HOW TO MAKE LEKSHMI NAIR'S EASY MASALA DOSA | എളുപ്പത്തിൽ ഒരു മസാല ദോശ എങ്ങനെ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Hello dear Friends, This is my Seventh Vlog.
    In this Vlog I have demonstrated an easy method on how to make crispy, tasty and mouth- watering South Indian MASALA DOSA. This video is dedicated to all masala dosa lovers. SO, watch this video till the end and please comment your valuable feedbacks.
    Ingredients:-
    For Dosa :-
    1. Dosa Batter - 1 ltr
    2. Salt - As Required
    3. Water - As Required
    4. Ghee - As Required
    For The Masala :-
    1. Oil - 2 tbs
    2. Mustard Seeds - 1tsp
    3. Dry Red Chillies - 4 nos
    4. Curry Leaves - 2 sprigs
    5. Ginger (Finely Chopped) - 1 1/2 tbs
    6. Green Chillies - 4 nos (Sliced)
    7. Big Onion - 4 nos (Finely Chopped)
    8. Boiled Potatoes - 2 big nos
    9. Turmeric Powder - 1 tsp
    10. Coriander Leaves - 1/2 cup
    11. Salt - As Required
    12. Water - As Required
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Instagram Link: www.instagram....
    Recommended For You :-
    Prestige Omega Die-Cast Plus Non-Stick Tawa
    amzn.to/2GPeteI
    Cast Pre-Seasoned Iron Flat Tawa / Pan / Dosa Kal Diameter -11 Inches / 280Mm / 28 Cms
    amzn.to/2J2x08X
    Prestige Omega Gold Induction Base Non-Stick Aluminum Kadhai with Lid, Metallic Red
    amzn.to/2J3iGNx
    Wooden Spatula for Cooking & Serving
    amzn.to/2vn4ZB5

Комментарии • 1,2 тыс.

  • @sruthi_angel228
    @sruthi_angel228 3 года назад +117

    കിട്ടുന്നുണ്ടേൽ ഇതുപോലുള്ള അമ്മായിയമ്മയെ കിട്ടണം ❤️

  • @RithaJith
    @RithaJith 5 лет назад +10

    Madam, താങ്കൾ slim ആയതായി തോന്നുന്നു കണ്ടിട്ട്.
    പിന്നെ മറ്റുള്ള channels le pole magic ingredients ഒന്നും ഈ ചാനലിൽ ഇല്ല.. ഇതാണ് ഒറിജിനൽ receipe..very nice..can feel the taste by seeing.

  • @manjuthomas2273
    @manjuthomas2273 5 лет назад +7

    എത്ര വലിയ പാചകവും ഇത്രയേ ഉള്ളൂ എന്ന മട്ടിൽ സിമ്പിൾ ആയി സാധാരണക്കാരിൽ എത്തിക്കുന്ന, സാധാരക്കാരുടെ പാചകക്കാരി... l love u chechi......

  • @devikapaaruzzz8545
    @devikapaaruzzz8545 4 года назад +1

    തട്ടുകടയിൽ ദോശയുണ്ടാക്കുമ്പോൾ വെള്ളം തളിക്കുന്നത് കണ്ടിട്ടുണ്ട്.... അന്നുള്ള സംശയം ഇപ്പോൾ തീർന്നു...... കൂടാതെ മസാല ദോശ simple ആയി കാണിച്ചതിനു tnx mam

  • @krishnendhusiva3910
    @krishnendhusiva3910 4 года назад +25

    Now iam pregnant. Ende ista food masala doshayaaanu... Thank u for the receipe

  • @chaithanyanallatt2518
    @chaithanyanallatt2518 4 года назад

    ചേച്ചി ചെയ്യുന്നത് കാണാൻ തന്നെ രസമാണ്, ഞാൻ റവ കേസരി, തലശ്ശേരി ബിരിയാണി, ചോക്ലേറ്റ് കേക്ക് ഒക്കെ ട്രൈ ചെയ്തു... എല്ലാം സൂപ്പർ ആയിരുന്നു... thank you chrchi

