വീട്ടിലുണ്ടാക്കാം മസാല ദോശയും നെയ്‌റോസ്റ്റും😋 | MASALA DOSA & GHEE ROSAT RECIPE| Annamma chedathi

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @suryank1319
    @suryank1319 4 года назад +497

    അമ്മച്ചി ആ രണ്ടുചമ്മന്തികൾ ഒന്ന് പറഞ്ഞു തരുമോ അത് അറിയണ oഎന്ന് ഉള്ളവർ like തരൂ

    • @hasnatt8528
      @hasnatt8528 4 года назад +5

      @@satyam3330 oh

    • @kitchenrecipe3507
      @kitchenrecipe3507 4 года назад +6

      ഞാനും പറയണോ

    • @ASHIMA3D
      @ASHIMA3D 4 года назад +1

      Njanumm paranju taramm

    • @AmMuSCORner1
      @AmMuSCORner1 4 года назад +4

      Aarelum ഒന്ന് പറ,,

    • @vijaytp7320
      @vijaytp7320 4 года назад +3

      പറഞ്ഞു തായോ

  • @steevanpaul8192
    @steevanpaul8192 4 года назад +614

    മസാല ദോശ ഇഷ്ടമുള്ളവർ ഇവിടെ ഒരു like കൊടുത്തേ

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +14

    ഉഴുന്നുകൊണ്ടുള്ള പലഹാരം ഒന്നും ഇഷ്‌ടമല്ല. എങ്കിലും ഇത് കണ്ടപ്പോ ഉണ്ടാക്കി നോക്കാൻ തോന്നുന്നു. 👌👌😍

  • @statusvibes346
    @statusvibes346 4 года назад +9

    അന്നമ്മ ചേട്ടത്തി യെ ആ രണ്ട് ചമ്മന്തിയും പിന്നെ അതിന്റെ കൂടെയുള്ള മസാലദോശയും എന്റെ അമ്മോ വായയിൽ കൊതിയൂറുന്ന നോ😋😋🤤🤤

  • @anilantb3443
    @anilantb3443 4 года назад +6

    മസാല ദോശ എനിക് വല്യ ഇഷ്ട്ടമാണ് അന്നമ്മ ചേട്ടത്തി സൂപ്പർ 👍👍👍👍

  • @minihari9198
    @minihari9198 4 года назад +2

    ബാബു വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്... ഇഷ്ട്ടായി..

  • @alankrithaakhilesh8481
    @alankrithaakhilesh8481 4 года назад +20

    അന്നമ്മ ചേടത്തി പരിപാടി അടിപൊളി ഇങ്ങനെ നിലവാരമില്ലാത്ത കാരിയങ്ങള് ചെയ്യരുത് ........... സച്ചിൻ

  • @ajeshac2860
    @ajeshac2860 4 года назад +7

    അയ്യോ അന്നമ്മച്ചി കുറ്റം പറയുവല്ല....... മസാലദോശ ഒട്ടും ശരിയായില്ല.... ദയവായി അറിയാവുന്ന റെസിപ്പികൾ ചെയ്യൂ..നിങ്ങൾക് എല്ലാ റെസിപ്പികളും അറിയില്ല എന്ന് എല്ലാർക്കും അറിയാം ..(അമ്മച്ചിയെ കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കല്ലേ )....അത് പോലെ സച്ചിൻ എന്ത് കഴിച്ചാലും എന്തിനാ വെറുതെ നല്ലതാ നല്ലതാ എന്ന് പറയുന്നത്... sunscribersine പൊട്ടനാക്കുന്ന പരിപാടി അവസാനിപ്പിച്ചു നിങ്ങൾ സത്യസന്ധ മായി മറുപടി പറയാൻ പഠിക്കു.... എന്ന തിന്നാലും. Ho സൂപ്പർ .. അടിപൊളി ഹോ
    . കിടു... കൊള്ളാം അമ്മച്ചി എന്നൊക്കെ നിങ്ങൾ എല്ലാ വിഡിയോയിലും പറഞ്ഞു മുഷിപ്പിക്കാതെ...... സത്യം പറയാൻ പഠിക്കു...

