ഈശോയെ എന്റെ ജീവിതം എനിക്ക് ഈശോ തന്ന ദാനമാണ്. ഇന്ന് എനിക്ക് ഉള്ളത് എന്ന് പറയുന്നതായ എല്ലാം എന്റെ ഈശോയുടെ ദാനമാണ്. അവിടുന്ന് എനിക്ക് വേണ്ടുന്നതെല്ലാം തന്ന് എന്നെ എപ്പോഴും അനുഗ്രഹിക്കും. എന്റെ കുടുംബം സന്തോഷത്താൽ സമാധാനത്താൽ നിറയും. ഈശോയുടെ സാന്നിദ്ധ്യം ഞാൻ അറിയുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ ! എന്റെ നാവിനെ ഈശോയ്ക്ക് പ്രീതികരമല്ലാത്ത വാക്കുകൾ പറയാതിരിക്കാൻ കടിഞ്ഞാണിട്ട് നിയന്ത്രിക്കേണമേ.
ഈശോയെ ഇന്ന് നമ്മൾ ജീവിതത്തിൽ പറയാൻ പാടില്ലാത്തതായ കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്ന മാത്യു അച്ഛന്റെ അഭിഷേക പ്രാർത്ഥനയിൽ പങ്കു ചേരാനുള്ള ദൈവാനുഗ്രഹം തന്നതിന് നന്ദി പറയുന്നു. അഭിഷേകത്താൽ അനുഗ്രഹിച്ച മാത്യു അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു .അച്ഛൻ തന്ന അനുഗ്രഹം ദൈവം തന്ന വലിയ ദാനമായി കരുതുന്നു. അച്ഛനെ എല്ലാ ആയുരാരോഗ്യ സൗഖ്യം നൽകി സ്വർഗ്ഗത്തിലെ ദൈവം അഭിഷേകം ചെയ്യുമാറാകട്ടെ . ഈ പ്രാർത്ഥനാനുഗ്രഹത്തിലേക്ക് ദൈവം തിരഞ്ഞെടുത്ത എല്ലാവരുടെ നാവുകളേയും അഹങ്കാരം,വെറുപ്പ് , നിരാശ, ശാപം, കുറ്റബോധം എന്നിവ നിറഞ്ഞ വാക്കുകൾ പറയുന്നതിൽ നിന്ന് ബന്ധിക്കുമാറാകട്ടെ . എല്ലാ വിധത്തിലും ദൈവാനുഗ്രഹത്താൽ അഭിഷേകം നമ്മളേ വർക്കും ഇന്നേ ദിവസം മ പ്രാപ്തമാകട്ടെ എന്ന് ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു.🌹🙏🙏🙏🌹 ഹാലേലൂയ... ആരാധന.... ആരാധന🌹🌹🌹
എന്റെ യേശുവേ നേരായ കാര്യം എന്റെ ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് ഇനിയുള്ള കാലം അങ്ങനെയുള്ള ചിന്തകളിൽ നിന്ന് അകറ്റി നിർത്തണമേ അറിവില്ലായ്മ കൊണ്ട് മനസ്സിൽ പല ചിന്തകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിന്നെല്ലാം ഒരു മോചനം തന്നു അനുഗ്രഹിക്കേണമേ ആമ്മേൻ Praise The Lord🙏🏻🙏🏻🙏🏻
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g ഇശോയിൽ ഏറ്റവും പ്രിയപെട്ടവരെ ഈ ചാനലിൽ കുറച്ചു ദിവസം വിഡിയോ ഇടാൻ സാധിക്കില്ല. ആയതിനാൽ മറ്റൊരു ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട് ആ ചാനലിൽ ആണ് ഇനി വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് Subscribe ചെയ്യുക
ഈശോയെ നന്ദി. ചേട്ടൻ്റെ പൂർണമായ രോഗസൗഖ്യം , അഭിൻ്റെ ജോലിയുടെ തടസം മാറി ഓഫീസിൽ നിന്ന് ശരിയായ ഒരു അറിയിപ്പ് കിട്ടുവാൻ🙏 ഫെബിൻ്റെ പം നം , ഷൈനി tr, സനൽ , മനു, ഷാനു, വെള്ളി, Salini tr🙏🙏
കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യം കാക്കണേ അച്ഛന് ഒരുപാട് നന്ദി. എന്തെല്ലാം കാര്യങ്ങൾ ആണ് ഈ കൊച്ചു അച്ഛൻ നമ്മെ പഠിപ്പിക്കുന്നത്. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏
