The Leaning Tower Of Pisa ഒരു പിഴവ് ലോകാത്ഭുതമായ സ്ഥലം Italy’s Legendary Architectural Mistake

Поделиться
HTML-код
  • Опубликовано: 3 авг 2024
  • The Leaning Tower Of Pisa: Italy’s Legendary Architectural Mistake | ഒരു പിഴവ് ലോകാത്ഭുതമായ സ്ഥലം #techtraveleat #pisa
    To Book LeaningTower of Pisa tickets online, visit : www.opapisa.it
    One of the world wonders, the Leaning Tower of Pisa, remains a million dollar question for all. A mistake during construction and later on becames one of the famous tourist destination in the world. We have come all the way to Italy to see these monuments mainly. People from all over the world come to witness the Roman architecture and art work. The country is making a good income and it is helpful for the natives too.
    ഇന്നും ഉത്തരം കിട്ടാത്ത ഒരു വിസ്മയമായി നില കൊള്ളുന്ന നിർമാണവിസ്മയമാണ് ഇറ്റലിയിലെ പിസ ഗോപുരം. നിർമ്മാണപ്പിഴവ് കൊണ്ട് ചരിഞ്ഞുപോയ ആ ഗോപുരം പിന്നീട് ടൂറിസ്റ്റു കേന്ദ്രമായി മാറിയത് ചരിത്രം. ഇറ്റലിയിലേക്ക് ഞങ്ങൾ വന്നതു തന്നെ പ്രധാനമായും ഇവിടം സന്ദർശിക്കുവാൻ വേണ്ടിയാണ്. റോമൻ ആർക്കിടെക്ച്ചറിന്റെയും കലയുടെയും പ്രതീകമായ പിസ ഗോപുരം കാണാൻ ലോകത്തെമ്പാടുമുള്ള ടൂറിസ്റ്റുകൾ ഇന്ന് അവിടെയെത്തുന്നു. അതുവഴി വലിയൊരു സാമ്പത്തിക നേട്ടമാണ് ആ രാജ്യത്തിനും പ്രദേശവാസികൾക്കും ലഭിക്കുന്നത്.
    00:00 Highlights
    00:23 The Leaning Tower of Pisa
    04:36 Photoshoot in front of the tower
    07:27 History of Pisa Tower
    13:03 Visiting top of Pisa Tower
    25:28 Pisa Cathedral
    32:07 The Pisa Baptistery
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 258

  • @samsonjoseph4522
    @samsonjoseph4522 4 месяца назад +26

    പിസയും മണിമാളികയും വളരെ മനോഹരം. നിങ്ങളുടെ Narration അതിലും മേലെ. വളരെ ഇഷ്ടമായി. ഞാൻ നേരിട്ട് കണ്ടിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലായി.
    നന്ദി 🙏🙏

  • @RoshR
    @RoshR 4 месяца назад +26

    @27:48 Please do note that St. Peters Basilica is not a Cathedral but one of the 4 major Basilicas in Rome along with St. Mary Major, St . Pauls outside the walls and St . John Lateran. The Arch Basilica of St. John Lateran is the Mother church of the catholic church as it is the Cathedral of Rome that houses the throne of the bishop of Rome i.e the pope. St Peters is the largest church in christendom and inside Vatican thats why all major papal functions take place there. It is not the mother church of Catholic church or a cathedral. it is Arch Basilica of St. John Lateran which is outside Vatican in Rome.

  • @rosariorose316
    @rosariorose316 4 месяца назад +10

    Ciao ( ചാവോ - bye or tata ), Buongiorno (ബൊൻജിയോർനോ - Good morning ) , Buonacera ( ബോനാസേര - good evening), Gracias ( ഗ്രാസിയാസ് - Thank you) , Arrivederci ( അരിവെദേർച്ചി- see you , until we meet again ) , Andiamo ( അന്തിയാമോ - let's go ) , Benvenuto ( ബെൻവെനൂതോ -to be welcome ) , Come stai ( കുമിസ്ഥായി - how are you ) NB: സുജിതേട്ടൻ normal ആയി യൂസ് ചെയ്യുന്ന words ഇന്റെ italian ആണ് . Usefull ആകും

  • @rj_olive7
    @rj_olive7 4 месяца назад +4

    ഇത് കാണിച്ചു തന്നതിന് നന്ദി സർ.
    യേശു ക്രൂശിക്കപ്പെട്ടതും മരിച്ചതുമായ സ്ഥലമാണ് ഗൊൽഗോത്ത. എൻ്റെ അറിവ് ശരിയാണെങ്കിൽ മൂന്നാം ദിവസം യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റത് ഗൊൽഗോത്തയ്ക്ക് അടുത്താണ്.

