City Tour 10 | Los Angeles | SAFARI TV

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 213

  • @Sabithvt-k8j
    @Sabithvt-k8j 3 дня назад +224

    ലോസ്angels തീ പിടിത്തതിന് ശേഷം കാണുന്നവർ

    • @nilgiribluegiri3972
      @nilgiribluegiri3972 День назад +3

      യെസ്.
      ലോകത്തെ തന്നെ നിയന്ത്രിച്ചിരുന്ന നഗരത്തെ കൂടുതൽ അറിയാൻ താല്പര്യം.
      അദ് നരകം ആവുന്നത്തിന് മുംബ് എങ്ങനെ ആയിരുന്നെന്ന്‌ അറിയാൻ ഇതിനെക്കാള് മികച്ച വിവരണം എവിടുന്ന് കിട്ടാൻ.

    • @suhrabikalodi894
      @suhrabikalodi894 День назад

      Ss

    • @centralferoke7408
      @centralferoke7408 21 час назад

      yes😊

    • @krishnadasp7370
      @krishnadasp7370 19 часов назад

      Los agelesburn🌹🌹🌹🌹🌹🌹🌹🌹🌹👍🏿

    • @shareef6758
      @shareef6758 13 часов назад

      Yes

  • @THEOBSERVER-69
    @THEOBSERVER-69 2 дня назад +118

    അമേരിക്കയുടെ മർമ്മം നോക്കിയാണല്ലോ ദൈവം പിടിച്ചിരിക്കുന്നത് . കർമ്മഫലം അനുഭവച്ചേ മതിയാകൂ അത് ദൈവത്തിൻറെ സിസ്റ്റമാറ്റിക് ആണ് നീതിമാനായ ദൈവം അവൻറെ സൃഷ്ടികളോട് അനീതി കാണിക്കില്ല ഗസയിൽ നരകതുല്യം ആക്കും എന്ന് പറഞ്ഞ് നാവ് താഴ്ത്തുന്നതിന് മുൻപ് ട്രംപിന് നരകം കാണിച്ചുകൊടുത്ത വനാണ് ദൈവം

    • @shylageorge5916
      @shylageorge5916 2 дня назад +1

      ഇതുപോലുള്ള കമന്റ്സ് ഇടാൻ ഇങ്ങോട്ട് വരണ്ട. കണ്ടിട്ട് പോയാൽ മതി.

    • @Jasmypt
      @Jasmypt День назад

      @@shylageorge591612 ദിവസം ആയിട്ടല്ലേ ഉള്ളൂ ഇത്‌ പോസ്റ്റിയിട്ട് അച്ചായൻ ഇനിയും ഇതുപോലെ ഒരുപാട് കമന്റ്‌ കാണേണ്ടി വരും അല്ലെങ്കിൽ കമന്റ്‌ ബോക്സ്‌ ലോക്ക് ചെയ്യേണ്ടി വരും 😂

    • @HUMAN2829
      @HUMAN2829 21 час назад

      ​@@shylageorge5916നിൻ്റെ വീട്ടിൽ വരുമ്പോ ഈ ഡയലോഗ് പറഞ്ഞ മതി

    • @Jasmypt
      @Jasmypt 20 часов назад

      @@shylageorge5916ഇനിയും ഇടും ഇയാളെന്തു ചെയ്യാനാ

    • @Jasmypt
      @Jasmypt 20 часов назад +14

      ഇട്ടാൽ എന്ത് ചെയ്യും

  • @saneerasuhaib4526
    @saneerasuhaib4526 День назад +59

    ചിന്തിക്കുന്നവർക്ക് എല്ലാറ്റിലും ദൃഷ്ടാന്തമുണ്ട്

  • @ashnashw
    @ashnashw День назад +54

    ഈ വീഡിയോ സൂക്ഷിച്ചു വെക്കണം വരുംതലമുറക്ക് കാണാൻ വേണ്ടി
    ഒരു സ്വർഗ്ഗം തുല്യമായ സ്ഥലം എങ്ങനെ നരകമായി എന്ന് അവർ കാണട്ടെ

