Это видео недоступно.
Сожалеем об этом.

Wife tries to sort out the delusional disorder of husband, gets pranked |

Поделиться
HTML-код
  • Опубликовано: 13 окт 2018
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 438

  • @shibilrehman
    @shibilrehman 5 лет назад +436

    ഫ്രാൻസിസ് ചേട്ടനും സാബുച്ചേട്ടനും കൊലമാസ്സ് ആണ്, കുറ്റം പറയാൻ മാത്രം പരിപാടി കാണുന്ന തെണ്ടികളെ മൈൻഡ് ചെയ്യേണ്ട...
    അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ...

  • @sainulabid9173
    @sainulabid9173 2 года назад +22

    സാബു ചേട്ടന്റെ അഭിനയം കലക്കി 👍👍👍

  • @its_me_ananthu
    @its_me_ananthu 5 лет назад +18

    ഇതിന്റെ Script എഴുതുന്നതാരാ.... വളരെ നല്ല ആശയം.... അഭിനയിക്കുകയാണെന്ന് പ്രേക്ഷകർക്ക് തോന്നാത്ത രീതിയിലുള്ള അവതരണമാണ് ഇതിന്റെ മികവ്... ആ ചേച്ചിയും ചേട്ടനും അഭിനയിക്കുകയാണെന്ന് തോന്നിയതേയില്ല.... ഇങ്ങനെയുള്ള കലാകാരന്മാരെ കണ്ടെത്തുന്ന ഇതിന്റെ അണിയറപ്രവർത്തകർക്ക് ഒരു BIG SALUTE

    • @iambuzy455
      @iambuzy455 4 года назад

      മമ്മൂക്കയുടെ pic... അദ്ദേഹത്തിന്റെ വില കളയാതെടോ...

  • @shafeekbasheer9884
    @shafeekbasheer9884 4 года назад +23

    Ithil saabu chettan polichu.....
    Corect vattan😂😂😂😂

  • @user-kl5gv9sn9i
    @user-kl5gv9sn9i 5 лет назад +43

    ചിരിക്കാതെ കിടന്ന അങ്ങേരെ സമ്മതിക്കണം

  • @janakizzworld156
    @janakizzworld156 2 года назад +19

    ഇതിൽ സാബുചേട്ടൻ കലക്കി👍

  • @ismailolongal9455
    @ismailolongal9455 5 лет назад +205

    ഫ്രാൻസിസ് ചേട്ടാ,സാബു ചേട്ടാ നിങ്ങള് ഒരു സംഭവം തന്നെ .അടിപൊളി episode

  • @bijib3440
    @bijib3440 4 года назад +4

    2020 ilanu.njanee commentidunnath. Ithuvare latest ullathuvare kandathil enikkeettavum ishtappetta episode aanith. Super

  • @honey99999
    @honey99999 5 лет назад +164

    ചിരിക്കുന്ന സൗണ്ട് കേൾക്കുമ്പോ ആണോ ഡയറക്ടർ സാറേ ഞങ്ങൾ ചിരിക്കണ്ടത്?

  • @zenodagaming3193
    @zenodagaming3193 4 года назад +7

    Sabuannen oru rakshilla ..... Love u 😘😘

  • @wellcumer3707
    @wellcumer3707 5 лет назад +11

    Sabu Rocks.....Kidu...

  • @Kannurvala
    @Kannurvala 5 лет назад +25

    കുവൈത്തിലെ പോലെ model ആക്കി നടക്കാൻ കഴിയില്ല 😂😂

  • @bencythomas8937
    @bencythomas8937 3 года назад +4

    Back ground chiri avoid cheyyuka please...

  • @sreedharanp.p6080
    @sreedharanp.p6080 4 года назад +108

    സ്വന്തം ഭർത്താവിന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ട് എന്നറിഞ്ഞിട്ടും ആ ഭ്രാന്തൻ കഴുത്തിൽ പിടിക്കുമ്പോൾ എതിർത്തു നിലവിളിക്കുന്ന ഭാര്യ.
    അത്രത്തോളം ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ...

    • @sarathsfc3943
      @sarathsfc3943 4 года назад

      അതേയതെ

    • @user-sv4zp3uf1w
      @user-sv4zp3uf1w 3 года назад

      Ye S

    • @haneefapk4834
      @haneefapk4834 3 года назад +5

      അപ്പോൾ ഭർത്താവിന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ട് എന്ന് അറിഞ്ഞാലും ഭാര്യ ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കണം, കരയണം, ഭർത്താവ് വഞ്ചിച്ചാൽ ആത്മഹത്യാ ചെയ്യണം.... അങ്ങനെ ഉള്ളവർ നല്ല പെണ്ണ്... revenge ചെയ്താൽ കൂതറ.....