  • @rishanashafeeque4717
    @rishanashafeeque4717 5 лет назад +55

    Cheruppam muthaleee kairali TVile chechiyude magic oven kandu valarnnavaranu njangalokke❤❤❤

  • @ashakarthik1101
    @ashakarthik1101 4 года назад

    ലക്ഷ്മി mam പറയുന്ന കാര്യങ്ങൾ ചെയ്ത് നോക്കാൻ തോന്നുന്നു.. കാരണം എത്ര simple ആയിട്ടാണ് ഏതു recipie യും പറഞ്ഞു തരുന്നത്.. thank u maam.. love uuuuu....I am fan of u..... mam പറയുന്ന കാര്യങ്ങൾ ചെയ്യുന്ന തുകൊണ്ട് cooking tips, beauty tips.. ellam.. so life is beautiful now

  • @riyakp3120
    @riyakp3120 5 лет назад +34

    Cappuccino ഉണ്ടാക്കി അടിപൊളി ആയി... എനിക്ക് ഒരുപാട് ഇഷ്ട്ടായി... Thank u ചേച്ചി 😍😍😍

  • @arathyb7363
    @arathyb7363 3 года назад +1

    Njn eth recipie undkkuvanelum aadym nokuka evda aayirikum....her presentation 🤩🤩🤩🤩

  • @albertanoop2874
    @albertanoop2874 5 лет назад +28

    ഇത്ര സിംപിൾ ആയിട്ട് കുക്കിംഗ്‌ ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടുള്ളു.... Superb mam, Nice presentation

    • @sindhumolarunkumar9490
      @sindhumolarunkumar9490 5 лет назад +1

      Lakshmi chechiii... The queen of Cookery show... Enjoy watching ur show and ur cookery art is really stupendous... amazing... So simple and yummy Hats off

  • @vasanthysurendran688
    @vasanthysurendran688 3 года назад +1

    Ennu njan ethu undakki. Nannayittu undakkan patti. Hotel masala dosay kkum mukalil ayirunnu ethintay taste. Thank you 🙏

  • @shahidhashahidha3800
    @shahidhashahidha3800 5 лет назад +108

    ഇച്ചിരി ബുദ്ധിമുട്ടാണെന്ന് കരുതുന്ന റെസിപ്പി ചേച്ചി പറയുമ്പോൾ ചെയ്യ്തു നോക്കാനുള്ള ധൈര്യം തരും. Thankyou ചേച്ചി

  • @anithagirish4689
    @anithagirish4689 5 лет назад

    Teachernttae cooking kanan nalla rasam. Namal sadharan ondakatha vegetable curryudae recipes kanikumo

  • @sakeenam2968
    @sakeenam2968 4 года назад +5

    Njn ippo pregnant aan. Corona / lockdown aayath kond ippo masala dosha kadayil onnum kittunnilla. Ini ippo vtl try cheyyaam. Thank you chechi 😊

  • @saraswathynair7405
    @saraswathynair7405 5 лет назад

    You are great,Mrs.Lekshmi Nair.1500 perkulla sadya orukkunnathu kandappol sharikkum fan aayi keto,a big salute.

  • @shalusachu4005
    @shalusachu4005 5 лет назад +7

    പാചകം ചെയ്യാൻ അത്ര താൽപര്യമില്ലാത്ത ഞാനും കണ്ട് തുടങ്ങി ലക്ഷ്മി ചേച്ചി നിങ്ങളെ വ്ലോഗ്. ചേച്ചിയുടെ അവതരണ ശൈലി പിടിച്ചിരുത്തി എന്ന് വേണമെങ്കിൽ പറയാം Love you ചേച്ചി

  • @neethuas2493
    @neethuas2493 4 года назад +1

    Thank you mam.... super taste.... today .... am try it... 👍👍👍👍👍👍🥰. Evide paranja pole thanne anu cheythe..... 100%result kitty.... again thank you mam.......

  • @jisanil7838
    @jisanil7838 5 лет назад +7

    Very simple and humble woman,cooking style is exactly the same as we do like licking the finger for testing salt.God bless you mam.

  • @TasteTripsTips
    @TasteTripsTips 5 лет назад

    Hi ma'am njn magic oven & flavours of India yude hardcore fan anu.. Ma'am nte swantam channel kandapol santhosham. Oru padu ladies nu inspiration anu ningal..

