Businessman Husband pranks his wife during Honeymoon |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 256

  • @shrpzhithr3531
    @shrpzhithr3531 4 года назад +62

    ഒരു വികാരവും മുഖത്തു വരാത്തവര്‍ ഉണ്ടാകുമെന്ന് മനസിലായി.ഇത്ര വെറുപ്പിക്കല്‍ എപ്പിസോഡ് നിങ്ങളുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അറു ബോറായിപ്പോയി.

  • @ansarigoodansari2989
    @ansarigoodansari2989 4 года назад +64

    അത്ര വിജയിച്ചില്ല എല്ലാ എപ്പിസോഡും വിജയ്ക്കണമെന്ന് ഇല്ലല്ലോ

  • @keeleriachu3558
    @keeleriachu3558 4 года назад +9

    🤣🤣അവരെല്ലാം കൂടി വിളിച്ചു വരുത്തി അങ്ങോട്ട്‌ പണി തന്നത് ആണെന്ന് തോനുന്നു 🤣🤣

  • @psychoboy1770
    @psychoboy1770 4 года назад +42

    Actually that guy promoted his hotel...

    • @shrpzhithr3531
      @shrpzhithr3531 4 года назад +1

      correct

    • @mja2239
      @mja2239 3 года назад

      15:15 ഇതുപോലെ പലയിടത്തും ആ സ്ത്രീ ചിരി അടക്കുന്നത് കാണാം. Oh my god ടീമിനെ പ്രാങ്ക് ചെയ്ത് സ്വന്തം ബിസിനസിന് promotion കൊടുത്ത പോലെ.

  • @ebyjoseph8291
    @ebyjoseph8291 4 года назад +8

    *കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ സന്തോഷമായല്ലോ ഇനി അടുത്ത പ്രോഗ്രാമിൽ കാണാം 😌*

  • @MK-pf3sk
    @MK-pf3sk 4 года назад +24

    വേണ്ട പോലെ അങ്ങട്ട് ഒത്തില്ലന്ന് തോണുന്നു.

  • @dilludileep5571
    @dilludileep5571 4 года назад +1

    ഓ മൈ ഗോഡിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്.. എപ്പിസോഡ് വിജയിപ്പിക്കാൻ സാബുവും ഫ്രാൻസിസും ദയനീയമായി പെടാപ്പാട് പെടുമ്പോൾ
    കെണിയിൽ വീണത്
    അവർ തന്നെയാണെന്ന് മനസ്സിലായി.
    അതാണ്
    ഈ എപ്പിസോഡിൻ്റെ വിജയവും.
    100ൽ 100 മാർക്ക് .
    ഇനിയും
    ഇത്തരം എപ്പിസോഡുകൾ
    പ്രതീക്ഷിക്കുന്നു..
    ചിരിച്ച്..ചിരിച്ച് ..
    എൻ്റെ ദൈവമേ..!
    ഊപ്പാടിളകി..!
    ഓ മൈ ഗോഡിൻ്റെ ശില്പികൾക്ക്
    അഭിനന്ദനങ്ങൾ..!

  • @SachinKumar-hx8jz
    @SachinKumar-hx8jz 4 года назад +26

    Kandu time kalayenda.. Nalla bore aayittu und please😫🙏🙏💓

  • @shahidparakodan7741
    @shahidparakodan7741 4 года назад +17

    ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും പാളിയ എപ്പിസോഡ്

  • @shijovn3783
    @shijovn3783 4 года назад +13

    Promo കണ്ടപ്പോൾ ഞാൻ ഓർത്തു പൊളിച്ചു അടുക്കുമെന്ന് 😃😃😃 പോയി കുഴിയിൽ ചാടാൻ ആയിരുന്നോ ഇത്രയും കഷ്ട്ടപെട്ടത്

  • @mrjithinrajna
    @mrjithinrajna 4 года назад +7

    നിർവികാരമായ എപ്പിസോഡ്

  • @shibusneha3237
    @shibusneha3237 4 года назад +8

    T Shirt ഇട്ടത്ത ചേട്ടൻ ഒന്ന് മാറി നിന്നാൽ മതിയായിരുന്നു. എങ്കിൽ ചേച്ചി ഉറപ്പായും പേടിക്കു മയിരുന്നു.