  • @saeeds9199
    @saeeds9199 3 дня назад +51

    ദൈവമുണ്ട് മുകളിൽ

    • @hopeless9574
      @hopeless9574 День назад

      Ninte allaaah aaanel pulli saaathanu ooombi koduthu naragathil undu

  • @HyderaliMeppally
    @HyderaliMeppally 2 дня назад +61

    ഇപ്പോൾ നിങ്ങളുടെ ഹീറോ എന്തുചെയ്യുന്നു😂😂😂

  • @rahman.rahman7516
    @rahman.rahman7516 День назад +51

    ഗസ്സ നരക തുല്യമാക്കുമെന്ന് പറഞ്ഞ ട്രംപിനെ ഞാൻ ഓർത്തു പോകുന്നു.നീചമായ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നവരിപ്പോൾ സമാശ്വസിക്കുകയാണോ; അല്ലാഹു അവരെ ഭൂമിയിൽ ആഴ്ത്തിക്കളയുകയില്ലെന്ന്? അല്ലെങ്കിൽ വിചാരിക്കാത്ത ഭാഗത്തുനിന്ന് ശിക്ഷ അവർക്ക് വന്നെത്തുകയില്ലെന്ന്?
    അല്ലെങ്കിൽ, അവരുടെ പോക്കുവരവിനിടയിൽ അവർക്ക് അതിജയിക്കാനാവാത്ത വിധം അല്ലാഹു അവരെ പിടികൂടുകയില്ലെന്നാണോ അവരാശ്വസിക്കുന്നത്?
    ഖുർആൻ.16:45,46

  • @LiniSam-w9p
    @LiniSam-w9p 14 часов назад +3

    God blessed America Again 🎉🎉🎉🎉🎉🎉🎉

  • @Hady-vs6xw
    @Hady-vs6xw 2 дня назад +38

    ഗാസയെ കത്തിക്കാൻ പോയ ട്രംപിന് നാട് കത്തുന്നത് കാണേണ്ടി വന്നു

  • @ഇലപോയവടി
    @ഇലപോയവടി 2 дня назад +50

    എല്ലാം നരകം ആയി.
    കാലം തന്നെയാണ് സത്യം

    • @Optimusprime_683
      @Optimusprime_683 2 дня назад +2

      എല്ലാം തള്ളാഹുവിന്റെ കളി അല്ലേ പുള്ളേ

    • @ഇലപോയവടി
      @ഇലപോയവടി 2 дня назад +1

      @Optimusprime_683
      ഗസ അല്ലാതായപ്പോള്‍ ഇരവാദം ആയി ഇറങ്ങി അല്ലോ

    • @MeghaB-rg8hd
      @MeghaB-rg8hd 2 дня назад

      Ni poyooo

    • @saneerasuhaib4526
      @saneerasuhaib4526 День назад

      ദൈവത്തിന്റെ തീരുമാനം

    • @hopeless9574
      @hopeless9574 День назад

      Allaaah ethra kathichittu 24 pere naragathil edaaane pattiyullu, ethu polathe oru Gathi ketta allaahh

  • @shabeers6080
    @shabeers6080 День назад +18

    ലോക പോലീസ് ഒകെ ചമഞ്ഞു കൊണ്ട് നടക്കുന്ന അമേരിക്കക്, പടച്ചോന്റെ ശിക്ഷകു മുന്നിൽ ഒന്നും കഴിയാതെ നിലവാളിച്ചോണ്ട് ഇരിക്കേണ്ട ഗതികേട് ആണ് ഈ കാണുന്നത്, കുറെ ആയുദവും, പണംവും, സയൻസ്, ടെക്നോളജി ഒകെ ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല, പ്രകൃതി ക്ഷോപത്തിന് മുന്നിൽ എല്ലാം ബിഗ് സീറോ.അഹങ്കാരം അല്ല മനുഷ്യന് വിനയം ആണ് വേണ്ടത്.

