ആശാരി ചെറുക്കൻ്റെ കൂടെ ഇറങ്ങിപ്പോയ പെൺകുട്ടി...| CATHOLIC | NUN | CHURCH | INTERVIEW | GOODNESS TV

Поделиться
HTML-код
  • Опубликовано: 3 фев 2024
  • ആശാരി ചെറുക്കൻ്റെ കൂടെ ഇറങ്ങിപ്പോയ പെൺകുട്ടി... കന്യാസ്ത്രീ ആയപ്പോൾ | CATHOLIC | NUN | CHURCH | INTERVIEW | GOODNESS TV
    #goodnesstv #catholic #church #nuns #interview
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 312

  • @kandass1980
    @kandass1980 5 месяцев назад +14

    അതുകൊള്ളാം സിസ്റ്ററെ ഇങ്ങനെ ഒരു ആശാരി ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയത് ആദ്യമായിട്ടാണ് കേൾക്കണേ ❤❤❤Thank you

    • @mvmv2413
      @mvmv2413 5 месяцев назад

      അപ്പന് ഇത്തരം ഇക്കിളി പ്രയോഗം പഥ്യമെങ്കിൽ പിന്നെ മകളുടെ കാര്യം പറയണോ? പോത്ത് ബിരിയാണി കണ്ടാൽ കൊന്ത മറക്കുന്ന വ്യാജ സന്യസ്ഥ ആണും പെണ്ണും! ഇവർ വിചാരിച്ചാൽ പുതിയ bishop കർദിനാൾ pope സഭയിൽ ഉണ്ടാവില്ല. അതിനു കുടുംബസ്ഥർ വേണം. ആ കുടുംബ വഴി മാത്രം ആണ് ബൈബിൾ വഴി. ഇവരുടേത് നീതീകരിച്ചു വെളുപ്പിക്കുന്ന വ്യാജ സന്യസ്ഥ വഴി. അത്‌ അവരുടെ ഇഷ്ടം. സഭയ്ക്ക് അവർ അനുഗ്രഹമല്ല, ബാധ്യതയാണ്. (യഥാർത്ഥ സന്യാസി ബുദ്ധമതത്തിൽ കാണാം. ഭിക്ഷ എടുത്തു അന്നന്നത്തെ അപ്പം കണ്ടെത്തുന്നവർ!.....).
      M വര്ഗീസ്

  • @user-os8kg5th4c
    @user-os8kg5th4c 5 месяцев назад +31

    Dear Sister, I am not a Catholic but I heard your Testimony and I am very much impressed by it. You should prepare for the Civil Service exam. I am quite sure you will pass it. You will the First Sister Collector in India. You can do more if you become an IAS officer. So far you have made the right decision in your life. You should work towards your dream. Nothing is impossible to God. Dr. Rajan. USA.

  • @kochuranijose5443
    @kochuranijose5443 5 месяцев назад +4

    Your vocation is really sincere... Let more young ones be inspired to serve God...Your dad's humour sense is beyond words😊😊

  • @sujamundaplackal5170
    @sujamundaplackal5170 5 месяцев назад +19

    വെരി good സിസ്റ്റർ 🙏ഈ ആശാരി ചെറുക്കൻ എന്നുള്ള പ്രേയോഗം.മനോഹരമായി..

  • @theresafernando1990
    @theresafernando1990 5 месяцев назад +1

    Inspring testimony.,May God bless you and all viewvers ,i enjoyed let this carpenters Son redeem me too .Thank you....

  • @user-dq8pt2dn8z
    @user-dq8pt2dn8z 5 месяцев назад +17

    മുഴുവൻ കേട്ട് കഴിയുമ്പോൾ ആണ് തലക്കെട്ടിന്റെ വ്യാപ്തി മനസിലാകുന്നത്.. 🙏👍🥰

    • @presthinajose5189
      @presthinajose5189 5 месяцев назад

      But seeing the headlines we start reading. This makes a different think before reading

    • @gracyvadakkeyil379
      @gracyvadakkeyil379 5 месяцев назад

      Ni​@@presthinajose5189

  • @sr.dyssammaantony4465
    @sr.dyssammaantony4465 5 месяцев назад +4

    Your challenging testimony will challenge others , very inspiring. Every one will not understand the positive meaning.

