Los angensil എന്റ കസിൻ ഉണ്ട് എല്ലാം VIP are കത്തി പോയി ഒരുപാടു നാശങ്ങൾ ഉണ്ടായി ഞങ്ങൾക്ക് അവിടെ ആളുണ്ട് വെളുപ്പിക്കണ്ട എന്റ സുഹൃത്തു എലിന അവിടെ നിന്നും വിളിച്ചു അവിടേക്കു ആരെയും കടത്തി വിടുന്നില്ല ജനങ്ങൾ ഹോട്ടലുകളിൽ അഭയം തേടിയിരിക്കുകയാ 🙏🏻🙏🏻🙏🏻
കസിന്റെ നമ്പർ തന്നാൽ അടുത്ത video എടുക്കുമ്പോൾ അദ്ദേഹത്തോടൊപ്പം video ചെയ്യാൻ പോകാം. തീയില്ല എന്നല്ല പറയുന്നത്, തീ തുടങ്ങിയ മുതലുള്ള നമ്മുടെ video ഒന്ന് കാണൂ.
പാലസ്തീൻ ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7 ന് ഇസ്രയേലിൽ പോയി ചെയ്തു കൂട്ടിയ ക്രൂരതയുടെ പ്രതിഫലം അവർ ഇന്നു അനുഭവിക്കുന്നു. നി് ചെയ്യുന്നത് നിനക്ക് തിരികെ കിട്ടും.
ലോസ് ആഞ്ചൽസിന് ഒന്നും പറ്റിയില്ല എല്ലാ മീഡിയകളും ന്യൂസ് ചാനലകളും ഒക്കെ വെറുതെ പെരുപ്പിച്ച് കാണിച്ചു ഇയാൾ മാത്രം സത്യം പറയുന്നു താങ്ക്സ് ഉള്ളത് ഉള്ളതുപോലെ പറയാൻ ഇയാൾക്ക് എന്താ ഇത്ര മടി എന്തൊക്കെയോ മറച്ച് പിടിക്കാൻ പാട് പെടുന്ന പോലെ നടക്കട്ടെ ചാനലില് വ്യൂവേഴ്സ് കിട്ടണമല്ലോ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
ആഗോള മുൻ നിര മാധ്യമങ്ങൾ എല്ലാം കാണിക്കുന്നത് വെറും പൊയ് വാക്കുകൾ എന്തായാലും ഇയാൾക്ക് അരിച്ച് പെറുക്കിയിട്ട് ഒന്നും കിട്ടിയില്ല ഇത്രയും വലിയൊരു ദുരന്തം വന്നിട്ടും ഒന്നുമില്ല എന്ന് സമർത്ഥിക്കാൻ കഴിയുന്നത് ഒരു മിടുക്ക് തന്നെ
100കിലോ മീറ്റർ എന്ന് പറയുമ്പോൾ ഒരു ചെറിയ പുൽ തകിട് ആണോ കത്തിയത് 😡 നിങ്ങൾ അമേരിക്കയുടെ ഏത് ഭാഗത്ത് ആണാവോ പുക കാരണം ശ്വസിക്കാൻ ബുദ്ധി മുട്ട് വാർത്ത വരുന്നു താങ്കളുടെ വിഡിയോയിൽ പുകയെ ഇല്ല 😡
Malappuram ജില്ലയിൽ ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും ന്യൂസ് ഉണ്ടെങ്കിൽ മലപ്പുറം,മലപ്പുറം എന്ന് പറയുന്നത് പോലെ തന്നെ ആണ് ബ്രോ ,അത് കൊണ്ട് ലോസ് ഏഞ്ചൽസ് ഏതെങ്കിലും വലിയ ഏരിയാ ഉണ്ടെങ്കിൽ totally പറയുന്നു മാധ്യമങ്ങൾ അത്ര മാത്രം
നല്ലോണം വെളുപ്പിച്ചു വെളുപ്പിച്ച് സമാധാനിക്ക് anna…. ലോകത്ത് മുഴുവൻ പാവങ്ങളെ കൊന്നൊടുക്കുന്ന അമേരിക്കൻ അച്ചയൻസിന് കിട്ടിയത് പോര… ഇനി അടുത്തത് വെള്ളപ്പൊക്കം 😂😂😂😂
എന്നിട് അമേരിക്കൻ ചാനൽ കള്ളം പറയുക ആണ് എന്ന് നമ്മൾ വിശ്വസിക്കണം 😄 അതാണ് ഇയാൾ പറയുന്നത് ഭീതി ഒഴിവാക്കാൻ അവിടെ ചാനൽ കാണിക്കുന്നില്ല എന്നതാണ് - അമേരിക്കൻ എല്ലാ ചാനലിലും dangour ആണ് കാണുന്നത്
എല്ലാ പോസ്റ്റിലും പോലിസ് ഉണ്ട് തീ ഊതിക്കെടുത്താൻ...😂😂😂 തീ പിടിക്കാത്ത ഭാഗത്ത് നിന്നാൽ ഇങ്ങനെ തന്നെയാണ് എല്ലാ സ്ഥലത്തും ... എല്ലാ സ്ഥലത്തും പോലിസ് കാറ്റ് കൊള്ളാൻ നിക്കാണോ?😅
Los Angeles county ( district) yil 3 lakh dollar nte veedu vangikaan pattunnathu yethenkilum remote lulla car garage vo matto aayirikum. Angana kittunna area yum property yude address ivide iduka. Oru 100 property vangichidaan aayirinnu.
You are giving wrong information about the property value. If the government or other people tell the price of the house , nobody tells the construction cost. If they tell 10 million price , might be 3 million construction cost and 7 million land value. The location of the house will determine the value of that house. 10 million price house in Los Angeles will get 1 million in other neighbouring states. So, always follow the standard. Otherwise people will come with 3 lakh dollars to buy house in Los Angeles. Then they will realize they can't buy one kozhikoode with that money. Always think , house needs land to construct. If you are talking about the vehicle house that people sleep in the street then you are right. It may cost 3 lakh dollars. But city won't allow to sleep in good locality road side. Residents will call the police then you have to move that vehicle to other area.
@@alexchacko5802what areyou talking about? I'm living in LA! I said the construction cost of a standard home, it costs around 250 to 450 per sqft. I'm not talking about the mansions.
