Santhosh pandit in tcv

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 576

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 3 года назад +58

    9years after വീണ്ടും കാണുന്നു. സൂപ്പർ, മുന്നിൽ ഇരിയ്ക്കുന്നവന്റെ ച്യോദ്യം, അതിനെ കൊടുക്കുന്ന ഉത്തരം നന്നായി.... കിടു.

  • @ubaidullaubaidullah8722
    @ubaidullaubaidullah8722 4 года назад +145

    സന്തോഷേട്ടനെ കണ്ടതു കൊണ്ടു മാത്രം വന്നതാണു ഞാൻ. അങ്ങനെ വരാൻ കാരണം അദ്ദേഹത്തിന്റെ നല്ല മനസ് അറിയാൻ കഴിഞ്ഞതു കൊണ്ട്

  • @ajithk7868
    @ajithk7868 3 года назад +60

    അന്നും ഇന്നും സ്വപാവത്തിൽ ഒരു മാറ്റം ഇല്ല. അന്ന് പറഞ്ഞ അഭിപ്രായതിൽ തന്നെ ഇന്നും നിലകൊള്നു. Padit ജി great ❤️❤️❤️❤️❤️❤️❤️..

    • @krishnapriyasr8033
      @krishnapriyasr8033 Год назад +3

      True

    • @PrabithaSasidharan
      @PrabithaSasidharan 9 дней назад

      ഇയാൾക്ക് ഒരുവിവരവും ഇല്ല fool സന്തോഷ്‌ ജി ന്റെ കയ്യിൽ നിന്ന് പഠിക്ക്

    • @PrabithaSasidharan
      @PrabithaSasidharan 9 дней назад

      ഇയാൾ ചമ്മി വടികൊടുത്തു അടിവാങ്ങി 😂സന്തോഷ്‌ ജി അങ്ങ് superb🥰🥰👌🏻👌🏻

  • @mujeebmdr7928
    @mujeebmdr7928 6 лет назад +41

    ഇങ്ങള് പൊളിച്ചു പണ്ഡിറ്റ്... അവതാരകൻ പെട്ടു... ഉരുളയക്കു പ്പേരി...

    • @deepujohny5398
      @deepujohny5398 3 месяца назад +1

      അവന്റെ കോത്തിൽ വച്ചു കൊടുത്തു. എന്നിട്ടും അവനു മനസിലായിട്ടില്ല. Santhosh ഫുൾ സപ്പോർട്ട്

    • @PrabithaSasidharan
      @PrabithaSasidharan 9 дней назад +1

      ഇയാൾ എന്ത് വാർത്താനാ പറയുന്നെ ഏത് നദീനടന്മാർക്കാണ് പ്രശ്നം പ്രിത്വിരാജ് പറഞ്ഞല്ലോ നല്ലഅഭിപ്രായം ഏതായാലും അത് മതി വേറെ ആരും പറയണ്ട ഇവന്മാർക്കൊക്കെ ദൈവം കൊടുക്കും തീർച്ച100% കിട്ടും ഏതൊരാളെ മനഃപൂർവം വേദനിപ്പിക്കുമ്പോൾ ഒന്നോർക്കുക നാളെ നമ്മൾ സ്നേഹിക്കുന്ന മക്കളാളാവാം ഭാര്യയാവാം 👍🏻ക്ഷമ എന്ന രണ്ടക്ഷരവും വിവരവും ബുദ്ധിയുംനന്മയും എല്ലാം ഉള്ള മനുഷ്യനാണ് സന്തോഷ്‌ ജി god bless you🙏🏻🥰🥰❤️❤️

  • @bijo333
    @bijo333 4 года назад +33

    എന്റെ സന്തോഷ് അണ്ണാ.. കലക്കി.. അവനു കൊടുത്ത മറുപടി.. 5 മിനിറ്റിന്റെ വിവരം ഇല്ല.. സത്യമാ ഇവന്മാരൊക്കെ വിവരം illathavara

  • @suny.s
    @suny.s 8 лет назад +20

    ഇവരുടെ ചാനലിൽ എറ്റവും കൂടുതൽ ആളുകൾ പ്റോഗാമായിരിക്കും ഇത്.. pandit great

  • @arunramesh8290
    @arunramesh8290 8 лет назад +133

    ആ കോട്ടും, ആ കൂളിംഗ് ഗ്ലാസും, ആ കൈ പിടുത്തവും കലക്കി ..!