  • @omanapurathur4405
    @omanapurathur4405 5 месяцев назад +9

    I appreciate your dad's humorous sense ❤

  • @mithinmathew9139
    @mithinmathew9139 5 месяцев назад +12

    God bless you sister 🙏🙏🌹

  • @rosé9990-u6y
    @rosé9990-u6y 5 месяцев назад +4

    Oh ma god🥰 orupadu nalayi evideyanu ennu ariyathe... Evide ayirikkum ennu chinthichittulla... One of ma old frnd... Anie Ahalya Dalby🥰 so happy to see u again..😊 god bless u dear🥰

  • @lovelyaugustine7278
    @lovelyaugustine7278 5 месяцев назад +3

    May God bless you sister to serve God forever.

  • @annammamathai3377
    @annammamathai3377 5 месяцев назад +7

    Praise the loving lord Jesus Christ. ❤❤❤❤

  • @lillyjohn5567
    @lillyjohn5567 5 месяцев назад +25

    ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാനി. ഒരു പാട് സന്തോഷം

  • @robinjohn911
    @robinjohn911 5 месяцев назад +58

    ഗുഡ്. വെരി ഗുഡ് ഇങ്ങനെ ഉള്ള പ്രോഗ്രാം ആണ് നമ്മുടെ ഈ ചാനലിൽ ഉണ്ടവേണ്ടത്

  • @vanithathankusirpramod3313
    @vanithathankusirpramod3313 5 месяцев назад +4

    Praise the.lord god bless u sister

  • @user-kg3in9bt6g
    @user-kg3in9bt6g 5 месяцев назад +26

    ഈശോ അങ്ങ് എല്ലാം അറിയുന്നു. എല്ലാവരേയും അറിയുന്നു.

  • @xavierpaul9796
    @xavierpaul9796 5 месяцев назад +13

    Thanks Jesus.

  • @aleenaamaria437
    @aleenaamaria437 5 месяцев назад +6

    This sister was my catechism teacher in 4th class .She was my favourite teacher and she was chechi for me at that time....Pray for me chechi. She was the best teacher.Still I remember her words at that time... ❤

  • @edwinjose4805
    @edwinjose4805 5 месяцев назад +1

    Super very nice Good bless you

  • @user-vo6in3oj5r
    @user-vo6in3oj5r 5 месяцев назад +6

    God bless sister

  • @sheebageorge7476
    @sheebageorge7476 5 месяцев назад +1

    ഈശോയെ... സ്നേഹമേ...❤ Love you Jesus... Proud of you dear sister ❤

  • @sharujithin6517
    @sharujithin6517 5 месяцев назад +6

    Sr. Anni ente frnd and classmate ayirunnu. Sister nannayi paatupadum, class 1st ayirunnu...

  • @vijayakumarvictor9146
    @vijayakumarvictor9146 5 месяцев назад +5

    Very good sister

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 5 месяцев назад

    ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ 🙏🏻🙏🏻🙏🏻

  • @sdconventalwal9423
    @sdconventalwal9423 5 месяцев назад +2

    May God bless you 🙏

  • @varghesek.v5257
    @varghesek.v5257 5 месяцев назад +5

    എല്ലാം നല്ലതിന് akatte

  • @juditmaria5622
    @juditmaria5622 5 месяцев назад +1

    Very good inspiration❤

  • @reenafernandez2186
    @reenafernandez2186 5 месяцев назад +3

    Sister you are blessed indeed with a carpenter,who is Jesus himself.keep us in your prayers

