DAILY BLESSING 2024 AUGUST 04/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 8 тыс.

  • @shinyshiju1147
    @shinyshiju1147 2 месяца назад +6

    ഈശോയെ അനുഗ്രഹ ധ്യാന കേന്ദ്രത്തിലെ മാത്യസ് അച്ചനെയും അതിൽ പ്രവർത്തിക്കുന്ന എല്ലാവരെയുംദൈവകരങ്ങളിൽ ഭരമേൽപ്പിക്കുന്നു മാതവേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @Jishaarun-s2i
    @Jishaarun-s2i 2 месяца назад +12

    കർത്താവെ എന്റെ മനസ്സിന്റെ വേദന അങ്ങയെ ഏൽപ്പിക്കുന്നു എനിക്ക് സമാദാനം തരേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @antonyantony3219
    @antonyantony3219 2 месяца назад +4

    യേശുവേ എക്സമിനു വേണ്ടി തയ്യാറെടുത്തുക്കൊണ്ടിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ പ്രത്യേകിച്ച് എന്റെ മകൾ നിന്റുവിനെയും അനുഗ്രഹിക്കേണമേ

  • @sheejaprasannan3941
    @sheejaprasannan3941 2 месяца назад +10

    വയനാട്ടിൽ ദുരന്തത്തിൽ മരിച്ച എല്ലാവർക്കും നിത്യശാന്തി നേർന്ന് കൊണ്ട് പ്രാർത്ഥിക്കുന്നു
    കർത്താവേ.... ജീവിച്ചിരിക്കുന്നവർക്ക് ദുരന്തത്തിൽ നിന്ന് അതിജീവിക്കാൻ കരുത്ത് നല്കണമേ .... ആമേൻ🙏🙏🙏❤️❤️❤️

  • @anishageorge7259
    @anishageorge7259 2 месяца назад +7

    എന്റെ ഈശോയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ

  • @DSPEREIRA-qj7fv
    @DSPEREIRA-qj7fv 2 месяца назад +12

    യേശുവേ എന്റെ മക്കളെ അങ്ങയുട കരങ്ങളിൽ സമർപ്പിക്കുന്നു അവരെ കാത്തു കൊള്ളേണമേ യേശുവേ സ്തോത്രം യേശുവ നന്ദി🙏🏼🙏🏼🙏🏼❤️❤️❤️

  • @x1pranks51
    @x1pranks51 2 месяца назад +5

    യേശുവേ മഴക്കെടുത്തിയിൽ നിന്നും മഹാപ്രളയത്തിൽ നിന്നും എല്ലാം മക്കളെയും കാത്തു കൊള്ളണമേ ഇനി ദുരന്തങ്ങൾ വരുത്തല്ലേ യേശുവേ 🙏🏻🙏🏻🙏🏻🙏🏻

  • @saniyastebin638
    @saniyastebin638 2 месяца назад +4

    ഈശോയെ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ...ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @Beenajomon__
    @Beenajomon__ 2 месяца назад +25

    യേശുവേ എന്റെ മക്കളെ അനുഗ്രെഹിക്കേണമേ 🙏🙏🙏🙏

  • @latharaju1555
    @latharaju1555 2 месяца назад +9

    ഈശോയെ വിദേശത്ത് പോകുവാനായി വിസയ്ക്ക് അപ്ലൈ ചെയ്തിരിക്കുന്ന എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ ജോലിയില്ലാതെ വിഷമിക്കുന്ന കുടുംബത്തെ അങ്ങ് കാണേണമേ ആമേൻ 🙏🙏🙏

  • @leelammasimonsimon3012
    @leelammasimonsimon3012 2 месяца назад +7

    ഈശോയെ ദുരിതങ്ങൾ അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു ആ മക്കളെ എല്ലാം സഹിക്കാൻ നുള്ള ശക്തി കൊടുത്തു അനുഗ്രഹിക്കേണമേ

  • @babilymarysunny492
    @babilymarysunny492 2 месяца назад +3

    കർത്താവേ ഞങ്ങളെ എല്ലാവരെയും അങ്ങയുടെ വചനത്തിൽ ആകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 2 месяца назад +20

    യേശുനാഥ സകലവിധമായ ആപത്ത് അപകടങ്ങൾ രോഗങ്ങളിൽ നിന്നെല്ലാം എൻ്റെ കുടുംബത്തേയും ഈ അനുഗ്രഹപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാം കുടുംബങ്ങളേയും ഈശോയുടെ കരങ്ങളാൽ കാത്ത് സംരക്ഷിക്കണമേ നാഥആമ്മേൻ🙏🙏🙏