  • @ravanan5629
    @ravanan5629 3 года назад +18

    Education is power he is brilliant. He is a practical lesson after completing educatio

  • @jomingeorge7081
    @jomingeorge7081 12 лет назад +32

    am a fan of santhosh. he is really a genius

  • @TOPTECHWORLD
    @TOPTECHWORLD 10 лет назад +48

    super and brilliant answers from santosh pandit

  • @vishnuvs_
    @vishnuvs_ 3 года назад +50

    9 വർഷത്തിന് ഇപ്പുറം ഈ ചാനലിനു പോലും 893 subcribers 🤣. സന്തോഷ്‌ പണ്ഡിറ്റ്‌ വേറെ ഏതോ ലെവൽ എത്തി നിക്കുന്നു 🤩

    • @Anirdhsukumar
      @Anirdhsukumar 3 года назад +3

      Yes.. yes.. santhosh sir vere level aayi..

    • @bijuk4214
      @bijuk4214 8 месяцев назад

      ഇദ്ദേഹം പത്ത് സിനിമ ചെയ്യ്തു .ഇദ്ദേഹം അവിടെ തന്നെ നിക്കുവല്ലെ .ഒരു മാറ്റമില്ല. ഇയ്യാളുടെ കഴിവ് കണ്ട് ആരെങ്കിലും ധൈര്യത്തോടെ ഇയ്യാളെവെച്ച് സിനിമ ചെയ്യ്തോ. മറ്റു ഇതരഭാഷ സിനിമകളിൽ വിളിച്ചോ. ഇയ്യാളുടെ പാട്ട് മറ്റ് എതെങ്കിലും ഭാഷയിൽ കേട്ടിട്ടുണ്ടോ. ഇല്ല. കേരളത്തിൽ പൊതു വേദികളിൽ ഇദ്ദേഹത്തിന്റെ സിനിമ പാട്ട് കേട്ടിട്ടുണ്ടോ . ഇദ്ദേഹത്തിന്റെ വാചകമടി മാത്രമാണ്. പ്രവർത്തിയിൽ ഇല്ല.

    • @MallufoodieASMR
      @MallufoodieASMR 4 месяца назад

      സത്യം 🤣🤣🤣

  • @jishnude9822
    @jishnude9822 3 года назад +5

    പുള്ളി പറയുന്ന കാര്യങ്ങൾ.. എല്ലാം ശെരിയായി എനിക്ക് തോന്നുന്നു.. ❤

  • @axiomservice
    @axiomservice 3 года назад +22

    മറ്റുള്ളവർക്ക് ചെയ്യാൻ
    കഴിയാത്തത് സന്തോഷ്
    ചെയ്തു....
    Excellent
    I respect him.
    സീനത്ത് ബീവി ആലപ്പുഴ

  • @TheRIZAD
    @TheRIZAD 12 лет назад +19

    santhosh sir a BIG Salute 4 u.......

  • @malakc9031
    @malakc9031 2 месяца назад +1

    ഈ അവതാരകനോട്....മരിച്ചു പോയ മാമുക്കോയ യുടെ തനി നിറം കേട്ടു.
    നമ്മുടെ യൊക്കെ ഹീറോ
    സന്തോഷ്‌ പണ്ഡിറ്റാണു.
    പച്ചയായ ഒരു നല്ല മനുഷ്യൻ.
    ഒരു ഒറ്റയാൾ പോരാട്ടത്തിൽ
    തോൽവിയില്ലാതെ നിക്കുന്ന ഒരു നല്ല മനുഷ്യൻ.❤️

  • @YuvalNoahHarri
    @YuvalNoahHarri 4 года назад +105

    സന്തോഷ്‌ പണ്ഡിറ്റിന് അയ്യാളുടേതായ ഒരു വ്യക്തിത്വം ഉണ്ട്

  • @laurancetantony6265
    @laurancetantony6265 Год назад +7

    ഒരു 'പേട്ടൻ' മാർക്കുംമില്ലാത്ത, കാലം തെളിയിച്ച നിലപാടുകളിലെ സത്യസന്ധത. !
    വീണ്ടുംകാണാൻ പ്രേരിപ്പിച്ചു

  • @shirassharaf2505
    @shirassharaf2505 4 года назад +17

    the best confident man i ever seen

  • @josekmcmi
    @josekmcmi 9 лет назад +24

    This young man has the guts to do what he does and answer intelligently all these media people. He is great.

