മസാലദോശ രുചികരമായി ഇനി വീട്ടിൽ ഉണ്ടാക്കാം | MASALA DOSA | GOODWILL PACHAKAM

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 344

  • @lalithaa2320
    @lalithaa2320 3 года назад +107

    ഏറ്റവും നല്ല പാചകം ആണ് ഇപ്പോൾ പറഞ്ഞു തന്നത്. വളരെ നന്ദി.

  • @ambikadevi532
    @ambikadevi532 3 года назад +21

    മസാല ദോശയുണ്ടാക്കാൻ പഠിപ്പിച്ചതിന് ഒത്തിരി നന്ദി

  • @minishaji4437
    @minishaji4437 9 месяцев назад +1

    സൂപ്പർ അടിപൊളി റെസിപ്പി ❤❤

  • @athiratha3626
    @athiratha3626 Год назад +4

    ഇതു പോലെ കൂക്കറിൽ മസാലകൾ വാട്ടിയയതിനു ശേഷം ഉരുളക്കിഷ്ങ്ങും ഇട്ട് വേവിച്ചു നോക്കു,, ഇതിലും മാസ്സ് ആണ്, പിന്നെ ദോശമാവിന് ഉഴുന്ന് കുതിർക്കുമ്പോൾ 1സ്പൂൺ ഉലുവ കൂടി ചേർക്കു,, അടിപൊളി ആവും

  • @amminiabraham5301
    @amminiabraham5301 3 года назад +3

    1spoon sambarpodikootil cherkanam appol soooper

  • @haneefahaneefa5115
    @haneefahaneefa5115 3 года назад +3

    Eppoya kanddadhu.orupad ishttapettuuu naale anik edhanu special thanks ettaaaa

  • @manjuraj9331
    @manjuraj9331 3 года назад +2

    Ella dishesum super ane

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +8

    കൊതിപ്പിക്കല്ലേ ഞാനും ട്രൈ ചെയ്യും എനിക്ക് ഒരുപാട് ഇഷ്ടം ആണ്

    • @susangeorge8748
      @susangeorge8748 3 года назад

      Yes hi happy belated u happy h hvh v I was thinking I could come hvh hvh hhhv hvh hvh hhcome come come come see your mom hvh hvh hvh have some good time to UV UV BB lh

  • @PrinceCleetusccapp4231
    @PrinceCleetusccapp4231 2 года назад +2

    Super...
    Vayil ipole vellam vannu...
    Thank you ❤️ sir

  • @lissygeorge3211
    @lissygeorge3211 3 года назад +2

    ഒത്തിരി ഇഷ്ടപെട്ടു.

  • @basil6262
    @basil6262 2 года назад

    Sathyasandamayi recpies paranjutharunnu sir please eniyum recepies edana

  • @abybenny2808
    @abybenny2808 3 года назад +3

    Chetta super dosha thanks

  • @tgreghunathen8146
    @tgreghunathen8146 3 года назад +5

    അടിപൊളി . മസാല ദോശ . Good. 👍👍👍👌👌👌.

  • @adnananu5391
    @adnananu5391 Год назад +1

    Masala dosa Adipoli👍👌♥♥

  • @sindhup8508
    @sindhup8508 3 года назад +1

    Super undakinokam

  • @ramseejagafoor8789
    @ramseejagafoor8789 3 года назад +1

    Ith pole Ulla spcl fud recipe Anu vendiyirunnath...anyway thanks sir...ith pole Pala type doshagalude recipe or making ayi varane👍

  • @haridasankv
    @haridasankv 2 года назад +7

    കിഴങ്ങ് വേവിക്കുമ്പോൾ കുക്കറിൽ വെള്ളം ഒഴിക്കേണ്ടേ ?

  • @indiramambra9139
    @indiramambra9139 3 года назад +2

    ഷിബു കണ്ടതിൽ സന്തോഷം അടിപൊളി

  • @SatheeshCP-i7g
    @SatheeshCP-i7g 4 месяца назад +2

    Dosha maavil sugar add cheyyamo??