  • @RaniPaul-j1v
    @RaniPaul-j1v 2 месяца назад +32

    ദൈവമേ പരിശുത്താല്മവിനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും അയക്കണമേ

  • @ajithjose2143
    @ajithjose2143 2 месяца назад +4

    Assignment എഴുതുന്ന എന്റെ കൊച്ചിനെ സമർപ്പിക്കുന്നു നല്ല പോലെ എഴുതാൻ കഴിയണമേ, പരിശുദ്ധ ആത്മാവിനാല് നിറക്കണമേ...
    ഈശോ യേ അനുഗ്രഹിക്കണമേ..
    ഞങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ...
    ലോകം മുഴവന്റെ മേൽ കരുണ ആയിരിക്കണമേ ഈശോ യേ..

  • @mariammageorge6030
    @mariammageorge6030 2 месяца назад +4

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @ashwins10.c99
    @ashwins10.c99 2 месяца назад +12

    കർത്താവേ അത്യുന്നതന്റെ ശക്തി എന്റെയും മക്കളുടെയും ജീവിത പങ്കാളിയുടെയും മേൽ വരണമേ എന്റെ ഭവനത്തിൽ മേൽ വരണമേ🙏❤️

  • @sereenagladstone3390
    @sereenagladstone3390 2 месяца назад +5

    പൊന്നു കർത്താവേ എൻ്റെ മോൻ്റെ വിസാ പ്രൊസസ്സ് വേഗത്തിൽ നടത്തി തരണേ.... ആമ്മേൻ.

  • @francismathew4840
    @francismathew4840 2 месяца назад +27

    എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏♥️

  • @DeepaBinoy-v3m
    @DeepaBinoy-v3m 2 месяца назад +4

    കർത്താവായ യേശുവേ എന്റെ കുഞ്ഞുങ്ങൾ വിശ്വാസത്തിൽ വളരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @ligibaby5662
    @ligibaby5662 2 месяца назад +18

    എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണം ഞങ്ങളോട് കരുണതോന്നണമേ ആമ്മേൻ

  • @sajinimathew7589
    @sajinimathew7589 2 месяца назад +24

    ഈശോയെ മക്കളെ മൂന്നു പേരെ അനുഗ്രഹിക്കണേ ആപത്തിൽ നിന്ന് രോഗത്തിൽ നിന്നും അവരെ വിടുവിക്കണമേ

  • @antonylawerence8428
    @antonylawerence8428 2 месяца назад +2

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക് കാരുണ്യത്തിന് നന്ദി പറയുന്നു 🙏🙏🙏. കർത്താവെ അങ്ങയുടെ ഇഷ്ടം പോലെ എന്നിൽ ഭവിക്കട്ടെ 🙏🙏🙏

  • @omanavarghese368
    @omanavarghese368 2 месяца назад +28

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ArunaJoseph-zi2mc
    @ArunaJoseph-zi2mc 2 месяца назад +4

    യേശുഅപ്പാ ഞങ്ങളെ കൈവിടരുതേ. ഞങ്ങളുടെ ഹൃദയത്തിലെ ആഗ്രഹം സാധിച്ചുതരണമേ. നാളെ നല്ലൊരു വിധി അറിയിക്കേണമേ ആമേൻ 🙏🙏🙏🙏

  • @rosevlogs6301
    @rosevlogs6301 2 месяца назад +13

    മക്കളെ അനുഗ്രഹിക്കണമെ യേശുനാഥ❤ ശാരീരികവും മാനസീകവുമായ സൗഖ്യം തരേണമെ❤ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @LalyMohan-p7b
    @LalyMohan-p7b 2 месяца назад +7

    കർത്താവേ എന്റെ മക്കളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ ആമേൻ

  • @prasannashynibhavan4771
    @prasannashynibhavan4771 2 месяца назад +7

    യേശു അപ്പാ ലോഹത്തിലുള്ള എല്ലാ മക്കളെടും കരുണയായിരിക്കണമെ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ഈ വചനം ഞാൻ അയച്ചു കൊടുക്കുന്ന എല്ലാ മക്കളും വചനം കേൾക്കാനുള്ള കൃപ കൊടുക്കണമെ ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമെ

  • @SolyThomas-ns9vo
    @SolyThomas-ns9vo 2 месяца назад +8

    ഈശോ എൻ്റെ മകന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @paullawrence5561
    @paullawrence5561 2 месяца назад +23

    എൻ്റെ കർത്താവെ വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന എല്ലാവരയും അനുഗ്രഹിക്കണമെ യോശുവെ അവരെ എല്ലാവരുയും അനുഗ്രഹിക്കണമെ യോശുവെ സ്ത്രോതം യോശുവെ സ്തുതി യോശുവെ ആരധന യോശുവെ നന്ദി🙏🙏🙏🙏🙏