    • @ansugeorge5248
      @ansugeorge5248 4 года назад

      Enikum thonnit ond pala vdos...pinae ammachyod ulla sneham kond subscribers kudunnat
      ...alate cooking Elam onnum shariyala

    • @sithjecjec8413
      @sithjecjec8413 4 года назад

      @@ansugeorge5248
      athusheriya correct ingredients aayi description boxil idila

  • @cookwithushas8170
    @cookwithushas8170 4 года назад +2

    Nhangalum undakarundu.. ennalum chedathiyude reethiyum samsaaravum kelkan othiri ishtamayi😊

  • @നിലാപക്ഷികൾ2
    @നിലാപക്ഷികൾ2 3 года назад

    അമ്മച്ചി നിങ്ങളുടെ ചാനെൽ ഞാൻ ഫസ്റ്റ് ടൈം ആണ്‌ കാണുന്നത് കൂടെ ഉള്ളത് മകൻ ആണോ. ചേട്ടാ ഈ കാലത്ത് മാതാപിതാക്കളെ അനതലയത്തിൽ കൊണ്ട് വിടുന്ന മക്കൾ ഇത് കാണണ്ടത് തന്നെ ആണ്‌ sir നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ may god bless u അമ്മച്ചി പൊളിയാ കേട്ടോ ummmaaaa😘❤

  • @binduramakrishnan2098
    @binduramakrishnan2098 4 года назад +41

    ഒരു ചെറിയ tip ഞാൻ പറഞ്ഞു തന്നോട്ടെ, മസാല ഉണ്ടാക്കി കഴിയുമ്പോൾ, അതിൽ ഒരു സ്പൂൺ കടലമാവ് സ്വല്പം വെള്ളത്തിൽ കലക്കി ഒഴിച്ചു തിളപ്പിച്ചാൽ ഹോട്ടൽ രുചി കിട്ടും. എന്റെ cousin ഹോട്ടൽ നടത്തുന്നുണ്ട്. അവിടെ നിന്ന് കിട്ടിയ tip ആണ്. ഒന്ന് try ചെയ്തു നോക്കു. സൂപ്പർ taste ആണ്.

    • @rejin5004
      @rejin5004 4 года назад +11

      പുതിയ അറിവാണ്...... പറയാൻ കാണിച്ച നല്ല മനസിന്‌ നന്ദി 🙏👍

    • @ancyjoson4680
      @ancyjoson4680 4 года назад +2

      Good message 👍

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 4 года назад +2

      Thanx bindu

    • @unnip3296
      @unnip3296 4 года назад +1

      J

    • @AnoopPisharody
      @AnoopPisharody 4 года назад +1

      അത് ദോശ മസാലക്ക് ചേരില്ല,
      കടല മാവ് അല്ലെങ്കിൽ കോൺ ഫ്ലോർ ഇട്ട് ഉണ്ടാക്കുന്ന മസാല പൂരിക്ക് ബാജി ആണ്. ചെറിയ ഹോട്ടലുകളിൽ കടലമാവും വലിയ ഹോട്ടലുകളിൽ കോൺഫ്ലോറും ചേർക്കും.
      ഇതും പറഞ്ഞ് കേട്ട അറിവാണ്, തെറ്റുണ്ടെങ്കിൽ തിരുത്തുക🙏🏻🙏🏻

  • @jamesabraham5517
    @jamesabraham5517 4 года назад +4

    Njan urapayittum try cheyum
    Super
    1st comment

  • @lissymathew1289
    @lissymathew1289 4 года назад +2

    Ammachii..... babuchettaa .... lovee youu both ... ammachi da videos kanumbo oru santhoshm añn. ......