  • @RoshR
    @RoshR 4 месяца назад +24

    @29:42 A Cathedral is the church which houses the Cathedra (seat of the Bishop) there is only one cathedral in a diocise. In this frame you can see the cathedra or the wooden chair in the alter that is the seat/throne of the Bishop of Pisa/Diocese of Pisa. Thats why it is called a Cathedral.

  • @xp4t207
    @xp4t207 4 месяца назад +83

    1080p ആയിട്ടും എന്തൊരു ഭംഗി ആണ് ടിവിയിൽ കാണാൻ ❤️

    • @jithintv7726
      @jithintv7726 4 месяца назад +17

      എനിക്കും 1080p kananamenund but daily റേഷൻ 2gb ഉള്ളു 😅

    • @shams_eer
      @shams_eer 4 месяца назад +4

      phone le video camera king ..iphone !

    • @adithyanls
      @adithyanls 4 месяца назад +12

      360p ആയിട്ടും ഫോണിൽ കാണാൻ നല്ല ഭംഗി ഉണ്ട്😂

    • @jithintv7726
      @jithintv7726 4 месяца назад +2

      @@adithyanls s😀

    • @ASH_MON.7
      @ASH_MON.7 4 месяца назад +3

      Ini muthal sujith broyode parayam 4k quality akkan 😂

  • @Mr_John_Wick.
    @Mr_John_Wick. 4 месяца назад +2

    പൊളി ആയിരുന്നു... 😍
    Fazil bro നല്ല vibe ആയിരുന്നു വീഡിയോ യിൽ...

  • @sreeranjinib6176
    @sreeranjinib6176 4 месяца назад +2

    അങ്ങനെ പിസ ഗോപുരവും കണ്ടു സുജിത് കാരണം ' കത്തീഡ്രൽ എന്തു ഭംഗിയാണ് കാണാൻ നന്ദി സുജിത് റോം കാണാൻ കാത്തിരിക്കുന്നു

  • @arjungokulam
    @arjungokulam 4 месяца назад +11

    ആയിരം വർഷം മുമ്പ്..പിസ ഗോപുരം പണിയുന്നതിന് മുമ്പ് നമ്മുടെ സ്വന്തം ഇന്ത്യയിൽ ഇന്റർലോക്ക് ടെക്നോളജി ഉപയോഗിച്ച് 80 ton ഒറ്റക്കല്ല് 200 അടി ഉയരത്തിൽ എത്തിച്ചു ചോളന്മാർ പണിത മഹത്തായ തഞ്ചാവൂർ ക്ഷേത്രം നമ്മുക്ക് തൊട്ടു അടുത്ത് ഇന്നും തലയുയർത്തി സ്ഥിതി ചെയ്യുന്നു.

  • @user-fw4ws6lx8z
    @user-fw4ws6lx8z 4 месяца назад +14

    Pisa Tower 🗼 Video Views Amazing Historical Information 👌 Videography Excellent 👍👍💪💪

  • @lekhar3023
    @lekhar3023 4 месяца назад +1

    ഞങ്ങൾ പിസ ഗോപുരം കണ്ടിരുന്നു. പക്ഷെ അകത്തു കയറാൻ പറ്റിയില്ല. ഗ്രൂപ്പ്‌ ടൂർ ന് കുറെ പരിമിതികൾ ഉണ്ട്. ഇപ്പോൾ ഗോപുര ത്തിന്റെ അകം കാണാൻ പറ്റി. Thank ഉ Sujith

  • @ambilibiju993
    @ambilibiju993 4 месяца назад +7

    Ente ponnooo......onnum parayan illaaa.....athi manoharam....pisa gopuram oru mani malika anennu eppozha arinjathu....❤❤❤❤

  • @yaaraworld8702
    @yaaraworld8702 4 месяца назад +13

    വളരെ മനോഹരമായ വീഡിയോ 👍💛

  • @worldtouringmallu
    @worldtouringmallu 4 месяца назад +1

    Njan poyappol ithrayum details ariyillarunnu. Thanks alot

  • @rebeccaganesh75
    @rebeccaganesh75 4 месяца назад +2

    Such a huge Cathedral! Beautiful interiors ( paintings, statues etc). Seeing electric candles for the first time.

