പെണ്ണുങ്ങളുടെ ഇഡലി /ദോശ റെസിപ്പി കളെയൊക്കെ കടത്തി വെട്ടുന്ന ഗവേഷണം ആണ് താങ്കൾ ചെയ്യുന്നത്..... Great! എല്ലാ വിജയാശംസകളും... താങ്കളുടേതെല്ലാം researched recipes ആണ്.....❤❤❤
പലരുടെയും കുക്കിംഗ് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതൊക്കെ ട്രൈ ഞാൻ ചെയ്തിട്ടുണ്ട് but ഒന്നിനും കൊള്ളില്ല അതൊക്കെ ഞാൻ ഉണ്ടാക്കിയ തെറ്റ് കൊണ്ടാണോ എന്നൊന്നും അറിയില്ല but താങ്കളുടെ വീഡിയോ യിൽ കാണുന്ന പലതും ഞാൻ ചെയ്തു നോക്കി 💕❤അടിപൊളി നല്ല രുചിയും ഉണ്ട് 💕 നെയ്യപ്പം ആണ് താങ്കളുടെ വീഡിയോ കണ്ട് ഞാൻ ചെയ്തു നോക്കിയത്. ഇപ്പോൾ ഡെയ്ലി വീട്ടിൽ നെയ്യപ്പം ആണ് 😂😂അടിപൊളി ആണ് നെയ്യപ്പം കഴിയ്ക്കാത്തവർ വരെ വീട്ടിൽ നെയ്യപ്പം ഉണ്ടാക്കിയപ്പോൾ കഴിച്ചു 😂😂😂thankz 💕💕💕💕
തങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. Minute details വരെ താങ്കൾ പറയുന്നു. എനിക്ക് ദോശ പരത്താൻ അറിയില്ല എന്ന് തുറന്നു പറയുന്നു, പലരും പറയാത്ത കാര്യം. വലിച്ച് നീട്ടാതെ, മറ്റ് അനാവശ്യ കാര്യങ്ങൾ പറയാതെ പറയേണ്ടത് മാത്രം പറയുന്നു. എല്ലാം കൊണ്ടും എനിക്ക് ഇഷ്ടപ്പെട്ടു. തങ്ങൾക്കു എല്ലാ ആശംസകളും നേരുന്നു.
കുറച്ചുകാലമായി ആര്യാ സിലും ശരവണഭവനിലും ഒട്ടുമിക്ക വെജിറ്റേറിയൻ ഹോട്ടലിലും കയറി ഇറങ്ങി ഈ ഐറ്റം തിന്നാൻ തുടങ്ങിയിട്ട് . എത്രയോ ചോദിച്ചിട്ടും ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അവന്മാര് പറഞ്ഞു തന്നിട്ടില്ല. പക്ഷേ തിന്നാനുള്ള കൊതി കൊണ്ട് വീണ്ടും അവിടെ പോയി കയറും ഇപ്പോഴിതാ നമ്മുടെ സജി ചേട്ടൻ അഡാറ് ഐറ്റവുമായി വന്നിരിക്കുന്നു എവിടെയായിരുന്നു മുത്തേ ഇതുവരെ..❤️❤️ ഇന്ന് നമ്മൾ പൊളിക്കും മോനെ.. ഇതിന്റെ കൂടെ കിട്ടുന്ന ഒരു പച്ചനിറമുള്ള ചമ്മന്തിയുണ്ട് അതിന്റെ ചേരുവകൾ കൂടി കിട്ടിയിരുന്നെങ്കിൽ 😀😀😀❤️❤️❤️
ഇങ്ങനെയും നെയ് റോസ്റ്റ് ഉണ്ടാക്കാൻ പറ്റുമെന്ന് കാണിച്ചു തന്നേനെ നന്ദി ദോശ പരത്താൻ വലിയ പ്രാക്ടീസ് ഇല്ല എന്ന് പറഞ്ഞിട്ട് വേഗത്തിൽ നല്ല വൃത്തിയായിട്ട് പരത്തി ഉണ്ടാക്കിയാലോ
ഇത്ര നല്ല രീതിയിൽ correct result കിട്ടിയ ഒരു RUclips video ഇതാദ്യം....😂😂😂👍.... താങ്ക്യൂ 🙏🙏🙏...ഞാൻ ചെയ്തു...ഉഗ്രൻ..💐👏👏👏
Thank You.. 🙏
നമ്മുടെ മറ്റു റെസിപ്പികളും ട്രൈ ചെയ്തു നോക്കൂ....