  • @thankachanjoseph9720
    @thankachanjoseph9720 4 года назад +4

    എന്റെ അമ്മച്ചി അന്ന് ഇന്ത്യൻ coffee House ile. ദോശ എന്ത് രുചി വെറും 7 രൂപാ മാത്രം. ഇന്ന് 50 രൂപാ വരും വായ് വെച്ച് തിന്നാൻ കൊള്ള ത്തില്ല.
    കൊള്ളാം അമ്മച്ചി കിടു.

  • @vinodvinod5341
    @vinodvinod5341 3 года назад

    Ammachiude Ella videosum njan kanarund adipoliya

  • @manjubhasilal1194
    @manjubhasilal1194 4 года назад +1

    super ammachi 👌 👌 Ammachiku sugham thaneyley 😘

  • @savithachandran5791
    @savithachandran5791 4 года назад

    Ammchiyuda vayssil ithryum chaythallo supper

  • @suhaibkundattil3733
    @suhaibkundattil3733 4 года назад

    അമ്മച്ചി ഉണ്ടാകുന്ന ഫുഡ് നേകാൾ ഇഷ്ടം അമ്മച്ചിയെ ആണ്😍😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад

    Ammachi dosa mavu sariyakanundu... Masala dosayude dosakkanu taste varendadu... Moonu glass ponniyariyum oru glass pachariyum ara glass uzhunnum oru nullu uluvayum kuthirthu aracheduthal dosa super akum...pachari dosayum puzhukkalariyum tastinu nalla vyathyasamunde... Dosayude mavu kallil ozhichal avide nilkkanam... Ennittu chuttichedukkumbol aa vara dosayil padiyanam... Onnu try cheydu nokkoo..ichiri sambharu koode venamayirunnu

  • @DrShanisKitchen
    @DrShanisKitchen 4 года назад

    Super masala dosa.... ammachi kothippikkalle 😋😋😋😋

  • @ponnusvlogs845
    @ponnusvlogs845 4 года назад

    Adipoliyaaaaa..👍 super 👍👍👍👍👍

  • @jiyariya8293
    @jiyariya8293 4 года назад +1

    Adipoli ammachi polichuttoo😋🤗

  • @dramalover704
    @dramalover704 4 года назад +6

    Amma shrikum ഭാഗ്യ ഉള്ളതാണ് കാരണം നല്ല മക്കൾ ഒണ്ടല്ലോ......
    ദൈവം തരാനുള്ള ഏറ്റവും ഭാഗ്യം അമ്മക്കാന്
    നാളെ എന്റെ പരിക്ഷ ആണ് എനിക്ക് അമ്മയുടെ അനുഗ്രഹം തരണം എന്റെ പേര് തുമ്പി ശരിക്കും പേര് ദുർഗ്ഗ ആണ്

  • @mohinderkumar3274
    @mohinderkumar3274 3 года назад

    i don't understand your language, but i try your recipe, yammmmm😋😋😋 more videos 🤗🤗 aunty so cute, very tasty😋😋

  • @nobinbenny8260
    @nobinbenny8260 4 года назад +2

    You are the best at cooking the bestest and it tastes great😋😋😋😀😁

    • @nobinbenny8260
      @nobinbenny8260 4 года назад

      I have tried every single recipe and it all tastes good😋😀😁may god bless you

  • @anjanagnair6151
    @anjanagnair6151 4 года назад +14

    Hi അമ്മച്ചി ബാബു ചേട്ടാ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മസാല ദോശ😋😋😋 അതിന്റെ കൂടെ ഉഴുന്ന് വട കൂടി ഉണ്ടെങ്കില്‍ 👌👌👌

  • @ashanair6040
    @ashanair6040 4 года назад +4

    Hi Babu, I enjoy watching your cookery shows regularly. I tried masala dosa with the black pepper and I really loved the flavor! I never used black pepper in masala dosas before. Good tip! Please convey my love and regards to your mom and Sachin. Asha