  • @gaminggarage2.016
    @gaminggarage2.016 13 дней назад +30

    ഡെയിലി ഇതിലെ കറങ്ങുന്ന ഞാൻ GTA 5 ൽ 😂😂 LOS SANTOS

    • @SafeerKannurcity
      @SafeerKannurcity 2 дня назад +1

      ബ്രോ സേഫ് അല്ലെ? God bless u

    • @abdullava7
      @abdullava7 День назад

      😂​@@SafeerKannurcity

    • @all..is..well.....33
      @all..is..well.....33 День назад

      Bro gta 5 bayankara boaring alle. Njan ippo kalikkarillao

    • @adheenag
      @adheenag 13 часов назад

      My son also😂😂

  • @Swadiq.n.k
    @Swadiq.n.k 2 дня назад +21

    അള്ളാനെ മറന്ന് കളിക്കരുത്👍🏻👍🏻👍🏻👌🏻👌🏻 നല്ല പാടം പഠിച്ചു അമരിക്ക

  • @FakrudheenM-d1g
    @FakrudheenM-d1g 17 часов назад +3

    ദൈവം വലിയവനാണ്
    എല്ലാം തികഞ്ഞവരെന്ന് നടിക്കുന്നവർക്ക് ഒരു ദൃഷ്ടാന്തമാണ് തീപിടുത്തം

  • @nazarudeenaf
    @nazarudeenaf День назад +5

    ഇന്നത്തെ ഗതി .വിനയത്തോടെ ഭൂമിയിലൂടെ സഞ്ചരിക്കാൻ ദൈവം .

  • @varghesenithin5992
    @varghesenithin5992 13 дней назад +15

    I'm glad I get to see this from LA.❤

  • @HaridasVhdas
    @HaridasVhdas День назад +8

    11:11 ന് പറഞ്ഞ ആ സംരക്ഷിത മേഖല ഇപ്പോ എങ്ങനെ യുണ്ട് നമ്മുടെ പാലസ്തീൻ ഗാസ എന്നതുപോലെയാണോ? സംശയം കൊണ്ട് ചോദിച്ചതാണ് ആരും എന്നെ കുറ്റപ്പെടുത്തരുത്.
    ഇത്രയേ ഉള്ളു എന്തും ...........😢 പ്രകൃതി അതാണ് സത്യം നന്മ ചെയ്യുക കഴിയുമെങ്കിൽ സഹായിക്കുക.

  • @fayizmangadavufayi9079
    @fayizmangadavufayi9079 4 дня назад +7

    💥💥💥inn avide

  • @PadminiSudhakaran-jz1el
    @PadminiSudhakaran-jz1el 13 дней назад +29

    സാറേ കുട്ടികാലം മുതൽ എനിക്ക് വലിയ ആഗ്രഹമായിരുന്നു അമേരിക്കയിലേക്ക് പോകാൻ 🗽പക്ഷെ ..... എനിക്കതിന് സാധിച്ചില്ലാ ആ ആഗ്രഹം എന്നെ കൊണ്ട് എത്തിച്ചത് സൗദിയിലേക്ക് ആയിരുന്നു 🌎

    • @Ajaykumar-tv6oj
      @Ajaykumar-tv6oj 12 дней назад

      You will go one day 🎉😊

    • @PadminiSudhakaran-jz1el
      @PadminiSudhakaran-jz1el 12 дней назад +1

      @Ajaykumar-tv6oj Thanks sir

    • @Performance176
      @Performance176 9 дней назад +3

      എനിക്ക് കുറെ കാലമായുള്ള ആഗ്രഹമാണ് ആലപ്പുഴ ബീച്ചിൽ പോവാൻ, പക്ഷേ എന്നെ എത്തിച്ചത് കോഴിക്കോട് ബീചിലേക്ക് ആണ്.

    • @PadminiSudhakaran-jz1el
      @PadminiSudhakaran-jz1el 9 дней назад +3

      @Performance176 ആലപ്പുഴ ബീച്ചിലും കോഴിക്കോട് ബീച്ചിലും പോകുന്നത് പോലെയല്ലാ ഒരു വിദേശ രാജ്യത്ത് പോകുന്നത് അതിന് ഒരു സമയവും ഭാഗ്യവും കൂടി ഒത്ത് വരണം എങ്കിലെ പോകാൻ കഴിയൂ .....