@@SajiTherully gg
Ijji877yjjj
Ll
@@SajiTherully AA വയക്തമാക്കുന്നതായിരുന്നു cc cc cc cc cc v
@@SajiTherully 2
👌👌👌
എനിക്ക് ഈ രീതി വളരെ ഉപകാരമായി നന്ദി സഹോദര👍👍👍👍
പെണ്ണുങ്ങളുടെ ഇഡലി /ദോശ റെസിപ്പി കളെയൊക്കെ കടത്തി വെട്ടുന്ന ഗവേഷണം ആണ് താങ്കൾ ചെയ്യുന്നത്..... Great! എല്ലാ വിജയാശംസകളും... താങ്കളുടേതെല്ലാം researched recipes ആണ്.....❤❤❤
😍❤️
നാം സാധാരണ ഉണ്ടാക്കുന്ന വിഭവങ്ങൾ പോലും താങ്കൾ ഉണ്ടാക്കുമ്പോൾ അതിന് ഒരു വ്യത്യസ്തത ഉണ്ട്. Adipoli
Hai, thank you. ഞാൻ ഇന്ന് ഇത് ഉണ്ടാക്കി. ഇന്നലെ ആണ് ഈ വീഡിയോ ശ്രദ്ധിച്ചത്. നല്ല അടിപൊളി ആയിട്ടു ഉണ്ടായിരുന്നു. God bless you. 👍👍👍
Thank You.. 😊
Ennu njan undakki, first time anu dhosa ethraum nannaunnathu, panil pidikkathe vittu kitti.Adipoli dhosa🥰🥰🥰
Thank You.. 🙏🏻
Wow amazing view your nayiroast uduppi restaurant orma vannu nalla clearly presented.. we will try this thank you for sharing
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ് ഇഡ്ഡലിയും ഉണ്ടാക്കാം🥰🥰❤
😍😍❤️
Varutha podi upayogich dosa undakkunnath aadhyam kaanukaya.. Super👌👌
ഇതുപോലെ ഉണ്ടാക്കിയിട്ടില്ല ഇതുവരെ... ഞാൻ ഉഴുന്ന് വെള്ളത്തിൽ ഇടട്ടെ 🏃♀️🏃♀️.. കാണുമ്പോൾ അറിയാം supper ടേസ്റ്റി ആണെന്ന്. 😋😋👌👌👌🥰
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ ....
@@SajiTherully തീർച്ചയായും 🥰👍
പലരുടെയും കുക്കിംഗ് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതൊക്കെ ട്രൈ ഞാൻ ചെയ്തിട്ടുണ്ട് but ഒന്നിനും കൊള്ളില്ല അതൊക്കെ ഞാൻ ഉണ്ടാക്കിയ തെറ്റ് കൊണ്ടാണോ എന്നൊന്നും അറിയില്ല but താങ്കളുടെ വീഡിയോ യിൽ കാണുന്ന പലതും ഞാൻ ചെയ്തു നോക്കി 💕❤അടിപൊളി നല്ല രുചിയും ഉണ്ട് 💕 നെയ്യപ്പം ആണ് താങ്കളുടെ വീഡിയോ കണ്ട് ഞാൻ ചെയ്തു നോക്കിയത്. ഇപ്പോൾ ഡെയ്ലി വീട്ടിൽ നെയ്യപ്പം ആണ് 😂😂അടിപൊളി ആണ് നെയ്യപ്പം കഴിയ്ക്കാത്തവർ വരെ വീട്ടിൽ നെയ്യപ്പം ഉണ്ടാക്കിയപ്പോൾ കഴിച്ചു 😂😂😂thankz 💕💕💕💕
നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി😍❤️🙏🏻
Njanum chaithu super aayirunu. 😋😋😋
Thank You 😍
ഹോ എത്ര trial കഴിഞ്ഞപ്പോള് നല്ല ഒരു method കിട്ടി. Thank you so much.
ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി..superb..recipe അത്യുഗ്രന് 😍 You are a brilliant sheff. ചെറിയ steps പോലും important ആണെന്ന് മനസ്സിലായി. Thank you
നെയ്യ് റോസ്റ്റ് .... കണ്ടാൽ തന്നെ അറിയാം Super ആണെന്ന് ... ഇതുവരെ ചോറ് ചേർത്ത് നോക്കീട്ടില്ല ... will try this way👏🏻👌👌👌
എനിക്ക് അറിയാം എന്നാലും ഞാൻ കാണും
😂
😂😂
🤣🤣🤣🤣
😂😂
😂
വളരെ നന്നായി സജീ ശരിക്കും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലായിരുന്നു അവതരണം.