  • @renukadevi7765
    @renukadevi7765 2 месяца назад +6

    ഈശോയെ എന്റെ ജീവിത പങ്കാളിയെ മദ്യത്തിൽ നിന്നും കുടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ അദ്ദേഹത്തിനു ഒരു മാനസാന്തരം നൽകണേ വീട്ടിൽ സമാദാനം നൽകണേ നൽകണേ 🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 2 месяца назад +8

    യേശുവേ കരുണ ഉണ്ടാകേണമേ എന്റെ ഭവനത്തിൽ ഉണ്ടാകുന്ന എല്ലാ ദുഃഖ ദുരിതങ്ങൾ എല്ലാം നീക്കിനിരന്തരം ഉണ്ടാകുന്ന രോഗങ്ങൾ പൂർണമായും സൗഖ്യമേകി അനുഗ്രഹിക്കേണമേ 🙏

  • @remakd1528
    @remakd1528 2 месяца назад +5

    ഈശോയെ ഗർഭിണിയായിരിക്കുന്ന മകളേയും കുഞ്ഞിനേയും കാത്തു കൊള്ളേണമേ🙏

  • @j.f1515
    @j.f1515 2 месяца назад +1

    പിതാവേ ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകണമെ പെട്ടെന്നുള്ള പ്രകൃതി ദുരിന്ത ത്തിൽ നിന്നും ലോകത്തെ രക്ഷിക്കണമെ

  • @AnjuSaji-n8i
    @AnjuSaji-n8i 2 месяца назад +7

    യേശുവേ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും നല്ല ജോലി ലഭിക്കാനും കരുണ ഉണ്ടാകണേ 🙏🙏🙏🙏🙏

  • @geethabalan-dl2to
    @geethabalan-dl2to 2 месяца назад +11

    യേശുവേ എൻ്റെ മകൻ ജിതിനു ജോലി ലഭിക്കണമേ എല്ലാ തരം പകർച്ചവ്യാധിയിൽ നിന്ന് എൻ്റെ കുടുംബത്തെ രക്ഷിക്കണമേ

  • @marykuttysimon1135
    @marykuttysimon1135 2 месяца назад +16

    ഈശോയെ പെരുമഴയും കൊടുങ്കാറ്റും മണ്ണിടിച്ചിലും അകറ്റെണമേ

  • @jancygeorge8849
    @jancygeorge8849 2 месяца назад +57

    കർത്താവേ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ 🙏🙏

    • @joevarkey2199
      @joevarkey2199 2 месяца назад

      കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ !

  • @georgep3967
    @georgep3967 2 месяца назад +15

    യേശുവേ ,,, നന്മക്കായി ഒരു അടയാളം നൽകി അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @ginojohny1693
    @ginojohny1693 2 месяца назад +29

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh 2 месяца назад +14

    ഈശോയെ ഞങ്ങളെ എല്ലാം അനുഗ്രഹിക്കണമേ നിയോഗങ്ങൾ സാധിച്ചു തരണമേ കാത്ത പരിപാലിക്കണമേ ഹല്ലേലൂയ്യാ യേശുവേ നന്ദി യേശുവേ സോസ്ത്രം🙏🙏🙏🙏🙏

  • @marygilletrodrigues277
    @marygilletrodrigues277 2 месяца назад +4

    യേശുവേ നന്ദി ഇനിയുള്ള പരീക്ഷകളെയും അനുഗ്രഹിക്കണമേ. ജോലിക്കു മുൻപിലുള്ള പ്രതിസന്ധികളെ മാറ്റിക്കൊടുക്കണമേ

  • @LissySunny-ju5yl
    @LissySunny-ju5yl 2 месяца назад +1

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ബന്ധനങ്ങൾ അഴിഞ്ഞുപോകണമേ

  • @laisajoseph3084
    @laisajoseph3084 2 месяца назад +56

    ഈശോയെ കുടുംബസമാധാനം ഇല്ലാത്ത കുടുംബങ്ങളിൽ സമാധാനം നല്കണമേ. മദ്യപാനികൾക്ക് മനസാന്തരം കൊടുക്കണമെഅവർക്ക് ദൈവഭയം നല്കണമേ

    • @soothram1419
      @soothram1419 2 месяца назад

      അപ്പാ 🙏 ലഹരിയുടെ അടിമത്വത്തിൽ നിന്നും വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ ആമേൻ 🙏

