Это видео недоступно.
Сожалеем об этом.

Actress Drishya fools the Oh My God Team | Funny Video

Поделиться
HTML-код
  • Опубликовано: 4 сен 2017
  • Subscribe for More videos : goo.gl/TJ4nCn
    Actress Drishya fools the Oh My God Team | Funny Video
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 443

  • @sidhartha1359
    @sidhartha1359 3 года назад +68

    കരച്ചിലും ചിരിയും ഒരുമിച്ച് കാണിക്കുന്ന ദൃശ്യ 😂😂 😘

  • @KL62GAMER
    @KL62GAMER Год назад +6

    അതായത് മഹാബലി മഴു എറിഞ്ഞപ്പോഴാണ് ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടത്... First ചേട്ടൻ ഇജ്ജാതി 😂😂🤣

  • @akhil_aryanad
    @akhil_aryanad 3 года назад +131

    *2022 ൽ കാണുന്നവരുണ്ടോ*

  • @shanippkripa6989
    @shanippkripa6989 5 лет назад +151

    ഒന്നു മനസിലായി കൗമുദി ചാനൽ ആരും കാണുന്നില്ലാന്ന്

    • @visakhviswanathan9013
      @visakhviswanathan9013 4 года назад

      Shani PP Kripa സാഹചര്യങ്ങൾ പെട്ടുപ്പോകും

  • @fayas6494
    @fayas6494 7 лет назад +423

    ഇത്രയും കൊല്ലമായിട്ട് ഇവൻമാരെ മനസ്സിലാക്കാത്ത ആളുകളുണ്ടോ

  • @sibilimct6992
    @sibilimct6992 7 лет назад +568

    ഞാൻ വെല്ലുവിളിക്കുന്നു ഇവരെ കൊണ്ട് എന്നെ പറ്റിക്കാൻ പറ്റില്ല.. കാരണം എത്രയോ വർഷങ്ങൾ ആയി ഞാൻ കാണുന്ന മുഖം ആണ് ഇവരുടെത്‌

    • @sadhamolaripra9466
      @sadhamolaripra9466 6 лет назад +3

      RUWI BUDDIES Njanum

    • @hasirvv3135
      @hasirvv3135 5 лет назад +1

      RUWI BUDDIES new
      Maps
      Malayalam

    • @premananda1091
      @premananda1091 5 лет назад +1

      @@hasirvv3135 Abu!aa€!!AAA!!1!1!

    • @lavanya4277
      @lavanya4277 5 лет назад +13

      സത്യമാണ് നിങ്ങൾ പറഞ്ഞത്. കാരണം കുറേ വർഷമായി ഇവർ ആളുകളെ പറ്റിക്കനായി ഇറങ്ങുന്നു .എത്ര വേഷം മാറി വന്നാലും ആ ഉണ്ട കണ്ണുള്ള ആളെ കണ്ടാലറിയാം

    • @thahirr2185
      @thahirr2185 4 года назад +1

      Me 2

  • @alikadakkodan111
    @alikadakkodan111 4 года назад +26

    ഇവന്മാർ ട്രോളന്മാർക്ക് വല്ല കൈക്കൂലിയും കൊടുക്കുന്നുണ്ടോ എന്നാണ് എന്റെ സംശയം ആരും ഇതുവരെ ട്രോളിക്കണ്ടില്ല

  • @alisaheer2673
    @alisaheer2673 5 лет назад +56

    കോലം കണ്ടാൽ മനസ്സിലാവുന്നില്ലെങ്കിൽ ശബ്ദം കേട്ടാൽ മനസിലാവില്ലേ..?

  • @Shalu0143
    @Shalu0143 5 лет назад +7

    Roshan....voice😍 suprr

  • @jancyabraham9485
    @jancyabraham9485 2 года назад +11

    സമ്മാനം കാണുമ്പോൾ ഉള്ള അച്ചന്റെ ആക്രാന്തം 😁

  • @vgrvishnu15
    @vgrvishnu15 7 лет назад +222

    Arannu manasilayo??
    Illla 😂🤣
    Happy wedding kanditundo..
    Ilaa.. 😂😂

  • @pbvlogs999
    @pbvlogs999 3 года назад +1

    Shadi mubarakh nice movie....😍
    Nice performance

  • @lionappacha1735
    @lionappacha1735 6 лет назад +15

    She is smiling during the whole act ... all are in part.. so what is the suprice.

  • @prajithjohn6979
    @prajithjohn6979 5 лет назад +8

    Kalikkunnavarude Arogyam pole irikkummmm😆😆😆

  • @thabsheerthabshi2982
    @thabsheerthabshi2982 7 лет назад +32

    1:10 magic box oooo???