  • @rihanshahazadrollno3552
    @rihanshahazadrollno3552 5 лет назад +4

    Hiii.🙋🙋.എന്റെ ഓർമ്മ ശെരിയാണെങ്കിൽ 17 വയസ്സ് ഉള്ള സമയത്തു ആണ് ഞാൻ ലക്ഷ്മി ma'am ന്റെ കൈരളി tv യിലെ പ്രോഗ്രാം കണ്ടു തുടങ്ങിയത്..ആ ഒരു inspiration n motivation എന്നെ നല്ലൊരു പാച്ചകസ്നേഹി ആക്കി.എന്റെ മക്കൾക് ഒത്തിരി ഇഷ്ടം ആണ് മസാലദോശ..share ചെയ്ത tips ഒക്കെ ഇനി follow ചെയ്തു നാളത്തെ ബ്രേക്ഫാസ്റ് നു മസാലദോശ ഉണ്ടാക്കി നോക്കാം....ദോശ മാവിന് ഉപ്പു നോക്കുന്നതു കണ്ടിട്ട് വളരെ natural ആയി തോന്നി😂😍😍😍..in an informal way...😂 ഒത്തിരി ഇഷ്ടായി😍👍👍👍👍👍💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @shabasshabs3282
    @shabasshabs3282 5 лет назад

    ഒരുപാട് കാലത്തെ cooking expernce nte perfection ഇതിലും kananund. Kairali channel വരുന്ന cookng video ellam njan mischayarilla. But ഈ ഒരു cooking വളരെ diffrnt aayitund. Nalloru ambiance. Super. Inium ithpolathe videos തരണേ chechi. Cappcino perfct aayitund.

  • @payyamballyviji747
    @payyamballyviji747 4 года назад +3

    Maam tried this recipe , to tell frankly it was super..... i loved it so tasty and the batter for the dosa was very correct soft dosa ... maam i wish you post some north indian foods like cauliflower manchurian

  • @AmmusFavourites
    @AmmusFavourites 5 лет назад

    Chechi,superb.So simple.Love you chechi.Chechi eanthu snehathodaeya mon dosa koduthae.Pinnae valsalyathodae montae kannilottu nokkiyathum eallam superb.Eppam pinchu kunjungalaeppolum kollunna ammamaaruda Kalamazoo.pakshae chechiyudae makkalodulla sneham.kandupadikkattae eppalathae generation.

  • @sreedevp566
    @sreedevp566 5 лет назад +14

    Ma'am cook cheiunnathu kanan thanne nalla rasama...sweets nte recipes upload cheiyane..ente cherupathil ma'am ne kanan kothichitundu..eniku orikalenkilum kananm ennundu...Njan cook cheiyan start cheithapol orupadu help cheitha aalanu...love you ma'am..!!

  • @sefeenamangad3206
    @sefeenamangad3206 5 лет назад +1

    Epozhrnkilum onn kanan pattane ennan ente agraham athrakum ishtaman lekshmi chechine athupole chechide cookingum

  • @shahinafaizal2626
    @shahinafaizal2626 5 лет назад +5

    My fvrt .pregnent aayadhu kondu ipol idhe vendu.eniku othiri ishtayi innathe vlog😘😘

  • @santhoshks2255
    @santhoshks2255 5 лет назад

    ടീച്ചറെ സൂപ്പറാട്ടോ... പിന്നെ Aaa കിഴങ്ങിന്റെ വേവ് ആകുന്ന സമയത്ത് അത് വരഞ്ഞ് ഇടണം പറഞ്ഞ ടിപ്പ് കൊള്ളാം... ഞാൻ കുക്ക് ചെയ്യുന്ന സമയത്ത് കിഴക്ക് വേവുന്ന കാര്യത്തിൽ പ്രശ്നം ഉണ്ടാക്കാറുണ്ട് എന്നാൽ ഇനി മുതൽ ഞാൻ ടീച്ചർ പറഞ്ഞ ടിപ്പ് പ്രയോഗിച്ചോള്ളാട്ടോ... thank you so much...god bless you..