  • @user-es6gt6cx5i
    @user-es6gt6cx5i 5 месяцев назад +1

    🎉❤DEVAPRASAD Like your very interesting video and Talk 🎉❤

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 5 месяцев назад +3

    Love U Sister ! Lover of that Great efficient Loving perfect carpenter ! Right choice for every person in this world!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ruby-pf3hb
    @Ruby-pf3hb 5 месяцев назад +8

    യേശു വേ 🙏🙏ലോകത്തിലെ ഏറ്റവും നല്ല ആശാരി ചെറുക്കൻ God bless u dear Sr

  • @rachelmathew5123
    @rachelmathew5123 2 месяца назад

    You are too good sister.God bless you more.❤

  • @shalomis4726
    @shalomis4726 5 месяцев назад +7

    ഈശോയേ.......

  • @NANDANS-oc5ye
    @NANDANS-oc5ye 5 месяцев назад +4

    Good ❤❤

  • @annmariyabaiju5549
    @annmariyabaiju5549 5 месяцев назад +1

    Kun 0:01 jani teacher... Orupaadu santhosham... Njngal same idavakayanu.. And enne padippichttund 3rd il.. Orupadu santhosham... ❤❤❤ennum eshoyude koodeyayrkatte... 😊

  • @abiasadhusworld7285
    @abiasadhusworld7285 5 месяцев назад +2

    God bless u dear

  • @Geenareeboy
    @Geenareeboy 5 месяцев назад +2

    God bless you sister🙏

  • @mollygilbert225
    @mollygilbert225 5 месяцев назад

    Praise the lord . God bless you sister

  • @abrahammathews9805
    @abrahammathews9805 5 месяцев назад +2

    Amazing!!

  • @sijisolomon5705
    @sijisolomon5705 5 месяцев назад +3

    Praise the lord❤❤❤

  • @ajeeshchirayarikil9079
    @ajeeshchirayarikil9079 5 месяцев назад +2

    Whom all Jesus called He strengthend them God bless you

  • @FrMathewThandiyekudy
    @FrMathewThandiyekudy 5 месяцев назад +3

    Congratulations sisters 💐💐💐

  • @babyplasery9356
    @babyplasery9356 5 месяцев назад +17

    സൂപ്പർ ❤ഈ ക്യാപ്ഷൻ ഏറ്റവും അനുയോജ്യം❤❤

  • @user-kg3in9bt6g
    @user-kg3in9bt6g 5 месяцев назад +24

    ആശാരി ചെറുക്കൻ നിസ്സാര ക്കാരനല്ല അക്ഷരംപ്രതി വിശ്വകർമ്മാവാണ്.

  • @mercysebastian6065
    @mercysebastian6065 5 месяцев назад +1

    God Bless

  • @philipjoseph818
    @philipjoseph818 5 месяцев назад +6

    ❤❤❤❤❤ very nice presentation Sister❤❤❤❤

  • @josephbeena3964
    @josephbeena3964 5 месяцев назад +39

    Caption ഇടുമ്പോൾ കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും...വായനക്കാരെ ആകർഷിക്കാൻ വേണ്ടി wrong message convey ചെയ്യുന്നതിനോട് വിയോജിക്കുന്നു. Religious mind set ഉള്ളവരല്ല വായിക്കുന്ന എല്ലാവരും... ചില വ്യാഖ്യനങ്ങൾ കേട്ടു ഒത്തിരി വിഷമം തോന്നാറുണ്ട്.. കൊടുക്കേണ്ട സന്ദേശത്തിന് പകരം എതിർ സന്ദേശം കൊടുക്കുന്നോ എന്ന് സംശയിക്കുന്നു....

    • @raphiagastin1161
      @raphiagastin1161 5 месяцев назад +4

      ശരിയെന്നു എനിക്കും അഭിപ്രായം ഉണ്ട്

    • @graceantony2592
      @graceantony2592 5 месяцев назад

      ആ സിസ്റ്ററുകൊച്ചിന്റെ അപ്പൻ തമാശുരൂപേണ പറഞ്ഞതിന് എന്തിനാണോ ഇത്ര വെഷമം??? എനിക്കതു കേട്ടിട്ട് നല്ല ഒരു തമാശയും കേട്ടു..അതോടൊപ്പം ആശാരിച്ചെറുക്കനായി ഈ ഭൂമിയിൽ ജീവിച്ച തമ്പുരാനോട് ഒത്തിരിയൊത്തിരി
      ഇഷ്ടവും തോന്നുന്നു...