  • @Nouphy1
    @Nouphy1 4 года назад +8

    അറിഞ്ഞോണ്ടാണേലും അല്ലേലും സൂപ്പർ സാധനങ്ങളാണ് വായിന്നു വരുന്നത് 😝😝

  • @BadBoy-dg3yf
    @BadBoy-dg3yf 6 лет назад +45

    ഇവൾക്ക് ഇവന്മാരെ മനസിലായില്ല.. ഇവളും കൂടി ഒത്തു ചേർന്നുള്ള പണി തന്ന...

    • @Knowledgefollower
      @Knowledgefollower 5 лет назад +1

      ഇതേതോ, അമുല്‍ ബേബിയാ..., പത്രവായനയും ലോകവിവരവുമില്ലാത്ത ഇതിന്, ഓണമെന്ന്? എന്തിന് എന്നുപോലും ഇന്നാണറിഞ്ഞത്... പിന്നാ..., ഈ anchorsനെ അറിയണത്?

  • @abhiaami8850
    @abhiaami8850 6 лет назад +78

    മഹാബലി മഴു എറിഞ്ഞുണ്ടായ കേരള൦

  • @smithabinuraj4068
    @smithabinuraj4068 6 лет назад +11

    Athipo enik parayanullathu aa drusyaye enthu bhangiya kaanan.....

  • @pubgmaniac598
    @pubgmaniac598 4 года назад +4

    21-8-2020 corona Time

  • @sirenjeeviks1456
    @sirenjeeviks1456 7 лет назад +2

    Ethu veara level annu....👌👌👏👏👏

  • @sslchistoryworld9218
    @sslchistoryworld9218 4 года назад +7

    Ee programmentey vijayam ith aarum kaanunnilla ennanu, allel ee 2 peereyum ellarum tiricharinjeeney

  • @dodxdude2326
    @dodxdude2326 4 года назад +13

    enne ariyoo
    illa
    happy wedding kandittundo
    illa
    njn athile heriona
    ano nte ano

  • @niginarangoth8787
    @niginarangoth8787 4 года назад +25

    ആ പ്രായമായ അമ്മയോട് ചോദിക്കുകയാ happy vedding ഫിലിം കണ്ടിക്കോ എന്ന്.
    കഷ്ട്ടം

    • @joel01ofc
      @joel01ofc 4 года назад +5

      Pinne shakkeela padam kandittundo enn chothikkanoo....🥴🥴

    • @niginarangoth8787
      @niginarangoth8787 4 года назад +1

      @@joel01ofc നിന്റെ സംസ്കാരം നിന്നെ രക്ഷിക്കട്ടെ

    • @joel01ofc
      @joel01ofc 4 года назад +2

      @@niginarangoth8787 chill bro chummaa paranjatha😜

  • @amaldas1703
    @amaldas1703 7 лет назад +15

    പാവം ദൃശ്യ 😢

  • @Commentator_mon
    @Commentator_mon 4 года назад +12

    Pandd uchakk gulumal kanunnatt ippalum oorkkunnu

  • @Gypsy682
    @Gypsy682 3 года назад +2

    Drishya cute 😘😘😘😘

  • @aswinviswam3249
    @aswinviswam3249 4 года назад +2

    Entammoo adipoliyeee😂😊

  • @hashimhashir8513
    @hashimhashir8513 5 лет назад +2

    സാബു ചേട്ടൻ പൊളിച്ചു സൂപ്പർ....

  • @makelayoor3468
    @makelayoor3468 4 года назад +20

    Helanos partakk oru pani koduthoode

  • @jitheeshps2887
    @jitheeshps2887 4 года назад +1

    Super super അടിപൊളി ഇജ്ജാതി video. 3rd വീട് അയ്യോ ഒരു രക്ഷയുമില്ല ചിരിച്ചു ചത്തു

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 года назад +5

    കളിക്കുന്നവരുടെ ആരോഗ്യം പോലിരിക്കും 😂😂

  • @maheshpalliyara
    @maheshpalliyara 6 лет назад +121

    ഹലോ... ട്രോളര്മാരെ നിങ്ങൾക്ക് ഇവന്മാരെ ട്രോളി കൊന്നുഡേ

    • @akashpc6777
      @akashpc6777 5 лет назад

      Ya bro

    • @shereefshereef4211
      @shereefshereef4211 4 года назад +1

      നിങ്ങളുടെ പരാതി ഞാൻ സ്വീകരിച്ചിരിക്കുന്നു... ഇവരുടെ എല്ലാ വീഡിയോസ് trollarund... ഇനി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു നന്ദി നമസ്കാരം

