സുന്ദിര മന്ദിരമായ മദീനത്തുള്ളൊരു മഞ്ജരിയോ.. ചന്ദന ഗന്ധമിലമ്പവനേകിയ അന്ത്യ പ്രവാചകരോ (2) ആരാണെൻ കനവിൽ വന്ന് പുഞ്ചിരി തൂകിയത് തൂവെള്ള ലിബാസാണവരുടെ വദനം പാലഴക് (2) (....) പതിമക്കത്തിൽ നേരിൻ തേരോട്ടം വരവായി റഹ്മത്തിൻ പൂന്തോട്ടം ഹർബിന്നും ഖംറിന്നും കുഫിർ കൂട്ടം ഖാതിം നബി കാട്ടി പ്രഭാ വെട്ടം കാരുണ്യത്തിൻ ചെറു പുഞ്ചിരി ആനന്ദം കാമിൽ നബിയെ കാണാൻ കൊതിച്ചെന്നും വരവായ് മനാമിൽ അഭിലാഷ നൂറ് പൂനിലാ.. (...) പതിവായി ഞാൻ മുത്തിൽ സ്വലാത്തോതി പലരും റൗളാ ചെന്ന് സലാമോതി പിരിശം മൊഴിയാനാണാ വേദി പോകാൻ കഴിയില്ലേ അതാ ഭീതി പിടയുന്നെൻ ഖൽബിൽ അങ്ങ് അണഞ്ഞെന്നാൽ ഒരു വട്ടം എന്നെ അങ്ങ് വിളിച്ചെന്നാൽ പകരം തരാം ഞാൻ ഹയാത്തെൻ ഹബീബരേ (....) ✍️Lyrics : Fasalu Rahman Chendayad Ph :9526315692
നല്ല വരികൾ, മനോഹരമായ ആലാപനം..ഇനിയും ഒരുപാട് പ്രവാചക പ്രകീർത്ഥന ഗാനങ്ങൾ കലാ കൈരളിക്ക് സമർപ്പിക്കാൻ ഇതൊരു തുടക്കമാവട്ടെ,,,പ്രിയ സുഹൃത്ത് ദാവൂദിനും പിന്നണി പ്രവർത്തകർക്കും അഭിവാദ്യങ്ങൾ❤❤❤ സ്നേഹത്തോടെ റഷീദ് മോങ്ങം
സുന്ദിര മന്ദിരമായ
മദീനത്തുള്ളൊരു മഞ്ജരിയോ..
ചന്ദന ഗന്ധമിലമ്പവനേകിയ
അന്ത്യ പ്രവാചകരോ (2)
ആരാണെൻ കനവിൽ
വന്ന് പുഞ്ചിരി തൂകിയത്
തൂവെള്ള ലിബാസാണവരുടെ
വദനം പാലഴക് (2)
(....)
പതിമക്കത്തിൽ നേരിൻ
തേരോട്ടം
വരവായി റഹ്മത്തിൻ
പൂന്തോട്ടം
ഹർബിന്നും ഖംറിന്നും
കുഫിർ കൂട്ടം
ഖാതിം നബി കാട്ടി
പ്രഭാ വെട്ടം
കാരുണ്യത്തിൻ ചെറു
പുഞ്ചിരി ആനന്ദം
കാമിൽ നബിയെ കാണാൻ
കൊതിച്ചെന്നും
വരവായ് മനാമിൽ
അഭിലാഷ നൂറ് പൂനിലാ..
(...)
പതിവായി ഞാൻ മുത്തിൽ സ്വലാത്തോതി
പലരും റൗളാ ചെന്ന് സലാമോതി
പിരിശം മൊഴിയാനാണാ വേദി
പോകാൻ കഴിയില്ലേ അതാ ഭീതി
പിടയുന്നെൻ ഖൽബിൽ
അങ്ങ് അണഞ്ഞെന്നാൽ
ഒരു വട്ടം എന്നെ അങ്ങ് വിളിച്ചെന്നാൽ
പകരം തരാം ഞാൻ ഹയാത്തെൻ ഹബീബരേ
(....)
✍️Lyrics :
Fasalu Rahman Chendayad
Ph :9526315692
❤❤
👌👌👌👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌👌👌👌👌🏼👌🏼👌🏼👌🏼
@@Fasalu_rahman_chendayad tks nabidina patt rediyayi 🥰🥰
❤
❤❤🥰
സഹോദരന്മാരെ ഈ പാട്ടാണ് ഞാൻ പാടുന്നത് ഫസ്റ്റ് കിട്ടാൻ പ്രാർത്ഥിക്കണേ 😢😢😢😢😢നിങ്ങടെ പ്രാർത്ഥന അല്ലാഹു കേൾക്കും....
😂😂😂😂😂😂😂😂😂
Mmhh
മാഷാ അല്ലാഹ് 😍.
ആരാണെൻ കനവിൽ വന്ന് പുഞ്ചിരി തൂകിയത്... 💕
തൂ വെള്ള ലിബാസാണവരുടെ വദനം പലഴക്.. 🤍💕
....
