0196 ശബരിമല വനത്തിനുള്ളിൽ ഒരു മഹാവിഷ്ണു ക്ഷേത്രവും 💚🙏 എണ്ണക്കാവള്ളി 🙏 8km 👣 നടക്കണം

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 609

  • @sethumadhavan7216
    @sethumadhavan7216 6 лет назад +88

    കാടിൻറെ അന്തരീക്ഷത്തിലൂടെയുള്ള യാത്ര ഞാനും ഇഷ്ടപ്പെടുന്നു ഇത്ര മനോഹരമായി ചിത്രീകരിച്ച തന്നതിനു നന്ദി

  • @sumasdn3989
    @sumasdn3989 5 лет назад +56

    ഞങ്ങളെ പോലുള്ള വിശ്വാസികളുടെ മനസ്സ് കുളിർക്കുന്ന അനുഭവം ആയി. സ്വാമിയേ ശരണം അയ്യപ്പാ

  • @shiju6396
    @shiju6396 4 года назад +7

    മനസ്സിൽ ഭക്തിയുടെ കുളിർ മഴ പോയ്‌തു ഇറങ്ങിയ നിമിഷങ്ങൾ സമ്മാനിച്ച ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.. സ്വാമിശരണം

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 года назад +1

      💛🙏💛🤎🤎🤍🤍💙💙🙏🙏🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      @@ARUN_എൻ്റെയാത്ര procession carrying ornaments of manikantaaaaa.... started from Pandalam.... 🙏🙏🙏..... 12/1/23....

  • @komalanair5874
    @komalanair5874 6 лет назад +25

    ഇൗ അമ്പലത്തിന് കുറിച്ച് എനിക്ക് ഒരു പുതിയ അറിവാണെ. എന്റെ യാത്രക്ക് നന്ദി. അഭിനന്ദനങ്ങൾ.

  • @subeshpalliyalisubesh4938
    @subeshpalliyalisubesh4938 6 лет назад +64

    ഈ വീഡിയോ എടുത്തവർക്ക് അഭിനന്ദനങ്ങൾ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад +2

      💝🙏💝🙏💝🙏💝

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Once my dad doing Bali karma@ a famous mandir...... Heavy rainfall happened.... preist said... Ganga 🔥.... blessed your act....🙏... I've noticed one sentence from the mouth of preist...." Dedicated food for those who have no.. ancestors to do Karma...."... His name is connected with a famous teacher....🙏🙏🙏

  • @rajeshpannicode6978
    @rajeshpannicode6978 4 года назад +9

    രണ്ട് വർഷം മുൻപ് കാനനപാതയിലൂടെ അയ്യനെ കാണാൻ പോയത് ഓർമ്മ വന്നു. കുറച്ച് ഭയവും ക്ഷീണവും എന്നാൽ ഒരുപാട് സന്തോഷവും പകർന്നു തന്ന യാത്ര. വരും തലമുറകൾക്കും കാട് എന്തെന്ന് അറിയാൻ ഇതൊക്കെ നിലനിൽക്കട്ടെ.

  • @malayalipravasi6093
    @malayalipravasi6093 6 лет назад +26

    എത്ര മാത്രം കഷ്ടപ്പെട്ട് ആണ് എന്റെ യാത്ര ഓരോ അനുഭവങ്ങളും ഞങ്ങളിലേക്ക് എത്തിക്കുന്നത്..എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. വനത്തിനുള്ളിലെ യാത്രക്ക് ഇടയിൽ അല്പം വിവരണം കൂടി ചേർത്തിരുന്നു എങ്കിൽ കാര്യങ്ങൾ നന്നായി മനസ്സിൽ ആക്കാമായിരുന്നു. നമസ്‌തെ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад +3

      അറിയാവുന്ന എന്ത് കാര്യവും പറഞ്ഞുതരാം, പക്ഷെ യാത്രയുടെ ഇടയില്‍ വിവരണം വന്നാല്‍ നിങ്ങളുടെ യാത്ര ചെയ്യുന്ന ഫീൽ നഷ്ടപ്പെടും എന്ന് തോന്നി.... മാത്രവുമല്ല ഏത് ഭാഷയില്‍ ഉള്ളവർക്കും ആസ്വദിക്കാനും കഴിയും.... പിന്നെ എല്ലാ കാര്യങ്ങളെ കുറിച്ച് ഒന്നും നമുക്ക് പൂർണമായി അറിവില്ല പറയുന്ന കാര്യങ്ങൾ ചിലപ്പോൾ തെറ്റിപ്പോകാൻ സാധ്യതയുണ്ട് അങ്ങനെ വന്നാൽ പിന്നെ മാറ്റി പറയാൻ സാധിക്കില്ല.
      💚🙏💙🙏💚

    • @udhaybhanu3980
      @udhaybhanu3980 6 лет назад +1

      Renovate temple all Hindus send messaging consent authoritys

    • @balakrishnanbaln7701
      @balakrishnanbaln7701 6 лет назад +1

      malayali Pravasi

  • @Ingodsowncountry
    @Ingodsowncountry 4 года назад +18

    ഉമയ്ക്കും മഹേശ്വരനും ഒരു വലം വയ്ക്കുമ്പോൾ ഉലകത്തിനൊക്കയും നിൻ പ്രദക്ഷിണമായി!!!!!!!!!
    💛🙏🙏🙏🙏💛

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 года назад

      😍💙🙏🏼🙏🏼🙏🏼💙😍

    • @stalinxavier7004
      @stalinxavier7004 2 года назад

      Ooooommmmmbbbbiiiii. Neeee pode maire ayyapan aarano aaa name engane vannathu polum ariyatha kore mairan maar nee okke palarum parayunna ommbbbitharavum kettu nadanno

    • @stalinxavier7004
      @stalinxavier7004 2 года назад

      Charitharam padikkada poori mone

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Neeli, Sabari,Ganga🔥, Kaveri... Brahma Putra....