  • @anithaalex7613
    @anithaalex7613 4 года назад +11

    Simply superb.The one n only cookery show I love to watch even from child hood.lots of love.God bless you Chechi

  • @sreejasreeja7205
    @sreejasreeja7205 4 года назад +1

    Chechi,dosa super.ottiri eshttayi

  • @jjjohn6008
    @jjjohn6008 4 года назад +3

    Thank u for ur recipe... I prepared cappuccino, it was amazing.. U r always sharing simple recipe and the way of cooking which s useful for all housewives... Continue cooking mam.. Stay blessed love you..... U r Sharing all ur recipes like a mother..

  • @shynibaiju8377
    @shynibaiju8377 5 лет назад

    Video kandappol kazhicha feel kitty. Njan cappuccino undaki. Njan athundakki ennullath eppolum realize cheyyan pattathe pole. Athrakkum simple ayittanu paranju thannath. Thank u mam.

  • @Ewaankeyaan3035
    @Ewaankeyaan3035 5 лет назад +18

    Ente lifile oru valiya aagraham aan chechi undakiya food one time engilum kazhikanam ennullath😊super video 👍🏻

    • @Ewaankeyaan3035
      @Ewaankeyaan3035 5 лет назад

      Iam Very happy 😃 for your replay 😘😘😘😘love youuu...

  • @binduhelock7315
    @binduhelock7315 4 года назад

    Chechi adipoli aanu keto..njan cheythu noki... ellarkum ishttapettu..👍👍👍😋😋

  • @തേൻവരിക്കതേൻവരിക്ക

    ചെച്ചിയുടെ ഫ്ലാറ്റിനെക്കാളും ഇഷ്ടം വീടാണ് ,വീടിന്റെ ഐശ്വാര്യം ഒന്ന് വെറെ തന്നെ ബയങ്കര ഗ്രാഹാതുരത്വം ഒണ്ട് ആ അടുക്കളക്ക് ,,,,nice

  • @fathimamujeeb7928
    @fathimamujeeb7928 4 года назад

    Same nhan undaakki. Kurach dal koodi cherthu. Super super super😋😋😋

  • @ashwinthomasv2154
    @ashwinthomasv2154 5 лет назад +7

    I tried cupachino with Narsoos coffee... Awww the best....

  • @suharap1774
    @suharap1774 5 лет назад

    hi ma'am, ma'amnte oru student aayirunnu njan , mol kk ma'aminte recipies valare istaman. i will try this masala dosa too

  • @midhuponuzz9728
    @midhuponuzz9728 5 лет назад +32

    Mam ഇത്ര simple ആയിരുന്നോ !!!!!!😍😍😍

  • @dhanushak1205
    @dhanushak1205 4 года назад

    ആക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്. ചേച്ചിടെ അവതരണരീതി നന്നായി ഇഷ്ടമായി

  • @shinysebastian7716
    @shinysebastian7716 5 лет назад +3

    Chechi idili dhosha batter parayamo.athupole sambar udakunathum

  • @shomalalu1470
    @shomalalu1470 5 лет назад

    ചേച്ചി cappucchino ഉണ്ടാക്കി success. പല ചാനലിലും കണ്ടിട്ട് ഞാൻ ഉണ്ടാക്കി നോക്കിയതെല്ലാം fail ആയി അതിനാൽ ഉപേക്ഷിച്ചിതായിരുന്നു. പക്ഷെ ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഒന്ന് try ചെയ്യാമെന്ന് വിചാരിച്ചു . പാല് തിളപിക്കാൻ വെച്ചിട്ട് ക്രീം ഉണ്ടാക്കാൻ തുടങ്ങി പാല് തിളച്ചു വന്നപ്പോൾ ക്രീം റെഡി . എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ചേച്ചി ..... 😊😊😊 thank you....thank you .....thank you chechi......

