Pinky will take advantage with Gautam but Gautam should keep away from Pinky. Gautam should understand that Pinky is Arjun's wife and he should be careful.
ഇങ്ങനെ ഒരു വാഴ ഭർത്താവ് അവൻ ഒരു പോലീസിന്റെ വേഷം കൊടുത്തിരിക്കുന്നു അങ്ങനെ ഉള്ള ഗംഭീരം പോലും ഇല്ല പിങ്കിക്കെ ഒരിക്കലും ഇങ്ങനെ ഒരു കഥാപാത്രം കൊടുക്കണ്ടായിരുന്നു വല്ലാത്ത സങ്കടം ആയി
ഇനി പിങ്കിക്ക് ഗൗതത്തിന്റേന്ന് hug മാത്രമല്ല, ഇനി പാർക്ക്, സിനിമ, അവസാനം കൂടെ കിടക്കണമെന്ന് വരെ പറയും. അതാണ് ഈ സീരിയൽ. അവസാനം പിങ്കിയെ ഗൗതം കെട്ടുന്നു 😂😂😂😂😂😂 നാണം കെട്ട സീരിയൽ.
നട്ടെല്ലുംചങ്കുറപ്പുംഇല്ലാത്തകഥാപാത്രമാണ്ഗൗതംഇത്പോലെയുള്ളകഥാപാത്രങ്ങളെവരച്ചുകാട്ടരുതെകഥാകൃതിനെആണ്.മാറ്റിയെഴുതണം
ഈ വലിച്ച് കീറൽ തുടങ്ങിയിട്ട് കുറെ നാളായി .വെറുതെ ആളെ പറ്റിക്കുന്ന പരിപാടി
നാണം ഇല്ലാത്ത പിണക്ക് കൂട്ടുനിൽക്കുന്ന അരുന്ധത്തിയെ വേണം ഒഴിവാക്കാൻ
നന്ദ അവരുടെ ഇടയിൽ നിന്നും ഉപേക്ഷിച്ചു പോകു. ജനങ്ങൾക് സേവനം ചെയ്തു ജീവിക്
Nanam ketta pinky arunthathi
ഗൗദം അവിടെ ഇവിടെ ആലോചിച്ചു നിക്കാൻ മാത്രം അറിയുള്ളു 🤣🤣
സത്യം 😂😂എന്തെത്ര ആലോചിക്കാൻ ന്നാ ഞാൻ ആലോജിക്കണ് 😂😂
ഗൗതത്തിന് നട്ടെല്ല് ഇല്ലേ നാണം കേട്ടവൻ നന്ദ ഇറങ്ങി പോകണമായിരുന്നു
ലോകത്തു എങ്ങും ellatha ഒരു നാറ്റ കഥ
Goutham is not an advisible character.
വൃത്തികെട്ട സീരിയൽ
Yeshi ye onnu kollamo
ഇങ്ങനെ അഭിനയിക്കുകയാണേലുംആർക്കുംഇതുബോറിങ്ങ്ആയിതോന്നുന്നേയില്ലാലോ, കഷ്ടം തന്നെ
വൃത്തികെട്ട സീരിയൽ... ആദ്യം ഏറ്റവും നല്ല സീരിയൽ ആയിരുന്നു.. ഇപ്പോൾ ഏഷ്യ നെറ്റിലെ ഏറ്റവും മോശം സീരിയൽ...
Pinky will take advantage with Gautam but Gautam should keep away from Pinky. Gautam should understand that Pinky is Arjun's wife and he should be careful.
ഇപ്പോൾ റസ്ത്രയാക്കി. ഇനി നിർത്തുന്ന വരെ ഇങ്ങനെ വലിച്ചു നീട്ടി. ബോറടിപ്പിക്കും
സത്യമായിട്ടും ഈ സീരിയൽ ഒന്ന് നിർത്തി പോകുമോ അറപ്പ് വരുന്നു
ഇങ്ങനെ ഒരു വാഴ ഭർത്താവ് അവൻ ഒരു പോലീസിന്റെ വേഷം കൊടുത്തിരിക്കുന്നു അങ്ങനെ ഉള്ള ഗംഭീരം പോലും ഇല്ല പിങ്കിക്കെ ഒരിക്കലും ഇങ്ങനെ ഒരു കഥാപാത്രം കൊടുക്കണ്ടായിരുന്നു വല്ലാത്ത സങ്കടം ആയി
എന്തൊരു വലിച്ചു നീട്ടൽ ആണ്.. കേട്ടുകഴിയുമ്പോൾ സീരിയൽ തുടങ്ങും 😃
Pinky shouldn't bear Goutham's and Nanda's baby. It is the nastiest thing.
പണത്തിനു വേണ്ടി ആണ് പിങ്കിയുടെ അഭിനയം എന്നാലും സമ്മതിച്ചു കൊടുക്കണം അതിനുള്ള പിങ്കിയുടെ മനസ്
ഇനി പിങ്കിക്ക് ഗൗതത്തിന്റേന്ന് hug മാത്രമല്ല, ഇനി പാർക്ക്, സിനിമ, അവസാനം കൂടെ കിടക്കണമെന്ന് വരെ പറയും. അതാണ് ഈ സീരിയൽ. അവസാനം പിങ്കിയെ ഗൗതം കെട്ടുന്നു 😂😂😂😂😂😂 നാണം കെട്ട സീരിയൽ.
നാണം കെട്ട പിങ്കി