യേശുവേ നന്ദി യേശുവേ സോസ്ത്രം.. യേശുവേ ആരാധന.. 🙏🏻ഞങ്ങൾക്കു സ്വന്തമായി ഒരു നല്ല ഭവനം എത്രയും വേഗം നല്കണമേ.. ഞങ്ങൾക്കു നല്ല ജീവിത്പങ്കാളി കളെ നൽകി യഥാകാലം മംഗളകരമായി വിവാഹം നടത്തി നല്കണമേ.. സമാധാനവും സന്തോഷവും ആരോഗ്യവും നൽകി ഞങ്ങളെ നയിക്കണ്ണമേ... ഞങ്ങൾക് എല്ലാം മേഖലയിൽ ഉയർച്ച നൽകി തടസങ്ങൾ മാറ്റി നയിക്കണ്ണമേ... നല്ല കുടുംബം നൽകി അനുഗ്രഹിക്കണ്ണമെ...🙏🏻നല്ല വരുമാന മാർഗം നൽകി അനുഗ്രഹിക്കണ്ണമെ. 🙏🏻ഞങ്ങൾക്കു സ്ഥിരമായിടുള്ള നല്ല ബന്ധങ്ങൾ നൽകി നയിക്കണ്ണമേ..ദൈവാനുഗ്രഹംവും ദൈവാനുഭവും നല്കണമേ..🙏🏻നല്ല നന്മകൾ ചെയ്യാൻ ഞങ്ങൾക്കു അവസരം നൽകി അനുഗ്രഹിക്കണ്ണമേ.. 🙏🏻ഞങ്ങൾക് പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ജീവിക്കാൻ കഴിയണ്ണമേ.🙏🏻.. പൈശചിക ശക്തികളിൽ നിന്ന് സംരക്ഷണം നല്കണമേ. 🙏🏻
Amen Eashoye nanni parayunnu Eashoye 🙏 praise the lord 🙏 Jenny makale poornamayi arpikunnu amen Eashoye available rokavastheyum karthavinte namathil Avidathe ThiruRekthathal eduthu matanamennu njan poornamayi arpikunnu amen Eashoye nanni Eashoye 🙏❤️ God bless you father Mathew Vayalamannil 🙏 love you Jesus 🙏❤️ I love you Jesus 🙏❤️
എന്റെ മോളെ കുട്ടി അടങ്ങിയിരിക്കുന്നുണ്ടെന്നും പഠിക്കുന്നുണ്ട് എന്നും ടീച്ചർ പറയുന്നുണ്ട് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം അവൾക്ക് അറിവും ജ്ഞാനം ബുദ്ധിയും ശക്തിയും എല്ലാം ദൈവം കൊടുക്കട്ടെ ആമേൻ
Ehoveeee ente jeevitham kashtathilayirikkunnu vysanum kondu ente kathum kannumudaravum ellam kshayichirikkunnu pithavam ehoveee enne rakshikkenemeeeeee
യേശുവേ അച്ഛൻ പറഞ്ഞുതന്ന ഈ 5 കാര്യങ്ങൾ നന്നായിട്ട് അടിമകൾക്ക് അനുസരിക്കുവാനും അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാനും അടിയങ്ങൾ മുഖാന്തരം എൻറെ മക്കളോ എൻറെ കുടുംബമോ എൻറെ അയൽക്കാരനും ഇടവരുത്തരുത് യേശുവേ എൻറെ നാവിനെ കടിഞ്ഞാണിട്ട് കാത്തു പരിപാലിക്കും എൻറെ മക്കളെ ശപിക്കുമെന്ന് കുറ്റബോധത്തിൽ വളർന്നു വളർന്നു വരുവാൻ അനുവദിക്കരുത് അഹങ്കാരത്തോടെ ഒന്നും പറയുവാൻ അനുവദിക്കരുത് പുതിയൊരു ജീവിതം പുതിയൊരു ഉണർവിന് അടിയങ്ങൾക്കു തരും യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം
ruclips.net/video/uZhA-5sknXQ/видео.htmlsi=CRtY1bFumz8JDy8r
എൻെറ ഈശോയേ എപ്പോഴും എൻെറ നാവിനെ നിയന്ത്രിച്ചു നിർതതാനുളളഅനു८ഗഹ० നൽകണേ
❤
ഈശോയെ എന്റെ ജീവിതം എനിക്ക് ഈശോ തന്ന ദാനമാണ്. ഇന്ന് എനിക്ക് ഉള്ളത് എന്ന് പറയുന്നതായ എല്ലാം എന്റെ ഈശോയുടെ ദാനമാണ്. അവിടുന്ന് എനിക്ക് വേണ്ടുന്നതെല്ലാം തന്ന് എന്നെ എപ്പോഴും അനുഗ്രഹിക്കും. എന്റെ കുടുംബം സന്തോഷത്താൽ സമാധാനത്താൽ നിറയും. ഈശോയുടെ സാന്നിദ്ധ്യം ഞാൻ അറിയുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ ! എന്റെ നാവിനെ ഈശോയ്ക്ക് പ്രീതികരമല്ലാത്ത വാക്കുകൾ പറയാതിരിക്കാൻ കടിഞ്ഞാണിട്ട് നിയന്ത്രിക്കേണമേ.