  • @shuaibayoob704
    @shuaibayoob704 4 месяца назад +1

    The Last Photos were Superb 👌😍

  • @EL_BARCA
    @EL_BARCA 4 месяца назад +2

    Wonderful sujith bro
    Idhokke nerit kannan patti ilenkilum ettante videoyilude kanalo ennath santhosham ane..❤❤❤

  • @hizamnaseef3305
    @hizamnaseef3305 4 месяца назад +2

    നാളെ മുതൽ ഒറ്റക്കുള്ള വ്ലോഗ്...സൂപ്പർ ❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 месяца назад

    Great wonderful beautiful congratulations hj Best wishes thanks

  • @vipin_raj_vj
    @vipin_raj_vj 4 месяца назад +1

    ഇതൊക്കെ പോയി കാണണേനെ യോഗമില്ല സുജിത്ത് ബ്രോ ഇങ്ങനെയെങ്കിലും ഞങ്ങൾ വീട്ടിലിരുന്ന് എക്സ്പ്ലോർ ചെയ്യുന്നു ❤💪

  • @akkulolu
    @akkulolu 4 месяца назад +1

    ഇതൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്. Wonderful experience sujith ❤️❤️🥰🥰👌🏻👌🏻

  • @SumeshkichuVlogs
    @SumeshkichuVlogs 4 месяца назад

    Wow pwoli video.. Very happy for that.. നേരിൽ കണ്ട ഒരു feel.. ❤️❤️😍✌️👌

  • @p.ssheeja126
    @p.ssheeja126 4 месяца назад

    An amazing video..never expected to see Pisa Tower so close, frm here ❤

  • @deykrishna5141
    @deykrishna5141 4 месяца назад +1

    Sujith Bro, your nice description on the leaning Pissa tower was excellent and very educative. Cathedral is amazing, particularly the paintings on the ceiling. Thanks for your elaborate explanation.

  • @malikdinar3766
    @malikdinar3766 2 месяца назад

    ❤❤super.sujith bai thanks fazilkka❤❤❤

  • @arimbratech9031
    @arimbratech9031 4 месяца назад

    Thank bro
    Dayle watched your video

  • @sindhuprasad1406
    @sindhuprasad1406 4 месяца назад +3

    ഞാൻ റോമി ലാണ് 👍🏻👍🏻

  • @soniavarghese5002
    @soniavarghese5002 4 месяца назад

    You have narrated so well! Truly appreciate that you have used the right terminology while describing some of the religous spaces and artifacts. Very informative as well.

  • @Judesark-vision-ig3lo
    @Judesark-vision-ig3lo 4 месяца назад +5

    sujith uncle is my motivation 💓💓

  • @susjohny6691
    @susjohny6691 4 месяца назад +3

    Super❤valare manoharam❤

  • @nithinprasad864
    @nithinprasad864 4 месяца назад +1

    Some quality content ❤

  • @renjithkr6844
    @renjithkr6844 4 месяца назад +1

    Adipoli video ❤️

  • @venunarayanan2528
    @venunarayanan2528 4 месяца назад +2

    Thanks Sujith bro.. for your fantastic video covering.. of pizza one of he world wonder ...all the best god bless you..

  • @fouzankabeer6651
    @fouzankabeer6651 4 месяца назад +1

    Fasil bro video yil miss cheyyunnar

  • @jaynair2942
    @jaynair2942 4 месяца назад +1

    Wow.! The great tower of Pisa.! It's of course so magnificent.! Visit other places too.

  • @EL_BARCA
    @EL_BARCA 4 месяца назад +2

    😮
    Pisade kazhachakal video yile kannan njanghalk thala karanghad sujith etta ❤❤

  • @Jush5858
    @Jush5858 4 месяца назад +1

    Super episode Sujith🙋‍♂️

  • @beenakumari5325
    @beenakumari5325 4 месяца назад +1

    Super da Super👍👍👍❤❤

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 4 месяца назад +2

    Super Videos ⚘️ 👌 👍 ❤❤

  • @ayshabiayshabi8266
    @ayshabiayshabi8266 4 месяца назад +4

    Sujith bro am a daily viewer its been more then 3 years bcs i met u from silver storm when i was 9 and now am 14 its so addictive watching your videos brother me and my family love's you❤

  • @vijayakrishna4632
    @vijayakrishna4632 4 месяца назад +9

    PIZZA ഞങ്ങൾ കഷിച്ചാണ് ശീലം, ആദ്യമായിട്ടാണ് PIZA കാണുന്നത്❤

  • @praveenpillai4485
    @praveenpillai4485 4 месяца назад

    Sujith bro super

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 4 месяца назад

    Nice very intersting

  • @rockyroy3230
    @rockyroy3230 4 месяца назад +1

    Great❤

  • @ashik073
    @ashik073 4 месяца назад +2

    Sujith chettanne pole oru traveler akannam ennannn enthe dream♥️🙂

  • @manuprasad393
    @manuprasad393 4 месяца назад

    Woww അടിപൊളി കിടിലൻ 😍

  • @hemainechristie8171
    @hemainechristie8171 4 месяца назад +1

    So awesome and magnificent 👏 this video is really worth watching 👌 the tower,cathedral,the bells,the view,everything's breathtakingly beautiful 😍 ❤