    • @Performance176
      @Performance176 9 дней назад +1

      എനിക്ക് ആലപ്പുഴ ബീച്ചിൽ പോവാൻ സമയവും ഭാഗ്യവും ഒത്തു വന്നില്ല

  • @saneerasuhaib4526
    @saneerasuhaib4526 День назад +12

    ചെറിയൊരു ഡോസ് ആയി കണ്ടാ മതി

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 19 часов назад

      Gaza ക്കുവല്യ ഡോസ് ആയിപ്പോയി 🤣🤣🤣

  • @abdulazeezn
    @abdulazeezn 2 дня назад +14

    എല്ലാം പോയി... കരിപ്പുകയും... ചാരവവും ബാക്കി.... ദൈവത്തിന്റ... ഓരോ കളികൾ 😢

  • @ap-uv3dc
    @ap-uv3dc 4 дня назад +10

    ഇന്ന് അഥവാ ജനുവരി 10 ഈ ലോസ് ആഞ്ചൽസിൻ്റെ കോലം എന്താണ് എല്ലാം കത്തി ചാമ്പലായി ഇല്ലേ

    • @shabeerismail2255
      @shabeerismail2255 7 часов назад

      പുതിയ വീഡിയോകൾക്കായി ഉടൻ പുറപ്പെടുന്നതിരിക്കും. ദൈവശാപം ഏറ്റ നാടെന്നായിരിക്കും ഹെഡിങ് 😂😂😂

  • @JettinVinu
    @JettinVinu 13 дней назад +7

    Sound👌👌

    • @dipudivakarandivakaran3605
      @dipudivakarandivakaran3605 2 дня назад

      ദൈവോം കോപ്പും ഒന്നും ഇല്ലെടെ ..ഉണ്ടെങ്കിൽ വയനാട്ടിൽ ഉറങ്ങിക്കിടന്ന ഒരു നാട് മൊത്തം കൊണ്ടുപോകുമോ

  • @DrTalks_Science_and_life
    @DrTalks_Science_and_life 11 дней назад +4

    പുതിയ വിവരണത്തിന് സൗണ്ട് പഴയതിനേക്കാൾ ഇഷ്ടപ്പെട്ടവർ ഇവിടെ വരൂ😊😍

  • @LiniSam-w9p
    @LiniSam-w9p 14 часов назад

    America blessed Again 🎉🎉🎉🎉🎉🎉🎉

  • @rajeeshrajan8333
    @rajeeshrajan8333 13 дней назад +4

    Happy new year 🎆

  • @realfighter9179
    @realfighter9179 15 часов назад +4

    അങ്ങനെ പടക്കകട ഹുദാ ഹവ 😑

  • @suhrabikalodi894
    @suhrabikalodi894 День назад +3

    Ippol Aake kathichaambalaayi
    Subhanallah
    Allaahu Akbar

  • @devanroks
    @devanroks 13 дней назад +4

    Hi SGK..just a suggestion- I think you may add one more destination - Malibu pier and beach. Also the drive from Santa Monica to Malibu near the coastline. Amazing experience!

    • @jollyjames2213
      @jollyjames2213 9 дней назад

      Correct I had done that trip very beautiful

  • @saleemfazily816
    @saleemfazily816 День назад +3

    خُلِقَ الْإِنسَانُ ضَعِيفًا

  • @Abutty-hm1th
    @Abutty-hm1th Час назад +1

    ഇപ്പോൾ യെന്ദ് തേങ്ങാ കുല യാണ് അവിടെ ഉള്ളത് 😂

  • @iqbalalungal8829
    @iqbalalungal8829 4 дня назад +12

    എല്ലാം പോയി 😢😢

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt 13 дней назад +2

    Happy new year.