  • @മുംതാസ്കുറ്റിക്കാട്ടൂർ

    33 വർഷമായി ഉമ്മയുണ്ടാക്കുന്നതു മാത്രം കഴിക്കുന്നു. താമസം സ്വന്തമായി ഇനി
    ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങണം. ടെൻഷൻ ആയിരുന്നു ജോലിക്ക് പോവുക മക്കളുടെ കാര്യം ഭക്ഷണം
    ചേച്ചിയുടെ vlog കാണുമ്പോൾ ഒരു intresting ആത്മവിശ്വാസം എനിക്കും പാചകം ചെയ്യാൻ പറ്റും എന്ന്... ഫസ്റ്റ് ടെസ്റ്റ് ചെയ്യാൻ പോകുന്നത് coffe then masala ദോശ.എന്നിട്ട് expert അയാൽ lakshmi nair fan ആയ എനിക്കും ഒരു vlog സ്റ്റാർട്ട് ചെയ്യണം😉 എനിക്ക് പറ്റില്ലാട്ടോ എന്നാലും ചുമ്മാ ഒരാഗ്രഹം . ....
    സ്നേഹം ചേച്ചി love you and your family..... Best wishes 😍😍

  • @thushara1392
    @thushara1392 5 лет назад

    hi lekshmi chechi Njan magic oven flavours of India ellam sthiram ayi kaanarundayirunnu recipes okhe ezhuthi edukhukayum chaiyum ippol ithum super ayittund swantham ammayude recipes pole und magic oven kaanumpol mam nte saree bangles kilukham okhe bhayankara ishtam anu super selection anu enikh presentation adipoli anu

  • @vvgirl21
    @vvgirl21 5 лет назад +7

    Yummy masaladosa.....കൊതിയാകുന്നു ....ഇനിയും ഇതുപോലുള്ള ടിപ്സ് ഉൾപ്പെടുത്തി ഇതുപോലുള്ള നല്ല റെസിപ്പികൾക്കായി കാത്തിരിക്കുന്നു ..

  • @risaanabasheer3363
    @risaanabasheer3363 5 лет назад +1

    Innu njan adhyamayit ee recipe pole masala dosa undaaki.. Husband n valare ishtaayi.. Hotel n kazhikunna pole thanne und enn paranju.. Lots of love.. Keep uploading😍😍

  • @lx5363
    @lx5363 5 лет назад +10

    Arokka cooking cheythallum mam cheyunakannubol recipe try cheyanthonnum
    All time favt

  • @sayima3723
    @sayima3723 5 лет назад

    ചേച്ചിയുടെ ഓരോ റെസിപ്പിസും എത്ര സിംപിൾ ആണ്. ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല വീഡിയോസ് ചെയ്യണമെട്ടോ.. ചേച്ചിയോടുള്ള ഇഷ്ടം ഒന്നൂടെ കൂടി😍😀

  • @anithasajeev9627
    @anithasajeev9627 5 лет назад +9

    Made the Masala for myself. It tasted great. I really love the way you cook and make conversation, keep posting more videos. Take care.

  • @adv.leenalalijoseph3138
    @adv.leenalalijoseph3138 3 года назад

    Njn ela vlog m kanarund chechyy ur cooking is awesome...Oru chrya abhiprym ond..Items edyk onu zoom chyth kanikkmo

  • @Cna_sudarsanan
    @Cna_sudarsanan 5 лет назад +7

    Masala dosa undakkarundengilum ma'am thanna tips valare useful aanu.ini prepare cheyyumbol ithellam follow cheyyum njan.thank u maam😍😘😘. Maam nte dosa super👌👌👌

  • @bushrapacheri487
    @bushrapacheri487 4 года назад

    Chachi സൂപ്പർ racipi njanum ഉണ്ടാകാറുണ്ട്

  • @kuttiescorner8414
    @kuttiescorner8414 5 лет назад +14

    Hy mam... Cappuccino try cheythu.. Superb thank you very much😍😍😍😍

  • @sunujohn7831
    @sunujohn7831 4 года назад

    നാളെ ഞാൻ try ചെയ്യാൻ പോകുന്നു l like the receipe very much

  • @appucartikcoorg6008
    @appucartikcoorg6008 5 лет назад +10

    Many of the Abroad settled Malayali People are will be more happy..becaz hear we ll get more cooking tips.....Free Tips....Nice chachi ..Thank u chechi.