🙏🏻🙏🏻
ഈശോയെ ഇന്ന് നമ്മൾ ജീവിതത്തിൽ പറയാൻ പാടില്ലാത്തതായ കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്ന മാത്യു അച്ഛന്റെ അഭിഷേക പ്രാർത്ഥനയിൽ പങ്കു ചേരാനുള്ള ദൈവാനുഗ്രഹം തന്നതിന് നന്ദി പറയുന്നു. അഭിഷേകത്താൽ അനുഗ്രഹിച്ച മാത്യു അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു .അച്ഛൻ തന്ന അനുഗ്രഹം ദൈവം തന്ന വലിയ ദാനമായി കരുതുന്നു. അച്ഛനെ എല്ലാ ആയുരാരോഗ്യ സൗഖ്യം നൽകി സ്വർഗ്ഗത്തിലെ ദൈവം അഭിഷേകം ചെയ്യുമാറാകട്ടെ . ഈ പ്രാർത്ഥനാനുഗ്രഹത്തിലേക്ക് ദൈവം തിരഞ്ഞെടുത്ത എല്ലാവരുടെ നാവുകളേയും അഹങ്കാരം,വെറുപ്പ് , നിരാശ, ശാപം, കുറ്റബോധം എന്നിവ നിറഞ്ഞ വാക്കുകൾ പറയുന്നതിൽ നിന്ന് ബന്ധിക്കുമാറാകട്ടെ . എല്ലാ വിധത്തിലും ദൈവാനുഗ്രഹത്താൽ അഭിഷേകം നമ്മളേ വർക്കും ഇന്നേ ദിവസം മ പ്രാപ്തമാകട്ടെ എന്ന് ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു.🌹🙏🙏🙏🌹 ഹാലേലൂയ... ആരാധന.... ആരാധന🌹🌹🌹
എന്റെ യേശുവേ നേരായ കാര്യം എന്റെ ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് ഇനിയുള്ള കാലം അങ്ങനെയുള്ള ചിന്തകളിൽ നിന്ന് അകറ്റി നിർത്തണമേ അറിവില്ലായ്മ കൊണ്ട് മനസ്സിൽ പല ചിന്തകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിന്നെല്ലാം ഒരു മോചനം തന്നു അനുഗ്രഹിക്കേണമേ ആമ്മേൻ Praise The Lord🙏🏻🙏🏻🙏🏻
അച്ചാ പറയുന്ന കാര്യങ്ങൾ 100% ജീവിതങ്ങളിൽ ശരിയാണ് 'ഇത്തരം ധ്യാന പ്രസംഗങ്ങളാണ് കേൾക്കേണ്ടതെന്ന് ദൈവാനുഗ്രഹത്താൽ വിശ്വസിക്കുന്നു
ഈശോയെ ഞങ്ങളുടെ നാവിനെ നിയത്രി കണേ
ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ
എന്റെ മക്കളുടെ മേലും കരുണ ആയിരിക്കണമേ
Yeshuve Appacha every thing you gave me and also it's your blessings to me and my family ❤❤❤❤
കർത്താവേ. എല്ലാം അങ്ങയുടെ ദാനം എന്നു പറയാൻ ഞങ്ങളുടെ നാവിനെ ഒരുക്കണേ
ഈശോയെ ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞു പോയി ടുണ്ട് ഷെമിക്കണേ തമ്പുരാനെ ഇനി ഒരിക്കലും ഞാൻ ചെയ്യില്ല ആമേൻ 🙏🙏🙏🙏🙏
ഞാനും പറഞ്ഞിട്ടുണ്ട് എന്നെ രക്ഷിക്കണമേ അപ്പച്ചാ