ലോസ് ഏഞ്ചൽസ് മുഴുവൻ കത്തിയ പ്രതീതിയാണ് ന്യൂസ് ചാനലുകളിൽ വരുന്നത്. കത്തിയിട്ടുണ്ട്, 40,000 ഏക്കറിനു മുകളിൽ. 12000 ത്തോളം കെട്ടിടങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. 100 ബില്യൺ ഡോളർ ന് മുകളിൽ നഷ്ടം കണക്കാക്കാം. ഇതെല്ലാം മുൻപുള്ള വിഡിയോകളിൽ നമ്മൾ പറഞ്ഞിട്ടുണ്ട്. പക്ഷെ ലോസ് എൻജിലസിന്റെ വലിപ്പവും കാട്ടു തീ പിടിച്ച ഏരിയകളും വെച്ചു നോക്കുമ്പോൾ ന്യൂസിൽ വരുന്നപോലെ ലോസ് എൻജലസ് മുഴുവൻ കത്തിപ്പോയി എന്ന് അർത്ഥമില്ല. അത് നിങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. തീ തുടങ്ങിയ അന്ന് മുതലുള്ള നമ്മുടെ വീഡിയോകൾ കണ്ടാൽ നിങ്ങളുടെ എല്ലാ തെറ്റിദ്ധാരണയും മാറും. Thank you!
അത് സത്യം ആണ് ട്ടോ ഇയാള് ആ പറഞ്ഞത്, ഫലസ്തീൻ യുദ്ധം പിഞ്ച് മക്കളെ കൊന്നൊടുക്കുന്നത് കണ്ടപ്പോൾ അതിൽ വരെ സന്തോഷം കണ്ടു ഈ മലയാളികൾ, സ്വന്തം ചോരയിൽ കുരുത്ത ഒരു കുഞ്ഞിന് മേലൊന്നു നൊന്താൽ സഹിക്കാനാകുമോ എന്ന് പോലും ചിന്തിക്കുന്നില്ല, അത് പോലെ ഇതും അമേരിക്ക ആയാലും ഇസ്രയേൽ ആയാലും എല്ലായിടത്തും കാണും സാധാരണക്കാരായ മനുഷ്യർ അവർക്ക് ആർക്ക് എന്ത് വന്നാലും എന്നെ സംബന്ധിച്ച് വല്ലാത്ത പ്രയാസം ആണ്. ഒരുവൻ തെറ്റ് ചെയ്ത് എന്ന് വച്ച് ഒരു നാട് മുഴുവൻ കുറ്റക്കാർ ആകില്ല. യുദ്ധത്തെ ,വംശീയഹത്യയെ പിന്തുണക്കുന്ന എല്ലാവരും ഒരിക്കൽ അവർ ചെയ്യുന്ന ക്രൂരതക്ക് ഒരുനാളിൽ ഉത്തരം പറയേണ്ടി വരും,അതൊക്കെ അനുഭവിക്കാതെ എങ്ങും പോകില്ല,അത് മുസ്ലിം ,ഹൈന്ദവർ, ക്രൈസ്തവർ അങ്ങിനെ ആര് ചെയ്താലും. പിഞ്ച് കുഞ്ഞുങ്ങളെ കൊന്നോടുക്കുന്നവർ നശിച്ച് പോകും,സത്യം.
കാരണം ഒന്നും അറിയാത്ത കുരുന്നുകൾ ആണ് അത്. ഇന്നലെ പിറന്നു വീണ നമ്മുടെ കുഞ്ഞുങ്ങൾക്ക് അമേരിക്ക എന്ന രാജ്യത്തെ കുറിച്ച് ചോദിച്ചാൽ അറിവ് ഉണ്ടാകുമോ? ഇല്ല,അത് പോലെ ഹമാസ് ആരെന്ന് ചോദിച്ചാൽ ആ കുഞ്ഞ് മക്കൾക്ക് എന്ത് അറിയാനാകും? യുദ്ധം ഹമാസിനോട് എങ്കിൽ കാൻസർ ബാധിത കുരുന്നുകളെ ചികിത്സിക്കുന്ന ഹോസ്പിറ്റൽ വരെ ബോംബ് ഇടുമോ?? അതിൽ എത്രയോ പിഞ്ച് മക്കളെ പച്ചനെയിട്ട് തീകൊളുത്തി🥺🥺🥺. നമ്മുടെ മക്കൾക്ക് കാൻസർ വന്നാൽ ചികിത്സിക്കാൻ ഏത് അറ്റം വരെയും പോകും,നമ്മൾ,ഇല്ലെ?? അപ്പൊൾ ഫലസ്തീൻ കുരുന്നുകൾ,അതിങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലെ? ഭൂമി ഒരുത്തൻ്റെയും അപ്പൻ്റെ വക അല്ല. കൊന്നോടുക്കിയതിന് അത്രയും നരകിക്കണം അതിന് തുനിഞ്ഞവർ ആരായാലും,അതിനെ പ്രോത്സാഹിപ്പിക്കുന്നവരും. നമ്മുടെ കുടുംബം സുരക്ഷിതം ആണെന്ന് കരുതി മറ്റെല്ലാ മതക്കാരും നശിക്കണം എന്നല്ല കരുതേണ്ടത്, നമ്മെ പോലെ അവർക്കും ജീവിക്കാൻ അവകാശം ഉണ്ട് എന്നാണ് ചിന്തിക്കേണ്ടത്. നന്മ പ്രവർത്തിക്കുന്നവന് നന്മയും, തിന്മ പ്രവർത്തിക്കുന്നവനു തിന്മയും ആയിരിക്കും ഫലം എന്ന് മാത്രം.
Sanchari traveles George Kulangara yude LA city tour yenna oru vedio youtube yil undu. Athu kaanuka. Athil kaanikunna yella sthalangalum athupole thanne undu. Avide onnum fire badhichilla. Los Angeles (LA) city yil ninnum oru 20 miles yenkilum vottunilkunna malayude adivarangalil aanu thee pidichathu. Othiri churches vum veedukalum buildings vum okke kathi illathayi. Example Cherthala yil thee pidichu muzhuvan illathavumbol news varunnathu alapuzha motham kathi theernnu yennanu. Athupole LA county yil LA city kathiyilla. Othiri dhoore ulla cherthala polulla far away small cities aanu kathiyathu.
Los Angeles ഇൽ എവിടെയും തീ പിടിച്ചില്ല..... ഇതിവിടെ തീരണം എന്തോന്നാണ് ഇത് 😣 കത്തിയിട്ടുണ്ട് പക്ഷെ കത്തിയിട്ടില്ല.. എന്താ ഉദ്ദേശിക്കുന്നെ.... ഒന്ന് നിർത്തൂ...
ഗാസയിലെ കത്തികരിഞ്ഞ ജനങ്ങളുടെ ഫോട്ടോ ഇട്ട് സന്തോഷം പ്രകടിപ്പിച്ച ആളുകൾ ഉള്ളത് കൊണ്ട് മാത്രമാണ് സുഹൃത്തേ പലരും ഇതിൽ സന്തോഷം കൊണ്ടുള്ള കമെന്റ് ഇടുന്നത്. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ
പുര വേകുമ്പോൾ വാഴ വെട്ടുന്ന ആളുകൾ ലോകത്ത് എവിടെയും ഉണ്ട്. മോഷ്ടാക്കളുടെ കാര്യം ആണ് ഓർത്തത്. 2018 ലെ വെള്ളപൊക്കത്തിൽ ഫോട്ടോയും മറ്റും നഷ്ടമായത് ഇന്നും വേദനയാണ്.