  • @ajithrajeshkumar8704
    @ajithrajeshkumar8704 4 года назад +29

    actually ആരെയാ prank ചെയ്തേ. ആ സ്ത്രീയുടെ ഭാവം ഇതായിരുന്നു .... ഇതു എന്നയാ പറ്റിച്ചേ.. തള്ളേ ഇത് നേരത്തെ പറയന്റയിരുന്നാ. ഞാൻ പേടിച്ച് തരുവായിരുന്നില്ലെ....

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад +2

    പണി കിട്ടിയത് നിങ്ങൾക്ക് ആണല്ലോ ബായ് 😂😂😂

  • @pratheeshkrr3669
    @pratheeshkrr3669 4 года назад +20

    ആദ്യത്തെ പത്തു മിനിറ്റ് കണ്ടപ്പോഴേ മതിയായി ത്രിപതി ആയി. സ്ക്രിപ്റ്റ് വേണമെങ്കിൽ ഞങ്ങ തരാം

  • @master-rb9vx
    @master-rb9vx 2 года назад

    Vyathyastha veshathil verunna sabu chettan undengil hit aakan chance ind sabu chettan ❤

  • @vipinviswam9263
    @vipinviswam9263 3 года назад

    രണ്ടാണുങ്ങൾ കൂടെ നിന്നത് കൊണ്ടാണ് . ആ സ്ത്രീ അധികം പേടിക്കാതെ ഇരുന്നത്..

  • @mja2239
    @mja2239 3 года назад +1

    15:15 ഇതുപോലെ പലയിടത്തും ആ സ്ത്രീ ചിരി അടക്കുന്നത് കാണാം. Oh my god ടീമിനെ പ്രാങ്ക് ചെയ്ത് സ്വന്തം ബിസിനസിന് promotion കൊടുത്ത പോലെ.

  • @jackandjell1608
    @jackandjell1608 4 года назад +3

    16:49 ഇന്ന് ചീറ്റിപ്പോയല്ലോ മക്കളെ. അടിയുടെ പള്ളിപെരുന്നാള് Just miss 😂😂

  • @vipinviswam9263
    @vipinviswam9263 3 года назад +2

    പാണ്ടിപ്പട എന്ന ഫിലിമിലെ ദിലീപ്, ഹരിശ്രീ അശോകനും കുതിരപ്പുറത്ത് പോകുന്ന ഒരു സീൻ ആണ് ഓർമ്മയിൽ വന്നത്.

  • @shyamsreethu9078
    @shyamsreethu9078 4 года назад

    Ullathu parayam enikk bhayakara eshattamanu ee program ella eppisodum kanum..new vanno vanno ennum vicharichu serchu cheythondirikkum... but valare mosham ayipoyi ee pani.. but comt box candappol happy ayi becozz ennu vare kanatha athrayum coments... ellam mosamayannanu but eppozhum oh my goda vijayiche karanam ethrayum aalukal ethu kanunnund..dis like thannavarum ninnagalude prgrm mudangganthe kanunnund... I support you... mikachatu next episodil varanam plsss....cmts edunnavarod oru question??? Nalla episodinu ninneggel entha superrr ennu comnt cheyyathe??? Appo negattive mathram kandupidikkuka alle ... neyokke aneda durantham...