  • @beevikb3782
    @beevikb3782 3 года назад +1

    Battr.enhnethayyaraakkunnathparayaamo

  • @sobhanamr7045
    @sobhanamr7045 3 года назад +3

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @saikrishnasanoop5599
    @saikrishnasanoop5599 3 года назад +2

    paan keadayi dosa undakan eanthu cheyyam parajuttaru

  • @akkammapanicker56
    @akkammapanicker56 3 года назад +5

    Thank you for giving the ingredients of the recipe you make of the food items

  • @monujamsheer4636
    @monujamsheer4636 3 года назад +2

    കഴിക്കാൻ കൊതിയായി ഇരിക്കയായിരുന്നു. വീഡിയോസ് കാണുന്നതിനിടയിൽ കണ്ണിൽ പെട്ടതാ.. കണ്ടപ്പോൾ സന്തോഷം ആയി.. തീർച്ചയായും ഉണ്ടാക്കി നോക്കും

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @aparnapramod2534
    @aparnapramod2534 3 года назад +15

    വീഡിയോ കണ്ടപ്പോഴേ ഉഴുന്ന് വെള്ളത്തിൽ ഇടുവാൻ പോയി. നാളെ മസാല ദോശ 😋😋😋

    • @GoodwillPachakam
      @GoodwillPachakam  3 года назад +6

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

    • @kinggobsmacked7120
      @kinggobsmacked7120 3 года назад

      @@GoodwillPachakam ftt

    • @diyalakshmi6127
      @diyalakshmi6127 3 года назад

      @@kinggobsmacked7120 1🥰😍😍😍

  • @sujathapp8079
    @sujathapp8079 5 месяцев назад

    Masala dosa supper

  • @smithashaji8543
    @smithashaji8543 3 года назад +1

    Dhosa supper

  • @nayanakh2291
    @nayanakh2291 3 года назад +3

    Dosa maavil white avil solppam arachu cherkku , dosa very crispy aayi kittum

    • @GoodwillPachakam
      @GoodwillPachakam  3 года назад +1

      subscribe to our channel and press the bell icon to get new video updates. Thanks for watching! 🙂

  • @smithashaji8543
    @smithashaji8543 3 года назад +1

    Supper dhosa

  • @joanbella3611
    @joanbella3611 Год назад

    Dosayude batter ne patty paranjilla

  • @rajeenarajeena915
    @rajeenarajeena915 3 года назад +1

    Sun flowr oil aano

  • @sreekumarps6922
    @sreekumarps6922 3 года назад +1

    I. Watched inchi curry video. Nice presentation.

  • @adminuser2372
    @adminuser2372 2 года назад +2

    വളരെ നല്ലത്. പറഞ്ഞു തന്നതിന് നന്ദി.

  • @anitaverma4469
    @anitaverma4469 3 года назад +3

    Nalla masala dosa

  • @premaradhaprema8805
    @premaradhaprema8805 3 года назад +2

    ഇഷ്ടായിട്ടോ

  • @sreedeviprabhu3285
    @sreedeviprabhu3285 3 года назад +1

    How to get hotel texture for dosa batter

  • @swapnasuresh1118
    @swapnasuresh1118 3 года назад +4

    Tomato cherkilla

  • @haseena0074
    @haseena0074 3 года назад +1

    Tasty chammanthi koodi kanikkane...