  • @crookispreyora
    @crookispreyora 12 лет назад +13

    അവതാരകന്മാരിലെ സന്തോഷ്‌ പണ്ഡിറ്റ്‌.... യഥാര്‍ത്ഥ സന്തോഷ്‌ പണ്ഡിറ്റ്‌ നോട് കൊമ്പ് കോര്‍ക്കുമ്പോള്‍ മുട്ടിടിക്കും സ്വാഭാവികം! ഇന്നത്തെ സിനിമയിലെ കല എന്താണെന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച സന്തോഷ്‌ പണ്ഡിറ്റ്‌ജിക്ക് അഭിവാദനങ്ങള്‍!

  • @shebinxavier8542
    @shebinxavier8542 10 лет назад +40

    Great thoughts Santhosh. Hats off.

  • @foodworld6000
    @foodworld6000 3 года назад +5

    Poliyane santhosh pandit oru rakshayum Ella avatharakane urulakk upperi koduthu kondulla marupadi koduthath polichu👍👍👌👌💖

  • @sulfikkar7868
    @sulfikkar7868 3 года назад +19

    വടികൊടുത്തടിവാങ്ങി സന്തോഷ്പണ്ഡിറ്റ് താങ്കൾ ഉയരങ്ങളിൽ എത്തും തീർച്ച

  • @MGTIbropa
    @MGTIbropa 6 лет назад +21

    എന്തായാലും നാട്ടുകാരെ നന്നാക്കാൻ ഇവിടെ ആരും സിനിമ പിടിക്കുന്നില്ല.... സന്തോഷ് പണ്ഡിറ്റ് സിനിമ പിടിച്ചതും ആ ഉദ്ദേശം തന്നെ യാണ്... അതിൽ തെറ്റില്ല....

    • @SunilKumar-rt5in
      @SunilKumar-rt5in 5 лет назад +2

      Cinema enna kalaroopathinu oru minimum yogyathinu und.. Ithine cinema ennu parayan pattilla... Kurachu komalitharaghal mathram anithu...!

    • @latestupdates1309
      @latestupdates1309 4 года назад +2

      @@SunilKumar-rt5in പിന്നെ നിങ്ങൾ ഇങ്ങനത്തെ പടം ആണ് ഉദ്ദേശിക്കുന്നത്. തലക്ക് വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്ക്. നിങ്ങൾക്ക് വേണ്ടാ സിനിമ ഏത് പോലത്തെ ആണെന്ന് പറയു... രണ്ട് example എങ്കിലും പറയു...???

    • @SunilKumar-rt5in
      @SunilKumar-rt5in 4 года назад

      @@latestupdates1309 manyamayi samsarik sahodara..malayathile Nalla cinemakale kurichu valiya arivilla ennu thonnunnu...Santhosh panditinte cinemal mathram kanathe mattu cinemakalum kanan sramiku..ok

    • @latestupdates1309
      @latestupdates1309 4 года назад

      @@SunilKumar-rt5in നിങ്ങൾ ആണ് ആദ്യം സിനിമ എന്താണെന്ന് അറിയേണ്ടത്. സിനിമ എന്താണെന്ന് deep ആയിട്ട് അറിയാവുന്ന ഏതൊരാൾക്കും അദ്ദേഹത്തിന്റെ സിനിമകൾ മികച്ചതാണെന്ന് പറയാൻ കഴിയും. നിങ്ങൾക്ക് ഒക്കെ spoon കൊണ്ട് കഥ വായിലിട്ട് തരുന്ന സിനിമകൾ വേണമല്ലോ... അതുകൊണ്ടാണല്ലോ ഒന്നിനും കൊള്ളാത്ത Pulimurugan,Lucifer,Thaneermathan dinangal... അതൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത്. നിങ്ങൾ കാണുന്നതല്ല സിനിമ... അതിനും അപ്പുറം ഉണ്ട്... Santhosh Pandit is using a sarcastic style directing... അദ്ദേഹം വേണമെന്ന് പറഞ്ഞു ആ രീതിയിൽ എടുക്കുന്നതാണ്... അത് അദ്ദേഹത്തിന്റെ directing style ആണ്... നിങ്ങളെ പോലെ ഉള്ള ആളുകൾ അല്ലെ 'ജെല്ലിക്കെട്ട് ' എന്ന സിനിമ ആട്ടി തുപ്പിയത്...ഇപ്പൊ അത് എത്രയും മികച്ചതാണെന്ന് മനസ്സിലായില്ലേ... മലയാളികൾ cinema കാണുന്ന രീതികൾ മാറ്റണം...ശെരിക്കും പറഞ്ഞാൽ മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് പണ്ട് മുതലേ കാണുന്ന രീതിയിൽ ഉള്ള സിനിമകൾ ആണ്...അത് ശീലമായി... സത്യം പറഞ്ഞാൽ ഈ ഞാനും കണ്ടു ചിരിക്കാം എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ സിനിമ കണ്ടത്... പക്ഷെ സിനിമയിൽ ഒന്നും കോമാളിത്തരം ഒന്നുമില്ല... serious കാര്യങ്ങൾ ആണ് പറഞ്ഞു പോകുന്നത്...