Enne drohichevere kooduthal anugrahikkene.ethrayum nal undaya ahangaravum veruppum,nirashayum kshamikkene
ഈശോയെ ഞങ്ങള്‍ക്കുള്ളതെലാം ദൈവാനുഗ്രഹം കൊണ്ട് ലഭിച്ചതാണ്
അമ്മേ നന്ദി. എൻ്റെ അമ്മയുടെ ( റാണി )രോഗങ്ങളിൽ നിന്ന് പൂർണമായി വിടുതൽ നൽകി അനുഗ്രഹിക്കണമേ
എൻ്റെ തമ്പുരാനെ എൻ്റെ നാവിന് കടിഞ്ഞാൺ ഇടേണമേ അധര കവാടത്തിന് കാവൽ ഏർപ്പെടുത്തേണമേ
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
Thanks very much Father stay blessed 🙏🙏
എൻ്റെ നാവിനെ കടിഞ്ഞാൺ കൊണ്ട് ബന്ധിക്കണമെ കർത്താവേ
കർത്തവ് എന്നെ അനുഗ്രഹിക്കണെമെ
ഞാനും ഉറച്ച് വിശ്വസിക്കുന്നു.ഇപ്പോൾ ഞാനും എൻ്റെ കുടുബവും അനുഭവിക്കുന്ന സാമ്പത്തീകത കർച്ചയും അതേതുടർന്നുള്ള മറ്റ് പ്രശ്നങ്ങളും ഉറപ്പായും എൻ്റെ ദൈവം മാറ്റിത്തരും ഹല്ലേലൂയ ദൈവമേ സ്തുതി
ആമേൻ 🙏
Yesuve manni
Amen🙏Praise the Lord 🙏🙏🙏❤️❤️❤️
ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ. ..
കർത്താവേ എൻറെ ശത്രുക്കൾക്ക് മാനസാന്തരം കൊടുക്കേണമേ അവൾക്ക് ആരെയും ദ്രോഹിക്കാൻ ഉള്ള മനസ്സ് കൊടുക്കരുത്
ദൈവമേ സ്തോത്രം
അറിഞ്ഞു അറിയാതെയും വന്നുപോയ എല്ലാം എല്ലാ അപരാധങ്ങളും പൊറുക്കണേ തമ്പുരാനെ🙏🏻
ഈശോയെ നന്ദി. ചേട്ടൻ്റെ പൂർണമായ രോഗസൗഖ്യം , അഭിൻ്റെ ജോലിയുടെ തടസം മാറി ഓഫീസിൽ നിന്ന് ശരിയായ ഒരു അറിയിപ്പ് കിട്ടുവാൻ🙏 ഫെബിൻ്റെ പം നം , ഷൈനി tr, സനൽ , മനു, ഷാനു, വെള്ളി, Salini tr🙏🙏
എൻ്റെ മക്കൾക്ക് ആഴത്തിലുള്ള ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണ് മേ ഈശോനാഥാ അമ്മേൻ🙏🌹👍🌹🙏🌹💐
എന്റെ മകന്റെ പഠന തടസ്സം മാറ്റി കൊടുത്തു അവന് പരീക്ഷ ഇൽ വിജയം കൊടുത്തു അനുഗ്രഹിക്കണെ
എല്ലാം എന്റെ ദൈവത്തിന്റെ ദാനം ആണ് ആമീൻ 🙏🙏🙏✝️
എൻ്റെ ജോജൂ ന് സർവ്വശക്തനായ ദൈവം ഉണ്ട് എന്ന ബോധ്യം നൽകി അനുഗ്രഹിക്കണമേ ഈശോനാഥാ ഇത് ഈ പാപിയായ അമ്മയുടെയാചനയാണ് യേശുവേ നന്ദി സ്തുതി ആരാധന🙏🙏🙏🌹🌹💐🌹
Ini orikkalum e vakkukal parayilla pisachine akatti ente Daivathe ente manasill prathishtikkunnu yesuve nandhi yesuve sthothram.