ഇപ്പോഴും അവിടെ തീ ശരിക്കും അണക്കാൻ പറ്റിയിട്ടില്ല നാശനഷ്ടങ്ങൾ ഉണ്ടായതിന്റെ എത്രയോ ദൂരെയാണ് നിങ്ങൾ നിൽക്കുന്നതും വീഡിയോ എടുക്കുന്നത് ഈ വഴിയൊക്കെ ഇതിനു മുന്നേ ഞാൻ 8 10 പ്രാവശ്യം പോയതാണ് ഇനിയും പോകാനുണ്ട് കത്തിനനുസരിച്ച് സ്ഥലത്തേക്ക് നിങ്ങൾ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ
അഗ്നി കത്തി പടരാത്ത ഭാഗങ്ങൾ മാത്രമാണ് ബ്രദർ കാണിക്കുന്നത്. ലോസ് എൻജെൽസ് മുഴുവനും അഗ്നിക്ക് ഇരയായിട്ടില്ല എന്ന് മനസ്സിലാക്കാം. അഗ്നി പടർന്ന ഏരിയയിലേക്ക് പ്രവേശനം ഇല്ലാത്തതിനാൽ അഗ്നി നാശവ്യാപ്തി മനസ്സിലാവുന്നില്ല. കണ്ട കാഴ്ചൾ ഒട്ടും അതിശയോക്തി ഇല്ലാതെ വിവരിക്കുന്നു. വണ്ടിയിൽ ബ്രദറുടെ കൂടെ യാത്ര ചെയ്ത ഫീലിംഗ്..💕 ആഗോള കാലാവസ്ഥ വ്യതി യാനം ഭൂമിയിലെ എല്ലാ ജീവികളേയും ബാധിക്കും.
😂 എടോ അവിടെ ത്തന്നെയുള്ള പ്രദേശങ്ങൾ അല്ലേ കത്തുന്നത്, അതിനെ തീ പിടുത്തം എന്ന് തന്നെയല്ലേ പറയുവാനാകു? ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു രാജ്യം മൊത്തം കത്തി എന്ന് പറയുന്നത് വ്യാജം എന്ന് മാത്രം.
ഇറാക്കിൽ യുദ്ധം കൊടുമ്പരി കൊള്ളുന്ന സമയം ബഗ്ദാദ് കത്തിച്ചാമ്പലാവുന്ന സമയത്ത് അവിടെത്തെ ഒരു മന്ത്രി യുദ്ധം കാര്യമായി ഏഴിയിട്ടില്ലത്ത ഭാഗങ്ങൾ ചുറ്റി കാണിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുന്നതാണ് ഇദ്ദേഹത്തെ വീഡിയോ കാണുമ്പോൾ ഓർമ്മ വരുന്നത്
@OO7L7-w7x എന്നിട്ട്??? 🤣 സൗദിയിൽ മഴ പെയ്‌താൽ വെള്ളം പൊങ്ങുന്നത് സാധാരണയാണ്... അത് സൗദി ഇസ്രായേലിനെ പോലെയോ അമേരിക്കയെ പോലെയോ നിരപരാധികളെ ചുട്ട് തിന്നത് കൊണ്ടല്ല... നിരപരാധികളെ ചുട്ട് തിന്ന ഇസ്രായേലും അമേരിക്കയും അനുഭവിച്ചിട്ട് തന്നെയേ ഈ ലോകത്ത് നിന്ന് പോകൂ.... ഇന്ത്യയിൽ മുസ്ലിംകളെ ഇല്ലാതാക്കാൻ നടക്കുന്ന നിനക്കും കൂടെയുള്ള ഒരു മുന്നറിയിപ്പ് ആണിത്
കേരളത്തില്‍ fire undavan chance കുറവാണ് but ഭൂമി ഒന്ന് കുലുങ്ങിയാലും മതി കേരള അറബി കടലില്‍ കിടക്കും 😂 എന്തിന് ഒരു മുല്ലപ്പെരിയാര്‍ തന്നെ ഉണ്ടല്ലോ മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ യില്‍ anadham കണ്ടെത്തുക നീചമായ പ്രവൃത്തി shame
ചേട്ടാ ഞങ്ങളെ മലയാളത്തിൽ ഇതൊന്നും കാണണ്ട കാരണം ഗൾഫ് നാടുകൊണ്ട് എത്രയോ വീട് പട്ടിണിയില്ലാതെ പാവങ്ങൾ കഴിഞ്ഞു ഈ നാടുകൊണ്ട് എന്ത് പ്രയോജനം നിങ്ങളൊക്കെ ഒരു മനുഷ്യനും കൊടുത്ത് സഹായിക്കുക ഒരു പിച്ചക്കാരൻ പത്തുരൂപ കൊടുക്കുന്ന മനുഷ്യനാണ്നിങ്ങളൊക്കെ
കത്തിയ ഏരിയാ ലേക്ക് ഇവനെ കാത്തി വിടുന്നില്ല അതുകൊണ്ട് എവിടെയും കത്തിയിട്ടില്ല
😂😂
😅 സത്യം
അതാണ് സത്യം😂😂 എന്നിട്ട് കിടന്ന് മെഴുകാണ്.
Eda Miran Koya, los angelsil oru paadu muslimsum, oru paadu palastine supportersum undeda naari vivaram ketta theetta koaya, tureyil earth quicquick 50k alkar marichille chette?, vayanadu?, liviya dam? Saudi Vella pokkam? Vivaram lettavane chinthikkada
😂😂😂😂😂
Los angensil എന്റ കസിൻ ഉണ്ട് എല്ലാം VIP are കത്തി പോയി ഒരുപാടു നാശങ്ങൾ ഉണ്ടായി ഞങ്ങൾക്ക് അവിടെ ആളുണ്ട് വെളുപ്പിക്കണ്ട എന്റ സുഹൃത്തു എലിന അവിടെ നിന്നും വിളിച്ചു അവിടേക്കു ആരെയും കടത്തി വിടുന്നില്ല ജനങ്ങൾ ഹോട്ടലുകളിൽ അഭയം തേടിയിരിക്കുകയാ 🙏🏻🙏🏻🙏🏻
കസിന്റെ നമ്പർ തന്നാൽ അടുത്ത video എടുക്കുമ്പോൾ അദ്ദേഹത്തോടൊപ്പം video ചെയ്യാൻ പോകാം. തീയില്ല എന്നല്ല പറയുന്നത്, തീ തുടങ്ങിയ മുതലുള്ള നമ്മുടെ video ഒന്ന് കാണൂ.