  • @liyanaparveen2077
    @liyanaparveen2077 4 года назад

    Ammachiiii.....ammachide fud okke adipoliyaa .pakshe Dosa ottum shariyayillatta dosa nalla kattiyayi itikkunnu.dosa nalla morinju nalla colour varum.nalla pole nerthathayi chuttiyedutyale bangiyundavu

  • @anjuarnold6757
    @anjuarnold6757 3 года назад

    Dosa kattikoodi poyii..valare nice aavanam dosa...taste kuravayirikkum kattikoodiyal...kurachoode na nannakkamayirunnu..masala super

  • @priyaelsa7761
    @priyaelsa7761 4 года назад +1

    Ammachii.. Super🥰😘😘😍👍

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +1

    മസാല ദോശ എന്ന് കേക്കുമ്പോഴെ വായിൽ വെള്ളം വരും... ഈ കൊറോണ കാരണം ആസ്വദിച്ചു കഴിക്കാൻ വയ്യ ഹോട്ടലിൽ ഒന്നും പോയി....അമ്മച്ചി.. കിടിലൻ ആയി ട്ടാ 👍👍👍👍🤩🤩🤩🤩

  • @fathimaahamas9639
    @fathimaahamas9639 4 года назад

    ബാബു ചേട്ടന്റെ അമ്മയെ അമ്മയെ നിലവിളി കേട്ടാലും കേട്ടാലും മതിയാവില്ല മസാലദോശ സൂപ്പർ അടിപൊളി

  • @sobhanamr3356
    @sobhanamr3356 4 года назад +66

    മാവ് അല്പം കുറച്ച് ഒഴിക്കണം കനം കൂടുതൽ ഓയിലിന് പകരം നെയ് ഒഴിക്കണം

  • @beenasreekumar9067
    @beenasreekumar9067 4 года назад

    Ammachii super... Ammachideyum babuchettanteyum fan aanu njaan

  • @dhaneshbose6016
    @dhaneshbose6016 4 года назад +1

    Ithu undaakhunnathu kandapool thane vayil vellam uurunnu ammachi ithu super aato 👌👌👌😋😋😋

  • @Anna5102-g5t
    @Anna5102-g5t 4 года назад

    Restaurant il poyi kazhikan pattathirunnapol,easy making M.dosai and G.dosai dishes undakki kattiyennu,kurachudy crispy ayirunnenkil onnukudy nannayene..thanks.

  • @remyacr7669
    @remyacr7669 4 года назад +4

    കിഴങ്ങ് മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചാ നല്ല കളർ കിട്ടും.പിന്നെ കടുക് കറിവേപ്പില കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് രണ്ടു വറ്റൽമുളക് എന്നിവ ചേർക്കും ഞാൻ

  • @merlinphil
    @merlinphil 4 года назад +4

    It doesn’t look like modern mother’s dosa but has something special inside with love and care. Do not go for perfection everywhere.
    ❤️ from 🇨🇦

  • @snehalathanair1562
    @snehalathanair1562 4 года назад +1

    Annamachedathi sugam ano....idhu pole healthy ayi happy ayi ennuennum irikenam

  • @premeelajayapalan6388
    @premeelajayapalan6388 4 года назад +126

    കട്ടി കൂടി പോയോ. കുറച്ചു വെള്ളം കൂടി ചേർത്ത് മാവ് കുറച്ചു കൂടി നേർപ്പിക്കാമായിരുന്നു എന്ന് തോന്നി. മസാല സൂപ്പർ

    • @mollyshaji4258
      @mollyshaji4258 3 года назад

      Enikkum thonni katti koodipoyonnu

    • @sajan5555
      @sajan5555 3 года назад +3

      @@mollyshaji4258 Ivar ഉണ്ടാക്കിയത് ഒരിക്കലും മസാലദോശ എന്ന് പറയാൻ പറ്റുകയില്ല..എനിക്ക് ഹോട്ടൽ ഉണ്ടായിരുന്നു

    • @fathimausman2818
      @fathimausman2818 3 года назад

      @@mollyshaji4258 000..