  • @kishanshine3140
    @kishanshine3140 4 года назад +3

    Good experience, കരിയിലയുടെ ശബ്ദം മാത്രം, നേരിട്ട് പോയ ഒരു feel, thanks for these video

  • @haridhar8620
    @haridhar8620 5 лет назад +9

    It looks like Karimala. 52 years ago I went to Sabharimala via Karimala when I was 9 years old. We cooked rice in the forest, slept in the forest. It was tough journey with strict noyambu. This video brings back those memories

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 лет назад +1

      കരിമലയുടെ അടുത്ത്...
      💚💙😍🙏🏼😍💙💚

    • @haridhar8620
      @haridhar8620 5 лет назад +1

      @@ARUN_എൻ്റെയാത്ര - thanks for your effort

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад +1

      @@ARUN_എൻ്റെയാത്ര first of all thank you for your visit and.... share wishes with thantrik....on or before 4 th January.....🙏🙏

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 4 года назад +10

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @dasankalathil3634
    @dasankalathil3634 6 лет назад +19

    ഇത് കുടുതൽ പഠനം നടത്തി വലിയൊരു മഹാക്ഷേ ത്രം 2ണ്ടാകേണ്ടിരിക്കുന്നു കാലം നമ്മെ അനുഗ്രഹിക്കട്ടെ

  • @vijithpillai5856
    @vijithpillai5856 6 лет назад +2

    Ente ponnu chetta oru ayiram nanni njan oru malaaraya santhi vazhi ithine kurichu kettirunnu ippozha oru correct vivaram kittiye thanks a lot

  • @ponnuunny4578
    @ponnuunny4578 5 лет назад +28

    ഈ ദർശനം തന്നെ ഒരു പുണ്യമല്ലേ 🙏🙏🙏🙏🙏

  • @narayanan4685
    @narayanan4685 2 года назад

    കാണിച്ചു എന്നതൊക്കെ മനോഹരമാണ് അതിലുപരി അവിടെ താമസിക്കുന്നവരുടെ ദുരിതങ്ങൾ അധികാരികൾക്ക് മുന്നിലെത്തിക്കാനുlla നിങ്ങളുടെ ശ്രമം വിജയിക്കട്ടെ അതിന് അവരുടെ ആരാധനാ മൂർത്തിയുടെ അനുഗ്രഹം ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ...

  • @vinu.kvinuk5351
    @vinu.kvinuk5351 4 года назад +2

    വളരെ നല്ല വീഡിയോ ചേട്ടാ... ഇനിയും ഇതുപോലുള്ള വളരെയധികം സാമൂഹ്യ പ്രാധാന്യമുള്ള വിഡിയോകൾ പ്രധീക്ഷിക്കുന്നു....

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 года назад

      ഇതൊക്കെ നമ്മൾ ശ്രമിക്കും... വല്ലപ്പോഴും മാത്രം വീണ് കിട്ടും...
      💜🙏💜💚💚🧡💙💙🙏🙏🙏

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 года назад +2

    പണ്ട് കൊടുങ്ങല്ലൂർ - ഗുരുവായൂർ ഭക്തർ 45 വർഷങ്ങൾക്ക് മുൻപ് പൂജ നടത്തിയിരുന്ന അമ്പലമാണ് ഭഗവാനെ തുണ:

  • @ushamohan9635
    @ushamohan9635 3 года назад +2

    വളരെ നല്ല വീഡിയോ 🌹🙏🙏 നന്ദി, Sir 🙏🙏

  • @sodalaikannanp6485
    @sodalaikannanp6485 6 лет назад +43

    വനത്തിലെ ആളുകൾപറയുനനത് എല്ലാ സത്യമാണ്

  • @santhoshkumaracharya8048
    @santhoshkumaracharya8048 6 лет назад +81

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് നമ്മുടെ ഈ പൂങ്കാവനമാണ് ...ഈ വീഡിയോ കണ്ടു അനുഭൂതി ആയപ്പോൾ നേരിട്ടു പോയലുള്ള അവസ്ഥ എന്തായിരിക്കും .. ദൈവത്തെ ഓർത്തു ആരും ഈ ആചാരങ്ങളൊന്നും നശിപ്പിക്കരുത്

  • @sumavijay3045
    @sumavijay3045 6 лет назад +3

    Ningal ethellam kanunnu bagyam. Njangalkku ethellam kanichu tharunnu njagludeyum bagyam. Oro yathra yum njaglum kanunnu. Deivam anugrahikkatte. Orayiram nanni kudi