  • @rajasekharanpb2217
    @rajasekharanpb2217 4 месяца назад +1

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

    • @smileandstartvlogs
      @smileandstartvlogs 4 месяца назад

      വീഡിയോ കണ്ട് Support ചെയ്യുവോ

  • @melbinwilson5200
    @melbinwilson5200 4 месяца назад

    Superb ❤

  • @RinshadMjri-dd9lz
    @RinshadMjri-dd9lz 4 месяца назад +2

    25:15 :that dq laugh🎉

  • @vimalaunni9715
    @vimalaunni9715 4 месяца назад +1

    കൊള്ളാം. നല്ല നല്ല സ്ഥലങ്ങൾ, കാഴ്ചകൾ .all the best

    • @smileandstartvlogs
      @smileandstartvlogs 4 месяца назад

      വീഡിയോ കണ്ട് Support ചെയ്യുവോ

  • @noushartalk5418
    @noushartalk5418 4 месяца назад

    അടിപൊളി ഷർട്ട്‌ 👌

  • @parvathyks3865
    @parvathyks3865 4 месяца назад +1

    Please include information like how to reach here how to book tickets n all. This will help us to travel these places

  • @aswiin._7
    @aswiin._7 4 месяца назад +5

    Video quality ❤

  • @nirmalk3423
    @nirmalk3423 4 месяца назад

    Incredible 😲 🎉

  • @aditi05964
    @aditi05964 4 месяца назад

    Nice video ❤❤

  • @fliqgaming007
    @fliqgaming007 4 месяца назад +2

    again watched.. enjoyed the vlog with beautiful visuals and narration about the Pisa Tower 😍❤️

  • @lathamurali7387
    @lathamurali7387 4 месяца назад

    Super, super🎉🎉🎉🎉

  • @footballtk
    @footballtk 4 месяца назад +1

    super ❤❤❤❤

  • @rakeebmansoor4984
    @rakeebmansoor4984 4 месяца назад

    Visuals okke 🔥💚

  • @saneerms369
    @saneerms369 4 месяца назад

    Great

  • @rebeccaganesh75
    @rebeccaganesh75 4 месяца назад +1

    Excellent episode Sujith! Awesome “Leaning tower of Pisa”. Very well captured. Thankyou so much for showing Rishi Kuttan. Please don’t forget to buy the London bus. Papilbo-Rishi calling Fazli was so cute.

  • @kenzo00711
    @kenzo00711 4 месяца назад +2

    god bless you bro ❤️❤️😌

  • @simalsunesh2962
    @simalsunesh2962 4 месяца назад

    Power vanuuu 😻

  • @sarithasaritha4502
    @sarithasaritha4502 4 месяца назад

    സൂപ്പർ 👍👍👍👍

  • @isaacskumar
    @isaacskumar 4 месяца назад

    Super ❤

  • @renukaraj5538
    @renukaraj5538 4 месяца назад +1

    Superb

  • @akhilraj2920
    @akhilraj2920 4 месяца назад

    Nice❤

  • @raniameen8482
    @raniameen8482 4 месяца назад +3

    Fasil bro orupaad change aayittund.. Pandu orupaad shy aayirunnu

  • @shobitham4
    @shobitham4 4 месяца назад

    Super ❤❤❤❤

  • @jibinjose6746
    @jibinjose6746 4 месяца назад +1

    Waiting for Vatican

  • @silnajoseph1494
    @silnajoseph1494 4 месяца назад +1

    super

  • @user-wn7my5ng7c
    @user-wn7my5ng7c 4 месяца назад +2

    സൂപ്പർ

  • @RooganV8
    @RooganV8 4 месяца назад

    Nice ❤

  • @user-es5hi1mj3i
    @user-es5hi1mj3i 4 месяца назад

    I wanna be a vlogger like you❤

  • @user-ty5mf5ip3f
    @user-ty5mf5ip3f 4 месяца назад +3

    പോകുന്ന രാജ്യത്തെ കരന്‍സി കാണിക്കണം

  • @vasimnazer2933
    @vasimnazer2933 4 месяца назад +1

    sistine chapel Rome. എന്തായാലും പോവണം. ബ്രോ അവിടുത്തെ മൈക്കലാഞ്ചലോയുടെ പെയിൻറിംഗ് ക്ലാസിക്