  • @tevinterence651
    @tevinterence651 2 месяца назад +5

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @AleenaVilson-m2i
    @AleenaVilson-m2i 2 месяца назад +2

    ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️

  • @JainyCyriac
    @JainyCyriac 2 месяца назад +8

    , എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @thomasantony4977
    @thomasantony4977 2 месяца назад +31

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    സ്ട്രാക്ക് മൂലം വേദനിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ...
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

    • @lawrencet4307
      @lawrencet4307 2 месяца назад

      റെജിയെ സമർപ്പിക്കുന്നു

    • @somanswarna
      @somanswarna 2 месяца назад

      🙏🙏🙏🙏🙏🙏

  • @Margilyjacob
    @Margilyjacob 2 месяца назад +44

    കർത്താവേപരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേൽ അയക്കണമേ അനുഗ്രഹമാക്കണേ ആമ്മേൻ.

    • @soothram1419
      @soothram1419 2 месяца назад

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @saniyastebin638
    @saniyastebin638 2 месяца назад +7

    ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ മഹത്വം ഈശോയെ ആരാധന ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ മഹത്വം ഈശോയെ ആരാധന ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ❤

  • @Godp9991
    @Godp9991 2 месяца назад +6

    എൻ്റെ മകനെ അവൻ്റെ ദുശിലങ്ങളിൽ നിന്ന് പിൻതിരിപ്പിക്കേണമേ ഈശോയെ ,,,എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങൾ മാറ്റി തരേണമേ കർത്താവേ,,കുടുംബത്തിൽ സമാധാനം ഉണ്ടാകേണമെ,,,മകനെ കുറിച്ചുള്ള എൻ്റെ ആശങ്ക ഇല്ലാതാക്കി ,അവനെ നേർവഴിക്ക് നടതേണമേ കർത്താവേ

  • @SailajaS-vp6se
    @SailajaS-vp6se 2 месяца назад +15

    കർത്താവെ എന്റെ കട ബാധിയാത്ത മാറ്റി തരണമേ. എന്റെ മകന് വേണ്ടി പ്രാത്ഥിക ണമേ

  • @deepamintu9859
    @deepamintu9859 2 месяца назад +35

    കർത്താവേ എന്റെ എല്ലാ പാപങ്ങളെ നീക്കി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കടബാധ്യതയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ വിടുവിക്കേണമേ

  • @sajinimathew7589
    @sajinimathew7589 2 месяца назад +7

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ വീട്ടുവാൻ വഴിയും വാതിലും തുറന്നു തരേണമേ

  • @joshipj280
    @joshipj280 2 месяца назад +39

    എല്ലാ വൈദികരെയും വൈദിക വിദ്യാർഥികളോയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ

  • @ashimolashimol-td2uf
    @ashimolashimol-td2uf 2 месяца назад +1

    ദൈവമെ എന്റെ എല്ലാ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കേണമേ. ജോലിയുടെ കാര്യങ്ങളെല്ലാം ഞങ്ങളുടെ ശരിയാക്കി തരേണമേ 🙏🏻 ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരേണമേ.

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 месяца назад +16

    യേശുവേ അങ്ങയെ ആരാധിച്ച് സ്തുതിച്ച് മഹത്വാപെടുത്തി
    നന്ദി പറയുന്നു
    നന്ദി യേശുവേ അങ്ങ് നല്ക്കുന്ന
    സകല കൃപകൾക്കും നന്ദി
    ആമേൻ ഹല്ലേല്ലുയ

  • @sheejamathew1743
    @sheejamathew1743 2 месяца назад +8

    എൻ്റെ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ഞങ്ങളുടെ വേദന എല്ലാം അവിടുന്ന് കെല്ക്കണമെ ആമേൻ

  • @troll._mallu-ge4kl
    @troll._mallu-ge4kl 2 месяца назад +2

    കർത്താവായ ദൈവമേ എനിക്ക് വിസ കിട്ടണം യാതൊരു തടസ്സവും കൂടാതെ അമ്മയെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാണുന്ന ഇപ്പോൾ വിസ പ്രൊസസിംഗ് നടക്കുകയാണ് യാതൊരു തട്ടസവും കൂടാതെ അമ്മയും മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ വിശുദ്ധ കന്യകാമറിയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ amen✝️❤️❤️✝️✝️🙏🙏🙏🙏

  • @RaniFrancis-on4tw
    @RaniFrancis-on4tw 2 месяца назад +41

    യേശുവേ നിയോഗ പ്രാർത്ഥന കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @borahae4534
    @borahae4534 2 месяца назад +37