  • @cccvinod
    @cccvinod 6 лет назад +5

    A new info, felt reality..it was like I am walking myself..Swami Saranam

  • @menonsmenons5337
    @menonsmenons5337 5 лет назад +1

    Ethiri kashtapette ayyappante aduthu pokavu forest l eni nashippichal ayyappanane ellarum anubhavikkum ee nalla vanam nashippichal mannidichil nashamulla pralayam undayi keralam nashimkum

  • @G.Thankappan
    @G.Thankappan 11 месяцев назад +1

    Video, kollam, pakshe sthalam parichayappeduthuka koodi cheyyanamayirinnu. Kanikalkku manasilakkan pattathe video eduthittentha kaariyam

  • @venkatram809
    @venkatram809 6 лет назад +7

    Though done individually with no sponsoring etc, the result is totally of professional standard!
    Congratulations and thanks. The person who handled the Camera deserves special credit, considering the topography of the area, Luckily usual Rains did not trouble the team~! Historically there are hundreds of Vishnu Temples in the area which were destroyed, in the same area a few hundred years back,but only Sabartimala Aiyappa Temple got popularity due to many reasons, and due to its proximity to Estates owned by the British!
    Keep the temple under a community trust, and do not hand over to Government which will politicise the worship and its ownership etc in the years to come. With regards, from Canada!

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад

      💚🙏💚🙏💚

    • @shylajavijayan9835
      @shylajavijayan9835 4 года назад

      Once Sabarimala matter in Supreme Court gets over NADA ( National Ayyappa Devotees Association) will start its next battle to get all Ayyappa Temples free from Govt. clutches

  • @nagarajraj1446
    @nagarajraj1446 5 лет назад +4

    Kaadinte sabdham mathram really suprrb video

  • @shyamalavelu3282
    @shyamalavelu3282 6 лет назад +1

    Arun. Tanglkke. Bigsluthe.. Ete. Vidiyo. Kanan... Sadichu. Orupadishddapedunn. Sttalm. Thankyou.......

  • @kumarisasi4896
    @kumarisasi4896 6 лет назад +2

    Thank You Njangal Avidayirunu Punchavayalil Atha Chodichathu

  • @radhakrishnakrishna7171
    @radhakrishnakrishna7171 6 лет назад +4

    I like Ancient Temples stone carving etc. But this in forests very interesting to know these types found in forests

  • @DiscoverwithGinu
    @DiscoverwithGinu 6 лет назад +5

    ഞാൻ പോയിട്ടുണ്ട് 27 വര്‍ഷം മുമ്പ്. Ennakkapally

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад +1

      എങ്കിൽ അതിനെക്കുറിച്ചു അറിയാവുന്ന കാര്യങ്ങൾ പറയൂ....
      🙏💚🙏💙🙏

    • @DiscoverwithGinu
      @DiscoverwithGinu 6 лет назад +1

      @@ARUN_എൻ്റെയാത്ര 100 ഓളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന വനത്തില്‍ താമസിച്ചിരുന്ന ആദിവാസി വിഭാഗത്തിൽ പെട്ടവര്‍ ആരാധിച്ചിരുന്ന shethram ആയിരുന്നു ഇത്. പിന്നീട് അവർ കാട് വിട്ട് താമസം നാട്ടിലേക്ക് മാറിയപ്പോ ഇത് കാലഹരണപ്പെട്ടു പോയി. ആന തകര്‍ത്തത് എന്നും പറയുന്നുണ്ട്. എല്ലാ മാസവും 1ാം തീയതി ഇവര്‍ക്ക്‌ ഈ അമ്പലത്തില്‍ പോയി പൂജ ചെയ്യാൻ govt അനുവാദം കൊടുത്തിട്ടുണ്ട്. 1991 koruthodu സ്കൂളിൽ പഠിക്കുന്ന സമയത്ത്‌ ആണ്‌ ഞാൻ ഇവിടെ പോയിട്ട് ഉള്ളത്. കഴിഞ്ഞ ഒക്ടോബർ മാസം ഞാൻ ഇവിടെ പോകാൻ ശ്രമിച്ചത് ആണ്‌ എന്നാൽ ആ സമയത്ത് ആന ശല്യം കൂടുതൽ ആണെന്ന് പറഞ്ഞത് കൊണ്ട്‌ ആണ് പോകാതിരുന്നത്

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад +1

      @@DiscoverwithGinu 🙏🙏🙏💚🙏🙏🙏

  • @aruncs5494
    @aruncs5494 6 лет назад +6

    നന്നായിട്ടുണ്ട്. പിന്നിടുന്ന വഴികളിലെ കാഴ്ചകളെപ്പറ്റി മിതമായ ഒരു വിവരണം കൂടി ഉണ്ടെങ്കിൽ ഒന്നൂടെ ഉഷാർ ആവും. അവസാനം ദേവ സങ്കേതത്തിന്റെ ഐതിഹ്യവും ചരിത്രവും യഥാർത്ഥ അവകാശികളിൽ നിന്ന് തന്നെ പകർന്നു തന്നതിന് ഒത്തിരി നന്ദി 🙏🙏🙏