    • @noblejosev
      @noblejosev 2 месяца назад

      Asari cherukkan is transforming the world 🌎

    • @rijeshkg2637
      @rijeshkg2637 Месяц назад

      മൊത്തം വീഡിയോ കണ്ടില്ലേ. ഈ കന്യസ്ത്രീ നുണ പറഞ്ഞതവനാണ് സാധ്യത. ഒരു അപ്പൻ ഇങ്ങനെയൊക്കെ പറയുമോ. പിന്നെ യേശു ജൂതൻ ആണ് 🤣🤣🤣🤣🤣. പിന്നെ ഒരു തമാശ രൂപേണ അയാൾ പറഞ്ഞതെങ്കിൽ ആയിലെന്താണ് തെറ്റ്

  • @rosesony6712
    @rosesony6712 5 месяцев назад +27

    ദൈവത്തിന് സ്തുതി 🙏ദൈവം കുടെയുണ്ടാകട്ടെ🙏 ദൈവം അനുഗ്രഹിക്കട്ടെ.❤️

  • @lillykuttychan423
    @lillykuttychan423 5 месяцев назад +2

    ❤Congratulations Sr.AnnieAhalya❤

  • @gracemichael4119
    @gracemichael4119 5 месяцев назад +5

    I appreciate your dad's നർമംബോധം.😂❤

  • @jijisvlog6324
    @jijisvlog6324 5 месяцев назад

    Very touching

  • @user-en3xq3uq7p
    @user-en3xq3uq7p 5 месяцев назад

    Caption adipoli. So impressive 👏

  • @dreamslight8600
    @dreamslight8600 5 месяцев назад +3

    💙💙 നല്ല ഒരു സിസ്റ്റർ 💙💙💙💙

  • @remesansundaran7896
    @remesansundaran7896 5 месяцев назад +11

    That carpentery young holy man MAY accept me too
    Aamaen

  • @noblejosev
    @noblejosev 2 месяца назад

    Best caption...it makes to know more about who Jesus is...jesus us not an entity thats beyond our reach or perception He is always very close to us ,with us but unfortunately we couldnt to recognise, once we know who he is ,we gonna set a deep and everlasting relationship with him. He is like a true friend who always hears and solves, like a sufferer who is ready to suffer with us, like a warrior who is ready to fight for us, He cant be defeated although tried but surrendered. When we sleep, he is still awake for us

  • @gigigeorge1315
    @gigigeorge1315 5 месяцев назад +8

    Jesus Christ❤

  • @sheebadani3534
    @sheebadani3534 5 месяцев назад +1

    Super daddy

  • @shellyfernandes5455
    @shellyfernandes5455 5 месяцев назад

    Super ❤

  • @benedictmathai2888
    @benedictmathai2888 5 месяцев назад +1

    My god my god my god

  • @user-ug6sw2em6i
    @user-ug6sw2em6i 5 месяцев назад

    ❤divam chodikkunathoke tharum.arinju nerathe cheyum

  • @pranupranavia7324
    @pranupranavia7324 2 месяца назад

    Proud of you dear Annie..

  • @philipjoseph7807
    @philipjoseph7807 5 месяцев назад +1

    Praise the loard 🎉🎉🎉🎉🎉😢 10:00

  • @migiantony1331
    @migiantony1331 5 месяцев назад +29

    Ethrayum negative Headline kodukkaruthayirunnu.valare mosham ayippoyi.