    • @devidash6031
      @devidash6031 3 года назад +2

      @@haneefapk4834 nta bro preshnam.. Ottum vayye ninak

    • @philipsvipin1696
      @philipsvipin1696 Год назад

      @@haneefapk4834 nee enthu thengayada parayunne

  • @rahulkrish07
    @rahulkrish07 5 лет назад +14

    5:21 ചേച്ചി ക്യാമറയിൽ നോക്കിയല്ലോ....

  • @sreesree1016
    @sreesree1016 5 лет назад +61

    ചിരിശബ്ദം എന്തിനാ ഡിറക്ടറെ കൊടുക്കുന്നത്. കാണുന്ന ഞങ്ങൾ ഹ്യൂമർ സെൻസ് ഉള്ളവരാണ് pls

  • @bashapprm
    @bashapprm 5 лет назад +46

    ചേട്ടൻ real life ൽ ഒരു കോഴി യാണൊ . സംശയം

  • @aryanaryan1553
    @aryanaryan1553 5 лет назад +36

    ഈ പ്രോഗ്രാം വിജയകരമായി മുന്നേറട്ടെ. ഒരായിരം എപ്പിസോഡുകൾ പൂർത്തിയാകാൻ കഴിയട്ടെ.

  • @amalraj8032
    @amalraj8032 5 лет назад +10

    Sabu chetta original prathan marinikuum powlichu odukalate abhinayam thannea 😂😂

  • @noushadksd168
    @noushadksd168 7 месяцев назад +3

    ഇത്രയും ഭംഗിയുള്ള ചേച്ചിക്ക് എന്തിനാണ് മോഡൽ ഡ്രസ്സ്...💛💛💛

  • @aanie847
    @aanie847 3 года назад +5

    Francis chettan and sabu chettan super pranksters love u both

  • @ranmatk
    @ranmatk 5 лет назад +6

    Nice couple. She is very sweet

  • @yrajan3923
    @yrajan3923 3 года назад +4

    😥😂karanju poi suuuuper......aa koch Sneehamulla .oru bhaarya.👌👌👌👌👌

  • @meenusadasivan6753
    @meenusadasivan6753 5 лет назад +6

    Pavam aa chechi.. Aaa voice kettappol sagadam vannuu.. Kashttam

  • @rashimrt9981
    @rashimrt9981 5 лет назад +1

    Nice eppisode baasi (sabu chettan) thakarthu eniyum pretheekshikkunu ethupolulla eppisode

  • @rukkusimzz7010
    @rukkusimzz7010 3 года назад +2

    സാബു ചേട്ടനെ കണ്ടിട്ട് നടൻ പ്രകാശ് രാജ് ന്റെ ലുക്ക്‌ ഉം ആക്ഷനും തോന്നിയത് എനിക്കു മാത്രം ano?

  • @giftin6127
    @giftin6127 5 лет назад +4

    Good episode... 😍

  • @shashamsu2273
    @shashamsu2273 5 лет назад +11

    ഒരു കാര്യം ഉറപ്പാണ് അവനാണ് ശെരിക്കും പ്രശ്നം

    • @abhikrishna1163
      @abhikrishna1163 4 года назад

      എന്നാൽ പോയി ഊമ്പ് myre

  • @noufaljsnoufaljs7813
    @noufaljsnoufaljs7813 5 лет назад +2

    Good episod

  • @Diru92
    @Diru92 5 лет назад +14

    എന്തിനാടോ സ്വന്തം ഭാര്യയെ ഇങ്ങനെ വിഷമിപ്പിക്കുന്നെ. പാവം

  • @sanjithtk2361
    @sanjithtk2361 4 года назад +7

    Saabuchettan mass.. ..

  • @jessijaydenjude7427
    @jessijaydenjude7427 5 лет назад +13

    Pavam chechi... Vishamichu kurea

  • @adarshad4326
    @adarshad4326 4 года назад +2

    Kidilan theme ayirunn👍👍👍

  • @truewords8442
    @truewords8442 5 лет назад +52

    അത്രയും നേരം ചിരിക്കാതെ കിടന്ന ഭർത്താവിനെ സമ്മതിക്കണം.. ഭർത്താവിനോടൊരു ചോദ്യം.. നിങ്ങളുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എന്താണ് കുഴപ്പം.? ഇയാൾ ശരിക്കും മെന്റൽ ആണോ..?