പാലസ്തീൻ ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7 ന് ഇസ്രയേലിൽ പോയി ചെയ്തു കൂട്ടിയ ക്രൂരതയുടെ പ്രതിഫലം അവർ ഇന്നു അനുഭവിക്കുന്നു. നി് ചെയ്യുന്നത് നിനക്ക് തിരികെ കിട്ടും.
കേരളത്തിലെ ഹമാസ് അനുകൂല തീവ്രവാദികൾക്ക് ഈ വീഡിയോ കണ്ടിട്ട് ഹാർട്ട് അറ്റാക്ക് വന്നെന്നു കേൾക്കുന്നു😂😂.
Really 😂
സുടു ത്രീവതി ആന്നോ നീ 🤣
ഇതാണ് കത്തുന്നതിന് മുമ്പുള്ള ലോസ് ആഞ്ചലസ്,
😂
നിങ്ങൾ തന്നെ പറയുന്നു,കാണിക്കുന്നു... ചില ഭാഗങ്ങളിൽ കടത്തി വിടുന്നില്ല.. എന്നിട്ട് പറയാണ് ഇവിടെ ഒരു പ്രശ്നവും ഇല്ലെന്ന്...... 😨..
Ishtapettilla alle....Allayude oru Sakshi....😂😂😂😂😂😂😂
Media one, suprabhatham,madyamam kandal happy akum😢
കത്തിയത് കാണിച്ചാൽ നാട് കാണാം 😂
ruclips.net/user/shortsJDT5G4nIbuM?si=yiCYPPNkI_s0buZ7
@@nishadm910 ruclips.net/video/gTvbjKj--_0/видео.htmlsi=Q0VNfO3HWqMFSvzy
അമേരിക്കൻ ചാനലുകൾ മുഴുവൻ അവിടത്തെ തീ കാണുന്നുണ്ടല്ലോ
Veendum vendum kanichondirikunnatjanu.bheethipeeduthan.
@LathaSreee-rq9wv enna koppa nee ezhuthunnathu.
Keralthil pralayam undakumbol keralthinte channal entho kanikkum..athupole thanne..
അപ്പൊ മാധ്യമങ്ങൾ കാണിക്കുന്നത് എവിടെ കത്തിയതാണ് എങ്കിൽ അവർക്ക് എതിരെ കേസ്സ് കൊടുക്കണം
😂😂😂😂
സത്യം പുറത്ത് ആയല്ലോ മുത്തേ 🤔 മൂടി വെക്കല്ലേ
പേടിക്കാതെ കാര്യങ്ങൾ മനസിലാക്കാൻ മാഹിൻ തന്നെ വേണം
അപ്പോൾ എവിടെയാണ് കത്തിയത്
ലോസ് ആഞ്ചൽസിന് ഒന്നും പറ്റിയില്ല എല്ലാ മീഡിയകളും ന്യൂസ് ചാനലകളും ഒക്കെ വെറുതെ പെരുപ്പിച്ച് കാണിച്ചു
ഇയാൾ മാത്രം സത്യം പറയുന്നു
താങ്ക്സ്
ഉള്ളത് ഉള്ളതുപോലെ പറയാൻ ഇയാൾക്ക് എന്താ ഇത്ര മടി
എന്തൊക്കെയോ മറച്ച് പിടിക്കാൻ പാട് പെടുന്ന പോലെ
നടക്കട്ടെ
ചാനലില് വ്യൂവേഴ്സ് കിട്ടണമല്ലോ
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
1:39 കത്തിയിട്ടുണ്ട്
വാചകം അടിക്കാതെ രക്ഷപ്പെടാൻ നോക്ക് ആരെ സുഖിപ്പിക്കാൻ വേണ്ടിയാടോ ഈ നാടകം
തീ അണയ്ക്കാൻ Israel നിന്ന് ആരും വന്നില്ലേ bro?? (Just my queries)
ISHTAPEDUNNILLA ALLE....😂😂😂😂😂😂😂😂POTTA ....ALLA THEE VECHU KUNNA
@@jomonkmadhu7907kuthu nabi avide illa koya.
@@jomonkmadhu7907alla choikamallo 8billion dollars okke koduthath alle😂
Aa arealotonnum areyum vidunnilla ennanu cousin parayunnath
Kathatha sthalam endina kaanikunne?
OK ഞങ്ങൾ വിശ്വസിച്ചു, പക്ഷെ ലൈവിൽ കാണുന്ന കാടു എവിടെയാണ് കത്തുന്നത്, അത് നമ്മൾ പറയുന്നത് അല്ലല്ലോ അമേരിക്കൻ ടെലിവിഷൻ കാണിക്കുന്നതല്ലേ
ആഗോള മുൻ നിര മാധ്യമങ്ങൾ എല്ലാം കാണിക്കുന്നത് വെറും പൊയ് വാക്കുകൾ
എന്തായാലും ഇയാൾക്ക് അരിച്ച് പെറുക്കിയിട്ട് ഒന്നും കിട്ടിയില്ല
ഇത്രയും വലിയൊരു ദുരന്തം വന്നിട്ടും ഒന്നുമില്ല എന്ന് സമർത്ഥിക്കാൻ കഴിയുന്നത് ഒരു മിടുക്ക് തന്നെ
അതെല്ലാം ai ആണ്
Cnn onnu kandit parayoo riyase
വെറുതേ തീയിന് കത്താത്ത ഭാഗം കാണിച്ചു കൊടുക്കേണ്ട,Bro സുരക്ഷിതമായിട്ട് എങ്ങോട്ടെങ്കിലും പൊക്കോ.. Wind എങ്ങോട്ടാ ഗതി മാറുന്നത് അറിയില്ല.
😂
God bless you
Thank you!
God blessed. All 🙏🙏🙏🙏🙏
Thank you!
നിങ്ങളുടെ വിവരണം പൊടിപ്പും തൊങ്ങലും വെക്കാത്ത ഫാക്ട്സ് ആണ് എന്നുള്ളതാണ് മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വ്യത്യസ്തമാക്കുന്നത്. തുടരുക🎉❤സുഹൃത്തേ
Thanks a lot!
100കിലോ മീറ്റർ എന്ന് പറയുമ്പോൾ ഒരു ചെറിയ പുൽ തകിട് ആണോ കത്തിയത് 😡 നിങ്ങൾ അമേരിക്കയുടെ ഏത് ഭാഗത്ത് ആണാവോ പുക കാരണം ശ്വസിക്കാൻ ബുദ്ധി മുട്ട് വാർത്ത വരുന്നു താങ്കളുടെ വിഡിയോയിൽ പുകയെ ഇല്ല 😡
ഞങ്ങളുടെ വീടിന്റെ അടുത്ത് വരെ പുകയുണ്ടായിരുന്നു. എന്റെ മുൻപത്തെ വീഡിയോകൾ കാണുക. പിന്നെ പുക മാറിയാൽ കുഴപ്പമുണ്ടോ?