  • @kishorkp4264
    @kishorkp4264 4 года назад +11

    കമന്റ്‌ വായിച്ചപ്പോൾ തന്നെ മതിയായി കണ്ടില്ല.... 😔😔😔😔😔

  • @sudheershenoy5415
    @sudheershenoy5415 4 года назад +3

    I love this program, I too want to join with Sabu and panji

  • @rajeebkollam2130
    @rajeebkollam2130 4 года назад +5

    ഇന്നത്തത് പാളി പോയല്ലോ..... ഇന്ന് കുഴി മാന്തണ്ടി വന്നേനെ....

  • @afnasashraf706
    @afnasashraf706 4 года назад +3

    Dream riders kerala ivda like

  • @arun9704
    @arun9704 4 года назад

    good program

  • @master-rb9vx
    @master-rb9vx 2 года назад

    Chela seen okke supper aayittund

  • @avk8073
    @avk8073 4 года назад

    ആ വെള്ള shirt ഇട്ട പുള്ളി കുളം ആക്കി

  • @san7dxb
    @san7dxb 4 года назад

    Avatharippicha teamum pattillikkkapetta teamum randum orupolethey pooranmar

  • @anumanchery9024
    @anumanchery9024 4 года назад +1

    ഒരു അവാർഡ് പടം കാണുന്ന പോലെ തോന്നി. വളരെ നന്നായി ബോറടിപ്പിച്ചു. നന്ദി.

  • @rajaarackalraja7215
    @rajaarackalraja7215 4 года назад +1

    പേടിക്കാത്ത പെണ്ണിനെ പറഞ്ഞു പറഞ്ഞു പേടിപ്പിക്കാൻ നോക്കുന്നോ.. ഈ പ്രാവശ്യം കിട്ടിയ അടി മുഴുവനായും പാവങ്ങളെ മാനസികമായി പീഡിപ്പിക്കുന്നവർക്കു ഉള്ള അടിയായി കരുതുന്നു..

  • @gokulkirshnan5740
    @gokulkirshnan5740 2 года назад

    ദേ ഹോട്ടൽ സ്റ്റാഫ്‌ വന്നതുകൊണ്ട് ചെറുതായിട്ട് മുറഞ്ഞു ആ ഡോഗ് വന്നായിരുന്നെങ്കിൽ പിന്നെ അടുത്ത കാലത്ത് പ്രോഗ്രാം ചെയ്‌യേണ്ടി വരില്ല

  • @adheesha.123
    @adheesha.123 4 года назад +1

    Program polinju

  • @nithinpathickal523
    @nithinpathickal523 4 года назад

    Gulumal is better......anoop chettan poliyaane

  • @prasanthkumar7912
    @prasanthkumar7912 4 года назад

    ശരിക്കും അഭിനയമാണെന്നു തോന്നാത്തില്ല

  • @jacksont277
    @jacksont277 4 года назад +2

    ഒരു നിർവികരി ജീവി.