Ellam ദൈവാനുഗ്രഹം എന്ന് എന്റെ നാവ് കൊണ്ട് പറയാൻ എന്നെ അനുഗ്രഹിക്കണേ ❤❤❤amen
😊😊😊😊😊ppllp😊
❤pqpiu@@joyvarkey5211
❤❤❤
🙏🙏🙏
ആമേൻ
Ente karthave ennodu porukene kshamekene
സർവ്വശക്തനായ ദൈവമേ ഞങ്ങളെ അന്യഗ്രഹിക്കേണമേ.
🙏Amen എത്ര നല്ല സന്ദേശം🎉
എൻ്റെ ഇശോയെ എൻ്റെ മകൻ്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി രക്ഷിക്കണേ. ഇശോയെ എൻ്റെ മോന് ഒരു വിവാഹം കഴിച്ചു ജീവിക്കുന്നത് കാണാൻ അനുഗ്രഹിക്കണമേ
എൻ്റെ ഈശോയേ മകനായി അങ്ങ് നിശ്ചയിച്ചുപ്പിച്ച മകളെയ് എനിക്ക് നൽകി അനുഗ്രഹിക്കണമേ ആമേൻ
Karthavaya dhaivame enikullathellam daivathinte dhanamanu hallelujah
എന്റെ മകൻ ൻന പഠനം സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു എന്റെ മകൻ വിശ്വാസം കൊണ്ട് വളരാൻ
Amen 🙏 Hallelujah 🙏🙏
എന്റെ ദൈയിവമേ എന്റെ കൈ സർജറി കഴിഞ്ഞു മൂന്നു മാസമായി ഇപ്പോഴും വേദനയാ. എന്റെ വേദന മാറ്റി തരണമേ. ആമേൻ
യേശുവേ എന്റെ എല്ലാ കുറവുകളും ക്ഷമിക്കണേ
എല്ലാ അപരാധങ്ങളും പൊറുക്കണമെ🙏🙏🙏
കർത്തവേ എന്നെയൂo കുടുബത്തെയും അനുഗ്രഹക്ക്ണെ
ഈശോയെ എൻ്റെ നാവിനെ സമർപ്പിക്കുന്നു
കർത്താവേ എന്റെ മകന്റെ ഇപ്പോളുള്ള പ്രതിസന്ധി, വിഷമം എല്ലാ പ്രതിസന്ധികളിൽ നിന്നും അവനെയും കുടുംബത്തെയും കാത്തുരക്ഷിക്കേണമേ അമേൻ
ലഹരി ക്ക് അടിമ അയ എന്റെ മകനെ സമർപ്പിക്കുന്നു 🙏🙏🙏
Amen
, ദൈവമേ ഈ മകനിൽ അങ്ങയുടെ കൃപ സമൃദ്ധമായി വളരുവാൻ അനുഗ്രഹിക്കണമെ 🙏🙏🙏
Ente ഈശോയെ എല്ലാം ബദ്ധനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണ്ണമേ 😢🙏🏼🙏🏼🙏🏼🙏🏼
Ente thadasangal neeki tharaname daivame.PRAISE THE LORD
കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യം കാക്കണേ അച്ഛന് ഒരുപാട് നന്ദി. എന്തെല്ലാം കാര്യങ്ങൾ ആണ് ഈ കൊച്ചു അച്ഛൻ നമ്മെ പഠിപ്പിക്കുന്നത്. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏
എന്റെ യേശുവേ എന്നെ രക്ഷിക്കേണമേ 🙏🙏🙏
Jesus help me to speak positive words.