  • @legendsneverdie2217
    @legendsneverdie2217 5 лет назад +1

    Njanum pala thavana chindhichittund enthanu vd onnum samsaram ilathathathenn ipozhanu mansilayath correct aa kadinteyum yathrayudeyum feel kittunund nannayitund

  • @Bjtkochi
    @Bjtkochi 4 года назад +2

    അന്ധവിശ്വാസങ്ങൾ അന്തിയുറങ്ങുന്ന അനന്തമായ കാടുകൾ

  • @chandrabhanun6988
    @chandrabhanun6988 2 года назад +2

    🕉 Namonarayan Namaha 1008🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🙏

  • @cksreekumar7030
    @cksreekumar7030 4 года назад +2

    Kurishu krishikkar vanamakkil avida oru kazukumarum konddu vakkum annittu thoma sleha vachathanannu paryoum.

  • @sasikalasvlogs
    @sasikalasvlogs 4 года назад +2

    കാനന പാത കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.👌👌👌

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 года назад

      🤎🙏🤎💚💚💚🤍🙏🙏🙏

    • @sasikalasvlogs
      @sasikalasvlogs 4 года назад +1

      @@ARUN_എൻ്റെയാത്ര വിവരണങ്ങൾ കൂടി ചേർത്തിരുന്നൂ എങ്കിൽ ഗംഭീരമാകുമായിരുന്നു

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      @@sasikalasvlogs it's mysterious...hard to explain....44 km long journey through woods and rivers......an extreme level of pilgrimage...... ( 40 number of devotees from tamilnadu visited orukkuzhi.. in Sabarimala..... there's a leopard in pregnancy state... just escaped...... othwice...prasavaraksha...aakumaayirunnu..... manikandtan kaathu🙏🙏

  • @shinosmohan8848
    @shinosmohan8848 4 года назад +3

    Bagavane kaathurakshikane ellavareyum🙏

  • @rajeshottapalamrajeshshilp6851
    @rajeshottapalamrajeshshilp6851 6 лет назад +6

    എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട്, ഞാൻ കാടിനെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ് അതുകൊണ്ടുതന്നെ ശരിക്കും കാടിന്റെ ആ ഭംഗി ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. എനിക്കും അവിടെ പോവാൻ ആഗ്രഹം ഉണ്ട് പോവാൻ കഴിയോ?
    പിന്നെ " എന്റെ യാത്ര "20 കിലോമീറ്റർ സഞ്ചരിച്ചോ, നിങ്ങൾ രണ്ടുപേർ മാത്രമേയുള്ളു, ആനയൊക്കെയുള്ള ഉള്ള കാടല്ലേ, എന്തായാലും നിങ്ങളുടെ ധൈര്യം സമ്മതിച്ചു.

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад

      8 + 8 - 16 കിലോമീറ്റർ ആണ് ദൂരം ഇടയ്ക്ക് വഴിതെറ്റിയ കൊണ്ട് 20 21 കിലോമീറ്റർ നടന്നു....

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 года назад +3

    മുടങ്ങി കിടക്കുന്ന ക്ഷേത്രം എവിടെ ഉണ്ടെങ്കിലും നമ്മൾ വിശ്വാസത്തോടെ ഏറ്റെടുത്ത് ഐക്യ ത്തോടു കൂടി വരു മാനം നോക്കാതെ നമ്മുടെ കഴിവിനനു സരിച്ച് പടിപടി ആയി പുനരുദ്ധാര ണത്തിന് വേണ്ടു നടപടികൾ കൈകൊള്ളണം,പുനരുദ്ധാരണം നടന്നുകഴിഞ്ഞാൽ പിന്നീട് നമ്മളുടെ പ്രാർത്ഥനയിൽ കാര്യങ്ങൾക്ക് ഒരു പുരോഗതി തനിയെ കൈവരും.🙏😁

  • @Heavensoultruepath
    @Heavensoultruepath 6 лет назад +10

    really lucky man in the world....god bless u....veendum ee kazhchal njangale pole unlucky ayullavarku santhosham nalkatte......wish u all the success journery....oro yathrayum punyam nalkatte ..prardhanayode..snehathode...🙏🙏👍✌👏👌

  • @vijayanviswakarma350
    @vijayanviswakarma350 6 лет назад +5

    Hariharaputhra. Angaude. Eepunyaboomi. Aarum. Kalangapeduthaathirikkate. Om. Namo. Bagavathe. Vaasudevaaya. Namha!!!

  • @vijithkp8883
    @vijithkp8883 4 года назад +2

    ഞാൻ കുറെ പേർക്ക് ഷെയർ ചെയിതിട്ടു ഉണ്ട് ഞങ്ങൾ എല്ലാം വർഷവും ശബരിമല പൂവാർ ഉണ്ട്

  • @sujaabraham9701
    @sujaabraham9701 4 года назад +1

    Temple aduthu alukal thamasam undo.vere vazhi undo vahangal pokuvan.super. interesting.nice to hear the nature sound.