  • @tessyjames902
    @tessyjames902 3 года назад +2

    Very nice

  • @mohanannm8663
    @mohanannm8663 Год назад

    നന്നായിട്ടുണ്ട്

  • @NBalan-uw8wp
    @NBalan-uw8wp 3 года назад +2

    മസാലദോശ ഷെയർ ചെയ്‌തിട്ടുണ്ട്

  • @sabithank4998
    @sabithank4998 Год назад

    ആ ദോശ മാവിന്റെ currect കൂട്ട് ആണ് കിട്ടേണ്ടത് അതൊന്ന് പറഞ്ഞു തരാമോ

  • @prasannaramanunni7309
    @prasannaramanunni7309 9 месяцев назад

    Thanku

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад +2

    I add little ASFAETOD ia also in the stuffing

  • @jagadeepbalan3512
    @jagadeepbalan3512 3 года назад +3

    SUPER

  • @remyaremyasunil2243
    @remyaremyasunil2243 3 года назад +5

    എല്ലാ വിഭവങ്ങളും അടിപൊളിയാണ്

  • @muhammadali7650
    @muhammadali7650 3 года назад +2

    അടിപൊളി സാർ. ദോശ മാവ് എന്താണ്.പറഞ്ദരൂസാർ

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +2

    Yummmmmmmmmyyyyl tipppppppp
    Thanks

  • @elsyfrancis2183
    @elsyfrancis2183 3 года назад +2

    Superrrr

  • @sameenasameena7265
    @sameenasameena7265 Год назад

    Dosha maavinda koott paranjh tharamo✋

  • @rekhag1437
    @rekhag1437 3 года назад +2

    Sir supper

  • @yamunack3700
    @yamunack3700 3 года назад +6

    Masalakoot undakaan ariyaam batter thayarakan ariyilla .ath ini vere channel il poi nokaam.

    • @yamunack3700
      @yamunack3700 3 года назад +1

      @@satyam3330 thank you for giving the detailed recipe.

    • @GoodwillPachakam
      @GoodwillPachakam  3 года назад +1

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

    • @rasinmv5811
      @rasinmv5811 3 года назад +1

      Pachary - 1cup
      Uyunn 1/2 cup ( ary ude pakudhee)
      Uluva 1spoon
      Chor 4 spoon
      Arach nannay kay kond mix cheyuka

  • @reenaaugustine7125
    @reenaaugustine7125 3 года назад +1

    Adipoli...

  • @anitharajan7019
    @anitharajan7019 2 года назад

    ഹായ്

  • @rtvc61
    @rtvc61 3 года назад +13

    പാചകം സൂപ്പർ..bgm കേട്ട് ചെവി അടിച്ചു പോയില്ലന്ന് മാത്രം.. ഭാഗ്യം...

  • @rajnair922
    @rajnair922 3 года назад +5

    Great

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക 🙂

  • @sreekumarps6922
    @sreekumarps6922 3 года назад +2

    Thanks bro your presentation. Attracted. I like masala dosa very much. I will try certainly

  • @sajnakasajna618
    @sajnakasajna618 3 года назад +1

    adypoli

  • @rejanpk4965
    @rejanpk4965 3 года назад +1

    Masala dosa കഴിച്ചൊണ്ട്
    കാണുന്നവർ Undo

  • @rajaniradhakrishnan5493
    @rajaniradhakrishnan5493 3 года назад +1

    Good well എൻ്റെ ഫാൻ അണെ

  • @arpannunu6120
    @arpannunu6120 3 года назад

    ഇതിൽ തക്കാളിചേർക്കും അല്ലെ,
    കൊതിപ്പിച്ചു

  • @rafshanrefi9616
    @rafshanrefi9616 3 года назад +2

    Super❤

  • @adhil.n3483
    @adhil.n3483 3 года назад +2

    super...

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @shamabaiju3239
    @shamabaiju3239 3 года назад +1

    Too good

  • @sunnyantony3444
    @sunnyantony3444 3 года назад +1

    Nice 👍

  • @jayan166
    @jayan166 3 года назад +3

    Thanks very much 💕

  • @ayishamusa3933
    @ayishamusa3933 Год назад

    kollam

  • @suryaakhil6775
    @suryaakhil6775 3 года назад +2

    Super anu👌

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @kpgeethavarma
    @kpgeethavarma 3 года назад +2

    സൂപ്പർ

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @chinju2240
    @chinju2240 3 года назад +3

    Sooper

  • @saralamenon574
    @saralamenon574 2 года назад +51

    ദോശമാവിനെക്കുറിച്ച് പറയാത്തതെന്താ ?