    • @SunilKumar-rt5in
      @SunilKumar-rt5in 4 года назад

      @@latestupdates1309 enthanu..ee sarcastic style directing ..onnu paryamo..? Pulimurkanum lusifer polulla cinemal mahathaya cinema. Anennu nhan paranhittilla..pinne abhinayam oru Kala anennennanu nhan viswasikunnathu..santhodhinte cinemayil ehelkilum orale nighalk oru abhinethevine kanichu tharuvan pattumo..? Santhoshinte kadhaye Patti onnum nhan oru kuttavum parayunnilla..pakshe. Adheham kurachu abhinayikan ariyavunna artistikale vechu cinema cheythal adhehathinu mechappatta abhiprayam kittunm..allathe low budget,l padam cheyyanam ennum vechu athenkilum kayyikuttiyal athu verum komalitharamaye janaghal kanu..athu manasilakuka...

  • @--..--.-.
    @--..--.-. 12 лет назад +13

    Santosh is more polished now.........Good 2 c him like this!!!

  • @guruvaayoor
    @guruvaayoor 11 лет назад +18

    santhosh.... ningal super aanu ketto

  • @rajah1367
    @rajah1367 3 года назад +5

    Love you santhosh ഏട്ടാ...... 😘😘😘😘😘

  • @clettyfernandes
    @clettyfernandes 7 лет назад +6

    I like that question ....do you have courage to produce an album or documentary????

  • @kalpanarajeev9095
    @kalpanarajeev9095 9 лет назад +22

    he is not cheating or disturbing other, he is doing what ever he want with his own money, if you don't like him don't respect leave him alone that's all...

    • @nidhin22
      @nidhin22 8 лет назад

      Ur crt..!!!

    • @ananthu4141
      @ananthu4141 3 года назад

      Hi 8 year ago comment alle... ippo oorkkumbol enth thonnunh

  • @nixanani3241
    @nixanani3241 5 лет назад +18

    ഇരുന്ന് ആങ്കർ ആൾ ലോക തോൽവി

  • @t.hussain6278
    @t.hussain6278 3 года назад +7

    ഫിലിം ഇൻഡസ്ട്രിറിയിൽ ഒരു പക്ഷെ തലക്കനം ഇല്ലാത്ത ഒരേ ഒരാൾ പണ്ഡിറ്റ്‌ മാത്രമായിരിക്കും.

  • @priyoyoyo924
    @priyoyoyo924 5 лет назад +8

    Santhosh pandit is very cute intelligent man 😆

    • @ananthu4141
      @ananthu4141 3 года назад

      Hy

    • @indian-bq2ub
      @indian-bq2ub 3 года назад

      Oh nee pinne bhooloka sundhari aanallo athond kozhappamlla 😂😂 picture mattalle😋😋

  • @jinto40
    @jinto40 9 лет назад +34

    anchor is fooled....really.....Pandit is more intelligent than him.....

  • @aravindcetce
    @aravindcetce 12 лет назад +16

    sensible talk by pandit ...... check the comments here ...how its changed ...hats of real hero :) go on ....

  • @rajah1367
    @rajah1367 3 года назад +9

    100 % സത്യം പറയുന്ന star..... സന്തോഷ്‌ ഏട്ടൻ

  • @edwinjose2956
    @edwinjose2956 6 лет назад +28

    ചേട്ടൻ സൂപ്പറാ.....

  • @sicilymenon5607
    @sicilymenon5607 11 лет назад +14

    SANTHOSH PANDIT IS REALLY WISE....HE KNOW HOW TO TALK....

  • @clettyfernandes
    @clettyfernandes 7 лет назад +17

    santhosh go ahead, God bless you..