    • @rashidkanmani
      @rashidkanmani 5 лет назад +4

      Hahaha athokke avar ketti chemachundakkiya kadhakal aanu allathe ayalk modern dressinood thalpryam onnum illa

    • @hafsashanu5288
      @hafsashanu5288 4 года назад +1

      Binu Augustine

    • @bijib3440
      @bijib3440 4 года назад

      Aa chechi already modern thanneyanu. Iniyum athenganeya matendathammo????
      Jeans & top aayrikkum uddeshichath. Churidar type vendannayrikkum

    • @truewords8442
      @truewords8442 4 года назад

      @@bijib3440 ആയിരിക്കാം

  • @nissarmuhammad4624
    @nissarmuhammad4624 5 лет назад +16

    അവനോട് ആദ്യം മോഡൽ ആകാൻ പറ

  • @santhanusg6300
    @santhanusg6300 4 года назад +3

    Aa chechi ayale orupadu snehikkunnudu.. smshayarogam oru family lm undakthirikkatte .. athu jeevithm narkamakkum.

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +57

    *ആഹാ എത്ര മനോഹരമായ ആചാരങ്ങൾ* 😁👍

    • @fazilpachu8310
      @fazilpachu8310 5 лет назад +1

      Hi kumbidi

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +1

      @@fazilpachu8310 ബ്രോ 😊

    • @Rahulrnair69
      @Rahulrnair69 5 лет назад +3

      Dhaivame... Avde poyalum undallo.. ? ,😅

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад

      @@Rahulrnair69 പിന്നല്ലാഹ് 😂

    • @lolan1057
      @lolan1057 5 лет назад +1

      Prathyekich #14:55 LMAO

  • @roshiniarunroshiniarun9920
    @roshiniarunroshiniarun9920 5 лет назад +4

    Enikkumundu wifine pattikkan pattumo please 2019 September Njan Naatil varunnu

  • @radeeshjasmiurl3468
    @radeeshjasmiurl3468 5 лет назад +9

    Snehamullla. Wifine budhimuttikkkalllee she is good. Wife

  • @maneeshkumar6082
    @maneeshkumar6082 4 года назад +1

    Oru rekshayumila polichu

  • @musicandme4907
    @musicandme4907 5 лет назад +44

    കൊള്ളാം.പക്ഷെ പ്രോഗ്രാം അവിടെ നിർത്താൻ പാടില്ലായിരുന്നു.ഭർത്താവ് എഴുന്നേറ്റതിനു ശേഷം ഭാര്യ അയാളോട് എങ്ങനെ പെരുമാറുന്നു എന്നുകൂടി കാണണമായിരുന്നു.അപ്പോഴേ ശരിക്കുള്ള കോമഡി ഉണ്ടാവുള്ളൂ

    • @user-ik5tz9sc2t
      @user-ik5tz9sc2t 4 года назад +3

      എനിക്കും അത് തോന്നി

    • @abdulkhader7160
      @abdulkhader7160 4 года назад +2

      ഞാനും അതിന് വേണ്ടി കാത്തിരിക്കുവായിരുന്നു

  • @ajayakumarsa6381
    @ajayakumarsa6381 4 года назад +1

    Super pgm

  • @artthekk8545
    @artthekk8545 4 года назад +2

    Sabu anna..... ningal mass aanu.... kidilan....

  • @moncyjoshua8648
    @moncyjoshua8648 3 года назад +2

    Sabuchettan polich

  • @veekay2254
    @veekay2254 2 года назад +2

    Dr Bhasi was bombastic!

  • @jomongeorge7132
    @jomongeorge7132 5 лет назад +1

    Nice program

  • @thariqanwar3186
    @thariqanwar3186 5 лет назад +35

    അയാൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് ചേച്ചിയുടെ ഡ്രെസ്സ് എന്താ കുഴപ്പം മോഡേൺ ഡ്രെസ്സ് വേണം പിരാന്ത് ഉണ്ട് ചേട്ടന്