  • @Eraai360
    @Eraai360 12 дней назад +2

    First impression kidu❤

  • @shalusshalus1469
    @shalusshalus1469 День назад

    No problam wiil come back soon inshalla 😊

  • @Rasheed.9833
    @Rasheed.9833 18 часов назад +1

    സങ്കടം ഉണ്ട്
    എന്നാലും ഗാസയെ ഓർക്കുബോൾ
    ഒരു സന്തോഷം
    അള്ളാഹു അക്ബർ 💪

  • @abelgeorge5728
    @abelgeorge5728 13 дней назад +2

    Shanghai, is my favourite city ❤

  • @self8483
    @self8483 2 дня назад +13

    ഇതിൽ നിന്ന് അമേരിക്ക പാഠം ഉൾകൊള്ളട്ടെ...
    ഒരു മനുഷ്യരും വേദന പെടാൻ പാടില്ല.
    അത് അമേരിക്ക ആയാലും ഗാസ്സ ആയാലും
    ഇത് ദൈവം നിങ്ങൾക്ക് ചിന്തിക്കാൻ നേരിട്ട് അയച്ചത്

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 19 часов назад

      ഒരുത്തന്റെയും പാഠം വേണ്ട ഗസയിൽ ഇനിയും ബോംബ് ഇടും 🤣🤣🤣

  • @RENUKANd
    @RENUKANd 13 дней назад +1

    Happy New Year

  • @mohammedbasheerkp6990
    @mohammedbasheerkp6990 День назад +2

    എല്ലാം തീർന്നില്ലേ?

  • @edutechcrescent1921
    @edutechcrescent1921 4 дня назад +7

    Watching after fire disaster.

  • @arjunpremkumar1028
    @arjunpremkumar1028 13 дней назад +1

    Hi Sir, I believe Disney land should be in the list. It has its entertainment and historical importance.

  • @driftinggtr9062
    @driftinggtr9062 14 часов назад

    Beverly hills എവിടെ.....??

  • @Nazee-b8o
    @Nazee-b8o День назад

    Ee place full ayum poyo ipo.?santhosh sir

  • @kfc8795
    @kfc8795 3 часа назад

    ഈ കാണുന്നെതിനേക്കാൾ അത്ഭുത ഭംഗി ഇപ്പോൾ ഉണ്ട് 😂😂😂😂😂 trump drum

  • @shahidrahman6265
    @shahidrahman6265 7 дней назад

    Mikka gta gamukaludeyum iconic cities🔥🔥🔥

  • @sheeja.george7007
    @sheeja.george7007 13 дней назад +1

    🎉🎉🎉

  • @salmansparadise6309
    @salmansparadise6309 11 часов назад

    നിന്ന് കാത്തുകയാണ് holly വുഡ്

  • @HasanathSalam
    @HasanathSalam 12 часов назад

    Puuuur

  • @Shafitravelvlog
    @Shafitravelvlog День назад +1

    Los Angeles 😢

  • @noojimohiyaddeen512
    @noojimohiyaddeen512 15 часов назад

    Meyuginnum thee pidicch kaanooo aaawoo😅

  • @shmntm
    @shmntm День назад +1

    pazaya los angels ini Safari tv yil mathram kanenda avasthayilekaanu thiyyu, padarnnu kondirikkunnathu..Ellam vidhi...

  • @vishnuvishnugopinaths9680
    @vishnuvishnugopinaths9680 7 дней назад

    Sir next Phuket try chayyamo

  • @RejiKutty-o5w
    @RejiKutty-o5w 13 дней назад

    Sound is good

  • @JGSS25
    @JGSS25 12 часов назад

    Everything under God's grace

  • @George-ev5qg
    @George-ev5qg 13 часов назад

    Santhosh chetta thoppi kurekoode kayativeke kanne sarike kanunnundo.

  • @roopaljith
    @roopaljith 4 дня назад

    Its unfortunate and deeply saddening to hear about the devastating wildfire occurring in L.A . Hope they can come back strong and gain back the lost charm.

  • @alwayssmile4002
    @alwayssmile4002 3 часа назад

    Daivam enna jeevikkunna Sathyam.🙏

  • @abeynsajan2828
    @abeynsajan2828 6 дней назад +1

    hollywood ബൗളവാർഡ്‌ അല്ല, ഹോളിവുഡ് ബുലവേർഡ് എന്നാണ് പ്രൊനൗൻസിയേഷൻ. Hollywood Blvd എന്ന് short ആയി എഴുതാം.