Thank You
ഇങ്ങനെയും നെയ്യ് റോസ്റ്റ് ഉണ്ടാക്കാം അല്ലേ സൂപ്പർ ടിപ്സ് 👌
Very yummy and crispy dosa 😋👍 Super presantation 👍🙏❤️👍
എല്ലാ വിഭവങ്ങളും സൂപ്പർ 👌👌👌നല്ല അവതരണം 🙏🙏🙏👍👍👍
Thank You 😊
കൊള്ളാം, സൂപ്പർ, ട്രൈ ചെയ്തു നോക്കും 😍😍👌👌👌👌👌
ട്രൈ ചെയ്തു നോക്കി, ശെരിയായില്ല, കാരണം അറിയില്ല, ഉഴുന്ന് അൽപ്പം കൂടി പോയോ എന്ന് തോന്നുന്നു, പിന്നെ ദോശ ആക്കി
കരുതൽപ്പൊടി ഉപയോഗിച്ച് നെയ് റോസ്റ്റ് ഉണ്ടാക്കി, സൂപ്പർ..
ട്രൈ ചെയ്യാം
ഇപ്പൊ ടെക്നിക് പിടികിട്ടി 👌👌👌
Ghee roast ente one of favourite food aan.adh ithra perfect ayit enik undakkaan kazhiyumenn njan orikkalum vijarichirunnilla.Thank you so much❤
Thank You😍
വളരെ ഉപകാര പ്രദമായ വീഡിയോ .ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്യാം 👌
പ്രാക്ടീസ് ഉള്ളവർ ചെയ്യുന്നപോലെ തന്നെ യാണ് ചെയ്യുന്നത്.
Thank you....super result aayirunnu.... perfect masala dosa or ghee roast
നാളെ ഇത് ഉണ്ടാക്കിനോക്കും.. അഭിപ്രായം പറയാം 😋😋👍🏻
All the best...
Very good recipes and presentations 👍👋
Super ayittund... Try cheithu nokkit parayam. Thankyou
All the best...
തങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. Minute details വരെ താങ്കൾ പറയുന്നു. എനിക്ക് ദോശ പരത്താൻ അറിയില്ല എന്ന് തുറന്നു പറയുന്നു, പലരും പറയാത്ത കാര്യം. വലിച്ച് നീട്ടാതെ, മറ്റ് അനാവശ്യ കാര്യങ്ങൾ പറയാതെ പറയേണ്ടത് മാത്രം പറയുന്നു. എല്ലാം കൊണ്ടും എനിക്ക് ഇഷ്ടപ്പെട്ടു. തങ്ങൾക്കു എല്ലാ ആശംസകളും നേരുന്നു.
Thank You...... 😊
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍🏻❤️സൂപ്പർ നെയ് റോസ്റ്റ് ❤️❤️
Innu njan undakki nokki 👌👌👌👌😋😋😋ellarkum ishtamayi.Thank you so much ❤❤❤❤
ഇങ്ങനെയും ഉണ്ടാക്കാം അല്ലേ 👍🏻👍🏻👍🏻സൂപ്പർ 👍🏻👍🏻👍🏻ഇത് പോലെ try ചെയ്യാം ട്ടോ❤️❤️
ട്രൈ ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയണേ....
SUPER,,SUPER,HAi,HAi,MASALAYUM,KUTTUNDANGEL,,PARAYAVANDA🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Try cheyth nokkeet vara 🏃♀️🏃♀️
ഇങ്ങനെയും പറ്റുമായിരുന്നല്ലേ - Super
kidilan neye rost anu ethu onnu njanum parishichu nokkum👌
👍
Valare krityamayi cheruvakalude alavu parayunnu gram ml
Mattulla video kal gram ml alavu tukkam parayate cup kanakku parayukayyllu ennal etragram ml ennu etil corect parunnu 👍
😍😍🙏🏻
Neirost tricks vishathamaayi paranju👌
നെയ്റോസ്റ്റ് കണ്ടിട്ട് തന്നേ കൊതിയാകുന്നു 👌👌👌
കുറച്ചുകാലമായി ആര്യാ സിലും ശരവണഭവനിലും ഒട്ടുമിക്ക വെജിറ്റേറിയൻ ഹോട്ടലിലും കയറി ഇറങ്ങി ഈ ഐറ്റം തിന്നാൻ തുടങ്ങിയിട്ട് . എത്രയോ ചോദിച്ചിട്ടും ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അവന്മാര് പറഞ്ഞു തന്നിട്ടില്ല. പക്ഷേ തിന്നാനുള്ള കൊതി കൊണ്ട് വീണ്ടും അവിടെ പോയി കയറും
ഇപ്പോഴിതാ നമ്മുടെ സജി ചേട്ടൻ അഡാറ് ഐറ്റവുമായി വന്നിരിക്കുന്നു എവിടെയായിരുന്നു മുത്തേ ഇതുവരെ..❤️❤️
ഇന്ന് നമ്മൾ പൊളിക്കും മോനെ..