  • @neenusvchanel3367
    @neenusvchanel3367 3 года назад

    Excellent Sir❤❤❤❤❤❤❤❤❤

  • @edgerwick8587
    @edgerwick8587 4 года назад

    Iguanaykku vare tension ayi enitt avaru cool🤣🤣

  • @KIRAN_DENJI
    @KIRAN_DENJI 4 года назад

    Guys pandathe tharika progrm kanan vazhi undo surya tv le

  • @manikandan-nr8qf
    @manikandan-nr8qf 4 года назад +1

    I appreciate ur other episode...but this one makes bore

  • @valsanv1566
    @valsanv1566 4 года назад

    Super..polichu

  • @rmk8017
    @rmk8017 3 года назад

    പൊളി .......ഞ്ഞു പോയി

  • @sumod6588
    @sumod6588 4 года назад

    ചിറ്റി പോയോ.... അല്ല... ചിറ്റിപോയി...🎶🎶

  • @shafeeqdpm99
    @shafeeqdpm99 4 года назад +5

    ഇത് പ്രേങ്കാണെന്ന് നിങ്ങൾ പറഞ്ഞപ്പോഴാട്ടോ അറിഞ്ഞത് സോറി ഇനി ശ്രദ്ധിച്ചോളാം 🤨

  • @josephrefsonrodrigues2644
    @josephrefsonrodrigues2644 4 года назад

    ഇനി ഒന്നും പറയാൻ ഇല്ല ആശാൻമാരുടെ പണി പാളി ചെറിയ പണി കിട്ടി

  • @surajcv4973
    @surajcv4973 Год назад

    ഇത് അവരുടെ ഒരു promotion മാത്രം 😏😏😏

  • @sudhisudheer8720
    @sudhisudheer8720 4 года назад +4

    അടി ശേരികും കിട്ടിയിരുന്നു ദൈവം കാത്തു

  • @Jaaaaaaaaaasi_
    @Jaaaaaaaaaasi_ 4 года назад

    Super

  • @keralatodaynews5501
    @keralatodaynews5501 4 года назад +3

    Oh my God etrayum naalu nalla interested aayirunnu....ethu cheythathil veachu attavum moshaam aaayi poi.....avaludea mugam bhavam kandal onnu pottikkan thonnum....oralea konne chakkil keatti Anne kandittee polum mugathu ahgaram thanneaa.......ethokkea athanavoooo

  • @nishagareekkal
    @nishagareekkal 4 года назад +1

    ഏറ്റില്ല ഏറ്റില്ല,😂😂

  • @blackhawkgm7260
    @blackhawkgm7260 4 года назад

    Actually ellarum adipoliyayi abhinayich.. ennalum niggalu camea vew nalla pogachathodu koodi orukki dog, jeep,birds, hours, hi hi hi no 1 chali odu kandam vaxhi

  • @rasheedkolleri1697
    @rasheedkolleri1697 4 года назад +2

    പൊളി 😬

  • @hakeemhakeem3296
    @hakeemhakeem3296 4 года назад

    കഴിഞ്ഞ എപ്പിസോഡ് പൊളിച്ചു

  • @jacksparow2834
    @jacksparow2834 4 года назад

    Episode eetila

  • @anurajmaranadu4326
    @anurajmaranadu4326 3 года назад

    പാളിപ്പോയി

  • @abdulazeez-bu6qe
    @abdulazeez-bu6qe 3 года назад

    Good

  • @arunpk9909
    @arunpk9909 4 года назад +8

    Dnt misuse other language

  • @majeedmoochikkal7127
    @majeedmoochikkal7127 4 года назад +1

    ഇതെനിക്കത്ര വലിയ രസം കിട്ടിയില്ല

  • @dp-mf2cx
    @dp-mf2cx 4 года назад

    ഒത്തില്ല ഒത്തില്ല 😜😜😜😜😜😜

  • @rajeevrnath
    @rajeevrnath 4 года назад

    മോശം........മോശമെന്നുവെച്ചാൽ വളരെ മോശം എപ്പോസോഡ്

  • @thedoublesquad8057
    @thedoublesquad8057 3 года назад

    രാജീവ് അണ്ണൻ ആയിരുന്നോ ചാക്കിനകത്ത്

  • @kunjumk5575
    @kunjumk5575 4 года назад

    ഒത്തില്ല ഒത്തില്ല 😊😄

  • @jijopoly882
    @jijopoly882 4 года назад

    എങ്ങനെയെങ്കിലും നെയ്യാറ്റിന്‍കര kannan പറ്റിയല്ലോ...
    നെയ്യാറ്റിന്‍കര ഇഷ്ടം
    💖💞
    ഉപ്പും മുളകും 💞💖
    ഇഷ്ടം

  • @muneerzvlog7668
    @muneerzvlog7668 4 года назад

    kalagiyillaaa next nokkaaam

  • @ajith3841
    @ajith3841 4 года назад

    Best , moo....ya episode

  • @srksutube3696
    @srksutube3696 Год назад

    17:18 ചേച്ചിയെ കണ്ടപ്പോ കുതിരെടെ മറ്റേ ലത് പൊങ്ങികിടക്കുന്നു 😜😜😜

  • @seemasreekumar5041
    @seemasreekumar5041 4 года назад +2

    Didnt feel ,like other episodes

  • @vinayaknedumpally7446
    @vinayaknedumpally7446 4 года назад

    Not good episode

  • @Mallumassilyas
    @Mallumassilyas 4 года назад

    Plan polinju.....