പ്രസന്ന മകൻ ശരത്, മകൻ സജിത്, മകൻ സാജൻ 🙏🙏🙏🙏🙏🙏
Help me Lord to live according to your will always
എന്റെ മോനെ പ്രാർത്ഥിക്കാൻ തോന്നണമേ 🙏🙏🙏🙏
എന്റെ മക്കളെയും അവിടുന്ന് കാത്തോളണേ 🙏🙏🙏🙏🙏🙏🙏🌹
യേശുവേ നന്ദി യേശുവേ സോസ്ത്രം.. യേശുവേ ആരാധന.. 🙏🏻ഞങ്ങൾക്കു സ്വന്തമായി ഒരു നല്ല ഭവനം എത്രയും വേഗം നല്കണമേ.. ഞങ്ങൾക്കു നല്ല ജീവിത്പങ്കാളി കളെ നൽകി യഥാകാലം മംഗളകരമായി വിവാഹം നടത്തി നല്കണമേ.. സമാധാനവും സന്തോഷവും ആരോഗ്യവും നൽകി ഞങ്ങളെ നയിക്കണ്ണമേ... ഞങ്ങൾക് എല്ലാം മേഖലയിൽ ഉയർച്ച നൽകി തടസങ്ങൾ മാറ്റി നയിക്കണ്ണമേ... നല്ല കുടുംബം നൽകി അനുഗ്രഹിക്കണ്ണമെ...🙏🏻നല്ല വരുമാന മാർഗം നൽകി അനുഗ്രഹിക്കണ്ണമെ. 🙏🏻ഞങ്ങൾക്കു സ്ഥിരമായിടുള്ള നല്ല ബന്ധങ്ങൾ നൽകി നയിക്കണ്ണമേ..ദൈവാനുഗ്രഹംവും ദൈവാനുഭവും നല്കണമേ..🙏🏻നല്ല നന്മകൾ ചെയ്യാൻ ഞങ്ങൾക്കു അവസരം നൽകി അനുഗ്രഹിക്കണ്ണമേ.. 🙏🏻ഞങ്ങൾക് പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ജീവിക്കാൻ കഴിയണ്ണമേ.🙏🏻.. പൈശചിക ശക്തികളിൽ നിന്ന് സംരക്ഷണം നല്കണമേ. 🙏🏻
Amen Eashoye nanni parayunnu Eashoye 🙏 praise the lord 🙏 Jenny makale poornamayi arpikunnu amen Eashoye available rokavastheyum karthavinte namathil Avidathe ThiruRekthathal eduthu matanamennu njan poornamayi arpikunnu amen Eashoye nanni Eashoye 🙏❤️ God bless you father Mathew Vayalamannil 🙏 love you Jesus 🙏❤️ I love you Jesus 🙏❤️
Ishove ende makkaludemel karunaundavaname ende makane lahariyil ninnu mochipikkename
Esoye ente chinthalkal eppozum nallathu akan anugrahikaname
നിരാശയിൽ നിന്ന് ഞങ്ങളെ പ്രത്യശയിലേക്ക് നയിക്കേണമെ🙏🏽.🙏🏽🙏🏽 1
Thank you Jesus.
എന്റെ ഈശോയെ ഭർത്താവ് മദ്യം ഇറക്കുവാൻ ഇടയാക്കല്ലേ.....
എന്റെ ദൈവം ഞങ്ങളെയും കുടുംബത്തെയും സഹായിക്കണമേ.
കർത്താവെ യേശുവേ എന്റെ രോഗങ്ങൾ സാമ്പത്തിക പ്രെയസകൾ തീർക്കണമേ
Eshoye ente kadavadhyathakal angeyude Kaykalil samarpichu kondu prarthikunu eshoye
ആമേൻ ഹാലേലൂയ 🙏🙏
ഞാൻ അതിരം കൊണ്ട് പറഞ്ഞു ഹൃദയത്തിൽ അഹങ്കരിച്ച എല്ലാ എല്ലാ കാര്യങ്ങൾക്കും ഞാൻ ഈശോയോട് മാപ്പപേക്ഷിക്കുന്നു
Ente Esoye Njangalude Navine Niyandhirikkane Angekku Ethirayi Parayuvano Pravarthikkano Idayagalle Kathukollane Amen Hallelujah. 🙏❤🌹
Thank god🙏
Praise the lord amen
Ente daivam enne uyarthum
Ellam Deyvam thannathanu ennu parayan ente navine anugrahikkename
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ
Eesoye ente navine niyanthrikenamenjangale anugrahikane
Thank you lord for everything
യേശു വേ എ൯െറ മക്കളെ കൊച്ചു മക്കളെ യു൦ അനുഗ്രഹിക്കണമേ ആമേൻ
അറിയാതെ അറിഞ്ഞു കൊണ്ടും പറഞ്ഞതും ചെയ്തതും എന്നോട് ക്ഷമിയ്ക്കണമേ🙏🙏
എന്റെ മക്കളെ ഞങ്ങളെയും ദൈവം വിജയവും ഉയർച്ചയും നെൽകും