    • @kskartha
      @kskartha 6 месяцев назад +1

      Since most knows how to make them

  • @thomasponnan
    @thomasponnan 2 года назад

    please avoid aluminium and teflon coated vessels for cooking..

  • @praseedamm2590
    @praseedamm2590 3 года назад +1

    Mavientkkuttparayavo

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +2

    Excellent recipe. Thank you for sharing.

  • @georgemathew8429
    @georgemathew8429 3 года назад +1

    How to make batter ? Incomplete video

  • @aswathyraswathyr4950
    @aswathyraswathyr4950 3 года назад +5

    Super, Thank you 🌹🌹🌹

    • @GoodwillPachakam
      @GoodwillPachakam  3 года назад +2

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

    • @aswathyraswathyr4950
      @aswathyraswathyr4950 3 года назад

      OK, Thank you Sar

  • @indiramambra9139
    @indiramambra9139 3 года назад +3

    ഷിബു എവിടെ വർക്ക്‌ ചെയുന്നത് ഞാൻ ഇന്ദിര യാണ്

  • @rajeshramachandran8927
    @rajeshramachandran8927 3 года назад +1

    Shibu chetta super.

  • @sheilacharles6041
    @sheilacharles6041 3 года назад +2

    Super........👏👏👏😀

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @rajant9236
    @rajant9236 2 года назад

    ഗുഡ്

  • @9b50tarunkr7
    @9b50tarunkr7 3 года назад +6

    ernakulath anno

  • @mayadavi711
    @mayadavi711 Год назад

    ഗീ എന്താണ്

  • @amworld7809
    @amworld7809 3 года назад +3

    Super dosha 👍👍👍

  • @kkitchen4583
    @kkitchen4583 2 года назад

    Nannayittundu nallathu pole paranju thannu eniyum ethupole nalla recipes cheyyan daivam Anugrahikkattey 👍👍😋❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @ambikadevi532
    @ambikadevi532 3 года назад +4

    oil ഏതാണ്???

  • @Zayusnest
    @Zayusnest 3 года назад +2

    Kollaaammm .....😋😋😋😋

    • @bonnychand926
      @bonnychand926 3 года назад

      P

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @AneesKitchenArabic
    @AneesKitchenArabic 3 года назад +1

    Supper

  • @jųŋųŗoçķş
    @jųŋųŗoçķş Месяц назад

    ❤👌🏻

  • @ramanair5779
    @ramanair5779 3 года назад +3

    Very good recipe . Is it a cast iron pan?

  • @binucherian2746
    @binucherian2746 2 года назад

    Cookeril vellalam ozhi hu kandilla

  • @leenakomath9786
    @leenakomath9786 3 года назад

    Very good presentation

  • @4corners662
    @4corners662 3 года назад +1

    Super

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @swasthafoods
    @swasthafoods 3 года назад +2

    Nice

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @sumayyak.u8126
    @sumayyak.u8126 3 года назад +1

    Spr

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @sriharishsriharish1154
    @sriharishsriharish1154 3 года назад

    My fev

  • @binipeter5102
    @binipeter5102 Год назад

    👌👌👌🙏

  • @nisha2470
    @nisha2470 3 года назад +9

    അടിപൊളി 😍😍

    • @GoodwillPachakam
      @GoodwillPachakam  3 года назад +1

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @vasanthivk5994
    @vasanthivk5994 Год назад

    Very nice😂😂

  • @shainisherbalbeautycare2299
    @shainisherbalbeautycare2299 3 года назад +3

    sprrrr👍👍👍

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thank you 😊 ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കുക്കിംഗ് വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙂

  • @hannahaiba8616
    @hannahaiba8616 3 года назад +16

    Dosha ingredients paranjilla. Athum koodi venaayirunnu