  • @Jubilant123
    @Jubilant123 4 года назад

    കുഞ്ഞുങ്ങളെ വിളിച്ചു കൊടുക്കാൻ പോവ്വാണ് ❤
    എന്റെ കുഞ്ഞിനും മസാല ദോശ കഴിക്കാൻ മോഹം.🙂റെസിപ്പി simple and tasty. Thank you. Mam❤
    മോനു മസാല ദോശ കൊടുത്ത ശേഷം നല്ലതാനാണെന്ന് കേൾക്കാൻ വേണ്ടി Mam നിന്നതുപോലെ ഞാനും നിന്നു.❤Thank you so much Mam.❤God bless you😘

  • @prakashp1870
    @prakashp1870 5 лет назад +5

    Oru restaurant thudangu chechi trivandruth. Njangalum ariyattea aa valayitta kayudea kaipunyam

  • @sudeersud5984
    @sudeersud5984 4 года назад

    Madathinte gothambu halwa try cheythu super ayirunnu

  • @geethaprasad9775
    @geethaprasad9775 5 лет назад +5

    Lekshmi, your cooking is good, cooking style is also good, മസാലദോശ is modern ദോശ, traditional is different, മുളക്, carrot ഒന്നും ഇടില്ല, ok you are beautiful

  • @steffygirish7410
    @steffygirish7410 5 лет назад

    Njan ente 12, 13 age il aanennu thonunu chechide program in kairali TV kanunnathu. Annu muthal aanu njan pachaka pareekshanam thudangiyathu. First experiment chechide fish moly, chicken tika, beef ulathu ellam pareekshichu vijayichittundu. Annu muthal ippozhum njan Sunday program kanan nokarundu. I like and love ur cooking style, tips, presentation. Thank u chechi ingane vlog thudangiyathu.

  • @smishasuresh4655
    @smishasuresh4655 5 лет назад +25

    ദോശ Triangle Shape ലും Corn shape ലും ഒക്കെ ഹോട്ടലിൽ കിട്ടുന്ന രീതിയിൽ മടക്കുന്നത് കാണിച്ചുതരോ

  • @ranjinipmenon
    @ranjinipmenon 5 лет назад +1

    Super 👌👌👌undakkanathu kaananum varthanam kelkanum vendi vannatha😊..
    Makkale 'kunjungal' nu vilichathu othiri ishtapettu..💖moms love

  • @athirashaji751
    @athirashaji751 5 лет назад +16

    From my childhood my favourite programme is your cookery show in kairali tv

  • @rajisreekumar4843
    @rajisreekumar4843 4 года назад

    Masaala dhosha eniyum onnu try cheythu nokkatte.presentation Lakshmi mam valare nannayirunnu.

  • @lejojohn2930
    @lejojohn2930 4 года назад +5

    Amazing taste we made it for breakfast and dinner my daughter enjoyed it.

  • @bellathebeagle1502
    @bellathebeagle1502 5 лет назад

    ഇത്രയും നാൾ magic oven നോക്കി ആണ് എല്ലാം ചെയ്തത് thank you for the vlogss

  • @akhilabalan9836
    @akhilabalan9836 5 лет назад +14

    Chechi different chutney recipes koode iduvo..

  • @rahmajalal2947
    @rahmajalal2947 5 лет назад

    Hi. Ma am. Njanum Ma ante big fan Anu. Masala dosa undakarundu. MA ante video veeduum kandukondirikukayanu. Orupadu positive energy kittunnudu........ Super Maa m

  • @safeena-fathima
    @safeena-fathima 5 лет назад +16

    പാചകം മാത്രല്ല ഡ്രെസ്സും അടിപൊളി... costume എല്ലാം സൂപ്പർ........ ഞാൻ മാമിന്റെ costume ഫാൻ ആണേ 😍😘😘

    • @muneeramole841
      @muneeramole841 5 лет назад

      Super chechi,chechikoru molu koodiyundo,njaghalkkoodi kanich tharumo

    • @klakshman
      @klakshman 5 лет назад +1

      If you are in saree u look classier

  • @kenshamilan4281
    @kenshamilan4281 5 лет назад

    Chechiyude cooking vere thane oru style ane kande erikan.. Enike pande nalla ishtam chechiyude cooking channel. Collageil padikuna timeil oke watch cheyuna oreoru cooking channel chechiyude ayirunu..