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 года назад

      ശബരിമല പരമ്പരാഗത കാനനപാതയിൽ നിന്നും ഒരു വഴിയുണ്ട്... വേറെയും വഴികൾ ഉണ്ടാവും... നിലവിൽ വാഹനങ്ങളൊന്നും എത്തില്ല...
      ❤️🙏💛🤎🤍💙🙏🙏🙏

  • @chekavar8733
    @chekavar8733 6 лет назад +4

    Om namo narayanaya ...om jai shriram..ji shriramabhakta shabari matha

  • @arunarun6853
    @arunarun6853 4 года назад +1

    Kaduvayulla kadalle engane dyreymay pokunnu u r great

  • @mpganeshganesh8783
    @mpganeshganesh8783 6 лет назад +65

    മലക്കി പോകാൻ തീരുമാനിച്ച ഫെമിനിച്ചി കളെ ഒറ്റക്കി ഇതിലെ വിട്ടാൽ മതി അതോടെ ശബരിമലക്കുള്ള യാത്ര അവസാനിക്കും

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад +1

      💚🙏🙏😂🙏🙏💚

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад

      @resmi sivadas
      അതുകൊണ്ട് ഒരാൾക്ക് കല്യാണം കഴിക്കാതെ ഒറ്റക്ക് താമസിക്കാനുള്ള സ്വാതന്ത്രം ഇല്ലാതാക്കുന്നുണ്ടോ.....

    • @mpganeshganesh8783
      @mpganeshganesh8783 6 лет назад +3

      @resmi sivadas ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലാ എന്ന് ആരാ പറഞ്ഞത് 10 നും 50 നും ഉള്ളിൽ ഉള്ള സ്ത്രീകൾക്ക് മാത്രമേ അവിടെ പ്രവേശനം നിരോദിച്ചിട്ടുള്ളു ഓരോ അംബലത്തിന് അതിൻ്റേതായ ആചാരങ്ങൾ ഉണ്ട് അത് ആദ്യം മനസ്സിലാക്കും വെറുതേ വല്ലവരും പറഞ്ഞത് കേട്ട് വിവരമില്ലായ്മ്മ പറയല്ലേ കുറച്ച് കൂടി പഠിച്ച് കാര്യങ്ങൾ മനസ്സിലാക്കണം അയ്യപ്പൻ്റെ ശക്തിയേ നിങ്ങൾ പരിഹസിക്കരുത് പണിക്കിട്ടും

    • @mpganeshganesh8783
      @mpganeshganesh8783 6 лет назад +2

      @resmi sivadas അങ്ങനെയാണെങ്കിൽ ഈ ആചാരം തെറ്റിക്കൽ ഹിന്ദുക്കൾക്ക് മാത്രം മതിയോ ഹ ഹ ഹ മറ്റു മതക്കാർക്ക് കൂടി വേണ്ടോ ഈ നവോത്ഥാനം ഒരു വിഭാഗക്കാർക്ക് മാത്രം ഉള്ളതാണോ അയ്യേ മറുപടി ഉണ്ടാവില്ല ഹ ഹ ഹ

    • @mpganeshganesh8783
      @mpganeshganesh8783 6 лет назад +2

      @resmi sivadas എന്നാൽ അത്രക്കി ചങ്കൂറ്റം ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ വെല്ല് വിളിക്കുന്നു ഒന്ന് ശബരിമലയിൽ പതിനെട്ട് പടിക്കേറി അയ്യപ്പനെ കണ്ട് തൊഴുത് വരാൻ പറ്റോ താങ്കൾക്ക് ഇതൊരു വെല്ല് വിളിയാണ് എന്ന് വിജാരിച്ചോളു ബാക്കി വരുന്നത് നിങ്ങൾ തന്നെ അനുഭവിക്കും

  • @manilkumar73
    @manilkumar73 4 года назад +2

    The sound from walking was pleasant to ears

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 года назад

    Maha Vishnu...in "Prayog chakra"....(communicate with thazhver madom...thantrik... and natives.....)🙏🙏🙏

  • @chandrannair4683
    @chandrannair4683 5 лет назад +1

    Vaahanathil,pokanulla vazhyariechal kollamaerunnu.

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 лет назад

      വാഹനം എന്നു പറയുമ്പോൾ ഹെലികോപ്റ്റർ ആണോ ഉദ്ദേശിച്ചത്...?
      വേറെ ഒന്നും നിലവിൽ പോകില്ല...
      💚💙🙏🏼🙏🏼🙏🏼💙💚

  • @mahendranar1160
    @mahendranar1160 5 лет назад +2

    In mathruboomi news papper about twenty five years ago, AN article had been written which was about a shiva temple. Roof and wall of four side had been destroyed by.
    elephent
    Basement and shivA linga which was not destroyed.

  • @ramachandranp3548
    @ramachandranp3548 6 лет назад +51

    വിവരണങ്ങൾ കൂടി ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു.