    • @royjoseph3774
      @royjoseph3774 3 часа назад

      American pronunciation and Indian pronunciation is different. I live in USA over 55years

  • @Jijo-q2j
    @Jijo-q2j 13 дней назад +1

    Dear Santoshji, show the presenter of the video.
    i mean, let the speKer own the voice track.

  • @achus2782
    @achus2782 10 дней назад

    Chicago, las vegam venam ❤❤❤

  • @Tippuvazhakkad
    @Tippuvazhakkad День назад +2

    എല്ലാം ചുട്ട് ചാമ്പലായി ഇനി ഈ സിറ്റി സ്ഫാരി ചാനലിൽ മാത്രം

  • @noojimohiyaddeen512
    @noojimohiyaddeen512 15 часов назад

    Appoo theee pidicchad chillara sthalatth alla😢😅

  • @MeghaB-rg8hd
    @MeghaB-rg8hd 2 дня назад +1

    Ellm onum poyityilaaa

  • @ibrahimkappil8832
    @ibrahimkappil8832 12 часов назад

    Mr sandoshe sr.ipol manasilayo
    Padachavande.pani endanennu

  • @lekshmiappukuttan108
    @lekshmiappukuttan108 13 дней назад

    👍👌👏👏👏

  • @pesholic3581
    @pesholic3581 2 дня назад +4

    10 dys munne paranjolllu lle...😂😂😂

  • @abdulmuthalib7583
    @abdulmuthalib7583 18 часов назад

    തീ കാറ്റിന് ശേഷം ഉള്ള സ്തിതി കൂടി ഒരു വി ഡിയോ ഇറക്കണം

  • @AbdulJaleel-n5p
    @AbdulJaleel-n5p День назад +3

    ഇനി അമേരിക്ക പേരിന് മാത്രം

    • @hopeless9574
      @hopeless9574 День назад

      Ninte allaaahku 24 pere kollaaam Patti, allahu mahaaan thanne, 😂😂😂

  • @abdulazez1444
    @abdulazez1444 14 часов назад

    ഇപ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ 😝

  • @ummerummer1636
    @ummerummer1636 День назад

    الم تركيف فعل ربّك بعاد.
    ارم ذات العماد ...........
    فصبّ عليهم ربّك صوت عذاب .

  • @mashoodrm8328
    @mashoodrm8328 13 дней назад +1

    Happy new year 2025🎉🎉🎉

  • @Junais-w8i
    @Junais-w8i 9 часов назад

    മനുഷ്യൻ ഇത്രേ ഉള്ളു എന്ന് വീണ്ടും തെളിയിച്ച ഒരു സംഭവം കൂടി!

  • @mohanankpomana5749
    @mohanankpomana5749 13 часов назад

    മനുഷ്യൻ ദൈവത്തേക്കാളുയരാൻ ശ്രമിക്കരുത് കഴിവില്ലാത്തവരേയും കൂടെകൂട്ടണം

  • @muhammedrashidrashid8639
    @muhammedrashidrashid8639 День назад

    😮😮 ഇപ്പൊ ?

  • @vineeshcheruthuruthy
    @vineeshcheruthuruthy 12 дней назад +1

    Santhosh george 55age ullil alayirikkum, adhehathekuruchu oru 65-70 age ulla oral abhiprayam paranjal nannayirunnu, athu cheruppakarkku vyathyastha abhiprayam anubavam enniva labhikkum

  • @alwayssmile4002
    @alwayssmile4002 3 часа назад

    Lost Angels.

  • @kshivadas8319
    @kshivadas8319 13 дней назад +2

    1st..coment..😍

  • @naseemakp6018
    @naseemakp6018 День назад

    Ellam und but kathippoi allahu kakkatte amen

  • @Levi-94
    @Levi-94 21 час назад

    അമേരിക്ക കാണാൻ ആഗ്രഹം ഉളളവർ ഉണ്ടോ ❤

  • @ManuelSunny
    @ManuelSunny 14 часов назад

    ഇവിടെ ഒരു ചുക്കും സംഭവിച്ചിട്ടില്ല. നിൻ്റെയേക്കെ വ്യമേഹം മാത്രമാണ്

  • @abdurahimanrahiman6867
    @abdurahimanrahiman6867 17 часов назад

    ദൈവത്തിനു എന്ത് വാഴക്ക ചെയ്യാൻ പറ്റും

  • @MoideenKoya-l5r
    @MoideenKoya-l5r 2 дня назад

    വാണ്ടാമി..എന്ന.ഉഗ്രൻ.ആക്ഷൻ.നടൻ്റെ.ഫോട്ടോ..ivideyundo

  • @shehhall
    @shehhall 19 часов назад

    Los Santos (gta😊)