    മണ്ണൊലിച്ചിൽ അകപ്പെട്ടു കിടക്കുന്ന എല്ലാ മക്കളെയും രക്ഷിച്ചു കൊണ്ടുവരണമേ ഈശോയെ 🙏🙏🙏🙏🙏ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമേ 🙏🙏🙏🙏

  • @lissyabraham2786
    @lissyabraham2786 2 месяца назад +36

    കർത്താവേ എന്റെ കടബാധ്യത കളുടെ മേൽ കരുണയായിരിക്കണമേ

    • @preethavarghese5024
      @preethavarghese5024 2 месяца назад

      Karthave appacha njagaludae sambathika budhimuttum kadagallum avidunne etharayum pettane matti tharanae Amen

    • @preethavarghese5024
      @preethavarghese5024 2 месяца назад

      Karthave appacha njagaludae property vilkan sadikanae Amen 🙏

    • @georgesamuel1593
      @georgesamuel1593 2 месяца назад

      Amen🙏🙏

  • @JishaEbin-bi7xt
    @JishaEbin-bi7xt 2 месяца назад +13

    ദൈവമേ നല്ലൊരു ഭവനം നൽകേണമേ നാഥാ

  • @BindhuMoncy-z5k
    @BindhuMoncy-z5k 2 месяца назад +1

    ഈ ദിവസം എന്റെ കടഭാരങ്ങൾ സമർപ്പിക്കുന്നു. ദൈവമെ നാളത്തെ പ്രഭാതം എനിക്ക് ഒരു ഉപജീവനമാർഗ്ഗം കാണിച്ചു തരണെ . മാതാവേ എനിക്ക് വിദേശത്തു പോകുന്നതിന് എന്ത് തടസ്സം ഉണ്ടെങ്കിലും മാറ്റി തരണെ .

  • @elizabethbabu7583
    @elizabethbabu7583 2 месяца назад +9

    പ്രകൃതി ദുരികമാനിഭവിക്കുന്ന എല്ലാവർക്കും സമാശ്വസമേകണമേ. അവർക്കുവേണ്ടി അദ്വാനികുന്ന എല്ലാരേയും എല്ലാരേയും കാത്തോളണേ.. ദുരിതത്തിൽ മരണമടഞ്ഞവരെ നിത്യാനന്ദത്തിൽ ചേർക്കണേ. Amen🎉🎉🎉🎉🎉🎉🎉

  • @MariamaPhilip-o4c
    @MariamaPhilip-o4c 2 месяца назад +10

    ഈശോയെ ആ വയനാടിന്റെ ദേശത്ത് ഈശോയെയും പരിശുദ്ധ അമ്മയെയും നിലനിർത്തി നിന്റെ മക്കൾ നിൽക്കുന്ന ഇടത്തെ സൂക്ഷിച്ചല്ലോ ഈശോയെ ആ വയനാട് പ്രദേശത്ത് വീണ്ടും അത്ഭുതങ്ങൾ ചെയ്തു തന്റെ ജനത്തെ വിടുവിക്കണമേ ആമേൻ 🙏🤲

  • @athira3807
    @athira3807 2 месяца назад +54

    യേശു അപ്പാ... പൈശാശിക പോരാട്ടത്തിൽ അകപ്പെട്ടു കഴിയുന്ന എല്ലാ കുഞ്ഞു മക്കളെയും വിടുവിക്കേണമേ..,. അപ്പാ 🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 месяца назад +67

    ഈശോയെ അങ്ങയുടെ അനുഗ്രഹങ്ങളും കൃപകളും അനുഭവിക്കുവാൻ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ 🙏ഈശോയെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @nycieshobipanakkal3144
    @nycieshobipanakkal3144 2 месяца назад +17

    ഈശോയെ, പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റ് എല്ലാ ആപത്തുകളിൽനിന്നും ഞങ്ങളെയും മറ്റുള്ളവരെയും കാത്തുകൊള്ളേണമേ 🙏

  • @rosmipauly2255
    @rosmipauly2255 2 месяца назад +17

    എന്റെ ഈശോയെ അങ്ങേക്ക് എല്ലാ മഹത്വവും ആരാധനയും നന്ദി നന്ദി 🙏🙏🙏

    • @Remi-rr4ri
      @Remi-rr4ri 2 месяца назад

      എന്റെ ഈശോയെ,എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.ഞാൻ എഴുതുന്ന എക്സാം പാസ് ആകുന്നതിനുള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏

  • @Els746
    @Els746 2 месяца назад +6

    ഈശോയെ ഓരോ നിമിഷവും രക്ഷിക്കുന്നതിനെ ഓർത്തു അങ്ങേക്ക് നന്ദി സ്തുതി ആരാധന

  • @francismathew4840
    @francismathew4840 2 месяца назад +9

    എന്റെ ഈശോയെ അബികുട്ടന്റെ കൈയിലെ തടിപ്പ് എടുത്തുമാറ്റെണമേ അവനെ അനുഗ്രഹിക്കേണമേ 🙏🙏♥️

  • @SaliThomas-yi8jb
    @SaliThomas-yi8jb 2 месяца назад +19

    മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ടു ജീവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @tessythomas3002
    @tessythomas3002 2 месяца назад +1

    യേശുവേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും കടബാധ്യതകൾ തീർത്ത് തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @nicysebastian6805
    @nicysebastian6805 2 месяца назад +9

    എന്റെ യേശുവേ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടയും നിയോഗങ്ങൾ സാധിച്ച് തരണേ ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു കരുണയാകണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @soothram1419
      @soothram1419 2 месяца назад

      അപ്പാ 🙏 അലക്സിനെ സമർപ്പിക്കുന്നു നന്മകളാൽ നിറച്ച് അനുഗ്രഹിച്ച് ഒരു നല്ല ജോലി നൽകി സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ ആഷയേയും അന്നമോളേയും അനുഗ്രഹിച്ച് നിന്റെ കൃപയാൽ നിറക്കേണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @SissyT-n8f
    @SissyT-n8f 2 месяца назад +4

    യേശുവേ നാഥാ എന്റെ ഭവനത്തിൽ സമാധാനം തരേണമേ ആമേൻ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 2 месяца назад +10

    എൻ്റെ യേശു അപ്പച്ചാ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ദൈവമേ എൻ്റെ ചെട്ടായി എന്നേ ഉപേഷിച്ച് പൊകാൻ എൻ്റെ കർത്താവായ ദൈവം ഒരിക്കലും അനുവധിക്കരുതെ😭😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️😭😭😭😭😭😭

  • @reenajoy6870
    @reenajoy6870 2 месяца назад +4

    ആശുപത്രിയിൽ ആയിരിക്കുന്ന അമ്മയെ സമർപ്പിക്കുന്നു പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി മാറ്റുവാൻ സഹായിക്കണമേ മക്കൾക്ക് നല്ല വിദ്യാഭ്യാസം ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ജോലി നൽകി അനുഗ്രഹിക്കണമേ കടബാരം മാറ്റി അനുഗ്രഹിക്കണമേ

  • @saniyastebin638
    @saniyastebin638 2 месяца назад +1

    ഈശോയെ വയനാട്ടിൽ ദുരന്തം അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു... ഈശോയെ കാത്തുകൊള്ളണേ...എല്ലാം നേരിടാനുള്ള ശക്തി അവർക്ക് നൽകി അനുഗ്രഹിക്കുകയും ചെയ്യണേ ഈശോയെ

  • @bilbipaul8512
    @bilbipaul8512 2 месяца назад +8

    മക്കൾക്കു അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താൻ കൃപയുണ്ടാകേണമേ, ദൈവമെ നന്ദി.. ദൈവമെ..... സ്വസ്ത്രം....

  • @daisyjose2209
    @daisyjose2209 2 месяца назад +22

    എന്റെ ഈശോയെ എന്റെ നിയോഗം വചനത്തിലൂടെ നിറവേറ്റി തരണമേ അനുഗ്രഹിക്കണമേ

    • @sheelarosa6843
      @sheelarosa6843 2 месяца назад +1

      Daughter get a good life partner

    • @soothram1419
      @soothram1419 2 месяца назад

      അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ നിന്റെ കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ദൈവത്തിൽ ആശ്രയിച്ച് മുന്നേറുവാൻ കൃപതരേണമേകുഞ്ഞുങ്ങളേ അനുഗ്രഹിക്കണമേ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @SiniOommen-x3o
    @SiniOommen-x3o 2 месяца назад +7

    ഈശോയെ മോൻ്റെ നടുവേദന മാറ്റി കൊടുക്കണമെ ആമേൻ🙏🙏🙏

  • @nirmalakn7
    @nirmalakn7 2 месяца назад +3

    യേശുവേ അപ്പാ അനുഗ്രഹിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ ഹാലേലൂയ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നാഥാ ഹാലേലൂയ്യ സ്തോത്രം 🙏🙏🙏🙏