  • @srivalliashok9188
    @srivalliashok9188 4 года назад +1

    ഓ, ഈ എപ്പിസോഡ് ഒന്നീനും കൊള്ളില്ല

  • @pkhorner8290
    @pkhorner8290 4 года назад +1

    ഒത്തില്ല ഒത്തില്ല

  • @suhailvvm9387
    @suhailvvm9387 4 года назад +1

    കാലങ്ങൾ ആയി ഇവർ പ്രേക്ഷകരെ ഫൂൾ aakunnu.. നിർത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടേ നിങ്ങക്ക്

    • @varathanfromwayanad6922
      @varathanfromwayanad6922 4 года назад +2

      Enthina myre ni kanunne
      Comedy edukkande sensil edukkan ariyathavan pottana

    • @psychoboy1770
      @psychoboy1770 4 года назад +1

      Ninnodu arenkilum kanan paranjo malare..

    • @suhailvvm9387
      @suhailvvm9387 4 года назад

      @@varathanfromwayanad6922 ഇതൊക്കെ ന്ത്‌ കോമഡി ആണ് ബ്രോ.. ഞാൻ പ്രോഗ്രാം കാണാറില്ല.. പക്ഷെ കമന്റ്‌ ഇടും.. ജനങ്ങളെ വിഡ്ഢികൾ ആക്കരുത്.. ഈ പ്രോഗ്രാം ഒരു orginality ഫീൽ cheyyinilla.. അത് കൊണ്ട് പ്രതികരിച്ചു അത്രേള്ളൂ.. നിങ്ങൾക് വിഷമം aayegi sry🙏🙏

    • @varathanfromwayanad6922
      @varathanfromwayanad6922 4 года назад

      @@suhailvvm9387 enikk vishamam alla nammade keralathil matram entha prank showyikk itra negative comments athokke mnsilavanel indiyayikk purath ullavrde prank showyium avidulle janagalude reactionum nokk appo marikkolum ellam

    • @suhailvvm9387
      @suhailvvm9387 4 года назад +1

      @@varathanfromwayanad6922 🤝🤝

  • @jishnus9211
    @jishnus9211 4 года назад +1

    Ningade koodey koodan enthelum vazhiyundo 😍😍

  • @sadhakkathullapk58
    @sadhakkathullapk58 4 года назад +2

    പറ്റിച്ചത് ഓമെെ ഗാഡ് ടീമിനെയാണ്

  • @sanyantony8448
    @sanyantony8448 4 года назад

    ഏതായാലുംമാനേജരുടെ വൈഫിനു ഒരു പ്രതികരണ ശേഷിയും ഇല്ലാത്ത ഒരു ജീവിയാണ്... ഇത് കേരളത്തിൽ ജനിച്ചതോ അതോ ഉഗാണ്ടയിൽ ജനിച്ചതോ??? കഷ്ടം... ഒരു തൊലിഞ്ഞ എപ്പിസോഡ് ആയിപ്പോയി !!!!!!!!!!!!!!!!!!!!!!!!

  • @alar3021
    @alar3021 4 года назад +1

    WHY DAMAGE TAMIL THOLILALIMAR NAME ? FOR YOUR FUN

  • @forisknr2856
    @forisknr2856 4 года назад

    സത്യത്തിൽ ഇതിൽ ആർക്ക ആണ് വട്ട മൂത്ത് ബ്രാന്ത ആയത്.. ഇതിലെ രണ്ടു പേർക്ക് വർഷങ്ങളായി പിരാനത് ആയത് ആണ് ..ഒരു പാട് പിര ലൂസ് ആയത് ആണ്

  • @deepaksatheesan973
    @deepaksatheesan973 4 года назад

    Itum business um tammil enta relation..