അടുത്ത് പോയി കാണിക്കാൻ പറ്റാത്തതിൽ നീ വിഷമിക്കേണ്ട... ഇവിടെ യൂട്യൂബിൽ live കാണിക്കുന്നുണ്ട്
Malappuram ജില്ലയിൽ ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും ന്യൂസ് ഉണ്ടെങ്കിൽ മലപ്പുറം,മലപ്പുറം എന്ന് പറയുന്നത് പോലെ തന്നെ ആണ് ബ്രോ ,അത് കൊണ്ട് ലോസ് ഏഞ്ചൽസ് ഏതെങ്കിലും വലിയ ഏരിയാ ഉണ്ടെങ്കിൽ totally പറയുന്നു മാധ്യമങ്ങൾ അത്ര മാത്രം
നല്ലോണം വെളുപ്പിച്ചു വെളുപ്പിച്ച് സമാധാനിക്ക് anna…. ലോകത്ത് മുഴുവൻ പാവങ്ങളെ കൊന്നൊടുക്കുന്ന അമേരിക്കൻ അച്ചയൻസിന് കിട്ടിയത് പോര… ഇനി അടുത്തത് വെള്ളപ്പൊക്കം 😂😂😂😂
എന്നിട് അമേരിക്കൻ ചാനൽ കള്ളം പറയുക ആണ് എന്ന് നമ്മൾ വിശ്വസിക്കണം 😄 അതാണ് ഇയാൾ പറയുന്നത്
ഭീതി ഒഴിവാക്കാൻ അവിടെ ചാനൽ കാണിക്കുന്നില്ല എന്നതാണ് - അമേരിക്കൻ എല്ലാ ചാനലിലും dangour ആണ് കാണുന്നത്
ഒരുനാൾ അമേരിക്കയും തീരും. പെട്ടെന്ന് തീരണം
There are good people there too, what can we do? May God protect them and their children 🤲🤲
എല്ലാ പോസ്റ്റിലും പോലിസ് ഉണ്ട് തീ ഊതിക്കെടുത്താൻ...😂😂😂 തീ പിടിക്കാത്ത ഭാഗത്ത് നിന്നാൽ ഇങ്ങനെ തന്നെയാണ് എല്ലാ സ്ഥലത്തും ... എല്ലാ സ്ഥലത്തും പോലിസ് കാറ്റ് കൊള്ളാൻ നിക്കാണോ?😅
Aliyaaaa kathaatha sthalam kaanichitt kathiyittilla enn parayynno 😅😅
നിപോകുന്ന ഭാഗത്ത് ഒന്നും
കത്തിയിട്ടില്ല
😂😂
കത്തിയ ഒരു ഭാഗവും ക്യാമറയിൽ കിട്ടിയിട്ടില്ല. അത് കൊണ്ട് എവിടെയും കഞ്ഞിയിട്ടില്ല . അടി പൊളി വാ വേറെ ചാനൽ കണ്ടിട്ട് വരാം
Thank you so much for your information
You’re welcome!
ഒന്നും കത്തിയിട്ടില്ല എല്ലാം മാധ്യമ സൃഷ്ട്ടി 😂
Cnn kandu nokooo
@Bharath-me9ts ഇയാൾ പറയുന്നു ഒന്നും സംഭവിച്ചിട്ടില്ല എന്നു അതു കൊണ്ട് പറഞ്ഞതാ
ഏയ് അങ്ങനൊരു സംഭവമേയില്ല
Apol oru padu kathi alle
Very good information
Thank you!
യേശു അപ്പച്ചാ നന്ദി, അഗ്നിബാധ നിയന്ത്രണ വിധേയമാക്കിത്തന്നല്ലോ സ്തോത്രം. ഇനി ഇങ്ങനെ വരുത്തല്ലേ അപ്പാ❤
Pinnemm😂
Edo losagelsile holly wood city kanikado. Americaye thekanda. Ethonnum avasiyamilla😂😂😂😅😅😅
Los Angeles county ( district) yil 3 lakh dollar nte veedu vangikaan pattunnathu yethenkilum remote lulla car garage vo matto aayirikum. Angana kittunna area yum property yude address ivide iduka. Oru 100 property vangichidaan aayirinnu.
സുഹൃത്തേ, video ശ്രദ്ധിച്ചു കേൾക്കൂ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോസ്റ്റ് 300 to 500 K ennu വ്യക്തമായി പറയുന്നുണ്ട്.
You are giving wrong information about the property value. If the government or other people tell the price of the house , nobody tells the construction cost. If they tell 10 million price , might be 3 million construction cost and 7 million land value. The location of the house will determine the value of that house. 10 million price house in Los Angeles will get 1 million in other neighbouring states. So, always follow the standard. Otherwise people will come with 3 lakh dollars to buy house in Los Angeles. Then they will realize they can't buy one kozhikoode with that money. Always think , house needs land to construct. If you are talking about the vehicle house that people sleep in the street then you are right. It may cost 3 lakh dollars. But city won't allow to sleep in good locality road side. Residents will call the police then you have to move that vehicle to other area.
@@alexchacko5802what areyou talking about?
I'm living in LA! I said the construction cost of a standard home, it costs around 250 to 450 per sqft. I'm not talking about the mansions.
അപ്പോൾ 35000 ഹെക്ടർ കത്തിയെന്നും 150 ബില്യൻ ഡോളർ നഷ്ടമുണ്ടെന്നും ഇംഗ്ളീഷ് ചാനലിൽ തന്നെ കണ്ടിരുന്നല്ലോ
ലോസ് ഏഞ്ചൽസ് മുഴുവൻ കത്തിയ പ്രതീതിയാണ് ന്യൂസ് ചാനലുകളിൽ വരുന്നത്. കത്തിയിട്ടുണ്ട്, 40,000 ഏക്കറിനു മുകളിൽ. 12000 ത്തോളം കെട്ടിടങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. 100 ബില്യൺ ഡോളർ ന് മുകളിൽ നഷ്ടം കണക്കാക്കാം. ഇതെല്ലാം മുൻപുള്ള വിഡിയോകളിൽ നമ്മൾ പറഞ്ഞിട്ടുണ്ട്. പക്ഷെ ലോസ് എൻജിലസിന്റെ വലിപ്പവും കാട്ടു തീ പിടിച്ച ഏരിയകളും വെച്ചു നോക്കുമ്പോൾ ന്യൂസിൽ വരുന്നപോലെ ലോസ് എൻജലസ് മുഴുവൻ കത്തിപ്പോയി എന്ന് അർത്ഥമില്ല.
അത് നിങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. തീ തുടങ്ങിയ അന്ന് മുതലുള്ള നമ്മുടെ വീഡിയോകൾ കണ്ടാൽ നിങ്ങളുടെ എല്ലാ തെറ്റിദ്ധാരണയും മാറും.