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад +7

      അവസാനഭാഗത്ത് എല്ലാ വിവരങ്ങളും അവർ തന്നെ നേരിട്ട് പറയുന്നില്ലേ....?
      ഞാൻ പറയുന്നതിലും വിശ്വാസ്യത അതിനില്ലെ....
      💚🙏💚

  • @mrdarki.4696
    @mrdarki.4696 5 лет назад +3

    Supper chetta swami saranam🙏🙏🙏

  • @VinodChandrasekaranNair
    @VinodChandrasekaranNair 6 лет назад +3

    Lovely! 😘
    Nanni! ❤️🙏🏼❤️

  • @manojponnappan5573
    @manojponnappan5573 6 лет назад +4

    Swamiye saranam Ayyappa super

  • @KrishnaKumar-xq6lz
    @KrishnaKumar-xq6lz 5 лет назад +1

    അപ്പൊ ആ ഒരു ആചാരം ഉള്ളത് കൊണ്ടാണ് നിങ്ങൾ ആദ്യം ആ വനത്തിന് ഉള്ളിലെ ക്ഷേത്രത്തിൽ പോയത് അല്ലെ ആശാനെ? 👌☝️👏👏അപ്പൊ ഈ മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ആൾ താമസം ഒക്കെ ഉള്ളതാ അല്ലെ,,, "എന്തായാലും ഒരുപാട് നന്ദി ഉണ്ട്,, ഇത് പോലുള്ള കാര്യങ്ങൾ ലോകമെമ്പാടും അറിയട്ടെ, ആദ്യം ആ മലനടയിൽ അത്രയും ബുദ്ധിമുട്ടി പോയതിനു ഒരു ബിഗ് സല്യൂട് !🤝☝️👍, ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙌👌👌🤚🤚🤚🤚

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 лет назад

      ഇവിടെ ഇപ്പോൾ ആൾത്താമസം ഇല്ല.. മുമ്പെന്നോ ആൾത്താമസം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ മാത്രം ഉണ്ട്... എട്ടു കിലോമീറ്റർ വനത്തിനുള്ളിലാണ് ഇത്... നാട്ടിലുള്ള ഒരു ക്ഷേത്രത്തിന്റെ മൂലസ്ഥാനം ആണ് ഇത്... അവിടുത്തെ ഉത്സവത്തിനു മുൻപ് അവരാണ് ഇവിടെ വിളക്ക് കത്തിച്ചത്... ആ ഒരു ദിവസം മാത്രമേ അങ്ങോട്ട് കയറ്റി വിടുകയുള്ളൂ...
      💚💙🙏🏼🙏🏼🙏🏼💙💚

  • @UNNIASWIN
    @UNNIASWIN 5 лет назад +4

    Puthiya arivaane...swamy saranam

  • @sreekumar2249
    @sreekumar2249 4 года назад +1

    Orayiram Nanni... Pranamam...

  • @amalanandamal5016
    @amalanandamal5016 4 года назад +2

    ഈ നല്ല വീഡിയോയ്ക്ക് നല്ല അവതരണം കൂടെ വേണം🙏❤️❤️

  • @deepthdeepth3848
    @deepthdeepth3848 6 лет назад +5

    Super video thanks

  • @adhithyanpa9826
    @adhithyanpa9826 11 месяцев назад +1

    Harekrishna 0:37

  • @renjipalari2358
    @renjipalari2358 6 лет назад +48

    ഇതൊന്നും ദേവസ്വം ബോർഡിനു വേണ്ടായിരിക്കും ദയവ് ചെയ്ത് ഭണ്ഡാരം വയ്ക്കരുത് ഭക്തൻമാർ ദൈവങ്ങളെ സംരക്ഷിക്കണ്ട കാലഘട്ടമാണ് ഇപ്പോൾ സ്വാമി ശരണം

  • @renjithrajan3808
    @renjithrajan3808 4 года назад +3

    മലയരയർ മലകളിൽ നിന്നും കുടിയിറക്കപ്പെട്ടതോടുകൂടി ഈ ക്ഷേത്രവും നാശോന്മുഖമായി.
    P K സജീവിൻെ്റ നേതൃത്വത്തില്‍ ഇതൊക്കെ പഴ പ്രൗഡിയോടെ തിരിച്ച് വരട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 6 лет назад +4

    വനദേവത!!! ഈ കാന്താരസൗന്ദര്യം കാട്ടുകള്ളന്മാർ ടൂറിസത്തിനായി ഇല്ലാതാക്കുമോ എന്നോർക്കുമ്പോൾത്തന്നെ ഹൃദയം നിലച്ചുപോകുന്നു. ഏവർക്കും ഈ സർവ്വചരാചരപ്രകൃതി തിരിച്ചറിവ് നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @kalidastg4954
    @kalidastg4954 3 года назад +3

    Kidilan🔥😍

  • @praveenavenu5983
    @praveenavenu5983 6 лет назад +5

    Pand Ayyappan sancharicha vazhikal... 🙏🙏🙏

  • @renjithsari9159
    @renjithsari9159 6 лет назад +8

    Swamy Saranam 🙏🙏🙏

  • @ponnusmusic5612
    @ponnusmusic5612 4 года назад +3

    Video nannayirikkunnu. ennal oru kattu mrigathinepolum kanunillallo bro.

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 года назад +1

      ചിലരുടെ മുമ്പിൽ കാട്ടുമൃഗങ്ങൾ വന്നു പെടില്ല... എന്ന് കേൾക്കുന്നു....
      💜🙏❤️💙🤍🤎💛💛🙏🙏🙏

    • @ponnusmusic5612
      @ponnusmusic5612 4 года назад +1

      @@ARUN_എൻ്റെയാത്ര O K. Bro.

