കുന്നു.. എന്നെങ്കിലും മരിക്കും മുന്നേ നിന്നെ ഒന്ന് വന്ന് കാണണം എന്ന്.... inshallah

  • @unnikmarar
    @unnikmarar 6 месяцев назад +4

    God bless you dear

  • @shyammenon1510
    @shyammenon1510 6 месяцев назад +5

    God bless you ❤️

  • @sainabashirose6039
    @sainabashirose6039 5 месяцев назад

    സങ്കടപ്പെട്ടിരിക്കാനും ഡിപ്രഷൻ ആയിരിക്കാനും എനിക്കൊരുദ്ദേശവുമില്ല........ നല്ല വാക്കുകൾ...... ദൈവം തുണക്കട്ടെ 👍❤️❤️❤️❤️

  • @nithianandans5179
    @nithianandans5179 6 месяцев назад +4

    God bless you ❤❤

  • @dineshkumarnair753
    @dineshkumarnair753 6 месяцев назад +1

    God bless u

  • @user-yl7mw3gt5k
    @user-yl7mw3gt5k 6 месяцев назад +1

    നീ ഓരോ വാക്കു പറയുന്നത് വല്ലാതെ എൻ്റെ ഹൃദയത്തിൽ Feel ചെയ്യുന്നും
    കണ്ണീര് വരാത്ത ഒറ്റ വീഡിയോ പോലു ഇല്ലാടാ കുട്ടാ
    ഇത്രയും നാൾ നീ മനസ്സിൽ കൊണ്ട് നടന്നാ ഈ വേദനകൾ എല്ലാം മനസ്സിലാവുന്നു പൊന്നു കുട്ടാ
    എല്ലാവർക്കും ഉമ്മാട്ടോ🙏🙏🙏💞💞💞🥰

  • @yakshypages
    @yakshypages 6 месяцев назад +5

    Ennum nanmakal undaavattey❤❤❤

  • @manilalp2610
    @manilalp2610 6 месяцев назад +1

    May God bless u

  • @dineshkumarnair753
    @dineshkumarnair753 6 месяцев назад

    Grate

  • @nithinkb6905
    @nithinkb6905 6 месяцев назад +5

    Damn i like his confidence level❤

  • @rekharenu2988
    @rekharenu2988 6 месяцев назад +1

    നിഖിൽ ❤️❤️എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @kik722
    @kik722 6 месяцев назад +1

    I saw him in News 18 last week. That lady reporter also interviewed him in that programme was very good.His talk was wonderful in that programme. Because of him I watched that 2 times.Thanks Manorama , for seeing him again. Please avoid that sad bgm.

  • @ahsanajebin4692
    @ahsanajebin4692 6 месяцев назад +11

    രോഗികൾ ആയ അമ്മയും അനിയനും എന്ന് പറഞ് തുടങ്ങിയത് ശെരിയായില്ല...ഓട്ടീസം ഒരു രോഗമല്ല..അത് ഒരു അവസ്ഥ മാത്രം ആണ്...പറയുമ്പോൾ ശ്രദ്ധിക്കു..അത് പലരിലും തെറ്റിദ്ധാരണ ഉണ്ടാകാം...❤

    • @youtuberocky7739
      @youtuberocky7739 6 месяцев назад

      Sheriyanu ete aniyanum ottism anu😢

    • @binupaul3815
      @binupaul3815 6 месяцев назад +1

      Athu oru special roga avastha thanne alle .