Thank you!
Take care Riyas bro... thanks for your information and updates.. Hope LA will recover from the disaster soon
നമ്മൾ വാർത്തകളിൽ കാണുന്നത് അവിടെയുള്ളവർ അല്ല ഫഹം ആകുന്ന വീഡിയോ ആണെന്ന് ഓർക്കുക.
കത്തിയ ഭാഗത്തു കൂടി നീ പോകില്ല കത്തിയ ഭാഗങ്ങളും വീടുകളുമൊക്കെ വീഡിയോ ചെയ്യാൻ നിനക്ക് പേടി യാന്നെന്ന് മനസ്സിലായി
കേരളത്തിലെ ഈ കമെന്റ് കണ്ടാൽ കേരളം എത്ര മാത്രം ചീപ്പ് ആയി പോയല്ലോ എന്നു ചിന്തിക്കുന്നത്
അത് സത്യം ആണ് ട്ടോ ഇയാള് ആ പറഞ്ഞത്, ഫലസ്തീൻ യുദ്ധം പിഞ്ച് മക്കളെ കൊന്നൊടുക്കുന്നത് കണ്ടപ്പോൾ അതിൽ വരെ സന്തോഷം കണ്ടു ഈ മലയാളികൾ, സ്വന്തം ചോരയിൽ കുരുത്ത ഒരു കുഞ്ഞിന് മേലൊന്നു നൊന്താൽ സഹിക്കാനാകുമോ എന്ന് പോലും ചിന്തിക്കുന്നില്ല, അത് പോലെ ഇതും അമേരിക്ക ആയാലും ഇസ്രയേൽ ആയാലും എല്ലായിടത്തും കാണും സാധാരണക്കാരായ മനുഷ്യർ അവർക്ക് ആർക്ക് എന്ത് വന്നാലും എന്നെ സംബന്ധിച്ച് വല്ലാത്ത പ്രയാസം ആണ്. ഒരുവൻ തെറ്റ് ചെയ്ത് എന്ന് വച്ച് ഒരു നാട് മുഴുവൻ കുറ്റക്കാർ ആകില്ല. യുദ്ധത്തെ ,വംശീയഹത്യയെ പിന്തുണക്കുന്ന എല്ലാവരും ഒരിക്കൽ അവർ ചെയ്യുന്ന ക്രൂരതക്ക് ഒരുനാളിൽ ഉത്തരം പറയേണ്ടി വരും,അതൊക്കെ അനുഭവിക്കാതെ എങ്ങും പോകില്ല,അത് മുസ്ലിം ,ഹൈന്ദവർ, ക്രൈസ്തവർ അങ്ങിനെ ആര് ചെയ്താലും. പിഞ്ച് കുഞ്ഞുങ്ങളെ കൊന്നോടുക്കുന്നവർ നശിച്ച് പോകും,സത്യം.
കാരണം ഒന്നും അറിയാത്ത കുരുന്നുകൾ ആണ് അത്. ഇന്നലെ പിറന്നു വീണ നമ്മുടെ കുഞ്ഞുങ്ങൾക്ക് അമേരിക്ക എന്ന രാജ്യത്തെ കുറിച്ച് ചോദിച്ചാൽ അറിവ് ഉണ്ടാകുമോ? ഇല്ല,അത് പോലെ ഹമാസ് ആരെന്ന് ചോദിച്ചാൽ ആ കുഞ്ഞ് മക്കൾക്ക് എന്ത് അറിയാനാകും? യുദ്ധം ഹമാസിനോട് എങ്കിൽ കാൻസർ ബാധിത കുരുന്നുകളെ ചികിത്സിക്കുന്ന ഹോസ്പിറ്റൽ വരെ ബോംബ് ഇടുമോ?? അതിൽ എത്രയോ പിഞ്ച് മക്കളെ പച്ചനെയിട്ട് തീകൊളുത്തി🥺🥺🥺. നമ്മുടെ മക്കൾക്ക് കാൻസർ വന്നാൽ ചികിത്സിക്കാൻ ഏത് അറ്റം വരെയും പോകും,നമ്മൾ,ഇല്ലെ?? അപ്പൊൾ ഫലസ്തീൻ കുരുന്നുകൾ,അതിങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലെ? ഭൂമി ഒരുത്തൻ്റെയും അപ്പൻ്റെ വക അല്ല. കൊന്നോടുക്കിയതിന് അത്രയും നരകിക്കണം അതിന് തുനിഞ്ഞവർ ആരായാലും,അതിനെ പ്രോത്സാഹിപ്പിക്കുന്നവരും. നമ്മുടെ കുടുംബം സുരക്ഷിതം ആണെന്ന് കരുതി മറ്റെല്ലാ മതക്കാരും നശിക്കണം എന്നല്ല കരുതേണ്ടത്, നമ്മെ പോലെ അവർക്കും ജീവിക്കാൻ അവകാശം ഉണ്ട് എന്നാണ് ചിന്തിക്കേണ്ടത്. നന്മ പ്രവർത്തിക്കുന്നവന് നന്മയും, തിന്മ പ്രവർത്തിക്കുന്നവനു തിന്മയും ആയിരിക്കും ഫലം എന്ന് മാത്രം.
കേരളത്തിലെ ഹമാസ് അനുകൂല തീവ്രവാദികൾക്ക് ഈ വീഡിയോ കണ്ടിട്ട് ഹാർട്ട് അറ്റാക്ക് വന്നെന്നു കേൾക്കുന്നു😂😂.
City aduthula village aanu kathizythu athu thaan kanikathu endaa avidaa koodthal veedukal aanu
Sanchari traveles George Kulangara yude LA city tour yenna oru vedio youtube yil undu. Athu kaanuka. Athil kaanikunna yella sthalangalum athupole thanne undu. Avide onnum fire badhichilla. Los Angeles (LA) city yil ninnum oru 20 miles yenkilum vottunilkunna malayude adivarangalil aanu thee pidichathu. Othiri churches vum veedukalum buildings vum okke kathi illathayi. Example Cherthala yil thee pidichu muzhuvan illathavumbol news varunnathu alapuzha motham kathi theernnu yennanu. Athupole LA county yil LA city kathiyilla. Othiri dhoore ulla cherthala polulla far away small cities aanu kathiyathu.
Yes
Los Angeles ഇൽ എവിടെയും തീ പിടിച്ചില്ല..... ഇതിവിടെ തീരണം എന്തോന്നാണ് ഇത് 😣
കത്തിയിട്ടുണ്ട് പക്ഷെ കത്തിയിട്ടില്ല.. എന്താ ഉദ്ദേശിക്കുന്നെ.... ഒന്ന് നിർത്തൂ...