  • @LTF85199
    @LTF85199 11 лет назад +7

    Sathosh pandit is learning how to give good answers

  • @kewlraindrops
    @kewlraindrops 12 лет назад +2

    Cataract operation kazhinju vannirikkunnu...Edathe kayyil entha mookkipodiyo?

  • @sabiprakash1037
    @sabiprakash1037 5 лет назад +42

    സന്തോഷ് പണ്ഡിറ്റ് താങ്കൾ ഒരു നിസാരക്കാരനല്ല അത് പ്രേക്ഷകരായ ഞങ്ങളാണ് പറയുന്നത്. പക്ഷേ! കൂടെ ഇരിക്കുന്ന പട്ടിതെണ്ടിയെ ഒന്ന് പറഞ്ഞ് വിടൂ pls

  • @cutesong5779
    @cutesong5779 2 месяца назад

    നല്ല അടിപൊളി reply ആണ് santhosh sir കൊടുക്കുന്നത് 👍👍👍👍

  • @Gkm-
    @Gkm- 5 лет назад +27

    സന്തോഷ് പണ്ഡിറ്റ് 👍🏻

  • @SuperJessyann
    @SuperJessyann 12 лет назад +5

    pavom....good man...like him very much..

  • @cutedafodilz
    @cutedafodilz 4 года назад +1

    Sandosh ji pandit ji💓💓💓❤️❤️❤️we love you

  • @kongikdr
    @kongikdr 12 лет назад +4

    santhosh ur awsome i like this interviw follows this way santhosh i respect u

  • @josepeter.m8672
    @josepeter.m8672 3 года назад +2

    സന്തോഷ്..പണ്ഡറ്റിൻ്റെ.സിനിമാ..യെ..പറ്റി...ഒന്നും... പറയാനില്ല....പക്ഷെ... ഒന്നു ണ്ടു്‌...പണ്ഡിറ്റ്... ഹാപ്പിയാണ്....അദ്ദേഹത്തിന്റെ ജീവിതമാണു..സ്വപ്നങ്ങൾ...എങ്ങനെ യോവ..വരച്ചു കാണിക്കാൻപരിശ്രമിക്കുകയാണ്...ഒരാളെ... ഇഷ്ട പെടുന്നതു....എങ്ങനെ യെന്നു...പണ്ഡറ്റിൻ്റെ....നായികമരോടു..ചോദിച്ചാൽ.. മതി....പലതരം...പുഷ്പങ്ങൾ....നമ്മുടെ രാജൃത്തു...വിരിയുന്നുണ്ടു,,പണ്ഡിറ്റ്,,, ഒരുപുരവസ്തുഗവേഷണേ....രിതിയാണ്..സിനിമാ യെന്നപേരിൽ..പ്രയോഗിക്കുന്നതു..ഫൈവ്സ്റ്റാർ..ഹോട്ടലുമണ്ടു,നാടൻ..ഹോട്ടലുമുണ്ടു....ഒറ്റയാൾ..പോരാട്ടം നടത്തുന്ന സന്തോഷ് പണ്ഡിറ്റ്.. ഗിന്നസ്... ബുക്കിൽ ഇടംപിടിക്കും..പാട്ടുകൾ പാടുകയംപറയുകയു
    ംമൂളുകയും...ചെയ്യുന്നത്..,എന്തായാലും മുതൽമുടക്കു...കളയാതെ..പാവംപാവംരാജകുമരാനായ..സന്തോഷ് പണ്ഡിറ്റ്... സിനിമാ യെടുക്കുന്ന..ഉദ്ദേശം സന്തോഷിന്റെ....നായികന്മാർ അനുഭവിക്കുന്നു.....ഇദ്ദേഹത്തിന്റെ... കവിതയിലുടെ.....പണ്ഡിറ്റ്...ജീ..യുടെ..സ്വഭാവവും....ലക്ഷ്യവും...ഊഹിക്കാവുന്നതേയുള്ളു....."ഗംഗ..ജലം..വറ്റിച്ചാലും..പ്രേമ.ദാഹം...തിരില്ല......"എല്ലാ.. പാട്ടു..സീനും...ശ്രദ്ധിച്ചാൽ...നടൻ്റെ..മുടക്കുമുതൽ..നഷ്ടമല്ല..യെന്നുകാണാം....ഈ...യൗവ്വനംസിനിമാ..പിടിച്ച് അടിച്ച്പൊളിച്ചു..സുഖിക്കുന്നതിനോടപ്പം..പണംഉണ്ടാക്കുകയും..ഇതരമേഖലകളിലേക്കു......കടന്നു കയറാനുള്ള....ഒരു അവസരംമായി..സന്തോഷ്...ജീ..ദീർഘവീഷണമുള്ള...ആളാണു..സ്വതന്ത്രമായി. ജീവിക്കാൻ. വൃക്തിപരമായി...അവകാശ മുള്ളപണ്ഡിറ്റ്..ജീ...സതൃസന്ധമായി..ജനങ്ങളോടു...സഹകരിച്ചും...സഹകരിപ്പിച്ചും...സൽപ്രവൃത്തിയുടെ...പുണൃല്മവായുംമാറി.രാഷ്ട്രീയ പാർട്ടി യുടെയും..കണ്ണിലുണ്ണി...കണ്ണിരിരൊപ്പുന്ന ആളുംമാണ്....സന്തോഷ്പണ്ഡിറ്റ്..ജീ....ക്ഷമിക്കുക... താങ്കളോടു...ബഹു മാനംനില..നിർത്തി പറയുന്നു... അപ്പനുംഅമ്മയും..എത്ര..സൗന്ദര്യം മുള്ളവരായിരുന്നാലു..അവർക്ക് ജനിക്കുന്ന....പൊന്നോമന . മക്കൾ.. വികാലാഗരായും...ജനിച്ചിട്ടു..ണ്ടു..അതേപോലെയാണു...ജീ..യുടെ...സിനിമായും.. .ചിരിമായും .പണ്ഡിറ്റ്.. ജീ..യുടെ....അറീവു..വച്ചു നോക്കിയാൽ... മലയാള.. സിനിമാ...ലോക ശ്രദ്ധയിലേക്കു...കൊണ്ടു വരാൻ....താങ്കൾക്കും...കഴിയും...അതിനായി... പ്രാർത്ഥിച്ചു കൊള്ളുന്നു....