    • @rosrobotics
      @rosrobotics 4 года назад +1

      😂

  • @shaliunni8241
    @shaliunni8241 6 лет назад +15

    Keralathil ninnu mazhu erinjhu India ndayi...😂😂😂😂

  • @arundev1154
    @arundev1154 3 года назад +6

    ഷൂട്ടിങ്ങിന്റെ ഇടക്ക് പാൽക്കാരൻ വന്നു പോയതിന്റെ തെളിവുണ്ടല്ലോ..... 3:06 to 3:12. 😂😂😂😂😂

  • @anshijifiri7230
    @anshijifiri7230 6 лет назад +15

    ipozathe ee mahaabaliyudeyo🤣

  • @shuhaibkm346
    @shuhaibkm346 6 лет назад +8

    ഇതെങ്ങിനെ അത്രയും ഫെയ്മസ് ആയിട്ടുള്ളവർക് അവരെ തിരിച്ചറിയാൻ സാധിക്കാതെ അത്ഭുതം

  • @vintuchandran2700
    @vintuchandran2700 Год назад

    Eppola kannan pattiye.... Actress ne serikkum ishttapettu .. Kannan nalla nadan look...

  • @user-nw9mg2pm9j
    @user-nw9mg2pm9j 7 лет назад +97

    ഇത് നിർത്താറായില്ലേ ഈ അവതാരകരെ അറിയാത്ത മലയാളികൾ ഇല്ല

    • @althafma2138
      @althafma2138 7 лет назад +9

      Yes..... ഞാനും കുറേ ആയി വിചാരിക്കുന്നു. ഇത്രയും ഫേമസ് ആയ ഇവരെ വച്ചു എങ്ങനെ ഈ പരുപാടി മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന്.

    • @ajith386
      @ajith386 7 лет назад +1

      100% correct..

    • @adarshkalathil
      @adarshkalathil 7 лет назад

      Althaf M A script..

    • @amru1515
      @amru1515 6 лет назад

      Althaf M A News

    • @mkchannel7150
      @mkchannel7150 3 года назад

      Njan ippoya ethu kaanunne

  • @amrutheshsasidharan1141
    @amrutheshsasidharan1141 7 лет назад +5

    adipoli

  • @ftrevelution3071
    @ftrevelution3071 4 года назад

    Mazhu erinja mahabali😆😆😆

  • @jagdishnair5096
    @jagdishnair5096 7 лет назад +7

    plse bring back joe poojitha unni vipin lal dey r really awesome

    • @funtimemedia2826
      @funtimemedia2826 7 лет назад

      JAGDISH nair
      Kooppaaanu

    • @nithinaf6149
      @nithinaf6149 6 лет назад

      Nink avle kaanamell avle veetil poi kandaa mathi..podaa penna

  • @manubabu7750
    @manubabu7750 Год назад +1

    Dhrishya natural beauty

  • @nisamolks
    @nisamolks 4 года назад +5

    ഫുൾ acting aanu.. എല്ലാവരും othulla കളിയാണ്

  • @surjith2989
    @surjith2989 7 лет назад +7

    Arinjondulla shoot ahnu avare ellarkum ariyam

  • @jishadhvelliparamba4750
    @jishadhvelliparamba4750 4 года назад +1

    Watching to 03/07/2020, 01:03

  • @sunuchovva6595
    @sunuchovva6595 6 лет назад +17

    മഹാബലിയുടെ അച്ഛന്റെ പേരോ
    ഈ മഹാബലിയുടെ
    അല്ല ഓർജിനൽ
    മഹാബലി മഴു എറിഞ്ഞിട്ടാണ്
    കേരളം.....അല്ലല്ലേ.....

  • @bibinanu8684
    @bibinanu8684 4 года назад +3

    ഓണതുമ്പി ഓണം കഴിഞ്ഞാൽ ആഫ്രിക്കയിലേക്കാണ് പോവുന്നത് എന്ന് പുതിയ അറിവാണ്.....അല്ല ഇതെങ്ങനെ ഇത്രദൂരം പറക്കും🤔🤔🤔

    • @user-ek7kf1oq8e
      @user-ek7kf1oq8e 3 года назад +1

      അതാണ് എന്റെ സംശയം

  • @NirmalKumar-hc7qu
    @NirmalKumar-hc7qu 6 лет назад +2

    Avatharakar same. So itchy udaayippalle

  • @nandanaajul4916
    @nandanaajul4916 8 месяцев назад

    Onathumbi onam kazhinja africa yilotu povum..
    Le Drisya : aa utharam correct anu.. 😅😅😅😅😅😅