  • @ebymathew5313
    @ebymathew5313 5 лет назад +2

    super

  • @user-qu1cq4jz4e
    @user-qu1cq4jz4e 5 лет назад +136

    അയാക്ക് ശരിക്കും തലക്ക് എന്തോ പ്രശനം ഉണ്ട് . പാവം ചേച്ചി

    • @akhileshs1526
      @akhileshs1526 5 лет назад

      Athe correct aanu

    • @AK-pl7ht
      @AK-pl7ht 5 лет назад +6

      ningalkkum 😀

    • @The_Blue_Jacket
      @The_Blue_Jacket 5 лет назад

      അനഘ നായർ hi

    • @jaisonmarkose1924
      @jaisonmarkose1924 5 лет назад +3

      അനഘ നായർ സങ്കി ആണ് അതിന്റെ പ്രശ്നമാണ്

    • @msdian4059
      @msdian4059 5 лет назад

      Erakkure

  • @Manojkumarkc28
    @Manojkumarkc28 2 месяца назад

    10:47 11:17 13:09 13:30 13:33 13:52 സാബുവേട്ടൻ 💪🏻💪🏻💪🏻❤️❤️

  • @prasanthiabhi7132
    @prasanthiabhi7132 4 года назад +8

    പാവം കുട്ടി 😥😥

  • @akshayajose379
    @akshayajose379 5 лет назад +1

    Spr program

  • @thejudge1885
    @thejudge1885 4 года назад

    Ithu super episode

  • @KL13_TO_KA12
    @KL13_TO_KA12 5 лет назад +5

    കുടുംബം കലക്കി

  • @sls1806
    @sls1806 Год назад +3

    സാബു ചേട്ടാ 😂😂😂നിങ്ങൾ ഒരു രക്ഷയും ഇല്ല

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob Месяц назад

    സാബു ഭയങ്കര അഭിനയം പാവം പെൺകുട്ടി പേടിച്ചു കരയുന്നു ഫ്രാൻസിസ് ഉഗ്രൻ അഭിനയം അതുപോലെ സിസിറ്റർ ആ ഭത്താവ് എന്നിവർ സൂപ്പർ അഭിനയം ഓ മൈ ഗോഡ് നു അഭിനന്ദങ്ങൾ

  • @la-ll4nv
    @la-ll4nv 5 лет назад +11

    Veroru pennine ishtamanennparanj kedannitm aa husbndne upadravikan sammadikanilla avar...pavam..

  • @pradeeppalappetta
    @pradeeppalappetta 3 года назад

    Super

  • @zean69
    @zean69 3 года назад +3

    Anikk boyfriend illa girl friend matreullu 🤣🤣🤣

  • @josephjacob3314
    @josephjacob3314 5 лет назад +22

    അത് ചത്ത് പോകും

  • @abusufiyan8111
    @abusufiyan8111 5 лет назад +1

    Francis Chettan supra...

  • @nishadcheriyon742
    @nishadcheriyon742 3 года назад +1

    Thudakkam mudal odukkam vare... Chiri nirthiyittilla... 🤣🤣🤣🤣Sabu chettan te.... Navarasangal.... Entallooohhhh🤣🤣
    Lastilu... Aa bedilirinnu samsaarichappo... Mammukaante ethokeyo... Oru cyaractor manassil vannu... Suuuperrr suuuperrr suuuperrrrrrrrrrrre🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👍👍💯

  • @remyaraj.r.t.1723
    @remyaraj.r.t.1723 2 года назад

    Nice

  • @ajeeshramachandran7696
    @ajeeshramachandran7696 7 месяцев назад

    15:34 mathi ... Mathinu . 🤔🤔

  • @manasathomas743
    @manasathomas743 5 лет назад +31

    Priyapetta bharya..... Ithra mosham husine kittyathil njan kedhikkunnnu. Oruparude munnil bharyaye apamanichu a vrithiketta manushyan. Enthinte peril ayalum thalli kettila swantham bharye nattukarude munnil komali akky

    • @manasathomas743
      @manasathomas743 5 лет назад +1

      But u r a great wife.... A husine athrayum snehikkunnu. Dear hus ini engilum wifinte soundaryam thirichariyuga. Avale snehikkuva. Karanam ningale pole oru manushyanu kittavunna ettavum valya bagyanu a wife.

    • @manasathomas743
      @manasathomas743 5 лет назад

      Happy married life both of u

  • @SaffronTravellerRenjith
    @SaffronTravellerRenjith 11 месяцев назад

    Sabu chettan MBBs MD aaanennu ethra perku ariyaam😂...polichu super

  • @vintuchandran2700
    @vintuchandran2700 Год назад

    Sabu chetn adichu polichu.... Nj kure chirichu maduthu....