  • @joas322
    @joas322 9 лет назад +14

    Really great Mr.Pandit.

  • @chullanmallu
    @chullanmallu 12 лет назад +3

    somewhere he is making sense....... enthayalum changoottam ennu paranjal ithanu .... hats off

  • @Gokul11165
    @Gokul11165 2 месяца назад +1

    12 years🎉

  • @nixanani3241
    @nixanani3241 5 лет назад +9

    തലയ്ക്കു ആൾ താമസം ഇല്ലാത്ത ആങ്കർ ഇത് കണ്ടു sandhosh pandittu ഉള്ളത് കൊണ്ട്

  • @hiddencuber2250
    @hiddencuber2250 3 года назад +2

    Still standing😎

  • @neee121
    @neee121 12 лет назад +6

    Santhosh pandit in new style... Great... Not even single chance for interviewer to insult.. Santhosh bhai rocks...

  • @divinevr-j1j
    @divinevr-j1j 16 дней назад

    Love you pandit…❤❤❤

  • @v_cutzz768
    @v_cutzz768 3 года назад +4

    പുള്ളിയുടെ എല്ലാ interview ഇൽ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല🥺

  • @opopmaniopopmani6908
    @opopmaniopopmani6908 3 года назад +4

    Legend santhosh pandit

  • @baburaj4745
    @baburaj4745 3 года назад +1

    Universal Star Santhosh pandit. ....Definitely Act Hollywood movie. ...

  • @narayanarkau1060
    @narayanarkau1060 7 лет назад +3

    why he is keeping his fingers in mudra

  • @challenger3888
    @challenger3888 3 года назад +2

    He is highly inteligent, brilliant person or business man.

  • @pramoshcp1358
    @pramoshcp1358 6 лет назад +23

    ചേട്ടൻ ഈ പൊട്ടന്റെ മുമ്പിൽ എന്തിനാ വന്നത് .ഇവൻ നാളെ ചേട്ടനെ കാണാൻ ക്യു നിൽക്കും .ചേട്ടന്റ കൂടെ ഞഞ്ഞൽ ഉണ്ട് .