ഇതിന്റെ കൂടെ കിട്ടുന്ന ഒരു പച്ചനിറമുള്ള ചമ്മന്തിയുണ്ട് അതിന്റെ ചേരുവകൾ കൂടി കിട്ടിയിരുന്നെങ്കിൽ 😀😀😀❤️❤️❤️
പച്ച ചമ്മന്തി താമസിയാതെ ചെയ്യാം....
Jnanundaki vijarichadilum super❤
Ghee roast adipowli... Veetil onnu try cheythu nokunude👌
Yeah. Thank you. Very good. We tried. Turned out well. 😊😊
നെയ്റോസ്റ്റ് ഉണ്ടാക്കാൻ നന്നായി പറഞ്ഞു..🙏👌👌
Super. Spoon kondu parathunnathilum easiyayi Steel mughinte bottom upayogich paraghaam
super.നന്നായിട്ടുണ്ട്.ചെയ്ത് നോക്കണം.ഇൻശാഅല്ലാഹ്.
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....
@@SajiTherully super
ഇങ്ങനെയും നെയ് റോസ്റ്റ് ഉണ്ടാക്കാൻ പറ്റുമെന്ന് കാണിച്ചു തന്നേനെ നന്ദി
ദോശ പരത്താൻ വലിയ പ്രാക്ടീസ് ഇല്ല എന്ന് പറഞ്ഞിട്ട് വേഗത്തിൽ നല്ല വൃത്തിയായിട്ട് പരത്തി ഉണ്ടാക്കിയാലോ
എന്തോ അപ്പോൾ അങ്ങിനെ ഒത്തു വന്നു... 😀
Ningalude randamathe video and njan kanunnath.. nalla avatharam... Subscribed
Thank You...
Idiyappathin ethe ariyan podikkendathennu paranjutharamo 🙏🙏🙏
I love your recipes 👌👍😄
Njandakki sir super ayirunnu. Thank you🙏
സൂപ്പർ, ഞാനുണ്ടാക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു
ഹോട്ടലിലേതു പോലെ നല്ല നൈസ് & ക്രിസ്പ്പി ദോശ 👌👌👌👌
Eth polulla videos ente channelilum und time ullappo onnu kanane ishtapettal subscribe koodi chryyane 🙏
Kanumbole കഴിക്കുവാൻ തോന്നുന്നു
സജിയെട്ടൻ അസാലോരു പാചകക്കാരൻ thanneee 😁😁😁😁🤣🤣👌
വീട്ടമ്മമാർക്ക് ശരിക്കും പ്രയോജനം ചെയ്യും very good saji sir
Very nice very use full thank you sir
ഉണ്ടാക്കാം ഇഷ്ടമായി. ചന്ദ്ര..
തകർപ്പൻ നെയ്റോസ്റ്റ് 👌👌
അവതരണം നന്നായിട്ടുണ്ട് 👍👍 😎
Super hit Ghe roast 👍❤
നെയ്യ് റോസ്റ്റ് ഞാൻ ഇന്ന് തന്നെ വീഡിയോ നോക്കി ഉണ്ടാക്കും.
Thank you for ur recipe........ Tried today nd came out very well❤️❤️❤️
Thank You ❤️
Nalla crispy neirost njan undakki tooo
Nannayirunnu
Ellavarkkum ishtamaayi
Thankyou so much
Excellent. Let me try it out my friend
Hai ഒരുപാട് ഉപകാരമായ വീഡിയോ
ഞാൻ ഈ ചാനൽ ഇന്നാണ് കണ്ടത്... കൊറേ വീഡിയോസ് കണ്ടു.. പൊളിച്ചു... സബ്സ്ക്രൈബ് ചെയ്തു... ട്ടോ
Thank You ....