  • @aneesani3095
    @aneesani3095 4 года назад

    എന്തൊരു തോൽവി ആണെടാ ഇത് ആശയ ദാരിദ്ര്യം

  • @master-rb9vx
    @master-rb9vx 2 года назад

    Sabu chetta ❤ supper abhinaym ishttappedum vyathyastha vesham aah abhinayam nte mone 👍🏻

  • @babucbe5568
    @babucbe5568 4 года назад +1

    in ankilum nannakkan noku chetanmare tnx

  • @shib7571
    @shib7571 4 года назад

    Idhippo aaraya prank cheidhadhu

  • @riyasriyas6485
    @riyasriyas6485 4 года назад

    Kazuthil Mike vachittano prank akkan iragiknath

  • @mobinsibichan4467
    @mobinsibichan4467 4 года назад

    Ellam episode kaanunna pole ithum kandathu ...pakshe kaanunnathinu munpu comment box nokkiyirunnel ithreyum data yum time um nashttamaakillaayirunnu......
    Dayavaayi nalla theme odukoodi cheyyan sremikuka...Sthiram viewer aayathu kondu ithu porathe vannappol....Valare vishamam thonni...
    Yathoru vikaravum mukhathillatha chechi...
    Aadhyamayi ningalude oru video kk ente vaka oru dislike...

  • @11.anoopgs8
    @11.anoopgs8 4 года назад

    Ee episode maha borayirunnu

  • @soorajkumar8297
    @soorajkumar8297 4 года назад

    അവസാനം അടി കിട്ടണം ആയിരുന്നു നിങ്ങൾക്ക് വേണ്ടത് ഇങ്ങനെ വെറുപ്പിച്ചതിനു

  • @bibinjohn57
    @bibinjohn57 2 года назад

    ഇത് പൊളിഞ്ഞു പോയി

  • @vinodv8626
    @vinodv8626 4 года назад

    കൊള്ളൂല അണ്ണാ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @worldvision6425
    @worldvision6425 4 года назад

    14:14 ee kalikk illa ennum paranju avaru pinangi poyi ....

  • @infotalkvlogs4600
    @infotalkvlogs4600 4 года назад

    എന്നാലും അപാര prank aayi poyi
    എന്തോന്നാടെ ഇതൊക്കെ

  • @pscsimpletech8645
    @pscsimpletech8645 4 года назад

    Chechiye pattikkan nokki..pakshe ningalkkanu panikittiyath

  • @shameerotp2767
    @shameerotp2767 4 года назад

    പരസ്യം ചെയ്തത് ആണ്

  • @aneeshjhon8203
    @aneeshjhon8203 4 года назад

    Ithenikke onnum manasillayilla..

  • @idukkikkaran7439
    @idukkikkaran7439 4 года назад

    Poli jeep

  • @Ppcvibes-vt4od
    @Ppcvibes-vt4od 4 года назад

    Kalangiyilla . Innathe comedy

  • @sreekanthsarathy4978
    @sreekanthsarathy4978 4 года назад

    സംഭവം മൊത്തത്തിൽ ചീറ്റിപ്പോയി

  • @Vinodkumar-jg3ou
    @Vinodkumar-jg3ou 4 года назад

    പൂർണ്ണ പരാജയം

  • @shakir.mindtrainer5904
    @shakir.mindtrainer5904 4 года назад

    Video not at good.

  • @twinkleks7844
    @twinkleks7844 4 года назад +1

    Forward ചെയ്തു കാണുന്നവർക്ക് ലൈക്കടിക്കാനുള്ള നൂൽ...

  • @Anvarshahajas
    @Anvarshahajas 4 года назад

    Very boring episode