ഫാദി..... 😍🙌
❤❤❤❤
❤❤
Like tharumoo
❤❤❤
👍🏻👍🏻
നല്ല വരികൾ
നല്ല ആലാപനം
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
Yes. 🎉
🔥🥰
🎉🎉🎉🎉ഫാദിൽ കാക്ക സൂപ്പർ പാട്ട്
Mashallh ❤
ماشاء الله
വളരെ നന്നായിട്ടുണ്ട് ഫാദീ, ഫള്ലൂ 🥰
Yes 💯💯
Patt ishttapettal super adikkuka
Sett song❤❤
Annood aar parannu sett song aan eenn
അടിപൊളി... കേട്ടു മനം കവർന്നു
Yes ❤
Yes ❤❤❤❤❤❤❤
Ado Poli song❤❤❤
എന്റെ ചെങ്ങയിന്റെ പാട്ട് ഇതാണ് നബിദിനം മത്സരം ആണ് തോറ്റു നിന്ന ഞങൾ ജയിച്ചു പാട്ട് സെറ്റ് പറഞ്ഞ സെറ്റ് ❤❤❤❤❤💓
മാഷാ അല്ലാഹ് സൂപ്പർ
Yes ❤❤🎉
Yes
Masha allah adipoli song ❤
Dhdkfof🎉
Mashaallah🥰🥰🥰
"പിടയുന്നെൻ ഖൽബിൽ അങ്ങ് അണിഞ്ഞെന്നാൽ" ഈ വരി ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക.
👍
❤❤
❤❤❤❤❤❤
Super, adipoli song nikk othiri ishttaayi masha allah❤❤❤❤❤
എന്റെ നബിദിനം പാട്ട് ഇതാണ്
Ande allahu dina song eedhaan
മാഷാ അള്ളാ... അടിപൊളി ഗാനം👍👍👍👍👍
Adi poli song
മാ ഷാ അല്ലാഹ്.. ❤️
Mashaallah 👍
നല്ല വരികൾ, മനോഹരമായ ആലാപനം..ഇനിയും ഒരുപാട് പ്രവാചക പ്രകീർത്ഥന ഗാനങ്ങൾ കലാ കൈരളിക്ക് സമർപ്പിക്കാൻ ഇതൊരു തുടക്കമാവട്ടെ,,,പ്രിയ സുഹൃത്ത് ദാവൂദിനും പിന്നണി പ്രവർത്തകർക്കും അഭിവാദ്യങ്ങൾ❤❤❤
സ്നേഹത്തോടെ
റഷീദ് മോങ്ങം
Tnx 🥰
മാഷാ അള്ളാ സൂപ്പർ 👌🏻👌🏻💕🌹♥️🤲🏻🤲🏻🤲🏻
❤❤❤❤ supet song
Mashallah mashallah super ❤❤
Mashallaaah ❤❤😍
മാഷാഅള്ളാഹ് നല്ലവരികൾ സൂപ്പർ ആലാഭനം ❤❤❤❤
ماشاءالله 🎉
Mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mashaalla poli song ❤😂 polichu muthee😂❤
Masha allah..
Njnum song ezhuthunnund..
Ente mattoru song fadhi padeettund..
مَـــا شَـــاءَ اللَّـــه✨️
Masha Allah നല്ല വരികൾ അതി മനോഹരമായ ആലാപനം 👌👌👌
Masha allah adipoli song
Ente mon nabidinathin paadi first kitti
Masha allah😢❤
Adi poly song
Ethra kettalum mathiyakunnella 😊😊😊🥰🥰👌❤️❤️
Masha allha❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤
Sett paat❤🎉
Hi
Supper song
My favourite singer
Mone super kalake
addipoli patt❤❤❤
Maashaallah ❤❤❤❤❤❤❤❤❤❤❤❤❤
നന്നായിട്ടുണ്ട്... Wow
super. wow
❤❤❤❤❤
Masha allah....davood & nihal team
Mashallah
MASHALLAH ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤ mashallah ❤❤❤
Super hitt Song.....❤
അടിപൊളി
മാഷാഅല്ലാഹ് 👌🏻
Very nice
Super 👍 ❤
Mashaallah supper✨
Masha allah fadiiii ❤❤ ee song nalle aaykknu❤❤ keelkan nalla rsnd❤️🔥❤️🔥
Soopper
Mashaallha❤❤❤❤
Supar❤❤❤
Mashallah nalla song
Yes
Masha allah🥰🥰
Masha allah❤ fadikka padunna ellam pattu super annu👍 ee pattu super annu👍
My favourite singer fadikka ❤
Masha Allah 👍🏻
മാഷാ അള്ളാഹ് 😊
Suuuuuupe🎉🎉🎉🎉🎉🎉🎉😢😢😢😢😮❤❤
Sooper
❤❤🎉🎉
Masha allah mmle directionil 🥰🥰🔥
Mashallah fadikkaaaa polichu 💗💓💫🔥
بارك الله
Cakaclafpa
Mashaallah 🥰🥰❤❤👍🏻👍🏻
Voice masha allah
Super song
Maasha Allah
❤🎉
Masha Allah fadhil mon❤
Uff ❤
മാഷാ അല്ലാഹ് 🥰
Super ❤
ما شاء اللہ
Fadil mon super 🎉
മാഷാഅല്ലാഹ്..
ഇതിഹാസം ❤🫂
മാഷാഹാല്ലഹ് സന്തോഷായി നല്ല സോങ് ❤❤❤❤
മാഷാ അള്ളാ സൂപ്പർ
Ith nammude najwante song aan avan valiya patt karanan❤❤😊😊
ഫാദിൽ Sooper
Nice❤
Masha allah❤
നമ്മുടെ നാടിന്റെ അഭിമാനം..
ദാവൂദ് ആഡൂർ & ടീം ❤❤
MASHA ALLAH ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ദഫ് സോങ് അടിപൊളി സോങ്
സൂപ്പർ പാട്🎉😊❤ fathimatiasna
❤️❤️👌👍
Adipoli
MASHA ALLAH😍🥰
Thanks for reply 🥰
സൂപ്പർ ഫാടില്ല
Supper patt
Super🎉🥰😍
Beautiful song
ashaan🔥