  • @ashwins10.c99
    @ashwins10.c99 2 месяца назад +6

    എന്റെ കർത്താവേ അത്യുന്നതന്റെ ശക്തി എന്റെ സാമ്പത്തീക മേഖലയുടെ മേൽ വരണമേ❤️🙏

  • @bijimanalel
    @bijimanalel 2 месяца назад +6

    യേശുവ് ഞങ്ങളുടെ നിയോഗത്തിൽ ഇടപെടണമേ 🙏ആമേൻ 🙏

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @celinthomas8586
    @celinthomas8586 2 месяца назад +10

    കർത്താവേ കരുണയായിരികേണം കുടുംബങളുടെ മേൽ ജീവിതലാളുടേമേൽ തലമുറകളുടേമേൽ കരുണയായിരികേണമേ മനഃസമാദാനം നൽകേണമേ നല്ല തൈരുമാനങ്ങൾ എടുക്കാൻ സഹായികേണമേ ആമേൻ 🙏🏻🙏🏻🙏🏻😢😢😢❤❤❤

  • @terrynazareth8863
    @terrynazareth8863 2 месяца назад +1

    യേശുവേ അ്ങയുടെ വചനം njagalude pathagalkku വെളിച്ചമായിരിക്കേണമേ അങ്ങയുടെ മുഖത്തിൻ്റെ പ്രകാശത്തിൽ njagale nadathename ആമേൻ

  • @minibabu8525
    @minibabu8525 2 месяца назад +4

    യേശുനാഥാ സ്തുതി പ്രാർത്ഥിക്കാനും പള്ളിയിൽ പോകുവാനും മടിയുള്ള്മക്കളെ സമർപ്പിക്കുന്നു യേശുവിന്റെ നാമ ത്തിൽ അനുഗ്രഹിക്കണമേ സ്തുതി ആമേൻ

  • @MariammaKG
    @MariammaKG 2 месяца назад +44

    യേശുവേ അനുഗ്രഹമുള്ള ഒരു ദിവസമായി തീരുവാൻ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഇന്നത്തെ വിശുദ്ധ കുർബാനകളെ എല്ലാം വാഴ്ത്തി അനുഗ്രഹിക്കണമേ വയനാട് പ്രദേശത്ത് കരുണ തോന്നണമേ ഇനി ഒരു ദുരന്തം ഉണ്ടാകുവാൻ ഇട വരുത്തരുതേ ദൈവകോപം മാറ്റണമേ ഞങ്ങളുടെ കുറവുകളെ അവിടുന്ന് കണക്ക് ഇടരുത് എളിയവരുടെയും പാപികളുടെയും പ്രാർത്ഥന കേൾക്കണമേ വേദന അനുഭവിക്കുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു അതിനായിട്ട് കഷ്ടപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു അവർക്കുവേണ്ടി സഹായം നൽകുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു കണ്ണുനീരോടുകൂടി ഞങ്ങൾ അവിടുത്തെ തിരുസനത്തിൽ പ്രാർത്ഥിക്കുന്ന സാമ്പത്തികമായി ഞങ്ങൾ ഉത്തരിഞരുക്കത്തിലാണ് കടങ്ങളെ നീക്കി തരണമേ പൈശാചികബന്ധനങ്ങൾ നിന്ന് വിടുവിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷകരെയും സമർപ്പിക്കുന്നു ബലപ്പെടുത്തണം ശക്തിയായിരിക്കണമേ ഞങ്ങടെ കുറവുകൾ ഓർക്കരുത് ദേശത്തോട് ഞങ്ങളുടെ കുടുംബങ്ങളെ കുടുംബങ്ങളെ മുറ്റമയ സമർപ്പിക്കുന്നു തലമുറ അനുഗ്രഹിക്കേണമേ മാതാപിതാക്കളുടെ കുറവുകൾ കുഞ്ഞുങ്ങൾ മേൽ കണക്കെടരുത് ഞങ്ങളുടെ വാർദ്ധക്യത്തിൽ ആയിരിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു ദൈവ വേലചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വീടിന്റെ ജപ്തിയാൽ പ്രയാസപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ സഹോദരിയെ സമർപ്പിക്കുന്നുആമീൻ

    • @soothram1419
      @soothram1419 2 месяца назад +1

      ആമേൻ 🙏 എന്റെ കർത്താവേ ഞങ്ങളുടെ ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ഞങ്ങളുടെ ആവശ്യം എന്താണെന്ന് ഞങ്ങളേക്കാൾ മുമ്പേ അറിയുന്നവനേ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏

    • @MariammaKG
      @MariammaKG 2 месяца назад

      @@soothram1419 🙏🏻🙏🏻🙏🏻❤️

  • @roseykuriakose4188
    @roseykuriakose4188 2 месяца назад +13

    എൻ്റെ ഈശോയെ എന്നേയും എൻ്റെ കുടുംബത്തെയും എൻ്റെ ചേട്ടനെയും കുടുംബത്തെയും അവിടുത്തേക്ക് പ്രേതേകം സമർപ്പിക്കുന്നു.....🙏🏻🙏🏻🙏🏻🙏🏻