    • @joelrobert5333
      @joelrobert5333 5 месяцев назад

      Athe😢

    • @user-jm1fo5pm8k
      @user-jm1fo5pm8k 5 месяцев назад +1

      ഞാൻ ഓർത്തു എന്താ ഇങ്ങനെ head line എന്ന്

    • @tommaryjoseph
      @tommaryjoseph 5 месяцев назад +4

      Video മുഴുവൻ കണ്ടാൽ മനസ്സിലാകും... ജൂതനായ ആശാരി പയ്യൻ നമ്മുടെ കർത്താവ് ഈശോ മിശിഹാ തന്നെയാണ്... ഞങളുടെ പ്രിയപെട്ട കുഞ്ഞാനി സിസ്റ്റർ വീട്ടിൽ നിന്നും ഇറങ്ങി പോന്നത് ഈശോയോടു ഒപ്പം ആണ്.... "എൻ്റെ കുടുംബത്തിൽ നിന്നും ഉള്ള കൊച്ചാണ്"...

    • @sajanpodimattam4827
      @sajanpodimattam4827 5 месяцев назад

      correct

  • @user-pe1tk5se1k
    @user-pe1tk5se1k 5 месяцев назад +5

    ❤❤❤❤

  • @bibs12345
    @bibs12345 5 месяцев назад +1

    Hallelujah

  • @sreenathrsreenath5438
    @sreenathrsreenath5438 5 месяцев назад +4

    🙏

  • @pathrosethaliyan
    @pathrosethaliyan 5 месяцев назад +3

    Very good . But is it necessary to share with the people ?IT is not sanasayam

  • @marykuttyabraham4833
    @marykuttyabraham4833 5 месяцев назад

    ഇനിയും പോകാം 👌

  • @Rooh2.1
    @Rooh2.1 5 месяцев назад +1

    I'm a muslim i respect everyone.
    സത്യം പറയാലോ ഈ thumbnail കണ്ടപ്പോ ഞാൻ തെറ്റിദ്ധരിച്ചു പോയി വീഡിയോ കണ്ടപ്പോ ഓക്കേ ആയി.
    വ്യൂസ് കൂട്ടാൻ ഈ സിസ്റ്റർ തന്നെ പറയുന്ന എത്രയോ നല്ല വാക്കുകൾ ഈ വീഡിയോയിൽ തന്നെ ഉണ്ടായിരുന്നല്ലോ.

  • @leopaul1955
    @leopaul1955 5 месяцев назад +7

    Good sister

  • @shalomis4726
    @shalomis4726 5 месяцев назад +4

  • @philominajoseph9089
    @philominajoseph9089 5 месяцев назад +2

    👌👌

  • @jobydevasia2039
    @jobydevasia2039 5 месяцев назад +7

    Jesus is amazing

  • @jo-dk1gu
    @jo-dk1gu 5 месяцев назад +10

    ഇതുപോലെ പെൺകുട്ടികൾ കുപ്പായം ഇട്ട് തൻ്റെ മണവാട്ടികൾ ആയി നിൽക്കണമെന്ന് ഈശോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരണേ...

  • @reenashibu9222
    @reenashibu9222 5 месяцев назад +3

    ❤❤❤

  • @user-gn5lj5ym2o
    @user-gn5lj5ym2o 5 месяцев назад +1

    Ivar Irangipoya Karyam Parayan Marannu, Athinekurichiu Oru Video Cheyyanm

  • @littyshaji6587
    @littyshaji6587 5 месяцев назад +5

    Caption kollam pakshe ottanotathil thetudharikum😊

  • @jaisikochunnunni378
    @jaisikochunnunni378 5 месяцев назад +254

    ഈ ക്യാപ്ഷൻ എന്തിനാ ഇട്ടിരിക്കുന്നെ very bad

    • @lovelock-up5bq
      @lovelock-up5bq 5 месяцев назад +10

      Click bait

    • @user-re1kl4if8p
      @user-re1kl4if8p 5 месяцев назад +28

      അതിന്റെ മുഴുവൻ കേൾക്ക് അപ്പോൾ അറിയും എന്തിനാ ഇട്ടേക്കുന്നതെന്ന്.