  • @minnu252
    @minnu252 5 лет назад +15

    Chechi Dosa kku maavu arakkunnathu kanikkamo? Ghee roast nu nerithayi varan?

  • @harsharaju1989
    @harsharaju1989 5 лет назад

    Cappuccino ethra easy aanennu mam nte video kndapola manasilaye..nte husbandinu epo ath apolm venm..thanku u so muchh

  • @samrudhasarath2728
    @samrudhasarath2728 5 лет назад +10

    Haii lakshi chechiii. Njan flavours of indiayum, magic oven, kitchen magic oke maudangathe kanunna alayrunnu. Ipo dhe chechide vlogum kanunnu. Valare happy Anu kanumpo.nalla nalla reciepies and vlogs kanan waiting Anu.

  • @MrSibi4u
    @MrSibi4u 5 лет назад

    Hi.mam...fondant cake valare elupathil undakunnad kanikamo..fresh cream cakes njan cheyyarund..

  • @shyrilmichael6814
    @shyrilmichael6814 5 лет назад +10

    Ma'am I always liked your recipes I always watch magic oven,can you please put ramassery idli original recipe.Thank you.

  • @pranavb8828
    @pranavb8828 5 лет назад

    Chechi allelum super ahh. Kairali tv yil ella episodes um kanan sremikkarun. Ippo youtube chanel thudangiyathil santhosham, ini onnum miss cheyathea ella recipes um kanallo.

  • @Dhamasomakumarofficial
    @Dhamasomakumarofficial 5 лет назад +64

    പ്രിയപ്പെട്ട ലക്ഷ്മി ചേച്ചി,
    Cappuccino ഉണ്ടാക്കിട്ടോ...... ഇനിയും ഒരുപാട് വിഭവങ്ങൾക് വേണ്ടി കാത്തിരികുന്നു

    • @iboss5091
      @iboss5091 5 лет назад +2

      Njanum undaki. Pakshe atraku fluffy aayilla. Taste undarunnu

    • @brilliantcollege1326
      @brilliantcollege1326 5 лет назад

      Dada coffee powder mathiyakumo

    • @adhienas2243
      @adhienas2243 5 лет назад

      I used nescafe nd got it perfectly with that technique. Also did a coffee art in it.

    • @sreevidyarejeesh8695
      @sreevidyarejeesh8695 5 лет назад

      @@LekshmiNair njanum cappuccino undakki Nalla taste undayirunnu... Kure Naalethe aagraham aayirunnu

    • @mujeebrahmanm9764
      @mujeebrahmanm9764 5 лет назад

      Chechiyudecooking methode nalla rasamundu magic oven kanum by .🧚‍♀️

  • @beenarajesh7170
    @beenarajesh7170 5 лет назад

    Undakiya mathy kanumbole taste thonnuva kappalodum vayil. Mikavaraum njan chechiye kidnap cheyum. Kitiyillalo ithpole oru chechiye enik.ishtama orupad. Luv u so much

  • @shanavaskochu9035
    @shanavaskochu9035 5 лет назад +38

    ചേച്ചി ഈ യൂട്യൂബ് ഉള്ളത് കൊണ്ടാണ് tto നിങ്ങളെയൊക്കെ ശെരിക്ക് അടുത്ത് അറിയാൻ പറ്റുന്നത്

  • @jishasudheesh4347
    @jishasudheesh4347 5 лет назад

    Veendum ingane kanan sadichatil orupadu santhoshm aa plm vanapol sangadm tonni your presentation and style is excellent atu totally different aanu

  • @abdulsahad1073
    @abdulsahad1073 5 лет назад +14

    oru ahangram polum illatha cooking love you chechi😍😍😘

    • @lijishalijisha445
      @lijishalijisha445 5 лет назад +1

      Ahankaram okke undayirunnu ippo ahankaramokke kuranju thazhe vannu pavam

    • @ayshabathul9792
      @ayshabathul9792 5 лет назад

      @@lijishalijisha445 correct😁

  • @easyworld8095
    @easyworld8095 4 года назад

    ചേച്ചീ സൂപ്പർ ചേച്ചീ ഉപ്പുണ്ടോ എന്ന് നോക്കുന്നത് കാണാൻ നല്ല രസമുണ്ട് ഞാൻ ചേച്ചീ യുടെBig fan ആ

  • @tmvijayalekshmy526
    @tmvijayalekshmy526 5 лет назад +4

    I tired cappuccino, superb. Thanks, madam.