  • @animalprotector9756
    @animalprotector9756 5 лет назад +5

    ഫ്രാൻസിസ് ചേട്ടാ ..കൊല്ല് എന്നെ കൊല്ല് ...😳😳😳

  • @AbdulRahman-yy7hk
    @AbdulRahman-yy7hk 5 лет назад +1

    video varanni vannditt waittakknndh😀

  • @krm8782
    @krm8782 2 года назад +1

    Le:sabu Annan.. ഞാൻ കുറച്ചു സമയം കഞ്ചാവ് വേചോട്ടെ...😜😂🤭😂😜😂🤭

  • @kesiyasheethal783
    @kesiyasheethal783 4 года назад +22

    Nenjiloru injection edukam😂

  • @varghesemichael6813
    @varghesemichael6813 3 года назад

    Super 👍

  • @rohithkaippada1190
    @rohithkaippada1190 5 лет назад +12

    ഇതെന്തേ മോഡേൺ ഡ്രസ്സ്‌ അല്ലെ. ചേച്ചിടെ സൗണ്ട് പൊളി

  • @llllsrllll1036
    @llllsrllll1036 5 лет назад +1

    Sabu chetttaa.....ingalu oru rekshem illaa..... chirichu. Chathhuu. 😂😂😂

  • @hafezkoyahafezkj6901
    @hafezkoyahafezkj6901 5 лет назад +2

    Pavam chechi

  • @mustharifapanoor7999
    @mustharifapanoor7999 4 года назад +25

    Churidarinde കഴുത്തിന് ഇറക്കം കൂടുതലാ athokeya സ്നേഹമുള്ള barthav shradhikandath

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 5 лет назад +1

    Sistrea doctorea..... Njan ivida nikkanath enthinu MHYRINU😀😀😀😄😁😃

  • @artechmedia1920
    @artechmedia1920 5 лет назад +5

    Sabu chetttaaa..... Chirichu oopppaadu vannooo.😂😂😂😂😂

  • @sumayyakhader7543
    @sumayyakhader7543 5 лет назад +10

    ഫ്രാൻസിസ് &സാബു വളരെ നല്ല പ്രോഗ്രാം

  • @sreelatha4510
    @sreelatha4510 3 года назад

    Spr

  • @iamshibu2393
    @iamshibu2393 5 лет назад

    This is super

  • @master-rb9vx
    @master-rb9vx 2 года назад +1

    Sabu abinayam poli 😘😘😘😘

  • @rinoyrichard5688
    @rinoyrichard5688 5 лет назад

    pwolich.......

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Год назад

    Wooww ഒരു മൊതലാണ് പ്രോഗ്രാം സൂപ്പർ പൊളിച്ചു 👍👍👌👌😍🌹🌹🌹

  • @manumohan1986
    @manumohan1986 4 года назад

    Kidu

  • @Newnewnew23
    @Newnewnew23 5 лет назад +1

    Adipoli

  • @beliveinjesusglory1326
    @beliveinjesusglory1326 2 года назад +2

    അങ്ങേരുടെ ഇപ്പോളുള്ള സ്ഥിതി എന്താണോ എന്തോ.. 🤔

  • @ajayendrans3164
    @ajayendrans3164 4 года назад +1

    Sammanam fransis chettan koduthha patoolle

  • @sajanasajisajanasaji1049
    @sajanasajisajanasaji1049 2 года назад +2

    😂😂😂😂😂😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു ചാവാറായി 👍👍👍👍👍👍👍👍👍👍

  • @rashimidiyadammam5421
    @rashimidiyadammam5421 5 лет назад +1

    Sneham ulla bary

  • @anandrenjith913
    @anandrenjith913 5 лет назад

    Polichuuu

  • @Muneermunz
    @Muneermunz 4 года назад

    Ithu polichuttuo

  • @moviemakerz2950
    @moviemakerz2950 3 года назад

    policheeyy

  • @jkflowerjs1778
    @jkflowerjs1778 5 лет назад +7

    എല്ലാം ഓക്കെ മോഡൺ ഡ്രസ്സ്‌ അത്‌ സൈക്കുന്നില്ല

  • @tijomonthomas5255
    @tijomonthomas5255 5 лет назад

    The subject is not suitable for the show; instead, needed a rectification

  • @santhosh.kjoseph5117
    @santhosh.kjoseph5117 5 лет назад

    അടിപൊളി👍👍👍

  • @nikhils7418
    @nikhils7418 5 лет назад

    Adds koodi varuvanallo

  • @pareedhpattambi7363
    @pareedhpattambi7363 5 лет назад

    സൂപ്പർ.... പൊളിച്ചു

  • @smithapni1528
    @smithapni1528 5 лет назад +6

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @user-qf1tv8yo4z
    @user-qf1tv8yo4z 5 лет назад

    அருமை சூப்பர்