  • @beenathampi3954
    @beenathampi3954 6 месяцев назад +1

    May God bless you abundantly mone

  • @hariprasad6183
    @hariprasad6183 6 месяцев назад +1

    Lucky to get a brother like this❤

  • @bindhulekhar4375
    @bindhulekhar4375 6 месяцев назад +2

    അമ്മേ കരയരുത് തളരരുത് ദൈവം നിങ്ങളെ കുടുംബത്തെ അനുഗ്രഹിക്കുo രക്ഷിക്കും🙏🙏❤️

  • @Sulfathsulu8075
    @Sulfathsulu8075 6 месяцев назад +3

    God bless you mone❤️❤️❤️

  • @user-wc6tu5hc4b
    @user-wc6tu5hc4b 6 месяцев назад +1

    Great brothers❤

  • @asheebahassan5893
    @asheebahassan5893 6 месяцев назад

    Nize song

  • @shynianil5321
    @shynianil5321 6 месяцев назад

    god bless you 🙏🙏🙏

  • @user-xn7io3fq6r
    @user-xn7io3fq6r 6 месяцев назад +11

    മനുഷ്യരോട് എങ്ങനെ പെരുമാറണം എന്ന്, പിണുങ്ങാണ്ടി ബിജ്യനോട് ഒന്ന് പറയാൻ ആരും ഇല്ലേ 😂😂😄ഇതൊക്കെ ഒന്ന് കാണിച്ചു കൊടുക്കണം

  • @afiyasanil3564
    @afiyasanil3564 6 месяцев назад +3

    May god bless you mone ❤

  • @geethaaravind5536
    @geethaaravind5536 6 месяцев назад +2

    ❤❤😢😢😢😢

  • @user-mp7lz2zs7u
    @user-mp7lz2zs7u 6 месяцев назад +16

    പാവം മോൻ 🥰🥰🥰🥰💯💯

  • @deepavarma8233
    @deepavarma8233 5 месяцев назад

    Super information

  • @smithamathew1193
    @smithamathew1193 6 месяцев назад

    No words ❤❤

  • @parvathykarthikeyan4136
    @parvathykarthikeyan4136 6 месяцев назад +1

    Any address about Nikhil?

  • @joyscarving4949
    @joyscarving4949 6 месяцев назад

    May God bless you

  • @teresa965
    @teresa965 6 месяцев назад +2

    😢❤

  • @AswathyDas-xb3ib
    @AswathyDas-xb3ib 5 месяцев назад

    God bless you

  • @ManojkumarManojkumar-bw6hg
    @ManojkumarManojkumar-bw6hg 6 месяцев назад +1

    ഈ പൊന്നു മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kevinvjacob4715
    @kevinvjacob4715 6 месяцев назад

    God will bless them 🙏

  • @hridyarose451
    @hridyarose451 6 месяцев назад +2

    Star of Kerala ❤🎉❤

  • @muthnabiisttam6584
    @muthnabiisttam6584 6 месяцев назад +2

    മോൻ ❤❤❤❤❤ആയുസ് ആരോഗ്യം ഉണ്ടാവെട്ടെ

  • @ziontravels6595
    @ziontravels6595 6 месяцев назад +1

    Ennu ano Manorama e news ketathu

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 месяцев назад +4

    Nikhil❤🎉❤🎉+++❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @yadhukrishnan3689
    @yadhukrishnan3689 6 месяцев назад +1

  • @user-br7hw3db1q
    @user-br7hw3db1q 6 месяцев назад

    "God bless you "your family

  • @SaRiKa_-
    @SaRiKa_- 6 месяцев назад

    ❤God bless you 😊

  • @riyashajan5832
    @riyashajan5832 6 месяцев назад

    God will help in hopelessness through people

  • @rayivlogs8748
    @rayivlogs8748 6 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @_Child_.vlogs_
    @_Child_.vlogs_ 5 месяцев назад

    👏👏

  • @RAVISVLOG2023
    @RAVISVLOG2023 6 месяцев назад +4

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @royra4554
    @royra4554 6 месяцев назад

    🎉🎉

  • @shijushijugopi5109
    @shijushijugopi5109 6 месяцев назад

    🙏

  • @vimala2019
    @vimala2019 6 месяцев назад +1

    Oh God bless the child Nikhil. These days such type of child is their on this earth. Oh God bless him to score good marks in the 12th examination. My sincere blessing to you ponnu mone.🥰❤ I love you