ഒരു അപകടം നടന്നാൽ ആ പ്രദേശം മുഴുവനും പോലീസ്
വലയത്തിലാണ് അത് കൊണ്ട് ആരേയും അവിടെത്തേക്ക് കടത്തി വിടുകയില്ല അത് ഏത് നാട്ടിലായാലും
കത്തുന്ന ഭാഗത്തേക്ക് വാഹനം
കടത്തി വിടുന്നില്ല എന്നാണ്
മനസിലാകുന്നത്
Ai സാങ്കേതികവിദ്യയുടെ വീഡിയോയാണ് ലോകം മുഴുവനും കൂടുതലും പ്രചരിക്കുന്നത്
Cnn kandirunno athu us chabel anu athilum kathunnath kanunund
കത്തിയ കുറെ ഭാഗം കൂടി കാണിച്ചുകൊടുക്ക്ക്, നാട്ടിലുള്ളവർക്ക്ക് സന്തോഷം ആകട്ടെ
ഗാസയിലെ കത്തികരിഞ്ഞ ജനങ്ങളുടെ ഫോട്ടോ ഇട്ട് സന്തോഷം പ്രകടിപ്പിച്ച ആളുകൾ ഉള്ളത് കൊണ്ട് മാത്രമാണ് സുഹൃത്തേ പലരും ഇതിൽ സന്തോഷം കൊണ്ടുള്ള കമെന്റ് ഇടുന്നത്. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ
നിങൾ എന്തൊക്കെ പറഞ്ഞാലും cnn ലുടെ എല്ലാം അറിയാം
Jihadi channel aneda koye
😂😂😂 പേടിക്കണ്ട ന്നാളെ അതും കത്തും.
Lose angeles മുഴുവനായി തീ പിടിച്ചു എന്ന് ആരും പറയുന്നില്ലല്ലോ ചില ഭാഗങ്ങൾ കത്തിയിട്ടുണ്ട് അത് നിസ്സാരമാണെന്ന് തോന്നുന്നില്ല
പുര വേകുമ്പോൾ വാഴ വെട്ടുന്ന ആളുകൾ ലോകത്ത് എവിടെയും ഉണ്ട്. മോഷ്ടാക്കളുടെ കാര്യം ആണ് ഓർത്തത്. 2018 ലെ വെള്ളപൊക്കത്തിൽ ഫോട്ടോയും മറ്റും നഷ്ടമായത് ഇന്നും വേദനയാണ്.
ഇപ്പോഴും അവിടെ തീ ശരിക്കും അണക്കാൻ പറ്റിയിട്ടില്ല നാശനഷ്ടങ്ങൾ ഉണ്ടായതിന്റെ എത്രയോ ദൂരെയാണ് നിങ്ങൾ നിൽക്കുന്നതും വീഡിയോ എടുക്കുന്നത് ഈ വഴിയൊക്കെ ഇതിനു മുന്നേ ഞാൻ 8 10 പ്രാവശ്യം പോയതാണ് ഇനിയും പോകാനുണ്ട് കത്തിനനുസരിച്ച് സ്ഥലത്തേക്ക് നിങ്ങൾ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ
താങ്കൾ ലോസ് എൻജിലസിൽ എവിടെയാണ്. നമ്പർ തന്നാൽ ഞാൻ വിളിക്കാം. അടുത്ത വീഡിയോക്ക് നമുക്ക് ഒരുമിച്ചു പോകാം. നിങ്ങൾ പറയുന്ന സ്ഥലങ്ങൾ നമുക്ക് കാണിക്കാമല്ലോ.
@@kidilantraveler😂😂പൊളി ചേട്ടാ 👍👌
ആ ഭാഗത്തേക്ക് ഞാനില്ല 😁😁😁😁
വെറുതെ കത്തിച്ചാമ്പി ആകാന😂😂😂
@@nizamnizam4110 എന്നാൽ ഗാസയിലേക്ക് വിട്ടൂടെ 😊.
ഒന്നും പോയില്ല തല പോയി
അഗ്നി കത്തി പടരാത്ത ഭാഗങ്ങൾ മാത്രമാണ് ബ്രദർ കാണിക്കുന്നത്. ലോസ് എൻജെൽസ് മുഴുവനും അഗ്നിക്ക് ഇരയായിട്ടില്ല എന്ന് മനസ്സിലാക്കാം. അഗ്നി പടർന്ന ഏരിയയിലേക്ക് പ്രവേശനം ഇല്ലാത്തതിനാൽ അഗ്നി നാശവ്യാപ്തി മനസ്സിലാവുന്നില്ല. കണ്ട കാഴ്ചൾ ഒട്ടും അതിശയോക്തി ഇല്ലാതെ വിവരിക്കുന്നു. വണ്ടിയിൽ ബ്രദറുടെ കൂടെ യാത്ര ചെയ്ത ഫീലിംഗ്..💕
ആഗോള കാലാവസ്ഥ വ്യതി യാനം ഭൂമിയിലെ എല്ലാ ജീവികളേയും ബാധിക്കും.
You're right, thank you!
Edakkk news kaanunnath nallathaaanu. Bro
എല്ലാം പെട്ടന്ന് ശരിയാവട്ടെ
True to facts 🎉👏
Thank you!
palastinte karyam kudi paray 👊
Apo English Channel live kaanikunedo 🤔🤔🤔
അമേരിക്കയിൽ തീപ്പിടിച്ചു എന്ന് പറയുന്നവരുടെ നാവ് പുഴുത്ത് പോകാത്തെയുള്ളൂ
നീ പറമോനെ എന്നിട്ട്....... 😔
😂 എടോ അവിടെ ത്തന്നെയുള്ള പ്രദേശങ്ങൾ അല്ലേ കത്തുന്നത്, അതിനെ തീ പിടുത്തം എന്ന് തന്നെയല്ലേ പറയുവാനാകു? ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു രാജ്യം മൊത്തം കത്തി എന്ന് പറയുന്നത് വ്യാജം എന്ന് മാത്രം.
ഇറാക്കിൽ യുദ്ധം കൊടുമ്പരി കൊള്ളുന്ന സമയം ബഗ്ദാദ് കത്തിച്ചാമ്പലാവുന്ന സമയത്ത് അവിടെത്തെ ഒരു മന്ത്രി യുദ്ധം കാര്യമായി ഏഴിയിട്ടില്ലത്ത ഭാഗങ്ങൾ ചുറ്റി കാണിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുന്നതാണ് ഇദ്ദേഹത്തെ വീഡിയോ കാണുമ്പോൾ ഓർമ്മ വരുന്നത്
Thanks
No problem
Live news kandaal mathi... live news kandaal mathi....manassilaaakum
Ee chengayikk onnum ariyillaa cnn onnu kandnokkoo
വീട് നഷ്ടപ്പെട്ടവർക്ക് എല്ലാം ലോസ് ആഞ്ചൽസിൽ പറയുന്ന തരം വീടുവച്ചു കൊടുക്കുമെന്ന് പിണറായി വിജയൻ...n അതിനായി നാട്ടിൽ സഖാക്കന്മാർ പാട്ട പിരിവ് തുടങ്ങി😊
😂
ഈ കാണുന്നത് എവിടെ ബിബിസി വർത്ത നുണ ആണോ
താങ്കൾ ഉയർന്ന മാനവികതയുള്ള വ്യക്തിയാണെന്നതിൽ അഭിമാനിക്കുന്നു..,..