ഈശോയെ എന്റെ കുടുംബത്തെ ഉയർത്തണമേ 🙏🙏🙏🙏
Jeevithathilparayapadillatha5kaaryangalekurochuthiricharivuthannathinuorayiramNanni❤❤❤❤❤
❤❤❤❤❤ Amen ❤❤❤❤❤
Eshyue sauthrum karthave Krupa choriyanme Amma mathave kude undakkanme kayeevidle nanni million times for yr blessing and grace always ❤❤❤❤
Karthave kripa tharename!❤ 9:23
എന്റെ മോളെ കുട്ടി അടങ്ങിയിരിക്കുന്നുണ്ടെന്നും പഠിക്കുന്നുണ്ട് എന്നും ടീച്ചർ പറയുന്നുണ്ട് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം അവൾക്ക് അറിവും ജ്ഞാനം ബുദ്ധിയും ശക്തിയും എല്ലാം ദൈവം കൊടുക്കട്ടെ ആമേൻ
യേശുവേ എൻ്റെ രയുകുട്ടനെ kathukollaname
Eshoye ❤🙏
Ehoveeee ente jeevitham kashtathilayirikkunnu vysanum kondu ente kathum kannumudaravum ellam kshayichirikkunnu pithavam ehoveee enne rakshikkenemeeeeee
Ente esoye Njagalude navine Kathukollu me
അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ ഒരു സമാധാനം
എന്റെ യേശുവേ എന്റെ സ്വരം നിന്റെ നീ കേൾക്കണമേ .❤️❤️🤍🤍🔥🔥💞💞💓😍💐💐🎁,🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷
Ente Yesuve niraasa, bhayam ellam eduthu maatti ente makante manassil parisudhaalmane nirakane men
ഈശോയെ എൻ്റെ നാവിന് നിയന്ത്രണം തരണേ
Yesuve ennu achan parayunnathu pole nan eppol muthal angane ayirikkum. Nan e anju vakkukal parayilla. Haleluya. Haleluya. 🙏🙏
ശാപം നിറഞ്ഞ വാക്കുകൾ എന്റെ നാവുകളിലൂടെ മകനോട് പറയാതിരിക്കട്ടെ 🙏🙏🙏🙏🥰❤
Ente Yesuve angu thanna ella danangalkum nandi, sthoyhram, aradhana
Ange parisudha aadmavinal njangalude hridayathe nirakane. Amen
🙏🏻എന്റെ മക്കളെ ജോലിയും വിവാഹം മക്കളെ നോക്കി കൊള്ളണം ശ്രീജിത്ത് 37വയസ്സ് ശ്രീജ 35വയസ്സ്
അച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നതു പോലെയാണ് God bless Acha
യേശുവേ അച്ഛൻ പറഞ്ഞുതന്ന ഈ 5 കാര്യങ്ങൾ നന്നായിട്ട് അടിമകൾക്ക് അനുസരിക്കുവാനും അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാനും അടിയങ്ങൾ മുഖാന്തരം എൻറെ മക്കളോ എൻറെ കുടുംബമോ എൻറെ അയൽക്കാരനും ഇടവരുത്തരുത് യേശുവേ എൻറെ നാവിനെ കടിഞ്ഞാണിട്ട് കാത്തു പരിപാലിക്കും എൻറെ മക്കളെ ശപിക്കുമെന്ന് കുറ്റബോധത്തിൽ വളർന്നു വളർന്നു വരുവാൻ അനുവദിക്കരുത് അഹങ്കാരത്തോടെ ഒന്നും പറയുവാൻ അനുവദിക്കരുത് പുതിയൊരു ജീവിതം പുതിയൊരു ഉണർവിന് അടിയങ്ങൾക്കു തരും യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം
Eshoye orayiram nanni parayunu
Ellam Matti tharane ente. Navine nidrekkaname ishoye
Enneyum ente kudumbatheum anugrahikaname, amen🙏🙏🙏🙏🙏🙏🙏
Ente ishoye
Haleluya haleluya haleluya
Ellam devathil Samarpikkunnu
Davame nanni sthuthy sthothram mahathawam aradana aradana🙏🙏🙏