  • @wellwisher2603
    @wellwisher2603 6 месяцев назад

    Love you brother ❤️

  • @jaisammaphilip2479
    @jaisammaphilip2479 6 месяцев назад

    ❤❤❤😢

  • @user-xx7hw2wg3i
    @user-xx7hw2wg3i 6 месяцев назад

    ❤❤❤❤

  • @drawingvolgs7364
    @drawingvolgs7364 6 месяцев назад

    ❤❤

  • @shafajaleel6368
    @shafajaleel6368 6 месяцев назад

    Big salute for u young man

  • @Zain12326
    @Zain12326 6 месяцев назад

    😢😢😢

  • @jaimonmathew6464
    @jaimonmathew6464 6 месяцев назад

    My salute

  • @ShahinaK-ji9zb
    @ShahinaK-ji9zb 6 месяцев назад

    God bless you mone 🤲👍

  • @sherinmanoj246
    @sherinmanoj246 6 месяцев назад

    ❤️❤️❤️

  • @jayeshjayesh6425
    @jayeshjayesh6425 6 месяцев назад

    Hats of u monu.... ❤

  • @manojpk1782
    @manojpk1782 6 месяцев назад

    ഒന്നും പറയാൻ ഇല്ല

  • @vijayanair3537
    @vijayanair3537 6 месяцев назад

    നല്ലതുവരട്ടെമോന്❤

  • @Whooo499
    @Whooo499 5 месяцев назад

    👍🏻👍🏻👍🏻❤❤❤

  • @sunithas4013
    @sunithas4013 6 месяцев назад

    God bless you child❤❤

  • @sam75723
    @sam75723 6 месяцев назад

    ❤️❤️❤️ നിയാണ് എന്റെ പ്രേചോദനം

  • @Shinetruth
    @Shinetruth 6 месяцев назад

    🙏🙏🙏

  • @allusworld8304
    @allusworld8304 6 месяцев назад

    ❤❤❤😊

  • @linumoljoseph4938
    @linumoljoseph4938 6 месяцев назад

    Evarudae accounts details edan melarnno

  • @indirab3851
    @indirab3851 5 месяцев назад

    ❤❤❤❤❤❤❤❤God bless🙏🙏❤❤❤❤

  • @Moorkhan69
    @Moorkhan69 6 месяцев назад

    😢

  • @shiningstar6992
    @shiningstar6992 6 месяцев назад

    😔😔

  • @user-us8is3xo1h
    @user-us8is3xo1h 6 месяцев назад +1

    ഇതാണ് എന്റെ അവസ്ഥ ഈ മോൻ ആ അമ്മയുടെ ഭാഗ്യം ആണ്. ദൈവം രക്ഷിക്കും

  • @RenjinisVlog.
    @RenjinisVlog. 5 месяцев назад

    കണ്ണു നിറഞ്ഞുപോയി

  • @sunilnair9430
    @sunilnair9430 6 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 6 месяцев назад

    Salute bro

  • @lillyjoy8196
    @lillyjoy8196 6 месяцев назад

    God bless this family 🙏🙏🙏✝️

  • @geethaaravind5536
    @geethaaravind5536 6 месяцев назад +1

    Nikhil kutttaaa chakkaraummmmmaaaaa ❤❤❤❤❤❤appunum Undea pavam appuutttaaaan❤❤❤❤

  • @user-kl2uf7xt1t
    @user-kl2uf7xt1t 6 месяцев назад +1

    Mone nine pole oru makane anikku kittiyillo ponne love you muthe❤❤❤

  • @AshasureshAsha-xp1yu
    @AshasureshAsha-xp1yu 6 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @ancyjoseph416
    @ancyjoseph416 5 месяцев назад

    കണ്ണ് നിറയാതെ ഈ vedio കാണാൻ പറ്റില്ല😢

  • @macromistyt
    @macromistyt 6 месяцев назад

    ഇങ്ങനെ വേണം സഹോദരൻ

  • @sandhyadas4214
    @sandhyadas4214 6 месяцев назад +3

    എല്ലാവരും ചേർത്ത് പിടിക്കണം ❤

  • @ShabidaaboobakkarShabida
    @ShabidaaboobakkarShabida 6 месяцев назад

    1:26 😢😢😢😢😢

  • @user-ul3lw4xb9f
    @user-ul3lw4xb9f 6 месяцев назад

    ❤❤❤❤❤