    • @amalbaijulalettan6449
      @amalbaijulalettan6449 3 года назад +1

      @@sajan5555 ayin😂

  • @syamrajsyam8705
    @syamrajsyam8705 4 года назад

    ഇഷ്ടായീ......
    അമ്മച്ചി നാളെ തന്നെ ഉണ്ടാക്കും മസാലദോശ 💓💓💓
    .

  • @SumiS2512
    @SumiS2512 4 года назад

    ഓരോന്നും എണ്ണയിലേക്ക് ഇടുമ്പോൾ ഉള്ള ആ സൗണ്ട് 😋😋😋

  • @dakshina9362
    @dakshina9362 4 года назад +3

    Spr annammachedathi i am ur big fan❤❤

  • @devuandlachusworld5773
    @devuandlachusworld5773 4 года назад +1

    Ammachi paranja pole thanneyanu njanum hotel keri masala dosa kazhikkunnathu so masala dosa kollatto

  • @rejithakumari7583
    @rejithakumari7583 4 года назад +16

    അന്നമ്മ ചേച്ചി പുതിയ പാത്രം (നോൺസ്റ്റിക്ക് ) ഉപയോഗിച്ച് കുക്ക് ചെയ്യാതെ പഴയ കാലത്തുള്ള പാത്രം ഉപയോഗിച്ച് കുക്ക് ചെയ്ത് കാണണം അതാ കൊള്ളാവുന്നത്

  • @chandrikachandrann
    @chandrikachandrann 3 года назад

    ഈ അമ്മച്ചിക്ക് എല്ലാം അറിയാം!!👌

  • @beenakuriakose525
    @beenakuriakose525 3 года назад

    Super.. njan undakki

  • @MrsArun
    @MrsArun 4 года назад

    Kanditu kothiyavunu...😋.Masala super👌...Dosa katti ullathupole thonni

  • @anakhams1025
    @anakhams1025 4 года назад

    Ammachii adipwoliyaa kettoooo

  • @bindubriscoe5328
    @bindubriscoe5328 4 года назад

    Ammachi masala dosa adipoli.😍 kure divasamayi nagal ammachi miss cheyuthu

  • @shenuskitchen4187
    @shenuskitchen4187 4 года назад +54

    മസാല ദോശയ്ക്ക് ഇത്രയും കട്ടി വേണ്ട അമ്മച്ചി

  • @jomayusa
    @jomayusa 4 года назад +6

    As always great recipes from Ammatchi ❤️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 года назад +4

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടം ആണ് 😍💐

  • @AnishKumar-ch1ot
    @AnishKumar-ch1ot 3 года назад

    Orumich Babuchetante prompting koodi ayapo , sambavam kushal !! Amme vili keta thanne mathiyallo 💖

  • @ck__creation__official9466
    @ck__creation__official9466 3 года назад

    ഞാൻ അമ്മാമ്മയുടെ വലിയ ഫാൻ ആണ്..
    ഒരു ഹായ് പറയാമോ അമ്മാമ്മേ.. 😍

  • @jincyfrancis5524
    @jincyfrancis5524 4 года назад

    Kandittu kothiyavuka😋

  • @nadiyamarjant8782
    @nadiyamarjant8782 4 года назад

    Masala dosa lottu undakiya chattini recipe parayooo

  • @abishecm3840
    @abishecm3840 4 года назад +3

    Ammachi super ennullavar like adi

  • @durgasekhar7641
    @durgasekhar7641 4 года назад

    ഞാൻ ഉണ്ടാക്കി..കൊള്ളാം. സൂപ്പർ ആയിട്ടുണ്ട്

  • @suryanagesh8948
    @suryanagesh8948 4 года назад +5

    Masala dosa looks delicious 😋
    Ammachi I just love u & ur Innocence😍😘

    • @bainjencyjency5513
      @bainjencyjency5513 4 года назад +1

      ദോശ പോരാ... അമ്മച്ചിയെ...