    • @graceantony2592
      @graceantony2592 5 месяцев назад +18

      മുഴുവനും കേൾ്കു കുട്ടീ😅😅

    • @matzz6075
      @matzz6075 5 месяцев назад +17

      jesus is a carpenter..... jewish carpenter... she choose to go with lord son jesus

    • @josephkmmathew5406
      @josephkmmathew5406 5 месяцев назад +5

      Caption sukamilla

  • @raniernest2907
    @raniernest2907 5 месяцев назад +2

    Please don’t put misguiding captions to increase viewers in a Divine channel.
    It’s very low standards 😢😢😢

  • @ERROR-up8ex
    @ERROR-up8ex 5 месяцев назад +2

    Ishomishihakku.sthuthi

  • @Jp-mj2ll
    @Jp-mj2ll 5 месяцев назад +7

    Views കൂട്ടാൻ ഇങ്ങനത്തെ ക്യാപ്ഷൻ ഇടല്ലേ പ്ലീസ്

  • @UshaKumari-uu5jk
    @UshaKumari-uu5jk 5 месяцев назад +2

    👍👍👍🙏

  • @gilesjoseph6178
    @gilesjoseph6178 5 месяцев назад +3

    Change the caption please..🙏🙏🙏

  • @hakeemb271
    @hakeemb271 Месяц назад

    നല്ലതാണ് കേട്ടോ

  • @ansammajoseph8770
    @ansammajoseph8770 5 месяцев назад +2

    🙏🏻

  • @gigimathew4556
    @gigimathew4556 5 месяцев назад +2

    👏

  • @graceygeorge3311
    @graceygeorge3311 5 месяцев назад +2

    ❤🙏🙏🙏

  • @Sreeja4656
    @Sreeja4656 Месяц назад +1

    ആശാരി എന്ന് പറഞ്ഞാൽ വിശ്വബ്രാഹ്മണൻ ആണ് സിസ്റ്റർ. നിങ്ങളുടെ ഭാഗ്യം ❤

  • @saramma100
    @saramma100 5 месяцев назад +1

    Sister, you must take civil service, let sisters and peiests become IAS officers too...

  • @mareenareji4600
    @mareenareji4600 5 месяцев назад +6

    Goodness പോലൊരു ചാനലിൽ ഇത് പോലെ ഒരു caption ഇട്ടത് വളരെ മോശം ആയി പോയി.... വെറും കച്ചറ youtube chanel കളിൽ vews കൂട്ടാൻ ചെയ്യുന്ന പോലെ

  • @sr.dyssammaantony4465
    @sr.dyssammaantony4465 5 месяцев назад +2

    Every one may not understand the positive meaning of caption.

  • @neenuthomas103
    @neenuthomas103 5 месяцев назад +2

    Misleading caption😢😢

  • @qcmobiletech8090
    @qcmobiletech8090 5 месяцев назад +6

    ഹെഡ് ലൈൻ മാറ്റു സുഹൃത്തേ ❤

  • @user-jf6wf4yo2y
    @user-jf6wf4yo2y 5 месяцев назад +1

    😍😘

  • @mollysoman3350
    @mollysoman3350 5 месяцев назад +2

    Super🎉🎉🎉❤❤❤

  • @sujiths2492
    @sujiths2492 5 месяцев назад +7

    Oru sister IAS or IPS job il varanam.. Angil polikkum

  • @SK-om2ec
    @SK-om2ec 5 месяцев назад +1

    The title is not suitable.

  • @maryvarghese4173
    @maryvarghese4173 5 месяцев назад +2

    What type of caption are you giving for this? Very bad. If you want to read this article,no need to give such a low caption. After all Jesus is our God.Though he has selected that type of job.He is the Lord.Very, very , very,bad caption.

  • @sheebaprasad5646
    @sheebaprasad5646 2 месяца назад

    ആ ക്യാപ്ഷൻ മനോഹരം

  • @RejiJoseph-pe7dq
    @RejiJoseph-pe7dq 5 месяцев назад

    Adipoly