മത നിയമങ്ങൾ താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ
🙏🙏🙏🙏
നിൻ്റെ കമൻ്റ്റിൽ പോലും നിൻ്റെ മാനവികത എന്താണ് എന്ന് മനസ്സിലാകുന്നുണ്ട്
നന്നാവില്ലെടോ, നീയൊന്നും
ഇയാൾ ആളുകളെ മണ്ടൻമാരാക്കാൻ നോക്കുന്നു... അമേരിക്കൻ ന്യൂസ് ചാനലുകൾ കണ്ടാൽ അറിയാം അവിടെത്തെ അവസ്ഥ ....
Korea doubt clear ayi❤
Evare kaaryam chindhikkumbol sangadam varunnundel… gaazayile avastha endhann onn aalochichu nokku 😕😥anyway ethokke sadharanakar aan avare nammuk kuttam parayaan pattilla… we can only blame about the bloody rulers… nallavare eppoyum padachavan rakshikkatte ❤
വിഡിയോ മുഴുവൻ കണ്ടിട്ട് comment ചെയ്യുൂ
Absolutely 🙏
Kathiyo katheele?athu para😊
അങ്ങിനെ ....കണ്ണടച്ച് ഞാൻ പാൻ കുടിക്കും😅😂
👍👍👍
Cnn nokoo ningalku shariyaya news und adyam athu kanoo
We pray for america god bless that contry
കത്തുന്നതിന്റെ മുമ്പ് ഉള്ളതായിരിക്കും അല്ലെ
ALLAA YUDE ORU SAKTHI....KUNNA
പൊട്ടാക്കിണറ്റിലെ തവള 😂😂😂
live കാണുന്നുണ്ട് നീ നന്നായിട്ട് വെളുപ്പിക്ക്
World is one. Where ever you live that is your land. We are temporary in this world.
കത്തിയ ഭാഗം കാണിക്കു
അവിടെ കത്തിയിട്ടേയില്ല എന്നാണ് ഞാൻ കേട്ടത് 😅
കഴിഞ്ഞ അഴച സൗദി Mecca യിൽ വെള്ളപൊക്കം ഉണ്ടായത് താൻ അറിഞ്ഞിരുന്നോ
@OO7L7-w7x എന്നിട്ട്??? 🤣 സൗദിയിൽ മഴ പെയ്‌താൽ വെള്ളം പൊങ്ങുന്നത് സാധാരണയാണ്... അത് സൗദി ഇസ്രായേലിനെ പോലെയോ അമേരിക്കയെ പോലെയോ നിരപരാധികളെ ചുട്ട് തിന്നത് കൊണ്ടല്ല... നിരപരാധികളെ ചുട്ട് തിന്ന ഇസ്രായേലും അമേരിക്കയും അനുഭവിച്ചിട്ട് തന്നെയേ ഈ ലോകത്ത് നിന്ന് പോകൂ.... ഇന്ത്യയിൽ മുസ്ലിംകളെ ഇല്ലാതാക്കാൻ നടക്കുന്ന നിനക്കും കൂടെയുള്ള ഒരു മുന്നറിയിപ്പ് ആണിത്
@OO7L7-w7x എന്നിട്ടോ? 🤣
നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നു? 😏
നല്ലോണം വെളുപ്പിക്ക് 😆
ഇതിൻമേൽ നിന്നും നിൽക്കാൻ പോവുന്നില്ല
Middle Eastil poi nokkada panni.
@internationalcommentworker364
ഓക്കേ ഡാ panni
നിങ്ങള് അമേരിക്കക്ക് പോയോ? കൊറേ നാളായി നിങ്ങളുടെ ചാനൽ ഇന്നാ കാണുന്നത്. അവിടെ സെറ്റിൽ ആയോ?. ഫാമിലി ?
യെസ് 2 1/2 വർഷമായി ഇവിടെയാണ്.
Hollywood hills onnu kaanikkanam
Fox, BBC ക്കാരൊക്കെ കള്ളമാണോ
No , watch our video from day one of fire.
വണ്ടിക്കുള്ളിൽ അമേരിക്കൻ കൊടിയുമായി ആണ് യാത്ര പരമാവധി കത്താത്ത ഏരിയയിലേക്ക് പൊയ്ക്കോ
ഇവിടെ കേരളത്തിലും തീയില്ല
വിഷമം ആയി പാവം ..മനുഷ്യ സ്നേഹി..അസ്സലായി അലക്കും,അൽഫം വേണ്ടില്ലാഹ് 🙏
കേരളത്തില്‍ fire undavan chance കുറവാണ് but ഭൂമി ഒന്ന് കുലുങ്ങിയാലും മതി കേരള അറബി കടലില്‍ കിടക്കും 😂 എന്തിന് ഒരു മുല്ലപ്പെരിയാര്‍ തന്നെ ഉണ്ടല്ലോ മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ യില്‍ anadham കണ്ടെത്തുക നീചമായ പ്രവൃത്തി shame
@@Zzioooonee the kooti vevikk
❤❤❤❤ nanmakal viriyatte❤❤
അവിടേയും കത്തും വേഗം ഒയ്ഞ്ഞോ
Ballatha monjaakiyanallo samsaram 😂
കരി കച്ചവടക്കാർക് ഇത് ചാകര.... 😀
ആകാംഷയോടെ കണ്ട് സമയം കളഞ്ഞത് മെച്ചം.
ബൈ ദുബായ് നന്ദ്രി 😂😂😂
ruclips.net/video/nqlnfKLnK80/видео.htmlsi=KBKNbFp6C-gw0Yd8. Appo Eeee kaanunnathu okke yenthaanu aavo??
ചേട്ടാ ഞങ്ങളെ മലയാളത്തിൽ ഇതൊന്നും കാണണ്ട കാരണം ഗൾഫ് നാടുകൊണ്ട് എത്രയോ വീട് പട്ടിണിയില്ലാതെ പാവങ്ങൾ കഴിഞ്ഞു ഈ നാടുകൊണ്ട് എന്ത് പ്രയോജനം നിങ്ങളൊക്കെ ഒരു മനുഷ്യനും കൊടുത്ത് സഹായിക്കുക ഒരു പിച്ചക്കാരൻ പത്തുരൂപ കൊടുക്കുന്ന മനുഷ്യനാണ്നിങ്ങളൊക്കെ
Direct energy weapons (DEW) & artificial wild fires may have connection.
🎉