  • @ajayanpk6800
    @ajayanpk6800 2 месяца назад

    സഹോദര തന്നെ പൊലുള്ളവരും കോമളി മിമിക്രിതിട്ടങ്ങളും മാത്രം മാ സന്തോഷിനെതിരെ നിൽക്കുന്നത് ബാക്കി കേരളത്തിലെ 35 കോടി ജനങ്ങളും സന്തോഷ് പണ്ഡിറ്റിനെപ്പം ഇപ്പേൾ ഇഡ്യയിൽ അറിയ പൊടുന്ന ഒരു വ്യക്തി കുടിയാണ് സന്തോഷ് 🎉🎉🎉🎉🎉🎉🎉 സന്തോഷ് സാറിന് ഒരയിരം ബിഗി സല്യൂട്ട്

  • @brietopbaby8383
    @brietopbaby8383 7 лет назад +13

    മറ്റു സംവിധായകരും കലയെ സ്നേഹിച്ചൊന്നുമല്ല സിനിമ ചെയുന്നത്,ബിസ്സിനസ്സ് മൈൻഡ് ആണ്,ജനങ്ങളുടെ psychology മനസ്സിലാക്കി അയാൾ സിനിമ ചെയ്തു വിജയിച്ചു,അതിൽ അസൂയപ്പെടേണ്ട കാര്യമില്ല സന്തോഷിന്റെ Dedication,willpower ൽ,respect ഉണ്ട്...ഇപ്പോൾ ഈ ചാനൽ പരിപാടിക്കു സന്തോഷിനെ ക്ഷണിച്ചത്‌ തന്നെ എന്തുകൊണ്ടാ???അവർക്ക് ലാഭം ഉണ്ടായിട്ടല്ലേ?ആ തിരിച്ചറിവാണ് അയാളുടെ വിജയം

    • @sreeharisnair9747
      @sreeharisnair9747 6 лет назад +1

      Appol athrakk tharam thanu poyo bro nammude malayala cinema..

  • @aswin31apex2
    @aswin31apex2 10 месяцев назад +1

    Anchor'nu budhi illaa, swayam bhudhi jeevi enn parayunna oru Mandan anchor.
    RESPECT FOR SANTHOSH PANDITH

  • @vineethnair7702
    @vineethnair7702 12 лет назад +7

    absolutely correct mate

  • @LidiyaZachariaJuvin1988
    @LidiyaZachariaJuvin1988 6 лет назад +1

    Who r u man to qstn Santhosh Pandit?

  • @Davidbecham97
    @Davidbecham97 Год назад

    Manchester United jersey and coat?

  • @herhighnesssandhya1993
    @herhighnesssandhya1993 10 лет назад +12

    his films cannot consider as films , and all what he done in films are utter nonsese,, but what he spoke in this interview is clear cut and he know how to answer, he is very open minded and as he says all indians have the right to express their idea i their won style

    • @MrDipin1987
      @MrDipin1987 9 лет назад +3

      nee ithoka paryunila nina konde cinemayil abinayikan pattumo ? its india n we can do wat we want so shut up n stop blaming others

    • @arshadkhan9446
      @arshadkhan9446 9 лет назад

      herhighness sandhya woh

    • @usmankumbalathvalappilusma544
      @usmankumbalathvalappilusma544 6 лет назад

      ആരാധകനാണല്ലേ

  • @sabuvlog4408
    @sabuvlog4408 2 месяца назад

    12 year ..panditji❤

  • @abigailsjoworld2626
    @abigailsjoworld2626 12 лет назад +5

    he is humble creative and well mannered than some of so called stars

  • @jithpreman9355
    @jithpreman9355 6 лет назад +20

    എsപരനാറി ഞങ്ങൾക്ക് സന്തോഷ് പണ്ഡിറ്റ് മുത്താണ്

  • @leostablet
    @leostablet 11 лет назад

    Sandosh you are great. Salute to your guts. My name is not in RUclips or in google search, but yours is. Good luck with your future projects.

  • @gladwin7214
    @gladwin7214 3 года назад +1

    Santhosh pandit pwolichu...

  • @albertopincherle4363
    @albertopincherle4363 3 года назад +1

    Pandit is super star

  • @nazvaheed9565
    @nazvaheed9565 6 лет назад +1

    pandit ji is a sensible person....

  • @ajithk7868
    @ajithk7868 3 года назад +4

    Intrview ചെയ്ത ആൾ ഇന്ന് evde ആണോ ആവോ 🤣🤣🤣🤣🤣. ആള് അറിഞ്ഞു കാലിയടാ ഇത് ജീ ആണ് 🔥🔥🔥🙄

  • @manirajtmp
    @manirajtmp 11 лет назад +6

    great pandit

  • @pramoshcp1358
    @pramoshcp1358 6 лет назад +5

    സന്തോഷ് ചേട്ടനെ കാണാൻ കൊതിക്കുന്നു .