  • @femilamaxwell9759
    @femilamaxwell9759 2 месяца назад +6

    ഈശോയെ കൈവിടല്ലേ എന്റെ നിയോഗത്തിന്മേൽ കരുണയായിരിക്കണമേ 🙏🙏

  • @babupaul7318
    @babupaul7318 2 месяца назад +21

    / യേശുവേ ഞങ്ങളെ എല്ലാവരേയും അങ്ങയുടെ തിരുരക്തത്തിൻ്റെ സംരക്ഷണത്തിന് സമർ പ്പിക്കുന്നു. ഈശോയേ കാത്തു കൊള്ളണമേ....

  • @AshtamiNS-r5x
    @AshtamiNS-r5x 2 месяца назад +1

    യേശുവേ എന്റെ കുടുംബത്ത കാക്കണമേ ആമേൻ

  • @ammusworld449
    @ammusworld449 2 месяца назад +22

    എൻറെ യേശുവേ എൻ്റെ കഷ്ടപ്പാടുകളെല്ലാം അങ്ങ് ഏറ്റെടുത്തു ശരിയാക്കി തരേണമേ ആമേൻ

  • @lailammaaji5592
    @lailammaaji5592 2 месяца назад +5

    കർത്താവെ എല്ലാ അനുഗ്രഹവും എല്ലാർകും ഉണ്ടാകട്ടെ യേശുവിന്നാമത്തിൽ amen🙏🙏🙏🙏🙏🙏🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 2 месяца назад +6

    കഷ്ട്ടതകളും ദുരിതങ്ങളും കൂടിക്കൂടി വരുമ്പോളും അങ്ങയോടുള്ള വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ അപ്പാ. എല്ലാത്തിനും ഉള്ള ശക്തി അങ്ങു നൽകി ഞങ്ങളെ ബലവാൻ മാർ ആക്കണേ.

  • @sajisoby4124
    @sajisoby4124 2 месяца назад +1

    ഈശോയെ നന്ദി ഈശോയെ സ്തോത്രം🙏🙏🙏🙏 ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിലൂടെ ഈശോയെ ഒത്തിരി അനുഗ്രഹങ്ങൾ എനിക്ക് തന്നു അതിനായി ഈശോയ്ക്ക് ഞാൻ നന്ദി പറയുന്നു എന്റെ മകനെ ഹോസ്റ്റലിൽ നിന്ന് മാറുമ്പോൾ താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തി കൊടുക്കേണമേ ഈശോയെ ഫംഗസ് ബാധ്യത മൂലം വിഷമിക്കുന്ന എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ അവന്റെ കാലിലും കയ്യിലുള്ള ചൊറിച്ചിലും അസ്വസ്ഥതകളും എല്ലാം മാറ്റി കൊടുക്കേണമേ🙏🙏 ജീവിതപങ്കാളിക്ക് രണ്ടു മൂന്നു ആഴ്ചയായിട്ട് ജോലിയൊന്നും ഇല്ലാതിരിക്കുകയായിരുന്നു ഈയാഴ്ച തൊട്ട് എങ്കിലും ആ മകൻ ചെയ്യുന്ന ജോലി ഒക്കെ പ്രവേശിക്കാൻ സാധിക്കേണമേ

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 месяца назад +4

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ b2എക്സാം അങ്ങ് വിജയം നേടിയ തരണ മേ എൻ്റെ അമ്മേ മാതാവേ ദുരിതം അനുഭവിക്കുന്ന എല്ലാ വരെ യും സമർപ്പി ക്കു ന്നു അവിടു ത്തെ പുത്രനോ ടു ചേർ ത്തു് സമർപ്പിക്കുന്നു ആമേൻ❤❤❤❤❤

  • @sindhurenny3562
    @sindhurenny3562 2 месяца назад +24

    എന്റെ ഈശോയെ മക്കളെ ദൈവാനുഗ്രഹത്തിൽ നടത്തേണമേ 🙏🙏🙏🙏🙏

  • @AleenaVilson-m2i
    @AleenaVilson-m2i 2 месяца назад +1

    ഈശോയെ ലോകത്തിലുള്ള എല്ലാ അവിശ്വാസികളെയും ദൈവവിശ്വാസത്തിലേക് നയിക്കേണമേ അവർക്ക് ദൈവം ഉണ്ട് എന്ന ഒരനുഭവം നൽകേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ❤️