  • @amithabinu4396
    @amithabinu4396 4 года назад +8

    ഹായ് അമ്മിച്ചി? എങ്ങനെ ഉണ്ട് ഇപ്പോൾ ഷീണം എല്ലാം മാറി ഉഷാർ ആയോ

  • @sonusworld1382
    @sonusworld1382 4 года назад

    Super adipoli amachi thnx babu cheta thnx god bless you n ur family sachin god bless you pinchu ne regards kudukane patten sugamayitu varate

  • @ശരത്ത്മാളു
    @ശരത്ത്മാളു 4 года назад +65

    അമ്മച്ചീടെ മസാല ദോശ കുറച്ചൂടെ നന്നാവാനുണ്ട്..

  • @reenabiju393
    @reenabiju393 4 года назад

    Dosa. nalla crispy ayal nallathu

  • @thewanderlust3328
    @thewanderlust3328 4 года назад +2

    അമ്മച്ചീ..... ഞാനിന്ന് നേരത്തെ എത്തിയേ... 💕💕💕💕💕

  • @remyaremya1702
    @remyaremya1702 3 года назад

    Maavu arakkumbol alpam panjasaara koodi cherthal doshayude purakile vella colour maari nalla colour indaakum

  • @anstelantony6285
    @anstelantony6285 4 года назад

    Ammaechi polii ayitundeee superrrr

  • @Dakshd301
    @Dakshd301 3 года назад

    Ee sachinettanu pakaram ithoke kazhikyan enne koottavo😋

  • @jayarajesh628
    @jayarajesh628 4 года назад +2

    Ammachiyudeyum, Babuchettanteyum masala dosayum, ney rostum super👌👌 Avasanam Sachinte tasting athilum rasam👌👌

  • @sindhumadhan764
    @sindhumadhan764 4 года назад +1

    Ammachi, next oothappam engane undakkunnathennu kanikkane👍👍

  • @ponnufinuskitchen7576
    @ponnufinuskitchen7576 4 года назад

    Ammachiee. Supper ..nerilonn kanan valiyya agraham und

  • @magicvision6120
    @magicvision6120 4 года назад

    Adipoli ente mathavanu annammachechi neenal vazhatte ponnammachechi

  • @ushanambiar7635
    @ushanambiar7635 3 года назад +2

    Super muthashi

  • @crystalshorts9226
    @crystalshorts9226 4 года назад +17

    Masala dosa Crispy akanjathu uzhunnu koodiyittanu normal dosa 2: 1, masala dosa 3:1anu ratio.

    • @sree_991
      @sree_991 4 года назад

      3:1 is more better thin morinja dosa so yummy and that's coment iss super next tme will follow ammachi

    • @vijaytp7320
      @vijaytp7320 4 года назад

      Athe

    • @ajanthakunji1849
      @ajanthakunji1849 4 года назад

      Athe

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 года назад

    കിടുക്കി: മസാല ദോശ :ഹാ.. ''സൂപ്പർ

  • @ScandinavianDiaries
    @ScandinavianDiaries 4 года назад +1

    Dosa katti koodi poy. Athpole neyyu thanne venam ruchiykk. Mulak chammanthi recipe idamo?

  • @creative7928
    @creative7928 4 года назад +12

    കോഴിക്കോട് മസാല ദോശ ഞാൻ കഴിച്ചിട്ടുള്ള ഹോട്ടലുകൾ വസന്തഭവൻ ശാന്തഭവൻ ചാമുണ്ഡേശ്വരി ഇവിടെയല്ലാം സൂപ്പർ ആണ് കോഫി ഹൗസും ഉണ്ട്