  • @pramoshcp1358
    @pramoshcp1358 6 лет назад +5

    സന്തോഷ് ചേട്ടാ ഞഞ്ഞലുണ്ട് കൂടെ .ചേട്ടൻ മനസുള്ളലാണ് .I love you chetta.

  • @amaljith3234
    @amaljith3234 4 года назад +1

    Such A geniues man but acts like fool that is the technical idea of pandit gi...... big salute sir

  • @kallusidukki4836
    @kallusidukki4836 2 года назад

    Epol masillupidichiruna chattan 0. Sandoshpanditta 👌👌👌👌👌👌👌 hit

  • @tomypvr8117
    @tomypvr8117 4 года назад +6

    Sandhoshettan മലയാളികളുടെ uyirannu

  • @jamesthadathil8244
    @jamesthadathil8244 3 года назад +2

    Santhosh u r a genius person 👍

  • @ramilravi6130
    @ramilravi6130 3 месяца назад

    2024 il ithu കാണുന്നവരുണ്ടോ

  • @rameshcppodcasts
    @rameshcppodcasts 3 месяца назад

    സന്തോഷേട്ടൻ മുത്താണ് 😍😍

  • @Lolsville
    @Lolsville Месяц назад +1

    9:06

  • @kallusidukki4836
    @kallusidukki4836 2 года назад

    Etha chanal?????

  • @salumon7244
    @salumon7244 5 лет назад +1

    U ഫിലിം കോമഡി വെക്കേണ്ട expresion കണ്ടാൽ തന്നെ ചിരി varu.

  • @zanthoshchavara8760
    @zanthoshchavara8760 4 месяца назад +1

    perfect reply

  • @tonitgeorge
    @tonitgeorge 5 лет назад

    Santhosh pandithine kande padikke

  • @onestarfilmfilmcommunity740
    @onestarfilmfilmcommunity740 8 лет назад +6

    എനിക്ക് ഇഷ്ടമായി...
    വിമര്ശിക്കുന്നവരോട് പോകാന് പറ
    മലയാള സിനിമയുടെ അടിത്തറ എന്നത് പെണ്വാണിഭമാണ്
    ക്യാമറയുടെ മുന്പില് തുണി ഈരുന്ന നടിമാരു൦ ഇതില് പെടു൦

    • @minnuscm266
      @minnuscm266 8 лет назад

      One star film Film community

    • @abicycleride179
      @abicycleride179 8 лет назад

      inte vettuarkku ippo intervel aano ??

    • @appuaashe9178
      @appuaashe9178 6 лет назад

      +Vinod Tez അത് കലക്കി

  • @reshmips6270
    @reshmips6270 12 лет назад +9

    love him or hate him....but he does know how to speak to people who try to confront him....well done santhosh....urulakkupperi marupadikal...

  • @abbak703
    @abbak703 10 лет назад +2

    based on the over all performance of this interview i will rate as follows
    1- dress-
    pandit 75%
    interviewer-25%
    2-questions and answers
    pandit 75%
    interviewer-40%
    3-style of sitting-
    pandit -50%
    interviewer-50%
    readers can add more and evaluate

  • @123ashlys
    @123ashlys 12 лет назад +3

    Both of them performed well...

  • @natashagaming647
    @natashagaming647 3 года назад +2

    Ee pulli bigboss vannal Namal ingerde kude nikkum
    He would be the most innocent and cornered over there

  • @kdrknr1
    @kdrknr1 12 лет назад +3

    love y santhosh

  • @frankschest8584
    @frankschest8584 5 лет назад +4

    Legend has that the interviewer is now selling eggs after asking about people everywhere throwing eggs at Mr Santhosh Pandit years ago. Karma... Whos watching in 2019. Everything makes sense now.

  • @salamsalu1234
    @salamsalu1234 11 лет назад +2

    SP WE LOVE YOU!!!!!!!!!!!!

  • @MohanDas-dp6oo
    @MohanDas-dp6oo Год назад

    Santhosh g super 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @muraleedharankailasam9889
    @muraleedharankailasam9889 Год назад

    സന്തോഷിനെ വിമർശിക്കുന്നവർ അയാളുടെ ചോദ്യത്തിന് മറുപടി പറയണം, അയാളുടെ ശൈലി അയാൾ ചെയ്യുന്നു കാണാൻ ഇഷ്ടം ഇല്ലാത്ത വർ പോകാതിരിക്കുക

  • @jyothishpjjyothishpj7271
    @jyothishpjjyothishpj7271 4 года назад +1

    Santhosh padit super