  • @sreekumarpoovachal6909
    @sreekumarpoovachal6909 13 дней назад

    ❤️

  • @augustinekj9765
    @augustinekj9765 13 дней назад

    👍✋️

  • @MohammedMirshadPvr
    @MohammedMirshadPvr 10 часов назад

    Njan idak idak povad ind gta5 😅

  • @Yoosafalipkya
    @Yoosafalipkya День назад +1

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ജസ്സായിലെ സമാനമായ രീതിയിൽ ഒരു നഗരത്തെ ഈ രീതിയിൽ ആക്കണമെങ്കിൽ ചിന്തിക്കാനുണ്ട്. ഇസ്രായേലിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. സന്തോഷിക്കാൻ പാടില്ല എങ്കിലും അറിയാതെ ഉള്ളിൽ സന്തോഷം വരുന്നു

  • @manikuttangaming1062
    @manikuttangaming1062 18 часов назад

    😢 Thanks SG K

  • @Shihabuddin-p8m
    @Shihabuddin-p8m 13 часов назад

    വാഭിചാരത്തിന്റെ ലോക തലസ്ഥാനം എന്നും പറയും

  • @bijubhaskar6083
    @bijubhaskar6083 7 дней назад

    🇺🇸🇺🇸🇺🇸❤🙌🏻❤❤❤

  • @abidthalangara5462
    @abidthalangara5462 День назад

    Mandrake aano ningal?😂

  • @basheeredakulam4764
    @basheeredakulam4764 День назад

    ഇതിൽ ഇനി എന്തൊക്കെ ബാക്കിയാവും

  • @VLC-w8l
    @VLC-w8l 6 дней назад +3

    Jawaharlal Nehru അന്ന് അമേരിക്ക യുടെ കൂടെ നിന്നിരുന്നെങ്കിൽ ഇന്ന് ഇന്ത്യ എവിടെ എത്തിയനേ

  • @mufthithahirp4270
    @mufthithahirp4270 11 часов назад

    അപ്പൊ പിന്നെ റബ്ബിന്റെ ശിക്ഷ ഇറങ്ങിയതിലും അത്ഭുതം ഇല്ല

  • @AdvmGfrc-us2ei
    @AdvmGfrc-us2ei День назад

    നമുക്ക് കിട്ടിയ ഐശ്വര്യം നാം ആസ്വദിക്കുക, അത്കൊണ്ട് മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലങ്കിൽ ഉപദ്രവം ചെയ്യാതിരിക്കുക അമേരിക്കക്ക് മാത്രമല്ല നാം ഓരോരുത്തർക്കും പാടം പഠിക്കാൻ...

    • @sirajudheensiraj436
      @sirajudheensiraj436 12 часов назад

      ശരിയാണ്. തീ പിടുത്തം എവിടെ യും വരാം നമ്മൾ ആരെയും കളിയാക്കരുത് 😟😟

  • @ibrahimIbrahim-v4m4i
    @ibrahimIbrahim-v4m4i День назад

    Lost Angeles by the al mighty Allah

  • @johnpgeorge127
    @johnpgeorge127 12 дней назад +2

    Watching 02.01.2025

  • @aabidas8301
    @aabidas8301 День назад +1

    ഞാൻ ഇന്ന്(13-1- 2 5 ാ കാണുന്നു.

  • @vapu.t
    @vapu.t 4 часа назад

    അടുത്ത വീഡിയോ...
    ലോകത്തിൽ ഏറ്റവും അധികം ചാരം കയറ്റുമതി ചെയ്യുന്ന നഗരം അത് ഇനി ലോസ്ആഞ്ജലസ് ആകും...😂