  • @althafmohammed3719
    @althafmohammed3719 3 года назад +4

    സുലോചന ആയിട്ടു അഭിനയിച്ച അവർ സൂപ്പർ 🌹🌹🌹🌹🌹

  • @Vishnu.v1
    @Vishnu.v1 4 года назад +1

    ഇത് കലക്കി തിമർത്ത് കുടുക്കി

  • @akashgb6045
    @akashgb6045 4 года назад +2

    പിരിവിനു വന്നതാ 😂😂😂😂😂

  • @JabbarAli-mg9xq
    @JabbarAli-mg9xq 3 года назад

    Super💯💚💖♥️💙

  • @marlyff8132
    @marlyff8132 Год назад +1

    2025il kanunnavaer ondoo

  • @aaroncj98
    @aaroncj98 6 лет назад +1

    😘😘😍😍😍😍 Drishya

  • @maheshs2946
    @maheshs2946 4 года назад +2

    eee avadharakane nammake allavarkom koode oru ugheran adare jeevithathae marakan pattatha oru panie kodethallo anghana ullavar entta kooda varuka

  • @actingherono1542
    @actingherono1542 5 лет назад

    Super

  • @amruthathandasseri9752
    @amruthathandasseri9752 2 года назад

    2022 ൽ കാണുന്നു

  • @3dmenyea578
    @3dmenyea578 7 лет назад

    super

  • @Vaishnavam90
    @Vaishnavam90 7 лет назад

    Nice

  • @sanafathima8854
    @sanafathima8854 7 лет назад +12

    എല്ലാ വർഷത്തിലും ഒരേ ടാസ്ക്ക് തന്നെ വെക്കാതെ മാറ്റി പിടിക്കേണ്ട സമയം അതിക്രമിച്ചു

  • @adinan9516
    @adinan9516 7 лет назад +7

    Nice program
    Eni puthiya pelarkku avsaram kodukku

  • @sb3.042
    @sb3.042 4 года назад +7

    ദൃശ്യ ഉൾപ്പടെ ആക്ടിങ് ആണ് 😂😂

  • @preethadinesh7179
    @preethadinesh7179 6 лет назад +2

    ee avatharakare ellavarkkum ariyam. ellavarum abhinayikkukaya

  • @sudheeshkadathoor5645
    @sudheeshkadathoor5645 7 лет назад +14

    VERY BAD......

  • @user-hf8jp8ex4v
    @user-hf8jp8ex4v 6 лет назад +3

    ulla parupadii thanyyy

  • @fathimappfathimapp8281
    @fathimappfathimapp8281 5 лет назад

    Frstnne anger kolakkiuallo😁magic box🙊

  • @karunyacs4508
    @karunyacs4508 4 года назад +1

    Drisyakk divya unnide cut und

  • @safamurshid7596
    @safamurshid7596 Год назад

    2022

  • @lintobiju7405
    @lintobiju7405 4 года назад

    Last vittkarod mathrem enthuva ithrem chothiyam.othkali

  • @BijeeshGOVLOG
    @BijeeshGOVLOG 4 года назад

    I wach oll drushiya moovi?

  • @sujinmathew2018
    @sujinmathew2018 6 лет назад

    pullanmare malampuzhake vaada ningalke ulla episode ivdanne thara

  • @akkuzsinu1805
    @akkuzsinu1805 4 года назад

    Dhrishya yude nattu vasi anu njn.... dhriahya kochine ishta pedunnavarum തൃശ്ശൂരിനെ ishta pedunnavarum like adichooo

  • @rakeshvr8220
    @rakeshvr8220 5 лет назад +1

    mahabali..mazhu erghichu keralam..e age ulavar velli akkumo

  • @VishnuPrasad-om7pg
    @VishnuPrasad-om7pg 5 лет назад +2

    Happy anoo allla Happy onam 😂😂😉

  • @jaganja7849
    @jaganja7849 7 лет назад

    kashtam thanne muthalaiiiii....kashtam thannee

  • @abhijithm.k5205
    @abhijithm.k5205 6 лет назад

    Drishyaa😍😍😍😍😍😍😍😘😘😘😘😘😘😘

  • @anshadabdulkalam1751
    @anshadabdulkalam1751 7 лет назад +3

    drishya my dream girl

  • @spenzer6357
    @spenzer6357 5 лет назад +1

    1:06 magic box alla match box

  • @jonvigeorge
    @jonvigeorge 4 года назад +12

    രണ്ടാമത്തെ വീടും കഴിഞ്ഞപ്പോൾ മനസ്സിലായി ഇനി അടുത്ത വീട്ടിൽ കയറുമ്പോൾ 'ഇത് ആരാണെന്ന്' ചോദിച്ച് ദൃശ്യനെ എഴുന്നളിക്കേണ്ട എന്ന് ...... 😂😂