  • @Maya-l8n7s
    @Maya-l8n7s 6 лет назад +2

    Wow nice thanks 👏💐❤️💜🙏

  • @vijithkp8883
    @vijithkp8883 4 года назад +1

    Vidio super annutta

  • @subramanianvpsubramani3150
    @subramanianvpsubramani3150 6 лет назад +1

    GOD BE WITH A,,tru exit information,ennakavalli mulasthanam,aviday vindum sorakshethrasthanamayikanunnu athikam thamasiyathe athu punarnirmikkapedum
    Allenkil ethradurm vanathilude
    Sancharikendivarumo,
    Ethanm Na mama,, ,,, ,,,,, ,,,

    • @malathymelmullil3668
      @malathymelmullil3668 6 лет назад +1

      എന്റെ ഭഗവാനേ അങ്ങയുടെ സന്നിധിയിൽ
      ഞാൻ ഒന്നുവിണു നമസ്ക്കരിച്ചു കൊള്ളുന്നു,സമിയേശരണഠമയ്യപ്പ,,,,,,,

  • @sudhiarackal
    @sudhiarackal 6 лет назад +17

    നിങ്ങൾ ഭാഗ്യവാനാണ് അരുൺ ചേട്ടാ......

  • @praveenamol5353
    @praveenamol5353 4 года назад +1

    Super information big salute

  • @sodalaikannanp6485
    @sodalaikannanp6485 6 лет назад +4

    ഹരിഹരസുധൻ ശബരിമല ശാസ്താവ്

  • @surendrannarayanan7288
    @surendrannarayanan7288 6 лет назад +3

    ശരീരത്തിനു കുളിര oമനസിനെ അനന്ദവും ഏകുന്ന കാഴച്ചകൾ എനിക്ക് വളരെ ഇഷ്ടം മയി

  • @mgraman4955
    @mgraman4955 6 лет назад +2

    Thanks for new information

  • @prakashshini5594
    @prakashshini5594 2 года назад

    ഇത്.മുക്കുഴി അമ്പലം വഴി ഉള്ളിൽകൊടും വനത്തിലാണ്

  • @KAnnAN-ou9te
    @KAnnAN-ou9te 6 лет назад +8

    സ്വാമിയേശരണമയ്യപ്പാ

  • @mohandas2790
    @mohandas2790 5 лет назад +1

    Swamiye.... Saranamayyappa

  • @subheeshpk6194
    @subheeshpk6194 5 лет назад +4

    Om namo.narayana

  • @Ingodsowncountry
    @Ingodsowncountry 4 года назад +2

    പൊന്നു മുത്തപ്പാ...

  • @naturesounds5620
    @naturesounds5620 4 года назад +2

    😍 climax nostalgic feeling, especially 🐤🐦 sounds. ...

  • @sobhanamr7045
    @sobhanamr7045 4 года назад +1

    ശംഭോ മഹാദേവാ
    സ്വാമിയെ ശരണമയ്യപ്പാ

  • @rammohanbalagopal1180
    @rammohanbalagopal1180 4 года назад +1

    പണ്ട് 1890കളിൽ എന്നാണ് തോന്നുന്നത്, സായിപ് ശബരിമല ക്ഷേത്രം ഇപ്പോൾ നിൽക്കുന്ന സ്ഥാലത് അനക്കെട്ട് കെട്ടാൻ തിരുനാണിച്ചു, ശബരിമല ക്ഷേത്രം കരിമലക്കു മുഖലില്ലേക്ക് മാറ്റാൻ ആയിരുന്നു പദ്ധതി, രാജാവിനെ വിരട്ടി ആയിരുന്നു കാര്യം സാധിക്കാൻ സായിപ്പ് തീരുമാനിച്ചത്, പക്ഷേ അവിടെ ഉള്ള ഒരു തീവ്ര സ്വാമി ഭക്തൻ ആണ് സായിപ് ഇൻടെ ഈ ഗൂഡ തന്ത്രം നശിപ്പിച്ചത്. എല്ലാം അയ്യപ്പൻടെ ശക്തി.

  • @Anoop173
    @Anoop173 6 лет назад +21

    ശിവനും വിഷ്ണുവും ഒന്ന് അത് തെരിയാത്തവനുടെ വായിൽ മണ്ണ്.. എന്ന് ഏതോ സിദ്ധൻ പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്..

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад +3

      ഇൗ ദ്വൈതികൾക്ക് അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ല... മൂഢമതേ...
      അദ്വൈതം...💚🙏💚

    • @superstar-me7qr
      @superstar-me7qr 6 лет назад +1

      @@jishnuputhumana999 എന്താണ് ഉദ്ദേശിച്ചത്?