  • @josephjohncheeramban
    @josephjohncheeramban 4 месяца назад

    Super

  • @prashanth8496
    @prashanth8496 4 месяца назад +2

    Super bravo 👌

    • @ASH_MON.7
      @ASH_MON.7 4 месяца назад

      You means bro

  • @shafeekmuhammad5559
    @shafeekmuhammad5559 4 месяца назад

    🇮🇹What a beauty man ❤👌🏻😘

  • @rashii_music
    @rashii_music 4 месяца назад

    Quality❤

  • @Rahul-iu7jl
    @Rahul-iu7jl 4 месяца назад +1

    poli video

  • @vivekm749
    @vivekm749 4 месяца назад

    *Nice*

  • @user-rg8vg2ti9c
    @user-rg8vg2ti9c 4 месяца назад +1

    Good looking beautiful place beautiful scene wondrfool looking sùper sujith bhaķthan happy enjoy good scene good video super story sùper food very tasty food happy enjoy all family God bless you

  • @user-hn7ig8zn6j
    @user-hn7ig8zn6j 4 месяца назад +1

    Such a beautiful Pisa & Baptistery as well as info by u Sir. I honored. Would like to see Rome huge churches, basalica in Rome. All the best ❤

  • @Nova_Michael
    @Nova_Michael 4 месяца назад

    wow 🤩

  • @swamigaming8947
    @swamigaming8947 4 месяца назад +1

    Dear brother - there is seven Wonders in the world - including now you exploring lean tower - but 8-th wonder is - in Tamil Nadu - madurai meenakshi amman temple, srirangum renganather temple and thanjavur bigtemple.

  • @lakshmiv4865
    @lakshmiv4865 4 месяца назад +1

    St Peter's Basilica in Vatican oru rakshayum ilatha oru nirmithi anu ...I hope you are covering it in this trip and showing it to all your viewers

  • @propagandatov1748
    @propagandatov1748 4 месяца назад +1

    Pisa കോപുറത്തിന് ആവട്ടെ ഇന്നത്തെ സല്യൂട്ട്

  • @preethamenon5171
    @preethamenon5171 4 месяца назад

    Very beautiful

  • @k.c.thankappannair5793
    @k.c.thankappannair5793 4 месяца назад

    Congratulations for the old world wpnder🎉

  • @balkeesvv242
    @balkeesvv242 4 месяца назад

    Pisa gopuram manoharam👌

  • @user-rv7gd9nd9o
    @user-rv7gd9nd9o 4 месяца назад +1

    Adipoli video. .....fasil bro nattil evdayaaa

  • @user-kk9fp7md3z
    @user-kk9fp7md3z 4 месяца назад +1

    Nice vlog

  • @jazbaz1806
    @jazbaz1806 4 месяца назад +2

    Sho fazil bro nombu vechu ithreum steps keriyo..😮

  • @anuajo5363
    @anuajo5363 4 месяца назад

    ആശ്ചര്യപ്പെടുത്തി ഇന്നത്തെ കാഴ്ചകൾ....
    ഫോണിലാണ് കണ്ടത്...
    രാത്രി ടിവി സ്ക്രീനിൽ ഒന്നൂടെ കാണണം.... എന്നാഗ്രഹിക്കുന്നു.
    ഫാസിൽബ്രോ.... പോകുന്നത് സങ്കടമാണ്. എങ്കിലും ഫാമിലിക്കൊപ്പം ചേരാനാണെന്നതിനാൽ സന്തോഷവുമുണ്ട്.

  • @sirajali7859
    @sirajali7859 4 месяца назад

    👌 👍

  • @jibymariahermon8596
    @jibymariahermon8596 4 месяца назад

    Bapistry, I think is the place where newborns/babies are baptised meaning they are welcomed into the congregation.
    If you observe carefully there are conavities like basins on the slab on the platform around the statue.
    Usually it is filled with water and the pastor dips and takes out the baby and calls it by the name the parents have selected.
    I am assuming, not too sure about this.

  • @sujithsudhakar4237
    @sujithsudhakar4237 4 месяца назад +1

    Hey ningalu onnu thirichu poko newzland miss cheyyunnu njan aa food blog hunting plss brooo😊

  • @danielantony1567
    @danielantony1567 4 месяца назад +1

    bro please go to Hotel Villa Cipressi, located in varenna,italy