  • @latheefakbar
    @latheefakbar 7 лет назад +29

    സത്യം പറഞ്ഞാൽ ഈ ടീം വന്നതു മുതലാണ് ഈ പരിപാടി കാണാൻ തുടങ്ങിയത്‌

    • @anjujamez3403
      @anjujamez3403 7 лет назад

      Latheef akbar correct

    • @KOKKADY
      @KOKKADY 6 лет назад

      Latheef akbar anju james pwolichu

    • @TheSpyCode
      @TheSpyCode 6 лет назад +1

      adhyam okke super aayirunnu. ann ithupole orupaadi arum kannatha samayam aayirunnu ippo bhayankara boraa.. avatharakare mattiyaal mathi ok anu. ivare ellavarkkum ariyaam ippo. nammale pattikukayaanu well planned drama anu. oh my god.

  • @binujoseph4608
    @binujoseph4608 4 года назад

    Mobile point Advirtisement ano

  • @ajiththankachan949
    @ajiththankachan949 5 лет назад

    comedy skit sprb

  • @mehanassanu1720
    @mehanassanu1720 6 лет назад

    Enthanithu but something manasalaayitto

  • @sareenananminda7738
    @sareenananminda7738 4 года назад

    Perappuuu 💮kaantha ppuuuu

  • @Sree-ft8tx
    @Sree-ft8tx 4 года назад +1

    Eee drishya njnagade Clg I'll vannu karanjupoya alanu... Inte ponno 😂😂😂😂😂😂🤣

    • @amayacp6724
      @amayacp6724 4 года назад

      Enthe

    • @Sree-ft8tx
      @Sree-ft8tx 4 года назад

      @@amayacp6724 Ellarem kandittu pedichu 😂😂😂😂 Kanenda kazchayayirunnu

    • @amayacp6724
      @amayacp6724 4 года назад

      @@Sree-ft8tx pavam

    • @dr.aiswaryaunnithan.r1627
      @dr.aiswaryaunnithan.r1627 4 года назад

      Aayoo endina karanje😄😄inauguration vannatano

  • @manjushabiju7725
    @manjushabiju7725 6 лет назад

    kurachu vattundonnoru samsayam. chiriym karachilum mari mari varunnu..................13: 50 muthal.........

  • @ismayilvk1764
    @ismayilvk1764 7 лет назад +4

    Etu copy...2015...sury tv yil.
    avatarepichatu..kashttam...
    2017..ne ayollu 10 varshamonumayettilla...!!!

  • @blackheart3310
    @blackheart3310 3 года назад

    She is cute 👍

  • @miyasharma4083
    @miyasharma4083 7 лет назад +2

    Reality thonunnillaa

  • @gokulnandakumar9709
    @gokulnandakumar9709 6 лет назад +1

    magic boxo???

  • @nadeer619
    @nadeer619 7 лет назад +1

    eee same sambavam pand surya tvyil ullapol cheythathalle ?? same script

  • @MagicalElixr
    @MagicalElixr 4 года назад +1

    Surprised to see Roshan 😍😍😍

  • @sajithsajan1355
    @sajithsajan1355 7 лет назад +14

    എന്തോന്നാടെ ഇതൊക്കെ .ഇതൊക്കെഒന്ന് എഴുതി തന്നാല്‍ പോരായിരുന്നോ

  • @stranger_12167
    @stranger_12167 6 лет назад

    Charayiiiiiii drishya kooooiii

  • @muhammediqbalpk7308
    @muhammediqbalpk7308 6 лет назад

    top comedy

  • @shyamjithks4113
    @shyamjithks4113 7 лет назад +48

    ഉടായിപ്പ് ആയിട്ട് വന്നോളും.. ഒറിജിനൽ ആയിട്ട് ചെയ്താൽ എന്താ കുഴപ്പം

  • @arsindian5
    @arsindian5 7 лет назад +3

    Aa pavathine karayikandayirunu drishya😍😘

  • @delishdavis6299
    @delishdavis6299 6 лет назад +1

    Paniyeduthu jeevichudedo...