Innathe nangalude breakfast ghee roast ayirunnu so perfect and so tasty vitill ellavarkum ishttamai thank you sir for the recipe
Thank You❤️
അടിപൊളി . ഞാൻ നാളെ തന്നെയുണ്ടാക്കാം
ഇന്നെനിക്ക് ഈ ദോശ ആയിരുന്നു. നല്ല രസമുണ്ട് കഴിക്കാൻ പാക്കറ്റ് അരിപ്പൊടിയുടെ ചൊവ കിട്ടുന്നുണ്ട്. ഇഷ്ടമായി
നല്ലൊരു അറിവാണ് 👌👌👌
Thank You
എല്ലാ റെസ്പി സൂപ്പർ
Ethu iddali cheytha pole ration pachariyo puzhukkal Ario achu cheythu kanikkamo? Sadharanakkarkku upakarappedum...idali undakki nokki super ayirunnu... thanks...
ശ്രമിക്കാം.....
നെയ് റോസ്റ്റ് സൂപ്പർ ആയിട്ടുണ്ട്.താങ്ക്സ്
Thank You😊
Kanumbol thanne adipoliya try cheyyam
നെയ് റോസ്റ്റ് സൂപ്പർ ആയി. ഇത് ഞാൻ ട്രൈ ചെയ്യു ഉറപ്പ് 🌹
😍
Njan undaki adipoli ayirunnu
Hearty congratulations..sir tGreat idea sir
നന്നായി പറയുന്നുണ്ടല്ലോ ദോശ Adipoli
അടിപൊളി 👍🏿
Super njan innu ഉണ്ടാക്കി
Ithu pole elupathil idali undakunna reedhi paranju tharumo please
കൊള്ളാം നെയ്റോസ്റ്റ് കാണുമ്പോൾ കൊതിയാവുന്നു 😋😋👌👌
ഉണ്ടാക്കി നോക്കൂ...
Enikum dosa undakkunnathil atra perfection undayirunnilla.. but ee recipe onnum parayanilla.try cheythu.. nannayit tanne kitty. Taste adipoli.
Thanku sir
Thank You 😍
Sir ഇത് പോലെ ഇഡലിടെ recipe share cheyyuo
ruclips.net/video/wR6gTxXDHrY/видео.html
Very nice👌
Aale kothippikkalle Anna.
Valare Nalla avatharanam
😍😍
ഞാൻ ഉണ്ടാക്കി നോക്കും അത്രയത ഇഷ്ടമായി അവതരണവും റെസിപ്പിയും👌
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ....
ഞാൻ ഇന്ന് ഉണ്ടാക്കി 👌👌👍 😋😋
നല്ല രസമുണ്ട് കാണാൻ സൂപ്പറായിട്ടുണ്ട് ചേട്ടാ കളിക്കാൻ തോന്നുന്നു കണ്ടിട്ട്
കഴിക്കാൻ ആണോ...
👍 അടിപൊളി, തകർപ്പൻ നെയ്റോസ്റ്റ്😋 ടേസ്റ്റി ഐറ്റം ഹോട്ടലിലേതിനേക്കാൾ പെർഫക്ട് 🌹👌👌
Undakki nokkanam
Thanks for the recipie. തട്ടുദോശ റെസിപ്പി ചെയ്യാമോ
താമസിയാതെ ചെയ്യാം...
thakarpan ghee roast super aayitund 👌
👌👌👌👌i tried
അവതരണം സൂപ്പർ ആയിട്ടുണ്ട് 👍
Valare ezhtamye,
Super chettaaae🤚❤️❤️👍👍👍👍
Thank You 😍
Very clear . teacher aakaam.
😊
Sooooooooooooooper 🎉🎉🎉🎉🎉
Adipoli recipe anutoo njan endhayalum try cheyum
Well explained
Crispy analooo easy tips also explained 👌
ട്രൈ ചെയ്തു നോക്കൂ...
Eth polulla videos ente channelilum und time ullappo onnu kanane ishtapettal subscribe koodi chryyane 🙏
സമ്മതിച്ചു. താങ്കൾ നെയ്റോസ്റ്റ് ഉണ്ടാക്കുവാനും മിടുക്കനാണ്. ഇനിയും ഞാൻ ഒരു ടെസ്റ്റ് റൺ ചെയ്ത് നോക്കട്ടെ
Tried. Got perfect result! Your channel is unique. Thank you.
Thank You 😍