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 лет назад +2

      അതും നല്ലത് തന്നെ...
      പക്ഷേ അദ്വൈതത്തില്‍ ഉള്ളതാണ് തത്വമസി
      💚🙏🙏💙🙏🙏💚

    • @superstar-me7qr
      @superstar-me7qr 6 лет назад +6

      ഹിന്ദുക്കൾ എന്നാൽ എല്ലാം ചേർന്നത് ആണ്. പല രീതിയിൽ വിഷ്ണുവും ശിവനും ഒന്നാണെന്നു പഠിപ്പിക്കുന്നു. എന്നാൽ നമ്മുടെ ഇഷ്‌ടദേവൻ മാത്രം ആയിരിക്കണം നമുക്ക് എല്ലാം. പക്ഷെ മറ്റൊരു രീതിയെ കളിയാക്കാൻ പാടില്ല.

    • @superstar-me7qr
      @superstar-me7qr 6 лет назад +2

      @@ARUN_എൻ്റെയാത്ര ശരിയല്ലേ?

  • @artsathyan4916
    @artsathyan4916 6 лет назад +1

    Very nice video I'm very happy

  • @aneeshrajraju2486
    @aneeshrajraju2486 6 лет назад +1

    ആശാനേ ഓടണ്ട . ഈ അറിവിന്‌ നന്ദി

  • @jayathoughts1788
    @jayathoughts1788 4 года назад +1

    Good video. Might have taken much strain. But no description.🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 лет назад +3

    It is indeed a hazardous job to treck through these forested areas as the journey on
    foot through these rockey stretch , on can get injured and therefore one has to take
    utmost care all through the journey . The man who is on foot appears to be fully
    enjoying his journey with the beauty of nature giving him the company and it was
    interesting to watch him enjoying every bit of his journey by making brief stop overs
    here and there. On the way the remains of a temple is seen and there are indications
    that passers- by make a hault there and conduct the rituals to appease the diety
    so that they will be protected through out their journey. Finally we reaches a temple
    which is located in a vast area, its main diety being Mahavishnu which also comprises of many sub-dieties in the like of Ganapathy, Ayyappa, subramanyan etc. What a beautiful temple it has turned out to be and viewers feel like making a visit to this temple in order take the blessings from the powerful Mahavishnu. A good video
    clip which really takes the viewers along with it , as they are bound to enjoy every
    bit of it . An unforgettable journey which is being undertaken through the deep forests of Sabarimala !

  • @rajagopalrajagopal4787
    @rajagopalrajagopal4787 6 лет назад +2

    New information very nice to heard about srikrishna temple in the jungle thanks from Malaysia , please added to Whatsapp kuuttaimma

  • @vinayakcr7185
    @vinayakcr7185 4 года назад +1

    ARNOLD SHOSNAGAR. PRIDACTOR മൂവിയിൽ ഇതുപോലെ ഉള്ള ചില കാടുകൾ കാണിക്കും

  • @aswathyachu7735
    @aswathyachu7735 6 лет назад +2

    suppar kidu mama 😍😍😙😙😙😙😙😙😙😙

  • @aifatt6402
    @aifatt6402 6 лет назад +2

    Malayarayasahodarankale ninkalke ennum bhagavante anasworarasakthi chorinjukonde erikum, nirmalabhakthiyude ponvilakanu ninkal,romanchathode ahnubhoothiyode matrame edersana swobhagyam kanankazhiyunnullu, prenamam,

  • @karthickmaruthirajamaruthi6897
    @karthickmaruthirajamaruthi6897 5 лет назад +2

    evidam pandu njangal nejangade mutthachan valiya thirumanasodu kooda pooithundu

  • @terrinicholson6969
    @terrinicholson6969 6 лет назад +4

    ഓം നമഃ ശിവായ

  • @shylajavijayan9835
    @shylajavijayan9835 4 года назад +2

    Wonderful photography

  • @hhh2ism
    @hhh2ism 5 лет назад +1

    Hi guys any one explain me IAM from Tamil Nadu which place is this what's special

  • @aswinkumarappu2890
    @aswinkumarappu2890 2 года назад +1

    Please tell me this temple name please emergence

  • @rajeshpillai8874
    @rajeshpillai8874 2 года назад

    arune evidanu ithu ethu vazhi evidokke poiirikunnu eswaranugraham allathe endu pareyan sadarana enne pole ullaverku manesil aagraham undu sareeerem ethetde vahanam pokunnidam anenkil nokkamarunnu

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  2 года назад +1

      രണ്ടു വഴിയാണ് ഉള്ളത് ഒന്ന് മുണ്ടക്കയം കോരുത്തോട് എന്ന സ്ഥലത്തുനിന്നും വനത്തിലൂടെ എട്ടു കിലോമീറ്റർ നടന്ന് പോകണം....
      രണ്ടാമത് ശബരിമല കാനനപാതയിൽ മുക്കുഴി കഴിഞ്ഞ് പുതുശ്ശേരിക്ക് മുമ്പ് ഇടത്തേക്ക് തിരിഞ്ഞു പോകാം... രണ്ടു വഴിയിലും വാഹനം പോകില്ല... ഫോറസ്റ്റിൽ നിന്നുള്ള അനുമതിയും വേണം... രണ്ടു വഴിയും നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട്...
      😍🙏❤️🙏🙏🙏🙏🥰

  • @satheesh4988
    @satheesh4988 4 года назад +1

    സ്വാമി ശരണം...

  • @rjohn4777
    @rjohn4777 6 лет назад +3

    Super ..... Congrats...