    • @arathimanoj8215
      @arathimanoj8215 4 года назад +2

      ഞങളുടെ നാട് കോഴിക്കോട്

  • @sarikacharu3320
    @sarikacharu3320 3 года назад +1

    Super adipoli

  • @f4hdm0
    @f4hdm0 4 года назад +8

    Ammachi Fans Like Adichitt poya mathi 🤩🤩

  • @66yadukrishnahari4
    @66yadukrishnahari4 4 года назад

    Annammachedathiyude kappabiriyani kidukki

  • @fathimaruby1365
    @fathimaruby1365 4 года назад +16

    Masala kollam.. but dosha kurchoode batter loose avnm pinne moriyanam

  • @rejanim469
    @rejanim469 4 года назад +5

    Super taste ആയിരിക്കും...🥰😋😋😋😋

  • @sreelatha642
    @sreelatha642 4 года назад

    അമ്മച്ചി മസാല ദോശ adipoli. All the best

  • @lostsoul9050
    @lostsoul9050 4 года назад

    Annama chedathi poliyaanu...

  • @muhammadfaizal2908
    @muhammadfaizal2908 3 года назад +2

    Super 👌👌😋😋

  • @vijayammak4915
    @vijayammak4915 4 года назад

    മസാല ദോശ ഉണ്ടാക്കുന്നതു് കണ്ടു ഞാനും ട്രൈ ചെയ്യു

  • @nayanamariyajose8791
    @nayanamariyajose8791 4 года назад +1

    Adipoli......nokki irikkuvarunnuu

  • @ronyvarghese4693
    @ronyvarghese4693 4 года назад

    Ammachiyude Hii ondallo sprrrrr 🥰🥰😍🥰🥰🥰😘😘😘

  • @kitchen2study632
    @kitchen2study632 4 года назад +1

    Adipoli ammachi super ayitunde

  • @muhammedmaamu9416
    @muhammedmaamu9416 4 года назад +2

    Masala dosa super😍😍👌👌😋😋😋👍👍👍

  • @leelamaniprabha9091
    @leelamaniprabha9091 4 года назад

    കുറെ ദിവസത്തിനു ശേഷം അമ്മച്ചിയേയും ടീമിനേയും കണ്ടതിൽ സന്തോഷം . അമ്മച്ചീ ഒന്നുമില്ലങ്കിൽ ഏതെങ്കിലുമൊരു ചമ്മന്തി അരച്ചതായാലും മതി . ഞങ്ങൾക്ക് അമ്മച്ചിയെ കാണാതിരിക്കാൻ കഴിയില്ല. ഒരു ശൂന്യത അനുഭവപ്പെടുന്നു കാരണം അമ്മച്ചിയെ ഞങ്ങൾ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു. മസാല ദോശ അടിപൊളി . പരമ്പരാഗത വിഭവങ്ങൾക്കായി കാത്തിരിക്കുന്നു .

  • @shibumadasherry5928
    @shibumadasherry5928 4 года назад +10

    First viwe

  • @Helana-u1n
    @Helana-u1n 4 года назад +4

    Eee uncleum ammacheem poliyaatto

  • @royvarghese5555
    @royvarghese5555 4 года назад

    Ammachy njan naaranga achaar ittu ente ilaya mol ku othiri ishtamaayi. Naaranga ennayill vazhatty undaakki

  • @nithia9656
    @nithia9656 4 года назад +1

    Annamachedathy polichu tto😘

  • @shobhamohan5306
    @shobhamohan5306 4 года назад

    Super 👌 Ayala banana curry and fish peera.Please show the recipe of vattu Kappa.

  • @sikhask9464
    @sikhask9464 4 года назад

    Amachi bangalore pole oru red spicy chutney techu undaki noku pine sada iron tawa dosa will be super pine kurachu vella avil dosa mavu chertal inium super akum

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 года назад +3

    മസാല ദോശ നെയ് റോസ്റ്റ് സൂപ്പർ അടിപൊളി

  • @gracethomas7593
    @gracethomas7593 4 года назад +12

    Dosa outside need more brown color and more Krispy.

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 4 года назад

    അമ്മച്ചിയെ ഞാനും ഇന്നു ഒന്ന് പരീക്ഷിച്ചു നോക്കട്ടെ