  • @seethadas7925
    @seethadas7925 2 года назад

    Super chechi
    ഒരുപാട് ഇഷ്ടാണ് ചേച്ചിയേം ചേച്ചീടെ അവതരണശൈലിയും love u chechi

  • @neethullas6667
    @neethullas6667 5 лет назад +3

    മാം super. Cooking ന്റെ ഇടയില്‍ രസകരമായ അനുഭവങ്ങൾ കൂടി പങ്കു വച്ചാൽ നന്നായിരിക്കും.

  • @seemavinod123
    @seemavinod123 5 лет назад

    ഏറ്റവു० കൂടുതൽ subscribers ഉളള malayalam channel ഇതാ വളർന്നു വരുന്നു...തുടങ്ങാൻ വൈകിയാലു० it wl lead and wl become the top channel

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 лет назад +3

    Mam.. u r very gorgeous in Blue Dress, 😍😍.. nice vlog 😊😊 good recipe mam👌👌👌..

  • @sasreena3317
    @sasreena3317 5 лет назад

    Madam ur cooking is just awesome..😋😋 madam I have a question , hope u will answer. How to remove pesticides from vegetables?

  • @anubinu88
    @anubinu88 5 лет назад +6

    Mam super cooking.....!
    Can you please show how to make coconut rice with coconut milk....! You have shown the coconut rice recipe in magic oven many many years back....! I need the same video please.

  • @thalapathiaddicted5964
    @thalapathiaddicted5964 2 года назад +1

    Anike chechiye orupad ishtam annu voice orupad ishaaaa😘😘😘😘 love You chechi ❤❤❤😘💋💋💋💋💋

  • @reshmaar5797
    @reshmaar5797 5 лет назад +3

    Negallude makkal Ethraa lucky yaa. Nalla oru mom ne kettiellee. Full time testy food

  • @syamilikrishnapraveen9121
    @syamilikrishnapraveen9121 4 года назад +1

    Watching.....13:3:2020 & going to cook tomorrow.... i cook masala dosa but now i want to try your special recipe...
    LOVE YOU MAM....YOU ARE SO SIMPLE..... Your videos are so lengthy but nobody skips, every one likes your way of cooking ....🥰

  • @sasikalar3087
    @sasikalar3087 5 лет назад +6

    Super Mam... മനസ്സുനിറഞ്ഞു:, കൂടുതൽ സുന്ദരി ആയി

  • @athirapc7033
    @athirapc7033 5 лет назад

    Tnku mam... It's suprrbb... Ohh mam undakubol thane ivide vayaru full aayi... Kazhichathupole... Tnku mam..

  • @sakeerv2214
    @sakeerv2214 5 лет назад +14

    Blue dressil chechee sundhari aayittund pinne masala dosa yummyyyy

  • @deepakdileep6947
    @deepakdileep6947 4 года назад

    Hy madam madathinte receipe supera friedrice, chillychicken, mottacurry, masaladosa, porotta ellam undakki

  • @elizabethjoshy292
    @elizabethjoshy292 5 лет назад +11

    Hi,nice vlogs and receipes 👍👍 a humble suggestion - good if you can tie your hair up while cooking 😊

  • @priyashiju7315
    @priyashiju7315 5 лет назад +1

    Super racipes.chechiyuda Oru aaraadikayaan njan .eniyum recipes prathikshikkunnu

  • @MG-pu3wi
    @MG-pu3wi 5 лет назад +8

    Looks delicious.You make it look so simple.
    Your kids are lucky to have you as a mom👍

  • @harikumarannairg451
    @harikumarannairg451 5 лет назад

    madam cappuccino was superb.try cheythitt adhyamayitta cappuccino correct ayath.thankyou.